April 19, 2024+
-
പ്രവാസികൾക്ക് നാട്ടിൽ എത്താതെ തന്നെ വോട്ട് ചെയ്യാൻ അവസമൊരുക്കുന്ന ബിൽ പാർലിമെന്റിലേക്ക്; പ്രോക്സി വോട്ടിങ് വരുന്നതോടെ പ്രതീക്ഷിക്കുന്നത് മൂന്ന് കോടിയിലേറെ പുതിയ വോട്ടുകൾ; പട്ടാളത്തിലെ വനിതാ ഓഫീസർമാരുടെ ഭർത്താക്കന്മാർക്ക് വോട്ട് ചെയ്യാനും നിയമഭേദഗതി വരും
June 24, 2019ന്യൂഡൽഹി: ഉറ്റവരെയും ഉടയവരെയും പിറന്ന നാടിനെയും വിട്ട് വിദേശത്ത് ജോലി ചെയ്ത് രാജ്യത്തിന് വിദേശ നാണ്യം നേടിത്തരുന്ന പ്രവാസി ഇന്ത്യക്കാർക്ക് നാട്ടിലെത്താതെ വോട്ട് ചെയ്യുന്നതിനുള്ള അവസരമൊരുക്കുന്ന നീക്കം...
-
വിമാനത്തിൽ കയറിയ യാത്രക്കാരി ഉറക്കം തെളിയുമ്പോൾ കാണുന്നത് പരിപൂർണമായ ഇരുട്ടും നിശബ്ദതയും; യാത്രക്കാരിക്കൊപ്പം വിമാനം അടച്ച് പൂട്ടി ജീവനക്കാർ വീട്ടിൽ പോയി; രക്ഷപ്പെട്ടത് ഫ്ലാഷ് ലൈറ്റിൽ വിമാനം തുറക്കാനുള്ള നിർദേശങ്ങൾ വായിച്ച് പരീക്ഷിച്ച്
June 24, 2019ടൊറെന്റോ: ക്യൂബെക്കിൽ നിന്നും ടൊറന്റോയിലേക്ക് എയർകാനഡയിൽ വന്ന ടിഫാനി ആദംസ് എന്ന യാത്രക്കാരിയെ വിമാനത്തിൽ പൂട്ടിയിട്ട് വിമാന ജീവനക്കാർ സ്ഥലം വിട്ടുവെന്ന് റിപ്പോർട്ട്. വിമാന യാത്രക്കിടെ ടിഫാനി ഉറങ്ങിപ്പ...
-
മായാവതിയുടെ പിൻഗാമി ലണ്ടനിൽ പഠിച്ചു മടങ്ങിയ 24കാരനായ സഹോദര പുത്രൻ തന്നെ; സഹോദരൻ ആനന്ദിനെ വൈസ് പ്രസിഡന്റാക്കിയപ്പോൾ അനന്തരവൻ ആകാശിനെ ദേശീയ കോർഡിനേറ്ററാക്കി; ബ്രിട്ടനിൽ എംബിഎ പഠിച്ച മിഠുക്കന്റെ ചടുലമായ കരങ്ങളിൽ ഇനി ഇന്ത്യയിലെ ദളിതരുടെ പാർട്ടി മുന്നോട്ട്
June 24, 2019ലക്നൗ; കുടുംബവാഴ്ചയിലേക്ക് തിരികെ വരാനൊരുങ്ങി ബിഎസ്പി നേതൃത്വം. കുടുംബവാഴ്ചയെന്ന ആരോപണം ഒഴിവാക്കാൻ ദേശീയ ബിഎസ്പി ദേശീയ വൈസ് പ്രസിഡന്റ് സ്ഥാനത്തുനിന്നു പാർട്ടി അധ്യക്ഷ മായാവതി നേരത്തേ ഒഴിവാക്കിയ സഹോ...
