1 usd = 70.76 inr 1 gbp = 93.20 inr 1 eur = 78.49 inr 1 aed = 19.26 inr 1 sar = 18.87 inr 1 kwd = 233.05 inr

Dec / 2019
12
Thursday

'കാനം കാനനജീവിതം കൈവെടിഞ്ഞ് നാട്ടിൻപുറത്തേക്ക് ഇറങ്ങണം; തുത്തുകുണുക്കി പക്ഷിയെ പോലെ ഗർവ് നടിക്കരുത്; 19 സീറ്റ് സിപിഐക്കു ലഭിച്ചതു സിപിഎമ്മിന്റെ ഔദാര്യം കൊണ്ടാണ്'; കാനം രാജേന്ദ്രനെതിരെ രൂക്ഷ വിമർശനവുമായി കേരള കോൺഗ്രസ് മുഖപത്രം

February 24, 2018 | 05:58 pm

കോട്ടയം: കാനം കാനനജീവിതം കൈവെടിഞ്ഞ് നാട്ടിൻ പുറത്തേക്ക് ഇറങ്ങണമെന്നും തുത്തുകുണുക്കി പക്ഷിയെ പോലെ ഗർവ് നടിക്കരുതെന്നും കാനം രാജേന്ദ്രനെതിരെ രൂക്ഷ വിമർശനവുമായി കേരള കോൺഗ്രസ് മുഖപത്രം. ഡോ.എൻ. ജയരാജ് എംഎ...

'ഇറാഖിൽ നിന്ന് നഴ്സുമാരെ രക്ഷിച്ചത് ക്രിസ്ത്യാനിയായതിനാലല്ല, ഇന്ത്യക്കാരായതിനാൽ'; അങ്ങയുടെ സഹപ്രവർത്തകയായ സുഷമ സ്വരാജിനും വ്യത്യസ്ത അഭിപ്രായം കാണില്ല: മോദിക്ക് ഉമ്മൻ ചാണ്ടിയുടെ മറുപടി

February 24, 2018 | 05:49 pm

തിരുവനന്തപുരം: മേഘാലയയിൽ നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ മതം പരസ്യമായി പറഞ്ഞ് വോട്ടു പിടിക്കാൻ ശ്രമിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വിമർശിച്ച് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി. തെരഞ്ഞെടുപ്പ് പ്രച...

ഒമറിക്ക സിനിമയിൽ സ്ത്രീകഥാപാത്രങ്ങളെ ഉപയോഗിക്കുന്നത് മറ്റു പല ആവശ്യങ്ങൾക്കുമാണ്: അശ്‌ളീലച്ചുവയുള്ള കമന്റുകൾക്ക് പുറമെ ഒമർ ലുലുവിന്റെ നായികമാർക്ക് എതിരെ കേട്ടാലറയ്ക്കുന്ന തെറിവിളി; അട്ടപ്പാടിയിൽ സദാചാരവാദികളാൽ കൊല്ലപ്പെട്ട മധുവിനെ അപമാനിച്ചും പോസ്റ്റുകൾ; കറുത്തവന് എതിരെ പോസ്റ്റുകൾ ഇട്ടതോടെ ഞരമ്പുരോഗികളായ 65000 അംഗങ്ങളുള്ള ഫാൻ ഫൈറ്റ് ക്‌ളബ് അടച്ചുപൂട്ടി

February 24, 2018 | 05:39 pm

കൊച്ചി: അശ്‌ളീല കമന്റുകൾക്കും പ്രചാരണത്തിനും കുപ്രസിദ്ധമായ സിനിമാരംഗത്തെ പലരും തന്നെ വ്യാജ പേരുകളിലും അല്ലാതെയും അംഗങ്ങളായ മലയാളത്തിലെ ഫ്ാൻ ഫൈറ്റ് ക്‌ളബ് ഫേസ്‌ബുക്ക് കൂട്ടായ്മ അടച്ചുപൂട്ടി. അഡാർ ലൗവ് ...

