1 usd = 75.38 inr 1 gbp = 94.91 inr 1 eur = 84.73 inr 1 aed = 20.52 inr 1 sar = 20.08 inr 1 kwd = 244.78 inr

Jun / 2020
04
Thursday

പാലക്കാട്ടെ ഇടത് സ്ഥാനാർത്ഥിയുടെ വീടിന് പടക്കമെറിഞ്ഞു; എം ബി രാജേഷിന്റെ അച്ഛനും അമ്മയ്ക്കും നേരെ അസഭ്യവർഷം; അക്രമങ്ങൾക്കു പിന്നിൽ കോൺഗ്രസ് എന്ന് സിപിഎം

May 24, 2019 | 10:49 pm

പാലക്കാട്: പാലക്കാട് എൽഡിഎഫ് സ്ഥാനാർത്ഥി എം ബി രാജേഷിന്റെ വീടിന് നേരെ അക്രമം. ഷൊർണ്ണൂർ കൈലിയാട്ടെ വീടിന് നേരെ പടക്കം കത്തിച്ചെറിഞ്ഞു. അക്രമികൾ അച്ഛനും അമ്മയ്ക്കും നേരെ അസഭ്യവർഷം നടത്തി. കോൺഗ്രസ് വിജയാ...

ഹണിമൂൺ ട്രിപ്പിന് പോയ ദമ്പതികൾ വാഹനാപകടത്തിൽ മരിച്ചു; ടാങ്കർ ലോറിയുടെ പിന്നിൽ കാറിടിച്ച് മരിച്ചത് നാലുപേർ; അപകടം കർണാടകയിലെ മാണ്ഡ്യക്കടുത്ത് മധൂറിൽ; ദുരന്തം വ്യാഴാഴ്ച രാത്രി നാട്ടിലേക്ക് മടങ്ങുമ്പോൾ

May 24, 2019 | 10:49 pm

ബെംഗളൂരു: കർണാടകയിലെ മാണ്ഡ്യക്കടുത്ത് മധൂറിലുണ്ടായ വാഹനാപകടത്തിൽ, നവദമ്പതികളായ നാലുപേർ മരിച്ചു. കുത്തുപറമ്പ് സ്വദേശികളാണ് അപകടത്തിൽ പെട്ടത്. ബംഗളൂരിലേക്ക് ഹണിമൂൺ ട്രിപ്പിന് പോയ ദമ്പതികൾ സഞ്ചരിച്ച കാർ ...

സിവിൽ പൊലീസ് ഓഫീസറെ കൊലപ്പെടുത്താൻ ശ്രമിച്ച കേസ്: പ്രതി ജിണ്ട അനി കൃത്യത്തിനുപയോഗിച്ച ബൈക്ക് കോടതിയിൽ ഹാജരാക്കാൻ ഉത്തരവ്; ആശ്രാമം ഗസ്റ്റ് ഹൗസിൽ സീരിയൽ നടിമാരെ എത്തിച്ചത് മാമാ വിൽസൻ തന്നെയെന്ന് സാക്ഷി മൊഴി; സിബിഐ സമർപ്പിച്ച പ്രതിപ്പട്ടികയിൽ ഡിവൈഎസ്‌പി സന്തോഷ് നായരടക്കം 6 പ്രതികൾക്ക് കുരുക്ക്

May 24, 2019 | 10:40 pm

തിരുവനന്തപുരം: കൊല്ലം ഈസ്റ്റ് പൊലീസ് സ്റ്റേഷനിലെ സീനിയർ സിവിൽ പൊലീസ് ഓഫീസർ ബാബു കുമാറിനെ വീട്ടുമുറ്റത്ത് വച്ച് കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഒന്നാം പ്രതിയും കുപ്രസിദ്ധ ഗുണ്ടയുമായ ജിണ്ട അനി കൃത...