-
പ്രധാനമന്ത്രിയായാൽ 24 മണിക്കൂർ തികയും മുമ്പ് ബോറിസ് ജോൺസൻ രാജി വെയ്ക്കേണ്ടി വരുമോ...? നോ ഡീൽ ബ്രെക്സിറ്റിനെ എതിർക്കുന്ന ടോറി എംപിമാരും ലേബർ പാർട്ടിയും ചേർന്ന് അവിശ്വാസത്തിലൂടെ പുറത്താക്കുമെന്ന് റിപ്പോർട്ടുകൾ; കേവലം മൂന്ന് സീറ്റുകളുടെ ഭൂരിപക്ഷമുള്ള ടോറികളുടെ ഭരണവും തീർന്നേക്കും
June 24, 2019ലണ്ടൻ: രാജി വയ്ക്കുന്ന ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മേയുടെ പിൻഗാമിയെ കണ്ടെത്തുന്നതിനുള്ള മത്സരത്തിൽ മുന്നേറി ബ്രെക്സിറ്റ് നേതാവ് ബോറിസ് ജോൺസൻ അടുത്ത പ്രധാനമന്ത്രിയാകുന്നതിനുള്ള സാധ്യത വർധിച്ച് വരുകയ...
-
മോദിയെ ലോകത്തെ ഏറ്റവും കരുത്തനായ നേതാവായി തെരഞ്ഞെടുത്തുവെന്ന വാർത്ത ഒന്നാന്തരം തള്ള് മാത്രം; ബ്രിട്ടീഷ് ഹെറാൾഡ് എന്നതുകൊച്ചിയിലെ മലയാളി നടത്തുന്ന ഒരു ഓൺലൈൻ സൈറ്റ് മാത്രം; റോയിട്ടേഴ്സിന്റെ വാർത്തകൾ സബ്സ്ക്രൈബ് ചെയ്ത് അപ് ലോഡ് ചെയ്യുന്നതല്ലാതെ മറ്റൊന്നുമില്ല; കേന്ദ്രമന്ത്രിമാർ വരെ ആഘോഷമാക്കിയ മോദി വിജയം പൊളിഞ്ഞടുങ്ങിയത് ഇങ്ങനെ
June 24, 2019ലണ്ടൻ: ലോകത്തിലെ ഏറ്റവും കരുത്തനായ നേതാവ് ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയെന്ന് 'ബ്രിട്ടിഷ് ഹെറൾഡ്' മാസിക കണ്ടെത്തിയത് വലിയ ചർച്ചയായിരുന്നു. 2019ലെ ശക്തനായ നേതാവിനെ കണ്ടെത്താൻ പ്രമുഖ ബ്രിട്ടിഷ് മാ...
-
നക്ഷത്ര രഹസ്യങ്ങൾ: ഉത്രാടം / ഉത്തര ആഷാഡ: ജൂൺ നാലാം വാരഫലവുമായി നിങ്ങളുടെ ഈ ആഴ്ചയിൽ ജയശ്രീ
June 24, 2019ധനു രാശിയുടെ 26-40′ മുതൽ, മകരം രാശിയുടെ 10-00′ ഡിഗ്രി വരെ വ്യാപിച്ചു കിടക്കുന്ന നക്ഷത്രമാണ് ഉത്രാടം . അതിനാൽ നിങ്ങളുടെ നക്ഷത്രം ഏതു രാശിയിൽ ആണ് എന്നുള്ളത് വളരെ പ്രാധാന്യം അർഹിക്കുന്നു. ധനു രാശി അഗ്നി ...
-
അജിത്തണ്ണാ ആണത്തരം ഉണ്ടെങ്കിൽ നേരിട്ട് സംസാരിക്ക്; ചോദിച്ചവർക്കെല്ലാം ഞാൻ സ്ക്രീൻ ഷോട്ട് ഇട്ടുകൊടുത്തിട്ടുണ്ട്; മോർഫിങ് ചിത്രമുപയോഗിച്ച് അപമാനിക്കാൻ ശ്രമിക്കുന്നവർക്കെതിരെ നിയമ നടപടി; സത്യങ്ങൾ വിളിച്ചു പറയുമ്പോൾ ജിഎൻപിസിയിൽ നിന്നും ബ്ലോക്ക് ചെയ്തല്ല മാന്യത കാണിക്കേണ്ടത്; യുവതിയുടെ ഫെയ്സ് ബുക്ക് ലൈവുകൾ വൈറൽ; ഗ്ലാസ്സിലെ നുരയും പ്ലേറ്റിലെ കറിയും ഗ്രൂപ്പിനെതിരെ പുതിയ വിവാദം; അഡ്മിൻ അജിത്ത് കുമാറിനെതിരെ ഉയരുന്നത് ഗൗരവമേറിയ ആക്ഷേപങ്ങൾ; ഗ്രൂപ്പിൽ ചേരിതിരിഞ്ഞ് ചർച്ച
June 24, 2019കൊച്ചി: ഗ്ലാസ്സിലെ നുരയും പ്ലേറ്റിലെ കറിയും ലോകത്തെ ഏറ്റവുമധികം അംഗങ്ങളുള്ള ഫേസ്ബുക്ക് സീക്രട്ട് ഗ്രൂപ്പാണെന്നാണ് വിലയിരുത്തൽ. ഇതിനിടെ ചില വിവാദങ്ങൾ ഉണ്ടാക്കി. മദ്യ പാർട്ടിയുടെ പേരിൽ ഗ്രൂപ്പ് അഡ്മിൻ...
