1 usd = 75.20 inr 1 gbp = 94.64 inr 1 eur = 84.26 inr 1 aed = 20.47 inr 1 sar = 20.03 inr 1 kwd = 244.11 inr

Jun / 2020
03
Wednesday

യുഎസ് ഗണിതശാസ്ത്രജ്ഞൻ ജോൺ ഫോർബ്‌സ് നാഷും ഭാര്യയും കൊല്ലപ്പെട്ടു; കാറപകടത്തിൽ വിടപറഞ്ഞത് 'ബ്യൂട്ടിഫുൾ മൈൻഡ്‌സ്' സിനിമയ്ക്ക് പ്രേരണയായ വ്യക്തിത്വം

May 24, 2015 | 08:43 pm

ന്യൂയോർക്ക്:  പ്രശസ്ത യുഎസ് ഗണിത ശാസ്ത്രജ്ഞൻ ജോൺ ഫോർബ്‌സ് നാഷും ഭാര്യയും കാർ അപകടത്തിൽ കൊല്ലപ്പെട്ടു. 86 വയസായിരുന്നു. 1994ൽ സാമ്പത്തിക ശാസ്ത്രത്തിനുള്ള നോബൽ സമ്മാനം നേടിയ വ്യക്തിയാണ് നാഷ്. ഗെയിം സിദ്...

സിമൺസിനും രോഹിത് ശർമ്മക്കും അർദ്ധ സെഞ്ച്വറി; മുംബൈ ഇന്ത്യൻസ് കൂറ്റൻ സ്‌കോറിലേക്ക്

May 24, 2015 | 08:06 pm

കൊൽക്കത്ത: ഐപിഎൽ കലാശപോരാട്ടത്തിൽ മുംബൈ ഇന്ത്യൻസ് കൂറ്റൻ സ്‌കോറിലേക്ക്. സിമൺസിന്റെയും(68), രോഹിത് ശർമ്മ(50) മികവിലാണ് മുംബൈ കൂറ്റൻ സ്‌കോറിലേക്ക് നീങ്ങുന്നത്. ഒടുവിൽ വിവരം ലഭിക്കുമ്പോൾ മുംബൈ ഇന്ത്യൻസ് ...

രാജ്കുമാർ ഉണ്ണി മന്ത്രി മാണിക്ക് പണം കൊടുക്കുന്നത് കണ്ടെന്ന അമ്പിളിയുടെ മൊഴി ശരി; ബിജു രമേശിന്റെ ഡ്രൈവറുടെ നുണപരിശോധനാ ഫലം പുറത്ത്; ശാസ്ത്രീയ പരിശോധനാ ഫലം മുഖവിലയ്‌ക്കെടുക്കാൻ വിജിലൻസും; ധനമന്ത്രിക്കും സർക്കാറിനും മേൽ കുരുക്കു മുറുകുന്നു

May 24, 2015 | 06:22 pm

തിരുവനന്തപുരം: തങ്ങളുടെ മദ്യവ്യവസായം നശിപ്പിക്കാൻ ഇടയാക്കിയ സംസ്ഥാന സർക്കാറിനെതിരെ പോരാട്ടം നടത്താൻ ബാറുടമ ബിജു രമേശിന് പിന്നിലായി മറ്റ് മദ്യവ്യവസായികളും അണിനിരന്നതിന് പിന്നാലെ അവർക്ക് അനുകൂലമായി സാക്...

പാർട്ടി മെരുക്കാൻ ശ്രമിക്കുന്തോറും കുരുക്കു പൊട്ടിക്കാൻ വ്യഗ്രത പൂണ്ട്  വി എസ്; എളമരം കരീം ഉൾപ്പെട്ട മലബാർ സിമന്റ്‌സിലെ അഴിമതി സിബിഐ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് വീണ്ടും രംഗത്ത്

May 24, 2015 | 06:01 pm

കൊച്ചി: പാർട്ടി നേതാക്കൾക്കെതിരെ പ്രസ്താവനകൾ നടത്തിയതിന്റെ പേരിൽ സിപിഐ(എം) അന്ത്യശാസനം നൽകിയെങ്കിലും പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദൻ തന്റെ നിലപാടിൽ ഉറച്ചു നിന്നുകൊണ്ട് രംഗത്തെത്തി. മലബാർ സിമന്റ്‌...

