1 usd = 75.81 inr 1 gbp = 93.08 inr 1 eur = 82.09 inr 1 aed = 20.64 inr 1 sar = 20.15 inr 1 kwd = 242.96 inr

Apr / 2020
07
Tuesday

ഖത്തറിൽ വെച്ച് മേരി വർഗീസ് ഫേസ്‌ബുക്കിലൂടെ വ്യവസായിയെ വശീകരിച്ചു; വാടക വീട്ടിലേക്ക് വിളിച്ചു വരുത്തി; മുറിയിലെത്തിയ വ്യവസായിയുടെ വസ്ത്രങ്ങൾ ഊരിമാറ്റി നഗ്‌നയായ മേരിക്കൊപ്പം നിറുത്തി രഹസ്യ ക്യാമറയിൽ ചിത്രങ്ങൾ പകർത്തി; നാട്ടിലെത്തിയപ്പോൾ നഗ്നചിത്രങ്ങൾ മൊബൈലിൽ അയച്ചു നൽകി ആവശ്യപ്പെട്ടത് 50 ലക്ഷം; പണം തന്നില്ലെങ്കിൽ സോഷ്യൽ മീഡിയയിൽ ചിത്രങ്ങൾ പ്രചരിപ്പിക്കുമെന്ന് ഭീഷണിയും; വ്യവസായി പൊലീസിനെ സമീപിച്ച 'ബ്‌ളൂ ബ്‌ളാക്ക്‌മെയിലിങ്' തട്ടിപ്പുസംഘം പിടിയിൽ

September 23, 2019 | 07:05 am

കൊച്ചി: കൊച്ചിയിൽ വീണ്ടും ബ്ലൂ ബ്ലാക്‌മെയിൽ തട്ടിപ്പ്. പ്രവാസി വ്യവസായിയുടെ നഗ്നചിത്രങ്ങൾ പകർത്തി ബ്ലാക്‌മെയിൽ ചെയ്ത് 50 ലക്ഷം രൂപ തട്ടിയെടുക്കാൻ ശ്രമിച്ച യുവതി അടങ്ങുന്ന നാലംഗ സംഘമാണ് പിടിയിലായത്. കണ...

മൂന്ന് വയസുള്ള കുഞ്ഞിനെ നടുറോഡിൽ നിർത്തി പിതാവ് പാൻ മസാല വിൽക്കാൻ പോയി; കരഞ്ഞ് തളർന്ന കുഞ്ഞ് അച്ഛനെ തേടി റോഡിലിറങ്ങിയപ്പോൾ നാട്ടുകാർ പറഞ്ഞതനുസരിച്ച് പൊലീസ് പൊക്കി; കുഞ്ഞിനെ തിരികെ ഏൽപിക്കാൻ നേരം നിരോധിത പാന്മസാലയും പിടികൂടി; നാദാപുരത്ത് ഇന്നലെ നടന്നത്

September 23, 2019 | 06:57 am

നാദാപുരം: ഇന്നലെ കടയുടെ മുൻപിൽ കരഞ്ഞു നിന്ന കുഞ്ഞിന്റെ രക്ഷിതാവിനെ തേടിയിറങ്ങിയ പൊലീസ് പിതാവിന്റെ കൈയിൽ നിന്നും പാൻ മസാല ശേഖരം പിടികൂടി. ടൗണിലെ കടയുടെ മുൻപിൽ ഒറ്റയ്ക്ക് കരഞ്ഞ് കൊണ്ട് നിൽക്കുകയായിരുന്ന...

