April 26, 2024+
-
ഒ എങ്കിൽ ഇതാ... എന്റെ മാപ്പ്; സ്ത്രീ വിരുദ്ധ പരാമർശത്തിൽ ക്ഷമ ചോദിച്ച് കെ സുധാകരൻ; സ്ത്രീകളെ പൊതുവിൽ ഉദ്ദേശിച്ചല്ല പറഞ്ഞതെന്നും ആരെയെങ്കിലും വേദനിപ്പിച്ചെങ്കിൽ ക്ഷമ ചോദിക്കുന്നുവെന്നും കോൺഗ്രസ് വർക്കിങ് പ്രസിഡന്റ്; മാപ്പ് പറച്ചിൽ വിമർശനങ്ങൾക്കൊടുവിൽ
January 24, 2019കണ്ണൂർ; ഒടുവിൽ വിമർശനത്തിൽ ഗതികെട്ടു ക്ഷമ പറച്ചിലുമായി കോൺഗ്രസ് വർക്കിങ് പ്രസിഡന്റ് കെ സുധാകരൻ. പിണറായി വിജയൻ മുഖ്യമന്ത്രി ആയാൽ ആണുങ്ങളെ പോലെ എന്തെങ്കിലും ചെയ്യുമെന്ന് വിചാരിച്ചു. പക്ഷേ പെണ്ണുങ്ങളേക്ക...
-
സെക്രട്ടേറിയറ്റിന് മുന്നിലെ സമരത്തെ ചൊല്ലി ബിജെപിയിൽ തർക്കം രൂക്ഷം; അപഹാസ്യരാക്കിയെന്ന് മുരളീധര വിഭാഗവും വൻ വിജയമെന്ന് ശ്രീധരൻ പിള്ളയും; ആളില്ലാത്ത പാർട്ടിയായി ബിഡിജെഎസ് 8 സീറ്റ് ചോദിച്ചത് അധികപ്രസംഗം; നാല് സീറ്റ് നൽകാനും ധാരണ; കേരളത്തിൽ സീറ്റ് വേണമെന്ന് കർശന നിർദ്ദേശവുമായി കേന്ദ്രം; എന്ത് വിലകൊടുത്തും തിരുവനന്തപുരം പിടിക്കണമെന്നും കേന്ദ്ര നേതൃത്വം
January 24, 2019തൃശൂർ: സെക്രട്ടേറിയറ്റിന് മുന്നിലെ ശബരിമല സമരത്തെച്ചൊല്ലി ബിജെപി കോർ കമ്മിറ്റി യോഗത്തിൽ തർക്കം രൂക്ഷമായി. സെക്രട്ടേറിയറ്റിന് മുന്നിലെ സമരം അനാവശ്യമായിരുന്നുവെന്ന് മുരളീധരപക്ഷം കോർ കമ്മിറ്റി യോഗത്തിൽ അ...
-
നവകേരളം കാത്തിരുന്ന ജനങ്ങളെ ശബരിമലയുടെ പേരിൽ പിണറായി സർക്കാർ തമ്മിലടിപ്പിച്ചു; ശബരിമലയിൽ കോൺഗ്രസും കൂടി കോഴിപ്പോരിന് ഇറങ്ങിയെങ്കിൽ കേരളം കത്തിയേനെയെന്ന്; ബിജെപിക്കും ആർഎസ്എസിനും രാഷ്ട്രീയ മുതലെടുപ്പിനുള്ള അവസരമാണ് പിണറായി ഒരുക്കിയത്: പിണറായിയെ വിമർശിച്ച് എ കെ ആന്റണി
January 24, 2019ന്യൂഡൽഹി: സിപിഎമ്മിനെയും മുഖ്യമന്ത്രി പിണറായി വിജയനെയും വിമർശിച്ച് മുതിർന്ന കോൺഗ്രസ് നേതാവ് എ കെ ആന്റണി. നവകേരളം കാത്തിരുന്ന ജനങ്ങളെ ശബരിമലയുടെ പേരിൽ പിണറായി സർക്കാർ തമ്മിലടിപ്പിച്ചെന്ന് ആന്റണി പറഞ്ഞു...
