1 usd = 71.09 inr 1 gbp = 92.28 inr 1 eur = 79.41 inr 1 aed = 19.35 inr 1 sar = 18.95 inr 1 kwd = 234.35 inr

Oct / 2019
20
Sunday

എഴുവയസുകാരനെതിരെ പ്രകൃതി വിരുദ്ധ ലൈംഗിക പീഡനം! പ്രതി അറസ്റ്റിൽ; വീടു പണിക്കെത്തിയ പ്രതി പീഡനം നടത്തിയത് ടെറസിൽ വച്ച്; പാലോട് സ്വദേശിയെ പൊക്കിയതു കൊല്ലത്ത് നിന്ന്

September 23, 2018 | 11:05 pm

തിരുവനന്തപുരം; എഴ് വയസുള്ള കുട്ടിയെ പ്രകൃതി വിരുദ്ധ ലൈംഗിക പീഡനത്തിനിപയാക്കിയ പാലോട് സ്വദേശിയെ പൊലീസ് പൊക്കി. നന്ദിയോട് പ്രാക്തിയാരുംകൂഴി വിഷ്ണു ഭവനിൽ ശിവപ്രസാദാണ്(40) പിടിയിലായത്. കുട്ടി ക്രിസ്മസ് അവ...

അടുത്ത രണ്ടുദിവസം സംസ്ഥാനത്ത് കനത്ത മഴയ്ക്ക് സാധ്യത; അഞ്ചുജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു

September 23, 2018 | 10:15 pm

തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത രണ്ടു ദിവസങ്ങളിൽ (സെപ്റ്റംബർ 25,26) കനത്തമഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. 24 മണിക്കൂറിനുള്ളിൽ 7 മുതൽ 11 സെന്റിമീറ്റർ വരെയുള്ള മഴക്കാണ് സാധ്യതയെന്ന് ക...

കുരങ്ങനെന്താണ് മനുഷ്യനാവാത്തത്; ഡാർവിന്റെ പൂർവികർ വാനരന്മാർ ആയിരുന്നോ? ഖുർആൻ അടക്കമുള്ള മതഗ്രന്ഥങ്ങളിൽ പരിണാമസിദ്ധാന്തം പറയുന്നുണ്ടോ; ഫേസ്‌ബുക്കിൽ നിങ്ങൾ എറ്റുമുട്ടി തളരണ്ടതില്ല; എല്ലാ സംശയങ്ങൾക്കും മറുപടിയുമായി ലിറ്റ്മസിലെ ജീൻഓൺ; പരിണാമസിദ്ധാന്തം സംബന്ധിച്ച പൊതുസമ്പർക്ക ചോദ്യോത്തര പരിപാടി മലയാളത്തിൽ ആദ്യം

September 23, 2018 | 10:00 pm

തിരുവനന്തപുരം: ചാൾസ് ഡാർവിന്റെ പരിണാമസിദ്ധാന്തം പൂർണമായും തെളിയിക്കപ്പെട്ടിട്ടില്ലാത്ത ഊഹാധിഷ്ഠിത സിദ്ധാന്തമാണോ? കുരങ്ങനെന്താണ് മനുഷ്യനാവാത്തത്. ഡാർവിന്റെ പൂർവികർ വാനരന്മാർ ആയിരുന്നോ? ഖുർആൻ അടക്കമുള്ള...

രാജ്യത്ത് സിക വൈറസ്ബാധ സ്ഥിരീകരിച്ചു; സിക സ്ഥിരീകരിച്ചത് രാജസ്ഥാനിൽ ചികിത്സ തേടിയ യുവതിയിൽ; സന്ധി വേദനയും, കണ്ണുകളിലെ ചുവപ്പും, തളർച്ചയും ലക്ഷണങ്ങൾ

September 23, 2018 | 09:14 pm

ജയ്പൂർ: രാജ്യത്ത് വീണ്ടും ഭീതി ഭീതി പടർത്തി രാജ്യത്ത് സിക വൈറസ് സ്ഥിരീകരിച്ചു. രാജസ്ഥാനിലെ യുവതിക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. സന്ധി വേദനയും, കണ്ണുകളിലെ ചുവപ്പും, തളർച്ചയും ഉൾപ്പടെയുള്ള ലക്ഷണങ്ങളുമാ...

