1 usd = 75.81 inr 1 gbp = 93.08 inr 1 eur = 82.09 inr 1 aed = 20.64 inr 1 sar = 20.15 inr 1 kwd = 242.96 inr

Apr / 2020
07
Tuesday

ദിലീപിനെതിരെ ഗൂഢാലോചനയും ഒന്നു മുതൽ ആറു വരെ പ്രതികൾക്കെതിരെ ചുമത്തിയ കുറ്റങ്ങളും; മേസ്തിരി സനൽ പ്രതിയായത് ഫോൺ കൊണ്ടു കൊടുത്തതിന്; വിഷ്ണു പ്രതിയാകുന്നത് ജയിലിൽ നിന്നെഴുതിയ കത്ത് അപ്പുണ്ണിയെ ഏൽപ്പിച്ചതിന്; അഭിഭാഷകരുടെ കുറ്റം മൊബൈൽ ഫോൺ നശിപ്പിച്ചതും

November 23, 2017 | 08:40 am

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ ദിലീപിനെതിരെയുള്ള കുറ്റങ്ങൾ തെളിഞ്ഞാൽ 20 കൊല്ലം ജയിൽ വാസം ഉറപ്പ്. ദിലീപിനെ ഏട്ടാം പ്രതിയാക്കി സമർപ്പിച്ച 1452 പേജുള്ള അനുബന്ധ കുറ്റപത്രത്തിൽ 355 സാക്ഷികൾ. ഇതിൽ 50 പേർ സിന...

ഹിന്ദു നേതാക്കൾ വിളിച്ചാൽ പറയും ന്യൂനപക്ഷ വർഗ്ഗീതയാണ് കുഴപ്പമെന്ന്; പോപ്പുലർ ഫ്രണ്ടുകാർ ക്ഷണിക്കുമ്പോൾ പറയും ഭൂരിപക്ഷ വർഗ്ഗീയതയാണ് പ്രശ്‌നമെന്ന്; ദളിതർ വിളിച്ചാൽ പറയും താനും ദളിതനെന്ന്; താനൊരു ഹിന്ദുവെന്ന പിസി ജോർജിന്റെ പ്രഖ്യാപനത്തെ ട്രോളി സോഷ്യൽ മീഡിയ

November 23, 2017 | 08:19 am

കോട്ടയം: സോഷ്യൽ മീഡിയയിലെ പ്രിയങ്കരനാണ് പിസി ജോർജ്. തോക്കെടുത്ത് കാഞ്ചി വലിച്ച് ആളുകളെ മുൾ മുനയിൽ നിർത്തുന്ന പൂഞ്ഞാറിലെ സിംഹം. ജനപ്രിയ നായകനായ ദിലീപ് അകത്തായപ്പോൾ രക്ഷകന്റെ റോളിലെത്തിയ ഏക നേതാവ്. ന്യൂ...

വെസ്ലിയും സിനിയും ജയിലിൽ ആയതോടെ സോഷ്യൽ സർവീസിന്റെ സംരക്ഷണയിൽ കഴിഞ്ഞിരുന്ന കുഞ്ഞിനെ ബന്ധുക്കളുടെ സംരക്ഷണയിൽ വിട്ട് പൊലീസ്; വളർത്തു മകളെ കൊലയ്ക്ക് കൊടുത്ത മലയാളി ദമ്പതികൾക്ക് സ്വന്തം കുഞ്ഞും നഷ്ടമായേക്കും

November 23, 2017 | 08:15 am

ടെക്‌സസ്: വളർത്തു മകളായിരുന്ന ഷെറിൻ മാത്യുസിനെ കൊന്ന കേസിൽ ജയിലിൽ ആയ മലയാളി ദമ്പകതികൾ വെസ്ലി മാത്യുസിന്റെയും സിനി മാത്യുസിന്റെയും മൂന്ന് വയസ്സുകാരിയായ സ്വന്തം മകളെ ചൈൽഡ് പ്രൊട്ടക്ടീവ് സർവീസസ് (സിപിഎസ...

