1 usd = 75.57 inr 1 gbp = 94.30 inr 1 eur = 84.11 inr 1 aed = 20.58 inr 1 sar = 20.13 inr 1 kwd = 245.30 inr

Jun / 2020
02
Tuesday

മറുനാടൻ തൊഴിലാളികളെ അനുകൂലിച്ചും എതിർത്തും പറയുന്നതൊക്കെ 'ഉണ്ടയില്ലാ വെടികൾ മാത്രം; അടിസ്ഥാന കണക്കുകൾ ഇല്ലാതെ നടത്തുന്ന വാഗ്വാദങ്ങൾ കൂടുതൽ ഉണ്ടാക്കുന്നത് ശബ്ദമാണ് വെളിച്ചമല്ല: മുരളി തുമ്മാരുകുടി എഴുതുന്നു

September 24, 2016 | 09:46 pm

കഴിഞ്ഞ മുപ്പത് വർഷമായി കേരളത്തിന് പുറത്തേക്ക് കുടിയേറി അവിടത്തെ സംസ്‌കാരമെല്ലാം വൻ ദുരന്തത്തിലേക്ക് ആക്കാൻ ശ്രമിക്കുകയും, പലപ്പോഴും സ്വന്തം സംസ്‌കാരത്തിന്റെ ദുരന്തങ്ങൾ തിരിച്ചറിയാൻ അവസരമുണ്ടാകുകയും അത...

എന്നെയും അമ്മച്ചിയേയും ഉപേക്ഷിച്ച് അയൽക്കാരിയുമായി മുങ്ങിയ അപ്പച്ചന് പിന്തുണ..! വേണുവിനെ പിന്തുണച്ച് ഫേസ്‌ബുക്ക് പോസ്റ്റിട്ട ആഷിഖ് അബുവിന് പണി കിട്ടി; ആഷിക്കിനെ ട്രോളിയ കമന്റ് സോഷ്യൽ മീഡിയയിൽ വൈറൽ

September 24, 2016 | 09:27 pm

തിരുവനന്തപുരം: സോഷ്യൽ മീഡിയ അങ്ങനെയാണ് ചിലപ്പോൾ ഫേസ്‌ബുക്കിൽ പോസ്റ്റ് ചെയ്യുന്നവരെ പിന്തുണച്ചു കൊണ്ട് ലൈക്കും കമന്റും നിറയും. മറിച്ച് ചിലപ്പോൾ പണി തരുകയും ചെയ്യും. സിപിഎമ്മിനെ പരസ്യമായി പിന്തുണച്ച് രം...

കാശ്മീർ അശാന്തിയുടെ പ്രത്യാഘാതമാണ് ഉറി ആക്രമണമെന്ന് പാക് പ്രധാനമന്ത്രി നവാസ് ഷെരീഫ്; തെളിവില്ലാതെ ഇന്ത് പാക്കിസ്ഥാനെ പഴിചാരുന്നുവെന്നും കുറ്റപ്പെടുത്തൽ

September 24, 2016 | 08:46 pm

ഇസ്ലാമാബാദ്: കാശ്മീർ സംഘർഷങ്ങളുടെ പ്രത്യാഘാതമാണ് ഉറിയിലെ തീവ്രവാദി ആക്രമണമെന്ന് പാക് പ്രധാനമന്ത്രി നവാസ് ഷരീഫ്. ഇതിൽ ഒരു തെളിവുമില്ലാതെ ഇന്ത്യ പാക്കിസ്ഥാനെ പഴിചാരുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. യ...

അടുത്ത തവണ കേരളം ഭരിക്കുന്നത് ബിജെപിയായിരിക്കും; പിണറായി വിജയന്റെ നാട്ടിൽ പോലും ബിജെപി പ്രവർത്തകർ ക്രൂരമായി ആക്രമിക്കപ്പെടുന്നത് രാജ്യത്തിന് തന്നെ നാണക്കേട്: എൽഡിഎഫ് സർക്കാറിനെതിരെ ആഞ്ഞടിച്ച് അമിത് ഷാ

September 24, 2016 | 08:31 pm

കോഴിക്കോട്: അടുത്ത തവണ കേരളം ഭരിക്കുന്നത് ബിജെപിയായിരിക്കുമെന്ന് ദേശീയ അധ്യക്ഷൻ അമിത് ഷാ. ദേശീയ കൗൺസിൽ യോഗത്തിന്റെ ഭാഗമായി കോഴിക്കോട് കടപ്പുറത്ത് നടന്ന പൊതുസമ്മേളനത്തിൽ സംസാരിക്കുമ്പോഴാണ് അമിത് ഷാ എൽഡ...

