1 usd = 75.60 inr 1 gbp = 93.07 inr 1 eur = 83.86 inr 1 aed = 20.58 inr 1 sar = 20.12 inr 1 kwd = 245.19 inr

May / 2020
30
Saturday

പഞ്ചാബിൽ പരിശീലന പറക്കലിനിടെ വിമാനം തകർന്ന് വീണ് അപകടം: വ്യോമസേന പൈലറ്റിന് ദാരുണാന്ത്യം; തകർന്നത് പട്യാല ഏവിയേഷൻ ക്ലബ്ബിന്റെ ഉടമസ്ഥതയിലുള്ള സിംഗിൾ എൻജിൻ- ടു സീറ്റർ വിമാനം; അന്വേഷണത്തിന് ഉത്തരവിട്ട് വ്യോമസേന

February 24, 2020 | 11:04 pm

ചണ്ടീഗഢ്: പഞ്ചാബിൽ പരിശീലനവിമാനം തകർന്നുവീണ് വ്യോമസേന പൈലറ്റ് മരിച്ചു. എൻ.സി.സി. കേഡറ്റുകളെ വിമാനം പറത്താൻ പരിശീലിപ്പിക്കുന്നതിനിടെയാണ് സംഭവം. ഒപ്പമുണ്ടായിരുന്ന എൻ.സി.സി. കേഡറ്റിന് പരിക്കേറ്റു. ജി.എസ...

വനത്തിനുള്ളിൽ ജോലിക്ക് പോകുന്നവർ പ്രതിരോധ കുത്തിവെപ്പെടുക്കണം: കാട്ടുപ്രദേശങ്ങളിൽ മേയാൻ വിടുന്ന മൃഗങ്ങളിൽ രോഗപ്രതിരോധ ലേപനം പൂശണം; രണ്ട് മാസത്തിനിടെ ജില്ലയിൽ കുരങ്ങുപനി ബാധിച്ചത് ഒൻപത് പേർക്ക്; ജനങ്ങൾ ജാഗ്രത പുലർത്തണമെന്ന് ജില്ലാ കളക്ടറുടെ മുന്നറിയിപ്പ്

February 24, 2020 | 10:51 pm

കൽപ്പറ്റ: വയനാട് ജില്ലയിൽ രണ്ട് മാസത്തിനിടെ ഒൻപത് പേർക്ക് കുരങ്ങുപനി സ്ഥിരീകരിച്ച സാഹചര്യത്തിൽ ജനങ്ങൾ ജാഗ്രത പുലർത്തണമെന്ന് ജില്ലാ കളക്ടർ. പട്ടിക വർഗ സങ്കേതങ്ങളിൽ താമസിക്കുന്നവർക്കുണ്ടാകുന്ന പനി കരുതല...

കരിപ്പൂരിൽ വിമാനമിറങ്ങിയ കൊണ്ടോട്ടി സ്വദേശിയെ തട്ടിക്കൊണ്ടുപോയി മർദ്ദിച്ച് സ്വർണം കവർന്ന കേസ്: പത്താംപ്രതിയും അറസ്റ്റിൽ; 26കാരനെ കൊള്ളയടിച്ചത്ഇയോൺ കാറിലെത്തിയ സംഘത്തിലെ നാലുപേർ; സ്വർണവിൽപ്പന നടത്താൻ സഹായിച്ച മഹാരാഷ്ട്ര സ്വദേശി സേട്ട് അടക്കം 9 പ്രതികൾ നേരത്തെ അറസ്റ്റിൽ

February 24, 2020 | 10:48 pm

മലപ്പുറം: കരിപ്പൂരിൽ വിമാനമിറങ്ങിയ കൊണ്ടോട്ടി സ്വദേശിയെ തട്ടിക്കൊണ്ടുപോയി സ്വർണം കവർന്ന കേസിയെ പത്താംപ്രതിയും അറസ്റ്റിൽ. സ്വർണം വിൽപ്പന നടത്താൻ സഹായിച്ച മഹാരാഷ്ട്ര സ്വദേശി സേട്ട് അടക്കം 9 പ്രതികൾ നേരത...

'ട്രംപ് - മോദി കൂട്ടുകെട്ട് രാജ്യ സുരക്ഷയ്ക്ക് അപകടം: വംശവെറിയനായ ട്രംപ് കത്തട്ടെ, ഡോണാൾഡ് ട്രംപ് ഗോബാക്ക്'; മുദ്രാവാക്ക്യം വിളിച്ചും പ്രകടനം നടത്തിയും എസ്ഡിപിഐ പ്രതിഷേധം

February 24, 2020 | 10:40 pm

കൊച്ചി: ട്രംപ് - മോദി കൂട്ടുകെട്ട് രാജ്യ സുരക്ഷയ്ക്ക് അപകടം എന്ന് കാട്ടി എസ്.ഡി.പി.ഐയുടെ പ്രതിഷേധം. സംസ്ഥാന വ്യാപകമായി നടത്തിയ പ്രതിഷേധത്തിന്റെ ഭാഗമായി എറണാകുളം മേനകയിൽ ട്രംപിന്റെ കോലം കത്തിച്ചാണ് പ്ര...

