1 usd = 72.13 inr 1 gbp = 93.30 inr 1 eur = 78.41 inr 1 aed = 19.64 inr 1 sar = 19.23 inr 1 kwd = 235.38 inr

Feb / 2020
25
Tuesday

ഫാക്ടിന്റെ ഭൂമി വിൽക്കാം: സംസ്ഥാന സർക്കാരിന് കേന്ദ്രസർക്കാരിന്റെ പച്ചക്കൊടി; കടത്തിൽ മുങ്ങിയ കമ്പനിയെ കരകയറ്റാൻ പണം വിനിയോഗിക്കാനും കേന്ദ്രമന്ത്രിസഭായോഗത്തിന്റെ അനുമതി

July 24, 2019 | 11:00 pm

ന്യൂഡൽഹി: ഫാക്ടിന്റെ ഭൂമി വിൽക്കാൻ സംസ്ഥാന സർക്കാരിന് കേന്ദ്രമസർക്കാർ അനുമതി. കടം വീട്ടാനും പ്രവർത്തന മൂലധനം കണ്ടെത്താനും പ്ലാന്റ് നവീകരണത്തിനുമാകും പണം വിനിയോഗിക്കുക. ഫാക്ടിന്റെ 481.79 ഏക്കർ ഭൂമി വിൽ...

നെടുങ്കണ്ടം കസ്റ്റഡിമരണക്കേസിൽ ഇന്ന് അറസ്റ്റിലായത് മൂന്ന് പൊലീസുകാർ; റോയ് പി വർഗ്ഗീസ്, ജിതിൻ കെ ജോർജ്ജ്, കെ എം ജെയിംസ് എന്നിവരെ അറസ്റ്റ് ചെയ്തത് പ്രതികൾക്ക് സഹായം ചെയ്തതിന്റെ പേരിൽ; രാജ്കുമാറിന്റെ കൊലപാതകത്തിൽ അറസ്റ്റിലായവരുടെ എണ്ണം ഏഴായി

July 24, 2019 | 10:50 pm

ഇടുക്കി: നെടുങ്കണ്ടം കസ്റ്റഡിമരണക്കേസിൽ മൂന്ന് പൊലീസുകാർ കൂടി അറസ്റ്റിൽ. നെടുങ്കണ്ടം സ്റ്റേഷനിലെ എഎസ്‌ഐ ആയിരുന്ന റോയ് പി വർഗ്ഗീസ്, സിവിൽ പൊലീസ് ഓഫീസർ ജിതിൻ കെ ജോർജ്, ഹോം ഗാർഡ് കെ.എം ജെയിംസ് എന്നിവരെയാ...

പ്ലസ് വൺ ഇംപ്രൂവ്‌മെന്റ് പരീക്ഷാ നടത്തിപ്പിൽ ഗുരുതര വീഴ്ച; ചോദ്യപേപ്പറിന് പകരം കുട്ടികൾക്ക് ഫോട്ടോ സ്റ്റാറ്റ് നൽകിയതിന് പുറമേ പരീക്ഷ വൈകിയത് അരമണിക്കൂർ; കോഴിക്കോട് കായക്കൊടി കെ.പി.ഇ.എസ്.എച്ച്.ഹയർസെക്കൻഡറി സ്‌കൂൾ അധികൃതർക്ക് വീഴ്ചയെന്ന് ഹയർസെക്കന്ററി റീജണൽ ഡയറക്ടർ; പരീക്ഷാ അട്ടിമറിയെന്ന് സംശയമുയർന്നതോടെ പ്രിൻസിപ്പൽ നേതാവായ ലീഗ് സംഘടനയും പ്രതിക്കൂട്ടിൽ

July 24, 2019 | 10:26 pm

കോഴിക്കോട്: മൂന്ന് തവണ മാറ്റിവെച്ച ഒന്നാം വർഷ ഹയർസെക്കൻഡറി സ്‌കൂൾ ഇംപ്രൂവ്മെന്റ് പരീക്ഷ തുടങ്ങിയത് കല്ലുകടിയോടെ. കുട്ടികൾക്ക് ചോദ്യ പേപ്പറിന്റെ ഫോട്ടോ സ്റ്റാറ്റ് വച്ചാണ് പരീക്ഷ നടത്തിയത്. മുക്കാൽ മണിക...