ബലാത്സംഗിയെ പ്രണയിക്കുന്ന സാമിന്റെ കവിതയുടെ പ്രകാശന ചടങ്ങിൽ പങ്കെടുത്തത് എം മുകുന്ദനും ബെന്ന്യാമിനും സുഭാഷ് ചന്ദ്രനും ടി ഡി രാമകൃഷ്ണനും അടക്കമുള്ളർ; എന്തേ ഇവർക്കെതിരെ ആരും വാതുറക്കുന്നില്ല? ബ്രിട്ടാസിനെ വിമർശിച്ചിക്കുന്നവരോട് കൈരളി ന്യൂസ് എഡിറ്റർ ചോദിക്കുന്നു..

September 24, 2016 | 07:53 pm

സോഷ്യൽ മീഡിയയിലൂടെ ഏറെ പ്രസക്തമായ കവിതയാണ് സാം മാത്യു എഴുതിയ സഖാവ് എന്ന് കവിത. തലശ്ശേരി ബ്രണ്ണൻ കോളജിലെ ആര്യാ ദയാൽ ആലപിച്ചു ഫേസ്‌ബുക്കിൽ വന്നതോടെയാണ് കവിതയ്ക്ക് ഇത്രയേറെ സ്വീകാര്യത ഉണ്ടായത്. അതിനു പിന...

തമിഴ്‌നാട്ടിൽ ഇനി 'അമ്മ' വൈഫൈ; ബസ്സ്റ്റാൻഡുകൾ, പാർക്കുകൾ തുടങ്ങി 50 ഇടങ്ങളിൽ സേവനം ലഭ്യമാക്കുമെന്ന് ജയലളിത

September 24, 2016 | 07:04 pm

ചെന്നൈ: സൗജന്യമായി ഇന്റർനെറ്റ് കണക്ഷൻ ലഭ്യമാക്കുന്ന അമ്മ വൈഫൈ തമിഴ്‌നാട്ടിൽ 50 ഇടങ്ങളിൽ സ്ഥാപിക്കുമെന്ന് മുഖ്യമന്ത്രി ജയലളിത അറിയിച്ചു. ബസ്സ്റ്റാൻഡുകൾ, പാർക്കുകൾ തുടങ്ങിയവയുൾപ്പെടുന്ന 50 സ്ഥലങ്ങളിലാണ്...

പട്ടാപ്പകൽ മൊബൈൽ ടോർച്ചടിച്ചു പിടിക്കാൻ അഭ്യർത്ഥിച്ച് സ്വാഗത പ്രാസംഗികൻ; മോദിയെ ക്ഷണിക്കുമ്പോൾ ഹർഷാരവം മുഴക്കാൻ മൈക്കിലൂടെ ആഹ്വാനം ചെയ്തു വി മുരളീധരൻ; ബിജെപി പൊതുസമ്മേളത്തിൽ തുടക്കത്തിൽ കല്ലുകടി; മോദി കത്തിക്കയറിയപ്പോൾ ആവേശത്തിൽ മുങ്ങി കോഴിക്കോട് കടപ്പുറം

September 24, 2016 | 06:42 pm

കോഴിക്കോട്: ബിജെപി പ്രവർത്തകരുടെ ആവേശമാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി. പ്രസംഗ വേദിയിൽ എല്ലാവരെയും കൈയിലെടുക്കുന്ന വിധത്തിലാണ് അദ്ദേഹത്തിന്റെ പ്രസംഗങ്ങൾ. അതുകൊണ്ട് തന്നെ മോദിയുട പ്രസംഗം കേൾക്കാൻ ആവേശത്...

