1 usd = 75.92 inr 1 gbp = 94.14 inr 1 eur = 82.49 inr 1 aed = 20.67 inr 1 sar = 20.18 inr 1 kwd = 243.63 inr

Apr / 2020
09
Thursday

കൊച്ചി മെട്രോയ്ക്ക് 138 പൊലീസുകാർ സുരക്ഷയൊരുക്കും; പൊലീസ് കംപ്ലെയിൻസ് അഥോറിറ്റി ചെയർമാനായി മുൻ ഹൈക്കോടതി ജഡ്ജി വി.കെ. മോഹനനെ നിയമിക്കും; തെരുവ്‌നായ്ക്കളുടെ ആക്രമണത്തിൽ മരിച്ച പുല്ലുവിളയിലെ ജോസ് ക്ലീനിന്റെ കുടുംബത്തിന് അഞ്ചുലക്ഷം; ഇന്നത്തെ മന്ത്രിസഭാ യോഗ തീരുമാനങ്ങൾ

May 24, 2017 | 10:41 pm

തിരുവനന്തപുരം: കൊച്ചി മെട്രോയ്ക്ക് സുരക്ഷയൊരുക്കാൻ കെഎപിയിൽ നിന്നും 138 പൊലീസുകാരെ വിന്യസിക്കാൻ ഇന്നു ചേർന്ന മന്ത്രിസഭാ യോഗംതീരുമാനിച്ചു. പൊലീസുകാർക്ക് പ്രത്യേക പരിശീലനം നൽകിയാവും നിയമനം. കൊച്ചി മെട്...

സംസ്ഥാനത്തെ മെഡിക്കൽ കോളേജുകളെയെല്ലാം മികവിന്റെ കേന്ദ്രങ്ങളാക്കും; മാസ്റ്റർ പ്‌ളാനിന് അംഗീകാരം ഉടൻ; 400 കോടി രൂപ കിഫ്ബിയിൽ നിന്ന് കണ്ടെത്തും; ഒന്നാം വാർഷികാഘോഷങ്ങളുടെ ഭാഗമായി രോഗീ സൗഹൃദ ഒ.പി സംവിധാനങ്ങളുടെ ഉദ്ഘാടനത്തിൽ മുഖ്യമന്ത്രിയുടെ പറഞ്ഞത്

May 24, 2017 | 09:35 pm

തിരുവനന്തപുരം: സംസ്ഥാനത്തെ മെഡിക്കൽ കോളേജുകളെയെല്ലാം മികവിന്റെ കേന്ദ്രങ്ങളാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.  ആരോഗ്യരംഗത്ത് കാതലായ മാറ്റങ്ങൾക്കാണ് ഇടത് സർക്കാർ തുടക്കം കുറിക്കുന്നത്. സർക്കാർ ആശുപ...

ഇന്ത്യ ഉടൻതന്നെ അതിർത്തിയിൽ പാക്കിസ്ഥാന് ശക്തമായ തിരിച്ചടി നൽകുമെന്ന് അമേരിക്ക; ഇന്ത്യ സൈന്യത്തെ കൂടുതൽ ശക്തമാക്കുന്നുവെന്ന് യുഎസ് ഇന്റലിജൻസ് മേധാവി; ഉഭയകക്ഷി ബന്ധം അങ്ങേയറ്റം മോശമെന്നും വിലയിരുത്തൽ

May 24, 2017 | 08:56 pm

വാഷിങ്ടൺ: ഇന്ത്യയിലേക്ക് ഭീകരവാദികളെ കൂടുതലായി കയറ്റിവിടാനും അതിർത്തിയിൽ പ്രശ്‌നമുണ്ടാക്കാനും അടുത്തിടെ പാക്കിസ്ഥാൻ കൂടുതലായി നീക്കങ്ങൾ നടത്തുന്ന സാഹചര്യത്തിൽ ഇന്ത്യ വീണ്ടും ശക്തമായ ആക്രമണം പാക്കിസ്ഥാ...

പരസ്പരം പോരടിച്ച രാജു നാരായണസ്വാമിയുടേയും ബിജു പ്രഭാകറിന്റേയും കസേര തെറിച്ചു; ടീക്കാറാം മീണ പുതിയ കൃഷിവകുപ്പ് സെക്രട്ടറി; മാറ്റിയ രണ്ടുപേർക്കും പദവികൾ നൽകാതെ പുറത്തുനിർത്തി സർക്കാർ

May 24, 2017 | 08:10 pm

തിരുവനന്തപുരം : കൃഷി വകുപ്പിലെ ഐഎഎസ് പോരിൽ നടപടിയെടുത്ത് സർക്കാർ. പരസ്പരം ആരോപണങ്ങളുന്നയിച്ച പ്രിൻസിപ്പൽ സെക്രട്ടറി രാജു നാരായണ സ്വാമിയേയും കൃഷി ഡയറക്ടർബിജു പ്രഭാകറിനേയും വകുപ്പിൽ നിന്ന് മാറ്റി. രാജു ...