ശബരിമലയേയും വിശ്വാസികളേയും അപമാനിച്ചിറക്കിയ എംഎ എഞ്ചിനീയറിങ് കോളേജ് മാഗസിനെതിരെ പ്രതിഷേധം ശക്തം; മാനേജ്‌മെന്റും എഡിറ്റോറിയൽ ബോർഡും പിന്തുടരുന്നത് എസ്എഫ്‌ഐ നിലപാടെന്ന് എബിവിപി; ഗൂഢാലോചന നടത്തിയത് സ്റ്റാഫ് എഡിറ്ററും വിദ്യാർത്ഥി യൂണിയനുമെന്ന് ബിജെപി; പ്രതിഷേധവുമായി ഹിന്ദു ഐക്യവേദിയും

July 24, 2019 | 10:10 pm

കോതമംഗലം: ശബരിമലയെയും വിശ്വാസികളെയും അപമാനിച്ച് മാഗസിൻ ഇറക്കിയ എംഎ എഞ്ചിനീയറിങ് കോളേജ് മാനേജ്മെന്റിനെതിരെയും വിദ്യാർത്ഥിയൂണിയനെതിരെയും എബിവിപി പ്രതിഷേധിച്ചു. ശബരിമലയിൽ സ്ത്രീകൾ കയറിയതിനെ നവോത്ഥാനമായും...

'ചെഞ്ചോര പൊൻകതിരായ' നേതാവ് കളമൊഴിഞ്ഞതോടെ തന്ത്രങ്ങളുടെ കലവറ ഒഴിഞ്ഞു; കണ്ണൂർ കോർപറേഷൻ എൽഡിഎഫിന്റെ കൈപ്പിടിയിൽ നിന്ന് വഴുതിയതോടെ പാർട്ടിയിൽ മുറുമുറുപ്പ്; പി.കെ.രാഗേഷിനെ വരുതിയിൽ നിർത്തിയുള്ള പി.ജയരാജന്റെ പഴയകളികൾ ഇന്ന് സുഖമുള്ള ഓർമകൾ മാത്രം; ലോക്‌സഭാതിരഞ്ഞെടുപ്പിൽ കണ്ണൂർ സീറ്റ് പോയതും കിട നിൽക്കുന്ന നേതാക്കളില്ലാത്തത് കാരണം; സിപിഎം വാട്‌സാപ്പ് ഗ്രൂപ്പുകളിൽ ചർച്ച: 'വല്ലാതെ മിസ് ചെയ്യുന്നു ജയരാജൻ സ്റ്റൈൽ'

July 24, 2019 | 09:50 pm

 കണ്ണൂർ: കണ്ണൂർ കോർപ്പറേഷൻ എൽ.ഡി.എഫിന്റെ കൈപ്പിടിയിൽ നിന്നും ഒഴിവാകുമ്പോൾ മുൻ സിപിഎം. ജില്ലാ സെക്രട്ടറി പി.ജയരാജന്റെ തന്ത്രങ്ങളെക്കുറിച്ച് ചർച്ചയാവുന്നു. ദിവസങ്ങൾക്കകം കണ്ണൂർ കോർപ്പറേഷൻ ഭരണം സിപിഎമ്മി...

24 മണിക്കൂറിനകം സർക്കാരിനെ അട്ടിമറിക്കാൻ ശേഷിയുണ്ടെന്ന ബിജെപി നേതാവിന്റെ പ്രസ്താവനക്ക് പിന്നാലെ കോൺഗ്രസ് പാളയത്തിലേക്കെത്തിയത് രണ്ട് ബിജെപി എംഎൽഎമാർ; ക്രിമിനൽ നിയമ ഭേദഗതി ബില്ലിൽ കോൺഗ്രസ് സർക്കാരിന് അനുകൂലമായി വോട്ടു ചെയ്തത് നാരായൺ ത്രിപാഠിയും ശരത് കോളും; ഗോവക്കും കർണാടകത്തിനും പിന്നാലെ മധ്യപ്രദേശ് പിടിക്കാൻ തന്ത്രങ്ങൾ മെനയുന്ന ബിജെപിക്ക് കിട്ടിയത് എട്ടിന്റെ പണി

