1 usd = 75.81 inr 1 gbp = 93.08 inr 1 eur = 82.09 inr 1 aed = 20.64 inr 1 sar = 20.15 inr 1 kwd = 242.96 inr

Apr / 2020
07
Tuesday

ജിയോളജിസ്റ്റിനെ തൊട്ടുകളിക്കരുതെന്ന മുന്നറിയിപ്പുമായി മോദിയുടെ വിശ്വസ്തന്റെ ഭാര്യയുടെ കോൾ; മാഡം ഇടപെടരുതെന്ന് പൊലീസുകാരന്റെ മറുപടി; ഖനനക്കേസിലെ ഉദ്യോഗസ്ഥ പ്രതിയെ രക്ഷിച്ചെടുക്കാൻ മുന്നിലുള്ളത് ഐഎഎസ് പ്രമുഖൻ; കായകുളം താപനിലയത്തിന്റെ മറവിൽ മണ്ണടിച്ച് കോടികൾ തട്ടിയ കേസിലെ പ്രതി സജികുമാറിന്റെ ടവർ ലൊക്കേഷൻ ഗുജറാത്തിൽ; കൊടും പരിസ്ഥിതി ചൂഷണക്കേസൊതുക്കി തീർക്കാൻ ചരടു വലികൾ സജീവം; ആരോപണ വിധേയരെ പുറത്താക്കാതെ വ്യവസായ വകുപ്പും

November 23, 2017 | 02:39 pm

തിരുവനന്തപുരം : മണ്ണ് ഖനനത്തിന് അനധികൃത അനുമതിനൽകിയ തിരുവനന്തപുരം ജില്ല ജിയോളജിസ്റ്റും ശ്രീകാര്യം സ്വദേശിയുമായ സജികുമാറിനെ രക്ഷിക്കാൻ ഉന്നത ഇടപെടൽ. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി അടുപ്പമുള്ള രാഷ്ട്...

ബഹ്റൈൻ ഇന്ത്യൻ സ്‌കൂൾ തെരഞ്ഞെടുപ്പ്; സമ്പൂർണ നവീകരണവും ആധുനിക പഠന നിലവാരവും യുപിഎ ലക്ഷ്യമെന്ന് പി വി രാധാകൃഷ്ണ പിള്ള

November 23, 2017 | 02:29 pm

മനാമ : ബഹ്റൈൻ ഇന്ത്യൻ സ്‌കൂളിന്റെ ആധുനിക രീതിയിൽ എല്ലാ രംഗത്തും ഉള്ള സമ്പൂർണ നവീകരണവും പഠന നിലവാരം ഉയർത്തലും ആണ് ഫ്രാൻസിസ് കൈതാരത്ത് നേതൃത്വം നൽകുന്ന യുണൈറ്റഡ് പേരന്റ്‌സ് അലയൻസ് ലക്ഷ്യം ഇടുന്നതു എന്ന്...

ആധാർ കാർഡും ബാങ്ക് അക്കൗണ്ടും ഒന്നും വെറുതെ ആയില്ല; നൂതന സാങ്കേതിക വിദ്യകളുടെ ഉപയോഗത്തിലൂടെ 65,000 കോടി രൂപയുടെ ലാഭമുണ്ടായതായി പ്രധാനമന്ത്രി നരേന്ദ്ര മോദി

November 23, 2017 | 02:28 pm

ന്യൂഡൽഹി: ആധാർ കാർഡും എല്ലാവർക്കും ബാങ്ക് അക്കൗണ്ടും അടക്കമുള്ള നൂതന സാങ്കേതിക വിദ്യകൾ വെറുതെയായില്ലെന്ന് പ്രധാന മന്ത്രി നരേന്ദ്ര മോദി. ബയോമെട്രിക് സംവിധാനമായ ആധാർ കാർഡ് അടക്കമുള്ള നൂതന സാങ്കേതിക വിദ്...

