1 usd = 70.71 inr 1 gbp = 91.12 inr 1 eur = 80.07 inr 1 aed = 19.25 inr 1 sar = 18.85 inr 1 kwd = 232.62 inr

Mar / 2019
18
Monday

പ്രൊഫഷണൽ റിങ്ങിൽ വിജേന്ദറിന് വിജയതുടർച്ച; ആഫ്രിക്കൻ ചാംപ്യനെ തറപറ്റിച്ചു; ഏഷ്യാ പസഫിക്, ഓറിയന്റൽ മിഡിൽ വെയ്റ്റ് എന്നീ കിരീടങ്ങൾ നിലനിർത്തി

December 23, 2017 | 11:00 pm

ന്യൂഡൽഹി: പ്രൊഫഷണൽ റിങ്ങിൽ വിജേന്ദറിന്റെ വൻവിജയങ്ങൾക്ക് അവസാനമില്ല. ആഫ്രിക്കൻ ചാമ്ബ്യൻ ഏണസ്റ്റ് അമൂസിനെ തോൽപ്പിച്ച്പ്രൊഫഷണൽ ബോക്‌സിംഗിൽ അജയ്യൻ താൻ തന്നെയെന്ന് തെളിയിച്ച് ഇന്ത്യയുടെ വിജേന്ദർ സിങ്. ആഫ...

ജയത്തോടെ കൊൽക്കത്ത മുന്നോട്ട്; ക്യാപ്റ്റന്റെ ഗോളിൽ ഡൽഹിയെ തകർത്തത് എതിരില്ലാത്ത ഒരു ഗോളിന്; ബ്ലാസ്‌റ്റേഴ്‌സ് എട്ടാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു

December 23, 2017 | 10:38 pm

കൊൽക്കത്ത: ഐഎസ്എൽ നാലാം സീസണിലെ ആദ്യ ഗോൾ നേടിയ ക്യാപ്റ്റൻ റോബി കീനിന്റെ ബലത്തിൽ സന്ദർശകരായ ഡൽഹിയെ തകർത്തുകൊൽക്കത്തയ്ക്ക് വിജയം.ഗോൾ രഹിതമായ ആദ്യ പകുതിക്ക് ശേഷം മത്സരത്തിന്റെ 78-ാം മിനുട്ടിലാണ് റോബി ഗോൾ...

അടിയും തിരിച്ചടിയുമായി ലിവർപൂളും ആഴ്‌സണലും; ആവേശം നിറഞ്ഞ പോരിൽ 3-3 ന് സമനില പാലിച്ച് ഇരുവരും; ആറുമിനിട്ടിനിടെ മൂന്ന് ഗോളുകൾ നേടി ആഴ്‌സണൽ

December 23, 2017 | 10:20 pm

ലണ്ടൻ: ആവേശത്തിരമാല തീർത്ത മൽസരത്തിൽ അടിയും പിടിയുമായി ആവേശം തീർത്ത ആറ് ഗോളുകളാണ് ലിവർപൂളും ആഴ്‌സണലും അടിച്ചെടുത്തത്. എല്ലാവരും കളം നിറഞ്ഞ് കളിച്ച മൽസരത്തിൽ 3-3ന് ബലാബലം ആയി മൽസരം പിരിയുകയായിരുന്നു. ആ...

തന്റെ സ്വപ്നങ്ങൾക്കും ആഗ്രഹങ്ങൾക്കും ചിറകുകൾ നൽകി കൂടെ നിന്നതിന് ദിലീപേട്ടാ നന്ദി; ആന അലറലോടലറൽ എന്ന ചിത്രത്തിലെ ആനക്ക് ശബ്ദം നൽകിയതിന് ദിലീപിന് നന്ദി പറഞ്ഞ് സംവിധായകൻ ദിലീപ് മേനോൻ

December 23, 2017 | 09:50 pm

കൊച്ചി: തന്റെ സ്വപ്നങ്ങൾക്കും ആഗ്രഹങ്ങൾക്കും ചിറകുകൾ നൽകി കൂടെ നിന്നതിന് നടൻ ദിലീപിന് നന്ദി പറഞ്ഞ് വനീത് ശ്രീനിവാസൻ നായകനായ 'ആന അലറലോടലറൽ' എന്ന ചിത്രത്തിന്റെ സംവിധായകൻ ദിലീപ് മേനോൻ. ചിത്രത്തിലെ പ്രധാന...

