1 usd = 71.09 inr 1 gbp = 92.28 inr 1 eur = 79.41 inr 1 aed = 19.35 inr 1 sar = 18.95 inr 1 kwd = 234.35 inr

Oct / 2019
20
Sunday

തമിഴ്‌നാട് സ്വദേശി മുരുകൻ മരിച്ച സംഭവം; തിരുവനന്തപുരം മെഡിക്കൽ കോളേജിലെതടക്കം ആറ് ഡോക്ടർമാർ പ്രതികളാവും: കേന്ദ്ര മെഡിക്കൽ സംഘത്തിന്റെ റിപ്പോർട്ട് കിട്ടിയ ശേഷം അന്തിമ കുറ്റപത്രം സമർപ്പിക്കും

November 23, 2017 | 10:44 am

തിരുവനന്തപുരം: തമിഴ്‌നാട് സ്വദേശി മുരുകൻ ചികിത്സകിട്ടാതെ മരിച്ച സംഭവത്തിൽ ആറ് ഡോക്ടർമാർ പ്രതികളാകുമെന്ന് പ്രത്യേക അന്വേഷണ സംഘം. തിരുവനന്തപുരം മെഡിക്കൽ കോളേജിലെ രണ്ട് ഡോക്ടർമാർ അടക്കം ആറ് ഡോക്ടർമാരെയാണ...

ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടപ്പോൾ ആവേശം കൂടിപ്പോയി; ബ്രിട്ടീഷുകാരന്റെ ഒരു കണ്ണിന്റെ കാഴ്ച പോയി; അപൂർവമായി സംഭവിക്കുന്ന അപകടത്തെ കുറിച്ച് ബ്രിട്ടീഷ് മെഡിക്കൽ ജേർണൽ

November 23, 2017 | 10:43 am

പലവിധ രോഗങ്ങൾ ബാധിച്ചും അപകടങ്ങളിലൂടെയും കണ്ണിന്റെ കാഴ്ച നഷ്ടപ്പെട്ട സംഭവങ്ങൾ നാം ഏറെ കേട്ടിട്ടുണ്ട്. എന്നാൽ ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടതിനെ തുടർന്നന് ഒരാൾ അന്ധനായിത്തീർന്നെന്ന് കേട്ടാൽ വിശ്വസിക്കാൻ പ്...

സ്വത്തിനെ ചൊല്ലിയുള്ള വഴക്കും സംശയ രോഗവും കുടുംബപ്രശ്‌നമായി; മകളുടെ വിവാഹത്തിന് മുമ്പ് വീണ്ടും കുടുംബത്തോട് അടുത്തു; പശുവിന് പുല്ലരിഞ്ഞ് വരികയായിരുന്ന ഭാര്യയെ തടഞ്ഞ് പ്രകോപനം; കൈയിൽ മഴു കണ്ട് ഭയന്നോടിയപ്പോൾ ഓട്ടിച്ചിട്ട് തലയ്ക്ക് വെട്ടികൊന്നു; നാലാം ഭാര്യയെ വകവരുത്തി ഗുലാൻ അലി കിഴിശ്ശേരിയെ കരയിച്ചു; നാട്ടുകാർ ഒത്തുതീർപ്പിലാക്കിയ പ്രശ്‌നത്തിൽ ആന്റി ക്ലൈമാക്‌സ്

November 23, 2017 | 10:41 am

മലപ്പുറം: ഭർത്താവിന്റെ വെട്ടേറ്റ് 43കാരിയായ വീട്ടമ്മയ്ക്ക് ദാരുണാന്ത്യം. കിഴിശ്ശേരി പുറ്റമണ്ണയിലാണ് നാടിനെ നടുക്കിയ സംഭവം നടന്നത്. പുളിയക്കോട് മേൽമുറി മുതീരി തരുവക്കോടൻ വീട്ടിൽ പരേതനായ കോമുക്കുട്ടിയുട...

അബോധാവസ്ഥയിലായ കുഞ്ഞിനെ ആശുപത്രിയിലെത്തിക്കാതെ കാർ ഡ്രൈവ് ചെയ്ത സംഭവം; കണക്ടികട്ടിൽ ഇന്ത്യക്കാരാനായ പിതാവ് അറസ്റ്റിൽ

November 23, 2017 | 10:35 am

കണക്റ്റിക്കട്ട്: പൂർണ്ണമായും അബോധാവസ്ഥയിലായ സ്വന്തം കുഞ്ഞിനെസ്വയമായി ശുശ്രൂഷ നൽകുകയോ, അടിയന്തിരമായി ആശുപത്രിയിൽപ്രവേശിപ്പിക്കുകയോ ചെയ്യാതെ കാറിൽ കിടത്തി ്രൈഡവ് ചെയ്തതിനെതുടർന്ന് കുഞ്ഞ് മരിച്ച സംഭവത്തി...

