1 usd = 70.71 inr 1 gbp = 91.12 inr 1 eur = 80.07 inr 1 aed = 19.25 inr 1 sar = 18.85 inr 1 kwd = 232.62 inr

Mar / 2019
19
Tuesday

വലിയതുറയിൽ കൈക്കുഞ്ഞുമായി അലഞ്ഞു നടന്ന യുവതിയുടെ ബന്ധുക്കളെ കണ്ടെത്തി; രാജസ്ഥാനിൽ നിന്നുമെത്തിയ കുടുംബവുമായുള്ള പുനസ്സമാഗമത്തിനു മുഖ്യമന്ത്രിയും സാക്ഷി; യാത്രാച്ചെലവും കുട്ടിക്കു പഠനോപകരണങ്ങളും വസ്ത്രങ്ങളും നല്കി യാത്രയയപ്പ്

November 23, 2017 | 07:12 pm

 തിരുവനന്തപുരം:നഷ്ടപ്പെട്ടുവെന്ന് കരുതിയ കുടുംബജീവിതം തിരിച്ചു കിട്ടിയ രാജസ്ഥാൻ സ്വദേശി രാഞ്ചോഡ് ലാൽ ഖരാടിയുടെ സന്തോഷത്തിനു സെക്രട്ടറിയറ്റും മുഖ്യമന്ത്രിയും സാക്ഷിയായി. ഭാര്യയെയും മകനെയും ഏതാണ്ട് ഒന്ന...

സക്കീർ ഹുസൈനെ തൊടാൻ കോടിയേരിക്കും പി.രാജീവിനും പേടി; ഗൂണ്ടാക്കേസിൽ അറസ്റ്റിലായ സക്കീറിനെ കളമശേരി ഏരിയ സെക്രട്ടറിയായി വീണ്ടും തിരഞ്ഞെടുത്തതിൽ അമർഷം പുകയുന്നു; എറണാകുളം ജില്ലയിൽ സി.പി.എം നേതാക്കൾ അടക്കം 25 ഓളം പേർ പാർട്ടി വിട്ട് സിപിഐയിലേക്ക്; മരടിൽ ഉജ്ജ്വല സ്വീകരണമൊരുക്കി സിപിഐയുടെ പ്രകോപനം

November 23, 2017 | 07:02 pm

കൊച്ചി: പാർട്ടി സമ്മേളനങ്ങൾക്കിടയിൽ എറണാകുളം ജില്ലയിലെ സിപിഎമ്മിൽ വ്യാപക പൊട്ടിത്തെറി. സി.പി.എം മുൻ മരട് ലോക്കൽ സെക്രട്ടറിയും ബ്രാഞ്ച് സെക്രട്ടറിമാരും ഡിവൈഎഫ്ഐ നേതാക്കളും ഉൾപ്പടെ 25 ഓളം പേർ പാർട്ടി വി...

രാഷ്ട്രീയത്തിലേക്ക് കടക്കുമോ..? പിറന്നാൾ ദിനത്തിൽ സ്‌റ്റൈൽ മന്നൻ മനസ്സു തുറക്കുമെന്ന പ്രതീക്ഷയിൽ ആരാധകർ; രാഷ്ട്രീയത്തിലേക്കിറങ്ങേണ്ട അത്യാവശ്യം ഉണ്ടെന്നു തോന്നുന്നില്ലെന്നും രജനികാന്ത്

November 23, 2017 | 06:55 pm

ചെന്നൈ: രാഷ്ട്രീയ പ്രവേശനം സംബന്ധിച്ച ചർച്ച സജീവമാക്കി സ്റ്റൈൽ മന്നൻ രജനീകാന്ത്. എല്ലാം പറയാനായി തന്റെ പിറന്നാൾ ദിനം വരെ കാത്തിരിക്കാനാണ് അദ്ദേഹം പറയുന്നത്. ചെന്നൈ വിമാനത്താവളത്തിൽ മാധ്യമങ്ങളോട് സംസാര...