വടക്കൻ വീരഗാഥയിൽ എംടി എഴുതിയ 'നീ അടക്കമുള്ള പെൺ വർഗ്ഗം' എന്ന ഡയലോഗ് സന്ദർഭത്തിൽ നിന്നു മാറ്റിയാൽ സ്ത്രീവിരുദ്ധമെന്ന് തോന്നാം; നെഗറ്റീവ് ഷേഡ് കഥാപാത്രങ്ങളെ പ്രകീർത്തിക്കുന്നതാണ് പ്രശ്‌നം; ചട്ടക്കൂടുകൾക്ക് ഉള്ളിൽ നിന്നു തിരക്കഥ എഴുതിയാൽ എങ്ങനെ മികച്ച കൃതിയുണ്ടാകും? മലയാള സിനിമയിലെ സ്ത്രീ വിരുദ്ധത പാർവതിയുടെ പരാമർശത്തിന്റെ പശ്ചാത്തലത്തിൽ ചർച്ച ചെയ്ത് പ്രമുഖർ

December 23, 2017 | 09:13 pm

തിരുവനന്തപുരം: തിരുവനന്തപുരത്ത് നടന്ന അന്താരാഷ്ട്ര ചലച്ചിത്ര മേളയുടെ ഓപ്പൺ ഫോറത്തിൽ ഒരു ചോദ്യത്തിന് മറുപടി എന്ന നിലയിലാണ് നടി പാർവ്വതി മലയാള സിനിമയിലെ സ്ത്രീവിരുദ്ധ ഡയലോഗുകളെക്കുറിച്ച് വിമർശിക്കുകയുണ്...

ഗോവയുടെ കുതിപ്പിന് കടിഞ്ഞാണിട്ട് പൂണെ സിറ്റി; ഏകപക്ഷീയമായ രണ്ട് ഗോളുകൾക്ക് ഗോളടി വീരന്മാരെ പരാജയപ്പെടുത്തി; എമിലാനോയും ജോനാതൻ ലൂക്കയും ഗോൾ വല നിറച്ചപ്പോൾ പൂണെ നാലാം സ്ഥാനത്തേക്കും ഉയർന്നു

December 23, 2017 | 09:04 pm

പനാജി: ഏകപക്ഷീയമായ രണ്ട് ഗോളുകൾക്ക് എഫ്‌സി ഗോവയെ മലർത്തിയടിച്ച് പൂണെ എഫ്‌സി. 71-ാം മിനിറ്റിൽ അൽഫാരോ, 84-ാം മിനിറ്റിൽ ജൊനാഥൻ എന്നിവരാണ് പൂണെയ്ക്ക് വേണ്ടി ഗോളുകൾ നേടിയത്.കഴിഞ്ഞ രണ്ട് മത്സരങ്ങളിൽ 10 ഗോളട...

സിപിഎമ്മിനെ അതിരൂക്ഷമായി വിമർശിച്ചിട്ടുണ്ട്; എങ്കിലും അവർ വധഭീഷണിയൊന്നും മുഴക്കിയിട്ടില്ല; വ്യക്തിപരമായി അധിക്ഷേപിക്കുക എന്നതാണ് സംഘപരിവാറിന്റെ രീതി; കവർ സ്റ്റോറി ചെയ്യുന്നത് പുരുഷന്മാർ ആണെങ്കിൽ ഇത്രയും അധിക്ഷേപം ഉണ്ടാകുമായിരുന്നില്ല: മനസു തുറന്ന് സിന്ധു സൂര്യകുമാർ

December 23, 2017 | 08:37 pm

തിരുവനന്തപുരം: മലയാളം ടെലിവിഷൻ ചാനൽ രംഗത്തെ തലമുതിർന്ന മാധ്യമപ്രവർത്തകരിൽ ഒരാളാണ് സിന്ധു സൂര്യകുമാർ. വർഷങ്ങളായി സിന്ധു കവർ‌സ്റ്റോറിയെന്ന പ്രോഗ്രാമുമായി മലയാളികളുടെ മുന്നിലെത്തിയിട്ട്. രാഷ്ട്രീയക്കാര...

കേരള സംസ്ഥാന ടൂറിസം വകുപ്പിന്റെ മികച്ച ടൂറിസം പൊലീസിനുള്ള അവാർഡ് സ്വന്തമാക്കി മട്ടാഞ്ചേരി ടൂറിസം പൊലീസ് സ്റ്റേഷൻ സബ് ഇൻസ്‌പെക്ടർ വി ബി റഷീദ്; മികച്ച സേവനങ്ങളൊരുക്കാൻ തയ്യാറാക്കിയത് നിരവധി പദ്ധതികൾ; കൊച്ചിയെ ടൂറിസത്തിന്റെ ഈറ്റില്ലമാക്കി നില നിർത്തുന്നതിന് അർഹിച്ച പുരസ്‌കാരം

December 23, 2017 | 08:36 pm

കൊച്ചി: ഇത്തവണത്തെ ടൂറിസം വകുപ്പിന്റെ മികച്ച ടൂറിസം പൊലീസിനുള്ള അവാർഡ് സ്വന്തമാക്കിയത് മട്ടാഞ്ചേരി ടൂറിസം പൊലീസ് സ്റ്റേഷനിലെ സബ് ഇൻസ്‌പെക്ടർ വി ബി റഷീദാണ്. കൊടുങ്ങല്ലൂർകാരനായ റഷീദ് 2013 ലാണ് ടൂറിസം വക...

