1 usd = 70.69 inr 1 gbp = 94.24 inr 1 eur = 78.61 inr 1 aed = 19.25 inr 1 sar = 18.85 inr 1 kwd = 233.08 inr

Dec / 2019
15
Sunday

സൈക്കിൾ യാത്രക്കാരനെ ഇടിച്ചിട്ട ശേഷം മുങ്ങിയ കെഎസ്ആർടിസി സ്‌കാനിയ ബസ് ഡ്രൈവർ പൊങ്ങിയത് പൊലീസ് സ്റ്റേഷനിൽ; ഇടിയേറ്റയാളുടെ പരിക്ക് ഗുരുതരമെങ്കിൽ യാത്രക്കാരുടെ യാത്ര മുടങ്ങും; പെരുമ്പാവൂർ പൊലീസ് സ്റ്റേഷനിലിരുന്ന് നേരം വെളുപ്പിക്കേണ്ട ഗതികേടിൽ യാത്രക്കാർ

April 23, 2019 | 11:22 pm

പെരുമ്പാവൂർ: സൈക്കിൾ യാത്രക്കാരനെ ഇടിച്ചിട്ട ശേഷം കെ എസ് ആർ ടി സി സ്‌കാനിയ ബസ്സിലെ ഡ്രൈവർ മുങ്ങി. പൊങ്ങിയത് പൊലീസ് സ്റ്റേഷനിൽ. ബസ്സ് സ്റ്റേഷനിലെത്തിച്ച യാത്രക്കാർക്ക് സുരക്ഷയൊരുക്കി യത് കണ്ടക്ടർ. ഒരു ...

ബൈക്കിൽ പിൻതുടർന്നെത്തിയ അക്രമികൾ സിപിഎം പ്രവർത്തകരെ വെട്ടി;പരിക്കേറ്റ ലോക്കൽ കമ്മിറ്റി അംഗം ജെൻസണേയും പ്രജോഷിനെയും മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു; കൊട്ടിക്കലാശത്തിലെ ബിജെപി-സിപിഎം തർക്കം വോട്ടെടുപ്പിന് ശേഷവും അമ്പലപ്പുഴയിൽ തുടരുന്നു

April 23, 2019 | 11:13 pm

ആലപ്പുഴ: ബൈക്കിൽ പിൻതുടർന്നെത്തിയ അക്രമികൾ രണ്ടു സിപിഎം പ്രവർത്തകരെ വെട്ടി. സി പി എം ലോക്കൽ കമ്മിറ്റിയംഗം ജെൻസൺ, ഡി വൈ എഫ് ഐ പ്രവർത്തകൻ പ്രജോഷ് കുമാർ എന്നിവർക്കാണ് വെട്ടേറ്റത്. അമ്പലപ്പുഴ കരുമാടി സ്വദ...

ചീഫ് ജസ്റ്റീസ് രഞ്ജൻ ഗോഗോയ്‌ക്കെതിരരെയുള്ള ലൈംഗികാതിക്രമ കേസ് മൂന്നംഗ സമിതി അന്വേഷിക്കും; ജസ്റ്റീസ് എസ്.എ ബോബ്‌ഡെ സമിതി അധ്യക്ഷൻ; പരാതിയിന്മേൽ സമിതി തുടർ നടപടി സ്വീകരിക്കുമെന്നും സൂചന; 35കാരിയായ മുൻ ജൂനിയർ കോർട്ട് അസിസ്റ്റന്റ് സുപ്രീം കോടതി ജഡ്ജിമാർക്ക് പരാതി നൽകിയത് ഏതാനും ദിവസം മുൻപ്

April 23, 2019 | 11:07 pm

ഡൽഹി: സുപ്രീം കോടതി ചീഫ് ജസ്റ്റീസ് രഞ്ജൻ ഗോഗോയ്‌ക്കെതിരെയുള്ള ലൈംഗികാതിക്രമ കേസ് മൂന്നംഗ സമിതി അന്വേഷിക്കും. ജസ്റ്റീസ് എസ്.എ ബോബ്‌ഡേയാണ് സമിതിയുടെ അധ്യക്ഷൻ. സംഭവവുമായി ബന്ധപ്പെട്ടുള്ള പരാതിയിന്മേൽ സമി...

