April 25, 2024+
-
ശരീരത്തിൽ കുത്തേറ്റത് 15തവണ; കുത്തുകൾ അധികവും കീഴ്ത്താടിക്കും നെഞ്ചിനും ഇടയിൽ; 10സെന്റീ മീറ്ററിലധികം ആഴം; കഴുത്തിലും മുറിപ്പാടുകൾ; മുഖത്തേറ്റ വെടിയുണ്ട കണ്ടെടുത്തത് തലയോട്ടിക്ക് പിന്നിൽ നിന്ന്; കമലേഷ് തിവാരിയുടെ പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ നിറയുന്നത് ക്രൂരമായി ആക്രമണത്തിന്റെ നേർസാക്ഷ്യം
October 23, 2019ലഖ്നൗ; കൊല്ലപ്പെട്ട ഹിന്ദുമഹാസഭാ നേതാവ് കമലേഷ് തിവാരിയുടെ പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്ത്. ക്രൂരമായ ആക്രമണത്തിന്റെ വിവരങ്ങളാണ് പോസ്്റ്റ്മോർട്ടം റിപ്പോർട്ടിൽ നിറയുന്നത്. കഴിഞ്ഞ വെള്ളിയാഴ്ചയാണ് ഖ...
-
ക്രിമിനൽ കേസ് അതിന്റെ വഴിക്ക് പോട്ടെയെന്ന് മോഹൻലാൽ നിലപാട് എടുത്തതോടെ കേസെടുത്ത് പൊലീസും; അമ്മയും ഫെഫ്കയും ഒത്തീർപ്പ് ചർച്ചകൾ വേണ്ടെന്ന് വച്ചപ്പോൾ മഞ്ജുവാര്യർ നൽകിയ പരാതിയിൽ ശ്രീകുമാർ മേനോൻ പ്രതിയായി; അന്വേഷണം നടത്തുക തൃശൂർ ജില്ലാ ക്രൈംബ്രാഞ്ച്; മഞ്ജുവിന്റെ മൊഴി ഔദ്യോഗികമായി രേഖപ്പെടുത്തും; തെളിവ് കിട്ടിയാൽ ശ്രീകുമാർ മേനോൻ കുടുങ്ങും; മലയാള സിനിമയിലെ കാണാക്കഥകൾ ചർച്ചയാക്കാൻ ഒരു പൊലീസ് കേസ് കൂടി
October 23, 2019തിരുവനന്തപുരം: സംവിധായകൻ ശ്രീകുമാർ മേനോനെതിരെ മഞ്ജു വാര്യർ നൽകിയ പരാതിയിൽ പൊലീസ് കേസെടുത്തു. പരാതി പരിശോധിക്കാൻ ഡിജിപി ലോക്നാഥ് ബെഹ്റ നിർദ്ദേശം നൽകിയിരുന്നു. ഡിജിപിയുടെ കീഴിലുള്ള സ്പെഷ്യൽ സെല്ലായിരി...
-
ലഹരി മരുന്ന് 'രാജാവിന്റെ മകനെ' കുടുക്കി മെക്സിക്കൻ പൊലീസ്; തെരുവിൽ അഴിഞ്ഞാടി എൽചാപ്പോ ഗുസ്മാന്റെ കൂലിപ്പട്ടാളം; ആക്രമണത്തിൽ ഗതികെട്ട് ഗുസ്മാന്റെ മകൻ ഒവിഡിയോ ഗുസ്മാനെ മോചിപ്പിച്ച് പൊലീസ്; സിനലാവോ കാർട്ടലിനെ തളയ്ക്കാനാവാതെ മെക്സിക്കൻ സർക്കാർ; ആക്രമണം നിയന്ത്രിക്കാൻ നിയോഗിച്ചത് 400ഓളം പട്ടാളക്കാരെ
October 23, 2019മെക്സിക്കോ സിറ്റി; ലഹരിമരുന്നു രാജാവ് എൽചാപ്പോ ഗുസ്മാന്റെ സാമ്രാജ്യം തകർക്കാൻ മെക്സിക്കൻ പൊലീസും ഭരണകൂടവും നടത്തിയ അവസാനശ്രമവും വിഫലമായി.അമേരിക്കയിൽ ജയിലിൽ കഴിയുന്ന ലഹരിമരുന്ന് രാജാവ് ഗുസ്മാന്റെ മകൻ ...
