1 usd = 75.92 inr 1 gbp = 94.14 inr 1 eur = 82.49 inr 1 aed = 20.67 inr 1 sar = 20.18 inr 1 kwd = 243.63 inr

Apr / 2020
09
Thursday

യുവാവിനെ ആൾക്കൂട്ടം മർദ്ദിച്ച് കൊലപ്പെടുത്തിയത് പശുക്കളെ മോഷ്ടിച്ചെന്നാരോപിച്ച്; സംഭവത്തിൽ കേസെടുത്തിട്ടും ആരെയും അറസ്റ്റ് ചെയ്യാതെ പൊലീസും

December 23, 2019 | 11:07 pm

അഗർത്തല: ത്രിപുരയിൽ പശുക്കളെ മോഷ്ടിച്ചെന്നാരോപിച്ച് യുവാവിനെ ആൾക്കൂട്ടം കൊലപ്പെടുത്തി. ത്രിപുരയിലെ സിപാഹിജല ജില്ലയിലാണ് സംഭവം. മാതിൻ മിയ(29) എന്ന യുവാവാണ് മർദനത്തിൽ കൊല്ലപ്പെട്ടത്. ആൾക്കൂട്ട മർദനത്തിൽ...

ഓപ്പറേഷൻ രുചിക്ക് അവധിയില്ല: 291 സ്ഥാപനങ്ങൾക്കെതിരെ നടപടി; 1787 സ്ഥാപനങ്ങൾ പരിശോധിച്ചതിൽ 851 സ്ഥാപനങ്ങൾക്ക് നോട്ടീസ്

December 23, 2019 | 11:03 pm

തിരുവനന്തപുരം: സംസ്ഥാനത്തെ ക്രിസ്തുമസ്, ന്യൂഇയർ വിപണിയിൽ ലഭ്യമായിട്ടുള്ള കേക്ക്, മറ്റ് ബേക്കറി ഉൽപ്പന്നങ്ങൾ എന്നിവ ഭക്ഷ്യഗുണനിലവാര മാനദണ്ഡങ്ങൾ പാലിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പുവരുത്തുന്നതിനായി സംസ്ഥാന ...

സിഗ്നൽ തകരാർ; മാരാരിക്കുളത്ത് ട്രെയിനുകൾ പിടിച്ചിട്ടു

December 23, 2019 | 11:00 pm

ആലപ്പുഴ: സിഗ്‌നൽ തകരാറിലായതിനെ തുടർന്ന് ആലപ്പുഴ മാരാരിക്കുളത്ത് ട്രെയിനുകൾ പിടിച്ചിട്ടു. കൊച്ചുവേളി-മൈസൂർ, ധൻബാദ് എക്സ്‌പ്രസ്സുകളാണ് ഇവിടെ പിടിച്ചിട്ടത്. സിഗ്‌നൽ അനുസരിച്ച് ട്രെയിൻ നിർത്തുന്നതിൽ ലോക്ക...

ഉള്ള സൗകര്യങ്ങൾ കൊണ്ട് ഓണം പോലെ കരുതി ഡ്യൂട്ടി ചെയ്തിട്ടും പടിപ്പണം വാങ്ങിയെന്ന് വരുത്തിതീർക്കാൻ മോട്ടോർവാഹനവകുപ്പ് ചെക്ക് പോസ്റ്റുകളിൽ മിന്നൽ പരിശോധന നടത്തി അഴിമതിക്കാരെന്ന് മുദ്രകുത്താൻ വിജിലൻസിന്റെ തരികിട നമ്പർ; ആര്യങ്കാവ് ചെക്ക് പോസ്റ്റിൽ പടിപ്പണം പിടിമുറുക്കുന്നു എന്ന് വ്യാജവാർത്ത വിജിലൻസ് പുറത്തുവിട്ടതിന് പിന്നാലെ കൂട്ട അവധിയെടുത്ത് പ്രതിഷേധിക്കാൻ ഉദ്യോഗസ്ഥർ

December 23, 2019 | 10:54 pm

കൊല്ലം: വിജിലൻസ് ഉദ്യോഗസ്ഥരുടെ മാനസിക പീഡനത്തെ തുടർന്ന് മോട്ടോർവാഹന വകുപ്പ് ഉദ്യോഗസ്ഥർ കൂട്ട അവധിയെടുത്ത് പ്രതിഷേധത്തേിനൊരുങ്ങുന്നു. മോട്ടോർവാഹനവകുപ്പ് ചെക്പോസ്റ്റുകളിലെ ജോലിഭാരത്തിന് പുറമേ പരിശോധനയ...

