1 usd = 70.71 inr 1 gbp = 91.12 inr 1 eur = 80.07 inr 1 aed = 19.25 inr 1 sar = 18.85 inr 1 kwd = 232.62 inr

Jun / 2019
25
Tuesday

നിയന്ത്രണംവിട്ട വാഹനം കുട്ടികൾക്കു മേൽ പാഞ്ഞുകയറി; അപകടത്തിൽ ഒമ്പതു വിദ്യാർത്ഥികൾ മരിച്ചു; സ്‌കൂളിൽ നിന്നു വൈകിട്ട് പുറത്തേക്കു വന്ന വിദ്യാർത്ഥികളുടെ നേരെയാണ് വാഹനം ഇടിച്ച് കയറിയത്

February 24, 2018 | 10:38 pm

മുസഫർപൂർ: നിയന്ത്രണം വിട്ട വാഹനം കുട്ടികൾക്കു മേൽ പാഞ്ഞുകയറി ഒമ്പതു വിദ്യാർത്ഥികൾ മരിച്ചു. ബിഹാറിലെ മിനാപുർ പൊലീസ് സ്റ്റേഷൻ പരിധിയിൽ ശനിയാഴ്ചയുണ്ടായ അപകടത്തിൽ 20 പേർക്കു പരിക്കേറ്റിട്ടുണ്ട്. മുസഫർപൂരി...

ശുഹൈബിന്റെ കൊലപാതകത്തിനായി പ്രതികൾ ഉപയോഗിച്ച കാർ കണ്ടെത്തി; കൊലപാതകത്തിന് ഉപയോഗിച്ച വെളുത്ത വാഗൺ ആർ കാർ വാടകയ്‌ക്കെടുത്തത് പാലോട്ടുകാവിൽനിന്നും; വാടകയ്‌ക്കെടുത്തതും തിരികെ നൽകിയതും പ്രതി അഖിൽ

February 24, 2018 | 10:07 pm

കണ്ണൂർ: യൂത്ത് കോൺഗ്രസ് നേതാവ് ശുഹൈബിന്റെ കൊലപാതകത്തിനായി പ്രതികൾ ഉപയോഗിച്ച കാർ കണ്ടെത്തി. അരോളി പാലോട്ടുകാവിനു സമീപം യു. പ്രശോഭിന്റെ ഉടമസ്ഥതയിലുള്ള വെളുത്ത വാഗൺ ആർ കാറാണു പ്രതികൾ കൊലയ്ക്ക് ഉപയോഗിച്ചത...

രാഷ്ട്രീയ സംഘർഷവുമായി ബന്ധപ്പെട്ട അന്വേഷണത്തിന്റെ പേരിൽ മാധ്യമ പ്രവർത്തകരുടെ ഫോൺ പൊലീസ് ചോർത്തുന്നെന്ന് ആരോപണം; കേരള പത്രപ്രവർത്തക യൂണിയൻ പൊലീസിന് പരാതി നൽകി; നിർഭയമായി ജോലി ചെയ്യാനുള്ള സാഹചര്യമുണ്ടാകണമെന്നും യൂണിയൻ

February 24, 2018 | 09:54 pm

കണ്ണൂർ: രാഷ്ട്രീയ സംഘർഷവുമായി ബന്ധപ്പെട്ട അന്വേഷണത്തിന്റെ പേരിൽ മാധ്യമ പ്രവർത്തകരുടെ ഫോൺ പൊലീസ് ചോർത്തുന്നതിൽ ആശങ്കയറിയിച്ചു. കേരള പത്രപ്രവർത്തക യൂണിയൻ കണ്ണൂർ ജില്ലാ കമ്മിറ്റി സംസ്ഥാന പൊലീസ് മേധാവിക്ക...

റബറിനുണ്ടായ വിലത്തകർച്ചയോടൊപ്പം വൻ തുക നികുതി അടയ്ക്കാനുള്ള വാണിജ്യ നികുതി വകുപ്പിന്റെ നോട്ടീസും; മാവേലിക്കരയിൽ റബർ വ്യാപാരി ജീവനൊടുക്കി; മാവേലിക്കര താലൂക്കിൽ തിങ്കളാഴ്ച ഹർത്താലിന് ആഹ്വാനം ചെയ്ത് വ്യാപാരി വ്യവസായി ഏകോപന സമിതി

February 24, 2018 | 09:21 pm

ചാരുംമൂട്: വൻ തുക നികുതി അടയ്ക്കാൻ ആവശ്യപ്പെട്ടുള്ള വാണിജ്യ നികുതി വകുപ്പിന്റെ നോട്ടീസ് ലഭിച്ച റബർ വ്യാപാരി ജീവനൊടുക്കി. ആലപ്പുഴ ജില്ലയിലെ നൂറനാട് പാലമേൽ ഉളവുക്കാട് പൊയ്കയിൽ റബർ വ്യാപാരിയായിരുന്ന ബിജു...