മാലിക്കിന് അർധസെഞ്ചുറി; ഇന്ത്യയ്ക്ക് 238 റൺസ് വിജയലക്ഷ്യം; ജസ്പ്രീത് ബുംറ, യുസ്വേന്ദ്ര ചാഹൽ, കുൽദീപ് യാദവ് എന്നിവർ രണ്ടു വിക്കറ്റ് വീതം

September 23, 2018 | 08:56 pm

ദുബായ്: ഏഷ്യാ കപ്പ് സൂപ്പർഫോർ പോരാട്ടത്തിൽ പാക്കിസ്ഥാനെതിരേ ഇന്ത്യയ്ക്ക് 238 റൺസ് വിജയലക്ഷ്യം. ആദ്യം ബാറ്റു ചെയ്ത പാക്കിസ്ഥാൻ നിശ്ചിത ഓവറിൽ ഏഴു വിക്കറ്റ് നഷ്ടത്തിൽ 237 റൺസ് നേടി. ഷോയബ് മാലിക്കിന്റെ അർ...

ബന്ധുക്കളായ മൂന്നു യുവാക്കൾ ആറ്റിൽ ചൂണ്ടയിടാൻ പോയത് ഒരു സ്‌കൂട്ടറിൽ; തിരികെ വരും വഴി നിയന്ത്രണം വിട്ടു മറിഞ്ഞു; രണ്ടു പേർ മരിച്ചു: ഒരാൾ ഗുരുതരാവസ്ഥയിൽ

September 23, 2018 | 08:39 pm

പന്തളം: ഒരു സ്‌കൂട്ടറിൽ ആറ്റിൽ ചൂണ്ടായിടാൻ പോയ യുവാക്കൾ മടങ്ങി വരും വഴി അപകടത്തിൽപ്പെട്ട് രണ്ടു പേർ മരിച്ചു. മൂന്നാമൻ ഗുരുതരാവസ്ഥയിൽ. കുരമ്പാല വടക്ക് മഞ്ചാടിയ്യത്ത് ഹരി - ശോഭന ദമ്പതികളുടെ മകൻ അനു (വാവ...

ആ 80 പേരുടെ ജീവൻ രക്ഷിച്ചത് ഒരുപെൺകുട്ടി ആയിരുന്നെങ്കിലോ! പൂവും പൂച്ചെണ്ടുമായി വൻആരാധകപ്പട വണ്ടുകൾ പോലെ വളഞ്ഞേനെ; കൊടുംവളവിൽ കൊക്കയിലേക്ക് വീഴാതെ ജെസിബിയുടെ യന്ത്രക്കൈകളാൽ ബസ് കാത്തപ്പോൾ യുവാവിന് അഭിനന്ദനം ചൊരിയാൻ കൂടെ സോഷ്യൽ മീഡിയ മാത്രം; ആരോടും പരാതിയും പരിഭവവുമില്ലാതെ കപിൽദേവ് പുഞ്ചിരിക്കുമ്പോൾ രക്ഷാദൗത്യത്തെ വാഴ്‌ത്തി ജെസിബി കമ്പനി; അടുത്ത ദിവസം കോട്ടയത്ത് വച്ച് ആദരിക്കുമെന്ന് സൗത്ത് റീജിയണൽ മാനേജർ

September 23, 2018 | 08:25 pm

കോട്ടയം: സോഷ്യൽ മീഡിയ പറയുന്നത് വളരെ ശരിയാണ്, ആ 80 പേരുടെ ജീവൻ രക്ഷിച്ചത് ഒരു പെൺകുട്ടിയായിരുന്നെങ്കിൽ എവിടെ നിന്നെല്ലാം അഭിനന്ദനങ്ങളും സ്വീകരണങ്ങളും സഹായവുമൊക്കെ കിട്ടിയേനെ. ഒരു ചെറുപ്പക്കാരൻ ചെയ്തിട...

ബോഫോഴ്‌സിന് സമാനം റഫാൽ; ബോഫേഴ്‌സ് അഴിമതി രാജീവ്ഗാന്ധി സർക്കാരിന്റെ പതനത്തിനു വഴി തെളിച്ചെങ്കിൽ റഫാൽ യുദ്ധവിമാന ഇടപാട് മോദി സർക്കാരിന്റെ പതനത്തിനു കാരണമാകുമോ? ബിജെപി അന്വേഷണം എതിർക്കുന്നത് എന്തിനെന്ന് പ്രതിപക്ഷം; ഇടപാട് അന്വേഷിക്കണമെന്നും മോദി സ്ഥാനമൊഴിയണമെന്നും പ്രവീൺ തൊഗാഡിയ; ഇന്ത്യ കണ്ട ഏറ്റവും വലിയ അഴിമതിയെന്ന് പ്രശാന്ത് ഭൂഷണും; ഉത്തരമില്ലാതെ ഇരുട്ടിൽ തപ്പി ബിജെപി കേന്ദ്ര നേതൃത്വം