-
എയർ ഇന്ത്യയ്ക്ക് വൻ നാണക്കേട്; സിഡ്നി ഡ്യൂട്ടി ഫ്രീ ഷോപ്പിൽ മോഷണത്തിനിടെ പിടിക്കപ്പെട്ടത് ഇന്ത്യൻ പൈലറ്റ്; പേഴ്സ് എടുക്കുന്നതിനിടെ പിടികൂടിയത് എയർ ഇന്ത്യ റീജണൽ ഡയറക്ടറെ; വിവരം ലഭിച്ച ഉടൻ ഉദ്യോഗസ്ഥനെ സസ്പെൻഡ് ചെയ്ത് എയർഇന്ത്യ; മാനേജ്മെന്റിന്റെ സമ്മതിമില്ലാതെ രോഹിത് എയർഇന്ത്യ ഓഫീസിൽ പ്രവേശിക്കരുതെന്നും നിർദ്ദേശം
June 24, 2019സിഡ്നി: സിഡ്നി വിമാനത്താവളത്തിൽ വച്ച് ഡ്യൂട്ടി ഫ്രീ ഷോപ്പിൽ നിന്ന് സാധനം മോഷ്ടിക്കാൻ ശ്രമിക്കവേ എയർ ഇന്ത്യ റീജണൽ ഡയറക്ടർ പിടിയിൽ.ശനിയാഴ്ച സിഡ്നി വിമാനത്താവളത്തിൽ വച്ചാണ് എയർ ഇന്ത്യക്കാകെ നാണക്കേടുണ്ട...
-
വിദേശ ജോലിവാഗ്ദാനം ചെയത് ലക്ഷങ്ങൾ തട്ടിയ കാരിക്കോട് സ്വദേശി പിടിയിൽ;പാങ്ങോട് കേന്ദ്രീകരിച്ച് വ്യാജ മിലിട്ടറി റിക്രൂട്മെന്റ് നടത്തി 28 ഉദ്യോഗാർഥികളിൽ നിന്നായി 35 ലക്ഷം രൂപ തട്ടിയെടുത്ത കേസിലും പ്രതി; പിടിയിലായത് തൊടുപുഴയിൽ ലോട്ടറി വിൽപനക്കാരിയുടെ മാലയും പണവും കവർന്ന കേസിൽ
June 24, 2019തൊടുപുഴ; വിദേശ ജോലി വാഗ്ദാനം ചെയ്ത് നിരവധി ആളുകളിൽനിന്ന് ലക്ഷക്കണക്കിനു രുപ തട്ടിച്ച കേസിലെ പ്രതി പിടിയിൽ. കാരിക്കോട് രണ്ടുപാലം സ്വദേശി വിസ്മയയിൽ സനീഷിനെ (41) പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ മാസം തൊടു...
