1 usd = 70.71 inr 1 gbp = 91.12 inr 1 eur = 80.07 inr 1 aed = 19.25 inr 1 sar = 18.85 inr 1 kwd = 232.62 inr

May / 2019
25
Saturday

മോദിയുടെ ദൗത്യം പരാജയപ്പെടുമോ? ഇന്ത്യയുടെ എൻഎസ്ജി അംഗത്വത്തിന് എതിരെ കൂടുതൽ രാജ്യങ്ങൾ; അമേരിക്കയും മെക്‌സിക്കോയും പിന്തുണച്ചു; പാക്കിസ്ഥാന്റെ കാര്യം ചർച്ച ചെയ്തില്ല

June 23, 2016 | 09:03 pm

സോൾ: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ദൗത്യം പരാജയമാകുമോ എന്ന ആശങ്കയിൽ രാജ്യം. ഇന്ത്യയുടെ എൻഎസ്ജി പ്രവേശനത്തിൽ എതിർപ്പുമായി കൂടുതൽ രാജ്യങ്ങൾ രംഗത്തെത്തിയതോടെയാണു മോദിയുടെ ദൗത്യം പരാജയമാകുമോ എന്ന ആശങ്ക ...

എസ്എൻഡിപി യോഗവുമായുള്ള പിണക്കം തീർക്കാൻ ബിജെപി അധ്യക്ഷൻ ശിവഗിരി മഠത്തിൽ; അമിത് ഷായുടെ സന്ദർശനത്തിൽ രാഷ്ട്രീയം കലർത്തേണ്ടെന്നു മഠാധിപതി

June 23, 2016 | 08:46 pm

വർക്കല: ബിജെപി ദേശീയ പ്രസിഡന്റ് അമിത് ഷാ ശിവഗിരി മഠത്തിലെത്തി. ബി.ഡി.ജെ.എസ് നേതാവ് തുഷാർ വെള്ളാപ്പള്ളിയോടൊപ്പമാണ് അമിത് ഷാ മഠം സന്ദർശിക്കാനെത്തിയത്. എസ്.എൻ.ഡി.പി യോഗവും ശിവഗിരി മഠവും തമ്മിലെ അകൽച്ച പര...

ഘാതകൻ അറസ്റ്റിലായതോടെ ജസ്റ്റിസ് ഫോർ ജിഷയെന്ന ദൗത്യം പൂർത്തിയായോ? വീട്ടിൽനിന്നും പുറത്താക്കപ്പെട്ട പിതാവ് പാപ്പുവിനും വേണ്ടേ നീതി? വീടും കുടുംബവും ഉപേക്ഷിച്ചുപോയ സഹോദരിക്ക് ആശ്രിതനിയമനം നൽകിയത് നീതിയോ? മലയാളിക്ക് ചിന്തിക്കാൻ വകയൊരുക്കി സോഷ്യൽ മീഡിയിയിൽ സജീവമായ ചർച്ച

June 23, 2016 | 08:11 pm

പൈശാചികമായി കൊല്ലപ്പെട്ട ജിഷയുടെ 'ഘാതകൻ' അമീറുൽ ഇസ്ലാം അറസ്റ്റിലായതോടെ ജസ്റ്റീസ് ഫോർ ജിഷയെന്ന നിലവിളിയുടെ ദൗത്യം പൂർത്തിയായോ ? ചിന്തിക്കാനും വിലയിരുത്താനും ഇനിയും നീതി ബാക്കിയാണെന്ന ചർച്ച സോഷ്യൽ മീഡിയ...