September 23, 2018 | 08:01 pm

ഡൽഹി: റാഫേൽ ഇടപാടിന്റെ വാദപ്രതിവാദങ്ങൾ കൊഴുക്കുന്നതിനിടയിലും അന്വേഷണ കാര്യത്തിൽ ബിജെപി വാ തുറക്കുന്നില്ല. റഫാൽ യുദ്ധവിമാന അഴിമതി വരുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ദേശീയ തലത്തിൽ പ്രതിപക്ഷ പ്രചാരണായുധമായി ...

അഭിമന്യുവിനെ കുത്തികൊലപ്പെടുത്തിയത് ക്യാമ്പസ് ഫ്രണ്ട് നേതാവും പള്ളുരുത്തി സ്വദേശിയുമായ മുഹമ്മദ് ഷഹീം; കോളേജിന് മുന്നിലെ സംഘർഷ സ്ഥലത്തേക്ക് ആയുധങ്ങൾ എത്തിച്ചത് സനീഷ്; സംഭവ ദിവസം കോളേജ് ക്യാമ്പസിൽ രാത്രി കത്തി കാണിച്ച് ഭീകരാന്തരീക്ഷം സൃഷ്ടിച്ചതും കേസിൽ ആറാം പ്രതിയായ സനീഷ്; ആദ്യം കുറ്റപത്രം നാളെ കോടതിയിൽ സമർപ്പിക്കുന്നത് 90 ദിവസം തികയാൻ ഒരാഴ്ച ശേഷിക്കെ

September 23, 2018 | 07:47 pm

കൊച്ചി: അഭിമന്യു കൊലപാതകക്കേസിൽ, കുറ്റപത്രം നാളെ കോടതിയിൽ സമർപ്പിക്കും. പതിനാറു പേർക്കെതിരെയാണ് ആദ്യകുറ്റപത്രം തയ്യാറാക്കിയിരിക്കുന്നത്. മുഹമ്മദ് ഷഹീമാണ് മുഖ്യപ്രതി. പള്ളുരുത്തി സ്വദേശിയാണ് ഇയാൾ. സനീഷ...

ഫ്രാങ്കോയെ നുണപരിശോധനയ്ക്ക് വിധേയനാക്കുന്നത് രക്ഷിക്കാനെന്ന് ജസ്റ്റിസ് കമാൽ പാഷ; പരിശോധന കൊണ്ട് ഒരു ഉപയോഗവുമില്ലെന്നും ജസ്റ്റിസ്; നുണപരിശോധനക്ക് പാലാ മജിസ്‌ട്രേട്ട് കോടതിയെ സമീപിക്കാനൊരുങ്ങി അന്വേഷണ സംഘം

September 23, 2018 | 07:28 pm

ബെംഗളൂരു: കന്യാസ്ത്രീയെ പിഡിപ്പിച്ച കേസിൽ അറസ്റ്റിലായ ഫ്രാങ്കോ മുളയ്ക്കലിനെ നുണപരിശോധനക്ക് വിധേയമാക്കുന്നതിനെതിരെ ജസ്റ്റിസ് കമാൽ പാഷ. നുണ പരിശോധന എന്ന പ്രഹസനം പ്രതിയെ സഹായിക്കാനുള്ള പൊലീസ് നടപടിയാണെന്...

തൃശൂരിലെ ബന്ധുവീട്ടിലേക്ക് പോവുകയാണെന്ന് പറഞ്ഞാണ് സമരത്തിന് പോയത്; ചോദിക്കാതെ സമരത്തിന് പോയതിന് നടപടിയെടുത്തിട്ടില്ല; സഭാനിയമങ്ങൾക്ക് വിരുദ്ധമായി പ്രവർത്തിച്ചതിന് നേരത്തെ അച്ചടക്ക നടപടിയെടുത്തിട്ടുണ്ട്; കന്യാസ്ത്രീകളുടെ സമരത്തിന് പിന്തുണ നൽകിയ സിസ്റ്റർ ലിസി കളപ്പുരയ്‌ക്കെതിരെ ഫ്രാൻസിസ്‌കൻ ക്ലാരിസ്റ്റ് സന്ന്യാസിനി സമൂഹം; നടപടി വിവാദമായപ്പോൾ വിലക്കില്ലെന്ന വിശദീകരണവുമായി ഇടവകവികാരി; വിലക്കില്ലെന്ന വാദം വിലപ്പോവില്ലെന്നും തനിക്ക് വിശ്വാസികളുടെ പിന്തുണയുണ്ടെന്നും സിസ്റ്റർ

