April 24, 2024+
-
സാധാരണക്കാർ അനുമതി ഇല്ലാതെ കെട്ടിടം പണിതാൽ പൊളിച്ച് നീക്കില്ലേ? അത് തന്നെയെ അദ്ദേഹത്തോടും പറ്റുള്ളു; എട്ട്കോടി രൂപ ചിലവഴിച്ച് ചന്ദ്രബാബു നായിഡു പണിഞ്ഞ കെട്ടിടം പൊളിക്കാൻ ഉത്തരവിട്ട് ജഗൻ; ആന്ധ്ര മുഖ്യന്റെ തീരുമാനം നായിഡുവിന്റെ അപേക്ഷ തള്ളിയ ശേഷം
June 24, 2019ഹൈദരാബാദ്: ടി.ഡി.പി. നേതാവ് ചന്ദ്രബാബുനായിഡു എട്ടുകോടിയോളം രൂപ ചിലവഴിച്ച് പണികഴിപ്പിച്ച കെട്ടിടം പൊളിച്ചുനീക്കാൻ മുഖ്യമന്ത്രി വൈ.എസ്. ജഗന്മോഹൻ റെഡ്ഡി ഉത്തരവിട്ടു. ചന്ദ്രബാബുനായിഡുവിന്റെ വസതിയോട് ചേർന്...
-
ഇന്ത്യൻ സ്കൂൾ ഭർണകർത്താക്കൾക്ക് നേരെ ആരോപണങ്ങളുമായി യുപിപി; താങ്ങാനാവത്ത ഫീസ് വർദ്ധനവും, ഉത്തരവാദിത്വമില്ലായ്മയും ചൂണ്ടിക്കാട്ടി നേതാക്കൾ
June 24, 2019ഇന്ത്യൻ സ്കൂൾ ഭരണ കർത്താക്കൾക്ക് ഉത്തരവാദിത്വ ബോധമില്ലെന്നും സ്ൂളിന് നിലവാര തകർച്ചയുഉണ്ടായതായും യു.പി.പി ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ ആരോപിച്ചു.അടിക്കടിയുള്ള ഫീസ് വർദ്ധനവിനും ചൂടിന്റെ പേരിലുള്ള പഠന...
-
പത്മരാജന്റെ തൂവാനത്തുമ്പികൾ ഇനി കണ്ണൂർ സർവകലാശാല പഠനവിഷയം; തൂവാനത്തുമ്പികളുടെ ബ്ലൂപ്രിന്റ് പഠന വിഷയമാകുന്നത് ഓപ്ഷണൽ സബ്ജറ്റായി; പ്രണയവും മഴയും രതിയും തീവ്രഭാഷയിലെത്തിച്ച ചിത്രം ഇനി പുസ്തകത്താളുകളിൽ അറിയാം
June 24, 2019തിരുവനന്തപുരം: മലയാള സിനിമയിലെ എക്കാലത്തേയും ഹിറ്റ് ചിത്രം തൂവാനത്തുമ്പികൾ ഇനി സർവകലാശാല പഠനവിഷയം. കണ്ണൂർ സർവകലാശാലയുടെ പഠനവിഷയത്തിൽ ഓപ്ഷണൽ വിഷയമായിട്ടാണ് പത്മരാജന്റെ തിരക്കഥയിലും സംവിധാനത്തിലും പുറത്...
-
ധനുവച്ചപുരം വിടിഎം എൻഎസ്എസ് കോളേജിൽ എസ്എഫ്ഐ - എബിവിപി സംഘർഷം; മൂന്ന് വിദ്യാർത്ഥികൾക്കും രണ്ട് പൊലീസുകാർക്കും പരിക്ക്; തമ്മിലടി പ്രവേശനോത്സവത്തിനിടെ;സംഘർഷത്തിൽ കലാശിച്ചത് ഫ്ളക്സ് ബോർഡുകളും കൊടിമരങ്ങളും സ്ഥാപിച്ചതിനെ ചൊല്ലിയുള്ള തർക്കം
June 24, 2019തിരുവനന്തപുരം: ധനുവച്ചപുരം വി.ടി.എം എൻ.എസ്.എസ് കോളേജിൽ എസ്.എഫ്.ഐ -എ.ബി.വി.പി സംഘർഷത്തിൽ വിദ്യാർത്ഥിക്ക് പരിക്കേറ്റു. ഒന്നാം വർഷ വിദ്യാർത്ഥികളെ സ്വീകരിക്കാനായി സംഘടിപ്പിച്ച പ്രവേശനോത്സവത്തിൽ ലഡുവിതരണം ...