'കെ.എം.മാണിയെയും കേരള കോൺഗ്രസിനെയും എൽഡിഎഫിൽ എടുക്കുമെന്നും സിപിഎം പറഞ്ഞിട്ടില്ല; സിപിഐയും സെക്രട്ടറി കാനം രാജേന്ദ്രനും ഇല്ലാത്ത കാര്യങ്ങൾ പറഞ്ഞുനടക്കുകയാണ്'; കാനത്തിന് മറുപടിയുമായി കോടിയേരി ബാലകൃഷ്ണൻ

February 24, 2018 | 09:07 pm

തൃശൂർ: മാണിയെ ഇടതുമുന്നണിയിൽ എടുക്കുമെന്ന് സിപിഎം പറഞ്ഞിട്ടില്ലെന്ന് സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. സിപിഎം സംസ്ഥാന സമ്മേളനത്തിലെ പൊതുചർച്ചയ്ക്കു നൽകിയ മറുപടിയിലാണ് കോടിയേരി നിലപാട് വ്യക്തമാക്ക...

'സിപിഎം എന്നാൽ കമ്യൂണിസ്റ്റ് പാർട്ടി ഓഫ് കേരള മാർക്‌സിസ്റ്റ് എന്നല്ല; കോൺഗ്രസുമായി ബന്ധം വേണമെന്നല്ല പറഞ്ഞത്; തിരഞ്ഞെടുപ്പിൽ അടവ് നയം വേണമെന്നാണ് തന്റെ അഭിപ്രായം'; മുഹമ്മദ് റിയാസിന്റെയും ഷംസീറിന്റെയും പേരെടുത്ത് പറഞ്ഞ് യെച്ചൂരിയുടെ വിമർശനം; കേരളത്തിലെ മുഖ്യ ശത്രു കോൺഗ്രസാകാം എന്നാൽ രാജ്യം മുഴുവൻ അതല്ല സാഹചര്യമെന്നും വിമർശകർക്ക് യെച്ചൂരിയുടെ മറുപടി

February 24, 2018 | 08:39 pm

തൃശൂർ: സിപിഎം എന്നാൽ കമ്യൂണിസ്റ്റ് പാർട്ടി ഓഫ് കേരള മാർക്‌സിസ്റ്റ് എന്നല്ലെന്ന് ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. കോൺഗ്രസുമായി ബന്ധം വേണമെന്നല്ല താൻ പറഞ്ഞത്. തിരഞ്ഞെടുപ്പിൽ അടവ് നയം വേണമെന്നാണ് തന്റെ ...

മുപ്പതുകോടിയുടെ മയക്കുമരുന്ന് കടത്തിലെ മുഖ്യപ്രതിയെ പിടികൂടാൻ ഇന്റർപോളിന്റെ സഹായംതേടും; കൊച്ചിയിലെ മയക്കുമരുന്ന് കടത്തിന് പിന്നിൽ അഞ്ച് സംസ്ഥാനങ്ങളിൽ ബന്ധമുള്ള ശൃംഖല; മയക്കുമരുന്ന് ഗുളികകൾ വ്യാപകമായി ഉപയോഗിക്കുന്നുവെന്ന് എക്‌സൈസ് കമ്മിഷണർ

February 24, 2018 | 08:30 pm

കൊച്ചി: കൊച്ചിയിലൂടെ മയക്കുമരുന്ന് കടത്തുന്ന ശൃംഖലയിലെ മുഖ്യപ്രതിയെ പിടികൂടാൻ ഇന്റർപോളിന്റെ സഹായം തേടുമെന്ന് എക്സൈസ് കമ്മീഷണർ ഋഷിരാജ് സിങ്. മുപ്പത് കോടിയുടെ എംഡിഎംഎ മയക്കുമരുന്ന് പിടികൂടിയ സംഭവത്തിന് ...

'ഏതു മുന്നണിയിൽ ചേരണമെന്ന കാര്യത്തിൽ കേരള കോൺഗ്രസ് എമ്മിനും കെ.എം മാണിക്കും സ്വന്തമായി തീരുമാനമെടുക്കാം; കെ.എം.മാണിക്കെതിരേ ഉയർന്ന ആരോപണങ്ങളിൽ അദ്ദേഹം നിരപരാധിയാണെന്ന നിലപാടാണ് അന്നും ഇന്നുമുള്ളത്'; മാണിയോടുള്ള യുഡിഎഫ് നിലപാടിൽ മാറ്റമില്ലെന്നും ഉമ്മൻ ചാണ്ടി

February 24, 2018 | 08:09 pm

തിരുവനന്തപുരം: ഏതു മുന്നണിയിൽ ചേരണമെന്ന കാര്യത്തിൽ കേരള കോൺഗ്രസ് എമ്മിനും കെ.എം.മാണിക്കും സ്വന്തമായി തീരുമാനമെടുക്കാമെന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി. യുഡിഎഫ് സർക്കാരിന്റെ കാലത്ത് മന്ത്രിപദം വഹിച്ച...