കുവൈറ്റിൽ അൽറായിയിലെ ഇന്ത്യൻ ജുവലറിയിൽ നിന്ന് കണ്ടെത്തിയത് മൂന്നുകിലോ വ്യാജ സ്വർണം; സ്വർണഭാഗങ്ങൾക്ക് ഉള്ളിൽ കനംകൂട്ടാൻ വിലകുറഞ്ഞ ലോഹങ്ങൾ ചേർത്തതിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത് കല്യാൺ ജുവലറിയുടേത് എന്നുപറഞ്ഞ്; നിഷേധിച്ചുകൊണ്ട് കല്യാണരാമൻ; ഇന്ത്യയിൽ നിന്ന് എത്തിയ സ്വർണം എന്ന് പറയുന്ന കുവൈറ്റ് സർക്കാർ കടയുടെ പേര് വെളിപ്പെടുത്തിയില്ല

November 23, 2017 | 10:34 am

കുവൈറ്റ് സിറ്റി: അൽ റായിയിലെ ഇന്ത്യൻ ജുവലറിയിൽ നിന്ന് നാലു കിലോയോളം വ്യാജ സ്വർണം പിടികൂടിയെന്ന വാർത്ത പുറത്തുവന്നതോടെ ഇത് കേരളത്തിലെ വൻകിട ജുവലറിയുടെ ശാഖയിൽ നിന്നാണ് കണ്ടെത്തിയതെന്ന പ്രചരണം സജീവമാകുന്...

പ്രതിരോധ കുത്തിവയ്‌പ്പിൽ ആർക്കും സംശയനിവാരണത്തിന് ആയില്ലെന്ന് വ്യാജ പ്രചരണം; മീസൽസ്, റൂബെല്ല പ്രതിരോധ കുത്തിവെയ്‌പ്പുകൾക്കെതിരെ വാട്സ് ആപ്പിലൂടെ ശബ്ദു സന്ദേശം അയച്ചയാൾക്കെതിരെ കേസ്; പ്രതിരോധ കുത്തിവയ്‌പ്പിൽ സർക്കാർ നടപടി തുടങ്ങി

November 23, 2017 | 10:25 am

മലപ്പുറം: പ്രതിരോധ കുത്തിവെപ്പിനെതിരേ പ്രചാരണം നടത്തുന്നവർക്ക് നടപടിയുണ്ടാകുമെന്നത് വെറും വാക്കല്ല., ജില്ലാ കലക്ടറുടെ ഉത്തരവിനു പിന്നാലെ കുത്തിവെയ്‌പ്പിനെതിരെ പ്രചാരണം നടത്തുന്നവർക്കെതിരെ മലപ്പുറത്ത് ...

ട്രാഫിക് വാർഡന്മാരെ തിരഞ്ഞെടുക്കുന്നത് എംപ്ലോയ്മെന്റ് എക്‌സ്‌ചേഞ്ച് മുഖാന്തിരമാക്കണം; ബിജെപി

November 23, 2017 | 10:22 am

ആലപ്പുഴ സബ് ഡിവിഷനിലെ വിവിധ പൊലീസ് സ്റ്റേഷനുകളിൽ വാർഡന്മാരെ തിരഞ്ഞെടുക്കുന്നത് എംപ്ലോയ്മെന്റ് എക്‌സ്‌ചേഞ്ചു മുഖാന്തിരം പേര് രജിസ്റ്റർ ചെയ്തിട്ടുള്ള യോഗ്യത ഉള്ളവരിൽ നിന്നും വേണമെന്ന് ബിജെപി ആലപ്പുഴ നിയ...

കിഴവനും കടലും , പിന്നെ കുറെ പൂച്ചകളും; ഫ്‌ലോറിഡയിലെ കീ വെസ്റ്റിൽ കണ്ട കാഴ്ചകൾ

November 23, 2017 | 10:20 am

'തോന്നയ്ക്കൽ കണ്ട കാഴ്ചകൾ' എന്ന ജോസഫ് മുണ്ടശ്ശേരി മാസ്റ്ററുടെ മാസ്റ്റർപീസ് ഓർത്തുപോയി ഫ്‌ലോറിഡയിലെ കീ വെസ്റ്റ് കാണുവാൻ അവസരം കിട്ടിയപ്പോൾ. കവി കുമാരനാശാന്റെ ജന്മസ്ഥലത്തു ചെന്നപ്പോൾ കണ്ട കാഴ്ചകളുടെ അനു...