റയൽ മാഡ്രിഡിനെ പഞ്ഞിക്കിട്ട് ബാഴ്‌സലോണ; എൽ ക്ലാസിക്കോയിൽ കറ്റാലൻ വമ്പന്മാരോട് ഏകപക്ഷീയമായ മൂന്ന് ഗോളുകൾക്ക് പരാജയപ്പെട്ട് റയൽ; ജയത്തോടെ ലാലിഗ കിരീടത്തിലേക്ക് ഒരു പടി കൂടി അടുത്ത് ബാഴ്‌സലോണ

December 23, 2017 | 08:11 pm

മാഡ്രിഡ്: കാത്തരുന്ന എൽ ക്ലാസിക്കോ പോരാട്ടത്തിൽ റയൽ മാഡ്രിഡിന് നാണം കെട്ട തോൽവി. ചുവപ്പ് കാർഡിനും പെനാൽറ്റിക്കുമെല്ലാം സാക്ഷ്യം വഹിക്കേണ്ടിവന്ന മത്സരത്തിൽ മടക്കമില്ലാത്ത മൂന്ന് ഗോളിനായിരുന്നു ബാഴ്‌സയു...

പാഠം ഒന്ന്, കണക്കിലെ കളികൾ'; കണക്കു ശരിയാകുന്നുണ്ടോ? വേറെ ടീച്ചറെ നോക്കാം! സസ്‌പെൻഷന് പിന്നാലെ ഫേസ്‌ബുക്ക് പോസ്റ്റിലൂടെ സർക്കാറിനെ രൂക്ഷമായി വിമർശിച്ച് ജേക്കബ് തോമസ്; പരിഹാസം ഓഖി ദുരിത ബാധിതർക്കായി കേന്ദ്രത്തോട് 7340 കോടിയുടെ പാക്കേജ് ആവശ്യപ്പെട്ടതിലെ പൊള്ളത്തരം ചൂണ്ടിക്കാട്ടി; ജേക്കബ് തോമസ് വേറെ കണക്കു ടീച്ചറെ അന്വേഷിക്കുന്നതാണ് നല്ലതെന്നു പറഞ്ഞ് മറുപടിയുമായി ധനമന്ത്രി തോമസ് ഐസക്ക്

December 23, 2017 | 07:37 pm

തിരുവനന്തപുരം: സർക്കാറിനെ വിമർശിച്ചതിനെ തുടർന്ന് ലഭിച്ച സസ്‌പെൻഷന് പിന്നാലെ സർക്കാറിനെ വിമർശിച്ച് ഡിജിപി ജേക്കബ് തോമസ്. ഓഖി ദുരിതാശ്വാസ പ്രവർത്തനത്തിലെ പാളിച്ചകളും അപാകതകളും ചൂണ്ടിക്കാട്ടിയാണ് ജേക്കബ്...

ടോയ്‌ലറ്റ് ഏക് പ്രേം കഥയെ പ്രശംസിച്ച് മൈക്രോസോഫ്റ്റ് സ്ഥാപകൻ ബിൽ ഗേറ്റ്‌സ്; റിലീസ് ചെയ്ത് മാസങ്ങൾ പിന്നിട്ടിട്ടും കയ്യടി നിലക്കാതെ ചിത്രം; ഐ.എം.ഡി.ബി റേറ്റിങ്ങിലും ടോട്ടൽ കളക്ഷനിലും ചിത്രം അക്ഷയ് കുമാർ ചിത്രം മുൻപന്തിയിൽ

December 23, 2017 | 07:28 pm

മുംബൈ: പ്രധാനമന്ത്രിയുടെ സ്വച്ഛഭാരത് പദ്ധതിയെ ആസ്പദമാക്കി ഒരുക്കിയ ടോയ്‌ലറ്റ് ഏക് പ്രേം കഥ എന്ന സിനിമയെ പ്രശംസിച്ചുകൊണ്ട് മൈക്രോസോഫ്റ്റ് സ്ഥാപകൻ ബിൽ ഗേറ്റ്‌സ്. അക്ഷയ് കുമാർ നായകനായെത്തിയ സിനിമയ്ക്ക് ...