-
ലൂസിഫർ പരാജയപ്പെട്ടാൽ ഇനി സംവിധാനമില്ല; കർണനിൽ നിന്ന് പിന്മാറിയാത് സംവിധായകനും താനും തമ്മിലുള്ള ചില തർക്കങ്ങളെ തുടർന്ന്; മനസ് തുറന്ന് പൃഥ്വിരാജ്
January 24, 2019മലയാളത്തിന്റെ യുവ നടന്മാരിൽ ഏറെ കഴിവുള്ളത് ഏത് നടനെന്ന് ചോദിച്ചാൽ അതിലെ ആദ്യ പേരുകാരനായിരിക്കും പൃഥ്വിരാജ് സുകുമാരനെന്ന യുവനടനും സംവിധായകനും നിർമ്മാതാവും പാട്ടുകാരനും. അങ്ങനെ നിരവധി വിശേഷണങ്ങൾ ഈ യുവാവ...
-
തേജസ് മാനേജ്മെന്റിന്റെ ഉറപ്പ് പാഴ് വാക്കായി; പ്രത്യേക പാക്കേജ് നടപ്പിലാക്കാതെ പത്രം അടച്ചുപൂട്ടിയതോടെ വഴിയാധാരമായ നാനൂറോളം ജീവനക്കാർക്ക് പട്ടിണിയും പരിവട്ടവും; വേജ് ബോർഡ് കുടിശിക മാത്രം ഓരോ ജീവനക്കാരനും നൽകാനുള്ളത് ലക്ഷങ്ങൾ; നാഴികയ്ക്ക് നാൽപ്പതുവട്ടം മനുഷ്യാവകാശത്തെ കുറിച്ച് സംസാരിക്കുന്ന പോപ്പുലർ ഫ്രണ്ടുകാരുടെ കപടമുഖം അഴിഞ്ഞു വീണെന്ന് പണി പോയവർ സോഷ്യൽ മീഡിയയിൽ
January 24, 2019മലപ്പുറം: പോപ്പുലർഫ്രണ്ടിന്റെയും തേജസ് മാനേജ്മെന്റിന്റേയും ഉറപ്പ് പാഴ് വാക്കായി. ദിനപത്രം അടച്ചു പൂട്ടിയതോടെ വഴിയാധാരമായ നാനൂറോളം ജീവനക്കാക്ക് പട്ടിണിയും പരിവട്ടവും. ആത്മഹത്യാ വക്കിലെത്തിയിരിക്കുകയാണ്...
-
യോങ്കേഴ്സ് മലയാളി അസോസിയേഷന് നവ സാരഥികൾ; ജോഫ്രിൻ ജോസ് പ്രസിഡന്റ്, ഷോബി ഐസക്ക് സെക്രട്ടറി, ബിനു ജോസഫ് ട്രഷറർ
January 24, 2019ന്യയോർക്ക്: യോങ്കേഴ്സ് മലയാളി അസോസിയേഷൻ 201921 വർഷത്തേക്കുള്ള പ്രസിഡന്റായി ജോഫ്രിൻ ജോസിനെ ഐക്യകണ്ഠേന തെരഞ്ഞെടുത്തു. ഷോബി ഐസക്ക് സെക്രട്ടറിയായും ബിനു ജോസഫ് ട്രഷറർ ആയും തെരഞ്ഞെടുക്കപ്പെട്ടു. പ്രസിഡന്റായ...
-
റെയിൽവേയിൽ വൻ അവസരങ്ങൾ; രണ്ടുവർഷത്തിനുള്ളിൽ 2.3 ലക്ഷം ഒഴിവുകൾ നികത്തുമെന്ന് മന്ത്രി പിയൂഷ് ഗോയൽ
January 24, 2019ഡൽഹി: റെയിൽവേയിൽ വിവിധ തസ്തികകളിൽ നിലവിലുള്ളതും വരാനിരിക്കുന്നതുമായ 2.3 ലക്ഷം ഒഴിവുകളിലേക്ക് അടുത്ത രണ്ടുവർഷം റിക്രൂട്ട്മെന്റുകൾ നടത്തും. നിലവിലുള്ള 1,31,428 ഒഴിവുകൾക്ക് പുറമേ 2019-20, 2020-21 വർഷങ്ങ...
