1 usd = 75.64 inr 1 gbp = 95.80 inr 1 eur = 85.41 inr 1 aed = 20.59 inr 1 sar = 20.14 inr 1 kwd = 245.55 inr

Jun / 2020
06
Saturday

13 റൺസിനിടെ നാല് മുൻനിരക്കാർ വീണതോടെ പതറിയ ബംഗ്ലാദേശിന് ഇന്നിങ്‌സ് തോൽവി ഒഴിവാക്കാൻ വേണം 89 റൺസ്; പിങ്ക് പന്ത് കളം പിടിച്ച ടെസ്റ്റിൽ സന്ദർശകർക്ക് അവശേഷിക്കുന്നത് നാലു വിക്കറ്റുകൾ മാത്രം; കോലിയുടെ 27ാം സെഞ്ചുറി നേട്ടം ആഘോഷിച്ച് ടീം ഇന്ത്യ

November 23, 2019 | 11:19 pm

കാൽക്കത്ത: പിങ്ക് പന്ത് പിച്ച് കീഴടക്കിയ രണ്ടാം ടെസ്റ്റിൽ ബംഗ്ലാദേശിന് ബാറ്റിങ് തകർച്ച. ഒന്നാം ഇന്നിങ്‌സിൽ ഇന്ത്യ നേടിയ 241 റൺസ് ലീഡ് പിന്തുടരുന്ന ബംഗ്ലാദേശ് രണ്ടാം ദിനം കളി അവസാനിക്കുമ്പോൾ ആറ് വിക്കറ...

ഫാത്തിമ ലത്തീഫിന്റെ മരണവുമായി ബന്ധപ്പെട്ട് മാതാപിതാക്കൾക്ക് സമൻസ്; ഫോൺ പരിശോധിക്കുന്നതിനായി ഹാജരാകണമെന്ന് ചെന്നൈ മെട്രോപൊളിറ്റൻ കോടതി

November 23, 2019 | 11:10 pm

ചെന്നൈ: മദ്രാസ് ഐ.ഐ.ടിയിലെ മലയാളി വിദ്യാർത്ഥിനി ഫാത്തിമ ലത്തീഫിന്റെ മരണവുമായി ബന്ധപ്പെട്ട് മാതാപിതാക്കൾക്ക് സമൻസ്. ഫാത്തിമയുടെ ഫോൺ പരിശോധിക്കുന്നതിനായി ചെന്നൈയിൽ എത്താൻ ആവശ്യപ്പെട്ടാണ് സമൻസ്. ചെന്നൈ മ...

ഛേത്രി ചീറിപ്പാഞ്ഞുവന്നപ്പോൾ തടയാൻ പോലും ആരുമില്ല; വലകുലുക്കി ബെംഗളൂരു എഫ്‌സി ഗോൾ ആഘോഷിക്കുമ്പോൾ തലതാഴ്‌ത്തിയത് മഞ്ഞപ്പടയുടെ ആരാധകർ; കേരള ബ്ലാസ്റ്റേഴ്‌സിന് വീണ്ടും തോൽവി

November 23, 2019 | 11:02 pm

ബെംഗളൂരു: ഒന്നുജയിച്ചുകാണാൻ മോഹിച്ച ആരാധകരെ നിരാശയിലാഴ്‌ത്തി കേരള ബ്ലാസ്റ്റേഴ്‌സിനു വീണ്ടും തോൽവി. ബംഗളൂരു എഫ്സിയോട് എതിരില്ലാത്ത ഒരു ഗോളിനാണ് മഞ്ഞപ്പട പരാജയപ്പെട്ടത്. 55-ാം മിനിറ്റിൽ സുനിൽ ഛേത്രിയായി...

വനിതാ കോൺസ്റ്റബിളിന് നേരെ ഭീഷണിയും അസഭ്യവർഷവും; ഡെപ്യൂട്ടി പൊലീസ് സുപ്രണ്ട് അറസ്റ്റിൽ

November 23, 2019 | 10:51 pm

ഛണ്ഡീഗഡ്: വനിതാ കോൺസ്റ്റബിളിനെ അപമാനിക്കുകയും,അസഭ്യവർഷം പുലമ്പുകയും ഭീഷണിപ്പെടുത്തുകയും ചെയ്‌തെന്ന പരാതിയിൽ ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ട് അറസ്റ്റിൽ. റോത്തക്കിലെ വിജിലൻസ് ഡി.എസ്‌പി നരേന്ദ്ര സിവാച്ചാണ് അറ...

