1 usd = 71.34 inr 1 gbp = 92.83 inr 1 eur = 77.28 inr 1 aed = 19.42 inr 1 sar = 19.02 inr 1 kwd = 233.84 inr

Feb / 2020
18
Tuesday

കണ്ണന്താനത്തിന് കിട്ടിയ വനിതാ ഡോക്ടറുടെ ചീത്ത വിളി ഒറ്റപ്പെട്ടതല്ല; നിരത്തിൽ ബന്ദികളാക്കപ്പെടുമ്പോൾ വിവിഐപികളെ മനസിലെങ്കിലും ചീത്ത വിളിക്കാത്തവർ എത്ര? കൊച്ചിയിൽ അടിയന്തരമായി രോഗിയുടെ ജീവൻ രക്ഷിക്കാൻ പുറപ്പെട്ട ഡോക്ടർ നിരത്തിൽ കുടുങ്ങിയത് രണ്ടുമണിക്കൂർ; ആശുപത്രിയിലേക്കുള്ള ദൂരം മൂന്ന് കിലോമീറ്റർ മാത്രവും! ഈ വിവിഐപി സംസ്‌കാരത്തിന് ദയവായി അറുതി വരുത്തണമന്ന് ന്യൂറോ സർജൻ അരുൺ ഉമ്മൻ ഫേസ്‌ബുക്കിൽ

November 23, 2017 | 12:35 pm

തിരുവനന്തപുരം: രാവിലെ വീട്ടിൽ നിന്നിറങ്ങും മുമ്പ് പത്രത്തിലോ, ഓൺലൈനിലോ പരതണം ഇന്ന് നഗരത്തെ കീഴടക്കാൻ എത്തുന്ന വിവിഐപി ആരാണെന്ന് അറിയാൻ.അത്യാവശ്യമല്ലെങ്കിൽ വീട്ടിൽ നിന്ന് പുറത്തിറങ്ങാതിരിക്കുകയാണ് ഭംഗി...

ചെമ്മനം ചാക്കോയുടെ പേര് നിലനിർത്താൻ ബ്രിട്ടനിലും ഒരു തറവാട്ട് കുരുന്ന്; ബ്രിട്ടൻ ഡസ് വെറൈറ്റി ഷോ ഫൈനലിൽ കാണികളെ ത്രസിപ്പിച്ച് വൂസ്റ്ററിലെ ദിയ ദിനു; ഷോയിലെ ഏക ഇന്ത്യൻ വംശജക്ക് സായിപ്പിന്റെ നിറഞ്ഞ കയ്യടി; ദിയ പോപ് വേദിയിലെ മലയാളി ശബ്ദമാകണമെന്ന പ്രാർത്ഥനയുമായി മലയാളി സമൂഹം

November 23, 2017 | 12:27 pm

ലണ്ടൻ: ചെമ്മനം ചാക്കോ സാറിന്റെ മമ്മി എന്ന ഹൃദയഹാരിയായ കവിത ഹൈസ്‌കൂൾ ക്ലാസ്സുകളിൽ ചൊല്ലിപ്പഠിച്ച് എത്തിയവരാണ് യുകെയിലെ നവമലയാളി തലമുറ. ചെമ്മനം ചാക്കോ എന്ന പേര് കേൾക്കുമ്പോൾ തന്നെ മലയാള പാഠവലിയിലെ മമ്മി...

ഒരേദിശയിൽ പോയ ബൈക്കിനെ ഓവർ ടേക്ക് ചെയ്യുന്നതിനിടയിൽ ബസ് തട്ടി ബൈക്കിന്റെ നിയന്ത്രണം പോയി; കെഎസ്ആർടിസി ബസിനടിയിലേക്ക് വീണയാളുടെ മുകളിലൂടെ പിൻചക്രങ്ങൾ കയറി ഇറങ്ങി: ബേക്കറി ഉടമയായ യുവാവ് തൽക്ഷണം മരിച്ചു

November 23, 2017 | 12:26 pm

വെഞ്ഞാറമൂട്: വെഞ്ഞാറമൂട്ടിൽ കെഎസ്ആർടിസി ബസിനടിയിൽപ്പെട്ട് ബൈക്ക് യാത്രികൻ തൽക്ഷണം മരിച്ചു. വെള്ളുമണ്ണടി ബാലൻപച്ച സുഹൃദത്തിൽ വേലപ്പൻപിള്ളയുടെ മകൻ സുനിൽകുമാർ വി എസ്.(46)ആണ് മരിച്ചത്. നാഗരുകുഴിയിലെ ബേക്ക...