ലോൺ നൽകിയ ശേഷം തിരിച്ചടവ് മുടങ്ങിയാൽ ഗുണ്ടായിസം കാണിച്ച് ഈട് വസ്തുക്കൾ ചുളുവിലയ്ക്ക് തട്ടിയെടുക്കും; തമിഴ്‌നാട് ആസ്ഥാനമായി പ്രവർത്തിക്കുന്ന റപ്‌കോ ബാങ്കിന്റെ പ്രവർത്തനം ബ്ലേഡ് മാഫിയക്കാരെയും നാണിപ്പിക്കുന്ന വിധത്തിൽ; സ്ഥലം ഈട് നൽകി 12 ലക്ഷം ലോൺ വാങ്ങിയ തമ്പാനൂർ സ്വദേശിക്ക് ജപ്തി ഭീഷണി; വസ്തുവിറ്റ് ലോൺ തീർക്കാൻ ശ്രമിച്ചപ്പോൾ ബാങ്ക് അധികൃതരുടെ ഗുണ്ടായിസവും

November 23, 2017 | 02:21 pm

തിരുവനന്തപുരം: നൂലാമാലകൾ ഏറെയാണ് ഒരു ബാങ്ക് വായ്‌പ്പ തരപ്പെടുത്തിയെടുക്കുന്നതിന്. എന്നാൽ ബ്ലെയ്ഡ് പലിശക്കാരിൽ നിന്നുള്ളത് പോലെയുള്ള ഭീഷണിയും കഴുത്തറുപ്പുമില്ലല്ലോ എന്ന ആശ്വാസത്തിലാണ് പലരും ബാങ്കുകളെ ആ...

അമർത്തി ചുംബിച്ച് അഭിനയിച്ചാൽ എന്താ ആകാശം ഇടിഞ്ഞുവീഴുമോ? ചുണ്ടുകൾ തമ്മിൽ ചേരുന്നത് എങ്ങനെയാണ് മോശമാകുക? അവൾ എന്ന ചിത്രത്തിലെ ലിപ് ലോക്ക് താൻ ആസ്വദിച്ച് ചെയ്ത രംഗമാണെന്ന് തുറന്നുപറഞ്ഞ് ആൻഡ്രിയ

November 23, 2017 | 02:20 pm

ചെന്നൈ: സിനിമയിൽ ലിപ് ലോക്ക് രംഗങ്ങളും നായകനും നായികയും തമ്മിൽ ഇഴുകിച്ചേർന്ന് അഭിനയിക്കുന്നതുമെല്ലാം എക്കാലത്തും ചർച്ചയാവാറുണ്ട്. അവൾ എന്ന ചിത്രത്തിലെ ലിപ് ലോക്ക് രംഗങ്ങൾ ചർച്ചയാവുന്നതിനിടെ അത്തരമൊരു ...

ഒ.ഐ.സി.സി പുരസ്‌ക്കാര സസ്യ ഇന്ന്; ഉമ്മൻ ചാണ്ടിയും നടി ഖുശ്‌ബുവും മുഖ്യ അതിഥി

November 23, 2017 | 02:17 pm

ഒവർസീസ് ഇന്ത്യൻ കൾച്ചറൽ കോൺഗ്രസ് (ഒ.ഐ.സി.സി)കുവൈറ്റ് നാഷണൽ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പുരസ്‌ക്കാര സന്ധ്യ-2017 ഇന്ന് വൈകുന്നേരം 6 മുതൽ റിഗ്ഗായി ഹോട്ടൽ റമദാഓഡിറ്റോറിയത്തിൽ നടക്കും.കുവൈറ്റിലെ ഇന്ത്യൻസ്‌...

മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം സഹീർ ഖാൻ വിവാഹിതനായി; വധു ബോളിവുഡ് നടി സാഗരിക ഗഡ്‌ചെ: മുംബൈയിൽ നടന്ന വിവാഹ ചടങ്ങിൽ പങ്കെടുത്തത് ഇരുവരുടെയും അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രം

November 23, 2017 | 02:04 pm

മുംബൈ : മുൻ ഇന്ത്യൻ ക്രിക്കറ്റ് ടീം താരം സഹീർ ഖാൻ വിവാഹിതനായി. ബോളിവുഡ് നടി സാഗരിക ഗട്‌ചെയെയാണ് സഹീർ ജീവിതസഖിയാക്കിയത്. ചക്‌ദേ ഇന്ത്യ എന്ന സൂപ്പർ ഹിറ്റ് ഷാരൂഖ് ഖാൻ ചിത്രത്തിലെ നായികമാരിൽ ഒരാളാണ് സാഗരി...

