1 usd = 76.12 inr 1 gbp = 92.67 inr 1 eur = 82.88 inr 1 aed = 20.72 inr 1 sar = 20.27 inr 1 kwd = 246.41 inr

May / 2020
25
Monday

പ്രിയദർശൻ പത്മശ്രീ അവാർഡ് നേടിയത് കേന്ദ്രസർക്കാറിനെ തെറ്റിദ്ധരിപ്പിച്ചെന്ന് ആരോപണം; പുരസ്‌ക്കാരം തിരിച്ചെടുക്കണമെന്ന് ആവശ്യപ്പെട്ട് ജോമോൻ പുത്തൻപുരയ്ക്കൽ മുഖ്യമന്ത്രിക്കും പ്രധാനമന്ത്രിക്കും പരാതി നൽകി

December 23, 2015 | 09:17 pm

തിരുവനന്തപുരം: പത്മ പുരസ്‌ക്കാരങ്ങൾക്ക് പിന്നിലെ കള്ളക്കളികളെ കുറിച്ച് മലയാളികൾക്ക് കൂടുതൽ അവബോധം ഉണ്ടാക്കിയത് രഞ്ജിത്ത് സംവിധാനം ചെയ്ത പ്രാഞ്ചിയേട്ടൻ ആൻഡ് ദ സെയിന്റ് എന്ന സിനിമയാണ്. ഈ സിനിമയിൽ പത്മശ്...

കുറുക്കനെ പോലെ ബുദ്ധിയുള്ള മഹാനെ ഈ എളിയവൻ തിരിച്ചറിയുന്നു.. മൊത്ത കച്ചവടം കുറേ ആയില്ലേ ഏമാന്മാരെ, ഇനി വിരമിക്കൂ..! ക്വാറി മാഫിയക്ക് ഒത്താശ ചെയ്യുന്നവർക്കെതിരെ കലക്ടർ ബ്രോയുട ഫേസ്‌ബുക്ക് പോസ്റ്റ്

December 23, 2015 | 08:07 pm

കോഴിക്കോട്: സോഷ്യൽ മീഡിയയുടെ കലക്ടർ ബ്രോ ആണ് പ്രശാന്ത നായർ. യുവാക്കളുമായി നേരിട്ട സംവദിക്കുന്ന കലക്ടർ പൊതുജന പിന്തുണയിലും മുമ്പനാണ്. എന്നാൽ, രണ്ട് ദിവസമായി കലക്ടർ ബ്രോയുടെ ഫേസ്‌ബുക്ക് പോസ്റ്റ് ആരെയോ...

വർഗ്ഗീയത വളർത്തുന്ന നേതാക്കൾക്ക് ജനം തെരഞ്ഞെടുപ്പിലൂടെ മറുപടി നല്കും; ഇത്തരക്കാർക്ക് അധിനാൾ മുന്നോട്ടു പോകാൻ സാധിക്കില്ല: കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരി

December 23, 2015 | 07:14 pm

കൊച്ചി: വർഗ്ഗീയത വളർത്തുന്ന നേതാക്കളെ ജനം പുറംതള്ളുമെന്ന് സീറോ മലബാർ സഭ മേജർ ആർച്ച്ബിഷപ്പ് മാർ ജോർജ് ആലഞ്ചേരി. വർഗ്ഗീയത വളർത്തുന്ന നേതാക്കന്മാർക്ക് അധികനാൾ മുന്നോട്ട് പോകാനാകില്ലെന്നും നിലപാട് തിരുത്ത...