-
അമിത വേഗത്തിന്റെ പിഴ 1500 ആക്കി ഉയർത്തി പിണറായി വാഹന ഉടമകളെ ഞെക്കിപ്പിഴിയുമ്പോഴും പറയുന്നത് ജനരോഷത്തെ തുടർന്ന് പിഴ കുറച്ചെന്ന്; അലക്ഷ്യമായി വാഹനം ഓടിക്കലും ആംബുലൻസിന് വഴി കൊടുത്തില്ലെന്നതും അടക്കമുള്ള കുറ്റങ്ങൾ എങ്ങനെയാണ് സാധാരണക്കാർ തെളിയിക്കുക? മൊബൈൽ ഫോൺ ഉപയോഗിച്ചുകൊണ്ട് കാറോടിക്കുന്നത് എങ്ങനെ ചെറിയകുറ്റമാകും? കേന്ദ്രത്തിന്റെ തലതിരിഞ്ഞ പരിഷ്കാരം കേരളം കൂടുതൽ വഷളാക്കുമ്പോൾ:- ഇൻസ്റ്റന്റ് റെസ്പോൺസ്
October 23, 2019റോഡിൽ മര്യാദ പാലിക്കുന്നതിന് ട്രാഫിക് നിയമങ്ങൾ പരിഷ്കരിക്കുന്നതിൽ ഒരു വിയോചിപ്പുമുള്ള ആളല്ല ഞാൻ. എന്നാൽ ശാസ്ത്രീയമായ ഒരു പഠനവും നടത്താതെ സാധാരണക്കാരനെ ഞെക്കിപ്പിഴിയുന്നതിന് മാത്രം നിയമങ്ങൾ പരിഷ്കരിക...
-
'മഞ്ചേശ്വരത്ത് ലീഗുകാർക്ക് പോസ്റ്ററൊട്ടിക്കാൻ ആളില്ലാത്തതുകൊണ്ട് മലപ്പുറത്ത് നിന്ന് എംഎൽഎ.യെ ഇറക്കുമതി ചെയ്തോ? ഫോട്ടോ എടുത്ത് ആരാധകരെ കൊണ്ട് സോഷ്യൽ മീഡിയയിൽ പ്രചരിപ്പിക്കുക..ബാക്കി സമയം സ്റ്റാർ ഹോട്ടലിൽ അടിച്ചു പൊളിക്കുക;' എൻ.ഷംസുദീൻ എംഎൽഎയുടെ പോസ്റ്ററൊട്ടിപ്പ് ട്രോൾ ആയതോടെ ലീഗ് അണികൾക്കും പ്രതിഷേധം; മഞ്ചേശ്വരത്ത് മുസ്ലിം ലീഗിൽ പോര്
October 23, 2019കോഴിക്കോട്: അഞ്ച് നിയമസഭാ മണ്ഡലങ്ങളിലേക്കുള്ള ഉപതിരഞ്ഞെടുപ്പിൽ യുഡിഎഫിൽ മുസ്ലിം ലീഗ് മൽസരിക്കുന്നത് മഞ്ചേശ്വരത്ത് മാത്രമാണ്. ലീഗ് തുടക്കം മുതൽ ഏറ്റവും കൂടുതൽ ശ്രദ്ധയോടെ കൈകാര്യം ചെയ്തതും മഞ്ചേശ്വരം നി...
