1 usd = 75.85 inr 1 gbp = 92.47 inr 1 eur = 82.65 inr 1 aed = 20.65 inr 1 sar = 20.19 inr 1 kwd = 245.47 inr

May / 2020
26
Tuesday

ആറ് വയസുകാരിയെ ക്രൂരമായിപീഡിപ്പിച്ച് കൊലപ്പെടുത്തിയ നാസിലിനെ എസ്‌പി അജയ്പാൽ ശർമ്മ പിടികൂടിയത് മൂന്നു റൗണ്ട് വെടിവെച്ച്; പൊലീസിനെ ആക്രമിച്ച് രക്ഷപെടാൻശ്രമിച്ച പ്രതിയെ വെടിവെച്ചിട്ടതോടെ രാംപൂർ എസ്‌പിക്ക് അഭിനന്ദനപ്രവാഹം

June 23, 2019 | 11:18 pm

ലക്‌നൗ: ആറുവയസുകാരിയെ ക്രൂരമായി പീഡിപ്പിച്ചു കൊന്ന പ്രതിയെ പിടികൂടിയ പൊലീസ് ഓഫീസറെ അഭിനന്ദനം കൊണ്ട് മൂടി രാജ്യം. ഉത്തർപ്രദേശിലെ രാംപൂർ എസ്‌പി അജയ്പാൽ ശർമയാണ് ഇപ്പോൾ ഹീറോ. ആറുവയസുകാരി ബാലികയെ ക്രൂരമായി...

ഹാരിസ് സൊഹൈലിന്റെ വെടിക്കെട്ട് ബാറ്റിങ് തുണയായപ്പോൾ പോർട്ടീസുകാരെ അടിച്ചൊതുക്കി കൂറ്റൻ സ്‌കോർ നേടി; പിന്നീട് വിജയമുറപ്പിച്ച് എറിഞ്ഞൊതുക്കി; ദക്ഷിണാഫ്രിക്കയെ 49 റൺസിന് തോൽപ്പിച്ച് ലോകകപ്പിൽ പാക്കിസ്ഥാൻ വീണ്ടും വിജയവഴിയിൽ; സെമിസാധ്യത കുറവെങ്കിലും അവശേഷിക്കുന്ന മത്സരങ്ങൾ വിജയിച്ച് തടി കേടാകാതെ നാട്ടിലെത്താനുള്ള മരുന്നു കിട്ടിയ ആശ്വാസത്തിൽ സർഫറാസും കൂട്ടരും; കപ്പടിക്കാൻ എത്തിയ ആഫ്രിക്കക്കാർക്ക് നാണംകെട്ട് മടങ്ങാം

June 23, 2019 | 11:12 pm

ലണ്ടൻ: സെമിസാധ്യതകൾക്ക് മങ്ങലേറ്റ രണ്ട് ടീമുകൾ മാറ്റുരച്ച ലോകകപ്പ് ക്രികറ്റിലെ മത്സരത്തിൽ പാക്കിസ്ഥാന് ആശ്വാസ വിജയം. കപ്പടിക്കുമെന്ന പ്രതീതി ഉണർത്തി ഇംഗ്ലണ്ടിൽ എത്തിയ ദക്ഷിണാഫ്രിക്കൻ ടീമിനെ 49 റൺസിന് ...

കാലിടറിയാലും കേരളത്തിന്റെ ഖജനാവ് കാലിയാകാതിരിക്കാൻ കുടിയന്മാർ നൽകുന്നത് വലിയ വില; 60.49 രൂപയ്ക്ക് സർക്കാർ വാങ്ങുന്ന ഓഫീസേഴ്‌സ് ചോയ്‌സ് ബ്രാൻഡിക്ക് ജനങ്ങൾ നൽകേണ്ടത് 690 രൂപ; 61.03 രൂപയുടെ റമ്മിന് 650 രൂപയും 50.27 രൂപയുടെ വിസ്‌കിക്ക് 630 രൂപയും; ബിവറേജസ് കോർപ്പറേഷൻ പല ബ്രാൻഡുകൾക്കും ഈടാക്കുന്നത് പത്തിരട്ടിയിലേറെ തുക; തിരുവനന്തപുരം സ്വദേശിയുടെ വിവരാവകാശ അപേക്ഷയിൽ ലഭിച്ച മറുപടിയിലൂടെ പുറത്തുവരുന്നത് മദ്യപാനികളുടെ കണ്ണുനിറയുന്ന കണക്കുകൾ