-
ഇന്ത്യൻ സ്കൂൾ സ്കൗട്ട്സ് ആൻഡ് ഗൈഡ്സ് നേതൃ പരിശീലന ക്യാമ്പ് സംഘടിപ്പിച്ചു
June 24, 2019ഇന്ത്യൻ സ്കൂളിൽ ഭാരത് സ്കൗട്ട്സ് ആൻഡ് ഗൈഡ്സ് പട്രോളിങ് ലീഡർമാരുടെ നേതൃ പരിശീലന ക്യാമ്പ് സംഘടിപ്പിച്ചു. പട്രോളിങ് ലീഡർമാർ , ട്രൂപ്പ് ലീഡർമാർ,ഗ്രൂപ്പ് ലീഡർമാർ, അവരുടെ സഹായികൾ എന്നിവർ ഉൾപ്പെടുന്ന പര...
-
`കൊടിയാർ മാ ദേവിയുടെ വാഹനമായ മുതല ക്ഷേത്രത്തിൽ കയറിയത് അത്ഭു പ്രവർത്തി`; നാല് വയസ്സുള്ള മുതല എത്തിയത് കുല ദേവതയുടെ അനുഗ്രഹമെന്ന് പറഞ്ഞ് പൂജയും ഭജനയും ആരംഭിച്ച് ഭക്തർ; കൂടുതൽ ആളുകൾ ഭജനയ്ക്ക് എത്തിയതോടെ പെട്ടത് വനം വകുപ്പ് ഉദ്യോഗസ്ഥർ; ഒടുവിൽ മുതലയെ പുറത്ത് എത്തിച്ചത് മണിക്കൂറുകൾക്ക് ശേഷം
June 24, 2019ഗാന്ധിനഗർ: ക്ഷേത്രത്തിൽ മുതല കയറിയത് അത്ഭുത പ്രവർത്തിയെന്ന് പറഞ്ഞ് ഭക്തർ പൂജയാരംഭിച്ചതോടെ വെട്ടിലായത് വനം വകുപ്പ് ജീവനക്കാരാണ്.ഗുജറാത്തിലെ മഹിസാഗർ ജില്ലയിലെ പല്ല എന്ന ഗ്രാമത്തിലെ കോടിയാർ മാ ക്ഷേത്രത്ത...
-
സ്വന്തം അണ്ണൻ മരണപെടുമ്പോൾ ഒരു തങ്കപ്പെട്ട തമ്പിയും നാളെ മുതൽ സ്വർണം കടത്താം എന്ന് തീരുമാനിക്കില്ല; 'ഗൾഫ് യാത്ര' കഴിഞ്ഞു വിഷ്ണു ബാഗുമായി നേരെ വന്നത് ബാലുവിന്റെ വീട്ടിൽ; അമ്മാവനും വീട്ടുകാരും ഉള്ളപ്പോഴായിരുന്നു ആ വരവ്; വണ്ടി ഓടിച്ചത് അർജുൻ അല്ല, ബാലു എന്ന് പറയുന്ന പൂന്തോട്ടത്തെ ലതയെ ലക്ഷ്മിയുടെ കൂടെ താമസിക്കാൻ തമ്പിയും കൂട്ടരും അനുവദിച്ചത് എന്തിന്? ബാലഭാസ്കറിന്റെ മരണത്തിലെ ക്രൈംബ്രാഞ്ച് അന്വേഷണം നേരിന്റെ വഴിയിലോ? ബന്ധുക്കൾക്ക് വീണ്ടും സംശയങ്ങൾ
June 24, 2019തിരുവനന്തപുരം: ബാലഭാസ്കറുടെ മരണത്തിലെ അന്വേഷണം അട്ടിമറിക്കാൻ ഉന്നതങ്ങളിൽ ശ്രമം നടക്കുന്നുവോ? ബാലഭാസ്കറിന്റെ മരണത്തെ സ്വാഭാവികമായി ചിത്രീകരിക്കാൻ ബോധപൂർവ്വമായി ശ്രമം നടക്കുന്നുവെന്നാണ് ഉയരുന്ന ആരോപണം...