-
കൊച്ചിയിലുണ്ടായിരുന്ന തോടുകാളൊന്നും കാണാനില്ല; പനമ്പള്ളിനഗറിൽ തന്റെ ബന്ധുക്കളടക്കം ചെളിക്കുണ്ടിൽ കിടക്കുകയാണ്; ഭരിക്കുന്നത് ഇടതോ വലതോ എന്നുള്ളതല്ല എല്ലാവരും കട്ടുമുടിക്കുകയാണ്; കോർപ്പറേഷൻ പിരിച്ചുവിടേണ്ട സമയമായി; ജിസിഡിഎ തല്ലിപ്പൊളിച്ച് കളയണം; അടിച്ചുമാറ്റി ഭരിക്കുന്നവരുടെ വീട്ടിലേക്ക് ജനങ്ങളിറങ്ങും: കൊച്ചി കോർപ്പറേഷനെ കടന്നാക്രമിച്ച് വിനായകൻ
October 23, 2019കൊച്ചി: കൊച്ചി കൊർപ്പറേഷനെതിരെ രൂക്ഷ വിമർശനവുമായി നടൻ വിനായകൻ. നഗരത്തിലെ വെള്ളക്കെട്ടുമായി ബന്ധപ്പെട്ടാണ് വിമർശനം. കൊച്ചിയിൽ കായൽ നികത്താൻ ഇനി കുറച്ചുകൂടിയെ ഉള്ളൂവെന്നും അതുകൂടി അധികാരികൾ ചെയ്യണമെന്നു...
-
മോദി പ്രഖ്യാപിച്ച 'ഭാരത് കി ലക്ഷ്മി'യിൽ അംബാസഡർമാരായി താരങ്ങൾ; ബോളിവുഡ് സുന്ദരി ദീപികയും ബാഡ്മിന്റൺ താരം പി.വി. സിന്ധുവും താര പ്രചാരകരാകും; വിവരം ട്വിറ്ററിൽ പങ്കുവച്ച് മോദി
October 23, 2019പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ച 'ഭാരത് കി ലക്ഷ്മി'യുടെ അംബാസഡർമാരായി താരങ്ങളെത്തും. ബോളിവുഡ് നടി ദീപിക പദുകോണിനെയും ബാഡ്മിന്റൺ താരം പി.വി. സിന്ധുവിനെയും തിരഞ്ഞെടുത്ത വിവരം പ്രധാനമന്ത്രി ട്വിറ...
-
ബുർഹാൻ വാനിയുടെ പിൻഗാമിയായി ചുമതലയേറ്റ സിവിൽ എൻജിനിയറിങ് വിദ്യാർത്ഥിയെ കൊന്ന് അൽഖൈയ്ദയുടെ കരുത്ത് ചോർത്തി; ഇപ്പോൾ വകവരുത്തിയത് സക്കീർ മൂസയുടെ പിൻഗാമിയായെത്തിയ ഹമിദ് ലെൽഹരിയെ; കശ്മീരിൽ സുരക്ഷാ സേനയുമായുണ്ടായ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടത് പാക്കിസ്ഥാനുമായി അടുത്ത പ്രവർത്തിച്ച തീവ്രവാദി നേതാവ്; ഇന്ത്യൻ സൈന്യം തുടച്ചു നീക്കിയത് ജെയ്ഷെ മുഹമ്മദുമായി ബന്ധമുള്ള അൻസാർ ഗസ്വത്തുൽ ഹിന്ദ് എന്ന ഭീകര സംഘടനയെ
October 23, 2019ശ്രീനഗർ: ജമ്മു കശ്മീരിൽ സുരക്ഷാ സേനയുമായുണ്ടായ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട ഭീകരരിൽ അൽഖ്വെയ്ദ കശ്മീർ യൂണിറ്റ് തലവനും. മുൻ അൽ ഖ്വെയ്ദ കമാൻഡർ സക്കീർ മൂസ്സയുടെ പിൻഗാമിയാണ് കൊല്ലപ്പെട്ട ഹമിദ് ലെൽഹരി. കാശ്മീ...