പർദ്ദയിട്ട ഉമ്മയുടെ മടിയിൽ തലവെച്ചുറങ്ങുന്ന കുഞ്ഞ് മാളികപ്പുറം; സോഷ്യൽ മീഡിയ ഏറ്റെടുത്ത ചിത്രത്തിന്റെ പിന്നാമ്പുറ രഹസ്യം വെളിപ്പെടുത്തി നജീബ് മൂടാടിയുടെ ഫേസ്‌ബുക്ക് പോസ്റ്റ്

December 23, 2019 | 10:49 pm

ട്രെയിനിൽ പർദ്ദയിട്ട ഒരു ഉമ്മയുടെ മടിയിൽ തലവച്ചുറങ്ങുന്ന കുഞ്ഞു മാളികപ്പുറത്തിന്റെ ചിത്രമാണ് കഴിഞ്ഞ ദിവസം സമൂഹ മാധ്യമങ്ങളിൽ ചർച്ചയായത്. മതങ്ങൾക്ക് അതീതമായി മനുഷ്യസ്‌നേഹത്തിന്റെ മനോഹര കാഴ്ചയായി മാറിയ ആ...

'മക്കയിലെ വിശുദ്ധ കഅ്ബ പൊളിച്ച് രാമക്ഷേത്രം നിർമ്മിക്കണം'; ഒപ്പം ഇന്ത്യയിലെ ഭരണാധികാരികൾക്ക് ഐക്യദാർഢവും സൗദി കിരീടാവകാശി സൽമാൻ രാജാവിന് അസഭ്യവും; സുഹൃത്തുക്കൾ പോസ്റ്റ് ഡിലീറ്റ് ചെയ്യാൻ ഉപദേശിച്ചെങ്കിലും അനുസരിച്ചില്ല; സമൂഹ മാധ്യമത്തിൽ വിദ്വേഷ പോസ്റ്റിട്ട കർണാടക കുന്താപുരം സ്വദേശി ഹരീഷ് ബങ്കേരയെ സൗദിയിൽ അറസ്റ്റിൽ

December 23, 2019 | 10:38 pm

റിയാദ്: വിശുദ്ധ കഅ്ബ പൊളിച്ച് രാമക്ഷേത്രം പണിയാനും സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാനെതിരേ അസഭ്യം പറഞ്ഞ് അവഹേളിക്കുന്ന രീതിയിൽ സമൂഹ മാധ്യമത്തിൽ പോസ്റ്റിട്ട കർണാടക കുന്താപുരം സ്വദേശി ഹരീഷ് ബങ്കേര എന്ന...

ഹേമന്ദ് സോറനെയും മഹാസഖ്യത്തെയും അഭിനന്ദിച്ച് നരേന്ദ്ര മോദി; ഝാർഖണ്ഡിലെ വിജയികളെ പ്രധാനമന്ത്രി അഭിനന്ദനം അറിയിച്ചത് ട്വിറ്ററിലൂടെ

December 23, 2019 | 10:30 pm

ന്യൂഡൽഹി: ജാർഖണ്ഡ് നിയമസഭാ തിരഞ്ഞെടുപ്പിൽ വിജയം നേടിയ ജാർഖണ്ഡ് മുക്തി മോർച്ച നേതാവ് ഹേമന്ദ് സോറനെയും മഹാസഖ്യത്തിനെയും അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. 'ജാർഖണ്ഡ് തിരഞ്ഞെടുപ്പിൽ വിജയിച്ച ഹേമന്ദ...

കണ്ടാൽ വലിയ അടിച്ചുപൊളിക്കാരിയാണെന്ന് തോന്നും; അടുത്തറിഞ്ഞാൽ വളരെ ഹോംലി പേഴ്‌സൺ; യൂട്യൂബ് വീഡിയോകളിലൂടെ പറയാൻ നോക്കിയത് എങ്ങനെ മനോഹരമായി ജീവിക്കാമെന്ന്; മനോഹരമായി ജീവിക്കാനുള്ള അവസരം കളഞ്ഞുകുളിക്കുന്നവരോട് പരിഭവമില്ലാതെ പറയാനുള്ളത് പറഞ്ഞു മോഡലും ടെലിവിഷൻ ആങ്കറുമായ ജേജി ജോൺ; വിട വാങ്ങിയപ്പോൾ ജേജി അവശേഷിപ്പിച്ചതും ആ പ്രസരിപ്പിന്റെ ഓർമ