-
അസുഖം ഉണ്ടെങ്കിൽ ചികിത്സിക്കണം..പരോൾ നൽകുകയല്ല വേണ്ടത്; തടവുകാരന് ചികിത്സ നൽകേണ്ടത് സർക്കാർ; രണ്ടാഴ്ചയ്ക്കകം വിശദീകരണം നൽകണം: കുഞ്ഞനനന്തന് തുടർച്ചയായി പരോൾ നൽകുന്നതിനെ രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി; നാലുവർഷം പിന്നിടുമ്പോൾ കുഞ്ഞനന്തൻ 389 ദിവസവും പുറത്തെന്ന് പരോൾ രേഖകൾ; ടിപി ചന്ദ്രശേഖരൻ വധക്കേസിലെ പ്രതിക്ക് ജയിൽ ബോറടിക്കുമ്പോൾ പോകാനുള്ള സ്ഥലം മാത്രം
January 24, 2019കൊച്ചി: പിണറായി സർക്കാരെത്തിയ ശേഷം ടി.പി.ചന്ദ്രശേഖരൻ വധക്കേസിലെ പ്രതി പി.കെ.കുഞ്ഞനന്തന് ജയിൽ ഇടത്താവളം മാത്രമാണെന്ന് പരാതി ഉയരുന്നതിനിടെ തുടർച്ചയായി പരോൾ അനുവദിക്കുന്നതിനെതിരെ ഹൈക്കോടതിയും വിമർശനം ഉന്...
-
വീഡിയോകോൺ ഗ്രൂപ്പിന് വഴിവിട്ട് സഹായം ചെയ്തെന്ന് കണ്ടെത്തൽ; ഐസിഐസിഐ ബാങ്ക് മുൻ മേധാവി ചന്ദകോച്ചറിനെതിരെ സിബിഐ കേസെടുത്തു; ചന്ദകോച്ചറിന്റെ മുംബൈയിലെ ഓഫീസിൽ സിബിഐ റെയ്ഡ്
January 24, 2019ഐസിഐസിഐ ബാങ്ക് മുന്മേധാവി ചന്ദകോച്ചറിനെതിരെ സിബിഐ കേസ് രജിസ്റ്റർ ചെയ്തു. വീഡിയോകോൺ ഗ്രൂപ്പിന് വഴിവിട്ട് സഹായംചെയ്തെന്ന് കണ്ടെത്തിയതിന്റെ പശ്ചാത്തലത്തിലാണ് അന്വേഷണം. ചന്ദകോച്ചറിന്റെ മുംബൈയിലെ ഓഫിസിൽ സ...
-
രാമക്ഷേത്രവും സംവരണ വാഗ്ദാനങ്ങളും മോദിക്കും ബിജെപിക്കും തിരിച്ചടിയാകുമോ? മൃദുഹിന്ദുത്വ നിലപാടുമായി കളത്തിലിറങ്ങുന്ന രാഹുലിനും പ്രിയങ്കയ്ക്കും ജനങ്ങൾ വോട്ടുചെയ്യുമോ? കർഷകരുടെ പ്രശ്നങ്ങളും തൊഴിലില്ലായ്മയും കറൻസി നിരോധനവും ഇന്ധന വില വർധനവും ചർച്ചയാകുമോ? വികസന കാര്യങ്ങളേക്കാൾ വരുന്ന ദേശീയ തിരഞ്ഞെടുപ്പിൽ നിർണായകമാകുക മത-സാമുദായിക നിലപാടുകൾ തന്നെ; ജാട്ടുകളും ലിംഗായത്തുകളും പട്ടേൽ-യാദവ സമുദായങ്ങളും കൂടെ ദളിത് -മുസ്ളിം സമീപനങ്ങളും വിധിയെഴുതുന്ന തിരഞ്ഞെടുപ്പ് വന്നെത്തുമ്പോൾ
January 24, 2019ചരിത്രത്തിലെ ഏറ്റവും നിർണായകമായ ഒരു തിരഞ്ഞെടുപ്പിലേക്ക് നീങ്ങുകയാണ് ഇന്ത്യ. നരേന്ദ്ര മോദിയും ബിജെപിയും ഒരു തുടർഭരണം പ്രതീക്ഷിച്ച് കളത്തിലിറങ്ങുമ്പോൾ കൂടെ കൂട്ടാവുന്ന മറ്റു പാർട്ടികളെയെല്ലാം ഒരുമിച്ച് ...