സെക്രട്ടറിയേറ്റ് പരിസരത്തെ മാധ്യമ വിലക്ക് അംഗീകരിക്കാനാവില്ല; എ.കെ.ശശീന്ദ്രനെതിരെ നടന്ന അന്വേഷണം പ്രഹസനം: എം എം ഹസൻ

November 23, 2017 | 12:03 pm

തിരുവനന്തപുരം: ഫോൺ കെണി കേസിൽ മുൻ മന്ത്രി എ.കെ.ശശീന്ദ്രനെതിരെ നടന്ന അന്വേഷണം പ്രഹസനമെന്നും കെപിസിസി പ്രസിഡന്റ് എം.എം.ഹസൻ. സെക്രട്ടറിയേറ്റ് പരിസരത്തെ മാധ്യമ വിലക്ക് അംഗീകരിക്കാനാവില്ലെന്നും ഹസൻ പറഞ്ഞു....

വാളയാറിൽ പ്രായപൂർത്തിയാകാത്ത സഹോദരിമാർ പീഡനത്തെ തുടർന്ന് ആത്മഹത്യ ചെയ്ത സംഭവം; പ്രതികളുടെ ജാമ്യം ഹൈക്കോടതി റദ്ദാക്കി

November 23, 2017 | 11:59 am

കൊച്ചി: വാളയാറിൽ പീഡനത്തെ തുടർന്ന് പ്രായപൂർത്തിയാകാത്ത സഹോദരിമാർ ആത്മഹത്യ ചെയ്ത കേസിൽ പ്രതികളുടെ ജാമ്യം ഹൈക്കോടതി റദ്ദാക്കി. നാലാം പ്രതി ഒഴികെയുള്ള പ്രതികളുടെ ജാമ്യമാണ് റദ്ദാക്കിയത്. സെഷൻസ് കോടതി ജാമ്...

ഇസ്രയേലി പൗരത്വമുള്ള യഹൂദൻ അറബ്നാടുകളിലെ വിലക്കപ്പെട്ട ഇസ്ലാമികതീർത്ഥാടന കേന്ദ്രങ്ങളിൽ എല്ലാം സന്ദർശിച്ച് ഹീബ്രുവിൽ എഴുതിയ വാക്കുകളോടെ ചിത്രങ്ങൾ എടുത്തു; സൗദിയിലും ഇറാനിലും ഒക്കെ എങ്ങനെ ഇസ്രയേൽ പൗരൻ എത്തിയതെന്നറിയാതെ സുരക്ഷാ ഉദ്യോഗസ്ഥർ; മദീനയിൽ വരെ എത്തിയതിന്റെ രോഷം അടക്കാനാവാതെ ഇസ്ലാമിക ലോകം

November 23, 2017 | 11:54 am

റഷ്യയിൽ ജനിച്ച 31കാരനയ ബെൻ ടിസിയോൺ എന്ന ജുതയുവാവ് അറബ് നാടുകളിലെ വിലക്കപ്പെട്ട ഇസ്ലാമികതീർത്ഥാടന കേന്ദ്രങ്ങളിൽ എല്ലാം സന്ദർശിച്ച് ഹീബ്രുവിൽ എഴുതിയ വാക്കുകളോടെ ചിത്രങ്ങൾ എടുത്തുവെന്ന ഞെട്ടിപ്പിക്കുന്ന ...

കാനഡയിൽ ഇനി കൃപാൺ അടക്കമുള്ള കത്തികളുമായി വിമാനത്തിൽ യാത്ര ചെയ്യാം; രാജ്യത്തെ സിഖ് വംശജർക്ക് ഏറെ ഗുണകരമാകുന്ന നിയമം പാസാക്കിയത് ക്യുബെക്ക്

November 23, 2017 | 11:49 am

ഇനി രാജ്യത്തെ വിമാനങ്ങളിൽ കൃപാൺ അടക്കമുള്ള കത്തികളുമായി യാത്ര ചെയ്യാൻ അനുമതി. കഴിഞ്ഞ ദിവസം ക്യൂബെക് നിയമസഭയിലാണ് ഗാതഗത സംവിധാനത്തിലെ നിയമത്തിൽ പൊളിച്ചെഴുത്തുകൊണ്ടുവരാൻ തീരുമാനിച്ചത്. ട്രാൻസ്‌പോർട്ട് മ...