മിശ്രിത രൂപത്തിലാക്കിയ സ്വർണം അടിവസ്ത്രത്തിനുള്ളിൽ ഒളിപ്പിച്ച് കടത്താൻ ശ്രമം; മലപ്പുറം സ്വദേശി അനൂപ് ശരീരത്തിൽ ഒളിപ്പിച്ചത് സ്വർണം ഗുളിക രൂപത്തിലാക്കി; കരിപ്പൂരിൽ 2.55 കോടിയുടെ സ്വർണവുമായി നാലുപേർ പിടിയിൽ

February 24, 2020 | 10:36 pm

മലപ്പുറം സ്വദേശി അനൂപ് ശരീരത്തിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ചത് 1.12 കിലോ സ്വർണ മിശ്രിതം ഗുളിക രൂപത്തിലാക്കി. കരിപ്പൂർ വിമാനത്താവളത്തിൽ 2.55 കോടി രൂപയുടെ സ്വർണം എയർ കസ്റ്റംസ് ഇന്റലിജൻസ് യൂണിറ്റും കോഴി...

അഞ്ചേക്കർ ഭൂമിയിൽ ആശുപത്രിയും ലൈബ്രറിയും ഇൻഡോ-ഇസ്ലാമിക് ഗവേഷണ കേന്ദ്രവും: ട്രസ്റ്റ് രൂപീകരണത്തിനൊപ്പം പള്ളി നിർമ്മാണത്തിനുള്ള നീക്കങ്ങൾ ഉടൻ; രൂപീകരിക്കുന്ന ട്രസ്റ്റിൽ ബോർഡ് ഇടപെടില്ല; നിർണായക തീരുമാനവുമായി സുന്നി സെന്റർ വഖഫ് ബോർഡ്

February 24, 2020 | 10:30 pm

ലക്നൗ: അയോധ്യ തർക്കഭൂമി കേസിൽ സുപ്രീംകോടതി അനുവദിച്ച് നൽകിയ ഭൂമിയിൽ പള്ളി കൂടാതെ ആശുപതിയും ലൈബ്രററിയും നിർമ്മിക്കുമെന്ന് ഉത്തർപ്രദേശ് സുന്നി സെന്റർ വഖഫ് ബോർഡ്. വൈകാതെ ട്രസ്റ്റ് രൂപീകരിക്കുമെന്നും പള്ള...

10 വയസുകാരിയെ 66 കാരൻ പീഡിപ്പിച്ചത് സ്വന്തം ഉടമസ്ഥതയിൽ ഉള്ള ഡെക്കറേഷൻ സ്ഥാപനത്തിനകത്തേക്ക് കൂട്ടിക്കൊണ്ടുപോയി; പോക്സോ കേസ് പ്രതിയായ ബാപ്പുവിന് മൂന്നു വർഷം തടവും പിഴയും വിധിച്ച് കോടതി

February 24, 2020 | 10:29 pm

മലപ്പുറം: 10വയസ്സുകാരി പെൺകുട്ടിയെ 66കാരൻ പീഡിപ്പിച്ചത് പ്രതിയുടെ ഉടമസ്ഥതയിലുള്ള ഡെക്കറേഷൻ സ്ഥാപനത്തിനകത്തേക്ക് കൂട്ടിക്കൊണ്ടുപോയി. പോക്സോ കേസ് പ്രതിയായ ബാപ്പുവിന് മൂന്നു വർഷം തടവും പിഴയുംവിധിച്ച് കോട...

മുൻ ന്യായാധിപൻ ജമാത്തെ ഇസ് ലാമിയുടെ നാവായി മാറുന്നു; ഇരുന്ന സ്ഥാനത്തിന്റെ വലിപ്പം അറിയാതെയാണ് ന്യായാധിപന്റെ പെരുമാറ്റം; സർക്കാർ നയത്തെകുറിച്ച് തെറ്റിധാരണ പരത്തി; ജമാ അത്തെ ഇസ്ലാമിയെയും എസ്ഡിപിഐയെയും കുറിച്ച് പറയുമ്പോൾ പഴയ ന്യായാധിപന് പൊള്ളുന്നു; ജസ്റ്റീസ് കമാൽ പാഷയ്ക്കെതിരെ പരോക്ഷ വിമർശനവുമായി മുഖ്യമന്ത്രി

February 24, 2020 | 10:10 pm

തിരുവനന്തപുരം: ജസ്റ്റിസ് കമാൽ പാഷയ്‌ക്കെതിരെ മുഖ്യമന്ത്രി പിണറായി വിജയൻ. പേരെടുത്ത് പറയാതെ ആയിരുന്നു മുഖമന്ത്രിയുടെ വിമർശനം. ജമാ അത്തെ ഇസ്ലാമിയുടെ നാവായി ഒരു ന്യായാധിപൻ മാറിയെന്ന് മുഖ്യമന്ത്രി വിമർശിച...

