April 25, 2024+
-
നഗ്നചിത്രങ്ങൾ പരസ്യപ്പെടുത്താതിരിക്കാൻ പ്രദീപ് യുവതികളിൽ നിന്നായി കരസ്ഥമാക്കിയത് ലക്ഷങ്ങൾ; ഐടി കമ്പനിയിൽ ഭാര്യക്കും തനിക്കും സ്ഥിരം നൈറ്റ് ഷിഫ്റ്റായതോടെ പരസ്പരം കാണുന്നത് തന്നെ വിരളം; ലൈഫിന്റെ ബോറടി മാറ്റാൻ തുടങ്ങിയ പരിപാടിയിൽ യുവാവിന്റെ വലയിൽ വീണത് 16 സംസ്ഥാനങ്ങളിൽ നിന്നുള്ള 600ഓളം യുവതികൾ; ഇരയായ ഒരു യുവതിയുടെ പരാതിയിൽ വില്ലൻ അറസ്റ്റിലായതോടെ പുറത്ത് വന്നത് വമ്പൻ ബ്ലാക്ക്മെയിലിങിന്റെ കഥ
August 24, 2019ചെന്നൈ: നഗ്ന ചിത്രങ്ങൾ ഉപയോഗിച്ച് ബ്ലാക്ക് മെയിൽ ചെയ്യുന്നു എന്ന യുവതിയുടെ പരാതിയിൽ ഐടി കമ്പനി ജീവനക്കാരൻ അറസ്റ്റിലായതോടെ പുറത്തു വരുന്നത് നൂറുകണക്കിന് സ്ത്രീകളെ ചതിച്ചതിന്റെ ചരിത്രം. ചെന്നൈയിലെ ഒരു സ...
-
പ്രജകളോട് വിനയത്തോടെ പെരുമാറാൻ പാർട്ടി തീരുമാനമെടുത്തതിനുശേഷമുള്ള ആദ്യത്തെ പൊതുപരിപാടിയിൽ മുഖ്യമന്ത്രി അതീവ വിനയത്തോടെ വൃദ്ധയോട് പെരുമാറുന്നു; തെറ്റുതിരുത്തൽ ശക്തിയോടെ തുടരും; കണ്ണൂരിൽ വയോധികയോട് മുഖ്യമന്ത്രി ദേഷ്യപ്പെട്ട സംഭവത്തിൽ പരിഹാസവുമായി കെ.സുരേന്ദ്രൻ
August 24, 2019കണ്ണൂർ: പ്രളയസമയത്ത് രക്ഷകരായവരെ ആദരിക്കാൻ കണ്ണൂർ ജില്ലാ പഞ്ചായത്ത് സംഘടിപ്പിച്ച പരിപാടിയിൽ മുഖ്യമന്ത്രി ഒരു വയോധികയോട് ദേഷ്യപ്പെടുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നു. സ്ത്രീ പരസ്പരവിരുദ്ധമായാ...
-
അന്താരാഷ്ട്ര സമ്മർദ്ദം ശക്തമായതോടെ കാട്ടുതീയെ നേരിടാൻ സൈന്യത്തെ നിയോഗിച്ച് ബ്രസീൽ; തീയണയ്ക്കാൻ ബൊളീവിയയും പാരഗ്വായും വിശ്രമമില്ലാതെ ശ്രമിക്കുമ്പോൾ മഴക്കാടുകളുടെ സംരക്ഷണം സാമ്പത്തിക മുന്നേറ്റത്തിന് തടസ്സമെന്ന വരട്ടു ന്യായവുമായി പ്രസിഡന്റ്; പ്രതിഷേധവും സമ്മർദ്ദവും ശക്തമായതോടെ നിലപാട് തിരുത്തി ആമസോണിലെ തീ അണയ്ക്കാൻ സൈന്യവുമായി എത്തി ജൈർ ബോൽസൊനാരോ
August 24, 2019പോർട്ട് വെൽഹോ: ആമസോൺ കാട്ടുതീ നേരിടാൻ സൈന്യത്തെ നിയോഗിക്കാൻ ബ്രസീൽ പ്രസിഡന്റ് തീരുമാനിച്ചത് അന്താരാഷ്ട്ര തലത്തിലുള്ള സമ്മർദ്ദം ശക്തമായതിനെ തുർന്ന്. മഴക്കാടുകളുടെ സംരക്ഷണമാണ് ബ്രസീലിന്റെ സാമ്പത്തിക മുന...