-
ഏഴങ്കം വെട്ടി ജയിച്ച ചേകവന്മാരുടെ നേർപെങ്ങൾ ഉണ്ണിയാർച്ച കൂടി അങ്കത്തിനിറങ്ങുന്നു; ദേശീയ രാഷ്ട്രീയത്തിലെ പുത്തൂരം വീടാണ് നെഹ്റു-ഗാന്ധി കുടുംബം; ലോകനാർ കാവിലമ്മേ, കളരിപരമ്പര ദൈവങ്ങളെ കാത്തുകൊള്ളണേ; പ്രിയങ്ക ഗാന്ധിയുടെ രാഷ്ട്രീയ പ്രവേശത്തെ പരിഹസിച്ച് അഡ്വക്കേറ്റ് ജയശങ്കർ
January 24, 2019പ്രിയങ്ക ഗാന്ധി എഐസിസി ജനറൽ സെക്രട്ടറിയായി എത്തുന്നതിനെ പരിഹസിച്ച് അഡ്വ. ജയശങ്കർ. ദേശീയ രാഷ്ട്രീയത്തിലെ പുത്തൂരം വീടാണ് നെഹ്റു-ഗാന്ധി കുടുംബം. ഏഴങ്കം വെട്ടി ജയിച്ച ചേകവന്മാരുടെ നേർപെങ്ങൾ ഉണ്ണിയാർച്ച ക...
-
മൂന്ന് സീറ്റുകൾ വേണമെന്ന നിലപാടിൽ ഉറച്ചു നിൽക്കാൻ മുസ്ലിംലീഗ്; യുഡിഎഫിൽ സീറ്റ് ധാരണ ആയെന്ന മുല്ലപ്പള്ളിയുടെ പ്രസ്താവന തള്ളി കെപിഎ മജീദ്; ഉഭയകക്ഷി ചർച്ച നടന്നിട്ടില്ല, മൂന്നാം സീറ്റിനെക്കുറിച്ച് ചർച്ചയിൽ നിലപാട് അറിയിക്കുമെന്നും മജീദ്; കാസർകോട്, വടകര സീറ്റുകൾക്ക് ലീഗിന് അർഹതയുണ്ടെന്ന് പറഞ്ഞ് സമ്മർദ്ദം ഉയർത്തി സമസ്തയും
January 24, 2019കോഴിക്കോട്: യുഡിഎഫിൽ സീറ്റു തർക്കം മുറുകുമെന്ന സൂചന നൽകി മുസ്ലിംലീഗ് രംഗത്തെത്തി. സമസ്തയിൽ നിന്നും സമ്മർദ്ദം ശക്തമായതോടെയാണ് മൂന്ന സീറ്റുകൾ വേണമെന്ന നിലപാട് കർക്കശമാക്കാൻ ലീഗ് നേതൃത്വം തീരുമാനിച്ചത്. ...
-
ഇന്ത്യൻ സ്കൂൾ പഞ്ചാബി ദിവസ് 2019 ആഘോഷിച്ചു
January 24, 2019മനാമ: ഇന്ത്യൻ സ്കൂളിലെ ഈ വർഷത്തെ പഞ്ചാബി ദിവസ് ആഘോഷ പരിപാടികൾ സ്കൂൾ ഇസ ടൗൺ കാമ്പസിൽ നടന്നു . സ്കൂളിലെ പഞ്ചാബി ഭാഷാ വകുപ്പിന്റെ നേതൃത്വത്തിലായിരുന്നു ആഘോഷ പരിപാടികൾ. മുഖ്യാതിഥി തിലക് രാജ് സിങ് ദുആ (...
-
പ്രഭാത സവാരിക്കിടെ ആർജെഡി നേതാവിനെ വെടിവച്ചു കൊലപ്പെടുത്തി; അജ്ഞാതരുടെ വെടിയേറ്റു മരിച്ചത് രഘുവർ റായി; ആക്രമണം സമാസ്തിപുർ ജില്ലയിൽ
January 24, 2019പാറ്റ്ന: ബിഹാറിലെ സമാസ്തിപുർ ജില്ലയിൽ ആർജെഡി നേതാവിനെ വെടിവച്ചു കൊലപ്പെടുത്തി. പ്രഭാതസവാരിക്കായി ഇറങ്ങിയ രഘുവർ റായിയെയാണ് അജ്ഞാതർ വെടിവച്ചു കൊന്നത്. നേതാവിന്റെ വസതിക്ക് സമീപത്തായിരുന്നു ആക്രമണം. ബൈക്...