ആരുപിന്തുണച്ചില്ലെങ്കിലും കാന്തപുരം എപി സുന്നിവിഭാഗം മോഹനൻ മാസ്റ്റർക്കൊപ്പം; മാവോവാദികൾക്ക് ഇസ്ലാമിക തീവ്രവാദ സംഘടനകളുടെ സഹായമുണ്ടെന്ന സിപിഎം നേതാവിന്റെ പ്രസ്താവന മുസ്ലിം വിരുദ്ധമെന്ന പ്രചാരണത്തിന് തടയിടാൻ സിറാജ് പത്രവും ആയുധം; നിലപാടിൽ ഉറച്ചുള്ള മോഹനന്റെ ലേഖനം ആഘോഷിച്ച് കൊടുത്തപ്പോൾ വിമർശനം ഉന്നയിച്ച എസ്എസ്എഫ് നേതാവ് മുഹമ്മദലി കിനാലൂരിന് താക്കീതും

November 23, 2019 | 10:40 pm

കോഴിക്കോട്: മാവോവാദികൾക്ക് ഇസ്ലാമിക തീവ്രവാദ സംഘടനകൾ സഹായം നൽകുന്നുവെന്ന പരാമർശം വിവാദമായെങ്കിലും തന്റെ നിലപാടിൽ ഉറച്ചു നിൽക്കുകയാണ് സി പി എം കോഴിക്കോട് ജില്ലാ സെക്രട്ടറി പി മോഹനൻ. തന്റെ പ്രസ്താവന ഇസ്...

നിയന്ത്രണം വിട്ട പിക്ക് അപ്പ് വാൻ ബൈക്കിലിടിച്ച് യുവതിക്ക് ദാരുണാന്ത്യം

November 23, 2019 | 10:19 pm

കോട്ടയം : തലയോലപറമ്പിൽ നിയന്ത്രണം വിട്ട പിക്കപ്പ് വാൻ ബൈക്കിലിടിച്ച് യുവതി മരിച്ചു. ചക്കു കുഴികരോട്ട് ബിനീഷിന്റെ ഭാര്യ നീലിമ (26)ആണ് മരിച്ചത്. ബിനീഷിനെ പരുക്കുകളോടെ കോട്ടയം മെഡിക്കൽ ആശുപത്രിയിൽ പ്രവേശ...

'മഹാ' സസ്‌പെൻസ് ത്രില്ലർ ഏതുവഴിയേ നീങ്ങുമെന്നറിയാൻ മണിക്കൂറുകൾ മാത്രം; ഫട്‌നാവിസിന്റെ സത്യപ്രതിജ്ഞ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ശിവസേന-കോൺഗ്രസ്-എൻസിപി കക്ഷികളുടെ ഹർജി സുപ്രീംകോടതി പരിഗണിക്കുക ഞായറാഴ്ച രാവിലെ 11.30ന്; സർക്കാർ രൂപീകരണം ചട്ടവിരുദ്ധമെന്ന് റിട്ട് ഹർജിയിലെ വാദം; നീതി കിട്ടുമെന്നാണ് പ്രതീക്ഷയെന്നും ഫട്‌നാവിസ് സർക്കാർ നാണം കെട്ട് ഇറങ്ങിപ്പോവേണ്ടി വരുമെന്നും കോൺഗ്രസ്; എംഎൽഎമാരെ തിരിച്ച് പിടിച്ച് ശരദ് പവാർ കളി തുടങ്ങിയതോടെ അജിത് പവാറിന് തിരിച്ചടി

November 23, 2019 | 10:13 pm

മുംബൈ: മഹാരാഷ്ട്രയിൽ രാഷ്ട്രീയ നാടകം സസ്‌പെൻസ് ത്രില്ലറായി മാറിയതോടെ, എംഎൽഎമാരെ ചാക്കിട്ടുപിടുത്തവും, ഒളിച്ചുകളിയും, മുങ്ങലുകളും എല്ലാം മുടക്കമില്ലാതെ അരങ്ങേറുകയാണ്. ശനിയാഴ്ച രാവിലെ സത്യപ്രതിജ്ഞ ചെയ്ത...

