1 usd = 76.23 inr 1 gbp = 94.60 inr 1 eur = 83.44 inr 1 aed = 20.75 inr 1 sar = 20.26 inr 1 kwd = 243.58 inr

Apr / 2020
02
Thursday

പ്രായപൂർത്തിയാകാത്ത വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിന് വിധേയരാക്കിയ മദ്രസ അദ്ധ്യാപകന് അഞ്ചു വർഷം കഠിന തടവും പിഴയും

January 24, 2020 | 11:18 pm

മലപ്പുറം: പ്രായപൂർത്തിയാകാത്ത വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിന് വിധേയരാക്കിയ മലപ്പുറത്തെ മദ്രസാദ്ധ്യാപകന് അഞ്ചു വർഷം കഠിന തടവും പിഴയും. മഞ്ചേരി പോക്സോ സ്പെഷ്യൽ കോടതിയാണ് അഞ്ചു വർഷം കഠിന തടവും ...

അമിതമായി എംസാന്റ് കയറ്റിയതിന് പിഴ ചുമത്തിയപ്പോൾ ഇപ്പോൾ പണമില്ലെന്നും ലോഡ് ഇറക്കിയതിന് ശേഷം കായംകുളം ആർ.ടി ഓഫീസിൽ അടയ്ക്കാമെന്നും അപേക്ഷ; മനസ്സലിവ് തോന്നിയ മോട്ടോർ വാഹന ഉദ്യോഗസ്ഥരെ പറ്റിച്ച് മടങ്ങി വരാതെ ഡ്രൈവർ; റോഡ് ടെസ്റ്റിനിറങ്ങിയപ്പോൾ പെറ്റി അടയ്ക്കാതെ മുങ്ങിയ ടോറസ് വീണ്ടും മുന്നിൽ; കണ്ടപാടേ ലോറി ഉപേക്ഷിച്ച് ഓടി രക്ഷപ്പെട്ട വിരുതനെ തേടി നെട്ടോട്ടം

January 24, 2020 | 11:14 pm

ആലപ്പുഴ: മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥരെ കണ്ടപ്പോൾ പിഴയടക്കാതെ ടോറസ് ലോറി വഴിയിലുപേക്ഷിച്ച് ഡ്രൈവർ കടന്നു കളഞ്ഞു. കായംകുളം സബ്.ആർ.ടി.ഓ പരിധിയിലാണ് സംഭവം. കഴിഞ്ഞ ദിവസം കെ.എൽ 25 6665 എന്ന രജിസ്ട്രേഷൻ ...

മുടിയനെന്നും ഋഷ്യ ശൃംഗനെന്നും അറിയപ്പെടുന്ന യുവ നേതാവ്: സവാളക്കേസിലെ മുഖ്യപ്രതി ഡിവൈഎഫ്‌ഐ നേതാവിന് അറസ്റ്റ് വാറണ്ടും ജപ്തി വാറണ്ടും; പ്രതിക്കെതിരെ കന്റോൺമെന്റ്, പേട്ട സ്റ്റേഷനുകളിൽ കേസുകൾ ഉണ്ടായിട്ടും യുവ നേതാവിനെ പിടികൂടാൻ സാധിക്കാതെ പൊലീസ്

January 24, 2020 | 11:09 pm

തിരുവനന്തപുരം: ഭക്ഷണത്തിനൊപ്പം സവാള നൽകാത്തതിന് ഹോട്ടൽ അടിച്ചു തകർത്ത ഡിവൈഎഫ്‌ഐ നേതാവിന് പൊലീസാക്രമണക്കേസിൽ ജാമ്യമില്ലാ അറസ്റ്റ് വാറണ്ടും ജപ്തി വാറണ്ടും. തിരുവനന്തപുരം അഡീഷണൽ ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേട...

