1 usd = 70.71 inr 1 gbp = 91.12 inr 1 eur = 80.07 inr 1 aed = 19.25 inr 1 sar = 18.85 inr 1 kwd = 232.62 inr

Jun / 2019
17
Monday

ആശുപത്രികളിൽ രോഗികൾക്കും സഹായികൾക്കും 'സ്‌നേഹപൂർവം' ഡിവൈഎഫ്‌ഐ വിളമ്പുന്ന പൊതിച്ചോറിൽ ഇനി വിഷമില്ലാത്ത പച്ചക്കറി വിഭവങ്ങളും; ജനസേവനത്തിന്റെ ഉത്തമ ഉദാഹരണമായി കയ്യടി നേടിയ പദ്ധതിക്ക് പച്ചക്കറി എത്തിക്കാൻ യുവജന സംഘടന ജൈവ കൃഷി തുടങ്ങി; തലസ്ഥാനത്ത് വിജയിച്ച പദ്ധതി ആവേശമായി ഏറ്റെടുത്ത് ആലപ്പുഴയിലേയും തൃശൂരിലേയും പ്രവർത്തകരും

November 23, 2017 | 04:21 pm

തിരുവനന്തപുരം: കഴിഞ്ഞ പുതുവർഷത്തിൽ സാമൂഹിക സേവനത്തിന്റെ പുത്തൻ മാതൃക സൃഷ്ടിച്ചുകൊണ്ട് തലസ്ഥാനത്തെ ഡിവൈഎഫ്ഐ വിജയകരമായി നടപ്പിലാക്കിവരുന്ന പദ്ധതിയാണ് തിരുവനന്തപുരം മെഡിക്കൽ കോളേജിലെ രോഗികൾക്കും കൂട്ടിരി...

ഗവൺമെന്റ് കെട്ടിടത്തിൽ പ്രവർത്തിച്ചിരുന്ന മുസ്ലിം പള്ളി പൂട്ടി ലൈബ്രറിയാക്കി; പള്ളി അടച്ചിട്ടതിന്റെ പ്രതിഷേധമായി തെരുവിൽ നിസ്‌കാരം ആരംഭിച്ചു; ഒടുവിൽ പാരീസിലെ തെരുവുകളിൽ പരസ്യ നിസ്‌കാരത്തിന് സർക്കാർ വിലക്കും

November 23, 2017 | 03:56 pm

പാരീസ്: പള്ളി ഒഴിപ്പിച്ചതിൽ പ്രതിഷേധിച്ച് പാരീസിൽ തെരുവുകളിൽ നിസ്‌കാരം തുടങ്ങിയതോടെ വിലക്കുമായി ഫ്രഞ്ച് അധികൃതർ. ഗവൺമെന്റ് കെട്ടിടത്തിൽ പ്രവർത്തിച്ചിരുന്ന മുസ്ലിം പള്ളി പൂട്ടി അവിടെ ലൈബ്രറി ആക്കിയതോടെ...

ഇന്ത്യയിലെ മതവർഗ്ഗീയവാദികളുടെ അക്രമണം ഭയന്ന ഹർബൻസ് സിങ്ങിനെ തിരിച്ചയക്കുന്ന നടപടി കോടതി തടഞ്ഞു

November 23, 2017 | 03:53 pm

കാലിഫോർണിയ: ഇന്ത്യയിലെ മതവർഗീയ വാദികളുടെ അക്രമണത്തിൽ നിന്നുംരക്ഷപ്പെട്ടു അമേരിക്കയിൽ രാഷ്ട്രീയ അഭയം തേടിയ ഹർബൻസ് സിംഗിനെതിരിച്ചയക്കണമെന്ന് കീഴ് കോടതി വിധി സാൻഫ്രാൻസിക്കൊ 9വേ സർക്യൂട്ട്‌കോർട്ട് ഓഫ് അപ്...