എയിംസ് പ്രവേശന പരീക്ഷയിൽ ശിരോവസ്ത്രത്തിന് വിലക്കില്ല; ഒരു മണിക്കൂർ മുൻപേ പരീക്ഷാകേന്ദ്രത്തിലെത്തി പരിശോധനയ്ക്ക് വിധേയരായാൽ മതിയെന്ന് എയിംസ് അധികൃതർ; നിർദ്ദേശം അംഗീകരിച്ച് ഹൈക്കോടതി.

May 24, 2017 | 08:03 pm

കൊച്ചി: ആൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസിന്റെ പ്രവേശന പരീക്ഷക്കെത്തുന്ന പരീക്ഷാർത്ഥികൾക്ക് ശിരോവസ്ത്രം ധരിക്കുന്നതിന് വിലക്കില്ല. എയിംസ് അധികൃതരാണ് ഇക്കാര്യം വ്യക്തമാക്കിയത്. എന്നാൽ തട്ട...

അമർനാഥ് തീർത്ഥാടകരെ കല്ലേറിൽ നിന്ന് രക്ഷിക്കാൻ 27,000 സൈനികരെ നിയോഗിക്കണമെന്ന് കാശ്മീർ സർക്കാർ; ഭീകരാക്രമണവും കാശ്മീർ പ്രതിഷേധക്കാരുടെ കല്ലേറും ഒരുപോലെ തീർത്ഥാടനത്തിന് ഭീഷണി; 40 ദിവസത്തെ തീർത്ഥാടനകാലത്ത് എല്ലാ സുരക്ഷയുമൊരുക്കി സർക്കാർ

May 24, 2017 | 07:45 pm

ശ്രീനഗർ: അമർനാഥ് തീർത്ഥാടകരുടെ നേരെ മുൻ വർഷങ്ങളെ അപേക്ഷിച്ച് ഇക്കുറി കൂടുതൽ ആക്രമണങ്ങളും കല്ലേറും ഉണ്ടാവാനുള്ള സാധ്യതയുണ്ടെന്ന് വിലയിരുത്തൽ. ഇതിന്റെ അടിസ്ഥാനത്തിൽ സംസ്ഥാന സർക്കാർ ഇക്കുറി കൂടുതൽ സുരക്ഷ...

പരിഹാരമില്ലാതെ കിടക്കുന്നത് ആയിരക്കണക്കിന് ഉപഭോക്തൃ തർക്ക കേസുകൾ; ഉപഭോക്താക്കളുടെ അവകാശങ്ങൾ സംരക്ഷിക്കാൻ രൂപീകരിച്ച കോടതികളിൽ കേസെടുക്കാനും തീർപ്പുകൽപിക്കാനും ഉദ്യോഗസ്ഥരില്ല; യോഗ്യതയുള്ള സിപിഐക്കാരില്ലാത്തതിനാൽ നിയമനത്തിനുള്ള റാങ്ക് പട്ടികയും റദ്ദാക്കി

May 24, 2017 | 07:08 pm

തിരുവനന്തപുരം: വാങ്ങുന്ന സാധനങ്ങൾക്ക് അളവിലും തൂക്കത്തിലും ഗുണത്തിലുമെല്ലാം മെച്ചം തേടുന്നവരാണ് നമ്മൾ. വാങ്ങുന്ന ഉൽപന്നങ്ങൾക്ക് കേടുപാടുകളോ അല്ലെങ്കിൽ ഉറപ്പ് നൽകിയ വാഗ്ദാനങ്ങൾ വഞ്ചിക്കപ്പെടുകയോ ചെയ്താ...

മംഗ്‌ളീഷു പറഞ്ഞ് മലയാളികളുടെ മനസ്സിലേക്ക് ചേക്കേറിയ പെൺകുട്ടി; സ്റ്റേജ് ഷോകളേയും ചാനൽ ഷോകളേയും ഒരുപോലെ ത്രസിപ്പിച്ച സുന്ദരി; അബദ്ധങ്ങളെ നിറഞ്ഞ ചിരിയോടെയും എതിർപ്പുകളെ തന്റേടത്തോടെയും നേരിട്ട വായാടി; ഒരുകാലത്ത് കേരളക്കര നിറഞ്ഞുനിന്ന രഞ്ജിനി ഹരിദാസ് ഇപ്പോൾ എവിടെയാണ്?