റഷ്യൻ സംഗീതജ്ഞൻ സൈക്കോവിസ്‌കിയിൽ നിന്നും കണ്ടെടുത്തത് ഹാഷിഷും കഞ്ചാവും ചേർത്ത കോക്ക്‌ടെയ്ൽ; പിടികൂടിയവയിൽ റേപ്പ് ഡ്രഗുകളും; ലഹരിപാർട്ടിയുമായി ബന്ധമില്ലെന്ന് പറഞ്ഞ് തടിയൂരാൻ ലേ മെറിഡിയൻ അധികൃതർ

May 24, 2015 | 05:42 pm

കൊച്ചി: മുൻ ഡിസിപി നിശാന്തിനി ഐപിഎസ് തുടങ്ങിവച്ച നിശാപാർട്ടി റെയ്ഡുകളുടെ തുടർച്ചയുമായി പുതിയ ഡിസിപി ഹരിശങ്കർ രംഗത്തെത്തിയപ്പോൾ വലയിൽ വീണത് റഷ്യൻ സംഗീതജ്ഞൻ സൈക്കോവിസ്‌കി എന്ന പേരിൽ അറിയപ്പെടുന്ന വാസിലി...

വിവാഹം ബലാത്സംഗം ചെയ്യാനുള്ള ലൈസൻസ് ആണോ? ഇന്ത്യൻ ദാമ്പത്യത്തിലെ ചട്ടക്കൂടുകളെ വിമർശിക്കുന്ന വീഡിയോ കാണം..

May 24, 2015 | 04:38 pm

ഇന്ത്യൻ സാമൂഹ്യ വ്യവസ്ഥയിൽ വിവാഹകാര്യത്തിൽ പുരുഷനോളം തുല്യതയോ സ്വാതന്ത്ര്യമോ ലഭിക്കാറില്ലെന്നത് വാസ്തവമായ കാര്യമാണ്. പുരുഷ മേധാവിത്വത്തിന് അംഗീകാരം നൽകുന്ന വിധത്തിലാണ് വിവാഹ വ്യവസ്ഥകൾ പലതും. ഇക്കാര്യത...

എന്തിനാണ് സിദ്ദിഖ് പൊന്നുമക്കളെ പെരുവഴിയിലാക്കി പുതിയ മേച്ചിൽപ്പുറങ്ങൾ തേടാൻ പോയത്? സിദ്ദിഖിനെ വിമർശിച്ച് ഫേസ്‌ബുക്ക് പോസ്റ്റിട്ട ബിന്ദു കൃഷ്ണക്ക് കോൺഗ്രസ് പ്രവർത്തകരുടെ വക പൊങ്കാല

May 24, 2015 | 04:11 pm

തിരുവനന്തപുരം: ഭാര്യ നസീമ നൽകിയ പരാതിയിൽ ഗാർഹികപീഡന കേസിൽ പ്രതിചേർക്കപ്പെട്ട അഡ്വ. ടി സിദ്ദിഖ് ഇന്ന് രാവിലെ കെപിസിസി ജനറൽ സെക്രട്ടറി സ്ഥാനം രാജിവച്ചിരുന്നു. ഇന്നലെ ചാനലുകളിലെ ചർച്ചയിൽ സിദ്ദിഖ് ഉന്നയിച...