-
ബിനോയ് കോടിയേരിയുടെ മുൻകൂർ ജാമ്യാപേക്ഷയിൽ ഉത്തരവ് ഇന്നില്ല; കേസ് മാറ്റിവച്ചത് ജഡ്ജി അവധിയായതിനാൽ; ഉത്തരവ് 27ന് അറിയിക്കുമെന്നും കോടതി; ലുക്കൗട്ട് നോട്ടീസ് ഇറക്കിയേക്കും
June 24, 2019മുംബൈ: യുവതിയുടെ പീഡന പരാതിയിൽ അറസ്റ്റ് തടയാൻ ബിനോയ് കോടിയേരി നൽകിയ മുൻകൂർ ജാമ്യാപേക്ഷയിൽ ഉത്തരവ് ഇന്നില്ല.കേസ് മാറ്റിവച്ചു. ജഡ്ജി അവധിയായതിനാലാണ് കേസ് മാറ്റിവെച്ചത്. ജാമ്യാപേക്ഷയിൽ ഈ മാസം ഉത്തരവ് 27ന...
-
ഇടത്പക്ഷം നടത്തുന്നത് പ്രവാസിക്കൊരു കയർ പദ്ധതി; സാജന്റെ മരണത്തിന് കാരണം സിപിഎമ്മിലെ വിഭാഗീയതയും; പി ജയരാജന്റെ മകന്റെ കല്യാണത്തിന് പോയ ദേഷ്യം തീർത്ത ശ്യാമളയെ മുഖ്യമന്ത്രി എന്തിന് സംരക്ഷിക്കുന്നു? ലോക കേരള സഭയുടെ വൈസ് ചെയർമാൻ സ്ഥാനം രാജിവെച്ച് ചെന്നിത്തല
June 24, 2019തിരുവനന്തപുരം: ലോക കേരളാസഭയുടെ വൈസ്.ചെയർമാൻ സ്ഥാനത്ത് നിന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല രാജിവെച്ചു. ആന്തൂരിൽ പ്രവാസി വ്യവസായി ആത്മഹത്യ ചെയ്ത സംഭവത്തിൽ സർക്കാർ ഉചിതമായ നടപടി സ്വീകരിച്ചില്ലെന്നാര...
-
റെക്കോർഡിങ് വർക്കു ചെയ്യുന്നില്ലെന്നായിരുന്നു കംപ്ലെയിന്റ്..! കുടക്കമ്പിയായി സിനിമയിലെത്തി അന്താരാഷ്ട്ര സിനിമാ വേദിയിലും താരമായ സകലകലാവല്ലഭൻ; ഈ തയ്യൽക്കാരനായ സിനിമാക്കാരൻ മലയാളികളെ ചിരിപ്പിച്ചും ചിന്തിപ്പിച്ചും തുടങ്ങിയിട്ട് നാലു ദശകം; മെലുഞ്ഞിണങ്ങിയ തന്റെ ശരീരം പോലും കഥാപാത്രങ്ങളായി പ്രതിഷ്ഠിച്ചപ്പോൾ ചിരിച്ചുമറിഞ്ഞത് മലയാളികൾ; വൈകിവന്ന അംഗീകാരമായി 2017ൽ മികച്ച നടനുള്ള കേരളസംസ്ഥാന അവാർഡും; ഷാങ്ഹായി അന്താരാഷ്ട്ര മേളയിൽ ഇന്ത്യ തിളങ്ങുന്നത് 'ഇന്ദ്ര'വിജയത്തിലൂടെ
June 24, 2019തിരുവനന്തപുരം: മലയാള സിനിമയിലേക്ക് കുടക്കമ്പിയെന്ന് ഇരട്ടപേരിൽ ചുവടുവച്ചു കൊണ്ടാണ് മെലിഞ്ഞുണങ്ങിയ ശരീര പ്രകൃതവുമായി ആ ചെറുപ്പക്കാരൻ അരങ്ങേറ്റം കുറിച്ചത്. ഒറ്റനോട്ടത്തിൽ ആരേയും ചിരിപ്പിക്കുന്ന ലോലനായ ക...
