1 usd = 70.76 inr 1 gbp = 93.20 inr 1 eur = 78.49 inr 1 aed = 19.26 inr 1 sar = 18.87 inr 1 kwd = 233.05 inr

Dec / 2019
12
Thursday

രാത്രി ഉറങ്ങിയിട്ടില്ല; ആ മനുഷ്യന്റെ മുഖമൊന്ന് നോക്ക്; അയാൾ മരിച്ചുവെന്നത് ഈ സെക്കന്റ് വരെയും എനിക്ക് വിശ്വസിക്കാൻ പറ്റുന്നില്ല: മധുവിന്റെ മരണത്തെ കുറിച്ച് പറഞ്ഞ് ലൈവിൽ പൊട്ടിക്കരഞ്ഞ് ശിവാനി

February 24, 2018 | 02:52 pm

അട്ടപ്പാടിയിൽ ഒരു നേരത്തെ ഭക്ഷണം മോഷ്ടിച്ചു എന്നാരോപിച്ച് മധു എന്ന ചെറുപ്പക്കാരനെ ജനം തല്ലിക്കൊന്ന സംഭവത്തിൽ പ്രതിഷേധം ശക്തമാവുകയാണ്. ജനപ്രതിനിധികളു സിനിമാ താരങ്ങളും അടക്കമുള്ളവർ ഈ മനുഷ്യത്വ ഹീനമായ പ്...

പരമദരിദ്രരായ, കൊടുംപട്ടിണിയിൽ കഴിയുന്ന ആദിവാസിയുടെ പിച്ചചട്ടിയിൽ കൈയിട്ടു വാരിയ മാധ്യമപ്രവർത്തകർ; വാർത്ത എടുക്കാൻ വന്നതിന്റെ കാറ് കൂലിയെന്നും പറഞ്ഞ് നെല്ലിയാമ്പതിയിലെ ആദിവാസികളിൽ നിന്നും വാങ്ങിയത് ആയിരം രൂപ! ഭൂമിയില്ല, ഭക്ഷണമില്ല, വെള്ളമില്ല, വെളിച്ചമില്ല. എന്നിട്ടും അവരെ പിന്നെയും കൊള്ളയടിക്കുന്നു: ഒരു മാധ്യമപ്രവർത്തകന്റെ കുറിപ്പ്

February 24, 2018 | 02:45 pm

2002 ലാണ്. സൂര്യ ടി വിയിൽ തിരുവനന്തപുരം ബ്യൂറോയിൽ ജോലി നോക്കുന്നു. അക്കാലത്താണ് പാലക്കാട് ജില്ലയിലെ നെല്ലിയാമ്പതിയിൽ ആദിവാസി ഭൂമി പ്രശ്‌നം ഉടലെടുക്കുന്നത്. നെല്ലിയാമ്പതിയിൽ എസ്റ്റേറ്റുകളും റിസോർട്ടുകള...

തുണികൊണ്ട് കൈകൾ ബന്ധിപ്പിച്ച് കുമ്മനം രാജശേഖരൻ; അട്ടപ്പാടിയിലെ മധുവിന്റെ കൊലപാതകത്തിൽ വേറിട്ട പ്രതിഷേധവുമായി ബിജെപി സംസ്ഥാന അധ്യക്ഷൻ

February 24, 2018 | 02:30 pm

തിരുവനന്തപുരം: അട്ടപ്പാടിയിൽ ആൾക്കൂട്ടം തല്ലിക്കൊന്ന ആദിവാസി യുവാവ് മധുവിന്റെ കൊലപാതകത്തിൽ വേറിട്ട പ്രതിഷേധവുമായി ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരൻ. തന്റെ ഇരു കൈകളും കെട്ടിയിട്ട ചിത്രങ്ങളാണ് ...