വിദേശ യാത്രയുടെ കാര്യത്തിൽ മന്മോഹൻ സിംഗും അത്ര പിന്നിലായിരുന്നില്ല; ആ യാത്രകളൊന്നും ജനങ്ങളുടെ ശ്രദ്ധയിൽപ്പെട്ടില്ലെന്ന് മാത്രം: അമിത് ഷാ

May 24, 2015 | 03:32 pm

കോലാപൂർ: വിദേശയാത്രകളുടെ പേരിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ കടുത്ത വിമർശനം ഉയരുന്നതിനിടെ മോദിയുടെ യാത്രകളെ ന്യായീകരിച്ച് ബിജെപി അധ്യക്ഷൻ അമിത് ഷാ രംഗത്തെത്തി. മുൻ പ്രധാനമന്ത്രി മന്മോഹൻ സിങ് നടത...

മീനാക്ഷി അവളുടെ അമ്മയുടെ അടുത്തേക്ക് ഓടിപ്പോകില്ല; അവൾക്ക് അമ്മയും അച്ഛനും ഞാൻ തന്നെ: ദിലീപ്

May 24, 2015 | 03:14 pm

തിരുവനന്തപുരം: ബന്ധം വേർപെടുത്തും മുമ്പ് മാദ്ധ്യമങ്ങൾ ഇടപെട്ട് വേർപെടുത്തിയതാണ് ദിലിപിനെയും മഞ്ജുവാര്യരെയും. ഇതിന് ശേഷം ഇവരുടെ മകളായ മീനാക്ഷിയെ കുറിച്ചും മാദ്ധ്യമങ്ങളിൽ വാർത്ത നിറഞ്ഞു. മീനാക്ഷി ആർക്കൊ...

മോദിയെ കടന്നാക്രമിച്ച് ഖുശ്‌ബു; രാഹുൽ തിരിച്ചെത്തിയത് കോൺഗ്രസിന്റെ ശക്തികൂട്ടി; ഷാനവാസിനെതിരായ ആരോപണങ്ങൾ തെളിയിക്കേണ്ടത് സിദ്ദിഖ്; രാഷ്ട്രീയം പറഞ്ഞ് തമിഴ് സൂപ്പർ താരം

May 24, 2015 | 02:56 pm

തിരുവനന്തപുരം: കേന്ദ്രത്തിലെ മോദിയുടെ നേതൃത്വത്തിൽ ബിജെപി സർക്കാർ തികഞ്ഞ പരാജയമാണെന്നും രാജ്യത്തെ പ്രശ്‌നങ്ങൾക്ക് പരിഹാരം കാണാൻ കോൺഗ്രസിന് മാത്രമെ കഴിയുകയുള്ളൂവെന്നും എ.ഐ.സി.സി വക്താവ് ഖുശ്‌ബു പറഞ്ഞു....

ഇടത് പക്ഷത്തെ ഒരു പാർട്ടി കൂറുമാറുമെന്ന് കെപിഎ മജീദ്; ലീഗ് നേതാവിന്റെ മനസ്സിലുള്ളത് സിപിഐയോ? കേട്ടത് ഏറ്റവും വലിയ രാഷ്ട്രീയ തമാശയെന്ന് കാനം രാജേന്ദ്രൻ

May 24, 2015 | 02:49 pm

കണ്ണൂർ: ഇടതുമുന്നണിയിലെ ഒരു പ്രമുഖ കക്ഷി യു.ഡി.എഫിലേക്ക് വരുമെന്ന് മുസ്‌ളീംലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി കെ.പി.എ.മജീദ് പറഞ്ഞു. ഇത് സംബന്ധിച്ച് യു.ഡി.എഫ് നേതൃത്വവുമായി ചർച്ച നടത്തി വരികയാണെന്നും മജീദ് പ...

സിദ്ദിഖിനെതിരെ നിരവധി പരാതികളുണ്ട്; രാജിവെക്കാൻ കെപിസിസി ആവശ്യപ്പെട്ടിട്ടില്ലെന്ന് വി എം സുധീരൻ

May 24, 2015 | 02:46 pm

തിരുവനന്തപുരം: കോൺഗ്രസ് നേതാവ് ടി.സിദ്ദിഖിനെ കുറിച്ച് നിരവധി പരാതികൾ കിട്ടിയിട്ടുണ്ടെന്ന് കെപിസിസി പ്രസിഡന്റ് വി എം.സുധീരൻ പറഞ്ഞു. കെപിസിസി ജനറൽ സെക്രട്ടറി സ്ഥാനത്ത് നിന്ന് രാജിവച്ചു കൊണ്ടുള്ള സിദ്ദിഖ...