-
നാടോടി വിധവയെ തലശ്ശേരി തെരുവിൽ കൊള്ളയടിച്ച് ബലാത്സംഗത്തിനിരയാക്കിയ കേസ്: കസ്റ്റഡിയിലുള്ള മറുനാട്ടുകാരൻ കുറ്റം നിഷേധിച്ചു; സംഭവസമയത്ത് താൻ സ്ഥലത്ത് ഇല്ലായിരുന്നുവെന്ന് മൊഴി; ശാസ്ത്രീയ തെളിവ് തേടി പൊലീസ്
August 24, 2019കണ്ണൂർ: നാടോടി കൂട്ടത്തിലെ നാൽപതുകാരിയായ വിധവയെ തലശ്ശേരിയിലെ തെരുവോരത്തുകൊള്ളചെയ്ത് ബലാത്സംഗത്തിനിരായാക്കിയ സംഭവത്തിൽ കസ്റ്റഡിയിലുള്ള മറുനാട്ടുകാരൻ കുറ്റം നിഷേധിച്ചു. സംഭവം നടന്നുവെന്ന് പറയുന്ന സമയം ത...
-
സ്ത്രീവിരുദ്ധ പരാമർശം: രാജ്മോഹൻ ഉണ്ണിത്താൻ എംപിക്കെതിരെ കേസ്; പരാതി നൽകിയത് ഈസ്റ്റ് എളേരി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ജെയിംസ് പന്തമ്മാക്കലിന്റെ സഹോദരൻ; തന്റെ അമ്മയുടെ സ്ത്രീത്വത്തെ ചോദ്യം ചെയ്യുന്ന തരത്തിൽ ഉണ്ണിത്താൻ പ്രസംഗിച്ചുവെന്ന് വർഗീസ്
August 24, 2019ചിറ്റാരിക്കാൽ: സ്ത്രീവിരുദ്ധ പരാമർശം നടത്തിയെന്ന ആരോപണത്തിൽ രാജ്മോഹൻ ഉണ്ണിത്താൻ എംപിയുടെ പേരിൽ കേസെടുത്തു. ഈസ്റ്റ് എളേരി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ജെയിംസ് പന്തമ്മാക്കലിന്റെ സഹോദരൻ പി എ വർഗീസിന്...
-
മൃതശരീരത്തോട് പോലും രാഷ്ട്രീയ വിരോധം തീർക്കുന്ന മാർക്സിസ്റ്റ് പത്രധർമ്മം; വീഴ്ച്ചകളെ ന്യായീകരിക്കുന്ന കഴിവുകെട്ട ഭരണാധികാരി എന്ന നിലയിൽ അരുൺ ജെയ്റ്റ്ലിയുടെ മരണവാർത്ത പ്രസിദ്ധീകരിച്ച് 'ദേശാഭിമാനി' പത്രം; പ്രതിപക്ഷ ബഹുമാനം പോലും പാലിക്കാത്ത സിപിഎം മുഖപത്രത്തിന്റെ നിലപാടിനെ വിമർശിച്ച് സോഷ്യൽ മീഡിയ
August 24, 2019തിരുവനന്തപുരം: മുൻ കേന്ദ്രമന്ത്രി അരുൺ ജെയ്റ്റ്ലിയുടെ മരണവാർത്ത റിപ്പോർട്ട് ചെയ്ത ദേശാഭിമാനിയുടെ നിലവാരമില്ലായ്മയെ വിമർശിച്ച് സോഷ്യൽ മീഡിയ. 'വീഴ്ചകളെ ന്യായീകരിക്കാൻ ഇനി ജെയ്റ്റ്ലി ഇല്ല' എന്നായിരുന്നു...