സോളാർ തട്ടിപ്പ് കേസ്: സരിതാ നായർക്ക് അറസ്റ്റ് വാറണ്ട്; കോഴിക്കോട് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയുടെ വാറണ്ട് സരിത കോഴിക്കോട് സ്വദേശി അബ്ദുൾ മജീദിനെ വഞ്ചിച്ചെന്ന കേസിൽ

May 24, 2019 | 10:38 pm

കോഴിക്കോട്: സോളാർ തട്ടിപ്പ് കേസിൽ സരിതാനായർക്ക് കോടതിയുടെ അറസ്റ്റ് വാറന്റ്. കോഴിക്കോട് ജുഡീഷ്യൽ ഒന്നാംക്ലാസ് മജിസ്‌ട്രേറ്റ് (മൂന്ന്) നൗഷാദലിയാണ് ജാമ്യം റദ്ദാക്കി അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചത്. കോഴ...

അടിവസ്ത്രത്തിലും സാനിറ്ററി നാപ്കിനിലും ഒളിപ്പിച്ച് സ്വർണം കടത്തിയപ്പോൾ പിടിവീണതോടെ പുതിയ തന്ത്രം; മലപ്പുറം-കോഴിക്കോട് സ്വദേശികൾ അടക്കം അഞ്ചുപേർ കരിപ്പൂരിൽ കടത്താൻ ശ്രമിച്ചത് 1.08 കോടിയുടെ സ്വർണം; കറുത്ത നിറത്തിലുള്ള ക്യാപ്‌സൂൾ രൂപത്തിൽ കടത്താനായി ഒളിപ്പിച്ച് വച്ചത് മലദ്വാരത്തിൽ; സ്വർണം മണ്ണുരൂപത്തിലുള്ള മിശ്രിതമാക്കി കടത്തുന്നതും ഏറിയതായായി കസ്റ്റംസ്

May 24, 2019 | 10:16 pm

മലപ്പുറം: കരിപ്പൂർ വിമാനത്തവളം വഴി മലദ്വാരത്തിൽ ഒളിപ്പിച്ചുള്ള സ്വർണക്കടത്ത് വീണ്ടും. മലപ്പുറം സ്വദേശി മുഹ്സിൽ 19 ലക്ഷംരൂപയുടെ സ്വർണം മലദ്വാരത്തിൽ കടത്തിയപ്പോൾ കോഴിക്കോട് സ്വദേശി റിയാസ് കടത്താൻ ശ്രമിച...

ആത്മാർത്ഥമായി പരിശ്രമിച്ചോളൂ ജയം കൂടെയുണ്ടാകും എന്ന് രാജ്‌മോഹൻ ഉണ്ണിത്താനെ അനുഗ്രഹിച്ച മുത്തപ്പന്റെ പ്രവചനം ഫലിച്ചു; മണ്ഡലം പര്യടനത്തിനിടെ വിജയം പ്രവചിച്ച മുത്തപ്പന് വിജയിപ്പിച്ചവരെ ഒരിക്കലും മറക്കില്ലെന്ന ഉണ്ണിത്താന്റെ ഉറപ്പും; തെരഞ്ഞെടുപ്പ് പ്രചരണത്തിനിടെ മുത്തപ്പനെ കണ്ട് അനുഗ്രഹം വാങ്ങിയ കാസർകോട്ടെ യുഡിഎഫ് സ്ഥാനാർത്ഥിയുടെ വിജയത്തിൽ സന്തോഷിക്കുന്നത് മുത്തപ്പന്റെ ഭക്തരും

May 24, 2019 | 10:15 pm

കാസർഗോഡ്: മുത്തപ്പന്റെ അനുഗ്രഹമാണോ കാസർകോട്ടെ യുഡിഎഫ് സ്ഥാനാർത്ഥിയുടെ വിജയത്തിന്റെ അടിസ്ഥാനം? തെരഞ്ഞെടുപ്പ് പ്രചരണത്തിനിടെ ഉണ്ണിത്താനെ അനുഗ്രഹിക്കുകയും വിജയം പ്രവചിക്കുകയും ചെയ്യുന്ന മുത്തപ്പന്റെ അനുഗ...