കോടതിവിധി അട്ടിമറിച്ച് സംസ്ഥാന ലീഗൽ മെട്രോളജി സഹകരണസംഘം പിടിച്ചെടുക്കാൻ സിപിഎം നീക്കം; വിവിധ ത്രാസ് കമ്പനികളിൽ ജോലിക്കാരായിരുന്നുവെന്ന് കൃത്രിമരേഖയുണ്ടാക്കി സിപിഎം പ്രവർത്തകർ വ്യാജഅംഗത്വം നേടിയെന്ന് ആക്ഷേപം; ഭരണകക്ഷി നേതാവിനെ അഡ്‌മിനിസ്ട്രേറ്റീവ് കമ്മിറ്റിയുടെ കൺവീനറായി നിയമിച്ച നീക്കം വിവാദത്തിൽ

February 24, 2018 | 05:28 pm

 കൊച്ചി: ഇന്ത്യൻ കോഫി ഹൗസ്, ഹാൽഡ്ലൂം തുടങ്ങിയ സഹകരണസംഘങ്ങളുടെ മാതൃകയിൽ ഒരു തൊഴിൽ മേഖലയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന കേരളാ സ്റ്റേറ്റ് ലീഗൽ മെട്രോളജി ലൈസൻസീസ് ആൻഡ് ടെക്നീഷ്യൻസ് സഹകരണസംഘം ക്ലിപ്തം...

അഡാറ് ലവ് രംഗങ്ങൾ അനുകരിച്ച് തെലുങ്ക് സൂപ്പർതാരം അല്ലു അർജുനും; മകൻ അയാനൊപ്പമുള്ള അല്ലുവിന്റെ ഡബ്‌സ്മാഷ് സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നു; വീഡിയോ കാണാം

February 24, 2018 | 05:27 pm

ഹൈദരാബാദ്: ഇന്ത്യയിലാകമാനം തരംഗമായ ഒമർ ലുലുവിന്റെ അഡാറ് ലവ് ടീസർ രംഗങ്ങൾ അനുകരിച്ച് തെലുങ്ക് സൂപ്പർതാരം അല്ലു അർജുൻ. മകൻ അയാനൊപ്പമാണ് അല്ലുവിന്റെ ഡബ്‌സ്മാഷ്. സാമൂഹിക മാധ്യമങ്ങൾ അല്ലുവിന്റെയും മകന്റെയു...

കോൺഗ്രസ് ബന്ധത്തിൽ യെച്ചൂരിയുടെ നിലപാട് അധികാരത്തിന് വേണ്ടിയെന്ന് പറഞ്ഞ് വിമർശിച്ച് എ എൻ ഷംസീർ; മന്ത്രിമാർക്കെതിരെയും പ്രതിനിധികളുടെ നിശിദ വിമർശനം; ആരോഗ്യവകുപ്പ് നാഥൻ ഇല്ല കളരിയായി മാറിയെന്നും ജി.എസ്.ടിയുടെ ആപത്തുകൾ ഐസക് തിരിച്ചറിഞ്ഞില്ല; മന്ത്രിയുടെ സ്റ്റാഫിലുള്ളവരുടെ പ്രവർത്തനവും മോശമെന്ന് വിമർശനം

February 24, 2018 | 05:12 pm

തൃശൂർ: കോൺഗ്രസുമായി രാഷ്ട്രീയ നീക്കുപോക്കുകൾ ഉണ്ടാക്കുന്നതിൽ തെറ്റില്ലെന്ന നിലപാട് സ്വീകരിച്ച സിപിഎം അഖിലേന്ത്യാ സെക്രട്ടറി സീതാറാം യെച്ചൂരിയെ സംസ്ഥാന സമ്മേളനത്തിൽ വിമർശിച്ച് എ എൻ ഷംസീർ എംഎൽഎ. ജനറൽ സെ...

മലയോര ഹൈവെ നിർമ്മാണത്തിനായി ഉപയോഗിച്ച കോൺക്രീറ്റ് മിക്‌സ്ചർ ഇളകി വീണ് അപകടം; ഒഴിവായത് വൻ ദുരന്തം; കണ്ണൂർ ഉളിക്കലാണ് സംഭവം

February 24, 2018 | 04:51 pm

കണ്ണൂർ: കോൺക്രീറ്റ് മിക്ചർ മറിഞ്ഞ് വീണ് വൻ അപകടം. നാല് പേർക്ക് പരിക്ക്. എല്ലാവരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു.  കണ്ണൂർ ഉളിക്കൽ പയ്യാവൂർ റോഡിൽ കോക്കാട് എന്ന സ്ഥലത്താണ് അപകടം നടന്നത്. മലയോര ഹൈവെ നിർമ്...