-
പ്രളയം: ദുരിതം നേരിട്ടവരിൽ ക്യാമ്പിലല്ലാതെ ബന്ധുവീടുകളിൽ കഴിയേണ്ടി വന്നവരിൽ അർഹർക്കും സാമ്പത്തിക സഹായം നൽകും; ഉരുൾപൊട്ടൽ സാധ്യതയുള്ള മേഖലകളിൽ കെട്ടിടനിർമ്മാണത്തിന് നിയന്ത്രണം കൊണ്ടുവരും; ക്യാമ്പുകളിൽ നിന്ന് വീടുകളിൽ തിരിച്ചെത്തുമ്പോൾ താൽക്കാലിക ആശ്വാസമായി 10000 രൂപ സഹായധനം നൽകുമെന്നും മുഖ്യമന്ത്രി
August 24, 2019കണ്ണൂർ: പ്രളയത്തെ തുടർന്ന് ദുരിതം നേരിട്ടവരിൽ ക്യാമ്പിലല്ലാതെ ബന്ധുവീടുകളിലും മറ്റും കഴിയേണ്ടി വന്നവരിൽ അർഹരായവർക്കും സർക്കാർ സാമ്പത്തിക സഹായം നൽകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കണ്ണൂർ കലക്ടറേറ്റ്...
-
ഭർത്താവിന്റെ അനുജനുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടെന്നാരോപിച്ച് 25കാരിയെ തലമൊട്ടയടിച്ച് ഉപേക്ഷിച്ചത് വനത്തിൽ; പിതാവിന്റെ പരാതിയിൽ അറസ്റ്റിലായത് ബന്ധുക്കളായ രണ്ട് സ്ത്രീകൾ ഉൾപ്പെടെ ആറുപേർ
August 24, 2019ബാലസോർ: ഭർത്താവിന്റെ അനുജനുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടു എന്നാരോപിച്ച് യുവതിയെ തലമൊട്ടയടിച്ച് വനത്തിൽ ഉപേക്ഷിച്ചു. ഒഡിഷയിലെ ബലസോർ ജില്ലയിലെ സനകലിയപഡ ഗ്രാമത്തിലാണ് സംഭവം. 25കാരിയായ യുവതിയെയാണ് തലമുണ...
-
ആറ്റടപ്പയാണ് എന്റെ വീട്..എന്നെ അറിയില്ലേയെന്ന് വയോധികയുടെ ചോദ്യം; നിറഞ്ഞ ചിരിയോടെ അവരുടെ കൈപിടിച്ച് മുഖ്യമന്ത്രി അൽപ്പനേരം അവരോട് സംസാരിച്ചു; പെട്ടെന്ന് ശബ്ദമുയർത്തി നിങ്ങൾ ഒന്നും ചെയ്തുതന്നില്ലെന്ന് പറഞ്ഞപ്പോഴും ചിരി മായാതെ അവിടെ പോയി ഇരിക്കൂ എന്ന് നിർദ്ദേശം; നിങ്ങളെയൊന്നും വിടില്ലെന്ന് ശബ്ദമുയർത്തിയപ്പോഴാണ് അക്രമാസക്തയാകുമെന്ന് കരുതി സദസ്സിൽ പോയി ഇരിക്കാൻ കർശനമായി പറഞ്ഞത്; വയോധികയോട് പിണറായി കയർത്തുവെന്ന ആരോപണത്തിൽ വിശദീകരണവുമായി നേതാക്കൾ
August 24, 2019കണ്ണൂർ: പ്രളയത്തിൽ രക്ഷകരായ സേനാവിഭാഗങ്ങളേയും സന്നദ്ധ പ്രവർത്തകരേയും ആദരിക്കാൻ കണ്ണൂർ ജില്ലാ പഞ്ചായത്ത് സംഘടിപ്പിച്ച ചടങ്ങിലെ സംഭവങ്ങളിൽ വിശദീകരണവുമായി നേതാക്കൾ രംഗത്തെത്തി. മുഖ്യമന്ത്രി തന്നോട് സംസാര...
-
മമതയുടെ ക്ഷണം നിരസിച്ച സോണിയ ഗാന്ധിക്ക് മമത ഇടത്പക്ഷത്തോട്; പശ്ചിമ ബംഗാളിൽ ഇടത്പക്ഷവുമായി സഖ്യത്തിന് ശ്രമിക്കണം എന്ന് സംസ്ഥാന നേതൃത്വത്തിന് നിർദ്ദേശം
August 24, 2019ഡൽഹി: പശ്ചിമബംഗാളിൽ മമതയുടെ ക്ഷണം നിരസിച്ച സോണിയ ഗാന്ധി ഇടതു പാർട്ടികളുമായി സഖ്യമുണ്ടാക്കാൻ സംസ്ഥാന കോൺഗ്രസ് നേതൃത്വത്തിന് നിർദ്ദേശം നൽകി. കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് സോമൻ മിത്രയുമായി സോണിയ ഗാന്ധി നടത...