രക്തസമ്മർദ്ധം അത്ര നിസാരമായി കാണരുത്; യഥാസമയം ചികിത്സ ലഭിച്ചില്ലെങ്കിൽ മരണം വരെ സംഭവിച്ചേക്കാം; അമിത രക്ത സമ്മർദ്ദവും അതിന്റെ നിയന്ത്രണവും; ഡോക്ടർ ടിപ്‌സ്

November 23, 2017 | 02:02 pm

രക്ത സമ്മർദ്ദത്തെ കുറിച്ച് നിരവധി സംശയങ്ങളുണ്ട്. പലരും രക്തസമ്മർദ്ദം ഗൗനിക്കാറില്ല. മരുന്ന് ഒഴിവാക്കുവാൻ വേണ്ടി പലരും രക്ത സമ്മർദ്ദത്തിന്, വിദഗ്ദ പരിശോധന തേടാറുമില്ല. എന്നാൽ അമിതമായ രക്ത സമ്മർദ്ദം മൂല...

കപ്പയും മീൻകറിയും മുതൽ കുമ്പിളപ്പം വരെ അണിനിരക്കും; അബുദാബി സെന്റ് ജോർജ്ജ് ഓർത്തഡോക്സ് കത്തീ ഡ്രലിൽ കൊയ്ത്തുൽസവം നാളെ; ഒരുക്കങ്ങൾ പൂർത്തിയായി

November 23, 2017 | 01:49 pm

അബുദാബി : സെന്റ് ജോർജ്ജ് ഓർത്ത ഡോക്സ് കത്തീഡ്രലിലെ ഈ വർഷത്തെ കൊയ്ത്തു ൽസവം നവംബർ 24 വെള്ളിയാഴ്ച രാവിലെ ബ്രഹ്മവാർ ഭദ്രാസന മെത്രാ പ്പൊലീത്ത യാക്കൂബ് മാർ എലി യാസ് ഉദ്ഘാടനം ചെയ്യും. രാവിലെ 11 മണിക്ക് കൊയ്...

പെർമെനന്റ് റസിഡൻസ് ഉള്ള 55 ന് വയസിൽ മുകളിലുള്ളവർവരും അടുത്തവർഷം തങ്ങളുടെ ഐഡന്റിന്റാ കാർഡുകൾ റീരജിസ്റ്റർ ചെയ്യാൻ അവസരം; 1962 ന് മുമ്പ് ജനിച്ചവർക്കും റിരജിസ്‌ട്രേഷന് അവസരമൊരുക്കി സിംഗപ്പൂർ

November 23, 2017 | 01:39 pm

55 ന് വയസിന് മുകളിൽ പ്രായമുള്ള സിംഗപ്പൂർ സിറ്റിസണും പെർമനന്റ് റസിഡൻസ് ഉള്ള വിദേശികൾക്കും നാഷണൽ രജിസ്‌ട്രേഷൻ ഐഡന്റന്റി കാർഡ് പുതുക്കാൻ അവസരം ഒരുക്കുന്നു. 19ൂ62 ന് മുമ്പ് ജനിച്ചവർക്ക് എൻആർഐസി കാർഡ് പുതു...

ശെമ്മാശനായിരിക്കെ വിവാഹം കഴിക്കാമെന്ന് ചട്ടം; പട്ടം കിട്ടിയ ശേഷം കെട്ടി സഭയെ വഞ്ചിച്ച വൈദികൻ; തൃക്കൂന്നത്ത് സെമിനാരിയിൽ അതിക്രമിച്ച് കയറി പ്രശ്‌നമുണ്ടാക്കാൻ ശ്രമം; വലിക്ക് വന്നപ്പോൾ മറുകണ്ടം ചാടാനും കരുനീക്കി; മക്കാവുവിലെ ത്രീസ്റ്റാർ സൗകര്യമുള്ള ശീതികരിച്ച മുറിയിൽ അന്തിയുറങ്ങി പാവങ്ങളെ തെരുവിലേക്ക് എറിഞ്ഞു കൊടുത്തു; ബോണഫൈ ട്രസ്റ്റിന് വിശ്വാസ്യത നൽകാൻ വൈദിക വേഷവും; ജോലി തട്ടിപ്പിൽ കുടുങ്ങിയ ഫാ നോബി പോളിന്റെ തട്ടിപ്പുകളുടെ കഥ

November 23, 2017 | 01:39 pm

അടിമാലി: വിദേശത്ത് ജോലിവാഗ്ദാനം ചെയ്ത് കോടികൾ തട്ടിയെടുത്ത കേസിൽ അറസ്റ്റിലായ ആലുവ പറമ്പിൽ ഫാ.നോബി പോൾ സഭാചട്ടം ലഘിച്ചതിൻെ പേരിൽ നടപടി നേരിട്ടിരുന്നതായി വെളിപ്പെടുത്തൽ. പുത്തൻകുരിശ് മലക്കേക്കുരിശ് ദയാറ...