റാണി ലക്ഷ്മി ഭായി ആകാൻ തുനിഞ്ഞിറങ്ങിയ കങ്കണയുടെ ഗതികേട് മാറുന്നില്ല; മണികർണികയുടെ ചിത്രീകരണത്തിനിടെ നടിക്ക് വീണ്ടും പരുക്കേറ്റു; ഇത്തവണ അപകടം പറ്റിയത് കുതിരപ്പുറത്തിരുന്ന് ഉയരമുള്ള മതിലിന് മുകളിലൂടെ ചാടുന്ന രംഗം ചിത്രീകരിക്കുമ്പോൾ; കാലിന് പരുക്കേറ്റ നടി വിശ്രമത്തിൽ

November 23, 2017 | 08:11 am

റാണി ലക്ഷ്മി ഭായിയുടെ ജീവിതത്തെ ആസ്പദമാക്കി നിർമ്മിക്കുന്ന മണികർണികയിൽ ബോളിവുഡ് ക്യൂൻ കങ്കണയാണ് നായികയാവുന്നത്. റാണി ലക്ഷ്മി ഭായി ആയി നടി മാറിക്കഴിഞ്ഞുവെങ്കിലും അപകടമേറിയ ഷൂട്ടിങുകൾക്കിടയിൽ നടക്ക് പരു...

ഉപരാഷ്ട്രപതി വരുന്നതിന് തൊട്ട് മുമ്പ് വടം കെട്ടിത്തിരിച്ച വഴിയലേക്ക് കടക്കാൻ ശ്രമിച്ച മജിസ്‌ട്രേട്ടിനെ തടഞ്ഞു; ആളറിഞ്ഞപ്പോൾ കടത്തി വിട്ടിട്ടും കരുണ കാണിക്കാതെ ന്യായാധിപൻ; നിയമം പാലിച്ച പൊലീസുകാരനെ കോടതിയിൽ വിളിച്ചു വരുത്തി മജിസ്‌ട്രേട്ടിന്റെ പ്രതികാരം

November 23, 2017 | 07:54 am

കൊച്ചി: ജോലിയിൽ പിഴവുണ്ടാകാതിരിക്കാൻ ശ്രമിച്ച പൊലീസുകാരന് കോടതിയുടെ ശിക്ഷ! ഉപരാഷ്ട്രപതി കടന്നുപോകുന്നതിനു മുന്നോടിയായി റോഡ് ബ്ലോക്ക് ചെയ്തപ്പോൾ മജിസ്‌ട്രേട്ടിനെ കടത്തിവിട്ടില്ലെന്നതിന്റെ പേരിൽ പൊലീസ് ...

പൃഥിരാജിന്റെ വിമാനും ക്രിസ്തുമസിന് പറന്നുയരും; തൊടുപുഴക്കാരനായ സജി തോമസിന്റെ കഥ പറയുന്ന ചിത്രത്തിന്റെ മോഷൻ പോസ്റ്റർ എത്തി

November 23, 2017 | 07:53 am

തൊടുപുഴ സ്വദേശി സജിയുടെ യഥാർത്ഥ ജീവിതത്തെ ആസ്പദമാക്കി ഒരുക്കുന്ന ചിത്രം വിമാനം ക്രിസ്തുമസ് റിലീസിന് ഒരുങ്ങുകയാണ്. ഇതിന് മു്‌ന്നോടിയായിപൃഥ്വിരാജ് നായകനാകുന്ന വിമാനത്തിന്റെ മോഷൻ പോസ്റ്റർ എത്തി. കോക്കനട്...

രാമലീലക്ക് ശേഷം അരുൺഗോപിയും ടോമിച്ചൻ മുളകുപാടവും വീണ്ടും ഒന്നിക്കുന്നു; ഇത്തവണ നായകൻ മോഹൻലാലെന്ന് സൂചന

November 23, 2017 | 07:50 am

ദിലീപ് ചിത്രം രാമലീലയുടെ വൻ വിജയത്തിന് ശേഷം അടുത്ത ചിത്രത്തിനായി അരുൺ ഗോപിയും ടോമിച്ചൻ മുളകുപാടവും വീണ്ടും ഒന്നിക്കുകയാണ്.ഇത്തവണ മോഹൻലാലാണ് ചിത്രത്തിൽ നായകനാകുന്നതെന്നാണ് സൂചന. പുതിയ ചിത്രത്തെക്കുറിച്...