ഡൽഹി കൂട്ടബലാത്സംഗത്തിനു സമാനമായി ബിഹാറിലും കൊടുംക്രൂരത; തോക്കും മരക്കഷണങ്ങളും ഉപയോഗിച്ച് ആന്തരിക അവയവങ്ങൾ തകർത്തു; ലൈംഗിക അതിക്രമത്തിന് ഇരയായ 21കാരി ഗുരുതരാവസ്ഥയിൽ

June 23, 2016 | 07:42 pm

പട്‌ന: ഡൽഹി സംഭവത്തെ ഓർമിപ്പിച്ചു ബിഹാറിലും കൂട്ടബലാത്സംഗം. 21 വയസുകാരിയാണു കൊടുംക്രൂരതയ്ക്ക് ഇരയായത്. ലൈംഗിക അതിക്രമത്തിന് ഇരയായ പെൺകുട്ടി ഗുരുതരാവസ്ഥയിൽ ചികിത്സയിലാണ്. തോക്കും മരക്കഷണങ്ങളും ഉപയോഗിച്...

കോട്ടയം മെഡിക്കൽ കോളേജിൽ പ്രസവത്തെത്തുടർന്നു യുവതിയും രണ്ടു കുഞ്ഞുങ്ങളും മരിച്ചു; ചികിത്സാപ്പിഴവെന്നു ബന്ധുക്കൾ; അന്വേഷിക്കുമെന്നു മെഡിക്കൽ കോളേജ് സൂപ്രണ്ട്

June 23, 2016 | 07:23 pm

കോട്ടയം: കോട്ടയത്ത് പ്രസവത്തെ തുടർന്ന് യുവതിയും രണ്ടു കുഞ്ഞുങ്ങളും മരിച്ചു. ചങ്ങനാശേരി സ്വദേശിനി ജ്യോതിമോളും (36) കുട്ടികളുമാണ് മരിച്ചത്. കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലാണ് സംഭവം. ചികിത്സാ പിഴവാണെ...

റമദാനിൽ പകൽ സമയം മദ്യവിൽപ്പനയ്ക്കുണ്ടായിരുന്ന കർശന നിർദ്ദേശം പിൻവലിച്ചു; മദ്യനിയമങ്ങളിൽ ഇളവുവരുത്തി ദുബായ്

June 23, 2016 | 07:06 pm

ദുബായ്: റമദാനിൽ പകൽ സമയങ്ങളിൽ മദ്യവിൽപ്പനയ്ക്കു കർശന നിരോധനം ഏർപ്പെടുത്തിയ നടപടി ദുബായ് പിൻവലിച്ചു. ആദ്യമായാണ് റംസാൻ പ്രമാണിച്ച് നിലവിലുള്ള കർശന മദ്യനിയമങ്ങൾക്ക് ഇളവ് വരുത്തുന്നത്. ടൂറിസ്റ്റുകളേയും മറ...

പിന്തുണയുമായി ഫ്രാൻസ് പരസ്യമായി രംഗത്ത്; ചൈനീസ് പ്രസിഡന്റിനോടും താഷ്‌കന്റിൽ വച്ച് പിന്തുണ തേടി; എൻഎസ്ജി അംഗത്വത്തിന് എന്ത് വിലകൊടുക്കാനും തയ്യാറായി മോദി

June 23, 2016 | 06:47 pm

ബെയ്ജിങ്: ആണവദാതാക്കളുടെ ഗ്രൂപ്പിൽ (എൻ.എസ്.ജി) ഇന്ത്യയുടെ അംഗത്വത്തിന് പരസ്യ പിന്തുണയുമായി ഫ്രാൻസ് രംഗത്ത്. അമേരിക്കയുമായി ചേർന്ന് ഇന്ത്യയ്ക്കായി വാദമുയർത്തുമെന്ന് ഫ്രാൻസ് പരസ്യമായി പ്രഖ്യാപിച്ചിട്ടുണ...