-
എന്ത് വില കൊടുത്തും ഹിന്ദു വിശ്വാസികളുടെ നഷ്ടപ്പെട്ടു പോയ പിന്തുണ തിരിച്ചു പിടിക്കും; ശബരിമലയ്ക്കെതിരെയോ ആചാര ലംഘനത്തിന് എതിരെയോ ആരും വാ തുറക്കില്ല; സ്വന്തം നാട്ടിൽ എത്ര പേർ വോട്ട് ചെയ്യും എന്ന കണക്ക് പോലും തരാൻ പാർട്ടി പ്രാദേശിക നേതൃത്വം എങ്ങനെ പരാജയപ്പെട്ടു? ബിജെപി ഇങ്ങനെ വളരുന്നത് എങ്ങനെ കൈയും കെട്ടി നോക്കി നിൽക്കാനാവും? സിപിഎം സംസ്ഥാന കമ്മറ്റി യോഗത്തിൽ സ്വയം വിമർശനത്തിന്റെ പെരുമഴ; ബിനോയിയെ കുറിച്ചും ആന്തുരിനെ കുറിച്ചുമുള്ള ചർച്ചകൾക്ക് അനുമതി ലഭിച്ചില്ല
June 24, 2019തിരുവനന്തപുരം: ശബരിമല വിഷയത്തിൽ ജന മനസ്സുകളെ എതിരാക്കിയത് പാർട്ടി നേതൃത്വമോ അതോ പാർട്ടി പ്രവർത്തകരോ ? ശബരിമലയിൽ നവോത്ഥാനം നടത്താൻ തീരുമാനിച്ചവർ തന്നെ ഉത്തരം പറയുകയാണ്... പ്രവർത്തകർ ജനമനസ്സറിയുന്നില്ലെ...
-
കടിഞ്ഞൂൽ കല്യാണം ചെയ്യുമ്പോൾ തിയേറ്ററിൽ ജയറാമിനെ കണ്ടാൽ കൂവും; പുള്ളിക്ക് സിനിമകളില്ല; സിനിമാ ഇൻഡസ്ട്രി മുഴുവൻ ശത്രുക്കളാണ്;ആ സമയത്ത് ഞാൻ 16 സിനിമകളിൽ കൂടി പതിഷ്ഠിച്ചത്; ഫോണിൽ കൂടി കഥ കേട്ടിരുന്ന ജയറാം പിന്നീട് ആവശ്യമില്ലാത്ത ഇടപെടലുകൾ തുടങ്ങി; ഹിറ്റ് കൂട്ടുകെട്ടുകൾക്കിടയിലെ അകൽച്ചയുടെ കാരണം വെളിപ്പെടുത്തി രാജസേനൻ
June 24, 2019ആത്മാർത്ഥ സുഹൃത്തായ രാജസേനന് നടൻ ജയറാം എന്തുകൊണ്ട് ഡേറ്റ് നൽകുന്നില്ല എന്ന ചോദ്യം സിനിമാലോകത്ത് ഏറെക്കാലമായി ഉയർന്നുകേൾക്കുന്നതാണ്. സിനിമാ ആരാധകരും ഇത് പലപ്പോഴും ഉന്നയിച്ചിട്ടുള്ളതാണ്. പലപ്പോഴും ഇവർ ത...
-
നടി ശില്പബാലയുടെ സഹോദരിയുടെ വിവാഹ നിശചയ ദിനത്തിൽ നൃത്തം ചെയ്ത് ഭാവനയും രമ്യയും ഷഫ്നയും; ഗാനങ്ങൾകൊണ്ട് അശംസ ചൊരിഞ്ഞ് വിജയും സയനോരയും; താരസാന്നിധ്യം കൊണ്ട് സമ്പന്നമായ ചടങ്ങിന്റെ ഫോട്ടോകളും വീഡിയോകളും കാണാം
June 24, 2019യുവനടി ശില്പ ബാലയുടെ സഹോദരിയുടെ വിവാഹ നിശ്ചയത്തിൽ താരമായി മാറിയിരിക്കുകയാണ് മലയാളത്തിന്റെ പ്രിയ നടിമാർ. കഴിഞ്ഞ ദിവസം ശില്പയുടെ സഹോദരി ശ്വേതയുടെ വിവാഹ നിശ്ചയം നടന്നിരുന്നു. ചടങ്ങിൽ ഭാവന, രമ്യ നമ്ബീശൻ, ...