വരവിൽ കവിഞ്ഞ സ്വത്ത് സമ്പാദന കേസ്: മുന്മന്ത്രി വി എസ്.ശിവകുമാറിന്റെ വീട്ടിൽ നിന്ന് കണ്ടെടുത്തത് 56 പ്രാമാണിക രേഖകൾ; ബിനാമി എന്ന് സംശയിക്കുന്ന ശാന്തിവിള രാജേന്ദ്രന്റെ വീട്ടിൽ നിന്നും 72 രേഖകളും; സെർച്ച് റിപ്പോർട്ട് കോടതിയിൽ; ബാങ്ക് അക്കൗണ്ടും ലോക്കറും മരവിപ്പിച്ചു

February 24, 2020 | 10:09 pm

തിരുവനന്തപുരം: മുൻ ആരോഗ്യ - ദേവസ്വം മന്ത്രി വി എസ്. ശിവകുമാർ പ്രതിയായ അനധികൃത സ്വത്ത് സമ്പാദന കേസിൽ പ്രതികളുടെ വസതികൾ വിജിലൻസ് റെയ്ഡ് ചെയ്തിന്റെ സെർച്ച് റിപ്പോർട്ട് തിരുവനന്തപുരം വിജിലൻസ് കോടതിയിൽ സമർ...

രണ്ടാം മത്സരത്തിലും പൂനം യാദവ് മാജിക്ക്: വനിതാ ടി20 ലോകകപ്പിൽ തുടർച്ചയായ രണ്ടാം ജയത്തോടെ നോക്കൗട്ടിലേക്ക് ഒരു പടികൂടി അടുത്ത്; അയൽക്കാരായ ബംഗ്ലാദേശിനെ ഇന്ത്യ കീഴടക്കിയത് പതിനെട്ട് റൺസിന്

February 24, 2020 | 09:50 pm

പെർത്ത്: വനിതാ ട്വന്റി-20 ലോകകപ്പിൽ ഇന്ത്യക്ക് തുടർച്ചയായ രണ്ടാം വിജയം. ഓസ്ട്രേലിയയ്ക്ക് പിന്നാലെ ബംഗ്ലാദേശിനെയും ഇന്ത്യ പരാജയപ്പെടുത്തി തകർപ്പൻ പ്രകടനം കാഴ്ചവെച്ചിരിക്കുന്നത്. പെർത്തിലെ വാക്കയിൽ മത്സ...

സോണിയയെ കൂട്ടാത്തവരോട് കോൺഗ്രസും കൂട്ടുകൂടില്ല; പ്രതിപക്ഷ നേതാക്കളെ ട്രംപിനെ കാണാൻ അനുവദിക്കാതെ കേന്ദ്രസർക്കാർ മര്യാദകേട് കാട്ടിയെന്ന് ആക്ഷേപം; ബഹിഷ്‌കരണത്തിൽ ഗുലാംനബിയുടെയും അധീർ രഞ്ജൻ ചൗധരിയുടെയും പാത പിന്തുടർന്ന് സൗമ്യനായ മന്മോഹൻ സിങ്ങും; ട്രംപിന് രാഷ്ട്രപതി ഒരുക്കുന്ന ഔദ്യോഗിക വിരുന്നിൽ നിന്ന് വിട്ടുനിൽക്കുന്നത് സോണിയയോടുള്ള അവഗണന പൊറുക്കാൻ ആവാതെ

February 24, 2020 | 09:45 pm

ന്യൂഡൽഹി: സോണിയ ഗാന്ധി അടക്കം മുതിർന്ന നേതാക്കളെ യുഎസ് പ്രസിഡന്റ് ഡൊണൾഡ് ട്രംപുമായി കൂടിക്കാഴ്ചയ്ക്ക് കേന്ദ്രസർക്കാർ അവസരം ഒരുക്കാത്തതിൽ പ്രതിഷേധിച്ച് മുൻ പ്രധാനമന്ത്രി മന്മോഹൻ സിങ് അടക്കമുള്ളവർ നാളെ ...

