1 usd = 71.34 inr 1 gbp = 93.84 inr 1 eur = 79.23 inr 1 aed = 19.42 inr 1 sar = 19.02 inr 1 kwd = 234.97 inr

Dec / 2019
06
Friday

17,500 രൂപയുടെ കടം തീർക്കാൻ മോഷണം; അസ്വസ്ഥത അനുഭവപ്പെട്ട് മുഖംമൂടി മാറ്റിയപ്പോൾ ടീച്ചർ തിരിച്ചറിഞ്ഞു; ആളെ മനസ്സിലായെന്ന് ബോധ്യപ്പെട്ടപ്പോൾ ആപത്തൊഴിവാക്കാൻ കൊല; മാഷിന് നേരെ കത്തി വീശിയതും ജീവനെടുക്കാൻ തന്നെ; കളത്തേര വീട് തെരഞ്ഞെടുത്തത് തീർത്തും യാദൃശ്ചികം; ചീമേനി ജാനകി കൊലയിൽ പുലിയന്നൂരിലെ തെളിവെടുപ്പ് തുടരും

February 24, 2018 | 07:42 am

കാഞ്ഞങ്ങാട്: ചീമേനി പുലിയന്നൂരിലെ റിട്ട. അദ്ധ്യാപിക പി.വി.ജാനകിയെ കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതിയും സൂത്രധാരനുമായ അരുൺകുമാറിനെ നാട്ടിലെത്തിച്ചത് ബന്ധുക്കളുടെ സഹായത്തോടെ. അരുണിനെ ഹൊസ്ദുർഗ് ഒന്നാംക്ലാ...

എറണാകുളത്തെ രഹസ്യങ്ങൾ തേടി ഇനി വനിതാ പൊലീസും; വനിതകളുടെ സാന്നിധ്യം തീരെയില്ലാത്ത രഹസ്യ പൊലീസിൽ പരീക്ഷണാടിസ്ഥാനത്തിൽ നിയമിച്ചിരിക്കുന്നത് മൂന്ന് വനിതാ പൊലീസുകാരെ: രഹസ്യ പൊലീസാകാൻ സ്ത്രീകളെ തിരഞ്ഞെടുത്തത് താൽപ്പര്യമറിയിച്ച ഉദ്യോഗസ്ഥരിൽ നിന്നും ഇന്റർവ്യൂ നടത്തി

February 24, 2018 | 07:34 am

ആലുവ: പുരുഷന്മാർ മാത്രമുണ്ടായിരുന്ന പൊലീസിലെ രഹസ്യാന്വേഷണ വിഭാഗത്തിലേക്ക് ഇനി മുതൽ വനിതാ പൊലീസുകാരും. എറണാകുളം റൂറൽ ജില്ലയിലാണ് പരീക്ഷണാടിസ്ഥാനത്തിൽ വനിതാ പൊലീസുകാരെ രഹസ്യാന്വേഷണത്തിലെ ഫീൽഡ് ഡ്യൂട്ടിക...

കുറ്റിപ്പുറത്ത് ഭാരതപ്പുഴയിൽ നിന്നും മൈനുകളും വെടിയുണ്ടകളും കണ്ടെത്തിയ സംഭവം; പട്ടാളക്യാമ്പുമായി ബന്ധപ്പെട്ടിട്ടും മറുപടി ലഭിക്കാത്തതിനാൽ അന്വേഷണം മരവിച്ചു: മാരകായുധങ്ങൾ കണ്ടെത്തിയ കേസിൽ തുമ്പുണ്ടാക്കാനാവാതെ പൊലീസ് വലയുന്നു

February 24, 2018 | 07:18 am

കുറ്റിപ്പുറം: കുറ്റിപ്പുറത്ത് ഭാരതപ്പുഴയിൽനിന്ന് മൈനുകളും വെടിയുണ്ടകളും കണ്ടെത്തിയ സംഭവം നടന്ന് ഒന്നരമാസം പിന്നിടുമ്പോഴും അന്വേഷണത്തിൽ കാര്യമായ പുരോഗതിയില്ല. ഈ മൈനുകളും വെടിയുണ്ടകളും പട്ടാളക്കാരുടെതാണ...