-
പിതാവിനൊപ്പം വിമാനത്താവളത്തിൽ എത്തിയ ദിപീകയോട് ഐഡി കാർഡ് ചോദിച്ച് സുരക്ഷാ ഉദ്യോഗസ്ഥർ; താരജാഡകൾ കാട്ടാതെ തിരികെയെത്തി കാർഡ് കാട്ടിയ താരത്തെ പ്രശംസിച്ച് സോഷ്യൽമീഡിയ; ആരാധകർ പകർത്തിയ വീഡിയോ വൈറലാകുമ്പോൾ
June 24, 2019വാർത്തകളിൽ എന്നും നിറഞ്ഞ് നിൽക്കുന്ന താര ജോഡികളാണ് ദീപിക പദുകോണും റൺവീർ സിംഗും. പലപ്പോഴും ആഘോഷങ്ങളും വേഷങ്ങളുടെയും ഒക്കെ പേരിലാണ് ഇവർ വാർത്തകളിൽ നിറയാറുള്ളതെങ്കിൽ ഇത്തവണ മാതൃകയാ്ക്കേണ്ട പ്രവൃത്തിയുടെ...
-
പ്രണയവും പ്രകൃതിയും ലയിക്കുന്ന അതിമനോഹര ഷോട്ടുകൾ; അതിസുന്ദരമായ ഫ്രെയിമുകൾ തുറന്നിട്ട് കാശ്മീരിന്റെ വശ്യത; 'ഭയമുണ്ടായിരുന്നു, അപകടസാധ്യതയും'; കശ്മീരിന്റെ ഹൃദയം തൊട്ടൊരു പോസ്റ്റ് വെഡ്ഡിങ് വിഡിയോയ്ക്ക് പിന്നില കഥ പറഞ്ഞ് ഒരു ഫോട്ടോഗ്രാഫർ
June 24, 2019പ്രണയവും പ്രകൃതിയും ലയിക്കുന്ന അതിമനോഹരമായ ഷോട്ടുകൾ. അതിസുന്ദരമായ ഫ്രെയിമുകൾ തുറന്നിട്ട് കാശ്മീറിന്റെ വശ്യത. മഞ്ഞുപുതപ്പിക്കുന്ന നനുത്ത പ്രകൃതിയിൽ മധുരിക്കുന്ന ഓർമ്മകൾ സമ്മാനിക്കുന്ന മലയാളികളുടെ പ്രീ ...
-
പകൽ മുഴുവൻ പൊലീസ് ഉദ്യോഗസ്ഥർ മാറി മാറി ചോദ്യം ചെയ്തെങ്കിലും കുറ്റവാളിയാണെന്നതിന്റെ ചെറു സൂചന പോലും നൽകാതെ തന്ത്രപരമായ മൊഴി നൽകൽ; യാത്രയും മദ്യപാനവുമായി ചുറ്റികറങ്ങിയ സുഹൃത്തിനെ സജീവ് തല്ലിക്കൊലപ്പെടുത്തിയെന്നത് വിശ്വസിക്കാനാവാതെ നാട്ടുകാർ; കോതമംഗലത്തെ കോഴിഫോം ജീവനക്കാരൻ പ്രസാദിന്റെ കൊലപാതകത്തിന്റെ ചുരുൾ അഴിഞ്ഞത് തന്ത്രപരമായ ചോദ്യം ചെയ്യലിലൂടെ
June 24, 2019കോതമംഗലം:മദ്യം ചോദിച്ച് ശല്യപ്പെടുത്തിയതിന് സുഹൃത്ത് പ്രസാദിനെ എയർഗണ്ണുകൊണ്ട് തല്ലികൊലപ്പെടുത്തിയതായുള്ള പുളിന്താനം കാട്ടുചിറ സജീവന്റെ കുറ്റസമ്മതം ആശ്ചര്യവും അതിലേറെ ഞെട്ടലും സൃഷ്ടിച്ചെന്ന് നാട്ടുകാർ....