May 24, 2017 | 06:59 pm

കൊച്ചി: കേരളത്തിലെ സ്റ്റേജ് ഷോകളിലും ചാനൽ ഷോകളിലും മിന്നിത്തിളങ്ങുന്ന തന്റേടിയായ ആങ്കർ ആരെന്ന ചോദ്യത്തിന് ഇന്നും ഒരു ഉത്തരമേയുള്ളൂ. രഞ്ജിനി ഹരിദാസ്. വർഷങ്ങളോളം ആർക്കും വിട്ടുകൊടുക്കാതെ ഈ പദവിയിലിരുന്ന...

പിണറായി സർക്കാറിന്റെ ഒന്നാം വാർഷികത്തിന് ആശംസയറിയിച്ച് കമൽഹാസൻ; സദ്ഭരണത്തിന്റെ ഒരു വർഷം ആഘോഷിക്കാൻ കേരളത്തിലെ ജനങ്ങളോടൊപ്പം താനുമുണ്ടെന്ന് ഉലകനായകൻ

May 24, 2017 | 06:44 pm

തിരുവനന്തപുരം: പിണറായി വിജയൻ സർക്കാറിനെ പ്രശംസിച്ചു കൊണ്ടാണ് കമൽഹാസൻ ഒന്നാം വാർഷികത്തിന് ആശംസയറിയിച്ചിരിക്കുന്നത്. കേരളത്തിലേത് സദ്ഭരണമാണെന്ന വിശേഷണത്തോടെയാണ് ഉലകനായകന്റെ ആശംസ. പിണറായി വിജയന്റെ നേതൃത്...

'സ്വാമിയുടെ പൈപ്പ് മുറിച്ച ലേഡി പ്ലംബറെ'ന്നു തന്നെ ചിത്രീകരിച്ചത് ശത്രുക്കളുടെ പണിയെന്ന് ധന്യാ രാമൻ മറുനാടനോട്; സോഷ്യൽ മീഡിയയിലും ചില വെബ്സൈറ്റുകളിലും നടന്ന അപകീർത്തി പ്രചാരണത്തിനെതിരേ ഡിജിപിക്കു പരാതി നൽകി; ജനനേന്ദ്രിയം മുറിച്ച പെൺകുട്ടിയെ ചേർത്തുപിടിച്ച് ഉമ്മയെന്നും ധന്യ

May 24, 2017 | 06:28 pm

തിരുവനന്തപുരം: തിരുവനന്തപുരത്ത് സന്യാസിയുടെ ലിംഗം മുറിച്ച പെൺകുട്ടിയുടേതെന്ന പേരിൽ സോഷ്യൽമീഡിയയിലും ചില വെബ്സൈറ്റുകൽുംളിലും പ്രചരിച്ചത് പ്രമുഖ ദളിത് ആക്ടിവിസ്റ്റും സാമൂഹിക പ്രവർത്തകയുമായ ധന്യാരാമന്റെ ...

നികുതിവെട്ടിപ്പ് കേസിൽ സൂപ്പർതാരം ലയണൽമെസിക്ക് തടവ് ശിക്ഷ ; 21 മാസം തടവ് ശിക്ഷ വിധിച്ച് സ്പാനിഷ് സുപ്രീം കോടതി; സ്‌പെയിനിലെ നിയമമനുസരിച്ച് മെസ്സിക്ക് ജയിലിൽ കിടക്കേണ്ടിവരില്ല

May 24, 2017 | 06:19 pm

നികുതുവെട്ടിപ്പു കേസിൽ അർജന്റീനിയൻ ഫുട്‌ബോൾ താരം ലയണൽ മെസ്സിക്ക് തടവ് ശിക്ഷ. 21 മാസം തടവും 20 ലക്ഷം യൂറോ (ഏകദേശം 13.2 കോടിരൂപ) പിഴയുമാണ് സൂപ്പർതാര്ത്തിന്റെ ശിക്ഷ. നേരത്തെ സമാന വിധി കീഴ്‌ക്കോടതിയിൽ നിന...

