1 usd = 71.22 inr 1 gbp = 89.54 inr 1 eur = 78.52 inr 1 aed = 19.39 inr 1 sar = 18.99 inr 1 kwd = 234.39 inr

Oct / 2019
15
Tuesday

തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ സ്ഥാനാർത്ഥികൾ പത്രിക സമർപ്പിച്ചത് വാട്‌സ്ആപ്പിൽ; പശ്ചിമ ബംഗാളിൽ സംസ്ഥാന വ്യാപകമായി അക്രമം അഴിച്ചുവിട്ട് തൃണമൂൽ കോൺഗ്രസ് പ്രവർത്തകർ; വാട്‌സാപ്പ് വഴി സമർപ്പിച്ച പത്രികകൾ സ്വീകരിക്കാൻ തെരഞ്ഞെടുപ്പ് കമ്മീഷന് നിർദ്ദേശം നൽകി കൽക്കട്ട ഹൈക്കോടതി

April 24, 2018 | 10:47 pm

കോൽക്കത്ത: പശ്ചിമ ബംഗാൾ തദ്ദേശഭരണ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ ഒമ്പതു സ്ഥാനാർത്ഥികൾ പട്ടിക സമർപ്പിച്ചത് വാട്‌സ്ആപ്പിൽ. സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ സെക്രട്ടറി നിലഞ്ജൻ ഷണ്ട്‌ലിയ കൽക്കട്ട ഹൈക്കോടതിയിലാണ്...

വിഷം കുത്തിവയ്ക്കുന്നതും വെടിവെച്ചു കൊല്ലുന്നതും പ്രാകൃതവും അപരിഷ്‌കൃതവുമായ രീതി; വധശിക്ഷയ്ക്ക് വിധിക്കപ്പെടുന്നവരെ മരണം വരെ തൂക്കിലേറ്റുന്നതാണ് ഉചിതമായ ശിക്ഷ; സുപ്രീം കോടതിയിൽ നിലപാട് വ്യക്തമാക്കി കേന്ദ്രസർക്കാർ

April 24, 2018 | 10:24 pm

ന്യൂഡൽഹി: വധശിക്ഷയ്ക്ക് വിധിക്കപ്പെടുന്നവരുടെ ശിക്ഷ നടപ്പിലാക്കുന്നതിനായി വിഷം കുത്തിവയ്ക്കുന്നതും വെടിവെച്ചു കൊല്ലുന്നതും പ്രാകൃതവും അപരിഷ്‌കൃതവുമാണെന്ന് കേന്ദ്ര സർക്കാർ. മരണം വരെ തൂക്കിലേറ്റുന്നതാണ്...

കഞ്ചാവ് വീട്ടിൽ സൂക്ഷിച്ച ഇരുപത്തിനാലുകാരിയെ എക്‌സൈസ് സംഘം പിടികൂടി; കോതമംഗലം ആൽമാവിൻചുവട് സ്വദേശിനി ഡാലിയെയാണ് അറസ്റ്റിലായത്

April 24, 2018 | 09:50 pm

കോതമംഗലം: 200 ഗ്രാമ കഞ്ചാവുമായി തങ്കളം ആൽമാവിൻചുവട് സ്വദേശിനി ഡാലിയയെ (24) എക്‌സൈസ് സംഘം പിടികൂടി. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ വീട് റൈഡ് ചെയ്താണ് കഞ്ചാവ് കണ്ടെടുത്തത്. ഡാലിയ കഞ്ചാവ് ഉപയോഗിക്കുന്ന...