നരന്മാരിലെ 'ഇന്ദ്രന്' ഇനി രണ്ടാമൂഴം; മെയ് 30ന് രണ്ടാം മോദി സർക്കാർ സത്യപ്രതിജ്ഞ ചെയ്യുമെന്ന് സൂചന; രാഷ്ട്രപതിക്ക് രാജിക്കത്ത് കൈമാറി പ്രധാനമന്ത്രി; മുതിർന്ന നേതാക്കളായ അദ്വാനിയുടേയും മുരളീ മനോഹർ ജോഷിയുടേയും കാൽതൊട്ട് വണങ്ങി മോദി; അമിത് ഷായ്ക്ക് നിർണായക വകുപ്പ് ലഭിക്കാനും സാധ്യത; ഐശ്വര്യപൂർണമായ രണ്ടാം വരവിന് കാശി വിശ്വനാഥ ക്ഷേത്ര സന്ദർശനം; സത്യപ്രതിജ്ഞയ്ക്ക് പുടിനും നെത്യന്യാഹുവും അടക്കമുള്ള ലോകനേതാക്കളും എത്തിയേക്കും

May 24, 2019 | 09:54 pm

ഡൽഹി: രാജ്യത്ത് അലയടിച്ച മോദി തരംഗത്തിന് പിന്നാലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ രണ്ടാം തവണയും അധികാരത്തിലേക്ക് എത്തുകയാണ്. മോദി സർക്കാരിന്റെ അവസാന കേന്ദ്ര മന്ത്രിസഭാ യോഗം ഡൽഹിയിൽ പൂർത്തിയായതിന് പിന്നാലെ രാഷ...

സൂറത്തിലെ തീപിടുത്തതിൽ മരണം 19 ആയി; മരിച്ചവരുടെ കുടുംബാംഗങ്ങൾക്കൊപ്പമാണ് മനസ്സെന്ന് മോദി; അനുശോചനം രേഖപ്പെടുത്തി രാഹുൽ ഗാന്ധിയും രാജ്‌നാഥ് സിംഗും; സംഭവത്തെക്കുറിച്ച് അന്വേഷിക്കാൻ ഉത്തരവിട്ട് സംസ്ഥാന സർക്കാർ

May 24, 2019 | 09:47 pm

അഹമ്മദാബാദ്: ഗുജറാത്തിലെ സൂറത്തിൽ ഉണ്ടായ വൻ തീപിടുത്തത്തിൽ മരണം 19 ആയി. സൂറത്തിലെ സർതാന മേഖലയിലെ ബഹുനിലകെട്ടിടത്തിലാണ് വൈകിട്ട് തീപിച്ചത്. കെട്ടിടത്തിന്റെ മുകളിലത്തെ രണ്ട് നിലകൾ വിദ്യാർത്ഥികളുടെ പരിശീ...

എപ്ലസ് മണ്ഡലങ്ങളിലെപ്പോലെ പണം വാരിയൊഴുക്കിയില്ല; തിരുവനന്തപുത്തും പത്തനംതിട്ടയിലും കണ്ടത്‌പൊലെയുള്ള കാടിളക്കി പ്രചാരണവുമില്ല; ഒരു ബഹളവുമില്ലാതെ വോട്ട് വർധനവിൽ ആറ്റിങ്ങലിനെ മൂന്നാമതെത്തിച്ചത് ശോഭ സുരേന്ദ്രൻ മാജിക്; മത്സരിക്കുന്ന എല്ലായിടത്തും വോട്ട് ഇരട്ടിയാക്കിയിട്ടും നേതൃത്വം മാന്യമായ പരിഗണന നൽകാത്തത് ഗ്രൂപ്പില്ലാത്തതിനാൽ; കണ്ണ് തുറന്ന് നോക്കിയാൽ അമേഠിയിലെ സ്മൃതി ഇറാനി മോഡൽ കേരളത്തിലും നടപ്പിലാകും