ദുർബലനായ കെ ഇ ഇസ്മയിലിന് പാർട്ടിയിൽ വീണ്ടും പിടി അയഞ്ഞു; ഇടത് മുന്നണി യോഗത്തിൽ പങ്കെടുക്കാനുള്ള പാർട്ടി പ്രതിനിധികളുടെ ലിസ്റ്റിൽ നിന്നും വെട്ടിയതോടെ സിപിഐയിൽ ഒറ്റപ്പെട്ട് മുൻ ദേശിയ നേതാവ്

November 23, 2017 | 07:45 am

തിരുവനന്തപുരം: വിവാദ പ്രസ്താവനയും പരസ്യമായ അഭിപ്രായ പ്രകടനവും നടത്തിയതോടെ കെ ഇ ഇസ്മയിലിന് പാർട്ടിയിലുള്ള പിടി വീണ്ടും അയഞ്ഞു. തോമസ് ചാണ്ടി വിഷയത്തിൽ സിപിഐയിൽ ഭിന്നാഭിപ്രായ പ്രകടനം നടത്തിയ ഇസ്മയിലിനെ ഇ...

ഫോൺ വിളിയും സോഷ്യൽ മീഡിയ ഉപയോഗവും ജയിലിലെ ആഘോഷവും മാത്രമല്ല കൊടി സുനിക്ക് വശം; ജയിലിൽ കിടന്നും കവർച്ചാ പദ്ധതിയിട്ടു താരമായി ടിപി വധക്കേസ് പ്രതി; കാർ യാത്രക്കാരനെ ആക്രമിച്ച് മൂന്ന് കിലോ കള്ളക്കടത്ത് സ്വർണം കവർന്ന കേസിൽ ജയിലിൽ എത്തി സുനിയെ ചോദ്യം ചെയ്യാൻ പൊലീസിന് കോടതിയുടെ അനുമതി

November 23, 2017 | 07:41 am

തൃശൂർ: ടി.പി. ചന്ദ്രശേഖരൻ വധക്കേസിൽ ജീവപര്യന്തം തടവനുഭവിക്കുന്ന കൊടി സുനി ജയിലിൽ അടിപളി ജീവതമാണ് നയിക്കുന്നത്. വിയ്യൂർ സെൻട്രൽ ജയിലിരുന്ന് കവർച്ച പോലും ആസൂത്രണംചെയ്ത് നടപ്പാക്കുന്നു. ഫോൺ വിളിയും ഫെയ്‌...

ആമ്പുലൻസിന്റെ പിന്നാലെ പാഞ്ഞ് അപകടം ഉണ്ടാക്കി എടുത്തത് ഒരു വിലപ്പെട്ട ജീവൻ; നെടുമങ്ങാട്ടുകാരന് നാലു വർഷം തടവും അഞ്ച് ലക്ഷം രൂപ നഷ്ടപരിഹാരവും വിധിച്ച് കോടതി: അപകടം ഉണ്ടാക്കി പായുന്നവർക്കെല്ലാം മുന്നറിയിപ്പുമായി ഒരു കോടതി വിധി

November 23, 2017 | 07:25 am

കൊല്ലം: ആമ്പുലൻസിനെ മറികടന്ന് പാഞ്ഞു പോകവെ കാറിടിച്ച് മോട്ടോർ സൈക്കിൾ യാത്രക്കാരൻ മരിച്ച സംഭവത്തിൽ കാർ ഡ്രൈവർക്ക് നാലു വർഷം തടവും അഞ്ച് ലക്ഷം രൂപ നഷ്ടപരിഹാരവും വിധിച്ച് കോടതി. സുന്ദരം ഫിനാൻസിന്റെ അസിസ...

ദിലീപ് സംശയ രോഗി; അവസാന നിമിഷം വരെ ഒരുമിച്ച് ജീവിക്കാൻ ശ്രമിച്ചു; കാവ്യയും ദിലീപും തമ്മിൽ ബന്ധമുണ്ടെന്ന് തന്നോട് പറഞ്ഞത് ആക്രമിക്കപ്പെട്ട നടിയെന്ന് ദിലീപ് സംശയിച്ചു; അക്രമത്തിൽ പങ്കുണ്ടോ എന്ന് അറിയില്ലെങ്കിലും നടിയോട് വിരോധം ഉണ്ടായിരുന്നുവെന്ന് തീർച്ച; പൊലീസ് രേഖപ്പെടുത്തിയ മഞ്ജു വാര്യരുടെ മൊഴി മുൻ ഭർത്താവിന് എതിര്; സാക്ഷിയാകാൻ ലേഡി സൂപ്പർസ്റ്റാർ സമ്മതിച്ചത് സമ്മർദ്ദങ്ങൾ അവഗണിച്ച്

November 23, 2017 | 07:25 am

കൊച്ചി : നടൻ ദിലീപ് സംശയരോഗിയാണെന്നു മുൻഭാര്യയും നടിയുമായ മഞ്ജു വാര്യർ. നടിയെ ദിലീപ് ആക്രമിക്കാൻ എന്തിന് ക്വട്ടേഷൻ കൊടുത്തുവെന്നതിന് ഉത്തരമാണ് മഞ്ജുവിന്റെ ഈ മൊഴി. ലേഡി സൂപ്പർ സ്റ്റാർ ഇത് കോടതിയിലും ആവ...