വഹാബിസത്തെ പുറത്തുനിന്നു നോക്കുമ്പോൾ കാണുന്നത്...

November 23, 2017 | 11:48 am

വഹാബിസം കേരളത്തോട് ചെയ്തത് എന്ന വിഷയത്തെ കുറിച്ച് നടന്ന സെമിനാറിലെ പ്രസംഗങ്ങളുടെ ചുരുക്കമാണ് ചുവടെ കൊടുക്കുന്നത്. കേരളത്തിലെ മുസ്ലിം സമൂഹത്തിന്റെ മുഖ്യധാരയായ സുന്നികൾ വഹാബിസത്തെ എങ്ങനെ വിലയിരുത്തുന്നു...

പാപ്പാനായിരുന്ന അച്ഛൻ ആനയുടെ കുത്തേറ്റ് മരിച്ചു; പെരുവഴിയിലായ കൂടുംബത്തെ തേടിയെത്തിയത് മിടുമിടുക്കൻ അർബുദ രോഗ ബാധ; ട്യൂഷനെടുത്ത് വീറോടെ നീങ്ങിയത് വേദനകൾ ഒള്ളിലൊതുക്കി; കാൻസറിനെ പൊരുതി തോൽപ്പിച്ചതിനൊപ്പം ഹിന്ദി എംഎയിലെ ഒന്നാം റാങ്കും; ആവുന്നത്ര പഠിച്ച് നല്ല ജോലി നേടാനുള്ള സനോജിന്റെ യാത്ര തുടരുന്നു; കൈമുതൽ അദ്ധ്യാപകരുടേയും സുഹൃത്തുക്കളുടേയും കരുണയും

November 23, 2017 | 11:34 am

മലപ്പുറം: 'ആവുന്നത്ര പഠിക്കണം, നല്ല ജോലിയും നേടണം' കൗമാരത്തിലേ ക്യാൻസർ പിടികൂടിയ പി.ആർ സനോജിന്റെ ആഗ്രഹങ്ങളാണിത്. രോഗത്തിന് കീഴ്പ്പെട്ട് സനോജിന് ഒരു കൈ മുറിച്ചു മാറ്റേണ്ടി വരെ വന്നു. എന്നാൽ സനോജ് തോൽക്...

ചിന്നംവിളി കേട്ട് ഓടിയെത്തിയവർ കണ്ടത് കിണറ്റിൽപ്പെട്ട കരിവീരനെ; മണ്ണിടിച്ച് രക്ഷപ്പെടുത്തി വനംവകുപ്പ്; രക്ഷപ്പെട്ട് തോട്ടിലിറങ്ങിയ കുട്ടിയാനെയെ തൊട്ടുരുമ്മിയും തുമ്പികൈകൊണ്ടു തലോടിയും സ്നേഹപ്രകടനം; ചില്ലറ മൽപ്പിടുത്തവും ഒരുവട്ടം ചുറ്റലും; തുമ്പികൈവീശി നന്ദി അറിയിച്ച് മടക്കം; കോതമംഗലത്തെ ആവേശത്തിലാക്കിയ കാട്ടനാകളുടെ സ്നേഹത്തിന്റ കഥ; അപൂർവ്വ വീഡിയോ കാണാം

November 23, 2017 | 11:31 am

കോതമംഗലം: നാട്ടിലിറങ്ങി ,സ്വകാര്യവ്യക്തിയുടെ പുരയിടത്തിലെ ഉപയോഗശൂന്യമായ കിണറ്റിലകപ്പെട്ട ആനയെ രക്ഷിച്ച് കരകറ്റിയപ്പോൾ വനംവകുപ്പധികൃതരും നാട്ടുകാരും കാണുന്നത് ചിന്നം വിളിച്ചെത്തുന്ന ആനക്കൂട്ടത്തെ. ഭ...

