1 usd = 70.71 inr 1 gbp = 91.12 inr 1 eur = 80.07 inr 1 aed = 19.25 inr 1 sar = 18.85 inr 1 kwd = 232.62 inr

May / 2019
27
Monday

ചാമ്പ്യൻസ് ട്രോഫി ഹോക്കിയിൽ പാക്കിസ്ഥാനെ തകർത്ത് ഇന്ത്യക്ക് വിജയത്തുടക്കം; ചിരവൈരികളെ കെട്ടുകെട്ടിച്ചത് എതിരില്ലാത്ത നാലു ഗോളുകൾക്ക്

June 23, 2018 | 11:05 pm

ബ്രെഡ: ചാമ്പ്യൻസ് ട്രോഫി ഹോക്കിയിൽ ചിരവൈരികളായ പാക്കിസ്ഥാനെ എതിരില്ലാത്ത നാലു ഗോളുകൾക്ക് തകർത്ത് ഇന്ത്യ തുടക്കം ഗംഭീരമാക്കി. ഉദ്ഘാടന മത്സരത്തിൽ മാൻദീപ് സിംഗിന്റെ ഇരട്ടഗോളാണ് ഇന്ത്യക്ക് വിജയത്തുടക്കം ...

ദക്ഷിണ കൊറിയയെ തോൽപ്പിച്ച് മെക്‌സിക്കോ ലോകകപ്പ് പ്രീക്വാർട്ടറിൽ; അവസരങ്ങൾ ഗോളാക്കാൻ ഏഷ്യൻ ശക്തികൾ മറന്നപ്പോൾ മെക്‌സിക്കൻ വിജയം 2-1 ന്; തുടർച്ചയായ രണ്ടാം പരാജയത്തോടെ കൊറിയ പുറത്തായി

June 23, 2018 | 10:58 pm

മോസ്‌കോ: ലോകകപ്പ് ഫുട്‌ബോളിൽ തുടർച്ചയായ രണ്ടാം വിജയത്തോടെ മെക്‌സിക്കോ പ്രീക്വാർട്ടർ ബെർത്ത് ഉറപ്പിച്ചു. ഏഷ്യൻ ശക്തികളായ ദക്ഷിണ കൊറിയയെ 2-1ന് തോൽപ്പിച്ചാണ് മെക്‌സിക്കോ പ്രീക്വാർട്ടർ ഉറപ്പിച്ചത്. കിട്ടി...

കടക്കൂ പുറത്ത്.. എന്നതിനെപ്പറ്റി എന്താണ് പറയാനുള്ളതെന്ന് മാധ്യമപ്രവർത്തകരുടെ ചോദ്യം; അതേപ്പറ്റി പലതും പറയാനുണ്ട്, മാധ്യമ പ്രവർത്തകർ ക്ഷണിക്കാത്ത സ്ഥലത്തു പോകരുത്, അപ്പൊ ശരി.. എന്നു പറഞ്ഞ് വാർത്താ സമ്മേളനം നിർത്തി; പിന്നാലെ എല്ലാവരും കഴിച്ചിട്ടേ പോകാവൂ എന്ന് ക്ഷണവും: ഡൽഹിയിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ വാർത്താസമ്മേളനത്തിലെ ക്ലൈമാക്സ് ഇങ്ങനെ

June 23, 2018 | 10:38 pm

ന്യൂഡൽഹി: മുഖ്യമന്ത്രി പിണറായി വിജയൻ മാധ്യമപ്രവർത്തകരുമായി അത്രയ്ക്ക് സുഖത്തിലല്ലെന്ന കാര്യം എല്ലാവർക്കും അറിയാവുന്ന കാര്യമാണ്. തനിക്ക് ഇഷ്ടമില്ലാത്ത ചോദ്യം ഉന്നയിക്കുന്ന മാധ്യമപ്രവർത്തകരോടെ കടക്ക് പു...

മാരി 2ന്റെ ചിത്രീകരണത്തിനിടെ നടൻ ധനുഷിന് പരുക്ക്; ക്ലൈമാക്സ് ചിത്രീകരണത്തിനിടെ പരിക്കേറ്റത് വില്ലനായി അഭിനയിക്കുന്ന ടോവിനോ തോമസുമായുള്ള സംഘട്ടനത്തിനിടെ; പരിക്ക് വലത് കാൽ മുട്ടിനും ഇടത് കൈക്കും

June 23, 2018 | 10:07 pm

ചെന്നൈ: തമിഴ്‌നടൻ ധനുഷിന് ഷൂട്ടിംഗിനിടെ പരിക്കേറ്റു. മാരി രണ്ടാം ഭാഗത്തിന്റെ ചിത്രീകരണത്തിനിടെയാമ് താരത്തിന് പരിക്കേറ്റത്. സിനിമയുടെ ക്ലൈമാസ്‌ക് ചിത്രീകരണത്തിനിടെയാണ് പരിക്കേറ്റത്. വില്ലനായി അഭിനയിക്ക...