കാൻസർ ഉണ്ടാകുന്നത് ദൈവ കോപം മൂലം; ചെറുപ്രായത്തിൽ അപകടം വന്ന് മരിക്കുന്നതും പാപത്താൽ: അസമിലെ ബിജെപിക്കാരനായ ആരോഗ്യ മന്ത്രിയുടെ പ്രസ്താവന ഏറ്റെടുത്ത് ലോകമാധ്യമങ്ങൾ

November 23, 2017 | 07:14 am

ഗുവാഹത്തി: ചെറുപ്രായത്തിലെ കാൻസർ വരുന്നതും മരിക്കുന്നതുമെല്ലാം അവർ ചെയ്ത പാപത്തിന്റെ ഫലമെന്ന് അസമിലെ ബിജെപിക്കാരനായ ആരോഗ്യ മന്ത്രി. ഹിമാന്താ ബിശ്വാ ശർമ്മ എന്ന അസമിലെ ആരോഗ്യ മന്ത്രിയാണ് ഇത്തരം ഒരു പ്രസ...

ഒരു പരിചയവും ഇല്ലാത്ത പൾസർ സുനിക്ക് എന്തിന് ദിലീപ് 1.4ലക്ഷം രൂപ നൽകി; പലതവണ നേരിൽ കണ്ടതിന്റെ തെളിവുകൾ ഉണ്ടായിട്ടും എന്തുകൊണ്ട് പരിചയം നിഷേധിച്ചു? ജനപ്രിയ നടനെ കുരുക്കാൻ പൊലീസ് ഒരുക്കിയത് ക്രമം തെറ്റാതെയുള്ള കാരണങ്ങൾ; കുറ്റപത്രത്തിന്റെ അടിത്തറ ഇളക്കുക മഞ്ജു വാര്യർ സമ്മർദ്ദത്തിന് വഴങ്ങിയാൽ മാത്രം; ദിലീപിനെ പേടിച്ച് രഹസ്യമൊഴി നൽകിയവരുടെ നിലപാടും നിർണ്ണായകമാകും

November 23, 2017 | 07:09 am

കൊച്ചി: ദിലീപും പൾസർ സുനിയുമായുള്ള അടുപ്പമാണ് നടിയെ ആക്രമിച്ച കേസിൽ നിർണ്ണായകമായത്. സുനിയെ അറിയില്ലെന്ന ദിലീപിന്റെ മൊഴിയാണ് നടന് തിരിച്ചടിയായത്. അറിയാവുന്ന പൾസർ സുനിയെ അറിയില്ലെന്ന് നടൻ പറയുന്നതിന്റെ ...

പ്രണയം അവിഹിതമായപ്പോൾ ഭർത്താവ് തടസ്സമായെത്തി; കാമുകനൊപ്പം അടിച്ചു പൊളിക്കാൻ ഭർത്താവിനെ വെട്ടിനുറിക്കി എട്ട് കഷ്ണമാക്കി; ജേഷ്ഠനെ തേടിയെത്തിയ സഹോദരങ്ങളോട് പറഞ്ഞ മറുപടിയിലെ അവ്യക്തതകൾ സത്യം പുറംലോകത്ത് എത്തിച്ചു; 38കാരനെ വെട്ടി നുറുക്കി തല കുഴിച്ചുമൂടിയെന്ന് പൊലീസ്; ക്രുരകൊലയിൽ 30കാരിക്ക് 30 വർഷം തടവ് വിധിച്ച് കോടതി

November 23, 2017 | 06:50 am

ചണ്ഡീഗഢ് : അവിഹിത ബന്ധത്തിന് തടസം നിന്ന ഭർത്താവിനെ കൊന്ന് മൃതദേഹം എട്ട് കഷണങ്ങളാക്കിയ കേസിൽ സ്ത്രീയ്ക്ക് 30 വർഷം തടവ്. കൊല്ലപ്പെട്ടയാളുടെ ഭാര്യ പൂജയ്ക്കാണ് തടവു ശിക്ഷ. കേസിൽ ശിക്ഷ വിധിച്ച ഹരിയാനയിലെ ഝ...

MNM Recommends

Loading...