-
കാലുകൾക്കിടയിൽ തലകീഴായി ശാസ്താവ്; യുവതിയുടെതെന്ന് വ്യക്തമാക്കാൻ നഖത്തിൽ ക്യൂട്ടക്സ്; ആർത്തവത്തെ ചിത്രീകരിക്കാൻ ചോരപ്പാടുകളും; അയ്യനും അച്ഛനും ഞാനും നീയും പിറന്ന് വീണത് ഒരേ വഴിയിലൂടെ... ആർത്തവത്തെ എതിർക്കുന്നവർ നിഷേധിക്കുന്നത് പിറവിയെ; ശബരിമല സ്ത്രീ പ്രവേശനത്തിന് ഐക്യദാർഡ്യം; കേരളവർമ്മാ കോളേജിലെ ഫ്ളക്സ് വിശ്വാസികളെ പ്രകോപിപ്പിക്കുന്നത്; എസ് എഫ് ഐയുടെ പേരിലെ ബോർഡിൽ വിവാദം; സിപിഎമ്മിനെ വെട്ടിലാക്കി കുട്ടിസഖാക്കളുടെ പുതിയ നവോത്ഥാനം
June 24, 2019തൃശൂർ: ശബരിമല വിശ്വാസത്തെ തൊട്ടു കളിച്ചതിന്റെ ഫലമാണ് 20ൽ 19ലും തോറ്റതെന്ന് സിപിഎം വിലയിരുത്തുന്നു. ഇതു സംബന്ധിച്ച വിശദമായ ചർച്ചകൾ സിപിഎം പൂർത്തിയാക്കി. ശബരിമലയേയോ ആചാരങ്ങളേയോ ആക്രമിക്കുന്നതൊന്നും ആരും...
-
ഫിലിംസ് ഡിവിഷൻ, ഇലക്ട്രിക്കൽ ഇൻസ്പെക്ടറേറ്റ്, പിഡബ്യുഡി, ഫയർ തുടങ്ങി എല്ലാ ലൈസൻസുകളും ലഭിച്ചു; ക്യൂബ് സിനിമാസിന്റെ 2 കെ അടക്കമുള്ള ആധുനിക സജ്ജീകരണങ്ങളും ഏർപ്പെടുത്തുകയും ചെയ്തു; എന്നിട്ടും പ്രവർത്തനാനുമതി നൽകാതെ വലിപ്പിച്ച് മണ്ണാർക്കാട് നഗരസഭ; ആറുമാസമായി ഉദ്ഘാടനം കാത്തു കിടന്ന് മിലൻ സിനിമാസ്; പ്രവാസി വ്യവസായി സാജന് പുറകെ മൾട്ടിപ്ലക്സ് ഉടമ അബ്ദുൽ ലത്തീഫും ആത്മഹത്യയുടെ വക്കിൽ; ആന്തൂരിനു പിറകെ പ്രതിക്കൂട്ടിലായി ലീഗ് ഭരിക്കുന്ന മണ്ണാർക്കാട് നഗരസഭയും
June 24, 2019പാലക്കാട്: മിലൻ സിനിമാസിനു മേൽ മണ്ണാർക്കാട് നഗരസഭയുടെ ചുവപ്പ് കുരുക്ക്. പണിതീർത്ത് എല്ലാ ലൈസൻസുകളും ലഭിച്ചിട്ടും സിനിമാ തിയേറ്ററിനു ലൈസൻസ് നൽകാതെ ആറുമാസമായി ഫയൽ മണ്ണാർക്കാട് നഗരസഭ പിടിച്ചുവെച്ചിരിക്കു...