December 23, 2019 | 10:26 pm

തിരുവനന്തപുരം: മനോഹരമായി എങ്ങനെ ജീവിക്കാം അതാണ് ജേജി ജോൺ തന്റെ ജീവിതത്തിൽ ഉടനീളം പറഞ്ഞുകൊണ്ടിരുന്നത്. മനോഹരമായി ജീവിക്കാനുള്ള അവസരം എങ്ങനെ കളഞ്ഞുകുളിക്കാം..ഇതാണ് പലപ്പോഴും മലയാളികളെ കുഴയ്ക്കുന്നത്. തി...

17കാരിയെ ലൈംഗിക പീഡനത്തിനിരയാക്കിയത് വശീകരിച്ച് ലോഡ്ജിൽ എത്തിച്ച്; ആലപ്പുഴക്കാരൻ ബഷീർ മലപ്പുറത്തെ പെൺകുട്ടിയെ കൊണ്ടുപോയത് തൃശൂരിലെ ലോഡ്ജിലേക്ക്; പ്രതിക്ക് ജാമ്യം നിഷേധിച്ച് കോടതി

December 23, 2019 | 10:18 pm

മലപ്പുറം: 17കാരിയെ വശീകരിച്ച് ലോഡ്ജിൽ കൊണ്ടുപോയി ലൈംഗിക പീഡനത്തിന് ഇരയാക്കിയത് ആലപ്പുഴക്കാരൻ ബഷീർ. മലപ്പുറത്തെ പെൺകുട്ടിയെ കൊണ്ടുപോയത് തൃശൂരിലെ ലോഡ്ജിലേക്ക് കൊണ്ടു പോയാണ് ലൈംഗികമായി പീഡിപ്പിച്ചത്. പ്ര...

കർണാടക മുഖ്യമന്ത്രി കേരളത്തിലെത്തിയത് പത്മനാഭ സ്വാമിക്ഷേത്ര ദർശനത്തിന്; കരിങ്കൊടിയുമായി കെ എസ് യു പ്രവർത്തകരും

December 23, 2019 | 10:06 pm

തിരുവനന്തപുരം: പത്മനാഭ സ്വാമി ക്ഷേത്രദർശനത്തിനെത്തിയ കർണാടക മുഖ്യമന്ത്രി ബി എസ് യെദ്യൂരപ്പയെ കരിങ്കൊടി കാണിച്ച സംഭവത്തിൽ കെഎസ്‌യു- യൂത്ത് കോൺഗ്രസ് പ്രവർത്തകരെ അറസ്റ്റ് ചെയ്തു. 17 പ്രവർത്തകരെയാണ് അറസ്റ...

മോദി നിശബ്ദമാക്കാൻ ശ്രമിക്കുന്നത് രാജ്യത്തിന്റെ ശബ്ദത്തെ; രണ്ട് കോടി രുപ വിലവരുന്ന സ്യൂട്ട് ധരിച്ചത് രാജ്യത്തെ ജനങ്ങളല്ലെന്നും രാഹുൽ ഗാന്ധി

December 23, 2019 | 09:58 pm

ന്യൂഡൽഹി: മോദി സർക്കാർ രാജ്യത്തിന്റെ ശബ്ദത്തെ അടിച്ചമർത്തുകയാണെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. പൗരത്വ നിയമ ഭേദഗതിക്കെതിരെ ഡൽഹി രാജ്ഘട്ടിൽ കോൺഗ്രസ് നടത്തുന്ന സത്യാഗ്രഹ സമരത്തിൽ സംസാരിക്കുകയായിരുന്നു...