യൂണിയൻ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പ്രശ്‌നം; സഹപ്രവർത്തകന്റെ തലയടിച്ചു പൊട്ടിച്ച കേസിൽ എസ്.എഫ്.ഐ ഭാരവാഹികൾ റിമാൻഡിൽ;അറസ്റ്റിലായത് എസ്.ഡി കോളജ് എസ്.എഫ്.ഐ യൂണിറ്റ് സെക്രട്ടറിയും പ്രസിഡന്റും; സംഘർഷത്തെ തുടർന്ന് ഇരുവരേയും സംഘടനയിൽ നിന്ന് പുറത്താക്കി നേതൃത്വം

November 23, 2019 | 10:09 pm

ആലപ്പുഴ: സ്വന്തം സംഘടനയിലെ പ്രവർത്തകന്റെ തലയടിച്ച് പൊട്ടിച്ച കേസിൽ എസ്.എഫ്.ഐ ഭാരവാഹികൾ റിമാൻഡിൽ. എസ്.എഫ്.ഐ യൂണിറ്റ് അംഗമായ സൽമാന്റെ തലയടിച്ച് പൊട്ടിച്ച കേസിലാണ് എസ്.ഡി കോളജ് എസ്.എഫ്.ഐ യൂണിറ്റ് സെക്രട്...

ഞാനൊരു അദ്ധ്യാപകനല്ല.. വർഗബോധമല്ല ഇതെഴുതുവാൻ കാരണവും; ഒരു പാട് നല്ല അദ്ധ്യാപകരെ എനിക്കറിയാം, ഇന്നും ആ വംശം കുറ്റിയറ്റു പോയിട്ടില്ല, തെറ്റു ചെയ്തവർ ശിക്ഷിക്കപ്പെടട്ടെ, അതിന്റെ പേരിൽ ആ വർഗത്തെ വെറുക്കപ്പെട്ടവരായി മുദ്രകുത്തരുത്; ബത്തേരി സംഭവത്തിൽ കുറിപ്പുമായി റഫീക്ക് അഹമ്മദ്

November 23, 2019 | 09:56 pm

തിരുവനന്തപുരം: ബത്തേരി സർവജന സ്‌കൂളിൽ അഞ്ചാം ക്ലാസുകാരി പാമ്പുകടിയേറ്റ് മരിച്ച സംഭവത്തിൽ അദ്ധ്യാപക സമൂഹത്തിനെതിരെ ഉയരുന്ന വിമർശനങ്ങളിൽ കുറിപ്പുമായി എഴുത്ത് കാരൻ റഫീക്ക് അഹമ്മദ്. ഷെഹല ഷെറിൻ പാമ്പുകടിയേ...

മേൽപ്പാലത്തിൽ നിന്ന് കാർ താഴേക്ക് പതിച്ച് യുവതിക്ക് ദാരുണാന്ത്യം; നിയന്ത്രണം വിട്ട കാർ അപകടം സൃഷ്ടിച്ചത് പുതിയ മേൽപ്പാലത്തിലെ യാത്രക്കിടയിൽ

November 23, 2019 | 09:37 pm

ഹൈദരാബാദ്: മേൽപാലത്തിൽ നിന്ന് കാർ താഴേയ്ക്ക് പതിച്ച് യുവതി മരിച്ചു. ഗച്ചിബൗളിയിൽ പുതിയതായി തുറന്ന ഫ്‌ളൈഓവറിൽനിന്നാണ് കാർ നിയന്ത്രണം വിട്ട് താഴേയ്ക്കു പതിച്ചത്. കാർ ശരീരത്തിലേക്ക് വീണാണ് യുവതി മരിച്ചത്...

ജയലളിതയായി ഭാവപകർച്ചയിൽ കങ്കണ റാവത്ത്; ഒരു കിലോ മേക്കപ്പ് ഇട്ടാൽ തലൈവി ആകില്ലെന്ന് തമിഴ് മക്കൾ; വിവാദവും ആകാംക്ഷയും നിറച്ച് തലൈവി ട്രെയിൽ പുറത്തിറങ്ങി; ഏറ്റെടുത്ത് സോഷ്യൽ മീഡിയ

November 23, 2019 | 09:26 pm

ചെന്നൈ: തമിഴ് മക്കളുടെ കാത്തിരിപ്പിന് വിരാമമിട്ട് പുരച്ചി തലൈവി ജയലളിതയുടെ ആദ്യ ബയോപിക്ക് അരങ്ങിലേക്ക്. കങ്കണ റാവത്ത് ജയലലിതായായി എത്തുന്ന തലൈവിയുടെ ആദ്യ ട്രെയിലർ പുറത്തുവിട്ടു. മദ്രാസ്പട്ടണം', 'ദൈവതി...