-
പാലാരിവട്ടം മേൽപ്പാലം പൊളിക്കാൻ തീരുമാനിച്ചത് സർക്കാർ നിയോഗിച്ച അഞ്ചംഗ കമ്മിറ്റിയുടെ റിപ്പോർട്ട് പുറത്തുവരും മുമ്പേ; തീരുമാനം കൂടുതൽ പരിശോധന വേണമെന്ന മദ്രാസ് ഐഐടി റിപ്പോർട്ട് മാനിക്കാതെ; പാലത്തിന് ബലക്ഷയമുണ്ടോ എന്നറിയാൻ ലോഡ് ടെസ്റ്റ് നടത്താനും വിമുഖത; പുനർനിർമ്മാണത്തിനായി ഇ.ശ്രീധരന് ചുമതല നൽകിയത് ഊരാളുങ്കൽ സൊസൈറ്റിയെ തള്ളി; പൊതുമരാമത്തിനെ മറികടന്നുള്ള മുഖ്യമന്ത്രിയുടെ രാഷ്ട്രീയ തീരുമാനത്തിനെതിരെ കോൺട്രാക്ടേഴ്സ് അസോസിയേഷൻ
October 23, 2019കൊച്ചി: പാലാരിവട്ടം മേൽപാലത്തിന്റെ പുനർനിർമ്മാണം ഡി.എം.ആർ.സിയെ എൽപിക്കാൻ സർക്കാർ തീരുമാനിച്ചിരിക്കുകയാണ്. ഇ.ശ്രീധരന്റെ നിർദ്ദേശങ്ങൾ അംഗീകരിച്ചാണ് മന്ത്രിസഭാതീരുമാനം. എന്നാൽ, സർക്കാർ തീരുമാനം വന്നിരിക്...
-
ഒടുവിൽ പ്രതിഷേധങ്ങൾക്കും പ്രക്ഷോഭങ്ങൾക്കും വിജയം; ഹോങ്കോങ് കുറ്റവാളി കൈമാറ്റ ബില്ല് ഔദ്യോഗികമായി റദ്ദാക്കി; ബിൽ ഔപചാരികമായി പിൻവലിക്കുകയാണെന്ന് ഹോങ്കോങ് സുരക്ഷാ സെക്രട്ടറി ജോൺ ലീന്റെ പ്രഖ്യാപനം പാർലമെന്റിൽ
October 23, 2019ഹോങ്കോങ്; മാസങ്ങളോളം നീണ്ട പ്രക്ഷോഭത്തിനും പ്രതിഷേധങ്ങൾക്കുമൊടുവിൽ കുറ്റവാളികളെ വിചാരണയ്ക്കായി ചൈനയ്ക്ക് വിട്ടുനൽകുന്ന ബിൽ ഹോങ്കോങ് ഭരണകൂടം ഔദ്യോഗികമായി റദ്ദാക്കി. മാസങ്ങളോളം ഹോങ്കോങ് തെരുവുകളെ സ്തംഭ...
-
കേരള രാഷ്ട്രീയത്തിലെ മുടിയനായ പുത്രനാണ് മുഖ്യമന്ത്രി; 20 മന്ത്രിമാർക്കാർക്ക് പുറമെ കാബിനറ്റ് പദവിക്കാരുടെ എണ്ണം അഞ്ചായി; അഡ്വക്കേറ്റ് ജനറലിന് കാബിനറ്റ് പദവി നൽക്കേണ്ട പ്രത്യേക സാഹചര്യം എന്തെന്ന് വിശദീകരിക്കണം; സർക്കാരിനെ വിമർശിച്ച് മുല്ലപ്പള്ളി രാമചന്ദ്രൻ
October 23, 2019തിരുവനന്തപുരം: അഡ്വക്കേറ്റ് ജനറലിനും കാബിനറ്റ് പദവി നൽകിയതിലൂടെ കേരള രാഷ്ട്രീയത്തിലെ മുടിയനായ പുത്രനാണ് മുഖ്യമന്ത്രി പിണറായി വിജയനെന്ന് വ്യക്തമായതായി കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ. 20 മന...
-
ബിസിസിഐയുടെ പുതിയ ഭാരവാഹികൾ ചുമതലയേറ്റു; ജോയിന്റ് സെക്രട്ടറിയായി ചുമതലയേറ്റ് കെഎസിഎ പ്രസിഡന്റ് ജയേഷ് ജോർജ്; സൗരവ് ഗാംഗുലി ചുമതല ഏറ്റത് ബിസിസിഐയുടെ 39ാം പ്രസിഡന്റായി; ഇന്ത്യൻ ക്രിക്കറ്റിൽ വീണ്ടും ദാദാഗിരി
October 23, 2019മുംബൈ: ബി.സി.സിഐയുടെ പുതിയ പ്രസിഡന്റായി മുൻ ഇന്ത്യൻ ക്യാപ്റ്റൻ സൗരവ് ഗാംഗുലി ചുമതലയേറ്റു. മുംബൈയിൽ നടക്കുന്ന വാർഷിക ജനറൽ ബോഡി യോഗത്തിലാണ് ഗാംഗുലി അധികാരമേറ്റത്.ബി.സി.സിഐയുടെ 39-ാം പ്രസിഡന്റാണ് ഗാംഗുലി...