ആകെ വോട്ട് ചെയ്തത് 215 പേർ; അവസാനം കണക്കെടുത്തപ്പോൾ 258 വോട്ടുകൾ; അധികമുള്ള 43 വോട്ടുകൾ എങ്ങനെ വന്നെന്നറിയാതെ പാർട്ടിക്കാരും ഉദ്യോഗസ്ഥരും; ഒടുവിൽ കളക്ടർ സ്ഥലത്തെത്തി വോട്ടിങ് യന്ത്രം പ്രത്യേകം സൂക്ഷിക്കാൻ നിർദ്ദേശിച്ചു; സംഭവം കളമശ്ശേരി 83-ാം നമ്പർ ബൂത്തിൽ

April 23, 2019 | 10:49 pm

എറണാകുളം: കളമശ്ശേരിയിൽ 83-ാം നമ്പർ ബൂത്തിലെ വോട്ടിങ് യന്ത്രത്തിൽ പോൾ ചെയ്തതിലും കൂടുതൽ വോട്ടുകൾ കണ്ടെത്തി. ആകെ പോൾ ചെയ്തതിനേക്കാൾ 43 വോട്ടുകളാണ് അധികമായി കണ്ടെത്തിയത്. രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ പര...

ജനാധിപത്യത്തിന്റെ ഉത്സവം ആഘോഷമാക്കി മലയാളികൾ; ആവേശത്തോടെ വോട്ടർമാർ ഒഴുകിയെത്തിയപ്പോൾ കനത്ത പോളിങ്; വോട്ടർമാരുടെ നിര നീണ്ടതോടെ രാത്രി വൈകിയും വോട്ടെടുപ്പ് തുടർന്നു; 77 ശതമാനവും കവിഞ്ഞ് മുന്നോട്ട്; ഏറ്റവും ഉയർന്ന പോളിങ് കണ്ണൂരിൽ; രാഹുലിന്റെ വരവ് കൊണ്ടാടിയ വയനാട്ടിലും റെക്കോഡ് പോളിങ്; ത്രികോണ മത്സരം നടന്ന മണ്ഡലങ്ങളിലും പോളിങ് കുതിച്ചുയർന്നു; ഒറ്റപ്പെട്ട അക്രമസംഭവങ്ങൾ ഒഴിച്ചാൽ പോളിങ് സമാധാനപരം

April 23, 2019 | 10:47 pm

തിരുവനന്തപുരം: വോട്ടർമാർ ആവേശത്തോടെ തിരഞ്ഞെടുപ്പിനെ വരവേറ്റപ്പോൾ സംസ്ഥാനത്ത് റെക്കോഡ് പോളിങ്. എല്ലാ മണ്ഡലങ്ങളിലും പോളിങ് 70 ശതമാനം കവിഞ്ഞു. ആറുമണിക്ക് പോളിങ് സമയം കഴിഞ്ഞിട്ടും വോട്ടർമാരുടെ നിര നീണ്ടതോ...

പൊതു തെരഞ്ഞെടുപ്പിന്റെ മൂന്നാം ഘട്ടത്തിൽ 63.24 ശതമാനം പോളിങ്; ജമ്മു-കാശ്മീരിൽ 12.86 ശതമാനം; ഒറ്റപ്പെട്ട അക്രമങ്ങൾ; ബംഗാളിൽ ഒരാൾ കൊല്ലപ്പെട്ടു; പ്രമുഖരും തങ്ങളുടെ സമ്മതിദാനാവകാശം നിർവഹിച്ചു

April 23, 2019 | 10:29 pm

ഡൽഹി: ലോകസ്ഭാ തെരഞ്ഞെടുപ്പിന്റെ മൂന്നാം ഘട്ടം പൂർത്തിയായപ്പോൾ 63.24 ശതമാനം പോളിങ് രേഖപ്പെടുത്തി. കേരളത്തിലെ 20 സീറ്റടക്കം 117 ലോക്സഭാ മണ്ഡലങ്ങളിലേക്കുള്ള വോട്ടെടുപ്പാണ് ഇന്ന് നടന്നത്. ഉത്തരേന്ത്യൻ സംസ...