-
ഭീകരർക്കായി പഴുതുകൾ അടച്ച് നടത്തുന്ന അന്വേഷണത്തിനിടെ രണ്ടുപേർ കൂടി അറസ്റ്റിൽ; ഭീകരസംഘത്തിന് സഹായം ചെയ്ത ചെന്നൈ സ്വദേശി സിദ്ധിഖും പൊൻവിഴ നഗർ സ്വദേശി സഹീറും അറസ്റ്റിലായത് കോയമ്പത്തൂരിൽ നിന്നും; ലഷ്കർ ഭീകരരുടെ ചോരക്കൊതിക്ക് ഇന്ത്യ വേദിയാകാതിരിക്കാൻ നടത്തുന്ന തെരച്ചിലിൽ ഇന്ന് അറസ്റ്റിലായത് കേരളത്തിൽ ഒരാളും തമിഴ്നാട്ടിൽ എട്ട് പേരും
August 24, 2019ചെന്നൈ: രാജ്യത്ത് ഭീകരാക്രമണം നടത്താൻ ശ്രീലങ്കയിൽ നിന്നും ഇന്ത്യയിലേക്ക് എത്തിയ ലഷ്കർ ഭീകരർക്ക് സഹായം ഒരുക്കിയെന്ന സംശയത്തിൽ കോയമ്പത്തൂരിൽ നിന്ന് രണ്ട് പേരെകൂടി തമിഴ്നാട് പൊലീസ് കസ്റ്റഡിയിലെടുത്തു. ...
-
സിസ്റ്റർ അഭയ കൊലക്കേസ്: മദർ സുപ്പീരിയറിന്റെയും സിസ്റ്റർ അനുപമയുടെയും വിസ്താരം തിങ്കളാഴ്ച; പ്രോസിക്യൂഷൻ ഭാഗം സാക്ഷികൾ 133 പേർ; വിസ്താരം സിബിഐ കോടതിയിൽ
August 24, 2019തിരുവനന്തപുരം: സിസ്റ്റർ അഭയ കൊലക്കേസിൽ മദർ സുപ്പീരിയർ ലിസ്യു , സിസ്റ്റർ അനുപമ എന്നിവരെ തിങ്കളാഴ്ച തിരുവനന്തപുരം സി ബി ഐ കോടതി വിസ്തരിക്കും. പ്രോസിക്യൂഷൻ കേസിൽ ഇവർ യഥാക്രമം രണ്ടും മൂന്നും സാക്ഷികളാണ്....
-
സംസ്ഥാനത്തെ 1038 വില്ലേജുകൾ ദുരന്തബാധിത പ്രദേശങ്ങളായി പ്രഖ്യാപിച്ച് സംസ്ഥാന സർക്കാർ; ഒരു വില്ലേജ് പോലും പട്ടികയിൽ ഉൾപ്പെടാതെ തിരുവനന്തപുരം ജില്ല മാത്രം; ബാങ്കുകളുടെ വായ്പ മോറട്ടോറിയത്തിനും കേന്ദ്ര സഹായത്തിനുമുള്ള പട്ടികയിൽ ഇടംപിടിക്കാനാകാതെ പോയത് മഴ കാര്യമായ നാശം വിതയ്ക്കാത്തതിനാൽ
August 24, 2019തിരുവനന്തപുരം: സംസ്ഥാനത്തെ 1038 വില്ലേജുകളെ ദുരന്തബാധിത പ്രദേശങ്ങളായി പ്രഖ്യാപിച്ചു. തിരുവനന്തപുരം ഒഴികെയുള്ള ജില്ലകളിലെ കനത്ത മഴയിലും ഉരുൾപൊട്ടലിലും നാശനഷ്ടമുണ്ടായ വില്ലേജുകളാണ് പട്ടികയിലുള്ളത്. പ്രള...