July 24, 2019 | 09:47 pm

ഭോപ്പാൽ: മധ്യപ്രദേശിലെ കോൺഗ്രസ് സർക്കാരിനെ അട്ടിമറിക്കും എന്ന രീതിയിൽ പ്രതിപക്ഷ നേതാവ് പ്രസ്താവന നടത്തിയതിന് പിന്നാലെ നിയമസഭയിൽ രണ്ട് ബിജെപി എം എൽ എമാർ കമൽനാഥ് സർക്കാരിന് അനുകൂലമായി വോട്ട് ചെയ്തു. ക്ര...

ഞങ്ങളുടെ എംഎൽഎയെ തെരുവിൽ തല്ലിയാൽ പരസ്യമായി സമരം ചെയ്യാൻ മടിക്കില്ലെന്ന് വി എസ് സുനിൽകുമാർ; ഭരണപക്ഷത്തിരുന്ന് സമരം ചെയ്താൽ ഇങ്ങനെയിരിക്കുമെന്ന് തിരിച്ചടിച്ച് എകെ ബാലൻ; സിപിഐ എംഎൽഎയ്ക്കും ജില്ലാ സെക്രട്ടറിക്കും പൊലീസ് മർദ്ദനമേറ്റതിലെ തർക്കം മന്ത്രിസഭയിലേക്കും; കൈ ഒടിച്ച പൊലീസിനെതിരെ സ്പീക്കർക്ക് പരാതി നൽകി എൽദോ എബ്രഹാം; കളക്ടറുടെ റിപ്പോർട്ട് വന്നാൽ ഉടൻ നടപടിയെന്ന് പിണറായി; ആരെ പേടിച്ചാണ് കാനം ഒളിച്ചിരിക്കുന്നത് പരിഹസിച്ച് കോൺഗ്രസും

July 24, 2019 | 09:30 pm

തിരുവനന്തപുരം: കഴിഞ്ഞ ദിവസം എറണാകുളത്ത് നടന്ന സിപിഐ മാർച്ചിൽ മൂവാറ്റുപുഴ എംഎൽഎ എൽദോ എബ്രഹാമിനെ പൊലീസ് മർദ്ദിച്ച സംഭവത്തിലെ തർക്കം സംസ്ഥാന മന്ത്രിസഭയിലേക്കും വ്യാപിക്കുന്നു. ഇന്ന് തലസ്ഥാനത്ത് ചേർന്ന മന...

വീടിന്റെ മതിൽ പൊളിച്ചത് ചോദ്യം ചെയ്തു; തർക്കം മൂത്തപ്പോൾ ആക്രോശത്തോടെ പാഞ്ഞടുത്തു; വലിച്ചിഴച്ച് തല്ലിച്ചതച്ചും പലവട്ടം മുഖത്ത് ആഞ്ഞടിച്ചും ക്രൂരത; റിട്ട. അദ്ധ്യാപകനെ അതിക്രൂരമായി മർദ്ദിച്ച് പത്തംഗസംഘം; 78 കാരന്റെ കൈയൊടിഞ്ഞതിന് പുറമേ തലയ്ക്ക് ഗുരുതര പരിക്കും; തൃശൂരുകാരെ ഞെട്ടിച്ച സംഭവത്തിൽ ആരെയും പിടികൂടാതെ പൊലീസും

July 24, 2019 | 09:13 pm

തൃശൂർ: മുതിർന്ന വ്യക്തികളെ മാനിക്കണം, കരുതലോടെ കാണണം എന്നൊക്കെയാണ് നമ്മുടെ സ്‌കൂളുകളിൽ പഠിപ്പിക്കാറുള്ളത്. എല്ലാം തലകുലുക്കി കേട്ട ശേഷം പുറത്തിറങ്ങുന്നവർ അതിക്രൂരന്മാരായി മാറുകയാണോ? തൃശൂരിൽ നിന്നുള്ള ...