മൂന്നാർ കൈയേറ്റ ഭൂമി തിരിച്ചു പിടിക്കാൻ ദൗത്യസംഘം പൊളിച്ചു നീക്കിയ റിസോർട്ടുകൾക്ക് നഷ്ടപരിഹാരം നൽകണമെന്ന് ഹൈക്കോടതി; ദൗത്യസംഘത്തിന്റെ പ്രവർത്തനങ്ങൾ നിയമവിരുദ്ധം: വിഎസും സർക്കാരും നൽകിയ പുനഃപരിശോധനാ ഹർജികൾ തള്ളി

December 23, 2015 | 06:52 pm

കൊച്ചി: വി എസ് അച്യുതാനന്ദൻ മുഖ്യമന്ത്രിയായിരുന്ന കാലത്ത് ഏറെ വിവാദങ്ങൾക്ക് ഇടയാക്കിയ നടപടിയാണ് മൂന്നാർ ഭൂമി കൈയേറ്റം ഒഴിപ്പിക്കൽ. സർക്കാർ ഭൂമി അനധികൃതമായി കൈയേറി റിസോർട്ട് നിർമ്മിച്ചത് പൊളിച്ചു നീക്ക...

ജെയ്റ്റിലിയെ കുരുക്കിയ അഴിമതി ആരോപണം ഉന്നയിച്ച കീർത്തി ആസാദ് എംപിക്ക് സസ്‌പെൻഷൻ; നടപടി പാർലമെന്റ് സമ്മേളനം അവസാനിച്ചതിന് പിന്നാലെ; ആസാദിന്റെ പ്രവർത്തനം പാർട്ടി വിരുദ്ധമെന്ന് അമിത് ഷാ

December 23, 2015 | 06:13 pm

ന്യൂഡൽഹി: കീർത്തി ആസാദ് എംപിയെ ബിജെപി സസ്‌പെന്റ് ചെയ്തു. അരുൺ ജെയ്റ്റ്‌ലിക്കെതിരെ അഴിമതി ആരോപണം ഉന്നയിച്ചതിന്റെ പേരിലാണ് അച്ചടക്ക നടപടി. പാർട്ടി വിരുദ്ധ പ്രവർത്തനമാണ് ആസാദ് നടത്തിയതെന്ന് സസ്‌പെന്റ് ചെ...

വയനാട് ഡിഎംഒയുടെ മരണം ആത്മഹത്യ തന്നെ; കടുംകൈയ്ക്ക് പ്രേരിപ്പിച്ചഘടകം കുടുംബ പ്രശ്‌നമെന്ന് സൂചന; പി വി ശശിധരൻ മുനീറിന്റെ സഹപാഠി; ആകസ്മിക വിയോഗം താങ്ങാൻ സാധിക്കാതെ നാട്ടുകാരും സുഹൃത്തുക്കളും

December 23, 2015 | 05:53 pm

മലപ്പുറം/മാനന്തവാടി: വയനാട് ഡിഎംഒ ഡോ.പി.വി ശശിധര(50)ന്റെ മരണം ആത്മഹത്യയെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ട്. മൃതദേഹം പോസ്റ്റ്‌മോർട്ടം ചെയ്ത മഞ്ചേരി മെഡിക്കൽ കോളേജ് ഡോക്ടർമാരാണ് ഇക്കാര്യം അറിയിച്ചത്. എന്ന...

മാടമ്പള്ളിയിലെ യഥാർത്ഥ രോഗി സോളിഡാരിറ്റിയാണ്: ബഷീർ വള്ളിക്കുന്ന് എഴുതുന്നു..

December 23, 2015 | 05:24 pm

ഫാസിസത്തിനെതിരെ കൊച്ചിയിലൊരു മനുഷ്യക്കൂട്ടായ്മ. അതേ ദിവസം അതേ സമയം ഫാസിസത്തിനെതിരെ കോഴിക്കോട്ടൊരു മനുഷ്യക്കൂട്ടായ്മ. കൊച്ചിയിലെ ഫാസിസ്റ്റ് വിരുദ്ധർ കോഴിക്കോട്ടെ ഫാസിസ്റ്റ് വിരുദ്ധരെ വിമർശിക്കുന്നു, കള...

അപ്‌ഡേറ്റിനായി സോഷ്യൽ മീഡിയ കാത്തിരിക്കുന്ന സെവൻ പിഎം സ്റ്റാറ്റസ് പേജിന്റെ ശിൽപ്പി; സാധാരണക്കാരന്റെ ശബ്ദം ഉച്ചത്തിലാക്കുന്ന ഇടപെടൽ; മറുനാടൻ മലയാളി കാമ്പസ് അവാർഡ് ഫൈനലിസ്റ്റ് എൻജിനീയറിങ് വിദ്യാർത്ഥി ആഷിൻ തമ്പിയെ അറിയാം..