June 23, 2019 | 11:02 pm

തിരുവനന്തപുരം: കേരളത്തിലെ കുടിയന്മാർ അഭിമാനത്തോടെ പറയുന്ന ഒരു കാര്യമുണ്ട്. സ്വന്തം കാലിടറിയാലും സംസ്ഥാനത്തിന്റെ ഖജനാവ് കാലിയാകാതെ കാക്കുന്നത് തങ്ങളാണ് എന്ന അഹങ്കാരം ഓരോ കുടിയനും ഉണ്ടായിരുന്നു. എന്നാൽ ...

ഒടുവിൽ സൈദ്ധാന്തിക അവലോകനം നിർത്തി സിപിഎം എല്ലാം ഏറ്റുപറയുന്നു..! സിപിഎം വോട്ടുകൾ കൂട്ടത്തോടെ ബിജെപിയിലേക്ക് പോയി; ഇതു മറച്ചു വെച്ചിട്ട് കാര്യമില്ലെന്ന് നേതാക്കൾ; അടിയൊഴുക്കു തിരിച്ചറിഞ്ഞില്ല, പാർട്ടിക്ക് ജനങ്ങളുമായുള്ള ബന്ധം നഷ്ടമാകുന്നു; ശബരിമല വിഷയത്തിലുൾപ്പെടെ പാർട്ടി നിലപാട് വ്യക്തമാക്കണമെന്നും സംസ്ഥാന സമിതിയിൽ ആവശ്യം; ദേശീയതലത്തിൽ കോൺഗ്രസിനുള്ള സമീപനവും കേരളത്തിൽ തിരിച്ചടി ആയെന്ന് വിമർശനം

June 23, 2019 | 10:35 pm

തിരുവനന്തപുരം: ലോക്‌സഭാ തെരഞ്ഞെടുപ്പിലെ കനത്ത തോൽവിക്ക് ശേഷവും സിപിഎം നേതാക്കൾ പറഞ്ഞു കൊണ്ടിരുന്നത് ശബരിമല വിഷയം പാർട്ടിക്ക് തിരിച്ചടിയായില്ല എന്നായിരുന്നു. യഥാർത്ഥ വസ്തുത മറന്നുള്ള ഈ വിശകലനത്തിലേക്ക്...

ഷാങ്ഹായ് ചലച്ചിത്ര മേളയിൽ പുരസ്‌കാരത്തിളക്കവുമായി വെയിൽമരങ്ങൾ; ഔട്ട്സ്റ്റാന്റിങ് ആർട്ടിസ്റ്റിക് അവാർഡ് കരസ്ഥമാക്കിയതോടെ സ്വന്തമാക്കിയത് മേളയിൽ പുരസ്‌കാരം നേടുന്ന ആദ്യ മലയാള ചലച്ചിത്രം എന്ന ബഹുമതിയും; ഗോൾഡൻ ഗ്ലോബെറ്റ് പുരസ്‌കാരം ഇറാനിയൻ ചിത്രമായ കാസിൽ ഓഫ് ഡ്രീംസിന്

June 23, 2019 | 10:31 pm

ഷാങ്ഹായ് രാജ്യാന്തര ചലച്ചിത്രമേളയിൽ പുരസ്‌കാര തിളക്കവുമായി വെയിൽമരങ്ങൾ. ഡോ. ബിജു സംവിധാനം ചെയ്ത മലയാള ചലച്ചിത്രം ഔട്ട്സ്റ്റാൻഡിങ് ആർട്ടിസ്റ്റിക് അച്ചീവ്മെന്റ് അവാർഡാണ് 22മത് ഷാങ്ഹായ് ചലച്ചിത്രമേളയിൽ സ...