-
സർക്കാരിനെ വിറപ്പിക്കാൻ ദീർഘദൂര സ്വകാര്യ ബസുടമകൾ; അന്തസ്സംസ്ഥാന ബസ് സർവീസുകൾ നിർത്തിവെച്ചുള്ള സമരം തുടങ്ങി; ഓപ്പറേഷൻ നൈറ്റ് റൈഡേഴ്സിൽ അനാവശ്യ പിഴ ചുമത്തുന്നതായി ഇന്റർ സ്റ്റേറ്റ് ബസ് ഓണേഴ്സ് അസോസിയേഷൻ; ബദൽ സർവീസുകൾ നടത്തുമെന്ന് സർക്കാർ; പരിശോധന അട്ടിമറിക്കാനുള്ള ശ്രമമെന്ന് ആരോപണം; നോട്ടീസ് നൽകാതെയാണ് സമരമെന്ന് എകെ ശശീന്ദ്രൻ
June 24, 2019കോഴിക്കോട്: സർക്കാരിനെ വിറപ്പിക്കാൻ ദീർഘദൂര ബസുടമകളുടെ നീക്കം. അന്തസ്സംസ്ഥാന ബസ് സർവീസുകൾ നിർത്തിവെച്ചുള്ള സമരം തുടങ്ങി. 'ഓപ്പറേഷൻ നൈറ്റ് റൈഡേഴ്സ്' എന്നപേരിൽ നടത്തുന്ന പരിശോധനയിൽ അനാവശ്യമായി പിഴ ചുമത്...
-
അച്ഛന്റെ ആഗ്രഹം നിറവേറ്റൻ ഡോക്ടർ ജോലി ഉപേക്ഷിച്ച് കാക്കി കുപ്പായം അണിഞ്ഞവൻ; സംസാരത്തേക്കാൾ പ്രവൃത്തി ഇഷ്ടപ്പെടുന്ന ഉദ്യോഗസ്ഥർ; പൊലീസുകാരുടെ കൈക്കൂലി തടയാൻ മിന്നൽ പരിശോധന നടത്തിയും ശ്രദ്ധേയൻ; സർക്കാർ തലയ്ക്ക് വിലയിട്ട ക്രിമിനലുകളെ പിടികൂടിയ എൻകൗണ്ടർ സ്പെഷ്യലിസ്റ്റ്; ഉത്തർപ്രദേശുകാർ സ്നേഹത്തോടെ വിളിക്കുന്നത് സിങ്കം എന്ന്; ആറു വയസുകാരിയെ ബലാത്സംഗം ചെയ്തു കൊന്ന കേസിലെ പ്രതിയെ വെടിവെച്ചിട്ട് സോഷ്യൽ മീഡിയാ താരമായ അജയ്പാൽ ശർമ്മ ഐപിഎസിന്റെ കഥ
June 24, 2019ന്യൂഡൽഹി: ഉത്തർപ്രദേശിലെ പൊലീസ് സൂപ്രണ്ടായ അജയ് പാൽ ശർമ്മ ഐപിഎസാണ് ഇന്നലെ മുതൽ സോഷ്യൽ മീഡിയയിലെ താരം. യുപിയിൽ ആറു വയസുകാരിയെ ബലാത്സംഗം ചെയ്തു കൊലപ്പെടുത്തിയ ശേഷം ഒളിവിൽ പോയ പ്രതിയെ കാലിന് വെടിവെച്ചിട്...