May 24, 2019 | 09:05 pm

ഈ തെരഞ്ഞെടുപ്പിൽ കേരളത്തിൽ എല്ലായിടത്തും ബിജെപി അവരുടെ വോട്ടിങ് ശതമാനം ഉയർത്തി ഒരിടത്ത് ഒഴികെ. വോട്ട് കുറഞ്ഞത് രാഹുൽ ഗാന്ധിക്ക് എതിരെ മത്സരിച്ച തുഷാർ വെള്ളാപ്പള്ളിയാണ്. കഴിഞ്ഞ തവണത്തെ കാൾ വോട്ട് എല്ലാ...

റോബർട്ട് വധേരയെ അറസ്റ്റു ചെയ്യണം എന്ന ആവശ്യവുമായി വീണ്ടും എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്; വധേരയുടെ മുൻകൂർ ജാമ്യം റദ്ദാക്കണമെന്ന് കോടതിയിൽ ആവശ്യപ്പെടും

May 24, 2019 | 09:04 pm

ഡൽഹി: റോബർട്ട് വധേരയെ സാമ്പത്തിക തട്ടിപ്പ് കേസിൽ അറസ്റ്റ് ചെയ്യാൻ അനുവദിക്കണം എന്നാവശ്യപ്പെട്ട് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് വീണ്ടും കോടതിയിലേക്ക്. വധേരയുടെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഡൽഹി ...

സ്മൃതി ഇറാനി.. ദി ജൈന്റ് കില്ലർ; ബക്കറ്റിൽ വെള്ളം കോരിയൊഴിച്ച് തീയണച്ച് അമേഠിയുടെ ദീദി ജൈന്റ് കില്ലറായി ; ഈ തിരഞ്ഞെടുപ്പിലെ ഏറ്റവും വലിയ അട്ടിമറി ഏതെന്ന് ചോദിച്ചാൽ അത് അമേഠിയിലെ രാഹുൽ ഗാന്ധിയുടെ പരാജയം മാത്രം; കോൺഗ്രസ് അധ്യക്ഷന് കാലിടറിയതെന്തുകൊണ്ട്

May 24, 2019 | 09:03 pm

ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യത്തെ തിരഞ്ഞെടുപ്പ് പ്രക്രിയ പൂർത്തിയായിരിക്കുന്നു. എല്ലാം സമാധാനപരമായി കഴിഞ്ഞു എന്നതിൽ അഭിമാനിക്കാം. ഭൂരിപക്ഷമുള്ള ഒരു സർക്കാർ അധികാരത്തിൽ വന്നത് രാജ്യപുരോഗതിക്ക് ന...

കോടതിക്ക് ഒരു ജനതയുടെ വിശ്വാസം തീരുമാനിക്കാൻ കഴിയില്ല: ജനങ്ങളുടെ വിശ്വാസത്തിന്റെ ആഴം അളക്കേണ്ടത് ജഡ്ജിമാരല്ല; നിയമസംവിധാനങ്ങളെ ബഹുമാനിക്കുന്നവർക്ക് എവിടെ വിശ്വസിക്കണമെന്ന് തീരുമാനിക്കാം; അത് ആർക്കും വിട്ടു നൽകില്ല, അടിയറവ് പറയില്ല: സഭാ തർക്കത്തിൽ ആഞ്ഞടിച്ച് പരിശുദ്ധ പാത്രിയർക്കീസ് ബാവ ഇഗ്നാത്തിയോസ് അപ്രേം ദ്വിതിയൻ

May 24, 2019 | 08:49 pm

മഞ്ഞിനിക്കര: കോടതിക്ക് ഒരു ജനതയുടെ വിശ്വാസത്തെ തീരുമാനിക്കാൻ കഴിയില്ല. പരിശുദ്ധ പാത്രിയർക്കീസ് ബാവ ഇഗ്നാത്തിയോസ് അപ്രേം ദ്വിതിയൻ മഞ്ഞിനിക്കരയിൽ പറഞ്ഞു. ജനങ്ങളുടെ വിശ്വാസത്തിന്റെ ആഴം ആക്കാൻ ജഡ്ജിമാർക്ക...