ലിഗയുടെ ഭർത്താവും സഹോദരിയും മുഖ്യമന്ത്രിയെ കാണാൻ പോയെന്ന വാർത്ത സോഷ്യൽ മീഡിയ പ്രചാരണം മാത്രമോ? ഇൽസിയെയും ആൻഡ്രുവിനെയും കൂട്ടിക്കൊണ്ടുപോയ അശ്വതിക്ക് കള്ളം പറയേണ്ട ആവശ്യമെന്ത്? മുഖ്യമന്ത്രിയുടെ ഓഫീസിലോ വീട്ടിലോ അദ്ദേഹത്തെ കാണാൻ സമ്മതിക്കാത്ത ഉദ്യോഗസ്ഥർക്കെതിരെ പിണറായി നടപടിയെടുക്കുമോയെന്ന് ചോദിച്ച് സോഷ്യൽ മീഡിയ

April 24, 2018 | 09:48 pm

തിരുവനന്തപുരം: കോവളത്ത് കാണാതായ ശേഷം മരിച്ച നിലയിൽ കാണപ്പെട്ട വിദേശ വനിത ലിഗയുടെ സഹോദരിയും ഭർത്താവും തന്നെ കാണാൻ വന്നിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞതിനെതിരെ സോഷ്യൽ മീഡിയയിൽ വിമർശനം.തന്ന...

സംശയം ശരിയായി; പിണറായിയിൽ നടന്നതുകൊലപാതകം തന്നെ; ചോദ്യം ചെയ്യലിൽ കുറ്റം സമ്മതിച്ചതോടെ സൗമ്യയെ അറസ്റ്റ് ചെയ്ത് പൊലീസ്; കൊല്ലപ്പെട്ടത് സൗമ്യയുടെ രണ്ടുമക്കളും അച്ഛനമ്മമാരും; നാലുപേരും മരിച്ചത് വിഷം ഉള്ളിൽ ചെന്ന്; വഴിവിട്ട ജീവിതം നയിച്ചെന്നും കടുംകൈക്ക് മുതിർന്നത് സുഖജീവിതം തുടരാനെന്നും കുറ്റസ്സമ്മതം

April 24, 2018 | 09:23 pm

കണ്ണൂർ: ഒരേ കുടുംബത്തിലെ നാലുപേർ ദുരുഹ സാഹചര്യത്തിൽ മരിച്ച പിണറായി പഞ്ചായത്തിലെ കുടുംബത്തിൽ വീട്ടമ്മയായ സൗമ്യയെ അറസ്റ്റ ്‌ചെയ്തു. പിണറായി പടന്നക്കരയിലെ വണ്ണത്താൻ വീട്ടിൽ മരിച്ച നാലുപേരുടെ മരണം കൊലപാതക...

പിണറായിൽ നാലുപേർ ദുരൂഹസാഹചര്യത്തിൽ മരണപ്പെട്ട സംഭവത്തിന് കാരണം അലുമിനിയം ഫോസ്ഫയ്ഡ് ഉള്ളിൽ കടന്നിട്ടാണെന്ന് റിപ്പോർട്ട്; ഇന്ത്യയിൽ ഏറ്റവും കൂടുതൽ ആത്മഹത്യക്ക് കാരണമാകുന്നത് അലുമിനിയം ഫോസ്ഫയ്ഡ്; അലുമിനിയം ഫോസ്ഫയ്ഡ് മാരക വിഷമാണോ? സുരേഷ് സി പിള്ള എഴുതുന്നു

April 24, 2018 | 09:08 pm

പിണറായി പടന്നക്കരയിൽ ഒരു കുടുംബത്തിലെ നാലുപേർ ദുരൂഹസാഹചര്യത്തിൽ മരണപ്പെട്ട സംഭവത്തിൽ, രണ്ടുപേരുടെ ഫോറൻസിക്, ആന്തരിക അവയവ പരിശോധനയിൽ അലുമിനിയം ഫോസ്ഫയ്ഡ് (Aluminium phosphide) ഉള്ളിൽ കടന്നിട്ടുണ്ടെന്ന് ...