ഷുഹൈബ് വധം; അന്വേഷണം വഴി തിരിച്ച് വിടാൻ മാധ്യമപ്രവർത്തകരുടേയും ഉദ്യോഗസ്ഥരുടേയും അടക്കം ഫോൺ ചോർത്തുന്നു: കെ സുധാകരൻ

February 24, 2018 | 02:18 pm

കണ്ണൂർ: ഷുഹൈബ് വധക്കേസിൽ വഴി തിരിച്ചു വിടാൻ മാധ്യമപ്രവർത്തകരുടേയും ഉദ്യോഗസ്ഥരുടേയും തന്റേയും അടക്കം ഫോൺ ചോർത്തുന്നതായി കെ.സുധാകരന്റെ ആരോപണം. ഇത് അന്തസ്സുള്ള പ്രവർത്തനത്തിന്റെ ഭാഗമല്ലെന്നും നീചമായ ഗുഢ...

ബാങ്കിന്റെ പ്രവർത്തനങ്ങൾ സാധാരണ ഗതിയിൽ തന്നെ; പണം പിൻവലിക്കുന്നതിന് ഉപയോക്താക്കൾക്ക് പരിധി ഏർപ്പെടുത്തിയെന്ന വാർത്ത വ്യാജമെന്നും പഞ്ചാബ് നാഷണൽ ബാങ്ക്

February 24, 2018 | 02:12 pm

ന്യൂഡൽഹി: ബാങ്കിന്റെ പ്രവർത്തനങ്ങൾ സാധാരണ ഗതിയിൽ തന്നെയാണെന്നും പണം പിൻവലിക്കുന്നതിന് ഉപഭോക്താക്കൾക്ക് പരിധി ഏർപ്പെടുത്തിയിട്ടില്ലെന്നും പഞ്ചാബ് നാഷണൽ ബാങ്ക്. പണം പിൻവലിക്കുന്നതിനുള്ള പരിധി 3000 രൂപയാ...

11,300 കോടി തട്ടിച്ചു മുങ്ങിയ നീരവ് മോദിയുടെ പാസ്‌പോർട്ട് റദ്ദാക്കി; ജീവനക്കാർക്ക് ശമ്പളം നൽകാനാവില്ലെന്ന് ചോക്‌സി; മറ്റ് തൊഴിലുകൾ നോക്കാനും നിർദേശിച്ചു

February 24, 2018 | 02:04 pm

ന്യൂഡൽഹി: പഞ്ചാബ് നാഷണൽ ബാങ്കിൽ നിന്നും 11300 കോടി രൂപ തട്ടിച്ചു മുങ്ങിയ നീരവ് മോദിയുടെ പാസ്‌പോർട്ട് റദ്ദാക്കി. വെള്ളിയാഴ്ചയാണ് വിദേശകാര്യമന്ത്രാലയം ഈ തീരുമാനം കൈക്കൊണ്ടത്. പാസ്‌പോർട്ട് നിയമത്തിലെ 10(...

ബ്രിട്ടനിൽ ഉൽപാദിപ്പിച്ച 1144 കാറുകൾ മാത്രം ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്തപ്പോൾ ഇന്ത്യയിൽനിന്നും യുകെയിലെത്തിയത് 34,000 കാറുകൾ; ഇന്ത്യൻ നിർമ്മിത കാറുകൾക്ക് ബ്രിട്ടനിൽ പ്രിയമേറുമ്പോൾ ബ്രിട്ടീഷ് കാറുകളോട് ഇന്ത്യക്കാർ മുഖം തിരിച്ചു തുടങ്ങി

February 24, 2018 | 01:59 pm

ലണ്ടൻ: കാലത്തിനു മറുപടി നൽകാൻ ഇപ്പോൾ അധിക കാലം ഒന്നും കാത്തിരിക്കേണ്ട എന്നതിന് ഓരോ ദിവസവും പുതിയ ദൃഷ്ടാന്തങ്ങൾ എത്തിക്കൊണ്ടിരിക്കുന്നു. ഇക്കൂട്ടത്തിൽ ഏറ്റവും പുതിയ വർത്തമാനം ബിസിനസ് ലോകത്തു നിന്നുമാണ്...