കൊലപാതകത്തിന് പ്രോത്സാഹനം നൽകുന്ന സാമൂഹിക സദാചാരബോധത്തെ വിമർശിച്ച് ഡോക്ടറുടെ ഫേസ്‌ബുക്ക് കുറിപ്പ്; കൊലപാതകികളെ ന്യായീകരിക്കുന്നതിൽ മുൻപന്തിയിൽ സ്ത്രീകൾ തന്നെ; കൊല്ലപ്പെട്ട സിവിൽ പൊലീസ് ഓഫീസർ സൗമ്യയുടെ മക്കളെങ്കിലും സ്വസ്ഥമായി ജീവിക്കട്ടെയെന്നും ഷിനു ശ്യാമളൻ

June 23, 2019 | 10:08 pm

സിവിൽ പൊലീസ് ഓഫീസർ സൗമ്യയെ പെട്രോൾ ഒഴിച്ച് കത്തിച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ സമൂഹമാധ്യമങ്ങളിൽ നടക്കുന്ന സദാചാര വിചാരണയ്‌ക്കെതിരെ ഡോക്ടറുടെ ഫേസബുക്ക് കുറിപ്പ്. കൊല്ലപ്പെട്ട സൗമ്യയെ അപമാനിക്കുന്ന തരത്...

കുട്ടമ്പുഴ പഞ്ചായത്തിലെ പന്തപ്ര ആദിവാസി കോളനി സന്ദർശിച്ച് എറണാകുളം ജില്ലാ കലക്ടർ; അസൗകര്യങ്ങളും പോരായ്മകളും നേരിട്ടറിഞ്ഞ കലക്ടർ രണ്ടര മണിക്കൂർ സമയം ചിലവഴിച്ച് മടങ്ങിയത് കോളനിവാസികൾക്കൊപ്പം ഉച്ചയൂണും കഴിച്ച ശേഷം; കുടിയിലെ മുഴുവൻ കുടുംബങ്ങൾക്കും മാർച്ചിനകം വീടു നിർമ്മാണം പൂർത്തിയാക്കുമെന്നും എസ് സുഹാസിന്റെ ഉറപ്പ്

June 23, 2019 | 10:02 pm

കോതമംഗലം: എറണാകുളം ജില്ലയിലെ കുട്ടമ്പുഴ പഞ്ചായത്തിൽപ്പെടുന്ന പന്തപ്ര ആദിവാസി കുടിയിലെ മുഴുവൻ കുടുംബങ്ങൾക്കും മാർച്ചിനകം വീടു നിർമ്മാണം പൂർത്തിയാക്കുമെന്ന് ജില്ലാ കളക്ടർ എസ്. സുഹാസ് പറഞ്ഞു. പന്ത്രപ്ര ആ...

പത്തനംതിട്ടയിൽ സ്വന്തം ജില്ലാ പ്രസിഡന്റിനെ പ്രഖ്യാപിച്ച് പിജെ ഗ്രൂപ്പ്; മാണി പക്ഷത്തു നിന്ന് ചാടിയ വിക്ടർ ടി തോമസ് ജില്ലാ പ്രസിഡന്റ്; മുൻകാല മാണിഗ്രൂപ്പുകാരും ജോസഫിന്റെ യോഗത്തിൽ; ജോസ് കെ മാണി ആൾമാറാട്ടക്കാരനെന്ന് ആരോപിച്ച് പി ജെ ജോസഫ്

June 23, 2019 | 09:43 pm

പത്തനംതിട്ട: കെഎം മാണിയുടെ അവസാനകാലത്താണ് അരുമ ശിഷ്യൻ വിക്ടർ ടി തോമസിനെ താഴെയിറക്കി എൻഎം രാജുവെന്ന പത്തുപുത്തനുള്ള വ്യവസായിയെ കേരളാ കോൺഗ്രസ് (എം) ജില്ലാ പ്രസിഡന്റാക്കിയത്. ഇതിന് പിന്നാലെ വലിയ ആരോപണങ്ങ...

