1 usd = 71.76 inr 1 gbp = 93.27 inr 1 eur = 78.05 inr 1 aed = 19.54 inr 1 sar = 19.12 inr 1 kwd = 234.31 inr

Feb / 2020
26
Wednesday

'ആക്ടീവയിൽ ഇരിക്കുകയായിരുന്ന എന്റെ വസ്ത്രം അവർ ഉയർത്തി; അടിയിൽ എന്താണുള്ളതെന്ന് കാണട്ടെ എന്ന് അവർ പറഞ്ഞു'; റോഡിൽ സ്‌കൂട്ടറിൽ യാത്രചെയ്യുമ്പോളുണ്ടായ ദുരനുഭവം പങ്കുവെച്ച് മോഡൽ

April 23, 2018 | 10:42 pm

ഇൻഡോർ: തിരക്കേറിയ നഗത്തിലെ റോഡിൽ സ്‌കൂട്ടറിൽ യാത്രചെയ്യവെ അനുഭവിക്കേണ്ടിവന്ന ലജ്ജാകരമായ അനുഭവം ട്വിറ്ററിൽ പങ്കുവെച്ചിരിക്കുകയാണ് ഈ മോഡൽ. ഇൻഡോർ സ്വദേശിയായ ആകർഷി ശർമയാണ് അപരിചിതരായ രണ്ടുപേരിൽനിന്ന് തനിക...

ബാങ്ക് ഓഫ് ഇംഗ്ലണ്ടിന്റെ മേധാവിയായി രഘുറാം രാജനെ പരിഗണിച്ചേക്കും; റിസർവ് ബാങ്ക് ഗവർണറായിരുന്ന രഘുറാം രാജന് സാധ്യത കൂടുതലെന്ന് ദേശീയ മാധ്യമങ്ങളുടെ റിപ്പോർട്ട്

April 23, 2018 | 10:26 pm

ന്യൂഡൽഹി: റിസർവ് ബാങ്ക് ഗവർണറായിരുന്ന രഘുറാം രാജനെ ബാങ്ക് ഓഫ് ഇംഗ്ലണ്ടിന്റെ മേധാവിയായി പരിഗണിക്കുന്നതായി റിപ്പോർട്ട്. ലോക പ്രശസ്ത സാമ്പത്തിക വിദഗ്ധനായ രഘുറാം രാജന് ഈ സ്ഥാനം ലഭിക്കാൻ വലിയ സാധ്യതയാണുള്ള...

'കെഎസ്ആർടിസിയിലെ നാൽപത്തയ്യായിരത്തോളം വരുന്ന തൊഴിലാളികൾ തന്റെ മക്കളെപ്പോലെ; താൻ തൊഴിലാളികളുടെ പിതാവും കെഎസ്ആർടിസി മാതാവുമാണ്; അനർഹമായ ആനുകൂല്യങ്ങൾ പറ്റുന്ന ജീവനക്കാർ അവരുടെ മാതാവിനെ രോഗിയാക്കും'; ജീവനക്കാരെ കൈയിലെടുത്ത് തച്ചങ്കരിയുടെ ഗാരേജ് പ്രസംഗം

April 23, 2018 | 10:03 pm

കൊച്ചി: കെഎസ്ആർടിസി ലാഭത്തിലാക്കണമെന്ന് ആരും തന്നോടു നിർദേശിച്ചിട്ടില്ല. മിക്ക പൊതുമേഖലാ സ്ഥാപനങ്ങളും ലാഭത്തിലുമല്ല. എന്നാൽ, സ്ഥാപനത്തെ രക്ഷപ്പെടുത്താൻ എന്തുചെയ്യാനും ഒരുക്കമാണ്. ജോലി ചെയ്യുന്നവർക്കും...