ക്രിസ്തുമസിന് വിമാനയാത്ര സൗജന്യം; ആദ്യ രണ്ട് ഷോക്ക് ഫ്രീ ടിക്കറ്റ് നൽകുമെന്ന് പൃഥ്വിരാജ് ഫ്രീഗിഫ്റ്റ്; കേരളത്തിലെ എല്ലാ തീയറ്ററിലും സൗജന്യ ടിക്കറ്റ് ലഭിക്കും

December 23, 2017 | 07:13 pm

കൊച്ചി: പൃഥ്വിരാജ് ക്രിസ്തുമസിന് ഞെട്ടിക്കുന്ന സമ്മാനം നൽകുന്നു. കേരളത്തിൽ 'വിമാനം' ഓടുന്ന ഏത് തിയേറ്ററിൽ നിന്നും ക്രിസ്തുസ് ദിനമായ ഡിസംബർ 25ന് സൗജന്യമായി സിനിമ കാണാമെന്നാണ് ചിത്രത്തിലെ നായകനായ പൃഥിരാ...

ഗുജറാത്തിലെ ക്ഷേത്രങ്ങൾ സന്ദർശിക്കുന്ന രാഹുൽ ഗാന്ധി എന്തു കൊണ്ട് മുസ്‌ലിം പള്ളികൾ സന്ദർശിക്കുന്നില്ല; ബിജെപി, കോൺഗ്രസ് നേതാക്കൾ പരമാവധി ക്ഷേത്രങ്ങൾ സന്ദർശിക്കാനാണ് തിടുക്കം കൂട്ടിയത്; നരേന്ദ്ര മോദിയും രാഹുൽ ഗാന്ധിയും ക്ഷേത്രങ്ങൾ സന്ദർശിച്ചത് വോട്ട് ബാങ്ക് രാഷ്ട്രീയം ലക്ഷ്യംവച്ചാണെന്ന ആരാേപണവുമായി ഉവൈസി രംഗത്ത്

December 23, 2017 | 06:46 pm

ഹൈദരാബാദ്: കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി എന്തു കൊണ്ടാണ് ഗുജറാത്തിലെ ക്ഷേത്രങ്ങൾ സന്ദർശിക്കുന്നത് പോലെ മുസ്‌ലിം പള്ളികൾ സന്ദർശിക്കുന്നില്ലെന്ന ചോദ്യവുമായി ആൾ ഇന്ത്യ മജ്‌ലിസെ ഇത്തിഹാദുൽ മുസ്‌ലിമീം അധ്യ...

രാഹുൽ ഗാന്ധി വീണ്ടും ഗുജറാത്തിൽ; തിരഞ്ഞെടുപ്പ് ഫലം വിലയിരുത്തലും പ്രതിപക്ഷ നേതാവിനെ തിരഞ്ഞെടുക്കലും പ്രധാന അജണ്ട; സോമനാഥ് ക്ഷേത്ര സന്ദർശനത്തോടെ കോൺഗ്രസ് അധ്യക്ഷൻ ത്രിദിന സന്ദർശനത്തിന് തുടക്കം കുറിച്ചു  

December 23, 2017 | 06:38 pm

ന്യൂഡൽഹി :ഗുജറാത്ത് നിയമ സഭ തരരഞ്ഞെടുപ്പ് ഫലം വിലയിരുത്തുന്നതിനായി കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി വീണ്ടും ഗുജറാത്തിലെത്തി. തിരഞ്ഞെടുപ്പ് ഫലം വിലയിരുത്തലും പ്രതിപക്ഷ നേതാവിനെ തിരഞ്ഞെടുക്കലുമാണ് ഗുജറാത്...

കാത്തിരുന്ന കണ്ണൂർ വിമാനത്താവളത്തിന്റെ പരീക്ഷണ പറക്കൽ 2018 ജനുവരിയിൽ നടക്കും; റൺവേയുടെ നിർമ്മാണം 3050 മീറ്റർ നീളത്തിൽ പൂർത്തിയായി; എയർ സൈഡ്, സിറ്റി സൈഡ് നിർമ്മാണ പ്രവർത്തനങ്ങൾ തുടർന്ന് വരികയാണെന്നും മുഖ്യമന്ത്രിയുടെ ഓഫീസ്

December 23, 2017 | 06:21 pm

തിരുവനന്തപുരം: കേരളത്തിലെ ഏറ്റവും വലിയ വിമാനത്താവളമാകാനൊരുങ്ങുന്ന കണ്ണൂർ വിമാനത്താവളത്തിന്റെ പരീക്ഷണ പറക്കൽ 2018 ജനുവരിയിൽ നടക്കും. റൺവേയുടെ നിർമ്മാണം 3050 മീറ്റർ നീളത്തിൽ പൂർത്തിയായിക്കഴിഞ്ഞതായും വിമ...

MNM Recommends