ദുരന്തമുഖങ്ങളിൽ സാന്ത്വനവുമായി ആകാശനീല ഉടുപ്പണിഞ്ഞ് എസ്‌കെഎസ്എസ്എഫിന്റെ വിഖായ വളണ്ടിയർമാർ; കട്ടിപ്പാറയിലെ ദുരന്തമുഖത്ത് രക്ഷാപ്രവർത്തനത്തിൽ ഏർപ്പെട്ട ഇരുന്നൂറിലധികം ചെറുപ്പക്കാരെ അഭിനന്ദിച്ച് നാട്ടുകാരും

June 23, 2018 | 09:54 pm

കോഴിക്കോട്: കോഴിക്കോട് ജില്ലയുടെ മലയോര മേഖലയായ താമരശ്ശേരിയും സമീപപ്രദേശങ്ങളും 14 പേരുടെ ജീവനെടുത്ത മഹാദുരന്തത്തിന്റെ നടുക്കുന്ന ഓർമ്മയിലാണ്. കഴിഞ്ഞ 13ന് രാത്രി കട്ടിപ്പാറയിലുണ്ടായ ദുരന്തത്തിൽ ഉറ്റവരും...

31 ലോൺ അക്കൗണ്ടുകൾ പരിശോധിച്ചെന്നും അവയിൽ ക്രമക്കേട് കണ്ടെത്താൻ കഴിഞ്ഞില്ലെന്നും ഐസിഐസിഐ ബാങ്ക്; 6082 കോടിയുടെ ഇടപാടുകളുമായി ബന്ധപ്പെട്ട അക്കൗണ്ടുകളാണ് പരിശോധിച്ചതെന്നും വിശദീകരണം; വീഡിയോകോൺ ലോൺ ഇടപാടിൽ കൈപൊള്ളിയ ബാങ്ക് പുതിയ വിശദീകരണവുമായി സ്റ്റോക്ക് എക്‌സ്‌ചേഞ്ചിൽ

June 23, 2018 | 09:13 pm

മുംബൈ: 6082 കോടിയുടെ ഇടപാടുകളുമായി ബന്ധപ്പെട്ട 31 വൻകിട ലോൺ അക്കൗണ്ടുകൾ അന്വേഷണ വിധേയമാക്കി പരിശോധിച്ചെന്ന് വ്യക്തമാക്കി ഐസിഐസിഐ ബാങ്ക്. ചീഫ് എക്‌സിക്യൂട്ടീവ് ഓഫിസർ ചന്ദ കൊച്ചാറിന്റെ ഭർത്താവ് ദീപക് കൊ...

പന്തയത്തിൽ തോറ്റ ബിജെപി നേതാവ് ശിവശങ്കരൻ രാജിവെച്ച് രാഷ്ട്രീയം അവസാനിപ്പിക്കുമോ? ആർഎസ്എസ് ഒളിക്യാമറാ ആക്രമണത്തിന്റെ മുനയൊടിച്ച് മാധ്യമപ്രവർത്തകൻ അഭിലാഷ് മോഹൻ; സ്വാതന്ത്ര്യ സമരത്തിനിറങ്ങാൻ ആവേശത്തോടെ എത്തിയവരെ ഹെഡ്‌ഗേവാർ നിരുത്സാഹപ്പെടുത്തി പറഞ്ഞയച്ചതിന്റെ തെളിവുകൾ നൽകി; മലയാളം മനസിലാകാത്ത സംഘികൾക്കായി പുസ്തകത്തിന്റെ രാഷ്ട്രഭാഷാ പതിപ്പും

June 23, 2018 | 09:04 pm

തിരുവനന്തപുരം: റിപ്പോർട്ടർ ടിവി സീനിയർ ന്യൂസ് എഡിറ്ററോട് പന്തയത്തിൽ തോറ്റ ബിജെപി നേതാവ് ശിവശങ്കരൻ പാർട്ടിയിൽ നിന്നും രാജിവെച്ച് രാഷ്ട്രീയം വിടുമോ? ആർഎസ്എസ് ഒളിക്യാമറാ ആക്രമണത്തിന്റെ മുനയൊടിച്ചു കൊണ്ടാ...