വിധു വിൻസന്റിന്റെ 'സ്റ്റാൻഡ് അപ്പിൽ' മാക്ട ഫെഡറേഷൻ അംഗത്തെ രണ്ട് ദിവസം ഡ്രൈവർ ആയി ജോലി ചെയ്യിപ്പിച്ചത് വലിയ കുറ്റം; പ്രൊഡക്ഷൻ എക്‌സിക്യൂട്ടീവ്‌സ് യൂണിയൻ അംഗം ആയ എൽദോ സെൽവരാജിന് ഫെഫ്കയുടെ കാരണം കാണിക്കൽ നോട്ടീസ്; ഫെഫ്കയിൽ അംഗത്വം എടുക്കാത്തവർക്ക് തൊഴിൽ നിഷേധിക്കുന്നതിന് എതിരെ പ്രതികരിച്ച തന്നെ പുറത്താക്കാൻ ബി.ഉണ്ണികൃഷ്ണന്റെ നീക്കമെന്ന് പ്രൊഡക്ഷൻ എക്‌സിക്യൂട്ടീവ് ഗിരീഷ് ബാബു; വീണ്ടും ഊരുവിലക്ക്

January 24, 2020 | 11:00 pm

കൊച്ചി: തൊഴിൽ നിഷേധം മലയാള സിനിമയിൽ പുതിയ സംഭവമല്ല. സംഘടനകൾ പിടിമുറുക്കിയതോടെ സിനിമയുടെ വിവിധ മേഖലകളിൽ അതൊരുവെല്ലുവിളിയായി തുടരുകയാണ്. തന്റേടത്തോടെ അഭിപ്രായങ്ങൾ വിളിച്ചുപറഞ്ഞതിന് തിലകൻ, വിനയൻ എന്നിവർക...

ഇന്ത്യയുടെ പരമോന്നത നീതിപീഠം തീർപ്പു കല്പിച്ചിട്ടും ഇന്നും തീരാതെ കോടതികളെ പോലും നാണക്കേടിൽ എത്തിച്ച കേസെന്ന പ്രത്യേകത: മണിമന്ദിരങ്ങൾ പൊളിക്കാൻ ഉത്തരവിട്ട അതേ കോടതിയാണ് രാജ്യത്തിന്റെ നിയമ വ്യസ്ഥയിൽ രജിസ്റ്റർ പോലും ചെയ്യാത്ത ഒരു രേഖയ്ക്ക് ഇല്ലാത്ത സാധുത ഉണ്ടാക്കിക്കൊടുത്ത് ഇന്ന് പുലിവാൽ പിടിച്ചിരിക്കുന്നത്; തെറ്റാണെന്ന് അറിഞ്ഞിട്ടും ആ തെറ്റിന് നിയമപരമായി ഒന്നും ചെയ്യുവാൻ വയ്യാത്ത അവസ്ഥ- ചെറിയാൻ ജേക്കബ് എഴുതുന്നു

January 24, 2020 | 10:44 pm

നൂറ്റാണ്ടുകളായി നടന്നു വരികയും ഒരിക്കലും തീരാത്ത വ്യവഹാരങ്ങളുടെയും കഥയാണ് കേരളത്തിലെ പുരാതന ക്രിസ്ത്യാനികളുടെ ഇടയിൽ നില നിൽക്കുന്നത്. അതിൽ ഏറ്റവും പ്രമാദമായതു ഓർത്തഡോക്‌സ് യാക്കോബായ വിഭാഗങ്ങൾ തമ്മിൽ 1...

മുള്ളുവേലിക്ക് മുകളിൽ വിരിഞ്ഞ് നിൽക്കുന്ന താമര: രാജ്യത്തെ ജനങ്ങളെ വിഭജിക്കുന്നതിലൂടെ മോദിയും അദ്ദേഹത്തിന്റെ പാർട്ടിയും നേട്ടങ്ങൾ കൊയ്യുന്നു; സമ്പദ്വ്യവസ്ഥയിലുണ്ടായ തിരിച്ചടികളെ പറ്റി ചർച്ചകളിൽ നിന്ന് ജനശ്രദ്ധ തിരിച്ചുവിടുന്നതാണ് മോദിയുടെ നീക്കങ്ങൾ; മോദിയും ബിജെപിയും ഇന്ത്യൻ ജനാധിപത്യത്തെ അപകടത്തിലാക്കുന്നു; വിമർശനവുമായി ദി എക്കണോമിസ്റ്റ്

January 24, 2020 | 10:15 pm

ന്യൂഡൽഹി:  മുള്ളുവേലിക്ക് മുകളിൽ വിരിഞ്ഞ് നിൽക്കുകയാണ് ബിജെപിയുടെ തിരഞ്ഞെടുപ്പ് ചിഹ്നം താമര. മാഗസിന്റെ കവർ ഫോട്ടോ ഇതിനോടകം സമൂഹമാധ്യമങ്ങളിൽ ഏറെ ചർച്ചയാണ് ഇതിനെ കുറിച്ച്. പ്രധാനമന്ത്രി നരേന്ദ്ര മോദിയെയ...