സംശയമുന നീളുന്നത് വീട്ടമ്മയായ സൗമ്യയിലേക്ക് തന്നെ; വിവാഹത്തിന് മുമ്പും കാമുകന്മാരേറെ; കാമുകസല്ലാപവും വഴിവിട്ട ജീവിതവും തുടർന്നപ്പോൾ ഭർത്താവ് കൈവിട്ടു; അസമയത്തെത്തിയവരെ ചോദ്യം ചെയ്ത നാട്ടുകാരോട് കയർത്തു; പിണറായിയിൽ ഒരേ കുടുംബത്തിലെ നാലുപേരുടെ മരണം വിഷം ഉള്ളിൽ ചെന്നാണെന്ന് തെളിഞ്ഞതോടെ സൗമ്യയെ ഗ്രിൽ ചെയ്ത് പൊലീസ്

April 24, 2018 | 08:45 pm

കണ്ണൂർ: ഒരേ കുടുംബത്തിലെ നാലുപേർ ദുരുഹ സാഹചര്യത്തിൽ മരിച്ച പിണറായി പഞ്ചായത്തിലെ കുടുംബത്തിൽ സംശയ മുന നീളുന്നത് വീട്ടമ്മയായ സൗമ്യയുടെ നേർക്ക്.പിണറായി പടന്നക്കരയിലെ വണ്ണത്താൻ വീട്ടിൽ മരിച്ച നാലുപേരുടെ മ...

സ്വദേശികൾക്ക് കൂടുതൽ തൊഴിലവസരങ്ങൾ ഒരുക്കി അമേരിക്ക; എച്ച്1 ബി വിസയിൽ അമേരിക്കയിൽ എത്തുന്നവരുടെ പങ്കാളിക്കും ജോലി ചെയ്യാമെന്ന വ്യവസ്ഥ പിൻവലിച്ചേക്കും; ട്രംപ് ഭരണകൂടത്തിന്റെ പുതിയ തീരുമാനം ഇന്ത്യക്കാർക്ക് തിരിച്ചടി

April 24, 2018 | 08:44 pm

വാഷിങ്ടൺ: അറബ് രാജ്യങ്ങൾക്ക് പിന്നാലെ സ്വദേശികൾക്ക് കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കാൻ ഒരുങ്ങി അമേരിക്കയും. അതിനാൽ എച്ച്1 ബി വിസയിൽ എത്തുന്നവരുടെ പങ്കാളിക്ക് അമേരിക്കയിൽ ജോലി ചെയ്യാമെന്ന വ്യവസ്ഥ പിൻവലിക്...

സംസ്ഥാനത്തെ തീരപ്രദേശങ്ങളിൽ ശക്തമായ കാറ്റിനും തിരമാലകൾ ഉയരുവാനും സാധ്യത; മീൻപിടുത്തക്കാർ കടലിൽ പോകരുതെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം

April 24, 2018 | 08:18 pm

തിരുവനന്തപുരം: കേരളത്തിൽ വിഴിഞ്ഞം മുതൽ കാസർഗോഡ് വരെ ഉള്ള തീരപ്രദേശത്ത് ഇന്ന് അഞ്ചരമുതൽ നാളെ രാത്രി 11.30 വരെ ശക്തമായ കാറ്റിനും ഇതേതുടർന്ന് സമുദ്രനിരപ്പിൽ നിന്നും 5 അടി മുതൽ 7 അടി വരെ തിരമാലകൾ ഉയരുവാനു...