മല്ലപ്പള്ളി പുറമറ്റത്ത് ബിജെപി ബൂത്ത് ഏജന്റിന് നേരെ ആക്രമണം; സംഭവത്തിന് പിന്നിൽ സിപിഎമ്മെന്ന് ആരോപണം; തലയിലുൾപ്പടെ പരുക്കേറ്റ യുവാവ് കോഴഞ്ചേരി ജില്ലാ ആശുപത്രിയിൽ; സിപിഎം പ്രവർത്തകർ കള്ളവോട്ട് ചെയ്യാൻ ശ്രമിച്ചത് യുവാവ് തടഞ്ഞതാണ് അക്രമത്തിന് കാരണമെന്നും സൂചന

April 23, 2019 | 10:04 pm

മല്ലപ്പള്ളി: പോളിങ് ദിനത്തിൽ പുറമറ്റത്ത് ബിജെപി ബൂത്ത് ഏജന്റിന് നേരെ ആക്രമണം. സംഭവത്തിൽ ദേഹമാസകലവും തലക്കും പരുക്കേറ്റ പുറമറ്റം പുത്തൻപറമ്പിൽ മനു സോമനാഥനെ കോഴഞ്ചേരി ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു....

ലിവിങ്ങ് ടുഗെദറിൽ ജീവിച്ച് വിവാഹവാഗ്ദാനം നൽകി പണം കൈയ്ക്കലാക്കി; ഒടുവിൽ കല്യാണവും ഇല്ല പണവും ഇല്ല; ചതി തിരിച്ചറിഞ്ഞ് ചോദിക്കാനെത്തിയപ്പോൾ കിട്ടിയത് ക്രൂരമർദ്ദനം; നടി അമ്പിളിദേവിയുടെ മുൻ ഭർത്താവ് ലോവലിന്റെ കാമുകി പാതിരാത്രി റെയിൽവേ സ്റ്റേഷനിൽ വിഷം കഴിച്ച് ഗുരുതരാവസ്ഥയിൽ; ഗൾഫിൽ നിന്ന് ഇന്നലെ എത്തിയ യുവതിയുടെ ആത്മഹത്യാ ശ്രമത്തിൽ ദുരൂഹത ഏറെ; സംശയമുന നീളുന്നത് കാമുകനുമായുള്ള സാമ്പത്തിക ഇടപാടിലേക്ക്

April 23, 2019 | 09:33 pm

തിരുവനന്തപുരം: സീരിയൽ നടൻ ആദിത്യനും നടി അമ്പിളി ദേവിയും വിവാഹിതരായത് പിന്നാലെ ഈ ദമ്പതികളെ ഏറ്റവും കൂടുതൽ വേട്ടയാടിയത് അമ്പിളിയുടെ ആദ്യ ഭർത്താവ് ലോവലിന്റെ കേക്ക് മുറിച്ചുള്ള ആഘോഷമായിരുന്നു. ഇതോടെ അമ്പി...

'മോനെ സുരേഷേ...നീ ചിന്തിച്ച് തീരുന്നിടത്ത് ഞങ്ങൾ ചിന്തിച്ച് തുടങ്ങും'; കല്ലട ബസിനെതിരെ നടന്ന പ്രതിഷേധത്തിൽ ചുക്കാൻ പിടിച്ച സോഷ്യൽ മീഡിയയ്ക്ക് വെള്ളിത്തിരയിലെ പഞ്ച് ഡയലേഗുകൾ വച്ച് അസ്സൽ 'മരട് വെടിക്കെട്ട്' ട്രോൾ; ബെല്ലാരി രാജ മുതൽ ആക്ഷൻ ഹീറോ ബിജുവായി വരെ 'സോഷ്യൽ മീഡിയ' തിളങ്ങിയപ്പോൾ എന്തോ എല്ലാവർക്കും എന്നെ ഇഷ്ടമാണ് എന്ന രാവണപ്രഭു ഡയലോഗുമായി 'മീശപിരിച്ച്' സാക്ഷാൽ കെഎസ്ആർടിസി