മന്ത്രി ബാബുവിന് 200 കോടിയുടെ ആസ്തി; ബാർ ഉടമകളിൽ നിന്ന് പിരിച്ച 24 കോടിയും നൽകിയത് എക്‌സൈസ് മന്ത്രിയുടെ നിർദ്ദേശ പ്രകാരം; വെളിപ്പെടുത്തലുമായി ബിജു രമേശ്; സിബിഐ അന്വേഷണം വന്നാൽ മുഖ്യമന്ത്രി കുടുങ്ങുമെന്ന് ജോർജ്ജ്

May 24, 2015 | 02:36 pm

കൊച്ചി: എക്‌സൈസ് മ്ന്ത്രി കെ ബാബുവിനെതിരെ രൂക്ഷ ആരോപണവുമായി ബാർ ഉടമാ അസോസിയേഷൻ നേതാവ് ബിജു രമേശ്. മന്ത്രി കെ.ബാബു പറഞ്ഞവർക്കൊക്കെ പണം നൽകിയിട്ടുണ്ടെന്നും അസോസിയേഷൻ പിരിച്ചത് 24 കോടി രൂപയാണെന്നും അദ്ദേ...

പെട്രോൾ വില വർദ്ധനയിൽ 60 ശതമാനം പേർക്കും നിരാശ; പതിനൊന്ന് ശതമാനം പേർക്ക് സംതൃപ്തി; 25 ശതമാനം പേർ ഇഷ്ടപ്പെട്ടില്ലെങ്കിലും ന്യായീകരിക്കുന്നു: ഇനി ട്രെന്റ് പ്രസിദ്ധീകരിക്കില്ല; അന്തിമ റിസൽറ്റ് ചൊവ്വാഴ്‌ച്ച

May 24, 2015 | 02:15 pm

തിരുവവന്തപുരം: കേന്ദ്രം ഭരിക്കുന്ന മോദി സർക്കാരിന്റെ ഒരു വർഷത്തെ പ്രവർത്തനത്തെ വിലയിരുത്താൻ മറുനാടൻ മലയാളി നടത്തി കൊണ്ടിരിക്കുന്ന അഭിപ്രായ സർവ്വേയുടെ ട്രെന്റ് പ്രസിദ്ധീകരണം ഇന്ന് കൂടി മാത്രം. ട്രെന്റ്...

വീണിടം വിഷ്ണുലോകമാക്കി കാനിൽ നിന്നൊരു പോസ്റ്റ്; എല്ലാം ഇഷ്ടം പോലെ വാർത്ത എഴുതിയവരുടെ തെറ്റ്; അത് കണ്ട് സന്തോഷിച്ചത് എന്റെ വീഴ്ച; ഇതിലും വലുത് സഹിച്ചിട്ടുണ്ട്; ഇനിയും മാറ്റമില്ലാതെ തുടരും; നഗ്ന ചിത്രവിവാദത്തിൽ രൂപേഷ് പോളിന് പറയാനുള്ളത്

May 24, 2015 | 02:10 pm

പാരീസ്: സിനിമാ സ്റ്റൈലിൽ കാര്യങ്ങൾ വിശദീകരിക്കുകുയാണ് രൂപേഷ് പോൾ. കാനിൽ ആർക്കാണ് തെറ്റ് സംഭവിച്ചതെന്ന് ചോദിച്ചാൽ വ്യക്തമായ ഉത്തരമില്ല. അതുകൊണ്ട് മനസ്സിൽ തോന്നിയതെല്ലാം വിശദീകരിക്കുകയാണ് രൂപേഷ് പോൾ. രൂ...

MNM Recommends

Loading...