പരിഗണിക്കേണ്ടുന്ന കോടതിയിലെ ന്യായാധിപൻ കാണുന്നതിന് മുൻപ് പൊലീസ് എന്തിനാണ് കുറ്റപത്രം മാധ്യമങ്ങൾക്ക് ചോർത്തി കൊടുത്തത്? ഡബ്‌ള്യുസിസിയും വനിതാ സംഘടനകൾളും സ്ത്രീസുരക്ഷാ അപ്പോസ്തല ചേച്ചിമാരും എവിടെ? എല്ലാരുംകൂടി ഒന്ന് ഇറങ്ങിവന്ന് ഇതൊന്ന് പൊലിപ്പിക്ക്: ദിലീപിന് എതിരായ കുറ്റപത്രം മാധ്യമങ്ങൾക്ക് ചോർത്തി നൽകിയത് ഗുരുതരമായ തെറ്റെന്ന് ചൂണ്ടിക്കാട്ടി അഡ്വ. സംഗീത ലക്ഷ്മണ

November 23, 2017 | 03:50 pm

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസിൽ നടൻ ദിലീപിന് എതിരെ പൊലീസ് കോടതിയിൽ കുറ്റപത്രം നൽകിയത് കഴിഞ്ഞദിവസമായിരുന്നു. ഇതിന്റെ വിവരങ്ങൾ മാധ്യമങ്ങളിലും വന്നു. എന്നാൽ രഹസ്യമായി വിചാരണ നടക്കേണ്ടുന്ന കേസിലെ കുറ്റ...

ഇല്ലിനോയ്സിൽ വീടിന് തീപിടിച്ചു കുടുംബത്തിലെ 6 അംഗങ്ങൾ മരിച്ചു

November 23, 2017 | 03:48 pm

ഡിക്സൺ(ഇല്ലിനോയ്സ്): നോർത്ത് വെസ്റ്റേൺ ഇല്ലിയോസ്സ് ഡിക്സൺകൗണ്ടിയിൽ വീടിനു തീപിടിച്ചു മാതാപിതാക്കളും നാലു മക്കളും മരിച്ചതായിഒഗിൾ കൗണ്ടി ഷെരിഫ് ഓഫീസ് അറിയിച്ചു. എങ്ങനെയാണ് വീടിന് തീപിടിച്ചതെന്ന് പൊലീസ് ...

കാനം രാജേന്ദ്രൻ ഉദ്ഘാടകനായെത്തി; യുവകലാസാഹിതി ഖത്തറിന്റെ യുവകലാസന്ധ്യ അവിസ്മരണീയമായി

November 23, 2017 | 03:45 pm

യുവകലാസാഹിതി ഖത്തർ പതിനൊന്നാം വാര്ഷികാഘോഷമായ യുവകലാസന്ധ്യ 2017 വിവിധ സാംസ്‌കാരിക പരിപാടികളോടെ ICC അശോക ഹാളിൽ കാനം രാജേന്ദ്രൻ ഉദ്ഘാടനം ചെയ്തു. തുടർന്നു ഖത്തറിലെ മികച്ച സാമൂഹ്യ പ്രവർത്തനത്തിനുള്ള യുവകലാ...

മസ്‌കത്ത് നിരത്തുകളിൽ ഇനി യാത്രക്കാർക്കായി മുവാസലാത്ത് ടാക്‌സികളും; ഡിസംബർ 12 മുതൽ ഓൺ ഡിമാൻഡ് ടാക്‌സി സേവനങ്ങൾ ലഭ്യമാകും

November 23, 2017 | 03:37 pm

മസ്‌കത്ത്: മസ്‌കത്ത് നിരത്തുകളിൽ ഇനി യാത്രക്കാർക്കായി മുവാസലാത്ത് ടാക്‌സികളും സർവ്വീസ് നടത്തും. ദേശീയ പൊതുഗതാഗത കമ്പനിയായ മുവാസലാത്തിന് കീഴിലുള്ള മീറ്റർ ടാക്‌സി സർവിസാണ് ഡിസംബർ 12 മുതൽ നിരത്തിലിറങ്ങുക...