ഈഴവർക്ക് മൂന്ന് ശതമാനം സംവരണം അധികം ലഭിക്കുമ്പോൾ വെള്ളാപ്പള്ളി എന്തിനാണ് എതിർക്കുന്നത്; സാമൂഹ്യനീതി നടപ്പിലാക്കണമെന്ന് പറയുന്നവർ സർക്കാർ തീരുമാനത്തെ അംഗീകരിക്കണം; ദേവസ്വം ബോർഡിൽ കൊണ്ടുവന്ന സംവരണം സർക്കാർ ജോലിയിലേക്ക് വ്യാപിപ്പിക്കില്ല: മുന്നോക്കക്കാരിലെ പിന്നോക്ക സംവരണത്തിൽ വിശദീകരണവുമായി കോടിയേരി ബാലകൃഷ്ണൻ

November 23, 2017 | 06:51 pm

ആലപ്പുഴ: ദേവസ്വം ബോർഡിൽ മുന്നോക്ക സമുദായത്തിലെ പിന്നോക്കക്കാർക്ക് സംവരണം ഏർപ്പെടുത്തിയ സർക്കാർ നടപടിയെ ന്യായീകരിച്ചും സി.പി.എം നിലാപാട് വിശദീകരിച്ചു സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. ദേവ...

മാസ് മെഗാ സ്റ്റാറിന്റെ മാസ്റ്റർ പീസിന്റെ ടീസർ പുറത്ത്; അടിപൊളി ആക്ഷനുമായി മമ്മൂട്ടി; എഡ്ഡി ക്രിസ്മസ് കൊണ്ട് പോവുമെന്ന് സോഷ്യൽ മീഡിയ; മാസ്റ്റർ ഓഫ് മാസിന് ഗംഭീര വരവേൽപ്

November 23, 2017 | 06:50 pm

കൊച്ചി: മാസ്റ്റർ ഓഫ് മാസ്സ്‌സ് എന്ന ടാഗ് ലൈനിലെത്തുന്ന മമ്മൂട്ടിയുടെ മാസ്റ്റർ പീസിന്റെ ടീസർ പുറത്ത് വന്നു. 44 സെക്കന്റുള്ള ടീസർ ആക്ഷൻ രംഗങ്ങളാൽ സമ്പുഷ്ടമാണ് ചിത്രമെന്ന് അടിവരയിടുന്ന തരത്തിലാണ് ഒരുക്കി...

വ്യക്തിവൈരാഗ്യത്തിന്റെ പേരിൽ അദ്ധ്യാപികയെ സ്‌കൂൾ മാനേജർ പുറത്താക്കി; വനിതാ കമ്മീഷൻ ഇടപെട്ടിട്ടും കുലുക്കമില്ല; അദ്ധ്യാപികയെ തിരികെ പ്രവേശിപ്പിക്കാത്ത മാനേജ്‌മെന്റിനെതിരെ സർക്കാരിന് റിപ്പോർട്ട് നൽകുമെന്ന് കമ്മീഷൻ

November 23, 2017 | 06:32 pm

കാസർകോഡ്: വ്യക്തിവൈരാഗ്യത്തിന്റെ പേരിൽ സ്വകാര്യ സ്‌കൂൾ മാനേജർ പുറത്താക്കിയ അദ്ധ്യാപികയെ വനിതാ കമ്മീഷൻ ഇടപെട്ടിട്ടും ജോലിയിൽ തിരികെ പ്രവേശിപ്പിച്ചില്ല. കഴിഞ്ഞ ആഗസ്റ്റിൽ നടത്തിയ സിറ്റിംഗിൽ അദ്ധ്യാപികയെ ...