വികസനത്തിന്റെ പേരിലുള്ള പ്രകൃതി ചൂഷണത്തിന് എതിരെ പ്രതികരിച്ചാൽ എന്താവും? ഞരവൂർ കടവിന്റെ കഥ പറഞ്ഞ് 'നല്ല വിശേഷം'

June 23, 2018 | 08:40 pm

വികസനത്തിന്റെ പേരിൽ പ്രകൃതി ചൂഷണം നടത്തുന്നവർക്കെതിരെ പ്രതികരിക്കുന്നവരുടെയും അവർക്ക് തുടർന്നുണ്ടാകുന്ന അനുഭവങ്ങളുടെയും കഥ പറയുന്ന ചിത്രമാണ് 'നല്ല വിശേഷം'. ഞവരൂർ കടവിലെ കഥയാണ് നല്ല വിശേഷം. പ്രകൃതിയോടട...

കൈക്കുഞ്ഞുമായി യുവതിയുടെ സത്യാഗ്രഹ സമരം ഒരു വശത്ത്; പിന്തുണച്ച് സിപിഐ പ്രവർത്തകരും; സിപിഎമ്മുകാരനായ പ്രതിയെ അറസ്റ്റു ചെയ്യാതെ വിടില്ലെന്ന നിലപാടിൽ സമരക്കാർ; മാധ്യമങ്ങളും സ്ഥലത്തെത്തിയതോടെ അടിപിടി കേസിൽ പ്രതിയെ അറസ്റ്റു ചെയ്തു തടിയൂരി പൊലീസ്; കുമിളി പൊലീസ് സ്‌റ്റേഷനിലെ നാടകീയ രംഗങ്ങൾക്ക് ഒടുവിൽ അവസാനമായി

June 23, 2018 | 08:24 pm

കുമളി: കൈക്കുഞ്ഞുമായി യുവതിയുടെയും ബന്ധുക്കളുടെയും സത്യാഗ്രഹം ഒരുവശത്ത്. പിൻതുണയുമായി സിപിഐ പ്രവർത്തകർ എത്തിയതോടെ പ്രശ്‌നം കൈവിടുമെന്ന അവസ്ഥയായി. സിപിഎം കാരനായ പ്രതിയെ അറസ്റ്റുചെയ്യാതെ സ്റ്റേഷൻ വിടില്...

ഡോ. സി വി ആനന്ദബോസിന് മേഘാലയ സർക്കാരിന്റെ ഉപദേഷ്ടാവായി നിയമനം; കോട്ടയം മാന്നാനം സ്വദേശിയായ മുതിർന്ന ഐഎഎസ് ഉദ്യോഗസ്ഥന് പുതുപദവി നൽകിയത് കേന്ദ്രത്തിന്റെ ഇടപെടലിലൂടെ; യുഎന്നിന്റെ അംഗീകാരം വരെ നേടിയ മലയാളി പ്രതിഭയുടെ നിയമന ഉത്തരവ് പുറത്തിറക്കി ഗവർണർ

June 23, 2018 | 08:13 pm

ന്യൂഡൽഹി: കേരളത്തിലെ മുതിർന്ന ഐ.എ.എസ് ഉദ്യോഗസ്ഥനും കേന്ദ്ര സർക്കാരിൽ സെക്രട്ടറിയും എഴുത്തുകാരനും കൂടിയായ സി.വി ആനന്ദബോസിനെ മേഘാലയ സർക്കാരിന്റെ ഉപദേശകനായി നിയമിച്ചു. ക്യാബിനറ്റ് പദവിയോടെയാണ് നിയമനം. മ...

ഭക്ഷണത്തിനും മദ്യപാനത്തിനും ഒരു പോലെ ഇണങ്ങുന്ന ഒരു പേര് തിരക്കിയപ്പോൾ 'ഗ്ലാസിലെ നുരയും പ്ലേറ്റിലെ കറിയും' ലഭിച്ചു; ഡ്രൈഡേയായ മെയ് ദിനത്തിൽ പിറവിയെടുത്ത ഫേസ്‌ബുക്ക് ഗ്രൂപ്പിൽ ഇപ്പോൾ അംഗങ്ങളായത് 18 ലക്ഷം പേർ; സ്ത്രീ-പുരുഷ വേർതിരിവുകളില്ലാത്ത സമത്വസുന്ദരമായ ഗ്രൂപ്പ്; സൈബർ ലോകത്ത് വൈറലായ മദ്യപരുടെ സീക്രട്ട് ഗ്രൂപ്പിന്റെ കഥ മറുനാടനോട് തുറന്നു പറഞ്ഞ് വിനിതയും അജിത്തും ഉമേഷും

June 23, 2018 | 07:51 pm

കൊച്ചി: ഗ്ലാസിലെ നുരയും പ്ലേറ്റിലെ കറിയും എന്ന ഫേസ്‌ബുക്ക് കൂട്ടായ്മയെ കുറിച്ച് കേട്ടിട്ടില്ലാത്തവർ വളരെ കുറവാണ്. പേര് കേൾക്കുമ്പോൾ കള്ളുകുടിക്കാനുള്ള പ്രോത്സാഹനം നൽകുന്ന കൂട്ടായ്മയാണ് എന്നൊക്കെ തോന്...