-
എടാ കറുമ്പാ...നിന്റെ അമ്മ ഇന്ന് എവിടെപ്പോയാണ് പ്രാർത്ഥിച്ചത്? നിന്റെ അമ്മയോട് ഇന്ന് എന്ത് പ്രാർത്ഥിക്കാനാണ് പറഞ്ഞത്'; സൗത്താഫ്രിക്കൻ ഓൾ റൗണ്ടർ അൻഡീലെ ഫെക്ലുക്വായോയെ അധിക്ഷേപിച്ച സർഫ്രാസ് അഹമ്മദിനെതിരെ പ്രതിഷേധം ശക്തം; ഒടുവിൽ മാപ്പ് പറഞ്ഞ് തടിതപ്പി പാക്കിസ്ഥാൻ നായകൻ
January 24, 2019ഡർബൻ: ക്രിക്കറ്റ് മത്സരത്തിനിടെ ദക്ഷിണാഫ്രിക്കൻ താരത്തെ വംശീയമായി അധിക്ഷേപിച്ച സംഭവത്തിൽ മാപ്പു പറഞ്ഞ് തടിതപ്പി പാക് നായകൻ സർഫറാസ് അഹമ്മദ്. വംശീയാധിക്ഷേപത്തിന്റെ പേരിൽ പാക് ക്യാപ്റ്റൻ സർഫറാസ് അഹമ്മദിന...
MNM Recommends +
-
പോളിങ് ശതമാനം അറിയാൻ തിരഞ്ഞെടുപ്പ് കമ്മീഷന്റെ ആപ്പ്; വോട്ടർ ടേൺ ഔട്ട് ആപ്പ് ഇൻസ്റ്റാൾ ചെയ്താൽ വോട്ടിങ് നില അറിയാം
-
ചിന്നസ്വാമി സ്റ്റേഡിയത്തിൽ റൺമഴ, ഹൈദരാബാദിൽ വിക്കറ്റ് മഴ! ഹൈദരാബാദിനെ അവരുടെ തട്ടകത്തിൽ തകർത്ത് ബെംഗളൂരുവിന്റെ പ്രതികാരം; പിടിച്ചുനിന്നത് ഷഹബാസ് അഹമ്മദ് മാത്രം; സീസണിലെ രണ്ടാം ജയവുമായി ഫാഫ് ഡു പ്ലെസിസും സംഘവും
-
വോട്ടിങ് യന്ത്രത്തിലെ വിവിപാറ്റ് സ്ലിപ്പുകൾ മുഴുവനും എണ്ണണമെന്ന ഹർജി; പ്രായോഗികമല്ലെന്ന് തിരഞ്ഞെടുപ്പ് കമ്മിഷൻ; സുപ്രീം കോടതിയിൽ രണ്ട് ജഡ്ജിമാരും വെവ്വേറെ വിധിപറയും; ഭിന്നവിധിയെങ്കിൽ ഉയർന്ന ബെഞ്ച് പരിഗണിച്ചേക്കും
-
ഇഞ്ചോടിഞ്ച് പോരാട്ടം നടക്കുന്ന തൃശൂരും തിരുവനന്തപുരവും എങ്ങോട്ട് ചായും? കേരളത്തിലെ 20 മണ്ഡലങ്ങളിൽ അടക്കം രാജ്യത്തെ 88 സീറ്റിലേക്കുള്ള രണ്ടാം ഘട്ട വോട്ടെടുപ്പിൽ ജനം വെള്ളിയാഴ്ച വിധിയെഴുതും; ആദ്യഘട്ട പോളിങ്ങിന്റെ തണുപ്പ് മാറ്റാൻ പ്രയോഗിച്ച പ്രചാരണായുധങ്ങൾ ഫലം കാണുമോയെന്ന ആകാംക്ഷയിൽ രാഷ്ട്രീയ കക്ഷികൾ; സംസ്ഥാനത്ത് ഇക്കുറി പോളിങ് 80 ശതമാനത്തിൽ എത്തുമോ?