കെഎസ്ആർടിസിയിൽ ഭരണപരിഷ്‌കാരങ്ങൾ അട്ടിമറിക്കുന്നത് ടോർപിഡോ ചെയ്യാൻ തച്ചങ്കരി ചലഞ്ച് വീണ്ടും; വടക്കൻ ജില്ലകളിൽ ആവശ്യത്തിന് ജീവനക്കാരില്ലാത്ത ദുരവസ്ഥ ഒഴിവാക്കാൻ പൊതുസ്ഥലംമാറ്റം ഉടൻ; മെയ് 15 നകം പൊതുസ്ഥലംമാറ്റ ഉത്തരവ് നൽകുകയും ജീവനക്കാർ മെയ് 31 നകം ജോലിയിൽ പ്രവേശിക്കുകയും വേണം; വർക്കിങ് അറേഞ്ച്‌മെന്റിലെ സ്ഥലംമാറ്റ കാലാവധി മൂന്ന് മാസത്തിൽ നിന്ന് ഒരുമാസമായി ചുരുക്കി; എംഡിയുടെ പുതിയ ഉത്തരവ് പുനർവിന്യാസത്തിലെ പരാതികൾ കൂടി കണക്കിലെടുത്ത്

April 24, 2018 | 07:57 pm

തിരുവനന്തപുരം : കെഎസ്ആർടിസിയിൽ സ്ഥലംമാറ്റത്തിന്റെയും, വർക്കിങ് അറേഞ്ചമെന്റിന്റെയും പേരിൽ നടക്കുന്ന കള്ളക്കളി അവസാനിപ്പിക്കാൻ ഉറച്ച് എംഡി ടോമിൻ.ജെ.തച്ചങ്കരി.ജീവനക്കാരില്ലാത്തതിന്റെ പേരിൽ സർവീസുകൾ മുടങ്...

'കോൺഗ്രസിന്റെ കൈയിൽ രക്തക്കറ പുരണ്ടിട്ടുണ്ട്; ആ തെറ്റുകളിൽ നിന്നും ജനങ്ങൾ പഠിക്കേണ്ടതുണ്ട്; സിഖ് വിരുദ്ധ കലാപവും ബാബറി മസ്ജിദ് പൊളിക്കുമ്പോഴും കേന്ദ്രത്തിൽ അധികാരത്തിൽ ഉണ്ടായിരുന്നത് കോൺഗ്രസായിരുന്നു'; കോൺഗ്രസിനെതിരെ ഗുരുതര ആരോപണവുമായി മുൻ വിദേശകാര്യ മന്ത്രി സൽമാൻ ഖുർഷിദ്

April 24, 2018 | 06:45 pm

ന്യൂഡൽഹി: കോൺഗ്രസിന്റെ കൈയിൽ രക്തക്കറ പുരണ്ടിട്ടുണ്ടെന്ന് മുതിർന്ന കോൺഗ്രസ് നേതാവും മുൻ വിദേശകാര്യ മന്ത്രിയുമായിരുന്ന സൽമാൻ ഖുർഷിദ്. 1984 ലെ സിഖ് വിരുദ്ധ കലാപവും 1992 ൽ ബാബറി മസ്ജിദ് പൊളിച്ച സംഭവവും സ...

മരക്കൊമ്പിൽ തൂങ്ങിക്കിടന്ന് പോട്ടം പിടിക്കുന്ന ആ സാഹസികനെ ബിബിസിയുമെറ്റെടുത്തു; സോഷ്യൽ മീഡിയയിൽ വൈറലായ ഫോട്ടോഗ്രാഫർ ക്വാളിറ്റിക്ക് വേണ്ടി ഏതുമരത്തിലും വലിഞ്ഞുകയറാൻ മടിയില്ലാത്ത തൃശൂർ ഗഡി; വിഷ്ണുവിന് മരംകയറ്റം പതിവ് പരിപാടിയെന്നും ബിബിസിയുടെ കണ്ടുപിടുത്തം

April 24, 2018 | 06:43 pm

തൃശൂർ: സോഷ്യൽ മീഡിയയിൽ കറങ്ങി നടന്ന ഈ ഫോട്ടോകൾ മറക്കാറായില്ല. വധൂവരന്മാർ ഫോട്ടോയ്ക്ക് പോസ് ചെയ്യുമ്പോൾ, ഫോട്ടോഗ്രാഫർ മരക്കൊമ്പിൽ തൂങ്ങിക്കിടക്കുന്ന ചിത്രമാണ് വൈറലായത്. ചിത്രം പകർത്തിയതിനു ശേഷം ക്യാമറ ...