ഏഷ്യാനെറ്റ് മേധാവിയുടെ കുമരകത്തെ റിസോർട്ട് ഡിവൈഎഫ്ഐ പ്രവർത്തകർ തല്ലിത്തകർത്തു; കായൽ കൈയേറ്റം ആരോപിച്ച് നിരാമയ റിസോർട്ട് പ്രവർത്തകർ അടിച്ചു പൊളിച്ചപ്പോൾ കാഴ്‌ച്ചക്കാരായി പൊലീസ്; ദേശാഭിമാനി നിരന്തരം വാർത്ത എഴുതിയിട്ടും സർക്കാർ കണ്ണടച്ചിരുന്നപ്പോൾ നിയമം കൈയിലെടുത്ത് കുട്ടിസഖാക്കൾ; തോമസ് ചാണ്ടി വിഷയത്തിലെ ക്ഷീണം തീർക്കലെന്നും ആക്ഷേപം

November 23, 2017 | 03:33 pm

കോട്ടയം: ഏഷ്യാനെറ്റ് ചാനൽ മേധാവിയും ബിജെപി എംപിയുമായ രാജീവ് ചന്ദ്രശേഖറിന്റെ കുമരകത്തിലെ റിസോർട്ട് ഡിവൈഎഫ്ഐ പ്രവർത്തകർ തല്ലിത്തകർത്തു. കുമരകം നിരാമയ റിസോർട്ടിനെതിരായ കയ്യേറ്റ വാർത്തകൾ പുറത്ത് വന്നതിന് ...

രോഗി ഓപ്പറേഷൻ തീയറ്ററിലിരിക്കെ ഡോക്ടറെ ബന്ധുക്കൾ ക്രൂരമായി മർദിച്ചെന്ന് പരാതി; സംഭവം നടന്നത് തലശ്ശേരി ജനറൽ ആശുപത്രിയിൽ; മർദ്ദനത്തിൽ പ്രതിഷേധിച്ച് ഡോക്ടർമാർ ജോലി ബഹിഷ്‌കരിച്ചു

November 23, 2017 | 03:25 pm

തലശ്ശേരി: രോഗി ഓപ്പറേഷൻ തീയറ്ററിലിരിക്കെ ബന്ധുക്കൾ ഡോക്ടറെ ക്രൂരമായി മർദ്ദിച്ചെന്ന പരാതി. തലശ്ശേരി ജനറൽ ആശുപത്രിയിൽ കയറിയാണ് ഡോക്ടറെ രോഗിയുടെ ബന്ധുക്കൾ മർദ്ദിച്ചത്. ഡോ. രാജീവ് രാഘവനാണ് മർദ്ദനമേറ്റത്. ...

ഇന്റർസെക്ഷനിലെ മഞ്ഞ ബോക്‌സിൽ വാഹനം നിർത്തുന്നവരെ കണ്ടെത്താൻ ഊർജ്ജിത പരിശോധന; നിയമ ലംഘകർക്ക് ആയിരം റിയാൽ വരെ പിഴ

November 23, 2017 | 03:21 pm

ദോഹ: രാജ്യത്തെ റോഡിലെ മഞ്ഞബോക്സിൽ വാഹനം നിർത്തുന്നവരെ പിടികൂടാനുള്ള പരിശോധന ഊർജ്ജിതമാക്കുമെന്ന് അധികൃതർ അറിയിച്ചു. നിയമംലംഘിക്കുന്നവരുടെ എണ്ണം കൂടിവരുന്നുവെന്നനും നിയമലംഘകർക്ക് ആയിരം റിയാൽവരെ പിഴയീടാക...

പാനൂരിൽ സി.പി.എം പ്രവർത്തകനെ വെട്ടിക്കൊന്ന കേസിൽ ആറ് ആർഎസ്എസ് പ്രവർത്തകർക്ക് ജീവപര്യന്തം; ബസ് സ്റ്റാൻഡിന് സമീപത്തെ കടയിൽ നിൽക്കവെ നടന്ന അരുംകൊലയിൽ ശിക്ഷ വിധിച്ചത് തലശ്ശേരി കോടതി; പ്രതികൾക്ക് അരലക്ഷം വീതം പിഴശിക്ഷയും

November 23, 2017 | 03:21 pm

കണ്ണൂർ: പാനൂരിൽ സി.പി.എം പ്രവർത്തകനായ തഴയിൽ അഷ്റഫിനെ കൊലപ്പെടുത്തിയ കേസിൽ ആറ് ആർഎസ്എസ് പ്രവർത്തകർക്ക് ജീവപര്യന്തം. തലശേരി സെഷൻസ് കോടതിയുടേതാണ് വിധി. ജിത്തു, രാജീവൻ, പുരുഷു, അനീശൻ, രതീഷ്, രാജേഷ് എന്നിവ...