December 23, 2015 | 04:49 pm

തിരുവനന്തപുരം: സോഷ്യൽ മീഡിയയ്ക്ക് രണ്ട് സ്വഭാവമുണ്ട്. ഒന്ന് നല്ലതാണെങ്കിൽ മറ്റൊന്ന് ചീത്തയുടേതാണ്. നമ്മുടെ സമൂഹത്തിന്റെ നന്മ-തിന്മ്മകളുടെ ഏട് തന്നെയാണ് സോഷ്യൽ മീഡിയയിലും ഉള്ളത്. ഇക്കൂട്ടത്തിൽ നന്മയുടെ...

ബഹ്‌റൈൻ കേരളീയ സമാജം ക്രിസ്തുമസ് ആഘോഷവും മെംബേർസ് നൈറ്റും സംഘടിപ്പിക്കുന്നു

December 23, 2015 | 04:47 pm

ബഹ്‌റൈൻ കേരളീയ സമാജത്തിന്റെ ഈ വർഷത്തെ ക്രിസ്തുമസ് വളരെ വിപുലമായ രീതിയിൽ ആഘോഷിക്കുന്നു.ഡിസംബർ 26 ശനിയാഴ്ച സമാജത്തിൽ വിവിധ പരിപാടികളോടെ യാണ് ക്രിസ്തുമസ് ആഘോഷിക്കുന്നത്. ബഹ്‌റൈൻ കേരളീയ സമാജത്തിന്റെ ഈ വർഷ...

ഖത്തറിലെ അൽദോസരി പാർക്കിൽ ഇനി മുതൽ സന്ദർശകർക്ക് രാത്രി തങ്ങാനുള്ള സൗകര്യവും; മൃഗശാലയിൽ ഇനി കേരളത്തിൽ നിന്നും മൃഗങ്ങളെയും കാണാം

December 23, 2015 | 04:24 pm

ഖത്തറിലെ പ്രമുഖ വിനോദകേന്ദ്രവും മൃഗശാലയും ഉൾപ്പെടുന്ന അൽദോസരി പാർക്കിൽ പോയാൽ ഇനി രാത്ര ചെലവഴിച്ച ശേഷം മടങ്ങാം. ഇതിന്റെ ആദ്യ ഘട്ടമായി 12 താമസ കേന്ദ്രങ്ങളും 11 കോട്ടേജുകളും ഒരുങ്ങിക്കഴിഞ്ഞു. വിവിധ വിഭവങ...

ഒമാൻ ഇന്ത്യൻ സ്‌കൂൾ ബോർഡ് തിരഞ്ഞെടുപ്പ് ജനുവരി 16 ന്; അന്തിമ സ്ഥാനാർത്ഥി പട്ടിക പ്രസിദ്ധീകരിക്കുന്നത് ജനുവരി ഒന്നിന്; അഞ്ച് സീറ്റുകളിലേക്കുള്ള തെരഞ്ഞെടുപ്പ് ഒരുക്കങ്ങൾ തുടങ്ങി

December 23, 2015 | 04:09 pm

മസ്‌കത്ത്: ഒമാനിലെ ഇന്ത്യൻ സ്‌കൂളുകളെ നിയന്ത്രിക്കുന്ന സ്‌കൂൾ ഡയറക്ടർ ബോർഡിലേക്ക് ജനുവരി 16ന് നടക്കുന്ന തെരഞ്ഞെടുപ്പിന്റെ ഒരുക്കങ്ങളാരംഭിച്ചതായി ഇലക്ഷൻ കമീഷണർ സതീഷ് നമ്പ്യാർ വാർത്താസമ്മേളനത്തിൽ അറിയിച...

