1 usd = 75.62 inr 1 gbp = 93.36 inr 1 eur = 83.95 inr 1 aed = 20.59 inr 1 sar = 20.13 inr 1 kwd = 245.27 inr

May / 2020
29
Friday

ഇന്ത്യയിൽ ആകെ അഴിമതിയാണ്; അങ്ങോട്ട് പണം കൊടുത്താൽ അത് നഷ്ടമാകും; കേരളത്തെ സഹായിക്കാൻ താൽപര്യം ഉള്ളവർ എനിക്ക് കാശ് തരൂ; ജർമൻ പത്രത്തിൽ കേരളത്തേയും ഇന്ത്യയേയും ആക്ഷേപിച്ച് മലയാളി ദമ്പതികളുടെ അഭിമുഖം; ഇന്ത്യയെ ആക്ഷേപിച്ച് വാങ്ങുന്ന പണം ആവശ്യമില്ലെന്ന് പറഞ്ഞ് പ്രതിഷേധം അറിയിച്ച് ജർമൻ മലയാളികൾ

August 24, 2018 | 11:54 pm

തിരുവനന്തപുരം: മഹാപ്രളയത്തിൽ വൻ നാശനഷ്ടം അനുഭിക്കുന്ന കേരളത്തെ സഹായിക്കാൻ തയ്യാറായി ശത്രുരാജ്യമായ പാക്കിസ്ഥാൻ പോലും മുന്നോട്ട് വരുമ്പോൾ ഇന്ത്യയെയും കേരളത്തെയും അതിക്ഷേപിച്ച് ജർമ്മൻ പത്രത്തിൽ അഭിമുഖം ന...

ദുരിതത്തിൽ വലയുന്നവർക്കായുള്ള അവശ്യ വസ്തുക്കൾ സിപിഎം പൂഴ്‌ത്തുന്നുവെന്ന് സിപിഐ ; മറ്റാളുകൾ നൽകുന്ന സാധനങ്ങൾ സിപിഎം കൊടി വച്ച വാഹനത്തിൽ കൊണ്ടു നടന്ന് വിതരണ പ്രഹസനം നടത്തുകയാണെന്നും സിപിഐ ആരോപണം

August 24, 2018 | 11:38 pm

മൂന്നാർ: കേരളം ദുരിതത്തിൽ വലയുന്നതിനിടയിലും സിപിഐ സിപിഎം പോര് മുറുകുകയാണ്. ദുരിതത്തിൽ വലയുന്നവർക്ക് വേണ്ടി എത്തിയ  ലോഡു കണക്കിന് അവശ്യവസ്തുക്കൾ പാർട്ടി ഓഫിസിൽ സിപിഎം പൂഴ്‌ത്തിയെന്ന ആരോപണവുമായാണ് സിപിഐ...

മിനിട്ടുകൾക്കുള്ളിലാണ് വെള്ളം പൊങ്ങാൻ തുടങ്ങിയത്; താഴത്തെ നിലയിലുള്ള സാധനങ്ങൾ മുകളിലെത്തിച്ച് വീടു വിട്ടിറങ്ങുകയായിരുന്നു; പ്രളയത്തിൽ അനുഭവിച്ച ദുരിതത്തെപ്പറ്റി നടി അനന്യ

August 24, 2018 | 11:29 pm

പ്രളയക്കെടുതിയിൽ നിന്നും കരകയറി വരുന്നവർ തങ്ങളുടെ അനുഭവം കണ്ണീരോടെ ഓർക്കുകയാണ്. അതിനിടയിലാണ് നടി അനന്യയും തന്റെ അനുഭവം തുറന്ന് പറയുന്നത്. അനന്യയുടെ പെരുമ്പാവൂരിലുള്ള വീട്ടിലും വെള്ളം കയറിയിരുന്നു. താൻ...