ലിഗയുടെ സഹോദരിയും ഭർത്താവും തന്നെ കാണാൻ വന്നിട്ടില്ല; സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത് തെറ്റായ വാർത്ത; കാണാൻ ആഗ്രഹിക്കുന്നെങ്കിൽ അതിനൊരുതടസ്സവുമില്ലെന്നും പിണറായി വിജയൻ

April 24, 2018 | 06:02 pm

തിരുവനന്തപുരം: കോവളത്ത് കാണാതായ ശേഷം മരിച്ച നിലയിൽ കാണപ്പെട്ട വിദേശ വനിത ലിഗയുടെ സഹോദരിയും ഭർത്താവും തന്നെ കാണാൻ വന്നിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.ഇത് സോഷ്യൽ മീഡിയിൽ തെറ്റായി പ്രചരിക്കുന്ന ...

ആദ്യ പ്രസവത്തിന് പിന്നാലെ ഉടനെ അടുത്തകുട്ടി വേണ്ടെന്ന് തീരുമാനിച്ചെങ്കിലും ഗർഭിണിയായി; അബോർഷന് സമ്മതിക്കാതെ ആശുപത്രിക്കാർ തിരിച്ചയച്ചതോടെ സ്വന്തമായി മരുന്നുകൾ പയറ്റി ഗർഭം കലക്കാൻ ശ്രമിച്ചു; നൊന്തു പ്രസവിച്ച കുഞ്ഞിനെ കഴുത്തുഞെരിച്ച് കൊന്നത് മാനസിക വൈകല്യം ഉണ്ടാവുമെന്ന് ഭയന്ന്; കൊല്ലത്ത് നവജാത ശിശുവിനെ പെറ്റമ്മതന്നെ കൊന്ന് കുഴിച്ചുമൂടിയ സംഭവത്തിൽ ഭർത്താവും അറസ്റ്റിൽ

April 24, 2018 | 05:51 pm

കൊട്ടാരക്കര: പുത്തൂർ കാരിക്കലിൽ നവജാത ശിശുവിനെ കൊലപ്പെടുത്തി കുഴിച്ചുമൂടിയത് പെറ്റമ്മതന്നെയാണെന്ന വിവരം പുറത്തുവന്നത് കഴിഞ്ഞ ദിവസമാണ്. സംഭവത്തിൽ ഭാര്യ പ്രതിയാണെന്ന് അറിഞ്ഞിട്ടും അക്കാര്യം മറച്ചുവച്ച ക...

കരട് വിജ്ഞാപനത്തിൽ ഏറെ അട്ടിമറി നടത്തിയെങ്കിലും അന്തിമ ഉത്തരവ് സ്വാഗതാർഹം; കെവി എം ആശുപത്രി സമരം ഒത്തുതീർപ്പായാൽ മാത്രമേ നഴ്‌സിങ് സമൂഹത്തിന് വിജയാഘോഷം നടത്താൻ കഴിയൂ; 'വാക്ക് ഫോർ ജസ്റ്റീസ് ഇനിയും പൂർത്തീകരിക്കേണ്ടതുണ്ടെന്ന് വി.ടി.ബൽറാം

April 24, 2018 | 05:34 pm

തിരുവനന്തപുരം: ശമ്പള വർദ്ധനവിനായുള്ള നഴ്‌സുമാരുടെ സമരം വിജയം കണ്ടതിൽ അഭിനന്ദനങ്ങളുമായി വി.ടി.ബൽറാം എംഎൽഎ. കരട് വിജ്ഞാപനത്തിൽ ഏറെ അട്ടിമറി നടന്നെങ്കിലും അന്തിമ ഉത്തരവ് സ്വാഗതാർഹമാണ്. കെവി എം ആശുപത്രി സ...

MNM Recommends