മനുഷ്യസംഗമ വേദിയിൽ ഞാൻ ഫാത്തിഹ ഓതിയത് എന്തുകൊണ്ട്? ഞാനൊരു കാന്തപുരം അനുഭാവിയല്ല: സോഷ്യൽ മീഡിയയിൽ വിമർശനം മുറുകുമ്പോൾ ഷഫീഖ് സുബൈദ ഹക്കീമിന് പറയാനുള്ളത്..

December 23, 2015 | 04:04 pm

തിരുവനന്തപുരം: കൊച്ചിയിൽ സംഘടിപ്പിച്ച മനുഷ്യസംഗമ വേദിയിൽ ഷഫീഖ് സുബൈദ ഹക്കീം എന്ന യുവാവ് പ്രതിഷേധം ഉയർത്തിയതാണ് സോഷ്യൽ മീഡിയയിലെ ഇപ്പോഴത്തെ സംവാദ വിഷയം. ഇസ്ലാമിക സംഘടനകളെ മാറ്റി നിർത്തിയതിലും സ്വാഗത പ്...

അവിഹിത ബന്ധം ചോദ്യം ചെയ്ത ഭാര്യയെ കഴുത്ത് ഞെരുച്ച് കൊലപ്പെടുത്തിയ കേസ്; ദുബൈയിൽ ഇന്ത്യക്കാരന് വധശിക്ഷ

December 23, 2015 | 03:55 pm

ദുബൈ: ഭാര്യയെ കൊലപ്പെടുത്തിയ ഇന്ത്യക്കാരനായ ഭർത്താവിനും കൂട്ടുകാരനായ പാക്കിസ്ഥാനിക്കും വധശിക്ഷ നൽകാൻ ദുബയ് സുപ്രീം കോടതി വിധിച്ചു. എ.ക്യൂ എന്ന ചുരുക്ക പേരിൽ അറിയപ്പെടുന്ന ഇന്ത്യക്കാരനും ആർ.എ. എന്ന പാക...

ബഹ്‌റിനിലെ വിദ്യാർത്ഥികൾക്ക് സൗജന്യ ബസ് സർവ്വീസ് തുടങ്ങാൻ സാധ്യത; നിർദ്ദേശം മന്ത്രാലയത്തിന്റെ അനുമതിക്കായി സമർപ്പിച്ചു; പദ്ധതി റോഡിലെ തിരക്ക് ഒഴിവാക്കാൻ

December 23, 2015 | 03:43 pm

മനാമ: റോഡിൽ വർദ്ധിച്ച് വരുന്ന തിരക്ക് ഒഴിവാക്കാനായി വിദ്യാർത്ഥികൾക്ക് സൗജന്യ ബസ് സർവ്വീസ് ആരംഭിക്കാൻ പദ്ധതിയിടുന്നു. മുഹറഖിൽ റോഡിലെ തിരക്ക് ഒഴിവാക്കാനായാണ് വിദ്യാർത്ഥികൾക്കായി സൗജന്യ ബസ് സർവീസ് തുടങ്ങ...

ഹിലാരി ക്ലിന്റനെതിരേ വിവാദ പരാമർശവുമായി ഡൊണാൾഡ് ട്രമ്പ്; സഭ്യമല്ലാത്ത പരാമർശത്തെതുടർന്ന് പുലിവാലു പിടിച്ച് റിപ്പബ്ലിക്കൻ സ്ഥാനാർത്ഥി

December 23, 2015 | 03:32 pm

വാഷിങ്ടൺ: പ്രസിഡൻഷ്യൽ തെരഞ്ഞെടുപ്പിൽ ഡെമോക്രാറ്റിക് സ്ഥാനാർത്ഥിയായ ഹിലാരി ക്ലിന്റനെതിരേ സഭ്യമല്ലാത്ത പരാമർശം നടത്തി റിപ്പബ്ലിക്കൻ സ്ഥാനാർത്ഥി ഡൊണാൾഡ് ട്രമ്പ്. മിച്ചിഗണിൽ നടന്ന ഡിബേറ്റിലാണ് ഹിലാരിക്കെത...

MNM Recommends

Loading...