ശക്തമായ മൂടൽമഞ്ഞ്; മസ്‌ക്കറ്റിൽ നിന്നുള്ള ഇൻഡിഗോ വിമാനം അടക്കം നെടുമ്പാശേരി വിമാനത്താവളത്തിൽ ഇറങ്ങേണ്ട നാല് വിമാനങ്ങൾ തിരിച്ചുവിട്ടു

November 23, 2017 | 11:27 am

നെടുമ്പാശേരി: കനത്ത മൂടൽ മഞ്ഞിനെ തുടർന്ന് നെടുമ്പാശേരി അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഇറങ്ങേണ്ട നാല് വിമാനങ്ങൾ തിരിച്ചുവിട്ടു. മൂന്ന് ആഭ്യന്തര സർവീസുകളും ഒരു അന്താരാഷ്ട്ര സർവീസുമാണ് വഴിതിരിച്ചു വിട്ടത്...

'പത്മാവതി' ഞാനും കണ്ടിട്ടില്ല കർണിസേനയും കണ്ടിട്ടില്ല; എതിർപ്പ് ബൻസാലി വളയ്ക്കൽ വിരുതനായതിനാൽ; സിനിമ കത്തിച്ചുകളയുകയാണ് പ്രശ്‌നപരിഹാരം; പ്രകാശ് പദുക്കോൺ മിടുക്കനാണെങ്കിലും ദീപിക ഒന്നിനും കൊള്ളാത്തവളെന്നും ലോകേന്ദ്ര സിങ് കാൽവി

November 23, 2017 | 11:25 am

ന്യൂഡൽഹി: പത്മാവതി സിനിമയ്‌ക്കെതിരെ പ്രക്ഷോഭം നയിക്കുന്ന താനോ കർണി സേനാംഗങ്ങളോ സിനിമ കണ്ടിട്ടില്ലേന്ന് നേതാവ് ലോകേന്ദ്ര സിങ് കാൽവി.എന്തടിസ്ഥാനത്തിലാണ് സിനിമയ്‌ക്കെതിരെ പ്രക്ഷോഭം നടത്തുന്നതെന്ന് ചോദിച്...

ജില്ലയിലെ കക്ഷി നേതാക്കളുമായും പ്രദേശവാസികളുമായും ചർച്ച നടത്തും; കുറിഞ്ഞി ഉദ്യാനത്തിന്റെ അതിർത്തി പുനർ നിർണ്ണയിക്കും: ഇടുക്കിയിലെ ഭൂപ്രശ്‌നങ്ങൾക്ക് പരിഹാരം കാണാൻ മന്ത്രിതല സംഘം മൂന്നാറിലേക്ക്

November 23, 2017 | 11:13 am

തിരുവനന്തപുരം: ഇടുക്കിയിലെ ഭൂപ്രശ്‌നങ്ങൾക്ക് പരിഹാരം തേടി മന്ത്രിതല സംഘം മൂന്നാറിലേക്ക് തിരിക്കും. വനം-റവന്യൂ മന്ത്രിമാരും വൈദ്യുതി മന്ത്രിയും ഇടുക്കിയിൽ നിന്നുള്ള പ്രതിനിധിയുമായ എം.എം.മണിയുമാണ് സംഘത്...

ആ നഗ്ന രംഗം തനിക്ക് ഒരു പ്രശ്‌നമേ ആയിരുന്നില്ലെന്ന് മീരാ വാസുദേവൻ: മോഹൻലാൽ സാറിനൊപ്പം ആ സീൻ ചെയ്യാൻ കഴിഞ്ഞതിൽ സന്തോഷവും അഭിമാനവും; ഒറ്റ സീനിന്റെ പേരിൽ നിരവധി നായികമാർ കയ്യൊഴിഞ്ഞ തന്മാത്രയിലെ ആ രംഗത്തെ കുറിച്ച് മീരാ വാസുദേവൻ മനസ് തുറക്കുന്നു

November 23, 2017 | 11:10 am

തന്മാത്ര എന്ന ബ്ലസിയുടെ ഹിറ്റ് ചിത്രത്തിലേക്ക് മീരാ വാസുദേവിന് മുൻപ് പല നായികമാരെയും പരിഗണിച്ചിരുന്നു. എന്നിട്ടും മോഹൻലാലിനൊപ്പമുള്ള ആ സൂപ്പർ ഹിറ്റ് ചിത്രം പലരും വേണ്ടെന്ന് വെച്ചത് സിനിമയിലെ ഒരൊറ്റ സീ...

MNM Recommends

Loading...