ദേശീയ പാതയോരത്തെ മദ്യനിരോധന ഉത്തരവ് ഭേദഗതി ചെയ്ത് സുപ്രീംകോടതി; പട്ടണങ്ങൾ എന്നു സർക്കാർ നിശ്ചയിക്കുന്ന സ്ഥലങ്ങളിൽ ബാർ തുറക്കാം; പാതയോരത്തെ മദ്യനിരോധനം സംസ്ഥാന സർക്കാരിന്റെ തീരുമാനത്തിനു വിട്ടു

February 24, 2018 | 04:34 pm

ന്യൂഡൽഹി: ദേശീയ പാതയോരത്തെ മദ്യനിരോധനം സംസ്ഥാന സർക്കാരിന്റെ തീരുമാനത്തിനുവിട്ട് സുപ്രീം കോടതി. ചീഫ് ജസ്റ്റീസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ചാണ് പാതയോരത്തെ നിരോധന ഉത്തരവ് ഭേദഗതി ചെയ്തത്. പട്ടണങ്ങൾ എന്നു ...

ഫൊക്കാന ബോർഡ് ഓഫ് ട്രസ്റ്റീ സ്ഥാനത്തേക്ക് മത്സരിക്കാൻ എറിക് മാത്യു

February 24, 2018 | 04:26 pm

ബാൾട്ടിമോർ: ഫൊക്കാനയുടെ 2018-2020 വർഷത്തെ ബോർഡ് ഓഫ് ട്രസ്റ്റീ അംഗമായി ബാൾട്ടിമോറിൽനിന്നുള്ള യുവ നേതാവ് എറിക് മാത്യു മത്സരിക്കുന്നു. നിലവിൽ ഫൊക്കാനയുടെ ക്യാപിറ്റൽ റീജിയണൽ (വാഷിങ്ടൺ ഡി.സി.) വൈസ് പ്രസിഡന...

'ഷുഹൈബ് വധക്കേസുമായി ബന്ധപ്പെട്ടുള്ള അന്വേഷണം വഴി തിരിച്ച് വിടാൻ ശ്രമം; മാധ്യമ പ്രവർത്തകരുടേയും ഉദ്യോഗസ്ഥരുടേയും തന്റേയും അടക്കം ഫോൺ ചോർത്തുന്നു'; സർക്കാരിനെതിരെ ഗുരുതര ആരോപണവുമായി കെ.സുധാകരൻ

February 24, 2018 | 04:22 pm

കണ്ണൂർ: ഷുഹൈബ് വധക്കേസുമായി ബന്ധപ്പെട്ടുള്ള അന്വേഷണം വഴി തിരിച്ച് വിടാൻ മാധ്യമപ്രവർത്തകരുടേയും ഉദ്യോഗസ്ഥരുടേയും തന്റേയും അടക്കം ഫോൺ ചോർത്തുന്നതായി കെ.സുധാകരന്റെ ആരോപണം. ഇത് അന്തസ്സുള്ള പ്രവർത്തനത്തിന...

ആർത്തവകാലത്ത് മഠത്തിക്കാവിലമ്മയേയും മഹാദേവനേയും കല്ലൂപ്പാറ ദേവിയേയും കണ്ടെന്ന് പോസ്റ്റിട്ട് സംഘികളെ പ്രതിരോധിച്ച ബാലസംഘം നേതാവിനെ കയ്യൊഴിഞ്ഞ് സിപിഎം; മല്ലപ്പള്ളി ഏരിയാ കമ്മിറ്റി തള്ളിപ്പറഞ്ഞതോടെ കൂടെ നിന്ന സൈബർ സഖാക്കളും പേടിച്ച് പിന്മാറി; നവമിക്കും സഹോദരിക്കുമെതിരെ ആക്രമണം ഉണ്ടായിട്ടും അക്കാര്യം മിണ്ടാതെ സ്വന്തം പാർട്ടി; പ്രതിഷേധത്തിന് ശക്തികൂട്ടി ഇന്ന് ഭക്തജനസംഘം റാലി

February 24, 2018 | 04:21 pm

പത്തനംതിട്ട: ആർത്തവകാലത്ത് അമ്പലത്തിൽ കയറിയെന്ന് പോസ്റ്റിട്ട ബാലസംഘം, എസ്എഫ്‌ഐ നേതാവായ പെൺകുട്ടിക്ക് എതിരെ സോഷ്യൽ മീഡിയയിൽ വൻ അപകീർത്തി പ്രചരണം നടന്നതിന് പന്നാലെ പെൺകുട്ടിയെ കയ്യൊഴിഞ്ഞ് സ്വന്തം പാർട്ട...