ചുവപ്പുകോട്ട കൈവിട്ടതിന്റെ നിരാശ മാറ്റാൻ തല്ലി തോൽപിക്കും! ആലുവ യു സി. കോളേജിലെ കെഎസ് യു യൂണിയൻ ഭാരവാഹികളെ എസ്എഫ്‌ഐ പ്രവർത്തകർ മർദ്ദിച്ചതായി പരാതി; രണ്ട് കെഎസ് യു നേതാക്കൾ ആശുപത്രിയിൽ

January 24, 2020 | 10:05 pm

 കൊച്ചി: എം ജി സർവകലാശാല നാടകോത്സവത്തിനെത്തിയ ആലുവ യു സി. കോളേജിലെ യൂണിയൻ ഭാരവാഹികളെ എസ്.എഫ് ഐ പ്രവർത്തകർ മർദിച്ചതായി പരാതി.യു.സി കോളേജ് യൂണിയൻ ജന.സെക്രട്ടറിയും രണ്ടാം വർഷ ബിരുദാനന്തര ബിരുദ വിദ്യാർത്ഥ...

ജോസ് പക്ഷം സ്ഥാനാർത്ഥിയെ നിർത്തിയാൽ കഴിഞ്ഞ തവണ നെൽ കർഷക യൂണിയൻ നേതാവ് മത്സരിച്ച ഗതിയാകും: കുട്ടനാട്ടിൽ നേതാക്കൾ പ്രസംഗിക്കാൻ എത്തിയാൽ പാലാ മോഡൽ കൂക്കിവിളി ഉണ്ടാകില്ല; സ്ഥാനാർത്ഥി നിർണയത്തിനായി അഞ്ചംഗ സമിതിയെ നിയോഗിച്ചതിന് പിന്നാലെ ജോസഫ് വിഭാഗത്തിന്റെ പുതിയ നീക്കം; ജോസ്-ജോസഫ് വിഭാഗം പോരടിക്കുമ്പോൾ തീരുമാനമെടുക്കാൻ കഴിയാതെ യുഡിഎഫ്

January 24, 2020 | 09:56 pm

കുട്ടനാട്: കുട്ടനാട്ടിലെ ഉപതിരഞ്ഞെടുപ്പ് ഇത്തവണ ഏറെ തലവേദനയാവുന്നത് യുഡിഎഫ് നേതൃത്വത്തിന് തന്നെയാണ്. ഇതിനായുള്ള ചരടുവലികൾ യുഡിഎഫിൽ തുടങ്ങി കഴിഞ്ഞെങ്കിലും കൃത്യമായ സമവാക്യത്തിലേക്ക് എത്തിയിട്ടില്ലെന്നത...

സ്‌കൂളുകൾ ഒരു മതത്തിനു മാത്രം പ്രത്യേക പ്രാധാന്യം നൽകുന്നത് മതേതരത്വത്തിന് എതിര്; സ്വന്തം മതം പ്രചരിപ്പിക്കാൻ ആർക്കും സ്വാതന്ത്ര്യം ഉണ്ടെങ്കിലും പൊതുലക്ഷ്യത്തോടെ പ്രവർത്തിക്കുമ്പോൾ അത് പറ്റില്ല; മതേതരത്വം നിലനിർത്തുന്നതിന് മതപഠന ക്ലാസുകൾ തടസ്സം; സർക്കാർ അനുമതിയില്ലാതെ സ്‌കൂളുകളിൽ മതപഠനം അരുത്; പ്രത്യേകമതത്തിന്റെ സ്വകാര്യ അൺഎയ്ഡഡ് സ്‌കൂൾ ആണെങ്കിലും പാടില്ല; വ്യത്യസ്ത സംസ്‌കാരങ്ങൾ മനസിലാക്കി വളരേണ്ടവരാണ് കുട്ടികളെന്നും നിർണായ വിധിയിൽ ഹൈക്കോടതി

January 24, 2020 | 09:21 pm

 കൊച്ചി: സർക്കാർ അംഗീകാരമുള്ള സ്‌കൂളുകളിൽ മതപഠനത്തിന് നിയന്ത്രണം. സർക്കാരിന്റെ അനുമതിയില്ലാതെ സ്വകാര്യ സ്‌കൂളുകളിൽ അടക്കം മതപഠനം പാടില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി. സ്‌കൂൾ അടച്ചുപൂട്ടിയതിനെതിരെ തിരുവ...