പ്രതിപക്ഷ പ്രതിഷേധത്തിനിടെ യുഎപിഎ ഭേദഗതി ബിൽ ലോക്‌സഭ പാസാക്കിയത് എട്ടിനെതിരെ 287 വോട്ടുകൾക്ക്; കോൺഗ്രസ് വോട്ടെടുപ്പ് ബഹിഷ്‌കരിച്ചത് സ്റ്റാൻഡിങ് കമ്മിറ്റിക്ക് വിടണമെന്ന ആവശ്യം തള്ളിയതോടെ; അർബൻ മാവോയിസ്റ്റുകളോട് ഒരു ദയയുമുണ്ടാകില്ലെന്ന് അമിത്ഷാ; പ്രധാന കുറ്റക്കാർ കോൺഗ്രസ് എന്ന് ഒവൈസി

July 24, 2019 | 09:11 pm

ഡൽഹി: പ്രതിപക്ഷത്തിന്റെ പ്രതിഷേധത്തിനിടയിൽ ലോക്സഭ യു.എ.പി.എ. ഭേദഗതി ബിൽ പാസാക്കി. കോൺഗ്രസ് വോട്ടെടുപ്പ് ബഹിഷ്‌കരിച്ച് സഭയിൽനിന്ന് ഇറങ്ങിപ്പോയതിനെ തുടർന്ന് എട്ടിനെതിരെ 287 വോട്ടുകൾക്കാണ് ഭീകരവിരുദ്ധ നി...

വ്യാപാരിയുടെ സ്വകാര്യ ദൃശ്യങ്ങൾ പ്രചരിപ്പിക്കാതിരിക്കാൻ പണം ആവശ്യപ്പെട്ട് വിളിച്ചത് ബംഗാളിയുടെ ഫോണിൽ നിന്നും; മോഷ്ടിച്ച മെമ്മറികാർഡ് തിരിച്ച് നൽകാൻ ആവശ്യപ്പെട്ടത് അമ്പതിനായിരം രൂപ; അജ്മലും ബിനാസ് മുഹമ്മദും കുടുങ്ങിയത് പൊലീസിന്റെ ക്രിയാത്മക ഇടപെടലിലൂടെ

July 24, 2019 | 08:53 pm

മലപ്പുറം: വ്യാപാരിയുടെ മൊബൈൽ ഫോണിൽനിന്നും മെമ്മറി കാർഡ് മോഷ്ടിച്ചശേഷം ഇതിലെ സ്വകാര്യ ദൃശ്യങ്ങൾ പുറത്തുവിടുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തി പണം തട്ടാനൊരുങ്ങിയ വ്യപാരിയുടെ സുഹൃത്തും മറ്റൊരു യുവാവും പൊലീസ് ...

ഊത്ത പിടിത്തം മൂലം ഇല്ലാതാവുന്നത് നാടിന്റെ മത്സ്യ സമ്പത്ത്; പലയിനം നാടൻ മീനുകൾ വംശനാശ ഭീഷണി നേരിടുമ്പോഴും അനധികൃത രീതികളിലുള്ള മീൻ പിടിത്തം വ്യാപകം; ഊത്തപിടിത്തക്കരെ കണ്ടെത്താൻ പരിശോധനകൾ ഊർജ്ജിതമാക്കി ഫിഷറീസ് വകുപ്പ്

July 24, 2019 | 08:27 pm

കോട്ടയം: ഊത്തപിടിത്തക്കാർക്കെതിരെ നടപടികൾ ശക്തമാക്കി ഫിഷറീസ് വകുപ്പ്. അനധികൃതമായി ഊത്ത പിടിക്കാൻ ഇറങ്ങുന്നവരെ കണ്ടത്താൻ പരിശോധനകൾ ഊർജ്ജിതമാക്കി. പ്രജനന കാലത്തെ മീൻ പിടുത്തം നിയമം മൂലം നിരോധിച്ചിട്ടുള്...