-
സ്തുതി വെറുതെയായില്ല; കോൺഗ്രസ് പുറത്താക്കിയ എപി അബ്ദുള്ളക്കുട്ടി പ്രധാനമന്ത്രിയെ കണ്ടു; 'ബിജെപിയിൽ ചേരൂ' എന്ന് മോദി ആവശ്യപ്പെട്ടെന്നും മുൻ കോൺഗ്രസ് നേതാവ്; തീരുമാനം അമിത് ഷായുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം; അദ്ധ്യക്ഷനെ കണ്ട ശേഷം മാധ്യമങ്ങളെ കാണുമെന്നും അബ്ദുള്ളക്കുട്ടി; കൂടിക്കാഴ്ച പാർലമെന്റ് മന്ദിരത്തിൽ
June 24, 2019ഡൽഹി; മോദി സ്തുതിയിൽ കോൺഗ്രസ് പുറത്താക്കിയ എപി അബ്ദുള്ളക്കുട്ടി പ്രധാനമന്ത്രിയെ കണ്ടു. തന്നോട് ബിജെപിയിൽ ചേരാൻ മോദി ആവശ്യപ്പെട്ടെന്നും അബ്ദുള്ളക്കുട്ടിയുടെ വെളിപ്പെടുത്തൽ. മുൻ കോൺഗ്രസ് നേതാവ് ബിജെപി പ...
MNM Recommends +
-
ചെപ്പോക്കിൽ നെഞ്ച് വിരിച്ച് തല ഉയർത്തി മാർക്കസ് സ്റ്റോയ്നിസ്; തകർപ്പൻ സെഞ്ചുറിയുമായി ചെന്നൈയെ ഒറ്റയ്ക്ക് കീഴടക്കി ഓസിസ് താരം; ഋതുരാജിന്റെ സെഞ്ചുറിക്ക് മറുപടിയും; റൺമല ഉയർത്തിയിട്ടും തുടർച്ചയായ രണ്ട് തവണയും ചെന്നൈയെ വീഴ്ത്തി രാഹുലും സംഘവും
-
തകർപ്പൻ സെഞ്ചുറിയോടെ നായകന്റെ ഇന്നിങ്സുമായി ഋതുരാജ് ഗെയ്ക്വാദ്; ശിവം ദുബെയുടെ വെടിക്കെട്ട് അർധസെഞ്ചുറി; ലക്നൗവിന് മുന്നിൽ 211 റൺസ് വിജയലക്ഷ്യം ഉയർത്തി ചെന്നൈ
-
ഒന്നര മാസത്തിലധികം നീണ്ട പ്രചാരണം അവസാന ലാപ്പിലേക്ക്; കേരളത്തിൽ നാളെ കൊട്ടിക്കലാശം; രണ്ട് കോടി 77 ലക്ഷം വോട്ടർമാരെ ബൂത്തിലെത്തിക്കാൻ നെട്ടോട്ടത്തിൽ പാർട്ടി പ്രവർത്തകർ; വോട്ടുറപ്പിക്കാൻ അവസാനവട്ട നീക്കവുമായി മുന്നണികൾ; വെള്ളിയാഴ്ച വിധിയെഴുതുക കേരളത്തിലേതടക്കം 88 മണ്ഡലങ്ങൾ
-
മുംബൈ ഇന്ത്യൻസിന് പ്രാധാന്യം മത്സരഫലം; ചെന്നൈയ്ക്ക് വിജയത്തിനായുള്ള പരിശ്രമം; ടീമിൽ മികച്ച അന്തരീക്ഷം; മുംബൈ ടീമിനൊപ്പം അധികകാലം തുടർന്നാൽ തലച്ചോർ പോലും പൊട്ടിത്തെറിച്ചുപോകുമെന്ന് അംബാട്ടി റായുഡു
-
ലൈംഗികാതിക്രമ പരാതിയിൽ മലയാളി അദ്ധ്യാപകൻ അറസ്റ്റിൽ; നടപടി, 2007ൽ കലാക്ഷേത്രയിൽ പഠിച്ച യുവതിയുടെ പരാതിയിൽ; വിദേശത്തുള്ള യുവതി ഹൈക്കോടതിക്ക് പരാതി നൽകിയത് ഓൺലൈൻ വഴി