കോഴിക്കോട് നിന്നും കാണാതായ ഒൻപത് വയസുകാരന്റേതു കൊലപാതകം; കുട്ടിയുടെ പിതാവിന്റെ സഹോദരനെ പൊലീസ് പിടികൂടിയെന്ന് സൂചന

August 24, 2018 | 11:18 pm

കോഴിക്കോട്: മലപ്പുറം മേലാറ്റൂർ എടയാറ്റൂരിൽ നിന്നും കാണാതായ ഒമ്പതുവയസുകാരന്റേതുകൊലപാതകമാണെന്ന് സൂചന. പ്രളയ സമയത്ത് കുട്ടിയെ കൊലപ്പെടുത്തി കടലുണ്ടിപ്പുഴയിൽ തള്ളുകയായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് കുട്...

എന്തുകൊണ്ടാണ് സാനിറ്ററി പാഡുകൾ ദുരിതാശ്വാസ ക്യാമ്പിൽ എത്തിക്കാൻ കൂടുതൽ ശ്രദ്ധ ചെലുത്തിയത്? ഫൗസിയയുടെ അനുഭവ കുറിപ്പുകൾ സാക്ഷി

August 24, 2018 | 11:12 pm

ശാരീരികാസ്വസ്ഥകൾ മായാതെ നിന്നപ്പോൾ ഇന്ന് വീണ്ടും ഡോക്ടറെ കാണാൻ പോയി. വീട്ടിൽ ചെറുതായി വെള്ളം കയറിയ വിശേഷങ്ങൾ പറഞ്ഞു കൊണ്ടിരുന്നു ഡോക്ടർ. ക്യാമ്പിലെ വിശേഷങ്ങൾ ചോദിച്ച കൂട്ടത്തിൽ ഡോക്ടർ സംഭാവന ചെയ്ത സാന...

കേരളക്കരയുടെ മനം നിറച്ച രക്ഷാപ്രവർത്തനവുമായി ഗരുഡ് കമാൻഡോകൾ; നാലു പാടും വെള്ളം കയറിയ ഭാഗങ്ങളിൽ പോലും നടത്തിയത് അതി സാഹസികത നിറഞ്ഞ രക്ഷാപ്രവർത്തനം ; ചെങ്ങന്നൂർ അയ്യപ്പ കോളേജിലെ രക്ഷാപ്രവർത്തനത്തെക്കുറിച്ചുള്ള കുറിപ്പ് സമൂഹ മാധ്യമത്തിൽ വൈറലാകുന്നു

August 24, 2018 | 11:10 pm

തിരുവനന്തപുരം: നിറഞ്ഞ മനസ്സോടെയാണ് കേരളത്തിലെ പ്രളയക്കെടുതിയിൽ സൈന്യം നടത്തിയ രക്ഷാപ്രവർത്തനം ഓർക്കേണ്ടത്. നാല് ദിശകളിലും വെള്ളത്താൽ ചുറ്റപ്പെട്ട് കഴിഞ്ഞിരുന്ന നൂറുകണക്കിന് ആളുകളെയാണ് വ്യോമസേനയുടെ ഗര...

നമ്മൾ എന്തിനാണ് ഏതെങ്കിലും രാജ്യത്തിന്റ നക്കാ പീച്ച വാങ്ങുവാൻ പോകുന്നത് ? ഒരു രാജ്യത്തിന്റെയും ഡൽഹി ദർബാറിന്റെയും ഓശാരവും എയ്ഡും വേണ്ട; വെറും 15 മാസം കൊണ്ട് 25000 കോടിയുടെ പുതു കേരള നിർമ്മാണ ഫണ്ട് രൂപീകരിക്കാം: ജെഎസ് അടൂർ എഴുതുന്നു

August 24, 2018 | 10:58 pm

കേരള ഫസ്റ്റ് ക്യാമ്പയിൻ . 25000 കോടിയുടെ പുതു കേരള നിർമ്മാണ ഫണ്ട് .കേരളം വെറും 15 മാസം കൊണ്ട് പുതുക്കി ജീവിപ്പിക്കാം ലോകത്തിന് തന്നെ മാതൃകയാകാം . നമ്മൾ എന്തിനാണ് ഏതെങ്കിലും രാജ്യത്തിന്റ നക്കാ പീച്ച വാ...