മുറിയുടെ താക്കോൽ കളഞ്ഞതിനാൽ പൂട്ടുപൊളിക്കാൻ ഗ്യാസ് കട്ടർ ചോദിച്ചപ്പോൾ പാക്കിസ്ഥാനികൾക്ക് കൊടുത്തു; ബാങ്ക് കവർച്ചയിൽ ഗ്യാസ് കട്ടർ എത്തിയപ്പോൾ മൂന്ന് മലയാളികൾക്ക് കോടതി വിധിച്ചത് ജീവപര്യന്തം; ചെയ്യാത്ത കുറ്റത്തിന് അഴിക്കുള്ളിൽ കിടന്നവർക്ക് ആശ്വാസവുമായി ഒമാൻ രാജാവിന്റെ ഇടപെടലും; 20വർഷത്തെ ജയിൽ വാസത്തിന് ശേഷം സന്തോഷും ഷാജഹാനും കൊച്ചിയിലെത്തി; ആവേശത്തോടെ സ്വീകരിച്ച് ബന്ധുക്കളും

February 24, 2018 | 07:18 am

നെടുമ്പാശേരി: ചെയ്യാത്ത കുറ്റത്തിന് 20 വർഷം ഒമാനിലെ ജയിലിൽ കഴിയേണ്ടിവന്ന രണ്ടു മലയാളികൾ ഇന്നലെ നാട്ടിൽ തിരിച്ചെത്തി. അമ്പലപ്പുഴ കാക്കാഴം സ്വദേശി സന്തോഷ് കുമാർ, തിരുവനന്തപുരം തങ്കക്കല്ല് സ്വദേശി അബ്ദുൾ...

35 വർഷത്തെ പ്രവാസത്തിന് ശേഷം ഗൾഫിൽ നിന്ന് മടങ്ങിയെത്തിയ സുഗതൽ തീരുമാനിച്ചത് ശിഷ്ടകാലം വർക് ഷോപ്പ് നടത്തി ജീവിക്കാൻ; മൂന്നു ലക്ഷത്തിലേറെ രൂപ മുടക്കി പ്രവർത്തനം തുടങ്ങാറായപ്പോൾ പ്രതിഷേധവുമായി പാർട്ടിക്കാർ; വയൽ നികത്തിയതാണെന്ന് ആരോപിച്ച് പ്രവർത്തനം തുടങ്ങാനാവില്ലെന്ന് അറിയിച്ചതോടെ സഹികെട്ട പ്രവാസി തൂങ്ങി മരിച്ചു

February 24, 2018 | 07:05 am

പത്തനാപുരം: വർഷങ്ങൾ നീണ്ട ഗൾഫ് ജീവിതത്തിനൊടുവിൽ ശിഷ്ടകാലം ജന്മനാട്ടിൽ കഴിയാനെത്തിയ പ്രവാസി കെട്ടി തൂങ്ങി മരിച്ചു. മക്കളുമൊത്ത് വർക്ക് ഷോപ്പ് നടത്തി ജീവിക്കാനുള്ള ശ്രമം പരാജയപ്പെട്ടതോടെ പുനലൂർ ഐക്കരക്ക...

ബാഗേജിന്റെ സിബ്ബ് പൊളിച്ച് ഐ ഫോൺ മോഷണം; പണവും വീണ്ടും കളവ് പോയി; കരിപ്പൂരിൽ വിമാനം ഇറങ്ങുന്ന പ്രവാസികളുടെ ചങ്കിടിപ്പ് കൂട്ടി മോഷണ മാഫിയ വീണ്ടും സാന്നിധ്യം അറിയിച്ചു; ദുബായിലെ ഏക്‌സ്‌റേ വിഭാഗവും കരിപ്പൂരിലെ കള്ളന്മാരുമായുള്ള ബന്ധത്തിലെ സംശയങ്ങൾ ഏറെ; കോഴിക്കോട് വിമാനത്താവളത്തിലെ സുരക്ഷാ ക്രമീകരണങ്ങൾ വെറും വാക്കിൽ മാത്രം

February 24, 2018 | 06:59 am

കരിപ്പൂർ: കോഴിക്കോട് അന്താരാഷ്ട്രവിമാനത്താവളത്തിൽ വീണ്ടും മോഷണം. യാത്രക്കാരുടെ സാധനങ്ങൾ മോഷണം പോകുന്നത് തടയാൻ അധികൃതർ ഒട്ടനവധി ക്രമീകരണങ്ങൾ നടത്തിയിരുന്നു. ഇതൊന്നും ഫലം കണ്ടില്ലെന്നതിന് തെളിവാണ് വീണ്ട...