-
രാഹുലിന് എതിരായി അധിക്ഷേപ പരാമർശം; പി വി അൻവറിന് എതിരെ കേസെടുക്കാൻ കോടതി നിർദ്ദേശം; വിവാദമായത് നെഹ്രു കുടുംബാംഗമാണോ എന്നറിയാൻ ഡിഎൻഎ പരിശോധന നടത്തണമെന്ന പരാമർശം
-
സുരേഷ് ഗോപിക്കും വി എസ് സുനിൽ കുമാറിനും വോട്ട് തൃശൂരിൽ; കെ മുരളീധരൻ വട്ടിയൂർക്കാവിൽ വോട്ടുചെയ്യും; പത്മജയുടെ വോട്ടും തൃശൂരിൽ
-
ആർസിബി താരത്തിന്റെ രണ്ടാമത്തെ അതിവേഗ അർധസെഞ്ചറിയുമായി രജത് പാട്ടിദാർ; 43 പന്തിൽ 51 റൺസെടുത്ത് വിരാട് കോലി; സൺറൈസേഴ്സ് ഹൈദരാബാദിന് 207 റൺസ് വിജയലക്ഷ്യം
-
മുഖ്യമന്ത്രി ധർമ്മടം ആർസി അമല ബി.യു.പി സ്കൂളിൽ വോട്ടുചെയ്യും; എം വി ഗോവിന്ദന് വോട്ട് മൊറാഴ സ്കൂളിൽ; തിരുവനന്തപുരത്തെ എൽ ഡി എഫ് സ്ഥാനാർത്ഥി പന്ന്യൻ രവീന്ദ്രൻ കക്കാട് ഗവ.യു.പി സ്കൂളിലെത്തും; പ്രമുഖരുടെ വോട്ട് ഇങ്ങനെ
-
ഒമാനിലെ നിസ്വയിൽ വാഹനാപകടം; രണ്ടുമലയാളികൾ അടക്കം മൂന്നു നഴ്സുമാർ മരിച്ചു; മരണമടഞ്ഞത് തൃശൂർ സ്വദേശിനി മാജിദയും കൊല്ലം സ്വദേശിനി ഷർജയും; പരിക്കേറ്റ രണ്ടുമലയാളി നഴ്സുമാരിൽ ഒരാളുടെ നില ഗുരുതരം; അപകടം റോഡ് മുറിച്ചുകടക്കുന്നതിനിടെ നിയന്ത്രണം വിട്ട വാഹനമിടിച്ചതോടെ
-
കെ.സുധാകരന് വേണ്ടി വാട്സ് ആപ്പിൽ പൊലീസുകാരുടെ സർക്കാർ വിരുദ്ധ പ്രചാരണം; പരാതി നൽകി എൽ ഡി എഫ്
-
വോട്ടെടുപ്പിന്റെ തലേന്നാൾ ഇടിത്തീയായി ആരോപണങ്ങൾ; കെ സുധാകരന്റെ തുറന്നടിക്കൽ ശരിവച്ച് ശോഭ സുരേന്ദ്രൻ; ഇപിയെ പിന്തുണയ്ക്കാൻ രംഗത്ത് വരാതെ സിപിഎം ഉന്നത നേതാക്കൾ; കാസർകോഡ്, കണ്ണൂർ, വടകര മണ്ഡലങ്ങളിൽ വിവാദം ബാധിക്കുമോ എന്ന ആശങ്കയും
-
'ശോഭാ സുരേന്ദ്രൻ പറയുന്നത് കള്ളം; ശോഭയുമായി ഒരു ചർച്ചയും നടത്തിയിട്ടില്ല; മകൻ ഫോണിൽ സംസാരിച്ചിട്ടില്ല; മകന്റെ ഫോണിലേക്ക് മോദിയുടെ ചിത്രങ്ങൾ വാട്സ് ആപ്പിൽ അയക്കുമായിരുന്നു'; ബിജെപിയിലേക്ക് ചേരാനുള്ള ചർച്ചകൾ നടത്തിയെന്ന ആരോപണം നിഷേധിച്ച് ഇ പി ജയരാജൻ
-
മല്ലുവുഡ് നിറഞ്ഞ് കവിയുമ്പോൾ ബോളിവുഡിൽ ആളില്ലാത്തതുമൂലം തിയേറ്റുകൾ അടച്ചിടുന്നു; അക്ഷയ്കുമാർ-അജയ്ദേവ്ഗൺ സിനിമകൾ പൊട്ടിയത് എട്ടു നിലയിൽ; മലയാളത്തിന് നാലുമാസത്തിനുള്ളിൽ 850 കോടിയുടെ കളക്ഷൻ; പ്രകൃതിവുഡും, പെട്ടിക്കടവുഡുമല്ല ഇത് ഗോൾഡൻ വുഡ്!