September 23, 2018 | 07:20 pm

വയനാട്: കൊച്ചിയിലെ കന്യാസ്ത്രീകളുടെ സമരത്തിന് പിന്തുണ നൽകിയ സിസ്റ്റർ ലൂസി കളപ്പുരയ്‌ക്കെതിരെ ഫ്രാൻസിസ്‌കൻ ക്ലാരിസ്റ്റ് സന്ന്യാസിനി സമൂഹം രംഗത്തെത്തി. ഫ്രാൻസിസ്‌കൻ ക്ലാരിസ്റ്റ് സന്ന്യാസിനി സമൂഹത്തിന്റെ...

ഇത്തവണ പ്രണയത്തിന് അവധി നൽകി ടൊവിനോ; സസ്‌പെൻസുകൾ ഒളുപ്പിച്ച് 'ഒരു കുപ്രസിദ്ധ പയ്യന്റെ' ട്രെയിലർ; ഒഴിമുറിക്ക് ശേഷം മധുപാലിന്റെ മുഴുനീള ചിത്രം

September 23, 2018 | 06:55 pm

ടൊവിനോയുടെ അടുത്ത റിലീസിനുള്ള വരവറിയിച്ച് ഒരു കുപ്രസിദ്ധ പയ്യന്റെ ട്രെയിലർ പുറത്തിറങ്ങി. ഇത്തവണ പ്രണയത്തിന് അവധി നൽകിയാണ് ടൊവിനോയുടെ വരവ്. ഒഴിമുറിക്ക് ശേഷം മധുപാലിന്റെ മുഴുനീള ചിത്രം വരുന്നത് ആറ് വർഷത...

അമിത്ഷായുടെ ചാണക്യ തന്ത്രം ഫലിച്ചു; ഗോവയിൽ കോൺഗ്രസ് തൽക്കാലം മനക്കോട്ട കെട്ടേണ്ട; മുഖ്യമന്ത്രിയായി മനോഹർ പരീക്കർ തന്നെ തുടരും; മന്ത്രിസഭ അഴിച്ചുപണിയുമെന്നും ബിജെപി ദേശീയ അദ്ധ്യക്ഷൻ; പരീക്കർ മാറുമെന്ന് കരുതി സർക്കാർ രൂപീകരിക്കാൻ കച്ചകെട്ടിയ കോൺഗ്രസിന് തിരിച്ചടി

September 23, 2018 | 06:45 pm

ന്യൂഡൽഹി: ഗോവയിൽ ബിജെപി സർക്കാരിനെ മറിച്ചിടാനുള്ള കോൺഗ്രസ് ശ്രമങ്ങൾക്ക് തിരിച്ചടി. ഗോവ മുഖ്യമന്ത്രിയായി മനോഹർ പരീക്കർ തുടരുമെന്ന് ബിജെപി അധ്യക്ഷൻ അമിത് ഷാ. ട്വിറ്ററിലായിരുന്നു അമിത് ഷായുടെ പ്രഖ്യാപനം....

രാജ്യത്തെ ദരിദ്രരെ സേവിക്കാനുള്ള ഏറ്റവും വലിയ അവസരമാണ് ആയുഷ്മാൻ ഭാരതെന്ന് മോദി; നടപ്പാക്കുന്നത് മറ്റൊരു രാജ്യത്തും ഇല്ലാത്ത മാതൃക; ലക്ഷ്യമിടുന്നത് വർഷം അഞ്ചുലക്ഷം രൂപയുടെ ആരോഗ്യ ഇൻഷുറൻസ് പരിരക്ഷയെന്നും പ്രധാനമന്ത്രി

September 23, 2018 | 06:25 pm

റാഞ്ചി: രാജ്യത്തെ ദരിദ്രരെ സേവിക്കാനുള്ള ഏറ്റവും വലിയ അവസരമാണ് ദേശീയ ആരോഗ്യ പരിരക്ഷാ പദ്ധതിയായ ആയുഷ്മാൻ ഭാരതിലൂടെ തുടക്കം കുറിക്കുന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. മറ്റൊരു രാജ്യത്തുമില്ലാത്ത മാതൃ...

MNM Recommends

Loading...