ശമ്പളം വർദ്ധിപ്പിച്ചുകൊണ്ടു വിജ്ഞാപനം ഇറങ്ങി എന്നുപറയുന്നത് ലേബർ കമ്മീഷണറുടെ പിആർഒ മാത്രം; ലേബർ സെക്രട്ടറി ഒപ്പിട്ട ഉത്തരവ് ആരും കണ്ടിട്ടില്ല; വിജ്ഞാപന വാർത്ത സമരം പൊളിക്കാനുള്ള ഗൂഢാലോചനയെന്ന് സംശയിച്ച് നഴ്‌സുമാർ; ഔദ്യോഗിക വിജ്ഞാപനം പുറത്തിറങ്ങാതെ സമരം പിൻവലിക്കില്ലെന്ന് യുഎൻഎ; നാളെ നിശ്ചയിച്ച ലോങ് മാർച്ചുമായി മാലാഖമാർ മുന്നോട്ട് തന്നെ

April 23, 2018 | 09:37 pm

തിരുവനന്തപുരം:സംസ്ഥാനത്തെ സ്വകാര്യ ആശുപത്രിയിലെ നഴ്‌സുമാരുടെ വേതനം വർദ്ധിപ്പിച്ച്കൊണ്ട് വിജ്ഞാപനം ഇറക്കി എന്ന ലേബർ കമ്മീഷണറുടെ പിആർഐഓയുടെ അറിയിപ്പ്. എന്നാൽ ,ലേബർ കമ്മീഷണർക്ക് ഉത്തരവിറക്കാൻ അധികാരമുണ്ട...

'കുഞ്ഞുങ്ങളുടെ ജീവൻ രക്ഷിക്കാൻ വേണ്ടി സാധിക്കാവുന്നതെല്ലാം ഞാൻ ചെയ്തു; ഏഴു മാസത്തിലേറെയായി നീതി നിഷേധിക്കപ്പെട്ട് ജയിലിൽ കഴിയുകയാണ്; എന്താണ് അന്നു സംഭവിച്ചതെന്നും എന്തു കൊണ്ടു സംഭവിച്ചെന്നും നിങ്ങളറിയണം'; ജയിലിൽ നിന്നും ഡോ.കഫീൽ ഖാൻ എഴുതിയ കത്ത് വൈറലാകുന്നു

April 23, 2018 | 09:21 pm

ഗോരഖ്പൂർ: തടവറയിൽ നിന്ന് കഫീൽഖാൻ എഴുതിയ കത്ത് കഴിഞ്ഞ ദിവസമാണ് പുറത്തുവന്നത്. 'കുഞ്ഞുങ്ങളുടെ ജീവൻ രക്ഷിക്കാൻ വേണ്ടി സാധിക്കാവുന്നതെല്ലാം ഞാൻ ചെയ്തു. ഏഴു മാസത്തിലേറെയായി നീതി നിഷേധിക്കപ്പെട്ട് ജയിലിൽ കഴ...

രാജ്യത്തെ പ്രശ്‌നങ്ങളിലല്ല..സ്വന്തം കാര്യത്തിൽ മാത്രമാണ് മോദിക്ക് താൽപര്യം; ബേട്ടീ ബച്ചാവോ ബേട്ടീ പഠാവോ പ്രചാരണം ബിജെപി നേതാക്കളിൽ നിന്നും പെൺകുട്ടികൾ രക്ഷ നേടൂവെന്നാണോ അർഥമെന്നും രാഹുൽ ഗാന്ധി

April 23, 2018 | 08:51 pm

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് സ്വന്തം കാര്യത്തിൽ മാത്രമാണ് താൽപര്യമെന്ന് കോൺഗ്രസ് അദ്ധ്യക്ഷൻ രാഹുൽ ഗാന്ധി. രാജ്യത്തെ പ്രശ്‌നങ്ങളിൽ പ്രധാനമന്ത്രിക്ക് താൽപര്യമില്ല. ഭരണഘടന സംരക്ഷിക്കുക എന്ന ...

ബ്രഹ്മമംഗലത്ത് മദ്യം ഉള്ളിൽ ചെന്ന് നാലുകുട്ടികൾ ആശുപത്രിയിൽ; ഒരാളുടെ നില ഗുരുതരം

April 23, 2018 | 08:18 pm

കോട്ടയം: ബ്രഹ്മമംഗലത്ത് മദ്യം ഉള്ളിൽച്ചെന്ന നിലയിൽ നാലു കുട്ടികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവരിൽ ഒരാളുടെ നില ഗുരുതരമാണ്. 15 വയസ്സുള്ള രണ്ടു പേരും പതിനാലും പതിനാറും വയസ്സുള്ള ഓരോരുത്തരെയുമാണ് മെഡിക...