-
പെരിയ ഇരട്ടക്കൊല കേസ് സിബിഐക്ക് കൈമാറിയില്ല; ഡിജിപിയുടെ നടപടി കൃത്യവിലോപം; പൊലീസ് മേധാവിക്കും സേനയ്ക്കും ഹൈക്കോടതിയുടെ രൂക്ഷ വിമർശനം; ഉത്തരവുകൾ നടപ്പാക്കേണ്ട ബാധ്യത സംസ്ഥാന സർക്കാരിനും പൊലീസിനുമില്ലെ എന്ന് കോടതി; കേസ് സിബിഐയ്ക്ക് വിടാൻ വൈകുന്നത് തെളിവു നശിപ്പിക്കാനെന്ന് ശരതിന്റെയും കൃപേഷിന്റെയും രക്ഷിതാക്കൾ
October 23, 2019കൊച്ചി: പെരിയ ഇരട്ടക്കൊല കേസ് സിബിഐക്ക് കൈമാറാതെ വൈകിപ്പിച്ച ഡിജിപിക്ക് ഹൈക്കോടതിയുടെ രൂക്ഷ വിമർശനം. പൊലീസ് സേനയെ അടക്കം വിമർശിച്ചായിരുന്നു കോടതിയുടെ നിരീക്ഷണം. കോടതി ഉത്തരവുകൾ നടപ്പാക്കേണ്ട ബാധ്യത സം...
-
ഹാമർ വീണ് മരിച്ച അഫീൽ ജോൺസന്റെ കുടുംബത്തിന് പത്ത് ലക്ഷം; എസ്എം വിജയാനന്ദ് ചെയർമാനായി ആറാം സംസ്ഥാന ധനകാര്യ കമ്മീഷൻ; ഇളവ് ലഭിച്ച ഭൂമി മറിച്ച് വിൽക്കുന്നത് തടയാൻ ഭൂപരിഷ്കരണ നിയമത്തിൽ ഭേദഗതി; പാലാരിവട്ടം പാലം പുതുക്കി പണിയാൻ ഡിഎംആർസി; മോട്ടോർ വാഹന നിയമം നടപ്പിലാക്കുക കുറഞ്ഞ കോമ്പൗണ്ടിങ് ഫീസ് ഈടാക്കി; മന്ത്രിസഭാ തീരുമാനങ്ങൾ ഇങ്ങനെ
October 23, 2019തിരുവനന്തപുരം: സുപ്രധാന തീരുമാനങ്ങളുമായി ഇന്ന് കൂടിയ മന്ത്രിസഭ യോഗം. പാലാരിവട്ടം പാലത്തിന്റെ നിർമ്മാണ ചുമതല ഡിഎംആര്ഡസിക്ക് നൽകിയതാണ് ഏറ്റവും പ്രധാന തീരുമാനം. പാലായിൽ ജൂനിയർ അത്ലറ്റിക് മീറ്റിൽ ഹാമർ തല...
-
മഹാരാഷ്ട്രയിൽ എക്സിറ്റ് പോളുകൾ പ്രഹസനമെന്ന് കോൺഗ്രസ് സഖ്യം; യാഥാർത്ഥ്യം എക്സിറ്റ് പോളുകളിൽ നിന്ന് ഏറെ അകലെ; 'ശിവസേനയും ബിജെപിയും പരസ്പരം കാലുവാരുമെന്നും കോൺഗ്രസ് അദ്ധ്യക്ഷൻ
October 23, 2019മുംബൈ; മഹാരാഷ്ട്രയിൽ എക്സിറ്റ് പോളുകളെ തള്ളി കോൺഗ്രസ് സഖ്യം. ബിജെപി-ശിവസേന സഖ്യം വൻഭൂരിപക്ഷത്തോടെ വീണ്ടും അധികാരത്തിൽ വരുമെന്നാണ് എക്സിറ്റ് പോളുകൾ പ്രവചിക്കുന്നത്. എന്നാൽ ഇതിനെ തള്ളിക്കളയുകയാണ് കോൺഗ്...