ഡിഫ്തീരിയ ബാധിച്ചു മലപ്പുറത്ത് ഒരു മരണം കൂടി; പുളിക്കൽ സ്വദേശിയായ പതിനാലുകാരൻ മരിച്ചതു കോഴിക്കോടു മെഡിക്കൽ കോളേജിൽ

June 23, 2016 | 06:27 pm

മലപ്പുറം: ഡിഫ്തീരിയ ബാധിച്ചു മലപ്പുറത്ത് ഒരു മരണം കൂടി. മലപ്പുറം പുളിക്കൽ സ്വദേശി മുഹമ്മദ് അഫ്സാഖാണ് (14) മരിച്ചത്. ഇതോടെ സംസ്ഥാനത്ത് ഒരാഴ്ചക്കിടെ ഡിഫ്തീരിയ ബാധിച്ച് രണ്ടുപേരാണ് മരണമടഞ്ഞത്. ഇന്നലെയാണ്...

അനിൽ കുംബ്ലെ ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ മുഖ്യ പരിശീലകനാകും; നിയമനം ഒരു വർഷത്തേക്ക്; ബാറ്റിങ്-ബൗളിങ് പരിശീലകരെ പിന്നീടു തെരഞ്ഞെടുക്കും

June 23, 2016 | 06:00 pm

മുംബൈ: അനിൽ കുംബ്ലെയെ ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ മുഖ്യ പരിശീലകനായി തെരഞ്ഞെടുത്തു. ബിസിസിഐ പ്രസിഡന്റ് അനുരാഗ് താക്കൂറാണ് ഇക്കാര്യം വാർത്താസമ്മേളനത്തിൽ അറിയിച്ചത്. ബാറ്റിങ്, ബൗളിങ് പരിശീലകരെ പിന്നീടു ...

'എൽഇഡി ബൾബുകൾ = ഒന്നര അതിരപ്പിള്ളി'; വൈദ്യുതിവിളക്കുകൾ എൽഇഡിയാക്കിയാൽ പുതിയ വൈദ്യുതി നിലയം പണിയുന്നത്ര വൈദ്യുതി ലാഭിക്കാമെന്നു തോമസ് ഐസക്

June 23, 2016 | 05:22 pm

തിരുവനന്തപുരം: സംസ്ഥാനത്തെ വൈദ്യുതി വിളക്കുകൾ എൽഇഡിയാക്കിയാൽ ലാഭിക്കുന്ന വൈദ്യുതി അതിരപ്പള്ളി പദ്ധതി നടപ്പിലാക്കുന്നതിനേക്കാൾ വരുമെന്നു ധനമന്ത്രി ടി എം തോമസ് ഐസക്. ബൾബുകൾ എല്ലാം എൽഇഡിയാക്കിയാൽ ഒന്നര അ...

യോഗയിലൂടെ 130 രാജ്യങ്ങളെ 'നിലത്തുകിടത്താൻ' മോദിക്കു കഴിഞ്ഞു; പക്ഷേ, ദിവസവും യോഗ ചെയ്താൽ വിലക്കയറ്റം കുറയുമോ? വിമർശനവുമായി ശിവസേന

June 23, 2016 | 04:48 pm

മുംബൈ: യോഗയിലൂടെ 130 രാജ്യങ്ങളെ 'നിലത്തുകിടത്താൻ' മോദിക്കു കഴിഞ്ഞെന്നു ശിവസേന. എന്നാൽ, യോഗയിലൂടെ വിലക്കയറ്റത്തിന്റെ വേദനയിൽ നിന്നു ജനങ്ങൾക്കു മോചനം നൽകാൻ കഴിയുമോ എന്നും മുഖപത്രമായ സാമ്‌നയിലെ ലേഖനത്തില...

പരിക്കേറ്റ വലതുകാലിനു പകരം ശസ്ത്രക്രിയ ചെയ്തതു കുഴപ്പമൊന്നുമില്ലാത്ത ഇടതുകാലിൽ; ഡൽഹിയിലെ ഫോർട്ടിസ് ആശുപത്രിയിൽ അഞ്ചു ഡോക്ടർമാരുൾപ്പെടെ ആറുപേരെ പിരിച്ചുവിട്ടു

June 23, 2016 | 04:29 pm

ന്യൂഡൽഹി: വലതുകാലിനു പകരം ഇടതുകാലിൽ ശസ്ത്രക്രിയ നടത്തിയ അഞ്ചു ഡോക്ടർമാരെ പിരിച്ചുവിട്ടു. ഡൽഹി ഷാലിമാർ ബാഗിലെ ഫോർട്ടിസ് ആശുപത്രിയിൽ നിന്നാണു ഗുരുതര പിഴവിന് അഞ്ചു ഡോക്ടർമാരെയും ഒരു ജീവനക്കാരനെയും പിരിച്...