അവന്റെ കൈയിൽനിന്ന് പിടിച്ചെടുത്ത അരി ചാക്കിലുണ്ടായിരുന്നത്രെ; ചോറുവെച്ച് തിന്നാത്തവനെന്തിനാ അരിയെടുക്കുന്നേ...; വിശന്നുകരഞ്ഞവന് വെള്ളംപോലും കൊടുത്തില്ല; ജീപ്പിൽക്കയറ്റിയ ഒരാൾ വെറുതെ ഛർദ്ദിക്കുമോ? ഒൻപത് വർഷത്തിന് ശേഷം ഈ അമ്മ കണ്ടത് മകന്റെ ചേതനയറ്റ ശരീരം; മന്ത്രവും മരുന്നുമായി മകന്റെ മാനസിക രോഗം മാറ്റാനുള്ള ശ്രമം നടന്നില്ലെന്നും അമ്മയുടെ വെളിപ്പെടുത്തൽ; മധുവിന്റെ മരണത്തിന് കാരണം നാട്ടുകാരുടെ രണ്ട് മണിക്കൂർ കൈകാര്യം ചെയ്യൽ തന്നെ

February 24, 2018 | 06:43 am

അഗളി : ചിണ്ടക്കി പൊട്ടിക്കൽ റോഡിലെ കാട്ടിൽ തേക്ക്കൂപ്പിനകത്തായിരുന്നു മധുവിന്റെ താമസം. അവിടെ എത്തിയാണ് ആളുകൾ അവനെ പിടിച്ചത്. അവിടന്നന്നെ നല്ലോണം തല്ലി. മുക്കാലിവരെ ഉന്തിത്തള്ളി നടത്തി. വനംവകുപ്പിന്റെ ...

യെന്തിരന്‌ ശേഷം 'ഇന്ത്യൻ' രണ്ടാം പതിപ്പുമായി ശങ്കർ എത്തുമെന്ന് റിപ്പോർട്ട്; കമൽഹാസനൊപ്പം അജയ് ദേവഗണും പ്രധാന കഥാപാത്രവുമായി എത്തിയേക്കും; രാഷ്ട്രീയത്തിൽ ഇറങ്ങിയ കമൽ വീണ്ടും അഭിനയത്തിനോ?

February 24, 2018 | 06:32 am

ചെന്നൈ: കമൽഹാസൻ രാഷ്ട്രീയക്കാരനാണ്. ഇനി അഭിനയിക്കില്ലെന്നാണ് സൂചന. അതിനിടെയിൽ ബോളിവുഡ് സൂപ്പർതാരം അജയ് ദേവഗൺ കമലിനൊപ്പം കൈകോർക്കുന്നുവെന്ന വാർത്തകൾ എത്തുന്നു. ശങ്കർ ഒരുക്കുന്ന ഇന്ത്യന്റെ രണ്ടാം പതിപ്പ...

സഖാവ് അലക്‌സായി മെഗാതാരം; പരോൾ മാർച്ച് 31ന് റിലീസ്; ശരത്ത് സന്ധിത്ത് സംവിധാനം ചെയ്യുന്ന മമ്മൂട്ടി ചിത്രത്തിൽ വമ്പൻ താരനിരയും

February 24, 2018 | 06:20 am

കൊച്ചി : പരസ്യചിത്രകാരനായ ശരത്ത് സന്ധിത്ത് സംവിധാനം ചെയ്യുന്ന മമ്മൂട്ടി ചിത്രം 'പരോൾ' മാർച്ച് 31ന് തീയേറ്ററിലെത്തും. ആന്റണി ഡിക്രൂസ് എന്റർടെയ്ന്മെന്റിന്റെ ബാനറിൽ ആന്റണി ഡിക്രൂസാണ് നിർമ്മാണം. അജിത്ത് പ...

MNM Recommends