MNM Recommends +
-
സംസ്കരിച്ച എണ്ണ ഇറക്കുമതിയിലുള്ള ലൂപ് ഹോൾ വഴി യുക്രെയിനെതിരെയുള്ള യുദ്ധത്തിൽ റഷ്യയെ ബ്രിട്ടൻ സഹായിക്കുന്നു എന്ന ഡാറ്റ പുറത്ത്; റഷ്യൻ എണ്ണ എത്തുന്നത് ഇന്ത്യയും ചൈനയും തുർക്കിയും വഴി; ഇന്ത്യയ്ക്കുണ്ടായത് വൻ നേട്ടം
-
വോട്ടെടുപ്പിന് മുമ്പ് കരുവന്നൂരിൽ അറസ്റ്റില്ല; തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ശേഷം ചോദ്യം ചെയ്യലിന് എത്താമെന്ന തൃശൂർ ജില്ലാ സെക്രട്ടറിയുടെ ആവശ്യം ഇഡി അംഗീകരിച്ചു; വർഗ്ഗീസിന് തിങ്കളാഴ്ച ചോദ്യം ചെയ്യലിന് ഹാജരാകാൻ നോട്ടീസ്; സിപിഎമ്മിന് ആശ്വാസമായി ഇഡി നടപടി
-
ജില്ലാ പരിഷത്ത് അംഗമായ ഭാര്യയുടെ പിന്തുണയിലേക്കും അന്വേഷണം; ഗുൽഷൻ പർവീണിനെ ചോദ്യം ചെയ്യാൻ കേരള പൊലീസ് സീതാമഡിയിലേക്ക്; 'ബിഹാർ റോബിൻഹുഡ്' ഇനി കുറച്ചു ബുദ്ധിമുട്ടും; ഭീമയുടെ വീട്ടിലെ മോഷണത്തിലെ ജാമ്യ വ്യവസ്ഥ ലംഘനവും കള്ളന് വിനയാകും
-
വെറ്റിലയും അടക്കയും ചുണ്ണാമ്പും പുകയിലയും കിറ്റുകളിൽ; 'മുറുക്കുന്നതിനോട്' താൽപ്പര്യമുള്ള നേതാവിന് വോട്ടുറപ്പിക്കാനോ ഈ കിറ്റുകൾ; ബത്തേരിയിലും മാനന്തവാടിയിലും കിറ്റ്; ബിജെപിക്കെതിരെ ആരോപണവുമായി കോൺഗ്രസും സിപിഎമ്മും; ഒന്നും അറിയില്ലെന്ന് ലോറി ഡ്രൈവറും; വയനാട്ടിൽ വിവാദം
-
മോദിയുടേത് വിദ്വേഷ പ്രസംഗമല്ല; മതത്തിന്റെ പേരിൽ വോട്ടും ചോദിച്ചിട്ടില്ല; പ്രതിപക്ഷ ആക്ഷേപങ്ങൾ മുഖവിലയ്ക്കെടുക്കാതെ തിരഞ്ഞെടുപ്പ് കമ്മീഷൻ തള്ളിയെന്ന് റിപ്പോർട്ട്; ബൻസ്വാരയിലെ പ്രസംഗത്തിൽ പ്രധാനമന്ത്രിക്കെതിരെ നടപടികളില്ല; 'മുസ്ലിം വിരുദ്ധ' പരാമർശങ്ങൾ കമ്മീഷൻ പരിഗണിച്ചില്ലെന്ന ആക്ഷേപം ഉയർത്താൻ പ്രതിപക്ഷം
-
വിവിപാറ്റിൽ ബാലറ്റ് സ്ലിപ് കാണാതിരിക്കുകയോ ബീപ് ശബ്ദം കേൾക്കാതിരിക്കുകയോ ചെയ്താൽ പ്രിസൈഡിങ് ഓഫിസറെ ബന്ധപ്പെടണം; കന്നിവോട്ടർമാർ അഞ്ചു ലക്ഷത്തിൽ അധികം; ഓരോ വോട്ടും നിർണ്ണായകം; എങ്ങനെ ആശയക്കുഴപ്പം ഉണ്ടാകാതെ വോട്ട് ചെയ്യാം; വോട്ടെടുപ്പ് പ്രക്രിയ ഇങ്ങനെ