-
ഡ്രഗ്സ് കൺട്രോൾ വകുപ്പ് ലബോറട്ടറികളിൽ നടത്തിയ ഗുണനിലവാര പരിശോധനയിൽ മാർച്ചിലെ പരിശോധനയിൽ കണ്ടെത്തിയത് ഗുണനിലവാരമില്ലാത്ത 14 മരുന്നുകൾ; ഈ മരുന്നുകൾ ആരും വിൽക്കരുത്; നിരോധിച്ച ഗുണനിലവാരമില്ലാത്ത മരുന്നുകളുടെ വിശദാംശങ്ങൾ അറിയാം
-
റോബർട്ട് വധേര കണ്ണുവെച്ചു; ബസ്സുകളിൽ സീറ്റുറപ്പിക്കാൻ തൂവാലയിട്ട് സീറ്റ് പിടിക്കുന്നത് പോലെ രാഹുൽ അമേഠി സീറ്റ് പിടിക്കേണ്ടിവരും; പരിഹാസവുമായി സ്മൃതി ഇറാനി
-
ശോഭ സുരേന്ദ്രൻ ആരോപിച്ചപോലെ അങ്ങനെ ഒരു ഉന്നതനെ സിപിഎമ്മിൽ നിന്ന് ബിജെപിയിൽ എത്തിക്കാൻ ശ്രമം നടത്തിയിട്ടില്ല; ആരോപണം അടിസ്ഥാന രഹിതമെന്ന് ദല്ലാൾ; കുഞ്ഞാലിക്കുട്ടിയും ശോഭയും കൂടിക്കാഴ്ച നടത്തി; ലക്ഷ്യമിട്ടത് ചെന്നിത്തലയേയും മുരളീധരനേയും; തിരിച്ചടിച്ച് നന്ദകുമാറും; ആ പേര് ശോഭ പറയുമോ?
-
ജയ്സ്വാളിനെ സെഞ്ചുറി അടിപ്പിക്കാൻ കരുതലോടെ സഞ്ജു; സിംഗിളെടുത്തും പന്തുകൾ ലീവ് ചെയ്തും പിന്തുണ; ഇതായിരിക്കണം ക്യാപ്റ്റനെന്ന് ആരാധകർ; ഈഗോ ഇല്ലാത്ത കളിക്കാരനെന്ന് ഓസീസ് മുൻ നായകൻ
-
ലോക്സഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ആരെയും ചുമതലപ്പെടുത്തിയിട്ടില്ല; ലീഗ്-സമസ്ത ബന്ധത്തിന് തകരാറുണ്ടാക്കുന്ന അനാവശ്യ പ്രചാരണങ്ങൾ ഒഴിവാക്കണമെന്നും സമസ്ത നേതാക്കൾ
-
ബംഗാളിൽ ബിജെപിക്ക് 35 സീറ്റ് തരൂ; നുഴഞ്ഞുകയറ്റം അവസാനിപ്പിക്കാം; മമതയുടെ ഗുണ്ടകളെ തലകീഴായി കെട്ടിത്തൂക്കാം; തൃണമൂൽ കോൺഗ്രസിനെതിരെ അമിത് ഷാ
-
ഭിന്നിപ്പിക്കുന്ന പ്രസ്താവനകൾ രാജ്യത്തിന് ദോഷം ചെയ്യും; നേതാക്കൾ പക്വതയോടെ വാക്കുകൾ ഉപയോഗിക്കണം; പ്രസ്താവന തിരുത്താൻ പ്രധാനമന്ത്രി തയ്യാറാകണമെന്നും കാന്തപുരം
-
കാർ യാത്രക്കാരനെ ഗുണ്ടാസംഘം തട്ടിക്കൊണ്ടു പോയി മർദ്ദിച്ച് അവശനാക്കി റോഡിൽ ഉപേക്ഷിച്ചു; രാത്രി 10 മുതൽ പുലർച്ചെ ആറു വരെ മർദ്ദനം; അവശനായപ്പോൾ വഴിയിൽ തള്ളി