MNM Recommends +
-
തൃശ്ശൂർ പൂരം കൊട്ടിക്കയറി തുടങ്ങി; ഘടകപൂരങ്ങളുടെ എഴുന്നെള്ളത്ത് തുടങ്ങി; മഠത്തിൽവരവും പാറമേക്കാവിന്റെ എഴുന്നള്ളിപ്പും ഇലഞ്ഞിത്തറമേളവും തിരുവമ്പാടിയുടെ മേളവും തെക്കോട്ടിറക്കവും കാണാൻ ജനസഞ്ചയമെത്തും
-
മോഷണക്കുറ്റം ആരോപിച്ച് പൊലീസ് കസ്റ്റഡിലെടുത്തു; താനല്ല മോഷ്ടിച്ചതെന്ന് കേണു പറഞ്ഞിട്ടും കേൾക്കാതെ ഏമാന്മാർ; കുറ്റം സമ്മതിപ്പിക്കാനായി ക്രൂരമായി തല്ലിച്ചതച്ചതോടെ ആരോഗ്യം നശിച്ചു; കോടതി മോചിപ്പിച്ചതോടെ പൊലീസിനെതിരെ നിയമപോരാട്ടം; വിധിവരാനിരിക്കെ ജീവനൊടുക്കി യുവാവ്
-
നഴ്സിങ് ഓഫീസർ ബിജുകുമാറിന്റെ മരണം ആത്മഹത്യ; അമിത അളവിൽ ഇൻസുലിൻ കുത്തിവെച്ചെന്ന് സംശയം; കൂടുതൽ വ്യക്തതയ്ക്ക് രാസപരിശോധനാ ഫലം പുറത്തുവരണം; ജീവനൊടുക്കിയത് തൊഴിലിടത്തിലെ മാനസിക സമ്മർദ്ദത്താൽ; കണ്ണീരോടെ സഹപ്രവർത്തകർ
-
മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
-
തമിഴ് സിനിമാതാരവും മോഡലുമായ യുവതിക്കെതിരെ ട്രെയിനിൽ ലൈംഗികാതിക്രമം; സംഭവം ചെന്നൈ- തിരുവനന്തപുരം എക്സ്പ്രസിൽ വെച്ച്; കൊല്ലം സ്വദേശിയായ യുവാവ് അറസ്റ്റിൽ; കഞ്ചാവു കേസികളിലെ പ്രതിയെന്ന് പൊലീസ്
-
ഇറാനെ വരുതിയിലാക്കാൻ കൂടുതൽ ഉപരോധത്തിന് അമേരിക്കയും ബ്രിട്ടനും യൂറോപ്യൻ യൂണിയനും; ഇസ്രയേൽ ആക്രമിക്കാൻ ഉപയോഗിച്ച ഡ്രോണുകൾക്ക് എൻജിൻ നിർമ്മിച്ച 16 വ്യക്തികൾക്കും മൂന്ന് സ്ഥാപനങ്ങൾക്കുമെതിരെ നടപടി; ഉടനടി തിരിച്ചടിക്കാത്ത ഇസ്രയേൽ നടപടിയിൽ ആശ്വാസം കണ്ട് ലോകരാജ്യങ്ങൾ
-
പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
-
പതിനെട്ടാം ലോക്സഭാ തിരഞ്ഞെടുപ്പിന്റെ ആദ്യഘട്ട വിധിയെഴുത്ത് ഇന്ന്; 21 സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും ഉൾപ്പടെ 102 മണ്ഡലങ്ങളിൽ ജനവിധി; എട്ടു കേന്ദ്രമന്ത്രിമാരും രണ്ട് മുൻ മുഖ്യമന്ത്രിമാർ അടക്കം 1600 സ്ഥാനാർത്ഥികൾ മത്സരരംഗത്ത്; അരുണാചൽപ്രദേശ്, സിക്കിം സംസ്ഥാനങ്ങളിലെ നിയമഭാ നിയമസഭാ തിരഞ്ഞെടുപ്പും ഇന്ന്
-
'സിക്സർ' പൂരവുമായി മുംബൈ ബൗളർമാരെ വിറപ്പിച്ച് അശുതോഷ്; വീരോചിത പോരാട്ടവുമായി ശശാങ്ക് സിങ്ങും; ഐപിഎല്ലിന്റെ പിറന്നാൾ ദിനത്തിൽ ആരാധകരെ ത്രസിപ്പിച്ച് ത്രില്ലർ പോരാട്ടം; ജയത്തിനരികെ പൊരുതിവീണ് പഞ്ചാബ്
