1 usd = 75.62 inr 1 gbp = 93.14 inr 1 eur = 82.87 inr 1 aed = 20.59 inr 1 sar = 20.13 inr 1 kwd = 244.96 inr

May / 2020
27
Wednesday

നിശ്ചിതസമയത്തിനുള്ളിൽ ഉന്നതഗുണനിലവാരത്തോടെ പദ്ധതികളുടെ പൂർത്തീകരണം; അസറ്റ് ഹോംസിന് കേരളത്തിലെ ഏറ്റവും ഉയർന്ന ക്രിസിൽ റേറ്റിങ്

June 24, 2019 | 04:32 pm

കൊച്ചി: കേരളത്തിലെ മുൻനിര നിർമ്മാണ ഗ്രൂപ്പായ അസറ്റ് ഹോംസിന് അംഗീകാരമായി ഉയർന്ന ക്രിസിൽ റേറ്റിങ്. നിലവിലെ ക്രിസിൽ റേറ്റിങ് ഡിഎ2-വിൽ നിന്ന് ഡിഎ2+-ലേയ്ക്ക് ഉയർത്തിയതോടെയാണ് കേരളത്തിലെ ഏറ്റവും ഉയർന്ന ക്രി...

കേന്ദ്ര വിദേശകാര്യ മന്ത്രിയായി മൂന്നാഴ്‌ച്ച പിന്നിടുമ്പോൾ എസ് ജയശങ്കർ ബിജെപിയിൽ അംഗത്വം സ്വീകരിച്ചു; മുൻ വിദേശകാര്യ സെക്രട്ടറി സ്ഥാനത്തു നിന്നും മന്ത്രിപദവിയിൽ എത്തിയ ഉദ്യോഗസ്ഥന് അംഗത്വം നൽകിയത് ബിജെപി വർക്കിങ് പ്രസിഡന്റ് ജെ പി നദ്ദ

June 24, 2019 | 04:30 pm

ന്യൂഡൽഹി: കേന്ദ്രവിദേശകാര്യ മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റ ശേഷം മൂന്നാഴ്‌ച്ച പിന്നിടുമ്പോൾ ബിജെപി അംഗത്വം സ്വീകരിച്ച് എസ് ജയശങ്കർ. ബിജെപി വർക്കിങ് പ്രസിഡന്റ് ജെ പി നദ്ദയുടെ സാന്നിദ്ധ്യത്ത...

പാക്കിസ്ഥാൻ എന്തുവീരവാദവും മുഴക്കട്ടെ! ബാലാക്കോട്ടിന് തിരിച്ചടി നൽകാൻ പാഞ്ഞുവന്ന പാക് വിമാനങ്ങൾ നിയന്ത്രണ രേഖ കടന്നിട്ടില്ല; സൈനിക കേന്ദ്രങ്ങൾ ലാക്കാക്കി വന്ന അവരെ നമ്മൾ തുരത്തി; ബാലാക്കോട്ടിലും കാർഗിൽ യുദ്ധത്തിലും പോർമുനയായത് മിറാഷ് 2000; ഫെബ്രുവരി 27 ലെ പാക് ഏറ്റുമുട്ടലിനിടെ റഫാൽ ജെറ്റ് വിമാനങ്ങൾ ഉണ്ടായിരുന്നെങ്കിൽ ഫലം ഒന്നുവേറെ തന്നെയായേനെ: സൈനിക നേട്ടങ്ങൾ വിശദീകരിച്ച് വ്യോമസേന മേധാവി ധനോവ

June 24, 2019 | 04:21 pm

ഗ്വാളിയോർ: ബാലാകോട്ടിലെ വ്യോമാക്രമണത്തിന് പാക് തിരിച്ചടി നൽകാൻ പാഞ്ഞുവന്ന പാക് വ്യോമസേന വിമാനങ്ങൾ നിയന്ത്രണരേഖ കടന്നുവോ? നിയന്ത്രണ രേഖ കടന്നുവെന്ന പാക് അവകാശവാദം പൊള്ളയാണെന്ന് ഇന്ത്യൻ വ്യോമസേന മേധാ...

