വിമാനത്തിൽ ഉറങ്ങുന്ന എയർ ഹോസ്റ്റസിന്റെ വീഡിയോ എടുത്തു; കൃത്യനിർവഹണത്തിനിടെ ഉറങ്ങിയെന്നു പരാതിയും നൽകി; ഫേസ്ബുക്കിൽ വിവരം പോസ്റ്റ് ചെയ്തതോടെ ഗൾഫ് മലയാളിക്കു സോഷ്യൽ മീഡിയയുടെ വിമർശനം
തിരുവനന്തപുരം: വിമാനത്തിൽ ഇരുന്നുറങ്ങുന്ന എയർ ഹോസ്റ്റസിന്റെ വീഡിയോ ചിത്രീകരിച്ച ഗൾഫ് മലയാളിക്കു സോഷ്യൽ മീഡിയയുടെ വിമർശനം. ഉറങ്ങുന്ന എയർഹോസ്റ്റസിന്റെ വീഡിയോ ചിത്രീകരിച്ച് എയർഇന്ത്യക്കു പരാതി നൽകിയ കെ എ...
മെഡിക്കൽ -ദന്തൽ പ്രവേശനത്തിൽ നിലപാടു തിരുത്തി സർക്കാർ; മെഡിക്കൽ ഫീസ് ഏകീകരിക്കില്ലെന്ന് ആരോഗ്യമന്ത്രി; ഫീസ് ചർച്ച ചെയ്തു തീരുമാനിക്കുമെന്നും കെ കെ ശൈലജ
തിരുവനന്തപുരം: മെഡിക്കൽ -ദന്തൽ പ്രവേശനത്തിൽ നിലപാടു തിരുത്തി സർക്കാർ. മെഡിക്കൽ ഫീസ് ഏകീകരിക്കില്ലെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ വ്യക്തമാക്കി. ഫീസ് ചർച്ച ചെയ്തു തീരുമാനിക്കുമെന്നും മന്ത്രി പറഞ്ഞു. നേരത...
തൊഴിലാളി സംഘടനയിൽ അംഗത്വം എടുത്ത ജീവനക്കാരെ പിരിച്ചുവിട്ട സംഭവം: മുത്തൂറ്റ് ഫിനാൻസ് വിഷയത്തിൽ ലേബർ കമ്മീഷണർ വിളിച്ചുചേർത്ത ചർച്ചയിൽ മാനേജ്മെന്റ് പ്രതിനിധികൾ എത്തിയില്ല; സമരം ശക്തമാക്കാൻ ജീവനക്കാർ
കൊച്ചി: തൊഴിലാളി സംഘടനയിൽ അംഗത്വം എടുത്ത ജീവനക്കാരെ പിരിച്ചുവിട്ട സംഭവവുമായി ബന്ധപ്പെട്ടു ലേബർ കമ്മീഷണർ വിളിച്ചുചേർത്ത ചർച്ചയിൽ മുത്തൂറ്റ് ഫിനാൻസ് മാനേജ്മെന്റ് പ്രതിനിധികൾ എത്തിയില്ല. ജീവനക്കാർക്കെതിര...
പാക്കിസ്ഥാൻ നരകമല്ലെന്ന് പറഞ്ഞ നടി രമ്യയ്ക്കെതിരെ രാജ്യദ്രോഹ കുറ്റത്തിന് കേസെടുക്കണമെന്ന് ഹർജി; മോദിക്കെതിരെ കേസെടുക്കുമോ എന്ന് ചോദിച്ച മുൻ എംപിയെ പിന്തുണച്ച് കോൺഗ്രസും; പരാമർശത്തിൽ മാപ്പു പറയാനില്ലെന്നു രമ്യ
ബംഗളുരു: കന്നഡ നടിയും കോൺഗ്രസ് പ്രവർത്തകയുമായ രമ്യക്കെതിരെ രാജ്യദ്രോഹത്തിന് കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് ഹർജി. കർണാടകയിലെ അഭിഭാഷകൻ കെ വിറ്റൽ ഗൗഡയാണ് സോവംവാർപെട്ടിലെ ഫസ്റ്റ് ജുഡീഷ്യൽ മജിസ്ട്രേറ്റ് ഫ...