ജർമ്മൻ വിദ്യാർത്ഥിയെ ഇന്ത്യയിൽ നിന്നും പുറത്താക്കിയത് പൗരത്വ ഭേദഗതിനിയമത്തിനെതിരെ പ്രതിഷേധിച്ചതിന്റെ പേരിൽ; സമരത്തിൽ പങ്കെടുത്തത് വിസ ചട്ടങ്ങളുടെ ലംഘനമെന്ന നോട്ടീസ് എമിഗ്രേഷൻ ഉദ്യോഗസ്ഥർ വായിച്ചുകേൾപ്പിച്ചത് ഓഫീസിൽ വിളിച്ചുവരുത്തി; ഫിസിക്‌സ് പഠനത്തിന് ചെന്നൈ ഐഐടിയിൽ എത്തിയ ജേക്കബ് ലിൻഡനെ തിരിച്ചയച്ചത് ഒരു സെമസ്റ്റർ കൂടി ബാക്കി നിൽക്കെ; രാത്രി തന്നെ യാത്ര തിരിച്ചെന്ന് ജേക്കബ്

December 23, 2019 | 09:20 pm

ചെന്നൈ: പൗരത്വ നിയമഭേദഗതി നിയമത്തിനെതിരായ പ്രക്ഷോഭത്തിൽ പങ്കെടുത്ത ജർമൻ വിദ്യാർത്ഥിയോട് എത്രയും പെട്ടെന്ന് ഇന്ത്യ വിടണമെന്ന് അധികൃതർ. ഗവൺമെന്റിനെതിരായ പ്രതിഷേധത്തിൽ പങ്കെടുത്തത് വിസ ചട്ടങ്ങളുടെ ലംഘനമാ...

പ്രസവവേദന കലശലായതോടെ സഞ്ചരിച്ചിരുന്ന കാർ റോഡരുകിൽ നിർത്തി; 108 ആംബുലൻസ് എത്തിയിട്ടും യുവതിയെ ആശുപത്രിയിലെത്തിക്കാനായില്ല; കാറിനുള്ളിൽ വെച്ച് നിമിഷയുടെ പ്രസവമെടുത്തത് എമർജൻസി മെഡിക്കൽ ടെക്നീഷ്യൻ

December 23, 2019 | 09:03 pm

നെടുമങ്ങാട്: ആശുപത്രിയിലേക്കുള്ള യാത്രാമധ്യേ റോഡരുകിൽ കാറിനുള്ളിൽ യുവതി പ്രസവിച്ചു, അമ്മയ്ക്കും കുഞ്ഞിനും രക്ഷകരായി 108 ആംബുലൻസ്. നെടുമങ്ങാട് പരുത്തികുഴി കുന്നുംപുറത്ത് വീട്ടിൽ ശ്രീജിത്തിന്റെ ഭാര്യ നി...

16 കാരിയായ മകളെ ലൈംഗികമായി പീഡിപ്പിച്ചത് പിതാവായ 51കാരൻ; അഞ്ചുവർഷത്തോളം പിതാവ് പീഡിപ്പിച്ചെന്ന് പെൺകുട്ടിയുടെ മൊഴി. പീഡനത്തെ തുടർന്ന് പെൺകുട്ടി കൂട്ടുകാരിക്കൊപ്പം ഒളിച്ചോടി; പിടിയിലായ പിതാവിന്റെ ജാമ്യം തള്ളി കോടതി

December 23, 2019 | 08:57 pm

മലപ്പുറം: 16കാരിയായ മകളെ ലൈംഗികമായി പീഡിപ്പിച്ചത് സ്വന്തംപിതാവായ 51കാരൻ. അഞ്ചുവർഷത്തോളം പിതാവ് പീഡിപ്പിച്ചെന്ന് പെൺകുട്ടിയുടെ മൊഴി.പീഡനത്തെ തുടർന്ന് പെൺകുട്ടി കൂട്ടികാരിക്കൊപ്പം ഒളിച്ചോടി. പിടിയിലായ പ...

മൊബൈൽ ഫോൺ വിൽക്കാനായി തിരൂർ മാർക്കറ്റിലെത്തിയ ഒമ്പതാം ക്ലാസ് വിദ്യാർത്ഥിയെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയത് വ്യാപാരി; പോക്സോ കേസിൽ റിമാന്റിൽ കഴിയുന്ന പ്രതി ആദമിന് ജാമ്യം നിഷേധിച്ച് കോടതി

December 23, 2019 | 08:50 pm

മലപ്പുറം: മൊബൈൽ ഫോൺ വിൽക്കാനായി തിരൂർ മാർക്കറ്റിലെത്തിയ ഒമ്പതാം ക്ലാസ് വിദ്യാർത്ഥിയെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയത് വ്യാപാരി. പോക്സോ കേസിൽ റിമാന്റിൽ കഴിയുന്ന പ്രതി ആദമിന് ജാമ്യം നിഷേധിച്ച് കോടതി...

MNM Recommends

Loading...