വിവാദമായ സായുധസേനാ പ്രത്യേകാധികാര നിയമം പൂർണമായും പിൻവലിച്ച് മേഘാലയ; കരിനിയമം പിൻവലിക്കുന്നത് ഇരു സംസ്ഥാനങ്ങളിലെയും സുരക്ഷാസ്ഥിതിയിൽ പുരോഗമനമുണ്ടായതിനെ തുടർന്ന്; അഫ്‌സ്പ നിയമം ചുരുക്കിയത് അരുണാചൽ പ്രദേശിലെ എട്ട് പൊലീസ് സ്റ്റേഷൻ പരിധികളിലേക്ക്

April 23, 2018 | 07:46 pm

ന്യൂഡൽഹി: സായുധ സൈന്യത്തിനു പ്രത്യേക അധികാരം നൽകുന്ന അഫ്‌സ്പ നിയമം മേഘാലയയിൽ പിൻവലിച്ചു. അരുണാചൽ പ്രദേശിൽ ചില പ്രദേശങ്ങളിൽ മാത്രമായി നിയമത്തിനു നിയന്ത്രണം ഏർപ്പെടുത്തിയതായും ആഭ്യന്തര മന്ത്രാലയം അറിയിച...

നഴ്‌സുമാരുടെ ശമ്പള വർദ്ധന വിജ്ഞാപനം ഉടൻ ഇറങ്ങിയേക്കും; ഉത്തരവ് നിയമസെക്രട്ടറി ഒപ്പിട്ട് ലേബർ സെക്രട്ടറിക്ക് ഇ-മെയിൽ ചെയ്തു; സ്ഥലത്തില്ലാത്ത ടോം ജോസ് ഡിജിറ്റൽ സിഗ്നേച്ചർ നൽകി വിജ്ഞാപനം ഇറക്കാൻ സാധ്യത; വിജ്ഞാപനത്തിന്റെ കോപ്പി ലഭിച്ച് ബോധ്യപ്പെട്ടാൽ മാത്രമേ സമരം പിൻവലിക്കൂ എന്നു യുഎൻഎ; സമരത്തിൽ പങ്കെടുക്കാനുള്ള നഴ്‌സുമാർ യാത്ര തുടരണമെന്നും ജാസ്മിൻ ഷാ

April 23, 2018 | 07:44 pm

തിരുവനന്തപുരം: നഴ്‌സുമാരുടെ കണ്ണീരൊപ്പാനുള്ള ശ്രമങ്ങളുടെ ഭാഗമായി ശമ്പള വർദ്ധന വിജ്ഞാപനം ഉടൻ ഇറങ്ങും. ഉത്തരവ് നിയമസെക്രട്ടറി ഒപ്പിട്ട് ലേബർ സെക്രട്ടറിക്ക ഇ-മെയിൽ ചെയ്തു. സഥലത്തില്ലാത്ത ടോം ജോസ് ഡിജിറ്റ...

ആമസോണിൽ നിന്നും കുറഞ്ഞ വിലയ്ക്ക് വാങ്ങിയ പ്രിന്റർ ഫ്ളിപ്പ്കാർട്ട് വഴി കൂടിയ വിലയ്ക്ക് വിറ്റു; കബളിപ്പിക്കപ്പെട്ട വിവരം അറിയുന്നത് തകരാറിലായ പ്രിന്റർ പരിശോധിക്കുന്നതിനിടയിൽ കിട്ടിയ ആമസോണിന്റെ ബില്ലിലൂടെ; പരാതിയുമായി യുവ അഭിഭാഷകൻ രംഗത്ത്

April 23, 2018 | 07:12 pm

കൊച്ചി: ഡിജിറ്റൽ കാലഘട്ടത്തിൽ ഇപ്പോൾ എല്ലാവരും ഷോപ്പിങ്ങ് നടത്തുന്നത് ഓൺലൈൻ വഴിയാണ്. പല ഓൺലൈൻ സൈറ്റുകളിലും ഗംഭീര ഓഫറുകൾ ഉള്ളതിനാൽ മിക്കവരും ഇത് വഴിയെ എല്ലാം വാങ്ങാറുള്ളൂ. എന്നാൽ ഇതിനുള്ളിൽ പല ചതിക്കുഴ...