കോൺഗ്രസ് നേതാവിന്റെ മകൻ വാങ്ങിയ ഫ്ലാറ്റിന്റെ വില 100 കോടി! ഡി വൈ പാട്ടീലിന്റെ മകൻ അജിൻക്യ പാട്ടീലിന്റെ മുംബൈയിലെ പുതിയ ഫ്ലാറ്റ് വിവാദത്തിൽ
മുംബൈ: കോൺഗ്രസ് നേതാവിന്റെ മകൻ വാങ്ങിയ ഫ്ലാറ്റിന്റെ വില 100 കോടി രൂപ. കോൺഗ്രസ് നേതാവും മുൻ ബിഹാർ ഗവർണറുമായ ഡി വൈ പാട്ടീലിന്റെ മകൻ അജിൻക്യ പാട്ടീലാണു മുംബൈയിൽ വാങ്ങിയ ഫ്ലാറ്റിന്റെ പേരിൽ വിവാദത്തിലായിരി...
അപകടകാരികളായ നായ്ക്കളെ മരുന്നുകുത്തിവച്ച് കൊല്ലും; വെറ്ററിനറി സർജന്മാർ സാക്ഷ്യപ്പെടുത്തിയ ശേഷം തിരുവനന്തപുരം കോർപ്പറേഷനിൽ നടപടി; തദ്ദേശസ്ഥാപനങ്ങൾക്ക് ഉടൻ നിർദ്ദേശം നൽകുമെന്ന് മന്ത്രി ജലീൽ
തിരുവനന്തപുരം: അക്രമകാരികളായ തെരുവുനായ്ക്കളെ മരുന്നുകുത്തിവച്ച് കൊല്ലാൻ തീരുമാനം. തലസ്ഥാനത്ത് പുല്ലുവിളയിൽ വയോധികയെ തെരുവുനായ്ക്കൾ കൂട്ടത്തോടെ ആക്രമിച്ചു കൊന്ന പശ്ചാത്തലത്തിൽ സർ്ക്കാർ ഇത്തരമൊരു തീരുമാ...
ഒളിമ്പിക്സ് വേദിയിൽ കുഴഞ്ഞു വീണ എനിക്കു കള്ളം പറയേണ്ട കാര്യമില്ലെന്നു ജെയ്ഷ; കുടിവെള്ളം പോലും കിട്ടാതെ മലയാളി കായികതാരം മാരത്തൺ ഫിനിഷിങ് പോയിന്റിൽ ബോധം കെട്ടു വീണ സംഭവത്തിൽ അന്വേഷണം പ്രഖ്യാപിച്ചു കേന്ദ്രം
ന്യൂഡൽഹി: മാരത്തൺ മത്സരത്തിനിടെ കുടിവെള്ളം പോലും കിട്ടാതെ മലയാളി കായികതാരം ഒ പി ജെയ്ഷ ഒളിമ്പിക്സ് വേദിയിൽ തളർന്നു വീണ സംഭവത്തിൽ കേന്ദ്രം അന്വേഷണം പ്രഖ്യാപിച്ചു. നേരത്തെ ജെയ്ഷയുടെ പരാതി അടിസ്ഥാനരഹിതമാ...
മനേകാഗാന്ധിയുടെ പട്ടിസ്നേഹത്തെ കടിച്ചുകുടഞ്ഞ് മലയാളി സമൂഹം; വന്ധ്യംകരിച്ച നായ്ക്കൾ കടിക്കില്ലെന്നും കൊല്ലപ്പെട്ട സ്ത്രീ കയ്യിൽ മാംസം കൊണ്ടുപോയിരിക്കുമെന്നുമെല്ലാം പറഞ്ഞതിന് കടുത്ത ഭാഷയിൽ വിമർശനം; പുല്ലുവിളയിൽ സ്ത്രീയെ തെരുവുനായ്ക്കൾ കടിച്ചുകീറിയതിനു പിന്നാലെ കേന്ദ്രമന്ത്രിക്ക് സോഷ്യൽ മീഡിയയിൽ പൊങ്കാല
തിരുവനന്തപുരം: പുല്ലുവിളയിൽ തെരുവുനായ്ക്കളുടെ കൂട്ടത്തോടെയുള്ള ആക്രമണത്തിൽ വയോധിക കൊല്ലപ്പെട്ട സംഭവത്തിനു പിന്നാലെ അതിന്റെ പേരിൽ തെരുവുനായ്ക്കളെ കൊന്നൊടുക്കുന്നത് മണ്ടത്തരമാണെന്നും വന്ധ്യംകരിച് നായ്ക്...