ടുണീഷ്യൻ ഗോൾവല നിറച്ച് ബെൽജിയം; 5-2 എന്ന നിലയിൽ നേടിയ തകർപ്പ വിജയകുമായി ലുക്കാക്കുവും കൂട്ടരും പ്രീക്വാർട്ടറിൽ; ഇരട്ട ഗോളുമായി ലുക്കാക്കുവും ഹസാർഡും; തുടർച്ചയായ രണ്ടാം തോൽവിയോടെ ലോകകപ്പിൽ നിന്നും ടുണീഷ്യ പുറത്ത്

June 23, 2018 | 07:33 pm

മോസ്‌കോ: ലോകകപ്പ് ഫുട്‌ബോൾ ഗ്രൂപ്പ് ജിയിലെ ബെൽജിയം-ടുണീഷ്യ മത്സരത്തിൽ ഗോൾമഴ. ഏഴു ഗോളുകൾ പിറന്ന മത്സരത്തിൽ ആനായാസ വിജയത്തോടെ ബെൽജിയം പ്രീക്വാർട്ടർ ഉറപ്പിച്ചു. അഞ്ച് ഗോളുകൾ ബെൽജിയം നേടിയപ്പോൽ രണ്ടെണ്ണമാ...

ജെസ്‌ന മാറി നിൽക്കുകയോ അല്ലെങ്കിൽ ആരെങ്കിലും മാറ്റി നിർത്തിയതോ ആവാം; വീട്ടിൽ ചില നിർമ്മാണങ്ങൾ നടത്തിയത് തിരുവനന്തപുരത്തെ സ്വാമിയുടെ ഉപദേശ പ്രകാരം; വീട്ടിൽ പരിശോധന നടക്കാൻ ഇടയാക്കിയത് നിർമ്മാണ മേഖലയിലെ തന്റെ ഉയർച്ചയിൽ അസൂയപൂണ്ട ചിലരുടെ നീക്കം മൂലം; സിബിഐ അന്വേഷണത്തിനായി ശ്രമിച്ചത് പൊലീസ് അന്വേഷണം വഴിതെറ്റുന്നോ എന്ന് തോന്നിയപ്പോൾ: പഴുതടച്ച പരിശോധനകൾ തുടരണമെന്നും നുണ പരിശോധനയ്ക്കും തയ്യാറെന്നും പെൺകുട്ടിയുടെ പിതാവ് ജെയിംസ് ജോസഫ്

June 23, 2018 | 07:30 pm

പത്തനംതിട്ട: മുക്കൂട്ടുതറയിലെ ജെസ്‌ന മരിയ ജെയിംസിനെ കാണാതായി 90 ദിവസം പിന്നിടുമ്പോഴും കാര്യമായ ഒരു സൂചനകളും ലഭിക്കാതെ പൊലീസ് അന്വേഷണം നടക്കുന്നതിനിടെ ജെസ്‌ന മാറി നിൽക്കുകയോ അല്ലെങ്കിൽ ആരെങ്കിലും മാറ്റ...

ഇടതു സർക്കാരിന്റെ ന്യൂനപക്ഷ സ്‌നേഹം വെറും കാപട്യം; സാമ്പത്തിക സംവരണ നീക്കം സർക്കാരിന്റെ ദളിത്-പിന്നോക്ക സമീപനത്തിന് ഉദാഹരണം; മലബാറിൽ ഹയർ സെക്കന്ററി സീറ്റ് അനുവദിച്ചതിൽ വീഴ്ചവരുത്തിയതിനെതിരെ പ്രക്ഷോഭം തുടങ്ങും; ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ഇടതിന് തിരിച്ചടിയുണ്ടാകുമെന്നും വിലയിരുത്തി മുസ്‌ളീം ലീഗ്

June 23, 2018 | 06:48 pm

മലപ്പുറം: ഇടതു സർക്കാരിന്റെ ന്യൂനപക്ഷ സ്‌നേഹം വെറും കാപട്യമാണെന്നും മൗലിക വിഷയങ്ങളിലും സർക്കാർ പുലർത്തുന്നത് പിന്നാക്ക, ദളിത് വിരുദ്ധ സമീപനമാണെന്നും മുസ്‌ളീം ലീഗ്. മലപ്പുറത്ത് സംസ്ഥാന പ്രവർത്തക സമിതി ...

MNM Recommends