അന്നമില്ലാതെ മരിച്ചത് നൂറുകുഞ്ഞുങ്ങളും അടിയേറ്റുമരിച്ചത് ഒരാളും; മരിച്ചു ജീവിക്കുന്നവർ 31,000; സുഖിച്ച് ജീവിക്കുന്നത് 28 വകുപ്പുകാർ: പാഠം ആറ് - കാട്ടിലെ കണക്കുമായി ആഞ്ഞടിച്ച് വീണ്ടും ജേക്കബ് തോമസ്

February 24, 2018 | 08:04 pm

പാലക്കാട്: അട്ടപ്പാടിയിൽ ആദിവാസിയായ മധുവിനെ ക്രിമിനലുകൾ അടിച്ചുകൊന്നതിന്റെ പശ്ചാത്തലത്തിൽ ഫേസ്‌ബുക്ക് പോസ്റ്റ് നൽകി മുൻ വിജിലൻസ് ഡയറക്ടർ ജേക്കബ് തോമസ്. 'പാഠം ആറ്, കാട്ടിലെ കണക്ക്' എന്ന തലക്കെട്ടിൽ നൽക...

ഓറിയന്റൽ ബാങ്കിലും 390 കോടിയുടെ തട്ടിപ്പ് ഉണ്ടായതിന് പിന്നാലെ പ്രതികരിച്ച് മോദി; ഇത്തരം തട്ടിപ്പുകൾ വച്ചുപൊറുപ്പിക്കില്ലെന്ന് പ്രധാനമന്ത്രി; സമ്പദ് വ്യവസ്ഥയ്ക്ക് വമ്പൻ ക്ഷതമേൽക്കുമെന്ന് ജെയ്റ്റ്‌ലിയും

February 24, 2018 | 07:42 pm

ന്യൂഡൽഹി: പഞ്ചാബ് നാഷണൽ ബാങ്കിലെ വായ്പാ തട്ടിപ്പിന് പിന്നാലെ ഓറിയന്റൽ ബാങ്കിലെ തട്ടിപ്പിന്റെ വിവരങ്ങളും പുറത്ത്. ഓറിയന്റൽ ബാങ്ക് ഓഫ് കൊമേഴ്സിൽ നിന്നെടുത്ത 390 കോടി രൂപയുടെ വായ്പ തിരിച്ചടക്കാത്തതിന് ദ്...

തൃശൂരിലെ കാനത്തിന്റെ വിമർശനം കേട്ട് മാണി നേരെ പോയത് പാണക്കാട് ലീഗ് ഹൗസിലേക്ക്; അടുപ്പക്കാരനായ കുഞ്ഞാലിക്കുട്ടിയെ തന്നെ കാര്യം ധരിപ്പിച്ചു; ഇടതുപ്രവേശനം എളുപ്പമല്ലെന്ന് തിരിച്ചറിഞ്ഞതോടെ പുതിയ നീക്കവുമായി മാണി രംഗത്ത്; മാണി യുഡിഎഫിലേക്ക് തന്നെ വരണമെന്ന ആഗ്രഹം പ്രകടിപ്പിച്ച് കുഞ്ഞാലിക്കുട്ടിയും

February 24, 2018 | 07:01 pm

കോഴിക്കോട്: തൃശൂരിലെ സിപിഎം സമ്മേളനത്തിൽ പങ്കെടുത്ത കേരള കോൺഗ്രസ് പാർട്ടി ചെയർമാൻ കെ.എം.മാണി ഇന്ന് നേരെ പോയത് പി.കെ.കുഞ്ഞാലിക്കുട്ടി എംപിയുമായി കൂടിക്കാഴ്ച നടത്താനാണ്. വൈകിട്ട് കോഴിക്കോട് ലീഗ് ഹൗസിലായ...

അട്ടപ്പാടിയിൽ മധുവിനെ കൊലപ്പെടുത്തിയ കേസിൽ മുഴുവൻ പ്രതികളും അറസ്റ്റിൽ; പൊലീസ് നടപടിയുണ്ടായത് മൃതദേഹവുമായി പ്രതിഷേധം കനക്കുന്നതിനിടെ; ഫോറസ്റ്റുകാരുടെ സഹായത്തോടെയാണ് മധുവിനെ കണ്ടെത്തിയതെന്ന് പ്രതികൾ; ഇതുവരെ പിടിയിലായത് 16 പേർ; വൻ ജനാവലിയുടെ സാന്നിധ്യത്തിൽ ആദിവാസി യുവാവിന് അന്ത്യയാത്ര; മധുവിനെ തല്ലിച്ചതച്ച് കൊന്നതെന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്; മരണത്തിന് കാരണം തലയ്‌ക്കേറ്റ ഗുരുതരമായ പരിക്കും ആന്തരിക രക്തസ്രാവവും