നാളെ ഡിഗ്രി ക്ലാസ് തുടങ്ങുന്നതിന് മുൻപ് ബന്ധു വീട് സന്ദർശിക്കാനെത്തി; പമ്പയിൽ കുളിക്കുന്നതിനെ ഒഴുക്കിൽപ്പെട്ട സഹോദരനെ രക്ഷിച്ചു; കരയ്ക്ക് കയറ്റാനുള്ള ശ്രമത്തിനിടെ ഒഴുക്കിൽപ്പെട്ട് കാണാതായി; നദിയിൽ വീണു കാണാതായ പതിനേഴുകാരി സൂര്യയ്ക്കായി ഫയർഫോഴ്‌സും നാട്ടുകാരും തെരച്ചിൽ തുടരുന്നു

June 23, 2019 | 09:22 pm

പത്തനംതിട്ട: നാളെ ഡിഗ്രി ഒന്നാം വർഷ ക്ലാസ് ആരംഭിക്കാനിരിക്കേ ഇന്നു ബന്ധുവീട്ടിൽ എത്തിയ പെൺകുട്ടിയെ പമ്പാ നദിയിൽ ഒഴുക്കിൽപ്പെട്ട് കാണാതായി. ആദ്യം ഒഴുക്കിൽപ്പെട്ടു പോയ സഹോദരനെ രക്ഷിച്ച് കരയിലേക്ക് കയറ്റ...

സഹോദരനെ വീണ്ടും പാർട്ടിയിലെ രണ്ടാമനാക്കി മായാവതി; ആനന്ദ് കുമാറിനെ ദേശീയ വൈസ് പ്രസിഡന്റായി നിയമിച്ചതിന് പിന്നാലെ ആകാശ് ആനന്ദിനെ ദേശീയ കോർഡിനേറ്ററായും തെരഞ്ഞെടുത്തു; ഡാനിഷ് അലി ലോക്‌സഭയിലും സതീഷ് ചന്ദ്ര രാജ്യസഭയിലും കക്ഷിനേതാക്കൾ; ഗിരീഷ് ചന്ദ്ര ബിഎസ്‌പിയുടെ ചീഫ് വിപ്പ്

June 23, 2019 | 09:22 pm

ഡൽഹി: തെരഞ്ഞെടുപ്പിലേറ്റ കനത്ത തോൽവിക്ക് പിന്നാലെ പാർട്ടിയിൽ അഴിച്ചുപണിയുമായി മായാവതി. സഹോദരൻ ആനന്ദ് കുമാറിനെ ബിഎസ്‌പി ദേശീയ വൈസ് പ്രസിഡന്റായും അദ്ദേഹത്തിന്റെ മകൻ ആകാശ് ആനന്ദിനെ ദേശീയ കോഓർഡിനേറ്ററായും...

കേന്ദ്രമന്ത്രിസ്ഥാനം തെറിച്ചെങ്കിലും അൽഫോൻസ് കണ്ണന്താനത്തിന് മന്ത്രിമന്ദിരം ഒഴിയാൻ മടി; രാജ്യസഭാംഗം എന്ന നിലയിൽ അനുവദിച്ച പുതിയ ഫ്‌ളാറ്റ് പോരെന്ന് വാശി പിടിച്ചതോടെ വലഞ്ഞത് ഉദ്യോഗസ്ഥർ; കേന്ദ്ര സഹമന്ത്രിയായിരിക്കവേ ഐടി വകുപ്പിലെ ഫണ്ടുപയോഗിച്ച് ഔദ്യോഗിക ബംഗ്ലാവിൽ അധികമായി വെച്ച എസികളും ആഡംബര സൗകര്യങ്ങളും ഉപേക്ഷിക്കാൻ വയ്യെന്ന് മുന്മന്ത്രി; കണ്ണന്താനത്തിന്റെ പിടിവാശി പ്രധാനമന്ത്രിയുടെ ഓഫീസിനെ അറിയിച്ച് ഉദ്യോഗസ്ഥരും

June 23, 2019 | 09:00 pm

ന്യൂഡൽഹി: രണ്ടാം മോദി മന്ത്രിസഭയിൽ വി മുരളീധരന് കേന്ദ്രസഹമന്ത്രി സ്ഥാനം ലഭിച്ചപ്പോൾ ഉള്ള സ്ഥാനം നഷ്ടമായ വ്യക്തിയായിരുന്നു അൽഫോൻസ് കണ്ണന്താനം. അൽഫോൻസിന് കേന്ദ്ര ടൂറിസം സഹമന്ത്രിസ്ഥാനം തെറിച്ചതോടെ അതിലെ...