ഭാരത് മേം സബ് അച്ഛാ ഹേ.. എന്നു ഹിന്ദിയിൽ പറഞ്ഞ മോദി 'എല്ലാം സൗഖ്യം' എന്നു മലയാളത്തിലും പറഞ്ഞതോടെ ആവേശത്തിലായി യുഎസ് മലയാളികൾ; 'അടുത്ത തവണയും ട്രംപ്' എന്ന വാചകം ആവർത്തിച്ച് അമേരിക്കൻ പ്രസിഡന്റുമായുള്ള ആത്മബന്ധവും വ്യക്തമാക്കി; മോദിയുടെ കീഴിയിൽ ഇന്ത്യ പുരോഗതിയിലേക്ക് കുതിക്കുന്നുവെന്ന് ട്രംപും; അദ്ദേഹത്തെ കുടുംബ സമേതം ഇന്ത്യയിലേക്ക് ക്ഷണിക്കുന്നു എന്നു പറഞ്ഞപ്പോൾ നിലയ്ക്കാത്ത കയ്യടി; 'ഹൗഡി മോദി' സംഗമ വേദിയിൽ തെളിഞ്ഞത് ട്രംപ് - മോദി സൗഹൃദത്തിന്റെ പുതിയ എപ്പിസോഡ്

September 23, 2019 | 06:42 am

ഹൂസ്റ്റൺ: അമേരിക്കൻ നഗരമായ ഹൂസ്റ്റണെ അക്ഷരാർത്ഥത്തിൽ ഇളക്കി മറിക്കുന്നതായിരുന്നു ലോകത്തെ ഏറ്റവും കരുത്തരായ രണ്ട് ജനാധിപത്യ രാജ്യത്തെ തലവന്മാർ ഒരുമിക്കുന്ന 'ഹൗഡി മോദി' പരിപാടി. ട്രംപും മോദിയും തമ്മിലുള...

സൈനികൻ തീവണ്ടിയിൽ നിന്ന് വീണ് മരിച്ചത് അവധിക്ക് നാട്ടിലേക്ക് മടങ്ങുമ്പോൾ; ബാഗുകളും ചെരിപ്പും സീറ്റിന് സമീപം കണ്ട ടി.ടി.ആർ അറിയിച്ചതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിൽ മൃതദേഹം കണ്ടെത്തിയത് വഡോദര സ്റ്റേഷന് സമീപത്ത് നിന്നും

September 23, 2019 | 06:22 am

ശ്രീകണ്ഠപുരം: അവധിക്ക് നാട്ടിലേക്ക് മടങ്ങിയ സൈനികൻ തീവണ്ടിയിൽ നിന്ന് വീണ് മരിച്ചു. കാഞ്ഞിലേരി ബാലങ്കരിയിലെ മാവില വീട്ടിൽ പ്രജിത്ത് ആണ് മരിച്ചത്. നിസാമുദ്ദീൻ തിരുവനന്തപുരം സൂപ്പർഫാസ്റ്റ് എക്സ്പ്രസിൽ നി...

മോദി...മോദി...മോദി... ജയ് വിളികളാൽ നിറഞ്ഞ് എൻആർജി സ്‌റ്റേഡിയം; ഭാരത് മാതാ കി ജയ് വിളിച്ചും ഡോലക് കൊട്ടിയും മോദിക്ക് ഊഷ്മളമായ സ്വീകരണം നൽകി ഹൂസ്റ്റണിലെ ഇന്ത്യൻ സമൂഹം; പ്രധാനമന്ത്രി വേദിയിലെത്തിയപ്പോൾ നിലയ്ക്കാത്ത കൈയടികൾ; പ്രസംഗം തുടങ്ങുന്നതിന് മുൻപ് ജയ് വിളി നിൽക്കാൻ കാത്ത് നിന്ന് മോദി; പ്രധാനമന്ത്രിയോടുള്ള ജനങ്ങളുടെ സ്‌നേഹത്തിൽ ഞെട്ടി സാക്ഷാൽ ട്രംപും; ഹൂസ്റ്റൺ മിനി ഇന്ത്യ ആയപ്പോൾ

September 23, 2019 | 12:18 am

ഹൂസ്റ്റൺ: കഴിഞ്ഞ മാസം അമേരിക്ക സന്ദർശിച്ച പാക്കിസ്ഥാൻ പ്രസിഡന്റ് ഇമ്രാൻ ഖാന് നേരെ വലിയ രീതിയിലുള്ള പ്രതിഷേധങ്ങളാണ് ഉണ്ടായത്. എന്നാൽ ഇന്ന് കഥ വേറെയായിരുന്നു. ലോകത്ത് ഒരു പ്രധാനമന്ത്രിക്കും സ്വന്തം രാജ്...

MNM Recommends

Loading...