-
ഷേക്ക്ഹാൻഡ് ചെയ്തപ്പോൾ കയ്യിൽ അമർത്തിയതിന്റെ പേരിലുണ്ടായ വാക്കേറ്റവും അടിപിടിയും പകയായി മാറി; തക്കം പാർത്തിരുന്ന് യുവാവിനെ കാർ കയറ്റിക്കൊന്നു: ഉത്തരാഖണ്ഡ് സ്വദേശിയും കൂട്ടാളികളും അറസ്റ്റിൽ
-
അഞ്ചു ജില്ലകളിൽ നിരോധനാജ്ഞ; പൊലീസും കേന്ദ്ര സേനയും അടക്കം സുരക്ഷയ്ക്കുള്ളത് 66303 ഉദ്യോഗസ്ഥർ; വയനാട്ട് കൂടുതൽ കേന്ദ്ര സേന; 62 കമ്പനി സെൻട്രൽ ആംഡ് പൊലീസ് ഫോഴ്സും സംസ്ഥാനത്ത്; ബൂത്തിലെത്തുക 2.77 കോടി വോട്ടർമാർ; ഇന്ന് നിശബ്ദ പ്രചരണം; ത്രികോണ പോരിന്റെ ചൂടിൽ കേരളം
-
മരണത്തിനുത്തരവാദികളായവരുടെ പേരുകൾ എഴുതിവെച്ച ശേഷം ആത്മഹത്യ; തൃശ്ശൂരിൽ വീട്ടമ്മയുടെ മരണത്തിൽ അങ്കണവാടി വർക്കർ അറസ്റ്റിൽ
-
മദ്യലഹരിയിൽ ദേശീയ പാതയിലൂടെ ഇരു ചക്രവാഹനത്തിൽ പാഞ്ഞ് പൊലീസുകാരൻ; എതിരെ വന്ന വാഹനത്തിലിടിക്കാതെ രക്ഷപെട്ടത് തലനാരിഴയ്ക്ക്: വീഡിയോ പുറത്തായതോടെ അന്വേഷണം
-
കന്നിവോട്ട് ചെയ്യാൻ കാത്തിരുന്ന് ഒരു കുടുംബത്തിലെ അഞ്ചു പേർ; വിദേശവാസം അവസാനിപ്പിച്ച് നാട്ടിലെത്തിയ പ്രവാസി കുടുംബം ഒന്നടങ്കം നാളെ ബൂത്തിലേക്ക്
-
എട്ടു വർഷം മുമ്പ് വോട്ട് ചെയ്തപ്പോൾ വിരലിൽ പുരട്ടിയ മഷിയടയാളം മായുന്നില്ല; സോപ്പും ലായനികളുമെല്ലാം ഉപയോഗിച്ചെങ്കിലും വര തെളിഞ്ഞുതന്നെ; തദ്ദേശതിരഞ്ഞെടുപ്പിൽ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ എതിർത്തതോടെ ഭയന്ന് വോട്ട് ചെയ്യുന്നത് നിർത്തി ഉഷ
-
സായ് സുദർശന്റെ ബാറ്റിങ് വെടിക്കെട്ട്; ഡേവിഡ് മില്ലറുടെ വീരോചിത പോരാട്ടം; ഫിനിഷർ റോളിൽ റാഷിദ് ഖാൻ; 'സിക്സ്' അവിശ്വസനീയമായി തടുത്തിട്ട സ്റ്റബ്സ്; അവസാന പന്തുവരെ പൊരുതി കീഴടങ്ങി ഗുജറാത്ത് ടൈറ്റൻസ്; ഡൽഹി ക്യാപിറ്റൽസിന്റെ ജയം നാല് റൺസിന്