-
മുതല ക്ഷേത്രം പണിപൂർത്തിയാകും മുന്നേ പ്രാർത്ഥനക്കായി വിശ്വാസികൾ എത്തിത്തുടങ്ങി; 130 വയസ്സുണ്ടായിരുന്ന ഗംഗാറാം എന്ന മുതല വിശുദ്ധ ആത്മാവായിരുന്നു എന്ന് ഗ്രാമവാസികൾ
August 24, 2019റായ്പുർ: ചത്തുപോയ മുതലയുടെ ക്ഷേത്രം പണി നടക്കുമ്പോഴേ പ്രാർത്ഥനക്കായി എത്തുന്നത് നിരവധി ആളുകൾ. ഛത്തീസ്ഗഡിലെ ബവമൊഹത്ര ഗ്രാമത്തിലാണ് മുതലക്കായി ക്ഷേത്രം പണിയുന്നത്. ഇതിനായുള്ള കെട്ടിടത്തിന്റെ പണി പൂർത്ത...
-
കശ്മീരിലെ സ്ഥിതിഗതികൾ സാധാരണ നിലയിലല്ലെന്ന് തെളിഞ്ഞു; സംസ്ഥാനത്തെ സാഹചര്യങ്ങളും ജനങ്ങളുടെ അവസ്ഥയും മനസ്സിലാക്കാനാണ് പോയത്; വിമാനത്താവളത്തിൽ തടഞ്ഞുവെന്ന് മാത്രമല്ല മാധ്യമപ്രവർത്തകരെ അവർ മർദ്ദിക്കുകയും ചെയ്തുവെന്ന് രാഹുൽ ഗാന്ധി; നേതാക്കളുടെ സന്ദർശനം ജനങ്ങൾക്ക് ബുദ്ധിമുട്ടാകുമെന്ന വാദം കെട്ടിച്ചമച്ചതാണെന്ന് യെച്ചൂരി; ശ്രീനഗറിൽ തടഞ്ഞതിനെ തുടർന്ന് മടങ്ങിയ പ്രതിപക്ഷസംഘത്തിന് കടുത്ത പ്രതിഷേധം
August 24, 2019ന്യൂഡൽഹി: കശ്മീരിലെ സ്ഥിതിഗതികൾ സാധാരണനിലയിൽ അല്ലെന്ന് വ്യക്തമായതായി കോൺഗ്രസിന്റെ മുൻ അദ്ധ്യക്ഷൻ രാഹുൽ ഗാന്ധി. കുറച്ചുദിവസങ്ങൾക്ക് മുമ്പ് ഗവർണർ സത്യപാൽ മാലിക് സംസ്ഥാനം സന്ദർശിക്കാൻ തന്നെ ക്ഷണിച്ചിരുന...
MNM Recommends +
-
സായ് സുദർശന്റെ ബാറ്റിങ് വെടിക്കെട്ട്; ഡേവിഡ് മില്ലറുടെ വീരോചിത പോരാട്ടം; ഫിനിഷർ റോളിൽ റാഷിദ് ഖാൻ; 'സിക്സ്' അവിശ്വസനീയമായി തടുത്തിട്ട സ്റ്റബ്സ്; അവസാന പന്തുവരെ പൊരുതി കീഴടങ്ങി ഗുജറാത്ത് ടൈറ്റൻസ്; ഡൽഹി ക്യാപിറ്റൽസിന്റെ ജയം നാല് റൺസിന്
-
ഞങ്ങളുടെ സ്ഥാനാർത്ഥിക്ക് വോട്ടു ചെയ്യല്ലേ! രാജസ്ഥാനിലെ ബൻസ്വാഡ-ദുംഗർപൂർ ലോക്സഭാ മണ്ഡലത്തിൽ വിചിത്ര അഭ്യർത്ഥനയുമായി കോൺഗ്രസ്; അപ്രതീക്ഷിതമായി ത്രികോണ മത്സരം വന്നതോടെ പാർട്ടിക്ക് നാണക്കേട്: പിന്നാമ്പുറ കഥ