കശ്മീർ പ്രശ്‌നം ഉഭയകക്ഷി ചർച്ചയിലൂടെ പരിഹരിക്കണമെന്നത് ഉണ്ടയില്ലാ വെടി; ഇന്ദ്രപ്രസ്ഥത്തിലെ തട്ടിപ്പുകാരുടെ വായിൽ കുറച്ച് മുഴുത്ത ശ്രീനഗർ അപ്പിൾ കുത്തിത്തിരുകി മൂലയ്ക്കിരുത്തിയാൽ തന്നെ രാജ്യം രക്ഷപെടും; ഇന്ത്യയേയും പാക്കിസ്ഥാനേയും ചെവിക്ക് പിടിച്ച് പരിഹാരവഴിയിൽ എത്തിക്കാനുള്ള മധ്യസ്ഥതയ്ക്ക് ട്രംപാണ് അനുയോജ്യൻ: സജീവ് ആല എഴുതുന്നു

July 24, 2019 | 08:13 pm

 കശ്മീർ പ്രശ്‌നം ഉഭയകക്ഷി ചർച്ചയിലൂടെ പരിഹരിക്കണം. അതാണ് ഇന്ത്യയുടെ നിലപാട്. കേമം കെങ്കേമം ബഹുകേമം. രണ്ടുകയ്യും ഇല്ലാത്തവർ പോലും നിർത്താതെ കയ്യടിച്ച് പോകും. പത്തെഴുപതുകൊല്ലമായി കേൾക്കുന്നുണ്ട് ഈ ഉഭയകക...

ചലനശേഷി നഷ്ടപ്പെട്ട് വർഷങ്ങളായി ദുരിതമനുഭവിച്ച ഏഴുപേർക്ക് തിരിച്ചു കിട്ടിയത് സ്വപ്‌നമായി മാറിയിരുന്ന ചലനശേഷി; കോതമംഗലം പീസ് വാലി പ്രവർത്തകരുടെ സേവന സന്നദ്ധതയിൽ ജീവിതത്തിലേക്ക് വീണ്ടും പിച്ചവെക്കുന്നവർക്ക് 26ന് യാത്രയയപ്പ്; അർഹരായവരെ കണ്ടെത്തി സഹായിക്കുന്ന രീതി വീണ്ടും തുടരുമെന്നും പ്രവർത്തകർ

July 24, 2019 | 08:12 pm

കോതമംഗലം: വർഷങ്ങളായി തിരിഞ്ഞുകിടക്കാൻ പരസഹായം ആവശ്യമായിരുന്ന 7 പേർക്ക് മൂന്നുമാസം കൊണ്ട് ലഭിച്ചത് സ്വപ്നം മാത്രമായിരുന്ന ചലനശേഷി. ജീവിതാന്ത്യം വരെ കിടക്ക വിട്ട് എഴുന്നേൽക്കാൻ കഴിയില്ല എന്ന് വിദഗ്ദ്ധർ ...

വിവാഹം കഴിക്കാമെന്ന വാഗ്ദാനം മുറിച്ച് മറ്റൊരു യുവതിയുമായി വിവാഹനിശ്ചയം; തർക്കം മൂത്തപ്പോൾ നിശ്ചയം മുടങ്ങുമെന്ന അവസ്ഥ; പക വീട്ടാൻ വീട്ടിലേക്ക് വിളിച്ചുവരുത്തി കൊലപ്പെടുത്തി; പൂവാർ സ്വദേശിനി രാഖിയുടെ മൃതദേഹം കണ്ടെത്തിയത് കാമുകന്റെ വീട്ടിന് സമീപത്ത് നിന്നും; മുഖ്യപ്രതി അഖിൽ അടക്കം മൂന്നുപേർ അറസ്റ്റിൽ; ഒരുമാസമായി കാണാതായ രാഖിയുടെ മൃതദേഹം കണ്ടെത്തിയത് ഫോൺ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിനൊടുവിൽ

July 24, 2019 | 07:50 pm

പൂവാർ: അമ്പൂരി കൊലപാതകക്കേസിൽ പ്രതികൾ പിടിയിലായി. മുഖ്യപ്രതി അഖിലും സഹോദരനും സുഹൃത്തുമാണ് പൊലീസിന്റെ പിടിയിലായത്. പൂവാറിൽ നിന്നും ഒരു മാസം മുൻപ് കാണാതായ രാഖി(30)യുടെ മൃതദേഹം നെയ്യാർ ഡാമിനടുത്തുള്ള അമ്...

MNM Recommends

Loading...