ഞാൻ സംഗീത സംവിധാനം ചെയ്യാൻ പോകുന്നുവെന്നു പറഞ്ഞപ്പോൾ ഭാവന ഭയങ്കര സന്തോഷത്തിലായി; എന്റെ പുതിയ റോളിൽ ഏറ്റവും കൂടുതൽ സന്തോഷിക്കുന്നത് ഗായിക രാജ ലക്ഷ്മി: സയനോര മനസ് തുറക്കുന്നു

February 24, 2018 | 01:27 pm

ഗിത്താറും പിടിച്ച് പാട്ടുമായി മലയാള സിനിമ പിന്നണി ഗാന രംഗത്തേക്ക് കടന്നു വന്ന താരമാണ് സയനോര. പിന്നീട് അങ്ങോട്ട് സയനോരയ്ക്ക് തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല. മലയാളത്തിലെ ആ വേറിട്ട ശബ്ദത്തെ എ ആർ റഹ്മാൻ...

വീട്ടുജോലിക്കായി റിക്രൂട്ട് ചെയ്യും; കാറിന്റെ ഡിക്കിയിൽ കൊണ്ടു പോയി അറബികൾക്ക് സമ്മാനിക്കും; കള്ള പാസ്‌പോർട്ടായതിനാൽ ജയിൽവാസം ഭയന്ന് സ്ത്രീകളും വഴങ്ങും; ദുബായിലെത്തിച്ചത് 500ഓളം മലയാളി യുവതികളെ; ഷാർജയിലും അജ്മാനിലും ദുബായിലും വാണിഭ മാഫിയ; നെടുമ്പാശ്ശേരി മനുഷ്യക്കടത്തിൽ അഴിക്കുള്ളിലായ ചന്തപ്പടി സുരേഷ് വാണിഭ ചന്തയിൽ നിന്ന് ഉണ്ടാക്കിയത് കോടികൾ

February 24, 2018 | 01:18 pm

കൊച്ചി: ദുബായിലെ പെൺവാണിഭ സംഘങ്ങൾക്കു വേണ്ടി യുവതികളെ കടത്തിയ കേസിലെ മുഖ്യപ്രതിയായ തൃശൂർ വലപ്പാട് ചന്തപ്പടി കൊണ്ടിയറ കെ.വി. സുരേഷ് വാണിഭത്തിലൂടെ ഉണ്ടാക്കിയത് കോടികളാണ്. ദാരിദ്രത്താൽ വലയുന്ന സത്രീകളെ മ...

മധുവിനെ തല്ലിച്ചതച്ച് കൊന്നതെന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്; മരണത്തിന് കാരണം തലയ്‌ക്കേറ്റ ഗുരുതരമായ പരിക്കും ആന്തരിക രക്തസ്രാവവും; നെഞ്ചിലും മർദ്ദനമേറ്റതായും വാരിയെല്ല് ഒടിഞ്ഞിരുന്നതായും കണ്ടെത്തൽ; റിപ്പോർട്ട് വിരൽചൂണ്ടുന്നത് ആൾക്കൂട്ടത്തിന്റെ മർദ്ദനത്തിലേക്കു തന്നെ; എട്ട് പേർ അറസ്റ്റിൽ, പ്രതികൾക്കെതിരെ കൊലപാതക കുറ്റം ചുമത്തും; മധുവിന്റെ കുടുംബത്തിന് 10 ലക്ഷം രൂപ അടിയന്തര ധനസഹായം നൽകാൻ മുഖ്യമന്ത്രിയുടെ നിർദ്ദേശം

February 24, 2018 | 01:05 pm

തൃശ്ശൂർ: അട്ടപ്പാടിയിൽ ആദിവാസി യുവാവ് മധുവിനെ തല്ലിക്കൊന്നതെന്ന് വ്യക്തമാക്കി പോസ്റ്റ്ുമോർട്ടം റിപ്പോർട്ട്. മരണത്തിന് കാരണം തലയ്‌ക്കേറ്റ ഗുരുതരമായ പരിക്കെന്നാണ് പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ പറയുന്നത്...