-
കളി തീരാൻ മിനിറ്റുകൾ ബാക്കിനിൽക്കെ രണ്ട് ഗോൾ പിറകിൽ; അവസാന നിമിഷം മൂന്ന് ഗോൾ തിരിച്ചടിച്ച് അവിശ്വസനീയ ജയം സ്വന്തമാക്കി മുംബൈ സിറ്റി; ഐഎസ്എൽ രണ്ടാം സെമിയുടെ ആദ്യ പാദത്തിൽ സ്വന്തം തട്ടകത്തിൽ കണ്ണീരോടെ ഗോവ
-
സുൽത്താൻ ബത്തേരിയിൽ 1500 ഓളം ഭക്ഷ്യ കിറ്റുകൾ പിടികൂടി; പ്ലാസ്റ്റിക് കവറുകളിൽ പഞ്ചസാരയും ബിസ്ക്കറ്റും ചായപ്പൊടിയും വെളിച്ചെണ്ണയും ഉൾപ്പെടെയുള്ള അവശ്യ വസ്തുക്കൾ; ആദിവാസി കോളനികളിൽ വിതരണത്തിന് തയ്യാറാക്കിയ കിറ്റുകളെന്ന് ആരോപണം; വോട്ടർമാരെ സ്വാധീനിക്കാൻ ശ്രമിക്കുന്നത് ബിജെപിയെന്ന് യുഡിഎഫും എൽഡിഎഫും; നിഷേധിച്ച് ബിജെപി
-
സിപിഎം തൃശൂർ ജില്ലാ സെക്രട്ടറിക്ക് വീണ്ടും ഇഡി നോട്ടീസ്; കരുവന്നൂർ കേസിൽ തിങ്കളാഴ്ച കൊച്ചി ഓഫീസിൽ ഹാജരാകണം
-
കണ്ണൂരിൽ സുഹൃത്തിനെ കുത്തി പരുക്കേൽപ്പിച്ച യുവാവ് ജീവനൊടുക്കിയ നിലയിൽ; കടുംകൈ കാട്ടിയത് സുഹൃത്ത് മരിച്ചിരിക്കാമെന്ന ഭയത്തിൽ
-
കോൺഗ്രസുകാർ ജയിച്ചാൽ ബിജെപിയിൽ പോവുമെന്ന പ്രചാരണം ശക്തമാക്കി സിപിഎം; സിഎഎയും എടുത്തിട്ട് പ്രചാരണം; സമസ്ത- ലീഗ് അസ്വാരസ്യങ്ങളിലും ഇടതിന് പ്രതീക്ഷ; പ്രതിരോധിച്ച് യുഡിഎഫും; മലബാറിൽ അവസാന ലാപ്പിലും മുന്നണികളുടെ കണ്ണ് മുസ്ലിം വോട്ട് ബാങ്കിൽ
-
സംസ്ഥാനത്ത് 25231 ബൂത്തുകൾ; കർശന സുരക്ഷ ഒരുക്കാൻ 66,303 ഉദ്യോഗസ്ഥർ; 41,976 പൊലീസ് ഉദ്യോഗസ്ഥരും അധിക സുരക്ഷയ്ക്ക് 62 കമ്പനി കേന്ദ്ര സേനയും; പോളിങ് സ്റ്റേഷനുകളെ ക്ലസ്റ്ററുകളായി തിരിച്ച് നിയന്ത്രണം
-
ഹിന്ദുക്കളുടെ സ്വത്ത് എടുത്ത് മുസ്ലീങ്ങൾക്ക് കൊടുക്കുമെന്ന് കോൺഗ്രസ് പ്രകടന പത്രികയിൽ ഉണ്ടോ? ജനങ്ങളുടെ സ്വത്തുക്കൾ കണ്ടുകെട്ടാനും സമ്പാദ്യം അപഹരിക്കാനും കോൺഗ്രസിന് പദ്ധതിയുണ്ടോ? പ്രധാനമന്ത്രി മോദിയും ബിജെപിയും നടത്തുന്ന പ്രചാരണത്തിന്റെ വസ്തുതയെന്ത്?