'ഭീകര സംഘടനയായ മുസ്ലിം ബ്രദർഹുഡിന്റെയും ആർഎസ്എസിന്റെയും ആശയങ്ങൾ ഒന്നാണ്';'റിസർവ് ബാങ്കിനേയും കേന്ദ്ര മന്ത്രിയേയും മറികടന്ന് ആർഎസ്എസ് നടത്തിയ ഗൂഢാലോചനയാണ് നോട്ടു നിരോധനം' കേന്ദ്ര സർക്കാരിനും ആർഎസ്എസിനുമെതിരെ ആഞ്ഞടിച്ച് രാഹുൽ ഗാന്ധി

August 24, 2018 | 10:56 pm

ന്യൂഡൽഹി: നരേന്ദ്ര മോദി സർക്കാരിനും ആർഎസ്എസിനുമെതിരെ ആഞ്ഞടിച്ച് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി. ഭീകരസംഘടനയായ മുസ്ലിം ബ്രദർ ഹുഡിന്റെയും ആർ.എസ്.എസിന്റെയും ആശയങ്ങൾ ഒന്നാണെന്ന് അദ്ദേഹം ആരോപിച്ചു. ഇന്ത്യയു...

സ്‌ക്വാഷിൽ മൂന്ന് മെഡൽ കൂടി ഉറപ്പിച്ച് ഇന്ത്യ; ദീപിക പള്ളിക്കലും ജോഷ്‌ന ചിന്നപ്പയും സൗരവ് ഘോഷും അവസാന നാലിൽ; ഹോക്കിയിൽ ജപ്പാനെയും തകർത്തെറിഞ്ഞു

August 24, 2018 | 10:49 pm

ജക്കാർത്ത: ഏഷ്യൻ ഗെയിംസ് ഹോക്കിയിലും സ്‌ക്വാഷിലും ഇന്ത്യക്ക് മികച്ച പ്രതീക്ഷ. സ്‌ക്വാഷിൽ ഇന്ത്യ മൂന്നു മെഡലുറപ്പിച്ചപ്പോൾ പുരുഷ വിഭാഗം ഹോക്കിയിൽ ഇന്ത്യ മികച്ച ഫോം തുടരുകയാണ്.ആദ്യ മത്സരത്തിൽ ആതിഥേയരായ ...

വയനാട്ടിലെ 2000 ഊരുകളിലേക്ക് സഹായ ഹസ്തവുമായി മോഹൻലാൽ; പ്രവർത്തനം നടത്തുന്നത് മോഹൻലാലിന്റെ നേതൃത്വത്തിലുള്ള വിശ്വശാന്തി ഫൗണ്ടേഷൻ

August 24, 2018 | 10:45 pm

വയനാട്ടിൽ ദുരിതമനുഭവിക്കുന്നവർക്ക് സഹായ ഹസ്തവുമായി നടൻ മോഹൻലാൽ. ഇവിടെയുള്ള 200 ആദിവാസി ഊരുകളിൽ സഹായമെത്തിക്കുമെന്ന് ഫേസ്‌ബുക്ക് പോസ്്റ്റിലൂടെയാണ് അദ്ദേഹം അറിയിച്ചത്.പ്രളയദുരന്തത്തിൽ അകപെട്ടവർക്ക് സഹായ...

ചികിത്സാ ആവശ്യങ്ങൾക്കായി പരോൾ കാലാവധി നീട്ടി നൽകണമെന്ന് ലാലു പ്രസാദ് യാദവ്; കാലാവധി നീട്ടില്ലെന്നും ലാലുവിനോട് ജയിലിലേക്ക് മടങ്ങണമെന്നും കോടതി; മതിയായ ചികിത്സ നൽകണമെന്ന് സർക്കാരിനോട് കോടതി നിർദ്ദേശം

August 24, 2018 | 10:04 pm

പട്ന: ചികിത്സാ ആവശ്യങ്ങൾക്കായി പരോൾ കാലാവധി നീട്ടി നൽകണമെന്ന ആർജെഡി നേതാവ് ലാലു പ്രസാദ് യാദവിന്റെ അപേക്ഷ കോടതി തള്ളി. ജാർഖണ്ഡ് ഹൈക്കോടതിയിൽ സമർപ്പിച്ച ഹർജിയാണ് തള്ളിയത്. ഇതിനു പിന്നാലെ ഈ മാസം 30 തന്നെ...