ദാരിദ്ര്യം കാരണം യുപി ക്ലാസിൽ പഠനം നിർത്തി; ബീഡി തെറുപ്പിൽ നിന്ന് തൃശൂർ ചന്തയിലെ പച്ചക്കറിക്കാരിയായി; ഗൾഫിലെത്തിയതോടെ അറബികളുടെ തോഴിയും; ദുബായിൽ അയൽവാസി സ്റ്റുഡിയോ ഉടമയെ പങ്കാളിയായി കിട്ടിയപ്പോൾ കച്ചവടം പൊടി പൊടിച്ചു; മനുഷ്യക്കടത്ത് പുറത്താക്കിയത് സെക്‌സ് റാണിയുടെ വളർച്ചയുടെ ചരിത്രം; നെടുമ്പാശ്ശേരി കേസിൽ ലിസി സോജനും സംഘവും അഴിക്കുള്ളിലാകുന്നത് ഇങ്ങനെ

February 24, 2018 | 12:55 pm

കൊച്ചി: നെടുമ്പാശേരി മനുഷ്യക്കടത്ത് കേസിലെ പ്രധാന പ്രതിയാണ് ലിസി സോജൻ. ഗൾഫിലെ പെൺവാണിഭ സംഘങ്ങളുടെ മുഖ്യ ഇടിലക്കാരി. ലീനാ ബഷീർ എന്ന പേരിൽ ആണ് ഇവർ ഗൾഫിൽ അറിയപ്പെടുന്നത്. നോട്ട് വെളുപ്പിക്കൽ അടക്കം പല കേ...

മനുഷ്യക്കടത്ത് കേസിൽ കഴക്കൂട്ടം സ്വദേശിനിയുടെ പരാതി ഫലം കണ്ടു; സുരേഷിനും ലിസിക്കും സേതു ലാലിനും പത്ത് വർഷം തടവും രണ്ട് ലക്ഷം രൂപ പിഴയും വിധിച്ച് കോടതി; സുരേഷ് നടത്തിപ്പോന്ന മനുഷ്യക്കടത്ത് കേസിൽ പ്രതിപ്പട്ടികയിലുള്ളത് പൊലീസുകാരടക്കമുള്ള ഉദ്യോഗസ്ഥർ

February 24, 2018 | 12:50 pm

കൊച്ചി: ദുബായ് മനുഷ്യക്കടത്തുകേസിൽ ഉൾപ്പെട്ട ആദ്യ മൂന്നു പ്രതികൾക്കു സിബിഐ കോടതി പത്തു വർഷം തടവും രണ്ട് ലക്ഷം രൂപ പിഴയും വിധിച്ചു. കെ.വി.സുരേഷ്, ലിസി സോജൻ, സേതു ലാൽ, എന്നിവർക്കാണു പത്തുവർഷം തടവും രണ്ട...

ഡൽഹിയിൽ അരങ്ങേറുന്നത് ആം ആദ്മി സർക്കാറിനെ അട്ടിമറിക്കാനുള്ള കേന്ദ്രത്തിന്റെ നാടകങ്ങളോ?കെജ്രിവാളിന്റെ വീട്ടിലെത്തി സിസിടിവി ദൃശ്യങ്ങളുടെ ഹാർഡ് ഡിസ്‌ക്ക് പിടിച്ചെടുത്തതിൽ കടുത്ത പ്രതിഷേധവുമായി എഎപി; ലോയയുടെ മരണത്തിൽ അമിത് ഷായെ ഇതുപോലെ തൊടാൻ ധൈര്യമുണ്ടോ എന്ന് ചോദ്യം: ഡൽഹിയിൽ നടക്കുന്നത് ഇഷ്ടമില്ലാത്ത അച്ചിയെ ഇല്ലാതാക്കാനുള്ള ശ്രമങ്ങൾ തന്നെ