-
സംസ്ഥാനത്ത് അഞ്ചുലക്ഷത്തിലധികം കന്നിവോട്ടർമാർ; സമ്മതിദാനം വിനിയോഗിച്ച് രാഷ്ട്ര നിർമ്മാണത്തിൽ പങ്കാളികളാവണം; വോട്ട് ചെയ്യേണ്ടത് എങ്ങനെയെന്ന് വിശദീകരിച്ച് തെരഞ്ഞെടുപ്പ് കമ്മീഷൻ
-
വ്യാജ പ്രചാരണത്തിലൂടെ വ്യക്തിഹത്യ നടത്തിയെന്ന് ആരോപണം; കെ.സുധാകരൻ കൈരളി ചാനലിനെതിരെ പരാതി നൽകി
-
തന്റെ വളർത്തു പട്ടി പോലും ബിജെപിയിൽ പോകില്ല; തനിക്കല്ല മുഖ്യമന്ത്രി പിണറായി വിജയനാണ് ബിജെപിയുമായി ബന്ധമെന്നും കെ സുധാകരൻ
-
അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
-
ന്യൂ ബോൾ എറിയേണ്ടത് ടീമിലെ ഏറ്റവും മികച്ച ബൗളർ; രാജസ്ഥാനെതിരെ പന്തെറിയാനെത്തിയത് ഹാർദിക്; മോശം ക്യാപ്റ്റൻസിയെന്ന് മുൻ ഇന്ത്യൻ താരം; മുംബൈ പ്ലേ ഓഫ് കാണാതെ പുറത്താവുമെന്നും പ്രതികരണം
-
പിതാവ് ഓപ്പൺ വോട്ട് ചെയ്യുന്നതിന്റെ ദൃശ്യങ്ങൾ മൊബൈൽ ഫോണിൽ പകർത്തി; മകനെതിരെ കേസ്; ഫോൺ പിടിച്ചെടുത്തു
-
വോട്ടെടുപ്പിന് മുൻപേ സി പി എം അക്രമം തുടങ്ങിയത് പരാജയഭീതിയിൽ; സി ആർ മഹേഷ് എം എൽ എ ഉൾപ്പെടെയുള്ളവരെ ആക്രമിച്ചവർക്കെതിരെ നടപടിയെടുക്കണം; അക്രമ രാഷ്ട്രീയത്തിന് കേരള ജനത തിരഞ്ഞെടുപ്പിൽ മറുപടി നൽകുമെന്നും വി ഡി സതീശൻ
-
അതിരുവിട്ട ആവേശം! പലയിടത്തും കൊട്ടിക്കലാശത്തിൽ വൻ സംഘർഷം; കരുനാഗപ്പള്ളിയിൽ സി.ആർ.മഹേഷിനും നാലു പൊലീസുകാർക്കും പരിക്ക്; മലപ്പുറത്തും നെയ്യാറ്റിൻകരയിലും പത്തനാപുരത്തും കൽപ്പറ്റയിലും കയ്യാങ്കളി; ക്രെയിനുകളിലും ജെസിബികളിലുമേറി റോഡ് ഷോയിൽ സ്ഥാനാർത്ഥികൾ
-
പണി വന്നത് പാക്കിസ്ഥാനിൽ നിന്ന്; ഹാക്കർമാർ അശ്ലീല ചിത്രങ്ങൾ പോസ്റ്റ് ചെയ്തും പണം ആവശ്യപ്പെട്ടും തനിനിറം കാണിച്ചെങ്കിലും ഫേസ്ബുക്ക് പേജ് തിരിച്ചുപിടിച്ചെന്ന് നടൻ വിഷ്ണു ഉണ്ണിക്കൃഷ്ണൻ
-
ഒന്നാം മോദി സർക്കാരിലെ മന്ത്രി പിന്തുടർച്ച സ്വത്ത് നികുതിക്ക് വേണ്ടി വാദിച്ചു; ജയന്ത് സിൻഹയുടെ വീഡിയോയുമായി കോൺഗ്രസിന്റെ മറുപടി; ഇൻഹറിറ്റൻസ് നികുതി കൊണ്ടുവരാൻ കോൺഗ്രസിന് ഒരുഉദ്ദേശ്യവുമില്ലെന്ന് ജയറാം രമേശ്
-
ആവേശക്കൊടുമുടിയേറി കൊട്ടിക്കലാശം; പ്രധാന കേന്ദ്രങ്ങളിൽ മുന്നണികളുടെ ശക്തിപ്രകടനങ്ങളും റോഡ്ഷോകളും; മലപ്പുറത്ത് എൽഡിഎഫ്-യുഡിഎഫ് സംഘർഷം; ചെങ്ങന്നൂരും തൊടുപുഴയിലും നെയ്യാറ്റിൻകരയിലും ഉന്തും തള്ളും; കേരളം ബൂത്തിലേക്ക് നീങ്ങാൻ ഇനി മണിക്കൂറുകൾ