April 23, 2019 | 09:32 pm

സമൂഹ മാധ്യമം എന്ന നിഷ്പക്ഷ പടയാളികൾ ഇന്നിന്റെ സമൂഹത്തിലെ തിന്മകൾക്കെതിരെ പ്രതികരിക്കാറുണ്ട്. അതിനുള്ള ഏറ്റവും വലിയ ഉദാഹരണമായിരുന്നു കഴിഞ്ഞ ദിവസങ്ങളിൽ നാം കേട്ട കല്ലട ബസിൽ യാത്രക്കാർക്കുണ്ടായ ദുരനുഭവം....

ശബരിമല വിഷയമല്ലാത്ത മലപ്പുറത്തും പൊന്നാനിയിലും പോളിങ് ശതമാനം കൂടിയില്ല; ത്രികോണ മത്സരം നടന്ന തിരുവനന്തപുരത്തും പത്തനംതിട്ടയിലും തൃശൂരും പോളിങ് കുത്തനെ കൂടി; പോളിങ് ശതമാനം കൂട്ടിയത് ശബരിമല തന്നെയെന്ന് വിലയിരുത്തി ബിജെപി; അക്കൗണ്ട് തുറക്കുമെന്ന് മാത്രമല്ല അക്കൗണ്ടിൽ നല്ല സംഖ്യയുമായിരിക്കുമെന്ന് നേതാക്കൾ; ബിജെപി അക്കൗണ്ട് തുറക്കില്ലെന്നും വിശ്വാസികൾ തങ്ങളെയാണ് തുണച്ചതെന്നും യുഡിഎഫ്; പോളിങ് ശതമാനം കൂടിയത് തങ്ങൾക്ക് ഗുണമെന്ന് എൽഡിഎഫും

April 23, 2019 | 09:31 pm

തിരുവനന്തപുരം: സംസ്ഥാനത്ത് പോളിങ് ശതമാനം കുത്തനെ ഉയർന്നത് തങ്ങൾക്ക് അനുകൂലമാകുമെന്ന് വ്യാഖ്യാനമാണ് മൂന്നു മുന്നണികളും മുന്നോട്ട് വയ്ക്കുന്നത്. രാത്രി വൈകിയും വോട്ടെടുപ്പ് നടന്നതുകൊണ്ട് അന്തിമശതമാനക്കണ...

മൂന്നുമാസം പ്രായമുള്ള പൊന്നോമനയെ കാലിൽ പിടിച്ച് തറയിലടിച്ചു കൊലപ്പെടുത്തുന്നതിന് സാക്ഷിയായി;വംശീയ വെറിയുടെ പേരിൽ ആൾക്കൂട്ടം മാറിമാറി ബലാത്സംഗം ചെയ്യുമ്പോൾ അവൾ അഞ്ചുമാസം ഗർഭിണി; മരിച്ചെന്നു കരുതി മതഭ്രാന്തന്മാർ ഉപേക്ഷിച്ച ബിൽക്കീസ് ബാനു നടത്തിയത് സമാനതകളില്ലാത്ത നിയമ പേരാട്ടം; ഒടുവിൽ സുപ്രീംകോടതിയിൽ നിന്നും നീതിയുടെ കരങ്ങൾ തുണയാകുന്നു

April 23, 2019 | 09:26 pm

ഡൽഹി: 2002ലെ ഗുജറാത്ത് കലാപത്തിനിടെ കൂട്ട ബലാത്സംഗത്തിന് ഇരയായ ബിൽക്കിസ് ബാനുവിന് രണ്ടാഴ്‌ച്ചക്കുള്ളിൽ നഷ്ടപരിഹാര തുക നൽകണമെന്നും ജോലിയും താമസ സൗകര്യവം ഉറപ്പാക്കണമെന്നും ഗുജറാത്ത് സർക്കാരിനോട് സുപ്രീം...