മുൻ മുഖ്യമന്ത്രിയായാലും സാധാരണക്കാരനായാലും ശരി നിയമം ഒരുപോലെ; പ്രജാ വേദിക പൊളിക്കാൻ ഉത്തരവിട്ടത് ചന്ദ്രബാബു കുടുംബ സമേതം വിദേശയാത്രയ്ക്ക് പോയപ്പോൾ; കളക്ടർമാരെ കെട്ടിടത്തിൽ വിളിച്ച് വരുത്തി ഇത് ഇവിടുത്തെ അവസാന യോഗം എന്ന് സിനിമ സ്‌റ്റൈൽ ഡയലോഗിൽ പ്രഖ്യാപനം നടത്തി ജഗൻ മോഹൻ റെഡ്ഡി; രാഷ്ട്രീയ വിരോധം കെട്ടിടത്തോട് കാണിക്കുന്നതെന്തിനെന്നും പൊളിക്കുന്നതിന് പകരം മറ്റാവിശ്യത്തിന് ഉപയോഗിക്കൂ എന്നും ഉപദേശിച്ച് ടിഡിപി

June 24, 2019 | 04:04 pm

അമരാവതി: കേരളത്തിൽ മാറി മാറി ഭരിക്കുന്ന മുന്നണികൾ തമ്മിൽ ഒരു അഡ്ജസ്റ്റ്‌മെന്റും പരസ്പര സ്‌നേഹവുമൊക്കെ ഉണ്ട് എന്നത് കാലങ്ങളായി ബിജെപി ഉൾപ്പടെയുള്ള പാർട്ടികൾ ആരോപിക്കാറുണ്ട്. കേരളത്തിൽ മാത്രമല്ല പൊതുവെ ...

സെലക്ടീവ് വ്രണപ്പെടുത്തലുകൾ തുടർക്കഥയാകുമ്പോൾ ആഭാസമാക്കപ്പെടുന്ന കേരള സംസ്‌കാരം! ഇതോ നവോത്ഥാന പ്രബുദ്ധകേരളം? അഞ്ജു പാർവ്വതി പ്രഭീഷ് എഴുതുന്നു

June 24, 2019 | 04:02 pm

സ്വാമി അയ്യപ്പനെ ഒരു കാരണമാക്കി ആർത്തവം എന്ന നിരുപദ്രവമായ ജന്തുശാസ്ത്രപരമായ ഒന്നിനെ രാഷ്ട്രീയവൽക്കരിച്ചു 'ആർപ്പോ ആർത്തവം ' എന്ന ഒരു പ്രതിഭാസത്തിനു പുതിയ മാനം നല്കുന്നവർക്കു പിന്നിലൊരു വ്യക്തമായ അജണ്ടയ...

സഞ്ജീവ് ഭട്ടിന് ഐക്യദാർഢ്യവുമായി മുസ്ലിം യൂത്ത് ലീഗ്; 28ന് വൈകിട്ട് മൂന്നു മണിക്ക് കോഴിക്കോട്ട് അംബ്രല്ല മാർച്ച്; പരിപാടിയിൽ ശ്വേതാ ഭട്ടും പങ്കെടുക്കും എന്ന് യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി കെ ഫിറോസ്

June 24, 2019 | 03:58 pm

കോഴിക്കോട്: മുപ്പത് വർഷം മുമ്പുള്ള കസ്റ്റഡി മരണ കേസിൽ ജീവപര്യന്തം തടവ് ശിക്ഷക്ക് വിധിച്ച സഞ്ജീവ് ഭട്ടിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് മുസ്ലിം യൂത്ത് ലീഗ്. ജൂൺ 28ന് വൈകീട്ട് 3 മണിക്ക് യൂത്ത് ലീഗ് കോഴിക്കോ...

ഹൂതി വിമതർ അബ്ഹ വിമാനത്താവളത്തിന് നേരെ നടത്തിയ ആക്രമണത്തിൽ പരിക്കേറ്റവരിൽ മലയാളിയും; മലപ്പുറം സ്വദേശി സൈദാലി പാലത്തിങ്കൻ എടയാറ്റൂരിന് പരിക്കേറ്റത് നാട്ടിലേക്കു വരുന്ന കുടുംബത്തെ യാത്രയാക്കാൻ എത്തിയപ്പോൾ; കണക്ഷൻ ഫ്‌ളൈറ്റ് കിട്ടാതെ ജിദ്ദയിൽ കുടുങ്ങിയത് കുട്ടിയടക്കം കുടുംബത്തിലെ അഞ്ചുപേർ

June 24, 2019 | 03:35 pm

ജിദ്ദ: അബ്ഹ വിമാനത്താവളത്തിന് നേരെ നടന്ന ആക്രമണത്തിൽ പരിക്കേറ്റവരിൽ മലയാളിയും. മലപ്പുറം പാണ്ടിക്കാട് സ്വദേശി സൈദാലി പാലത്തിങ്കൻ എടയാറ്റൂരിനാണ പരിക്കേറ്റത. ഇദ്ദേഹം അബഹയിലെ സൗദി ജർമൻ ഹോസ്പിറ്റലിലാണുള്ളത...