തലപ്പാവ് ധരിച്ചതിന് മുസ്ലിം പണ്ഡിതർക്ക് ട്രെയിനിൽ ആക്രമണം; പുറത്തിറങ്ങാൻ ഒരുങ്ങുമ്പോൾ കമ്പാർട്ട്‌മെന്റിന്റെ വിൻഡോയും ഡോറും അടച്ച് വടികൊണ്ട് ആക്രമിച്ചു; പരിക്കേറ്റവർ ആശുപത്രിയിൽ ചികിത്സയിൽ

November 23, 2017 | 03:19 pm

ലക്‌നൗ: ഉത്തർപ്രദേശിൽ വീണ്ടും മുസ്ലീങ്ങൾ ആക്രമിക്കപ്പെട്ടെന്ന വാർത്തകൾ. തലപ്പാവ് ധരിച്ചതിന് മുസ്ലിം പണ്ഡിതർക്ക് നേരെ ട്രെയിനിൽ ആക്രമണം ഉണ്ടായതാണ് ഒടുവിലത്തെ സംഭവം. ബാഗ്പത് ജില്ലയിലാണ് സംഭവം. തലക്കും ക...

കളിക്കാർക്ക് വിശ്രമം അനുവദിക്കുന്നില്ല; ആസൂത്രണത്തിലെ പോരായ്മ പ്രകടനത്തെ ബാധിക്കുന്നു; ദക്ഷിണാഫ്രിക്കൻ പര്യടനത്തിനായി തയ്യാറെടുക്കാൻ തങ്ങൾക്ക് സമയം ലഭിച്ചത് രണ്ട് ദിവസം മാത്രം; ബിസിസിഐക്കെതിരെ ആഞ്ഞടിച്ച് വിരാട് കൊഹ്ലി

November 23, 2017 | 03:05 pm

ന്യൂഡൽഹി: ബിസിസിഐക്കെതിരെ ആഞ്ഞടിച്ച് ഇന്ത്യൻ ക്രിക്കറ്റ് ക്യാപ്റ്റൻ വിരാട് കൊഹ്ലി. ബിസിസിഐയുടെ ആസൂത്രണത്തിലെ പോരായ്മ താരങ്ങളുടെ പ്രകടനത്തെ ബാധിക്കുന്നുവെന്നും ദക്ഷിണാഫ്രിക്കൻ പ്രകടനത്തിന് ഒരുങ്ങാൻ തങ്...

സൗദിയിലെ ജൂവലറികളിൽ ഡിസംബർ 5 മുതൽ സ്വദേശിവത്കരണം; നൂറ് കണക്കിന് മലയാളികൾ ആശങ്കയിൽ; കേരളത്തിൽ നിന്നുള്ള പ്രമുഖ ജൂവലറികളിൽ ജോലി ചെയ്യുന്ന മലയാളികൾക്കും തൊഴിൽ നഷ്ടമാകും

November 23, 2017 | 02:58 pm

സൗദിയിലെ ജൂവലറികളിൽ ഡിസംബർ 5 മുതൽ സ്വദേശിവൽക്കരണം നടപ്പിലാക്കുമെന്ന് തൊഴിൽ മന്ത്രാലയം അറിയിച്ചു. ഇതോടെ സൗദിയിലെ ജൂവലറികളിൽ മലയാളികളുൾപെടെ 18,000 ത്തോളം പേർക്ക് ജോലി നഷ്ടപ്പെടുമെന്നാണ് സൂചന. കേരളത്തിൽ ...

MNM Recommends