ജി.എസ്.ടി. അപാകതകൾ പരിഹരിക്കണം; പീടികത്തൊഴിലാളി യൂണിയൻ

November 23, 2017 | 10:18 am

 മലപ്പുറം: ദീർഘവീക്ഷണമില്ലാതെ നികുതി സംവിധാനം പരിഷ്‌കരിച്ചതിനാലാണ് കച്ചവടമേഖല തകരാൻ കാരണമെന്ന് പീടികത്തൊഴിലാളി യൂണിയൻ (FlTU) ആരോപിച്ചു. മൂന്നു മാസങ്ങൾക്കുളിർ മൂന്നു തവണ മാറ്റം വരുത്തി വ്യാപാര രംഗത്ത് ...

വാർത്തകളിലെ സ്ഥലം നിരാമയ റിട്രീറ്റിന്റെ കൈവശമില്ല; റിട്രീറ്റിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ നിർത്തിവെക്കണമെന്നത് കോടതിയലക്ഷ്യകാരണമായ പരാമർശം; പ്രചരണമെല്ലാം ദുഷ്ടലാക്കോടു കൂടിയുള്ളത്; വേമ്പനാട് കായലിലേക്ക് മാലിന്യം തള്ളിവിടുന്നെന്ന ആരോപണവും അടിസ്ഥാനരഹിതം: കായൽ കൈയേറ്റത്തിൽ ഏഷ്യാനെറ്റ് ചെയർമാൻ രാജീവ് ചന്ദ്രശേഖറിന്റെ കമ്പനിക്ക് പറയാനുള്ളത്

November 23, 2017 | 10:13 am

തിരുവനന്തപുരം: നിരാമയ റിട്രീറ്റ് കുമരകം പ്രൈവറ്റ് ലിമിറ്റഡ് കമ്പനിക്കെതിരെ കായൽ കയ്യേറിയെന്ന വാർത്ത തെറ്റെന്ന് റിസോർട്ട് മാനേജ്‌മെന്റെ. ഏഷ്യാനെറ്റ് ചെയർമാൻ രാജീവ് ചന്ദ്രശേഖരന്റേതാണ് ഈ റിസോർട്ട്. മന്ത്...

ആൾക്കൂട്ടത്തിന് നടുവിൽ എല്ലാം മറന്ന് മലിയ ഒബാമ ചുംബിച്ച് കൊണ്ട് നിന്നത് ഇംഗ്ലണ്ടിൽ നിന്നും ഉപരിപഠനത്തിനായി പോയ 19കാരനെ; ഒബാമയുടെ മകളുടെ ബോയ്ഫ്രണ്ടിനെ വിടാതെ പാപ്പരാസികൾ; എല്ലാം വേഗം പരസ്യമാക്കിയതിൽ അച്ഛന്റെ വഴക്ക് കേട്ട് മകൾ

November 23, 2017 | 09:53 am

ഇക്കഴിഞ്ഞ ശനിയാഴ്ച മലിയ ഒബാമ ചുംബിച്ച ചെറുപ്പക്കാരൻ ആരാണെന്ന് വെളിപ്പെട്ടു. ഇംഗ്ലണ്ടിൽ നിന്നും ഉപരിപഠനത്തിനായി അമേരിക്കയിലേക്ക് പോയ 19കാരനായ റോറി ഫർകുഹാർസനാണിതെന്ന് ഇപ്പോൾ വ്യക്തമായിരിക്കുകയാണ്. ഇതോടെ...

എൺപതുകാരിയായ അമ്മയെ ഒറ്റയ്ക്കാക്കി സകുടുംബം ബംഗളൂരുവിലേക്ക് യാത്ര; അമ്മയെ വീട്ടിൽ പൂട്ടിയിട്ട് യാത്രപോയ റിട്ട. റവന്യൂ ഇൻസ്‌പെക്ടർക്ക് എതിരെ കേസെടുത്ത് പൊലീസ്; നടക്കാൻപോലും ആകാത്ത അമ്മയെ തനിച്ചാക്കി പോയത് കിടക്കയ്ക്ക് സമീപം അല്പം ഭക്ഷണവും വെള്ളവും വച്ചുകൊടുത്ത്

November 23, 2017 | 09:14 am

ചെന്നൈ: എൺപതുകാരിയായ അമ്മയെ തനിച്ചാക്കി ബംഗളൂരുവിലേക്ക് യാത്രയ്ക്ക് പോയ മകനെതിരെ പൊലീസ് കേസെടുത്തു. നടക്കാൻ പോലും ആകാത്ത അമ്മയെ വീട്ടിൽ പൂട്ടിയിട്ട് ആയിരുന്നു യാത്ര. കിടക്കയ്ക്ക് സമീപം അൽപം ഭക്ഷണവും വ...