ആന്തൂർ നഗരസഭയിലെ കാര്യങ്ങൾ തീരുമാനിക്കുന്നത് ചെയർപേഴ്സൻ പി.കെ. ശ്യമളയും സെക്രട്ടറി ഗിരീഷും ചേർന്ന്; 28 അംഗ കൗൺസിൽ ഉണ്ടെങ്കിലും എം വി ഗോവിന്ദന്റെ ഭാര്യയുടെ നിലപാടിന് മറുചോദ്യം ആരും ഉയർത്താറില്ല; പ്രവാസി സംരംഭകൻ സാജൻ പാറയിൽ ആത്മഹത്യയിലെ പഴി ഉദ്യോഗസ്ഥർക്ക് മേൽ വെച്ചുകെട്ടുമ്പോഴും രക്തക്കറ മായ്ക്കാനാകാതെ ശ്യാമള; സംരംഭകർ നഗരസഭാ ഓഫീസിലെത്തിയാൽ ഭീമമായ തുക സംഭാവന ആവശ്യപ്പെടുന്നത് പതിവെന്നും ആക്ഷേപം

June 24, 2019 | 03:33 pm

കണ്ണൂർ: ആന്തൂർ നഗരസഭയിലെ കാര്യങ്ങൾ തീരുമാനിക്കുന്നത് ചെയർപേഴ്സൻ പി.കെ. ശ്യമളയും സെക്രട്ടറി ഗിരീഷും മാത്രം. ഭരണ സമിതിയിലെ അഞ്ചംഗങ്ങളും ഗിരീഷിന്റെ നേതൃത്വത്തിലുള്ള ഒരു കൂട്ടം ഉദ്യോഗസ്ഥരും തീരുമാനിക്കുന...

ഉപ്പ് തിന്നവൻ വെള്ളം കുടിക്കും എന്ന് പറയുമ്പോഴും കോടിയേരിയുടെ മകനെ തൊടാൻ മടിച്ച് വനിതാ കമ്മീഷൻ; തെറ്റു ചെയ്തവൻ ശിക്ഷ അനുഭവിക്കണം എന്നാണ് തന്റെ അഭിപ്രായം എന്ന് എം സി ജോസഫൈൻ; വിഷയത്തിൽ ഇടപെടേണ്ടത് ദേശീയ വനിതാ കമ്മീഷൻ അംഗം എന്നും സംസ്ഥാന വനിതാ കമ്മീഷൻ അധ്യക്ഷ

June 24, 2019 | 03:25 pm

തിരുവനന്തപുരം: ബിനോയ് കോടിയേരിക്കെതിരായ ലൈംഗികാരോപണക്കേസ് വിവാദത്തിൽ ബിനോയ് കോടിയേരിയെ തള്ളിപ്പറയുമ്പോഴും പ്രശ്‌നത്തിൽ ഇടപെടാതെ സംസ്ഥാന വനിതാ കമ്മീഷൻ അധ്യക്ഷ. ഉപ്പു തിന്നവൻ വെള്ളം കുടിക്കും എന്ന് പറയു...

നിയന്ത്രണം വിട്ട ബൈക്കിടിച്ചത് പോസ്റ്റിൽ; സ്വകാര്യ മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല; സഹയാത്രികനും ഗുരുതരാവസ്ഥയിൽ; അടൂരിൽ എംസി റോഡിലെ അപകടത്തിൽ ജീവൻ നഷ്ടമായത് യുവാവിന്

June 24, 2019 | 03:23 pm

പത്തനംതിട്ട: അമിതവേഗതയിലെത്തി നിയന്ത്രണം വിട്ട ബൈക്ക് പോസ്റ്റിൽ ഇടിച്ചുണ്ടായ അപകടത്തിൽ ഗുരുതരമായി പരുക്കേറ്റ യുവാവ് മരിച്ചു. സഹയാത്രികൻ ഗുരുതര നിലയിൽ ചികിൽസയിൽ. അടൂർ വെള്ളക്കുളങ്ങര ജിജി ബംഗ്ലാവിൽ റെജി...

ഉണർവ്വ് -2019 ' ഇൻകാസ് ദ്വിദിന പഠന ക്യാമ്പ് സമാപിച്ചു

June 24, 2019 | 03:01 pm

ദോഹ : രണ്ട് ദിവസങ്ങളായി ഐ.സി.സി യിൽ ഇൻകാസ് കോഴിക്കോട് ജില്ല കമ്മറ്റി 'ഉണർവ്വ് -2019 ' എന്ന പേരിൽ സംഘടിപ്പിച്ച ക്യാമ്പ് പ്രവർത്തകർക്കും നേതാക്കൾക്കും പുത്തണർവ്വ് നൽകി.ക്യാമ്പിന്റെ ഭാഗമായി 20 വ്യാഴാഴ്ച ...