ആര് എന്ത് നൽകി എന്നും ആർക്കൊക്കെയാണ് അത് വീതിച്ചു നൽകേണ്ടത് എന്നും എല്ലാവർക്കും അറിയാൻ പറ്റണം; പൊതു നഷ്ടവും സ്വകാര്യ നഷ്ടവും വെവ്വേറെ കണക്കാക്കി വിഭവശേഖരണം നടത്തണം; പുനർനിർമ്മാണത്തിന്റെ പേരിൽ കോൺട്രാക്ടർമാർ കാശുണ്ടാക്കരുത്: സെസ്സ് ഏർപ്പെടുത്താതെ തന്നെ എങ്ങനെ കേരളത്തെ പുനർനിർമ്മിക്കാം? ഷാജൻ സ്‌കറിയ എഴുതുന്നു

August 24, 2018 | 09:32 pm

ഇത് ബ്ലെയ്മിങ്‌ ഗെയിമുകളുടെ സമയമല്ല. കേന്ദ്രവും കേരളവും പിണറായിയും അല്‌ഫോൻസും ചെന്നിത്തലയും ഒരുമിച്ചു നിൽക്കേണ്ട സമയമാണിത്. എന്തൊക്കെ പുറത്തു പറഞ്ഞാലും ഒരുമിച്ചു നിൽക്കുക തന്നെ ചെയ്യും. സർക്കാർ സംവിധാ...

'മമ്മൂക്ക വിളിച്ചു...അവരോട് എന്തെങ്കിലുമൊക്കെ സംസാരിക്കണം, പറ്റിയാൽ ആ മുഖങ്ങളിൽ പുഞ്ചിരി സമ്മാനിക്കണം '; ചെങ്ങന്നൂരിലെ ദുരിതാശ്വാസ ക്യാമ്പ് മെഗാ സ്റ്റാർ മമ്മൂട്ടി സന്ദർശിച്ചപ്പോൾ കൂടെയുണ്ടായിരുന്നതിന്റെ അനുഭവം പങ്കുവെച്ച് നടൻ രമേഷ് പിഷാരടി

August 24, 2018 | 09:30 pm

ചെങ്ങന്നൂർ: കഠിനമായ പ്രളയത്തിൽ നിന്നും കരകയറുന്ന കേരളത്തിനായി സഹായ ഹസ്തങ്ങൾ ഏവരും ഒറ്റക്കെട്ടായി നിൽക്കുകയാണ്. സാധാരണക്കാരായ ജനങ്ങൾ മുതൽ സൂപ്പർതാരങ്ങൾ വരെ മലയാളക്കരയ്ക്ക് താങ്ങായി ഒപ്പമുണ്ട്. അത്തരത്ത...

'മല്യയെ വിട്ടു തരണമെങ്കിൽ ജയിൽമുറി പര്യാപ്തമെന്ന് തങ്ങൾക്ക് ബോധ്യപ്പെടണം'; ലണ്ടൻ കോടതിയടെ നിർദ്ദേശത്തിന് പിന്നാലെ മല്യയ്ക്കായുള്ള ജയിൽ മുറിയുടെ ദൃശ്യങ്ങൾ സമർപ്പിച്ച് ഇന്ത്യ; നിർദ്ദേശം ഇന്ത്യൻ ജയിലിൽ വെളിച്ചമില്ലെന്ന മല്യയുടെ വാദത്തെ തുടർന്ന്

August 24, 2018 | 09:12 pm

ന്യൂഡൽഹി: വ്യവസായി വിജയ് മല്യയെ വിട്ടു കിട്ടണമെങ്കിൽ ജയിൽമുറി പര്യാപ്തമാണെന്ന് തങ്ങൾക്ക് ബോധ്യപ്പെടണമെന്ന് ലണ്ടൻ കോടതി. പിന്നാലെ മല്യയെ പാർപ്പിക്കാനുദ്ദേശിക്കുന്ന ജയിൽമുറിയുടെ ദൃശ്യങ്ങൾ ലണ്ടനിലെ കോടതി...

MNM Recommends

Loading...