-
ഞങ്ങളുടെ സ്ഥാനാർത്ഥിക്ക് വോട്ടു ചെയ്യല്ലേ! രാജസ്ഥാനിലെ ബൻസ്വാഡ-ദുംഗർപൂർ ലോക്സഭാ മണ്ഡലത്തിൽ വിചിത്ര അഭ്യർത്ഥനയുമായി കോൺഗ്രസ്; അപ്രതീക്ഷിതമായി ത്രികോണ മത്സരം വന്നതോടെ പാർട്ടിക്ക് നാണക്കേട്: പിന്നാമ്പുറ കഥ
-
കളി തീരാൻ മിനിറ്റുകൾ ബാക്കിനിൽക്കെ രണ്ട് ഗോൾ പിറകിൽ; അവസാന നിമിഷം മൂന്ന് ഗോൾ തിരിച്ചടിച്ച് അവിശ്വസനീയ ജയം സ്വന്തമാക്കി മുംബൈ സിറ്റി; ഐഎസ്എൽ രണ്ടാം സെമിയുടെ ആദ്യ പാദത്തിൽ സ്വന്തം തട്ടകത്തിൽ കണ്ണീരോടെ ഗോവ
-
സുൽത്താൻ ബത്തേരിയിൽ 1500 ഓളം ഭക്ഷ്യ കിറ്റുകൾ പിടികൂടി; പ്ലാസ്റ്റിക് കവറുകളിൽ പഞ്ചസാരയും ബിസ്ക്കറ്റും ചായപ്പൊടിയും വെളിച്ചെണ്ണയും ഉൾപ്പെടെയുള്ള അവശ്യ വസ്തുക്കൾ; ആദിവാസി കോളനികളിൽ വിതരണത്തിന് തയ്യാറാക്കിയ കിറ്റുകളെന്ന് ആരോപണം; വോട്ടർമാരെ സ്വാധീനിക്കാൻ ശ്രമിക്കുന്നത് ബിജെപിയെന്ന് യുഡിഎഫും എൽഡിഎഫും; നിഷേധിച്ച് ബിജെപി
-
സിപിഎം തൃശൂർ ജില്ലാ സെക്രട്ടറിക്ക് വീണ്ടും ഇഡി നോട്ടീസ്; കരുവന്നൂർ കേസിൽ തിങ്കളാഴ്ച കൊച്ചി ഓഫീസിൽ ഹാജരാകണം
-
കണ്ണൂരിൽ സുഹൃത്തിനെ കുത്തി പരുക്കേൽപ്പിച്ച യുവാവ് ജീവനൊടുക്കിയ നിലയിൽ; കടുംകൈ കാട്ടിയത് സുഹൃത്ത് മരിച്ചിരിക്കാമെന്ന ഭയത്തിൽ
-
കോൺഗ്രസുകാർ ജയിച്ചാൽ ബിജെപിയിൽ പോവുമെന്ന പ്രചാരണം ശക്തമാക്കി സിപിഎം; സിഎഎയും എടുത്തിട്ട് പ്രചാരണം; സമസ്ത- ലീഗ് അസ്വാരസ്യങ്ങളിലും ഇടതിന് പ്രതീക്ഷ; പ്രതിരോധിച്ച് യുഡിഎഫും; മലബാറിൽ അവസാന ലാപ്പിലും മുന്നണികളുടെ കണ്ണ് മുസ്ലിം വോട്ട് ബാങ്കിൽ
-
സംസ്ഥാനത്ത് 25231 ബൂത്തുകൾ; കർശന സുരക്ഷ ഒരുക്കാൻ 66,303 ഉദ്യോഗസ്ഥർ; 41,976 പൊലീസ് ഉദ്യോഗസ്ഥരും അധിക സുരക്ഷയ്ക്ക് 62 കമ്പനി കേന്ദ്ര സേനയും; പോളിങ് സ്റ്റേഷനുകളെ ക്ലസ്റ്ററുകളായി തിരിച്ച് നിയന്ത്രണം