-
എന്റെ 90 സെക്കന്റ് പ്രസംഗം കേട്ടപാടേ കോൺഗ്രസും ഇന്ത്യ സഖ്യവും വിറളി പിടിച്ചിരിക്കുകയാണ്; എസ്സി എസ്ടി സംവരണം അട്ടിമറിച്ച് മുസ്ലീങ്ങൾക്ക് സംവരണം നൽകാൻ കോൺഗ്രസ് ശ്രമിച്ചു; കോൺഗ്രസ് ഗൂഢാലോചനയുടെ സത്യമാണ് താൻ പുറത്തുകൊണ്ടുവന്നതെന്ന് നരേന്ദ്ര മോദി
-
രണ്ടാംഘട്ട വോട്ടെടുപ്പിന് ഇനി നാലുനാൾ മാത്രം; 89 മണ്ഡലങ്ങളിൽ പ്രചാരണം അവസാനഘട്ടത്തിലേക്ക്; കേരളത്തിലും രാജസ്ഥാനിലും ലോക്സഭ തെരഞ്ഞെടുപ്പ് പൂർത്തിയാകും; പ്രചാരണച്ചൂടിന് ആവേശം പകർന്ന് ദേശീയ നേതാക്കൾ
-
രാജീവ് ഗാന്ധിയെയും സോണിയ ഗാന്ധിയെയും ക്രൂരമായി അവഹേളിച്ചു; രാഹുൽ ഗന്ധിക്കെതിരായ അൻവറിന്റെ പ്രസ്താവന മുഖ്യമന്ത്രിയുടെ ആവശ്യപ്രകാരം; തിരഞ്ഞെടുപ്പ് ഫലം സംസ്ഥാന ഭരണത്തിന്റെ വിലയിരുത്തലാകുമെന്ന് പറയാനുള്ള ധൈര്യം മുഖ്യമന്ത്രിക്കുണ്ടോ? വിമർശനവുമായി വിഡി സതീശൻ
-
അശ്ലീല വീഡിയോ വിവാദത്തിൽ താൻ എന്തിന് മാപ്പ് പറയണമെന്ന് കെ കെ ശൈലജ; തന്നെ അധിക്ഷേപിച്ചതിന്റെ തെളിവുകൾ പൊതുജന മധ്യത്തിലുണ്ടെന്നും വടകരയിലെ എൽഡിഎഫ് സ്ഥാനാർത്ഥി; വിവാദം സിപിഎം അജണ്ടയെന്നും മാപ്പ് പറഞ്ഞേ മതിയാവൂ എന്നും ഷാഫി
-
അധികാരത്തിലെത്തിയാൽ ശരീഅത്ത് നിയമം നടപ്പിലാക്കുമെന്നാണ് കോൺഗ്രസ് പറയുന്നത്; ഇന്ത്യ ഭരണഘടനപ്രകാരമാണ് പ്രവർത്തിക്കുന്നതെന്ന് യോഗി ആദിത്യനാഥ്; മോദിക്ക് പിന്നാലെ കോൺഗ്രസിനെതിരെ യോഗിയും
-
തൃശൂരിൽ ഗോവിന്ദൻ മാസ്റ്ററുടെ യാത്ര നടക്കുമ്പോൾ പ്രമുഖനായിട്ടുള്ള നേതാവ് ശോഭാ സുരേന്ദ്രനെ കാണാൻ എന്തിനാണ് രാമനിലയത്തിലെ മുറിയിൽ വന്നതെന്ന് നന്ദകുമാർ വെളിപ്പെടുത്തണം; അവസാന ഘട്ടത്തിൽ ശോഭാ സുരേന്ദ്രന്റെ പൊട്ടിത്തെറിയിൽ പുറത്തു വരുന്നത് വമ്പൻ അട്ടിമറി നീക്കം; ദല്ലാൾ ആര് പേര് പറയുമോ?
-
തിരഞ്ഞെടുപ്പ്: ബുധനാഴ്ച വൈകിട്ട് 6 മണി മുതൽ മദ്യവിൽപ്പന ശാലകൾക്ക് അവധി; വോട്ടെണ്ണൽ നടക്കുന്ന ജൂൺ നാലിനും അവധി