-
ഒന്നും പേടിക്കേണ്ട എല്ലാം ഇപ്പം ശരിയാക്കാമെന്ന് പറഞ്ഞ് സ്ഥലം വിറ്റു; ഭൂമി രജിസ്ട്രേഷൻ കഴിഞ്ഞിട്ടും കട ഒഴിയാതെ പ്രവാസിയെ വെട്ടിലാക്കി കരുനാഗപ്പള്ളി സ്വദേശി; ഹൈക്കോടതി കട ഒഴിപ്പിക്കാൻ ഉത്തരവിട്ടിട്ടും പുല്ലുവില കൽപിച്ച് മുനിസിപ്പാലിറ്റി; വീണ്ടും നിയമപോരാട്ടത്തിന് സതീഷ് കുമാർ
-
ആന്റോയ്ക്കെതിരെ ക്രിമിനൽ കേസെടുക്കണം; കുറ്റക്കാരായ മുഴുവൻ ജീവനക്കാർക്കെതിരെയും നടപടി വേണം: എൽഡിഎഫ്; പരാജയം ഉറപ്പിച്ച യുഡിഎഫ് കള്ള പ്രചാരണം നടത്തുന്നു എന്നും ആരോപണം
-
ബിജെപിയിൽ ചേരാൻ ചർച്ച നടത്തിയത് ഇ.പി ജയരാജൻ; മകന്റെ നമ്പറിലൂടെയാണ് ആദ്യം ബന്ധപ്പെട്ടത്; തൊണ്ണൂറ് ശതമാനം ചർച്ചകളും പൂർത്തിയായപ്പോൾ പിന്മാറി; എന്തുകൊണ്ട് പിന്മാറിയെന്നു ജയരാജൻ പറയട്ടെയെന്നും ശോഭ സുരേന്ദ്രൻ; തെളിവുകളും ഹാജരാക്കി ആരോപണം വോട്ടെടുപ്പിന്റെ തലേന്നാൾ
-
സിപിഎം ലോക്കൽ കമ്മറ്റിയംഗത്തിന് ഒരേ വിലാസത്തിൽ രണ്ട് ബൂത്തിൽ വോട്ട്; രണ്ടു വോട്ടുകളും ചെയ്യിക്കാനുള്ള നീക്കം തകൃതി; ഇരട്ടവോട്ടുകളുടെ കൂടുതൽ വിവരങ്ങൾ പുറത്തു വിട്ട് യു ഡി എഫ്
-
സാദിഖലി തങ്ങളുടെ അഹങ്കാരത്തിന്റെ സ്വരം പാണക്കാട് കുടുംബത്തിന് ചേർന്നതല്ല; ജിഫ്രി തങ്ങൾ എൽ ഡി എഫിനൊപ്പം നിൽക്കുമ്പോൾ സ്വാഭാവികമായും ലീഗിന് ബേജാർ ഉണ്ടാകും എന്നും പി വി അൻവർ
-
ശോഭ സുരേന്ദ്രൻ വിൽക്കാൻ ശ്രമിച്ചത് അന്യായമായി കയ്യടക്കിയ ഭൂമിയെന്ന് ദല്ലാൾ നന്ദകുമാർ; വ്യക്തിഹത്യ നടത്തിയ നന്ദകുമാറിനെ അറസ്റ്റ് ചെയ്യണമെന്ന് ശോഭ സുരേന്ദ്രൻ; തെളിവുകൾ സഹിതം ഡിജിപിക്ക് പരാതി നൽകി; നടപടി ഇല്ലെങ്കിൽ ഡിജിപിയുടെ വീട്ടിനു മുന്നിൽ സമരം ചെയ്യുമെന്നും പ്രതികരണം
-
കള്ളപ്പണക്കേസിൽ പ്രതിചേർത്തിട്ടുണ്ടെന്ന് സന്ദേശം; കേസിൽ നിന്നും ഒഴിവാക്കാൻ പണം ആവശ്യപ്പെട്ടു; സിബിഐ ഉദ്യോഗസ്ഥന്റെ പേരിൽ സൈബർ തട്ടിപ്പ്; മൾട്ടിനാഷണൽ കമ്പനി ഡയറക്ടറായ സ്ത്രീക്ക് നഷ്ടമായത് 25 കോടി രൂപ