February 24, 2018 | 12:48 pm

ന്യൂഡൽഹി: കേന്ദ്ര സർക്കാറിനെ മൂക്കിൽ കയറിയ ചൊറിയുന്ന ഭരണമാണ് ഡൽഹിയിൽ അരവിന്ദ് കെജ്രിവാളിന്റേത്. നരേന്ദ്ര മോദിയുടെയും കേന്ദ്രത്തിന്റെയും കടുത്ത വിമർശകനായ ആം ആദ്മി സർക്കാറിന്റെ 20 എംഎൽഎമാരെ അടുത്തിടെ തെ...

ചന്ദ്രനെ തേടി എത്തിയവർ കുഞ്ഞിരാമനെ വെട്ടി നുറുക്കുമെന്ന് ആരും ഒരിക്കലും കരുതിയില്ല; കാരണം അവരിൽ പലരും കുഞ്ഞിരാമന്റെ ചായക്കടയിൽ നിന്ന് ചായയും കുടിച്ച് ലോഹ്യം പറഞ്ഞ് ചിരിക്കുന്നവരായിരുന്നു: അജിത വിധവയായത് 24-ാമത്തെ വയസ്സിൽ: നല്ല പ്രായത്തിൽ ഭർത്താവിനെ നഷ്ടപ്പെട്ട ഈ യുവതി നാലും രണ്ടും വയസ്സുള്ള കുട്ടികളെയും കൊണ്ട് എന്തു ചെയ്യണമെന്നറിയാതെ പകച്ചു പോയി

February 24, 2018 | 12:36 pm

ഹൃദയത്തിൽ പട്ടട എരിയുന്നവർ-6 പാനൂരിൽ നിന്നും പത്തു കിലോമീറ്റർ അകലെ എരഞ്ഞാട് എന്ന കുഗ്രാമത്തിലെ ഏക ചായപ്പീടികയിൽ നാലു ചായയ്ക്കു പറഞ്ഞപ്പോൾ കടയുടമ മാധവി(40)യുടെ മുഖത്ത് സന്തോഷത്തിന്റെ മിന്നലാട്ടം. ഉച്ചക...

ഷുഹൈബ് വധത്തിൽ അഞ്ചുപേർ കൂടി കസ്റ്റഡിയിൽ; പിടിച്ചതുകൊലപാതകത്തിൽ നേരിട്ടു പങ്കെടുത്തവരും ഗൂഢാലോചന നടത്തിയവരും; കൃത്യം നടത്തി കർണാടകയിലെ വിരാജ് പേട്ടയിലേക്ക് മുങ്ങിയവരെ പൊക്കിയത് മട്ടന്നൂർ സിഐയും സംഘവും; എസ്‌പി ശിവവിക്രമിന്റെ നേതൃത്വത്തിൽ ചോദ്യം ചെയ്തു; സിപിഎം ബന്ധം തെളിഞ്ഞ കേസിൽ പൊലീസിന്റേത് നിർണായക നടപടികൾ

February 24, 2018 | 12:17 pm

കണ്ണൂർ: മട്ടന്നൂരിൽ യൂത്ത് കോൺഗ്രസ് ബ്ലോക്ക് സെക്രട്ടറി ഷുഹൈബിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് അഞ്ചുപേരെ കൂടി പൊലീസ് കസ്റ്റഡിയിലെടുത്തു. കൊലപാതകത്തിൽ നേരിട്ട് പങ്കെടുത്തവരെയും ഗൂഢാലോചന നടത്തിയവരെയും കസ...

MNM Recommends