February 24, 2018 | 06:55 pm

അഗളി: അട്ടപ്പാടിയിൽ ആദിവാസി യുവാവിനെ കള്ളനെന്ന് ആരോപിച്ച് മർദ്ദിച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ മുഴുവൻ പ്രതികളെയും പിടികൂടിയതായി പൊലീസ്. രാവിലെ 11 പേർ അറസ്റ്റിലായിരുന്നു. ഇപ്പോൾ സംഭവവുമായി ബന്ധപ്പെട്ട് ...

യുവതിയുമായി പരിചയപ്പെട്ട് 'മസാജ് ഡേറ്റിനായി' ദുബായിലെ ഹോട്ടൽ അപ്പാർട്ടുമെന്റിലെത്തി; അകത്തുകയറിയതോടെ വാതിൽ പൂട്ടി ചുറ്റിവളഞ്ഞ് നാല് പുരുഷന്മാരും രണ്ട് സ്ത്രീകളും; ഫോണിൽ നഗ്നചിത്രം പകർത്തി പണവും വാച്ചുമുൾപ്പെടെ കവർന്ന് ലോക്കർ നമ്പരും സ്വന്തമാക്കി; കഴിഞ്ഞ സെപ്റ്റംബറിൽ യുവാവിനെ കൊള്ളയടിച്ച ആറ് നൈജീരിയൻ പൗരന്മാർ പിടിയിൽ

February 24, 2018 | 06:38 pm

ദുബായ്: പരിചയപ്പെട്ട യുവതിയുടെ ക്ഷണപ്രകാരം സുഖകരമായ മസാജും ഡേറ്റിംഗും പ്രതീക്ഷിച്ച് ഹോട്ടൽ അപ്പാർട്ടുമെന്റിൽ എത്തിയ യുവാവിനെ കുടുക്കി കൊള്ളയടിച്ച പ്രതികൾ പിടിയിലായി. കഴിഞ്ഞ സെപ്റ്റംബറിൽ നടന്ന സംഭവത്തി...

മധുവിനെ അനുജനാക്കിയ മമ്മൂട്ടിയെ വിമർശിച്ച സോഷ്യൽ മീഡിയ സ്വന്തം കൈ കൂട്ടിക്കെട്ടി പ്രതിഷേധിച്ച കുമ്മനത്തെയും വെറുതേ വിട്ടില്ല; കോമാളിത്തരമാണ് മിസ്റ്റർ കുമ്മനം... എന്നു പറഞ്ഞ് ട്രോളുകളും വിമർശനങ്ങളും; കുമ്മനടിച്ചതിന് പിടികൂടി കെട്ടിയിട്ടതാണോ എന്നു ചോദിച്ച് ആക്രമിച്ചത് സിപിഎം സൈബർ പോരാളികൾ

February 24, 2018 | 06:31 pm

തിരുവനന്തപുരം: അട്ടപ്പാടിയിലെ മധുവിന്റെ കൊലപാതകത്തിൽ പ്രതിഷേധിച്ച് ഫേസ്‌ബുക്കിൽ പോസ്റ്റിട്ട മമ്മൂട്ടിക്കെതിരെ കടുത്ത വിമർശനമാണ് സോഷ്യൽ മീഡിയയിൽ ഉയർന്നത്. മധുവിനെ ആദിവാസി എന്നു വിളിക്കരുത് എന്നു പറഞ്ഞു...

'ഒരു കിലോ അരിയാണ് മോഷ്ടിച്ചത്; സംസ്‌കാര സമ്പന്നമായ ഒരു സമൂഹത്തിന് ഇത് യോജിച്ചതല്ല, അപമാനകരമാണ്'; ആദിവാസി യുവാവ് മധുവിന്റെ കൊലപാതകത്തിൽ പ്രതിഷേധം അറിയിച്ച് ക്രിക്കറ്റ് താരം വീരേന്ദർ സേവാഗ്

February 24, 2018 | 06:19 pm

ഡൽഹി: അട്ടപ്പാടിയിൽ മോഷണക്കുറ്റം ആരോപിച്ച് ആൾക്കൂട്ടത്തിന്റെ മർദനത്തിനിരയായി കൊല്ലപ്പെട്ട ആദിവാസി യുവാവ് മധുവിന്റെ കൊലപാതകത്തിൽ പ്രതിഷേധം അറിയിച്ച് ക്രിക്കറ്റ് താരം വീരേന്ദർ സേവാഗ്. മധുവിന്റെ ചിത്രത്ത...

MNM Recommends