കോപ്പിയടിച്ചതിന് പിടിയിലായ ഉടൻ പെൺകുട്ടി ഹോസ്റ്റലിലേക്ക് തിരിച്ചു; താൻ ജീവനൊടുക്കുകയാണെന്ന് ഇരട്ടസഹോദരന് എസ്എംഎസ് അയച്ചു; പരീക്ഷ കഴിഞ്ഞ് സന്ദേശം കണ്ട സഹോദരൻ ഹോസ്റ്റലിൽ കുതിച്ചെത്തിയപ്പോഴേക്കും എല്ലാം കഴിഞ്ഞു; സംഭവത്തെ തുടർന്ന് ചെന്നൈ സത്യഭാമ സർവകലാശാലയിൽ വിദ്യാർത്ഥി പ്രക്ഷോഭവും കൊള്ളിവയ്പും

November 23, 2017 | 09:11 am

ചെന്നൈ: ചെന്നൈ സത്യഭാമാ സർവ്വകലാശാലയിൽ പെൺകുട്ടി ആത്മഹത്യ ചെയ്ത സംഭവത്തിൽ കുപിതകായ വിദ്യാർത്ഥികൾ ഹോസ്റ്റൽ തീവെച്ച് നശിപ്പിച്ചു. ഇതോടെ സർ്വവകലാശാലയിൽ വിദ്യാർത്ഥി പ്രക്ഷോഭം ശക്തമായിരിക്കുകയാണ്. ഹോസ്റ്റല...

നിന്നെ ഒരു കാര്യം ഏല്പിച്ചിട്ട് കുറേ നാളായല്ലോ? ദേഷ്യംപിടിച്ചുള്ള ഈ ചോദ്യത്തിനു പിന്നാലെ ഒരുക്കം തുടങ്ങി; നിർദ്ദേശിച്ചത് കൂട്ടബലാത്സംഗം നടത്തി ദൃശ്യങ്ങൾ പകർത്താൻ; പെട്ടെന്ന് നടപ്പിലാക്കാൻ നിർദ്ദേശിച്ചത് നടിയുടെ വിവാഹം തീരുമാനിച്ചതോടെ; ക്രൂരമായ കാര്യങ്ങൾ ആവശ്യപ്പെട്ടുവെങ്കിലും അത്രയും ക്രൂരത നടിക്ക് അനുഭവിക്കേണ്ടി വന്നില്ലെന്നും കുറ്റാരോപണം; ദിലീപ്-പൾസർ ഗൂഢാലോചന ഇങ്ങനെ

November 23, 2017 | 09:05 am

കൊച്ചി: മഞ്ജു വാര്യരുമായുള്ള ദാമ്പത്യബന്ധം തകരാൻ ഇടയാക്കിയത് ആക്രമണത്തിന് ഇരയായ നടിയാണെന്ന വിശ്വാസമാണ് ദിലീപ് ക്വട്ടേഷൻ നൽകിയത്. 2013ൽ ക്വട്ടേഷൻ ഏറ്റെടുത്ത പൾസർ സുനിക്ക് പറഞ്ഞ സമയത്തൊന്നും ദൗത്യം പൂർത...

മാനുഷിക്ക് വേണ്ടി ഉണ്ണിക്കൃഷ്ണൻ വിസ്മയ വസ്ത്രം തീർത്തത് ആറുദിവസത്തെ പരിശ്രമത്തിലൂടെ; ലോകസുന്ദരിയായ ഹരിയാനക്കാരിക്ക് വേണ്ടി വസ്ത്രമൊരുക്കാൻ അവസരം ലഭിച്ചതിൽ സന്തോഷിച്ച് അങ്ങാടിപ്പുറം സ്വദേശി; വെറും പത്താംക്‌ളാസുകാരനായ പെരിന്തൽമണ്ണയിലെ ക്രിസ്റ്റിനാസ് ഉടമ ഫാഷൻ ഡിസൈനർ ആയത് അമ്മയിൽ നിന്ന് പഠിച്ച പാഠങ്ങളിൽ സ്വന്തം കലാവിരുതിന്റെ നൂലിഴകൾ തുന്നിച്ചേർത്ത്

November 23, 2017 | 08:53 am

മലപ്പുറം: ഫെമിന മിസ് ഇന്ത്യ പട്ടം നേടിയതിലൂടെ ലോകസുന്ദരിയാവാൻ നിയോഗം ലഭിച്ച ഹരിയാന സ്വദേശി മാനുഷി ചില്ലറുടെ വസ്ത്രങ്ങൾ രൂപകൽപന ചെയ്തതിന്റെ ക്രെഡിറ്റ് മലയാളിക്ക്. സ്വയം പഠനത്തിലൂടെ ഫാഷൻ വസ്ത്രങ്ങൾ ഡിസൈ...

MNM Recommends

Loading...