രാഷ്ട്രീയ ജീവിതത്തിൽ പി ജെ ജോസഫ് വെന്റിലേറ്ററിൽ കഴിഞ്ഞത് പലതവണയെന്ന് ജോസ് കെ മാണി; പുതുജീവൻ നൽകി രക്ഷിച്ചത് കെ എം മാണിയാണെന്ന് മറക്കരുത്; ജോസഫിന്റെ പ്രസ്താവനകൾ പ്രവർത്തകർ കൂടെയില്ലെന്ന തിരിച്ചറിവിൽ നിന്നുണ്ടായ വിഭ്രാന്തി കാരണം എന്നും പരിഹാസം

June 23, 2019 | 08:49 pm

കോട്ടയം: കേരളാ കോൺഗ്രസിലെ പിളർപ്പ് ഒഴിവാക്കാൻ യുഡിഎഫ് നേതാക്കൾ ശ്രമിക്കുമ്പോൾ ഒട്ടും വിട്ടുകൊടുക്കാൻ തയ്യാറാകാതെ ജോസ് കെ മാണിയും പി ജെ ജോസഫും. ജോസ് കെ. മാണിയുടെ ചെയർമാൻസ്ഥാനം വെന്റിലേറ്ററിലാണെന്ന പി.ജ...

മനസാക്ഷി മരിച്ചിട്ടില്ലാത്ത മനുഷ്യരുടെ മനസ്സിൽ നൊമ്പരമായി സാജന്റെ വീഡിയോ; പ്രതിബന്ധങ്ങളെ മറികടന്നും സ്വപ്‌ന സാക്ഷാത്കാരത്തിനായി പ്രയത്‌നിച്ച പ്രവാസി വ്യവസായിയുടെ പ്രശ്‌നങ്ങളും പ്രതീക്ഷകളും പറയുന്ന വീഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ; നഗരസഭയുടെ പിടിവാശിയെ തുടർന്ന് ജീവനൊടുക്കേണ്ടി വന്ന സാജൻ പാറയിലിന്റെ അഭിമുഖം സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നു

June 23, 2019 | 08:27 pm

കണ്ണൂർ: അധികാര തിമിരം ബാധിച്ച ആളുകളുടെ ഇടയിലേക്ക് നിക്ഷേപകനായി എത്തിയ പ്രവാസിയുടെ പ്രതീക്ഷവറ്റാത്ത വാക്കുകളും അദ്ദേഹം പങ്കുവെച്ച സ്വപ്‌നങ്ങളും സമൂഹ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നു. തന്റെ ജീവിതക...

ഹാരിസ് സൊഹൈലിന്റെ വെടിക്കെട്ട് ബാറ്റിങ് പാക്കിസ്ഥാന് സമ്മാനിച്ചത് മികച്ച സ്‌കോർ; ദക്ഷിണാഫ്രിക്കയ്ക്ക് 309 റൺസ് വിജയലക്ഷ്യം; ഓപ്പണർമാർ നൽകിയ മികച്ച തുടക്കവും ബാബർ അസമിന്റെ അർത്ഥ സെഞ്ച്വറിയും ജീവന്മരണ പോരാട്ടത്തിൽ പാക്കിസ്ഥാൻ സ്‌കോർ മുന്നൂറു കടത്തി

June 23, 2019 | 07:29 pm

ലണ്ടൻ: ലോകകപ്പിൽ നിന്നും പുറത്തുപോകണോ വേണ്ടയോ എന്നു തീരുമനിക്കുന്ന മത്സരത്തിൽ പാക്കിസ്ഥാന് മികച്ച സ്‌കോർ. ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ മത്സരത്തിൽ ആദ്യം ബാറ്റു ചെയ്ത പാക്കിസ്ഥാൻ 308 റൺസെന്ന മികച്ച സ്‌കോറ...

MNM Recommends

Loading...