ആദിവാസി ഭൂരിപക്ഷ മണ്ഡലത്തിലെ റാലിയിൽ വിജയപ്രതീക്ഷ പങ്കുവെച്ച് രാഹുൽ ഗാന്ധി; 'കഴിഞ്ഞ അഞ്ചു വർഷം രാജ്യത്ത് നടന്നത് അനീതിയെങ്കിൽ വരുന്ന അഞ്ച് വർഷം നടപ്പിലാകാൻ പോകുന്നത് നീതി'; കോൺഗ്രസ് അധികാരത്തിലെത്തിയാൽ ദാരിദ്രത്തിനെതിരെ സർജിക്കൽ സ്‌ട്രൈക്ക് നടത്തുമെന്നും 22 ലക്ഷം പേർക്ക് സർക്കാർ ജോലി നൽകുമെന്നും വാഗ്ദാനം

April 23, 2019 | 09:05 pm

ജയ്പൂർ: രാജ്യം പോളിങ് ബൂത്തിലേക്ക് ഒഴുകുന്ന വേളയിൽ വിജയിക്കുമെന്ന ശുഭപ്രതീക്ഷയിൽ ഉറച്ച് നിൽക്കുകയാണ് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി. രാജസ്ഥാനിലെ ആദിവാസി ഭൂരിപക്ഷ മണ്ഡലമായ ബെനേശ്വർധാമിലെ റാലിയിലാണ് രാഹ...

ഇന്നസെന്റേ ജയിക്കൂ..ബെറ്റിനുണ്ടോ ? അച്ഛാ ഇന്നസെന്റ് ജയിക്കില്ലേ...? ചാലക്കുടിയിലെ പോരാട്ടത്തിൽ ഇന്നസെന്റ് ജയിക്കില്ല എന്ന് പറഞ്ഞ് അമ്മായിമാർ ചൂടു കയറ്റിയപ്പോൾ പ്രിയതാരത്തിന് വേണ്ടി വാദിച്ച് അഞ്ചു വയസുകാരൻ; അരിവാൾ ചുറ്റിക നക്ഷത്രം എന്ന് ആവേശത്തോടെ പറയുന്നതിനൊപ്പം താമര വെട്ടികളയുമെന്നും കമന്റ്; കുരുന്നിന്റെ വീഡിയോ ഫേസ്‌ബുക്കിൽ പങ്കു വച്ചതിന് പിന്നാലെ വീട്ടിലെത്തി സന്ദർശിച്ച് പ്രിയതാരം

April 23, 2019 | 08:39 pm

അങ്കമാലി തുറവൂർ തലക്കോട്ടുപറമ്പിലെ നടേപ്പിള്ളി ബിജുവിന്റെ മകൻ ശ്രീദേവിന് അഞ്ചു വയസ്സ് ആകുന്നതേയുള്ളു. വോട്ടവകാശം ഇല്ലെന്ന് പ്രത്യേകിച്ച് പറയേണ്ടതില്ല. എന്നാൽ ഇന്നലെ വോട്ടെടുപ്പു ദിവസത്തിന്റെ തിരക്കിന്...

ബൈക്കിലെത്തിയ മൂന്നംഗ സംഘം കവർന്നത് 2.5 ലക്ഷം രൂപ; പണത്തിനായി പിന്നാലെ ഓടിയ യുവാവിനെ ബൈക്കിൽ കൊളുത്തി നടുറോഡിലൂടെ വലിച്ചിഴച്ച് അക്രമിസംഘത്തിന്റെ ക്രൂരത

April 23, 2019 | 08:20 pm

ഹാജിപൂർ: ബൈക്കിലെത്തിയ മോഷ്ടാക്കൾ 2.5ലക്ഷം രൂപ കവർന്ന ശേഷം യുവാവിനെ ബൈക്കിൽ കൊളുത്തി നടുറോഡിലൂടെ വലിച്ചിഴച്ചു. നഷ്ടമായ പണം തിരികെ ലഭിക്കുന്നതിനായി ബൈക്കിന് പിന്നാലെ യുവാവ് ഓടിയതാണ് മോഷ്ടാക്കളെ പ്രകോപി...

MNM Recommends