-
വഖഫ് ബോർഡുമായി ബന്ധപ്പെട്ട കള്ളപ്പണക്കേസ്; എഎപി എം എൽ എ അമാനത്തുള്ള ഖാൻ ഇഡിയുടെ അറസ്റ്റിൽ; കെജ്രിവാളിന് എതിരെ മൊഴി നൽകാൻ വിസമ്മതിച്ചതിനാണ് തന്നെ അറസ്റ്റ് ചെയ്തതെന്ന് അമാനത്തുള്ള ഖാൻ
-
ഫിറ്റ്നസ് ടെസ്റ്റ് പാസായി; തൃശൂർ പൂരത്തിന് തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെ എഴുന്നള്ളിപ്പിക്കാം
-
എറണാകുളത്ത് കോവിഡ് കേസുകൾ കൂടുന്നു; വർദ്ധന മൂന്നുമാസത്തെ ഇടവേളയ്ക്ക് ശേഷം; ജാഗ്രത പുലർത്തണമെന്ന് ഐഎംഎ
-
വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചു; കേസിൽ നിന്നും ഒഴിവാകാൻ നിയമ വിദ്യാർത്ഥിനിയുമായി വിവാഹം; രണ്ടാഴ്ചയ്ക്ക് ശേഷം ജോലിക്കെന്ന പേരിൽ തമിഴ്നാട്ടിലേക്ക് മുങ്ങി; യുവാവ് അറസ്റ്റിൽ
-
മികച്ച തുടക്കമിട്ട് രോഹിത് ശർമ; അർധ സെഞ്ചുറിയുമായി സൂര്യകുമാറിന്റെ തിരിച്ചുവരവ്; മികവ് തുടർന്ന് തിലക് വർമ; നിരാശപ്പെടുത്തി ഹാർദിക്; മുംബൈക്കെതിരെ പഞ്ചാബിന് 193 റൺസ് വിജയലക്ഷ്യം
-
മസ്കറ്റിൽ പ്രളയത്തിൽ മതിൽ ഇടിഞ്ഞു വീണ് മരണം; കടമ്പനാട് സ്വദേശി സുനിൽ കുമാറിന്റെ മൃതദേഹം നാട്ടിലെത്തിച്ച് സംസ്കരിച്ചു
-
വീട്ടുമുറ്റത്ത് നിന്ന രണ്ടര വയസുകാരനെ തെരുവുനായ ആക്രമിച്ചു; മുഖത്ത് ഗുരുതര പരുക്ക്; പ്ലാസ്റ്റിക് സർജറിക്ക് വിധേയനാക്കി
-
മലപ്പുറം കോട്ടുമലയിൽ രണ്ടുയുവതികൾ പുഴയിൽ മുങ്ങി മരിച്ചു; അപകടം മൂത്ത സഹോദിയുടെ വീട്ടിൽ വിരുന്നിന് എത്തിയപ്പോൾ
-
ഇസ്രയേൽ ചരക്കുകപ്പലിലെ പതിനാറ് ഇന്ത്യൻ ജീവനക്കാർക്കും മടങ്ങാൻ അനുമതി നൽകിയെന്ന് ഇറാൻ സ്ഥാനപതി; അന്തിമ തീരുമാനം കപ്പലിലെ ക്യാപ്റ്റന്റേത്; ഇറാൻ കമാൻഡോകൾ പെരുമാറിയത് നല്ല രീതിയിലെന്ന് ആൻ ടെസാ ജോസഫ്
-
യുഡിഎഫ് വോട്ടുകൾ 47.24ൽ നിന്ന് 40.95 ആയി കുറയുന്നു; എന്നിട്ടും 8 മുതൽ 20 വരെ സീറ്റ് ലഭിക്കാം; എൽഡിഎഫ് വോട്ടിൽ തൽസ്ഥിതി, സീറ്റ് പൂജ്യം മുതൽ 10വരെ; വോട്ട് വർധിക്കുന്നത് എൻഡിഎക്ക്, പൂജ്യം മുതൽ 2വരെ ലഭിക്കാം; ഞെട്ടിച്ച് ട്വന്റി ട്വന്റി; മറുനാടൻ സർവേയിലെ കണക്കിന്റെ കളി ഇങ്ങനെ
-
ദുവാ ഇരന്ന് മുസ്ലിം മത പണ്ഡിതർ; ഒപ്പം പ്രാർത്ഥിച്ച് ക്രിസ്ത്യൻ പുരോഹിതരും സന്യാസിമാരും; വൈറലായി പാലക്കാട്ടെ മതസൗഹാർദ ഗൃഹപ്രവേശനം; ഇതാണ് ദ റിയൽ കേരളാ സ്റ്റോറിയെന്ന് സോഷ്യൽ മീഡിയ