റിയാദിലെ നന്മ കരുനാഗപ്പള്ളി പ്രവാസി കൂട്ടായ്മ നാട്ടിലേക്ക് മടങ്ങുന്ന സ്ഥാപക വൈസ് പ്രസിഡന്റിന്‌ യാത്രയയപ്പ് നൽകി

June 24, 2019 | 02:57 pm

റിയാദിലെ നന്മ കരുനാഗപ്പള്ളി പ്രവാസി കൂട്ടായ്മ പ്രവാസജീവിതംമതിയാക്കി നാട്ടിലേക്ക് മടങ്ങുന്ന നന്മയുടെ സ്ഥാപക വൈസ് പ്രസിഡന്റ് നൗഷാദ് ബിൻസാഗറിന് യാത്രയയപ്പ് നൽകി. 2019 ജൂൺ 20 വ്യാഴാഴ്ചബത്ത ക്ലാസിക് റെസ്റ്...

അബ്ദുൽ അസീസ് അനുസ്മരണവും പ്രാർത്ഥന സദസും സംഘടിപ്പിച്ചു

June 24, 2019 | 02:47 pm

കഴിഞ്ഞ ദിവസം കുവൈറ്റിൽ വച്ച് മരണപെട്ട കുവൈറ്റ് കേരള മുസ്ലിം അസോസിയേഷൻ (കെ കെ എം എ) സിറ്റി മേഖല പ്രസിഡന്റ് അസീസ് സാഹിബിന് വേണ്ടിയുള്ള പ്രാർത്ഥന സദസ്സും അനുസ്മരണവും വെള്ളിയാഴ്ച വൈകീട്ട് ഫർവാനിയ മെട്രോ ...

ഒടുവിൽ ശോഭാ സുരേന്ദ്രന്റെ മിടുക്ക് തിരിച്ചറിഞ്ഞ് ബിജെപി നേതൃത്വം; ലോകത്തെ ഏറ്റവും വലിയ പാർട്ടിയായി ബിജെപിയെ മാറ്റാനുള്ള അഞ്ചംഗ സമിതിയിൽ നിർണ്ണായക ചുമതലയുമായി കേരളത്തിന്റെ വനിതാ നേതാവും; സംസ്ഥാന നേതാക്കൾ തിരിഞ്ഞും മറിഞ്ഞും വെട്ടി നിരത്തിയിട്ടും വാടാതെ വളർന്ന് പന്തലിച്ച് ബിജെപിയുടെ തീയിൽ കുരുത്ത നേതാവ്; മുൻ മധ്യപ്രദേശ് മുഖ്യമന്ത്രി ചൗഹാൻ അധ്യക്ഷനായ അംഗത്വ വിതരണ മേൽനോട്ട സമിതിയുടെ തലപ്പത്ത് ശോഭാ സുരേന്ദ്രൻ വരുമ്പോൾ ഉറക്കം കെടുന്നത് ഗ്രൂപ്പ് നേതാക്കൾക്ക്

June 24, 2019 | 02:47 pm

കൊച്ചി: ഒടുവിൽ ശോഭാ സുരേന്ദ്രൻ ബിജെപിയിൽ താരമാവുകയാണ്. ഗ്രൂപ്പുകളുടെ പിന്തുണയില്ലാത്തതിനാൽ ഏവരാലും ഒതുക്കപ്പെട്ട ബിജെപിയുടെ വനിതാ നേതാവിന് അംഗീകാരം കിട്ടുന്നത് കേന്ദ്ര നേതൃത്വത്തിൽ നിന്നാണ്. മണ്ഡലം ഭാ...

'പ്രവാസി ടാക്‌സി കുവൈറ്റ് ലോഗോ പ്രകാശനം ചെയ്തു

June 24, 2019 | 02:42 pm

കുവൈറ്റിലെ ഇന്ത്യൻ ടാക്‌സി ഡ്രൈവേഴ്സിന്റെ കൂട്ടായ്മയായ ''പ്രവാസി ടാക്‌സി കുവൈറ്റ് ' ലോഗോ പ്രകാശനം ,അബ്ബാസിയ കേരളാ അസോസിയേഷൻ ഹാളിൽ പ്രസിഡന്റ് റാഫി നന്തി യുടെ അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിൽ വെച്ചു ലോക കേര...

MNM Recommends

Loading...