മലബാർ ഗോൾഡിനെതിരെ ഗൾഫിലിരുന്ന് ശബ്ദിക്കുന്നവർ സൂക്ഷിക്കുക! ഏതു നിമിഷവും നിങ്ങൾ അകത്തായെന്നുവരാം; യുഎഇ എക്സ്ചേഞ്ച് പാക് സ്വാതന്ത്ര്യദിനത്തിന് കേക്ക് മുറിച്ച സംഭവം മലബാർ ഗോൾഡിന്റെ പേരിൽ പ്രചരിപ്പിച്ചെന്ന് ആരോപിച്ച് തൃശൂർ സ്വദേശിയായ മുൻ ജീവനക്കാരനെ ദുബായിൽ അറസ്റ്റുചെയ്തു; അറസ്റ്റിന് മുൻപ് വിശദീകരണം ഇറക്കി മലബാറിന്റെ ന്യായീകരണം
തിരുവനന്തപുരം: മലബാർ ഗോൾഡ് പാക്കിസ്ഥാന്റെ ജന്മദിനാഘോഷം നടത്തിയത് വൻ വിവാദമായിരുന്നു. തുടർന്ന് തെറ്റു സമ്മതിച്ചു പാക് സ്വാതന്ത്ര്യദിന ആഘോഷത്തിന്റെ ഭാഗമായുള്ള ഓഫറുകളും പിൻവലിച്ചാണ് മലബാർ ഗോൾഡ് തടിതപ്പിയ...
ലോകത്തെ സമ്പന്ന രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യക്ക് ഏഴാം സ്ഥാനം; കനഡയും ഓസ്ട്രേലിയയും ഇറ്റലിയും ഇന്ത്യക്കു പിന്നിൽ; ആളോഹരി വരുമാനത്തിന്റെ കാര്യത്തിൽ ശരാശരി ഇന്ത്യക്കാരൻ ദരിദ്രനെന്നും പഠനം
ന്യൂഡൽഹി: ലോകത്തെ സമ്പന്ന രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യക്ക് ഏഴാം സ്ഥാനം. കനഡ, ഓസ്ട്രേലിയ, ഇറ്റലി എന്നീ രാജ്യങ്ങളെ മറികടന്നാണ് ഇന്ത്യ ആദ്യ പത്തിൽ ഏഴാമതെത്തിയത്. പട്ടികയിൽ ഒന്നാമത് അമേരിക്കയാണ്. രണ്ടാം...
ഉമ്മൻ ചാണ്ടിയുടേയും ചെന്നിത്തലയുടേയും വാദങ്ങൾ വിലപ്പോയില്ല; പുനഃസംഘടനയിലുറച്ചു ഹൈക്കമാൻഡ്; രാഹുൽ ഗാന്ധിയുടെ കടുംപിടിത്തത്തിനു വഴങ്ങി രാഷ്ട്രീയകാര്യ സമിതിയിലേക്കു പേരുകൾ നൽകി ഉമ്മൻ ചാണ്ടി
ന്യൂഡൽഹി: കേരളത്തിൽ സുധീരൻ ആഗ്രഹിക്കുന്ന തരത്തിൽ കോൺഗ്രസ് പുനഃസംഘടന നടന്നാൽ ഇപ്പോൾ സംഘടനയിലുള്ള ആധിപത്യം പൂർണമായും നഷ്ടപ്പെടുമെന്നും എ, ഐ ഗ്രൂപ്പുകൾ പൂർണമായും ഇല്ലാതാകുമെന്നുമുള്ള ആശങ്കയുമായി ഡൽഹിയിലെ...