കല്യാണച്ചടങ്ങുകളിൽ സുന്ദരിയായി നമിത കപൂർ; മെഹന്ദിയുമണിഞ്ഞ് നിൽക്കുന്ന കല്യാണ ഫോട്ടോയും വീഡിയോയും സോഷ്യൽ മീഡിയയിൽ വൈറൽ;വീരേന്ദ്ര ചൗധരിയുമായുള്ള ആഘോഷ വിവാഹം നാളെ

November 23, 2017 | 06:08 pm

ചെന്നൈ: തെന്നിന്ത്യൻ ഗ്ലാമർ നായിക നമിത കപൂറിന്റെ വിവാഹത്തിന്റെ ഫോട്ടോയും വീഡിയോകളും സോഷ്യൽ മീഡിയയിൽ തരംഗമാവുന്നു. വിവാഹത്തിനായി മെഹന്ദിയിട്ടു നിൽക്കുന്ന ചിത്രങ്ങളാണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. നമി...

മരിക്കും മുമ്പ് സഹോദരന് സന്ദേശം...!! ഐ ലൗവ് യു...ഐ മിസ് യു; കോപ്പിയടിച്ചതിന് അദ്ധ്യാപകർ പരീക്ഷാഹാളിൽ നിന്ന് ഇറക്കി വിട്ട കുട്ടി ആത്മഹത്യ ചെയ്തതിനെ തുടർന്ന് സത്യഭാമ സർവ്വകലാശാലയിൽ പ്രതിഷേധം; ഹോസ്റ്റലിനു തീയിട്ടു; കാമ്പസിന് ഒരു മാസം അവധി പ്രഖ്യാപിച്ചു; വിദ്യാർത്ഥികൾ കാമ്പസ് വിടാനും നിർദ്ദേശം

November 23, 2017 | 06:00 pm

ചെന്നൈ: സത്യഭാമ സർവകലാശാലയിൽ വിദ്യാർത്ഥിനി ജീവനൊടുക്കിയതിനെ തുടർന്ന് കാമ്പസിന് ഒരു മാസം അവധി പ്രഖ്യാപിച്ചു. ഹോസ്റ്റൽ താമസിച്ചവരോട് ഒഴിയാനും ആവശ്യപ്പട്ടിട്ടുണ്ട്. സ്ഥിതിഗതികൾ ശാന്തമായ ശേഷം ക്‌ളാസു തുടര...

കുറിഞ്ഞി സങ്കേതത്തിന്റെ അതിർത്തി പുനർനിർണയിക്കുന്നതു കൊട്ടക്കമ്പൂരിലെ ജോയ്സ് ജോർജ്ജിന്റെ കയ്യേറ്റഭൂമിയെ ഒഴിവാക്കാൻ; ഭൂമിപ്രശ്നങ്ങൾ പരിഹരിക്കാൻ എംഎം മണിയെ ഉൾപ്പെടുത്തി മന്ത്രിതല സംഘം ഇടുക്കി സന്ദർശിക്കാൻ ഒരുങ്ങുന്നത് ഇടത് എംപിയുടെ വ്യാജപ്പട്ടയ ഭൂമി രക്ഷിച്ചെടുക്കാൻ; സാധാരണക്കാരെ മുന്നിൽ നിർത്തി പ്രക്ഷോഭം സംഘടിപ്പിച്ചും കുറിഞ്ഞിക്കാടുകൾ കൂട്ടത്തോടെ കത്തിച്ചും നടത്തിയ നീക്കങ്ങൾക്ക് പിന്നാലെ കുറിഞ്ഞി സങ്കേതത്തിനെതിരെ അട്ടിമറി നീക്കം

November 23, 2017 | 05:48 pm

തിരുവനന്തപുരം: നീലക്കുറിഞ്ഞി ഉദ്യാനത്തിൽ പെട്ട കൊട്ടക്കമ്പൂരും 58 ാം നമ്പർ ബ്ലോക്കും മലയാളികളുടെ വാർത്തകളിൽ ഇടം പിടിച്ചിട്ട് കുറച്ചുനാളായി. കൊട്ടക്കമ്പൂർ വില്ലേജിലെ 58 ാം നമ്പർ ബ്ലോക്കിലാണ് ജോയ്‌സ് ജോ...