ഉയർന്ന ദാരിദ്ര്യ നിരക്ക്; അമേരിക്കയ്ക്ക് അന്താരാഷ്ട്ര മണിട്ടറി ഫണ്ടിന്റെ വിമർശനം

June 23, 2016 | 04:21 pm

വാഷിങ്ടൺ: രാജ്യത്ത് ഉയർന്ന ദാരിദ്ര്യ നിരക്ക് നിലനിൽക്കുന്നതിൽ അമേരിക്കയ്ക്ക് അന്താരാഷ്ട്ര മണിട്ടറി ഫണ്ടിന്റെ വിമർശനം. രാജ്യത്ത് ഏഴിൽ ഒരാൾ എന്ന തോതിൽ ദാരിദ്ര്യം നിലനിൽക്കുകയാണെന്നും ഉടൻ തന്നെ ഈയവസ്ഥയ്ക...

ഓട്ടിസം ബാധിച്ച കുഞ്ഞിന് ഒരിക്കലും ഇൻഷ്വറൻസ് പരിരക്ഷ ലഭിക്കില്ലേ? ആസ്റ്റർ മെഡിസിറ്റിയിൽ ശ്വാസതടസ്സത്തിന് മകന് ചികിത്സ തേടിയ വീട്ടമ്മയ്ക്ക് ഇൻഷ്വറൻസ് നിഷേധിച്ചു; ഡിസ്ചാർജ് റിപ്പോർട്ട് തെറ്റായി നൽകിയതിന് മാപ്പുപറഞ്ഞ് തടിയൂരാൻ ആശുപത്രി അധികൃതർ

June 23, 2016 | 04:03 pm

തിരുവനന്തപുരം: ഓട്ടിസം ബാധിച്ച കുഞ്ഞിനെ ശ്വസതടസ്സത്തിന് ആശുപത്രിയിൽ പ്രവേശിപ്പിച്ച് ചികിത്സ നൽകിയാൽ അതിന് ഇൻഷ്വറൻസ് പരിരക്ഷ നിഷേധിക്കുന്നത് എന്തു ന്യായമെന്ന് ചോദിച്ച് ഉദ്യോഗസ്ഥയായ വീട്ടമ്മ. എറണാകുളം ...

മാറഡോണ കേരളത്തിൽ വീടെടുക്കുന്നത് കേന്ദ്ര-സംസ്ഥാന സർക്കാറുകൾ അറിഞ്ഞോ? ബോബി ചെമ്മണ്ണൂരിന്റെ ഓക്‌സിജൻ സിറ്റി ശാരദ ചിട്ടി തട്ടിപ്പിനെയും വെല്ലുന്ന തട്ടിപ്പ് ലക്ഷ്യമിട്ട്; സമഗ്രമായ അന്വേഷണം ആവശ്യപ്പെട്ട് ജോയ് കൈതാരം മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി നൽകി

June 23, 2016 | 03:57 pm

തിരുവനന്തപുരം: മാദ്ധ്യമങ്ങൾക്ക് 30 കോടിയുടെ പരസ്യം നല്കി 6000 കോടി രൂപയുടെ ഓക്‌സിജൻ സിറ്റി തൃശ്ശൂർ വട്ടക്കല്ലിൽ സ്ഥാപിക്കുമെന്ന ബോബി ചെമ്മണ്ണൂരിന്റെ ഓക്‌സിജൻ റിയൽ എസ്‌റ്റേറ്റ്് പദ്ധതി വൻ തട്ടിപ്പാണെന്...

Loading...

MNM Recommends