ഒരാൾ എന്നോട് ചോദിച്ചു താങ്കളുടെ മുഖത്തിന് എങ്ങനെയാണ് ഇത്ര തിളക്കമുണ്ടായതെന്ന്?; സൗന്ദര്യരഹസ്യവും ജീവിതവിജയത്തിനുള്ള പാഠങ്ങൾക്ക് പിന്നിലെ രഹസ്യം വെളിപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി

January 24, 2020 | 09:18 pm

ന്യൂഡൽഹി : തന്റെ മുഖകാന്തിക്ക് പിന്നിലെ രഹസ്യം വെളിപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. ധീരതയ്ക്കുള്ള പുരസ്‌കാരങ്ങൾക്ക് അർഹരായ കുട്ടികളോട് സംസാരിക്കുമ്പോഴായിരുന്നു മോദി തന്റെ മുഖത്തിന്റെ തിളക്കത്തി...

യുഎസ്- ചൈന വ്യാപാര യുദ്ധത്തിൽ വന്ന ഇളവ് സാമ്പത്തിക അന്തരീക്ഷത്തെ അനുകൂലമായി ബാധിച്ചു: വളർച്ചാനിരക്ക് വരുംവർഷങ്ങളിൽ മെച്ചപ്പെടാനുള്ള സാധ്യതകളേറെ; ഇന്ത്യയുടെ വളർച്ചാ നിരക്കിലെ കുറവ് താത്കാലികമെന്ന് ഐ.എം.എഫ്. അധ്യക്ഷ

January 24, 2020 | 09:05 pm

ദാവോസ്: ഇന്ത്യയുടെ വളർച്ചാ നിരക്കിലെ കുറവ് താത്കാലികമാണെന്ന് ഐ.എം.എഫ്. അധ്യക്ഷ ക്രിസ്റ്റലീന ജോർജീവിയ. ഇന്ത്യയുടെ വളർച്ചാനിരക്ക് വരുംവർഷങ്ങളിൽ മെച്ചപ്പെടാനുള്ള സാധ്യതകളുണ്ടെന്നും ദാവോസിൽ നടക്കുന്ന ലോക ...

ഇന്ത്യ ലോകത്തെ ഒരു മുസ്ലീമിനുമുന്നിലും വാതിലുകൾ കൊട്ടിയടച്ചിട്ടില്ല; സ്വാഭാവികമായ രീതി അനുസരിച്ച് അവർക്കെല്ലാം പൗരത്വത്തിന് അപേക്ഷിക്കാം; സിഎഎ എന്നത് മതപീഡനം അനുഭവിക്കുന്ന ആറ് വിഭാഗങ്ങൾക്ക് നൽകിയ ഇളവുമാത്രം; രാജ്യത്തെ മുസ്ലീങ്ങൾ രണ്ടാം തരം പൗരന്മാരാണെന്ന പ്രചാരണം വഴിവെക്കുക ഇസ്ലാമിക തീവ്രാദവാദത്തിന്; സിഎഎയുടെ പേരിൽ ശരിക്കും നടക്കുന്നത് ഭീതിവ്യാപാരം; ശ്രീജിത്ത് പണിക്കർ പ്രതികരിക്കുന്നു ഷൂട്ട്@സൈറ്റിൽ

January 24, 2020 | 09:02 pm

തിരുവനന്തപുരം: പൗരത്വ ഭേദഗതി നിയമവുമായി ബന്ധപ്പെട്ട ചർച്ചകളിലെ സജീവ സാന്നിധ്യമാണ്, എഴുത്തുകാരനും സോഷ്യൽ മീഡിയ ആക്റ്റിവിസ്റ്റുമായ ശ്രീജിത്ത് പണിക്കർ. സിഎഎയും എൻആർസിയും സംബന്ധിച്ച് വലിയ ഭീതി നിലനിൽക്കുന...