കൊച്ചിയിൽ യൂബർ ഡ്രൈവറെ കാറിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി; മൃതദേഹം കണ്ടത് കടവന്ത്രയിലെ നിർത്തിയിട്ട കാറിനുള്ളിൽ

February 24, 2018 | 04:11 pm

കൊച്ചി: കൊച്ചിയിൽ ഊബർ ടാക്‌സി ഡ്രൈവറെ കാറിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. തേവര ശ്രീകൃഷ്ണയിൽ താമസിച്ചിരുന്ന ചിദംബരൻ (41) ആണ് മരിച്ചത്. ശനിയാഴ്ച രാവിലെ 10.30 ഓടെയാണ് കടവന്ത്ര കെ പി വള്ളോൻ റോഡിൽ ഐ.സിഐസി...

'സമൂഹത്തിൽ വളർന്നുവരുന്ന അസഹിഷ്ണുതയ്‌ക്കെതിരേ നാം മുന്നിട്ടിറങ്ങണം; ഇത്തരം അക്രമങ്ങൾക്കെതിരേ ഒരേ ശബ്ദത്തിൽ അപലപിക്കാനും തയാറാകണം'; മധുവിന്റെ കൊലപാതകത്തിൽ അപലപിച്ച് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി

February 24, 2018 | 03:58 pm

ന്യൂഡൽഹി: അട്ടപ്പാടിയിൽ ആൾക്കൂട്ട മർദനത്തിനിരയായി ആദിവാസി യുവാവ് മധു കൊല്ലപ്പെട്ട സംഭവത്തെ അപലപിച്ച് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി. നമ്മുടെ സമൂഹത്തിൽ വളർന്നുവരുന്ന ഇത്തരത്തിലുള്ള അസഹിഷ്ണുതയ്‌ക്കെതിരേ...

ഉടുമുണ്ടഴിച്ച് കൈകൾ ബന്ധിച്ച് ക്രൂരമായി മർദ്ദിക്കുമ്പോഴും മന്ദഹസിച്ചു കൊണ്ടുള്ള ആ നിൽപ്പുണ്ടല്ലോ... അത് ആരുടെ ഹൃദയമാണ് തകർക്കാത്തത്... ആ സെൽഫിക്കരുകിൽ നിശ്ചലമായി കാണുന്ന പ്ലാസ്റ്റിക് ചാക്കിലെ വേവാൻ കൊതിച്ചു കിടക്കുന്ന അരിയുണ്ടല്ലോ അതാരുടെ ചങ്കാണ് തകർക്കാത്തത്... ഉറക്കം വരാത്ത ദിനരാത്രങ്ങളിൽ ഭീകര സ്വപ്നങ്ങളിൽ നിന്നും നീയെന്നിറങ്ങി പോകും മധു? ഷാജൻ സ്‌കറിയ എഴുതുന്നു...

February 24, 2018 | 03:49 pm

പ്രിയപ്പെട്ട മധു, സത്യത്തിന് വേണ്ടി ഉറച്ച നിലപാടെടുത്തതിന് വേണ്ടി എന്റെ ഏറ്റവും വലിയ സമ്പാദ്യമായ വീടുവിറ്റു ഒരുത്തന്റെ അണ്ണാക്കിലേക്ക് തിരുകി കൊടുക്കാൻ വേണ്ടി ഞാൻ നാടുവിട്ടു എത്തിയിട്ട് മൂന്നാലു ദിവസമ...

വർക്ക് ഷോപ്പ് നിർമ്മാണത്തിനായി മാത്രം നാല് ലക്ഷം രൂപ ചെലവാക്കി; കടുത്ത സാമ്പത്തിക പ്രതിസന്ധിയിൽ നിൽക്കവേ പണം ആവശ്യപ്പെട്ട് എഐവൈഎഫ് പ്രവർത്തകർ രംഗത്തെത്തിയത് പിതാവിനെ തകർത്തെന്ന് സുഗതന്റെ മകൻ; പിതാവ് ജീവനൊടുക്കിയതിന് ഉത്തരവാദികൾ പാർട്ടിക്കാർ തന്നെ; പ്രവാസിയുടെ ആത്മഹത്യയിൽ സിപിഐ പ്രവർത്തകർക്കെതിരെ കേസെടുക്കും

February 24, 2018 | 03:16 pm

കൊല്ലം: പത്തനാപുരത്ത് പ്രവാസ തൊഴിലാളി ആത്മഹത്യ ചെയ്ത സംഭവത്തിൽ സിപിഐ-എഐവൈഎഫ് പ്രവർത്തകർ പ്രതിക്കൂട്ടിൽ. ഇവരുടെ നിരന്തര ഭീഷണിയെ തുടർന്നാണ് സുഗതൻ ജീവനൊടുക്കിയതെന്ന് വ്യക്തമായതോടെയാണ് കേസെടുക്കാൻ പൊലീസ് ...

MNM Recommends