എട്ടു വയസുകാരനെ ലൈംഗികമായി പീഡിപ്പിച്ച് കൊലപ്പെടുത്തിയ സംഭവം; 49കാരനെ ദുബായിൽ വെടിവെച്ചുകൊന്നു

November 23, 2017 | 01:26 pm

ദുബായ്: എട്ട് വയസുകാരനെ ലൈംഗികമായി പീഡിപ്പിക്കുകയും കൊലപ്പെടുത്തുകയും ചെയ്ത 49കാരന്റെ വധശിക്ഷ നടപ്പിലാക്കി. വിചാരണക്കോടതി വിധിച്ച വധശിക്ഷ ദുബായ് ഭരണാധികാരി ശരിവച്ചതോടെയാണ് നടപടി. ജോർദാൻ സ്വദേശിയായ എട്...

കപ്പലോട്ട ശാസ്ത്രത്തിന്റെ രഹസ്യം പഠിക്കുന്ന ഗുരുവായൂരുകാരി ഷിപ്പ് സയൻസ് ഫാക്കൽറ്റിയുടെ ആദ്യ വനിതാ പ്രസിഡന്റ്; സൗത്താംപ്ടൺ യൂണിവേഴ്‌സിറ്റിയുടെ ചരിത്രം തിരുത്തിയ മലയാളി പെൺകുട്ടി നിർമ്മാല്യയുടെ കഥ

November 23, 2017 | 01:24 pm

ലണ്ടൻ: സൗത്താംപ്ടൺ യൂണിവേഴ്‌സിറ്റിയിലെ ഷിപ്പിങ് സയൻസ് ഡിപ്പാർട്‌മെന്റിൽ ഇപ്പോൾ പഠിക്കുന്നത് അനേകം രാജ്യങ്ങളിലെ വിദ്യാർത്ഥികളാണ്. അവരിൽ രണ്ടു പേർ മാത്രമാണ് ഇന്ത്യക്കാർ. ദുബായിൽ ജനിച്ചു വളർന്ന നിർമ്മാല്...

പൃഥ്വി നായകനായാൽ കൂടെ അഭിനയിക്കാൻ ആരും തയ്യാറല്ല; അത്ഭുത ദ്വീപ് നിർമ്മിച്ചത് പക്രു നായകനെന്ന് പറഞ്ഞ് കരാർ ഒപ്പിടുവിച്ച്; എന്റെ സിനിമയിൽ അഭിനയിച്ചതിന് തിലകൻ ചേട്ടനെ ഡാം 999ൽ നിന്നുവരെ ഒഴിവാക്കിയത് ഷൂട്ടിങിന് തലേദിവസം: എല്ലാം തുറന്ന് പറഞ്ഞ് വിനയൻ

November 23, 2017 | 01:06 pm

വിനയന്റെ സിനിമയിൽ അഭിനയിച്ചതിന് ഏറ്റവും കൂടുതൽ വില കൊടുക്കേണ്ടി വന്ന രണ്ട് താരങ്ങളാണ് തിലകനും പൃഥ്വിരാജും. വിനയൻ ചിത്രത്തിൽ അഭിനയിച്ചതിന് പൃഥ്വിരാജിനും തിലകനും മലയാള സിനിമ വിലക്ക് ഏർപ്പെടുത്തി. തന്റെ ...

രാഷ്ട്രീയക്കളികൾ മാറിമറിഞ്ഞ് ഒന്നായതോടെ നേട്ടം കൊയ്തു; അണ്ണാഡിഎംകെയുടെ രണ്ടില ചിഹ്നം പളനിസാമി വിഭാഗത്തിന്; തിരഞ്ഞെടുപ്പ് കമ്മീഷൻ അവകാശവാദം തള്ളിയതോടെ ശശികലവിഭാഗത്തിന് വൻതിരിച്ചടി

November 23, 2017 | 01:05 pm

ചെന്നൈ: തിരഞ്ഞെടുപ്പ് ചിഹ്നത്തിനായുള്ള പോരാട്ടത്തിൽ അണ്ണാഡിഎംകെയിലെ ശശികല പക്ഷത്തിന് തിരിച്ചടി. അണ്ണാഡിഎംകെയുടെ രണ്ടില ചിഹ്നം എടപ്പാടി പളനിസാമി പക്ഷത്തിന്.ചിഹ്നത്തിന് അവകാശമുന്നയിച്ചുള്ള ശശികല -ദിനകരൻ...

MNM Recommends

Loading...