കളിക്കൂട്ടുകാരി അവസാന നിമിഷം നിശ്ചയിച്ച കല്യാണത്തിൽ നിന്ന് പിന്മാറി; സങ്കടം സഹിക്കാതെ യുവാവ് വീടിന് സമീപം കെട്ടിത്തൂങ്ങി ആത്മഹത്യ ചെയ്തു; ലോകേഷിന്റെ മരണത്തിൽ ഞെട്ടി നാട്ടുകാർ

November 23, 2017 | 05:43 pm

ബദിയടുക്ക: കുഞ്ഞുനാളുമുതൽ ഒരുമിച്ച് കളിച്ച് വളർന്ന കളിക്കൂട്ടുകാരി നിശ്ചയിച്ചുറപ്പിച്ച വിവാഹത്തിൽ നിന്ന് പിന്മാറിയ വിഷമത്തിൽ പ്രതിശ്രുത വരൻ ആത്മഹത്യ ചെയ്തു. കാസർഗോഡ് ബദിയടുക്കയിലായിരുന്നു നാടിനെ നടുക്...

ദിലീപിനെതിരായ ക്രിമിനൽ കേസ് നിലനിൽക്കുമോ? എന്തുകൊണ്ടാണ് മഞ്ജു വാര്യരുടെ സാക്ഷിമൊഴി നിർണായകമാകുന്നത്? കുറ്റം തെളിഞ്ഞാൽ ദിലീപിന് എത്രവർഷം വരെ തടവു ലഭിക്കും? കുറ്റപത്രം സമർപ്പിച്ച പൊലീസ് സമർത്ഥമായി അവരുടെ ജോലി ചെയ്തു; ഇനി പന്ത് പ്രോസിക്യൂഷന്റെ കോർട്ടിൽ: ഇൻസ്റ്റന്റ് റെസ്‌പോൺസ്

November 23, 2017 | 05:36 pm

തിരുവനന്തപുരം: ദ്വീർഘകാലത്തെ അന്വേഷണത്തിന് ശേഷം നടിയെ ആക്രമിച്ച കേസിൽ നടൻ ദിലീപിന്റെ പങ്ക് അക്കമിട്ട് നിരത്തിക്കൊണ്ട് അന്വേഷണ സംഘം താരത്തിനെതിരായ കുറ്റപത്രം തയ്യാറാക്കി കഴിഞ്ഞു. ദിലീപിനെ കേസിലെ എട്ടാം...

ട്രെയിനിലെ ബാഗേജ് ട്രേയിൽ നിന്ന് പാമ്പിനെ വലിച്ചൂരിയെടുത്തു തറയിലടിക്കുന്ന വീഡിയോ വൈറൽ; പാമ്പിനെ നേരിടാൻ ലാത്തിയുമായെത്തിയ പൊലീസുകാർ നോക്കി നിൽക്കെ യാത്രക്കാരന്റെ ധീരസാഹസം

November 23, 2017 | 05:20 pm

ജക്കാർത്ത: വെറുംകൈ കൊണ്ട് പാമ്പിനെ അടിച്ചു കൊന്ന ഇന്തോനേഷ്യക്കാരനാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ താരം. തലസ്ഥാനമായ ജക്കാർത്തയിലേക്ക് പോവുകയായിരുന്ന ട്രെയിനിലാണ് ഹീറോയിസം തെളിയിക്കാൻ അവസരമൊരുങ്ങിയത്. ട്രെയിന...