ടിക് ടോക്ക് വീഡിയോ ഷൂട്ടിനായി പാലത്തിൽ ഫ്രീക്കന്മാരുടെ അഭ്യാസ പ്രകടനം: പത്തനാപുരം എലിക്കാട്ടൂർ പാലത്തിൽ യുവാക്കളുടെ ബൈക്ക് റേസിങ് പതിവു പരിപാടി; അപകടത്തിൽ കലാശിച്ച മത്സരയോട്ടം ജീവനെടുക്കാതെ പോയത് ഭാഗ്യം കൊണ്ടു മാത്രം; രാവിലെയും വൈകുന്നേരങ്ങളിലുമായി റേസിംങ്ങും ഫോട്ടോ ഷൂട്ടും അതിര് കടന്നതോടെ വഴിനടക്കാൻ സാധിക്കാതെ നാട്ടുകാർ; ഡ്യൂക്ക് ബൈക്കിൽ ചെറുപ്പക്കാരുടെ ചീറിപ്പായലിൽ നടപടിയെടുത്ത് പൊലീസും മോട്ടാർ വാഹന വകുപ്പും

February 24, 2020 | 09:27 pm

കൊല്ലം: ടിക് ടോക്ക് വീഡിയോക്കായി പത്തനാപുരം കമുകഞ്ചേരി എലിക്കാട്ടൂർ പാലത്തിൽ ഇരുചക്ര വാഹനവുമായി ഫ്രീക്കന്മാർ നടത്തിയ അഭ്യാസ പ്രകടനത്തെതിരെ കേസെടുക്കുമെന്ന് പൊലീസ്. അപകടകരമായ രീതിയിൽ പൊതുജനങ്ങൾക്ക് ജീവ...

കെ.എൻ.ബാലഗോപാൽ കർഷകസംഘം സംസ്ഥാന സെക്രട്ടറി; പ്രസിഡന്റ് കെ.കെ.രാഗേഷ് എംപി

February 24, 2020 | 09:19 pm

കൊല്ലം: കർഷകസംഘം സംസ്ഥാന സെക്രട്ടറിയായി കെഎൻ ബാലഗോപാലിനെ തെരഞ്ഞെടുത്തു. കെകെ രാഗേഷ് എംപിയാണ് സംസ്ഥാന പ്രസിഡന്റ്. ട്രഷററായി ഗോപി കോട്ടമുറിക്കലിനെയും കൊല്ലത്ത് നടന്ന 26ാം സംസ്ഥാന സമ്മേളനം തെരഞ്ഞെടുത്തു....

ജീൻസിന്റെ ബട്ടൻ പോയിന്റിലും താഴ്ഭാഗത്തെ മടക്കിനിടയിലും അതിവിഗദ്ധമായി അറയുണ്ടാക്കി സ്വർണം കടത്താൻ ശ്രമം; തിരുവനന്തപുരം വിമാനത്താവളത്തിൽ പിടികൂടിയത് 40 ലക്ഷം വിലമതിക്കുന്ന മുക്കാൽകിലോ സ്വർണം; കാസർകോഡ് സ്വദേശികൾ പിടിയിൽ

February 24, 2020 | 09:11 pm

തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച മുക്കാൽ കിലോയോളം സ്വർണം കസ്റ്റംസ് ഇന്റലിജൻസ് വിഭാഗം പിടികൂടി. 40 ലക്ഷം രൂപ വിപണി മൂല്യം വരുന്ന സ്വർണ്ണമാണ് പിടികൂടിയത്. കാസർകോട...

പത്ത് വയസിന് മുമ്പേ പഠനം നിർത്തിയ ഭാഗീരഥി അമ്മ നാലാം ക്ലാസ് തുല്യത എഴുതി പസായത് 105-ാം വയസിൽ; രാജ്യശ്രദ്ധ നേടിയത് പ്രധാനമന്ത്രിയുടെ പ്രതിമാസ റേഡിയോ പരിപാടിയായ മൻ കീ ബാത്തിൽ; മോദിയുടെ പരാമർശത്തിലൂടെ രാജ്യശ്രദ്ധ നേടിയ ഭാഗീരഥി അമ്മയെ ആദരിച്ച് ബിജെപി

February 24, 2020 | 09:01 pm

കൊല്ലം: 105-ാം വയസ്സിൽ നാലാം ക്ലാസ് തുല്യതാ പരീക്ഷ പാസ്സായ ഭാഗീരഥി അമ്മയെ ആദരിച്ച് ബിജെപി. കൊല്ലം കാവനാട്ടിലുള്ള വസതിയിൽ എത്തി ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രൻ ഷാൾ അണിയിച്ചാണ് ആദരിച്ചത്. കുറച്ച...

MNM Recommends

Loading...