കേരളത്തിൽ തരംഗം സൃഷ്ടിക്കാനായെങ്കിലും സിറ്റിങ് സീറ്റിൽ ദേശീയ അധ്യക്ഷൻ തോറ്റുതുന്നം പാടിയതിന്റെ ഞെട്ടൽ മാറാതെ കോൺഗ്രസ്; പരമ്പരാഗത സീറ്റെന്ന ഖ്യാതിയും പ്രിയങ്കയുടെ പ്രചരണവും മഹാസഖ്യത്തിന്റെ പിന്തുണയും രാഹുലിന് തുണയാകാതെ പോയതിന്റെ കാരണങ്ങളിൽ പ്രധാനം മണ്ഡലത്തിന്റെ പിന്നോക്കാവസ്ഥ തന്നെ; ഗാന്ധി കുടുംബം എന്തു തന്നു എന്ന ചോദ്യത്തിനുത്തരമായി അമേഠി സ്മൃതി ഇറാനിക്ക് നൽകിയത് ചരിത്ര വിജയം; പരാജയത്തിൽ നിന്നും പാഠമുൾക്കൊണ്ട് പാർട്ടി തിരിച്ചു വരുമോ അതോ വിസ്മൃതിയിലേക്കു കൂപ്പുകുത്തുമോ

May 24, 2019 | 08:39 pm

തിരുവനന്തപുരം: കേരളത്തിൽ കോൺഗ്രസ് വൻ മുന്നേറ്റമാണ് കാഴ്‌ച്ചവെച്ചതെങ്കിലും ദേശീയ തലത്തിൽ പാർട്ടി നേരിട്ട വൻ തിരിച്ചടിയുടെ ആഘാതത്തിൽ നിന്നും ഉടനൊന്നും മുക്തമാകാൻ നേതൃത്വത്തിന് കഴിയില്ല. പാർട്ടി ഏറ്റവുമധ...

ഗർഭിണിയായിരുന്ന സമയത്ത് ലീവ് തരില്ല: ഫോൺ വിളിച്ചാൽ മാനേജർ എടുക്കില്ല; ഉയർന്ന പോസ്റ്റിലേക്ക് പേരിന് മാറ്റിയെങ്കിലും തന്നിരുന്നത് ഫ്രഷേഴ്‌സിന്റെ പണി; നിരന്തര മാനസിക പീഡനങ്ങൾക്കൊടുവിൽ രാജി വയ്ക്കാൻ വിസമ്മതിച്ചപ്പോൾ വ്യാജആരോപണങ്ങൾ ചൊരിഞ്ഞ് ഇടിച്ച് താഴ്‌ത്തി; ഒടുവിൽ ഇനി ഒരിടത്തും ജോലികിട്ടാത്ത വിധം അൺപ്രൊഫഷണൽ സമീപനമെന്നും മോശം പെരുമാറ്റമെന്നും മുദ്ര കുത്തി ടെർമിനേഷൻ ലെറ്റർ; ടെക്നോ പാർക്ക് കമ്പനി ആർഎം എഡ്യുക്കേഷൻ സൊല്യൂഷനിലെ 'ഹയർ ആൻഡ് ഫയറി'നെതിരെ യുവതി

May 24, 2019 | 08:36 pm

തിരുവനന്തപുരം: എന്താണ് ടെക്നോ പാർക്ക് എന്ന് ചോദിച്ചാൽ നമ്മൾ മലയാളികൾക്ക് പറയാൻ ഒരു മറുപടിയേ കാണൂ. ലക്ഷങ്ങൾ ശമ്പളം നല്കുന്നയിടം, നന്നായി ജോലി ചെയ്താൽ കൂടുതൽ ശമ്പളം, ആകർഷകമായ വിദേശ യാത്രകൾ, ആൺ പെൺ വേർതി...

Loading...

MNM Recommends

Loading...