അയ്യോ ഇങ്ങനെയായിരുന്നോ മുമ്പ് ലോക സുന്ദരി; മാനുഷി ഛില്ലാറിന്റെ പഴയ രൂപം കണ്ട് ഞെട്ടി ആരാധകർ; സോഷ്യൽ മീഡിയയിൽ വൈറലായി മാനുഷിയുടെ എംബിബിഎസ് ആദ്യ വർഷത്തെ വീഡിയോ

November 23, 2017 | 05:09 pm

ഡൽഹി: മാനുഷി ഛില്ലാർ ലോകസുന്ദരിയായ മുതൽ മാനുഷിയുടെ ഇഷ്ടാനിഷ്ടങ്ങളും അവരുടെ സൗന്ദര്യരഹസ്യം ,താൽപര്യങ്ങളുമെല്ലാം എന്താണെന്ന് അന്വേഷിച്ച് നടക്കുകയായിരുന്നു ആരാധകർ. ഇപ്പോൾ എം.ബി.ബി.എസ് ആദ്യ വർഷത്തിൽ എടുത്...

കഥാപാത്രത്തിനായി എന്തും ചെയ്യാൻ തയ്യാറെന്ന് റായ്‌ലക്ഷ്മി; നഗ്നയാവാൻ പറഞ്ഞാൽ നഗ്നയാവണം; ഇല്ലെങ്കിൽ ആ കഥാപാത്രം ചെയ്യുന്ന കാര്യങ്ങളിൽ പ്രേക്ഷകർക്ക് വിശ്വാസ്യത തോന്നില്ല; അഭിനേതാക്കളുടെ ജോലിയാണ് കഥാപാത്രത്തെ അവതരിപ്പിക്കുക എന്നത്; ആരും അവരുടെ വ്യക്തിജീവിതമല്ല സ്‌ക്രീനിൽ അവതരിപ്പിക്കുന്നതെന്നും റായ് ലക്ഷ്മി; നുമ്മ കാത്തിരുന്ന നടി ഇതാ എന്ന് പ്രേക്ഷകരും

November 23, 2017 | 04:32 pm

റായ്  ലക്ഷ്മി അഥവാ ലക്ഷ്മി റായ് ഇപ്പോൾ വൻ തിരക്കിലാണ്. ബോളിവുഡിൽ അരങ്ങേറിയ ആദ്യ ചിത്രം ജൂലി 2 നാളെ (നവംബർ 24) റിലീസ് ചെയ്യുകയാണ്. ഒരു ചൂടൻ വേഷത്തിൽ അരങ്ങേറ്റം കുറിച്ച ശേഷം അത് എങ്ങിനെ പ്രേക്ഷകർ സ്വീകര...

എന്തുകൊണ്ട് ആ വേദിയിൽ ഹിജാബ് ധരിച്ച ഒരു യുവതി ഇല്ല;ചുണ്ടുകളിൽ വളയങ്ങൾ പിടിപ്പിച്ച സൊമാലിയൻ യുവതി ഇല്ല; നിറം പൂശിയ അമേരിക്കൻ ഇന്ത്യനും ,ഭിന്നലിംഗക്കാരും ഇല്ല; അവരെന്താ സൗന്ദര്യമില്ലാത്തവരാണോ?; എന്തുകൊണ്ട് പ്ലസ് സൈസ് യുവതികളും, കഷണ്ടി ഉള്ളവും ഇല്ല; ലോകസുന്ദരി മൽസരത്തെ വിമർശിച്ച് സോഫിയ ഹയാത്

November 23, 2017 | 04:24 pm

ലണ്ടൻ; ലോകസുന്ദരി മൽസരത്തെ വിമർശിച്ച് സ്വയം പ്രഖ്യാപിത സന്യാസിനിയായ നടി സോഫിയ ഹയാത് രംഗത്ത്. അവരിപ്പോഴും ഈ മത്സരമൊക്കെ നടത്തുന്നുണ്ടോ? ഞാൻ കരുതിയത് ഇത് ദിനോസർ യുഗത്തോടെ തന്നെ അവസാനിച്ചുവെന്നാണ്. സൗന്ദ...

MNM Recommends