സഞ്ജു..സഞ്ജു...സഞ്ജു കി ജയ്...തങ്ങളുടെ കണ്ണിലുണ്ണിക്കായി ശബ്ദമുയർത്തി ഓക്ലൻഡിലെ മലയാളികൾ; അയ്യോ വേണ്ടേ എന്ന മട്ടിൽ നാണം പുരണ്ട ചിരിയോടെ കൈ കൊണ്ട് അംഗ്യം കാട്ടി സഞ്ജു സാംസൺ; ട്വന്റി-20 ടീമിൽ വീണ്ടും ഇടം പിടിച്ചിട്ടും റിസർവ് ബഞ്ചിലിരിക്കേണ്ടി വന്ന താരത്തിന് വേണ്ടിയുള്ള മുറവിളി കൗതുകത്തോടെ നോക്കി നായകൻ കോഹ്ലിയും

January 24, 2020 | 08:35 pm

ഓക്ലൻഡ്: സഞ്ജു സാംസൺ വീണ്ടും ട്വന്റി-20 ടീമിൽ വീണ്ടും ഇടം പിടിച്ചത് മലയാളികൾക്ക് ആഹ്ലാദകരമായ വാർത്തയായിരുന്നു. പ്ലേയിങ് ഇലവനിൽ സഞ്ജി ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് ഇന്ന് ഓക്‌ലൻഡിലെ മലയാളികൾ കളി കാണാൻ എത്...

ഗുജറാത്തിലെ സ്വന്തം തട്ടകത്തിൽ എബിവിപിക്ക് കനത്ത തിരിച്ചടി: സെൻട്രൽ യൂണിവേഴ്‌സിറ്റി വിദ്യാർത്ഥി യൂണിയൻ തെരഞ്ഞെടുപ്പിൽ എബിവിപിയെ തോൽപ്പിച്ച് എസ്എഫ്‌ഐ സഖ്യത്തിന് ചരിത്രവിജയം

January 24, 2020 | 08:31 pm

ന്യൂഡൽഹി:  ജെഎൻയുവിലും ഡൽഹി യൂണിവേഴ്‌സിറ്റിയിലും തകർന്നടിഞ്ഞതിനു ശേഷമാണ് ഗുജറാത്തിലെ സ്വന്തം തട്ടകത്തിൽ എബിവിപിക്ക് കനത്ത തോൽവി. ഗുജറാത്ത് സെൻട്രൽ യൂണിവേഴ്‌സിറ്റി വിദ്യാർത്ഥി യൂണിയൻ തെരഞ്ഞെടുപ്പിൽ എബി...

വേമ്പനാട്ടുകായലിൽ തീപ്പിടിച്ച ഹൗസ് ബോട്ട് ആറുവർഷമായി പ്രവർത്തിച്ചത് ലൈസൻസില്ലാതെ: സർവീസ് നടത്തുന്ന ഹൗസ് ബോട്ടുകളിൽ പകുതിയിലേറെയും അനധികൃതം; സുരക്ഷാസംവിധാനങ്ങളോ വിദഗ്ധരായ ജീവനക്കാരോ ബോട്ടുകളിലില്ല; ലൈസൻസ് ഉള്ളത് ചുരുക്കം ചില ബോട്ടുകൾക്ക് മാത്രം; അനധികൃത ഹൗസ് ബോട്ടുകൾ പിടിച്ചെടുക്കാൻ ജില്ലാ പൊലീസ് മേധാവിയുടെ ഉത്തരവ്

January 24, 2020 | 08:11 pm

ആലപ്പുഴ: പാതിരാമണൽ ദ്വീപിനു തെക്കുഭാഗത്ത് വേമ്പനാട് കായലിൽ തീപ്പിടിച്ച ഹൗസ് ബോട്ട് ആറുവർഷമായി പ്രവർത്തിച്ചത് ലൈസൻസില്ലാതെയെന്ന് കണ്ടെത്തൽ. പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ഈ വിവരങ്ങൾ പുറത്തുവന്നത്. ബോട്...

MNM Recommends

Loading...