വിഴിഞ്ഞം വിഷയത്തിൽ സിഎജിക്ക് നോട്ടപ്പിശകുണ്ടായെന്ന് ഉമ്മൻ ചാണ്ടി; സംസ്ഥാന താൽപര്യത്തിന് വിരുദ്ധമായി ഒന്നും ചെയ്തിട്ടില്ല; എസ്റ്റിമേറ്റ് പോലും ആകാത്ത കുളച്ചലുമായി താരതമ്യം ചെയ്തത് ശരിയല്ലെന്നും മുന്മുഖ്യമന്ത്രി

May 24, 2017 | 06:00 pm

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ കരാറിലെ വ്യവസ്ഥകളിൽ പലതും സംസ്ഥാന താൽപര്യത്തിന് എതിരാണെന്ന് ചൂണ്ടിക്കാട്ടിയ സിഎജിക്ക് നോട്ടപ്പിശകുപറ്റിയെന്ന് വ്യക്തമാക്കി മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി. പദ്ധതിയെക്കുറിച...

സോഷ്യൽ മീഡിയയിൽ തരംഗമാകുന്ന ബാഹുബലി സ്റ്റിക്കറുകളിലും തമന്നയ്ക്ക് സ്ഥാനമില്ല; ബാഹുബലിയും ഭല്ലാലദേവനും കട്ടപ്പയും ശിവകാമിയും തകർക്കുമ്പോൾ അവന്തികയെ കാണാനില്ലാത്തതിന്റെ നിരാശയിൽ ആരാധകർ

May 24, 2017 | 05:58 pm

തീയറ്ററുകളിൽ ചരിത്രം സൃഷ്ടിച്ച ബാഹുബലി സോഷ്യൽ മീഡിയയിൽ ഇപ്പോൾ തരംഗമാകുന്നത് ചിത്രത്തിലെ കഥാപാത്രങ്ങളുടെ സ്റ്റിക്കറുകളിലൂടെയാണ്. ബാഹുബലിയും ഭല്ലാലദേവനും കട്ടപ്പയും ശിവകാമിയുമെല്ലാം ഇപ്പോൾ സോഷ്യൽ മീഡിയയ...

ഇസ്‌ളാമിലേക്ക് മതംമാറി നടത്തിയ പെൺകുട്ടിയുടെ വിവാഹം റദ്ദാക്കി ഹൈക്കോടതി; പെൺകുട്ടിയുടെ വിവാഹത്തിൽ മാതാപിതാക്കളുടെ പങ്കാളിത്തം അനിവാര്യമെന്നും നിരീക്ഷണം; വിധിയുണ്ടായത് മകളെ മതംമാറ്റി ഐഎസിൽ ചേർക്കാനുള്ള ഗൂഢനീക്കമെന്ന അച്ഛന്റെ വാദം അംഗീകരിച്ചുകൊണ്ട്; സംസ്ഥാനത്ത് മതംമാറ്റുന്ന സംഘടനകളെപ്പറ്റി ഡിജിപി അന്വേഷിക്കാനും കോടതി നിർദ്ദേശം  

May 24, 2017 | 05:36 pm

കൊച്ചി: സംസ്ഥാനത്ത് ഏറെ വിവാദമുയർത്തിയ മതംമാറ്റ വിവാഹക്കേസിൽ പെൺകുട്ടിയുടെ അച്ഛന് അനുകൂലമായി ഹൈക്കോടതി വിധി. മുസ്‌ളീം മതത്തിലേക്ക് മതംമാറ്റി പെൺകുട്ടിയെ വിവാഹംചെയ്ത് ഐസിസിൽ ചേർക്കാനാണ് ശ്രമമുണ്ടായതെന്...

കാശു കിട്ടാൻ വേണ്ടി ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥന്റെ കള്ളക്കളിയോ? ഷെൽഫിലിരുന്ന കേക്കെടുത്തു താഴെയിട്ടത് കടയുടമയെ മനപ്പൂർവ്വം കുടുക്കാനോ? പരിശോധനയ്ക്ക് എത്തിയ ആരോഗ്യവിഭാഗം ഉദ്യോഗസ്ഥന്റെ ചതി പുറത്ത്; വീഡിയോ പുറത്തായതോടെ രോഷത്തോടെ സോഷ്യൽ മീഡിയ

May 24, 2017 | 05:20 pm

കോട്ടയം: പഴകിയ ഭക്ഷണം വിളമ്പുന്ന ഹോട്ടലുകളിൽ ഇടയ്ക്കിടെ ആരോഗ്യ വിഭാഗം അധികൃതർ പരിശോധന നടത്താറുണ്ട്. കഴിഞ്ഞ ദിവസം കോട്ടയം നഗരത്തിലും ഇത്തരത്തിൽ കോർപ്പറേഷൻ ആരോഗ്യ വിഭാഗം അധികൃതർ പരിശോധന നടത്തിയിരുന്നു. ...

MNM Recommends

Loading...