അഴഗപ്പനെ അറിയാത്ത സിനിമാ സംവിധായകനെ ഇടിക്കാൻ ജയസൂര്യ കൈയോങ്ങിയെന്നു ഗോസിപ്പു കോളങ്ങൾ; വാർത്തകൾ സാങ്കൽപ്പിക സൃഷ്ടിയെന്ന് 'ഇടി'യുടെ സംവിധായകൻ സാജിദ് യഹ്യ; തെറ്റായ വാർത്ത നൽകിയ മാദ്ധ്യമങ്ങൾ തിരുത്തൽ നൽകി മാന്യത കാട്ടണമെന്നും സാജിദ്
പ്രശസ്ത ക്യാമറാമാൻ അഴഗപ്പനെ അറിയില്ലെന്നു പറഞ്ഞ സിനിമാസംവിധായകനെ ഇടിക്കാൻ നടൻ ജയസൂര്യ കൈയോങ്ങിയെന്നു സിനിമാഗോസിപ്പു കോളങ്ങൾ. സംഭവം വിവാദമായതോടെ ഇക്കാര്യം നിഷേധിച്ചു സംവിധായകനും രംഗത്തെത്തി. ജയസൂര്യ നാ...
ഇനിയുണ്ടാകുമോ ഒരു 'കിലുക്കം'? മലയാളി മനസുകളെ കീഴടക്കിയ ചിത്രത്തിന് 25 വർഷം പിന്നിടുമ്പോൾ..
ഒരു സിനിമ എങ്ങനെയാണ് മികച്ചതാകുന്നതെന്ന് ചോദിച്ചപ്പോൾ മമ്മൂട്ടി പറഞ്ഞത്: സിനിമ എന്ന് പറയുന്നത് ഒരു സാമ്പാർ പോലെയാണെന്നാണ്. പരിപ്പ്, വെണ്ട, മുരിങ്ങ, ചേന തുടങ്ങിയ എല്ലാ സാധനങ്ങളും ആവശ്യത്തിനും പാകത്തിനു...
അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹിം പാക്കിസ്ഥാനിലുണ്ടെന്ന് സ്ഥിരീകരിച്ച് ഐക്യരാഷ്ട്ര സഭ; ഇന്ത്യ നൽകിയ ഒമ്പത് മേൽവിലാസങ്ങളിൽ ആറും ശരിയെന്ന് യുഎൻ കമ്മിറ്റി; പാക്കിസ്ഥാൻ ഭീകരരുടെ സംരക്ഷണ രാജ്യമെന്ന ഇന്ത്യയുടെ വാദങ്ങൾക്ക് അംഗീകാരം
ന്യൂയോർക്ക്: ഇന്ത്യ തേടുന്ന ഏറ്റവും വലിയ കൊടുംകുറ്റവാളിയാണ് ദാവൂദ് ഇബ്രാഹിം. മുംബൈയിൽ നിരപരാധികളെ കൊലപ്പെടുത്തിയ ദാവൂദ് ഇബ്രാഹിം. പാക്കിസ്ഥാനാണ് ഈ കൊടും ഭീകരന് സംരക്ഷണം നൽകുന്നതെന്ന കാര്യം ഇന്ത്യ പലതവ...
സുരക്ഷയും സൗകര്യങ്ങളും ഒരുക്കി മുവാസലാത്തിന്റെ ഹൈടെക് ബസുകൾ; യാത്രക്കാർക്കിടയിൽ വൻ സ്വീകാര്യത; 350 ബസുകൾ കൂടി നിരത്തിലിറങ്ങും
ഒമാനിലെ പൊതുമേഖലാ ബസ് സർവീസായ മുവാസലാത്തിന്റെ 350 ബസുകൾ കൂടി നിരത്തിലിറങ്ങുന്നു. സുരക്ഷയും സൗകര്യങ്ങളും ഒരുക്കിയുള്ള ഹൈടെക് ബസുകളാണ് പുറത്തിറങ്ങുക. യാത്രക്കാരുടെ സുരക്ഷ ഉറപ്പുവരുത്തുവാൻ സി.സി.ടി.വി ക്...