മാർക്ക് തട്ടിപ്പ് കേസ്: സോഫ്ട് വെയറിന്റെ തലയിൽ പഴി ചാരി അട്ടിമറിക്കുന്നത് ഗുരുതര പ്രത്യാഘാതമുണ്ടാക്കും; ഇടതുസർക്കാർ കുറ്റവാളികൾക്കൊപ്പമാണെന്ന് ഒരിക്കൽ കൂടി തെളിഞ്ഞുവെന്നും രമേശ് ചെന്നിത്തല

November 23, 2019 | 09:22 pm

തിരുവനന്തപുരം: സോഫ്റ്റ് വെയറിന്റെ തലയിൽ കുറ്റം കെട്ടി വച്ച് കേരളാ സർവ്വകലാശാലയിലെ ഗുരുതരമായ മാർക്ക് തട്ടിപ്പ് കേസ് അട്ടിമറിക്കുന്നതിൽ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ശക്തിയായി പ്രതിഷേധിച്ചു.ഈ സർക്കാ...

ആദ്യ വാഗ്ദാനം നിറവേറ്റി ജഗൻ മോഹൻ റെഡ്ഡി; സമ്പൂർണ മദ്യവർജനവുമായി ആന്ധ്രാ സർക്കാർ; സംസ്ഥാനത്തെ എല്ലാ ബാറുകളുടേയും ലൈസൻസ് റദ്ദാക്കി

November 23, 2019 | 09:11 pm

അമരാവതി: സമ്പൂർണ മദ്യവർജനത്തിനൊരുങ്ങി ആന്ധ്രാപ്രദേശ്. സംസ്ഥാനത്തെ മുഴുവൻ ബാറുകളുടെയും ലൈസൻസ് റദ്ദാക്കി സർക്കാർ സർക്കുലർ പുറത്തിറങ്ങി. വെള്ളിയാഴ്ചയാണ് സർക്കാർ നിർണായക തീരുമാനമെടുത്തത്.സംസ്ഥാനത്തെ സമ്പൂ...

ശബരിമലയിൽ പ്രത്യേക നിയമനിർമ്മാണം: ഒന്നുംപറയാനില്ല; യുവതീപ്രവേശന വിഷയത്തിൽ ജനവികാരം പ്രധാന ഘടകം; പുന്നല ശ്രീകുമാർ പറയുന്ന സ്ത്രീ-പുരുഷ സമത്വം സന്നിധാനത്ത് വേണമോയെന്ന് ഭക്തരുമായി ആലോചിച്ച് തീരുമാനിക്കണമെന്നും വെള്ളാപ്പള്ളി നടേശൻ

November 23, 2019 | 08:59 pm

കൊച്ചി: ശബരിമലയിൽ പ്രത്യേക നിയമനിർമ്മാണം കൊണ്ടു വരുന്ന കാര്യത്തിൽ ഒന്നും പറയാനില്ലെന്നും വിഷയം പഠിച്ചശേഷം പ്രതികരിക്കാമെന്നും എസ്.എൻ.ഡി.പി യോഗം ജനറൽസെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. ശബരിമല സ്ത്രീപ്രവേശന...

പ്രസിഡന്റ്‌സ് ട്രോഫി വള്ളംകളി; നടുഭാഗം ചുണ്ടൻ ജേതാവ്

November 23, 2019 | 08:50 pm

കൊല്ലം: കൊല്ലം അഷ്ടമുടിക്കായലിൽ നടന്ന പ്രസിഡന്റ്‌സ് ട്രോഫി വള്ളംകളിയിൽ നടുഭാഗം ചുണ്ടൻ ജേതാവായി. പ്രഥമ സിബിഎൽ കിരീടവും നടുഭാഗം ചുണ്ടൻ സ്വന്തമാക്കി. ജലോത്സവം കെ.എസ്.ആർ.ടി.സി. ബസ് സ്റ്റാൻഡ് പരിസരത്തുള്ള...

Loading...

MNM Recommends

Loading...