സാമ്പിൾ വെടിക്കെട്ടിന് മുമ്പേ തർക്കമെല്ലാം തീർത്ത് കൈകൊടുത്തു; ഹിന്ദുഐക്യവേദി പ്രവർത്തകരുടെ ഉപരോധത്തെ തുടർന്ന് ഘടകപൂര കമ്മിറ്റിക്കുള്ള വിഹിതം കൈമാറി കൊച്ചിൻ ദേവസ്വം ബോർഡ് തലയൂരി; പൂരങ്ങളുടെ പൂരത്തിനായി ഇനി തൃശൂരിൽ ഉറക്കമില്ലാ രാവുകൾ

April 23, 2018 | 06:46 pm

തൃശൂർ: തൃശൂർ പൂരത്തിന്റെ ഘടക പൂര കമ്മറ്റിക്ക് ഉത്സവ വിഹിതം കൊടുക്കാതെ ഒളിച്ചുകളിച്ച ദേവസ്വങ്ങളും സർക്കാരും ജില്ല ടൂറിസം അധികൃതരും ഒടുവിൽ വഴങ്ങി. തർക്കം പൂര പകിട്ട് കുറയ്ക്കുന്നുവെന്ന മറുനാടൻ വാർത്ത പ്...

വസ്തു തർക്കത്തെ തുടർന്ന് അയൽക്കാരൻ ദമ്പതികളെ തല്ലിയും വെട്ടിയും കൊലപ്പെടുത്തി; ഞെട്ടിക്കുന്ന സംഭവം മാവേലിക്കരയിൽ; അയൽവാസിയായ യുവാവ് കസ്റ്റഡിയിൽ

April 23, 2018 | 06:24 pm

ആലപ്പുഴ: മാവേലിക്കരയിൽ വസ്തുതർക്കത്തെ തുടർന്ന് അയൽവാസിയുടെ ആക്രമണത്തിൽ ദമ്പതികൾ കൊല്ലപ്പെട്ടു. മാവേലിക്കര സ്വദേശി ബിജു (45), ഭാര്യ കല (43) എന്നിവരാണ് അയൽവാസിയുടെ ആക്രമണത്തിൽ പരിക്കേറ്റ് മരിച്ചത്. സംഭവ...

ഇറച്ചിക്കടയിലെ കോഴി കാണുന്ന കാഴ്ചകളുമായി 'കോഴി' എത്തി; വേണു ശശിധരൻ ലേഖ ഒരുക്കുന്ന കോഴി ഹ്രസ്വ ചിത്രം ശ്രദ്ധേയമാകുന്നു; ഇറച്ചിക്കടയിൽ ചെന്നുപെടുന്ന കോഴിയുടെ മനോവികാരങ്ങളാണ് ചിത്രത്തിന്റെ ഇതിവൃത്തം

April 23, 2018 | 05:49 pm

തിരുവനന്തപുരം: പേര് സൂചിപ്പിക്കുന്നത് പോലെ ഒരു കോഴിയാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രമായെത്തുന്നത്. നമ്മൾ ആരും ശ്ര്ദധിക്കാതെ പോകുന്ന ഇറച്ചിക്കടയിലെത്തുന്ന ഒരു കോഴിയുടെ ജീവിതമാണ് ചിത്രം പറയുന്നത്. ഇറച്ച...

പൂരം പഴയ പൂരമല്ല കേട്ടോ; ആവേശത്തിന് കുറവില്ലെങ്കിലും വൈകാരിക പങ്കാളിത്തം കുറഞ്ഞോ? പൂരവരുമാനത്തിൽ നിന്ന് സാധാരണക്കാർക്ക് കിട്ടുന്നതെന്ത്? 200 വർഷത്തെ ചരിത്ര പാരമ്പര്യമുള്ള തൃശൂർ പൂരത്തിന്റെ പഴയ കാഴ്ചകൾ ഓർത്തെടുക്കുന്നു കൊച്ചിൻ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് ഡോ.വിജയരാഘവൻ

April 23, 2018 | 05:43 pm

തൃശൂർ:തൃശൂർ പൂരത്തിന്റെ സ്വഭാവം ഇന്് പാടേ മാറിപ്പോയിരിക്കുന്നു. മാറിയ കാലത്തിന്റെ വിളികൾക്കൊപ്പം പൂരം ഏറെക്കുറെ വാണിജ്യവൽകരിക്കപ്പെട്ടിരിക്കുന്നു.പൂരത്തിന് മൂന്ന് നാൾ ബാക്കി നിൽക്കെ പൂരത്തെ വിലയിരുത്ത...

MNM Recommends

Loading...