ഉറി ഭീകരാക്രമണത്തിന് ഇന്ത്യ തിരിച്ചടി നൽകും; 21ാം നൂറ്റാണ്ട് ഏഷ്യയുടേതാകാൻ തടസ്സം നിൽക്കുന്നത് പാക്കിസ്ഥാൻ; ഏഷ്യയിൽ ഭീകരത കയറ്റിയയക്കുന്നതും ഇവർ; ഭീകരതയ്ക്ക് മുന്നിൽ മുട്ടുമടക്കാതെ എതിർത്ത് തോൽപ്പിക്കും; പാക്കിസ്ഥാന് ശക്തമായ താക്കീത് നൽകി പ്രധാനമന്ത്രി നരേന്ദ്ര മോദി കോഴിക്കോട്ട്; 'വഞ്ചകരായ നേതൃത്വത്തിനും എതിരെ പാക് ജനത യുദ്ധം ചെയ്യുന്ന കാലം വരും'

September 24, 2016 | 06:05 pm

കോഴിക്കോട്: ഉറിയിൽ ഭീകരാക്രമണം നടത്തിയ തീവ്രവാദികൾക്കും അതിന് സഹായമൊരുക്കിയ പാക്കിസ്ഥാനും ശക്തമായ താക്കീതുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. ഭീകരതയ്ക്ക് മുന്നിൽ ഇന്ത്യ മുട്ടുമടക്കില്ലെന്ന് അദ്ദേഹം വ്യക...

പരസ്പരവിശ്വാസം നഷ്ടപ്പെട്ടതാണ് ഭർത്താവുമായി വേർപിരിയാനുള്ള കാരണം; ഒരിക്കൽ സിനിമയിലേക്ക് തന്നെ തിരിച്ചെത്തും; മലയാളികളുടെ 'മുത്ത്' മാതുവിന്റെ ജീവിതത്തിൽ സംഭവിച്ചതെന്ത്? മാതുവെന്ന മീന മനസുതുറക്കുന്നു..

September 24, 2016 | 05:56 pm

മാതുവിനെ ഓർമയില്ലേ. അമരത്തിലെ അച്ചൂട്ടിയുടെ പ്രിയപ്പെട്ട മകൾ മുത്തിനെ. അമരം എന്ന ഒറ്റ ചലച്ചിത്രത്തിലൂടെ മലയാളികളുടെ മനസിൽ 'മുത്ത്' ആയി മാറിയ തെലുങ്ക് നായിക മാതു. ഒരു കാലത്ത് മലയാളത്തിൽ നായികയായി തിളങ്...

രാസമാലിന്യം തള്ളി പെരിയാറിനെ വിഷമയമാക്കുന്ന കരിമണൽ കർത്തയെ നിലയ്ക്ക് നിർക്കാൻ പിണറായിക്ക് കഴിയുമോ? രാത്രിയുടെ മറവിൽ സിഎംആർഎൽ ഫാക്ടറിയിൽ നിന്നും രാസമാലിന്യം പുഴയിലേക്ക് തള്ളുന്ന ദൃശ്യങ്ങൾ പകർത്തി പരിസ്ഥിതി പ്രവർത്തകർ; 40 ലക്ഷം പേരുടെ കുടിവെള്ളത്തിൽ വിഷം കലർത്തുന്നവരെ തടയിടാൻ മുഖ്യമന്ത്രിക്ക് ഓൺലൈനിൽ പരാതി

September 24, 2016 | 05:06 pm

കൊച്ചി: കരിമണൽ കർത്തയെന്ന കേരളത്തിലെ വിവാദ വ്യവസായികളുടെ പട്ടികയിലാണ്. സർക്കാർ സ്ഥാപനമായ ചവറയിലെ കെഎംആർല്ലിന് തുരങ്കം വെക്കാൻ രാഷ്ട്രീയക്കാരെല്ലം ഒരുമിച്ച് രംഗത്തിറങ്ങുമ്പോൾ ഇതിന്റെ ഏറ്റവും വലിയ ഗുണഭോ...

ഏഴുമാസമായി ടെക്‌നോപാർക്കിലെ കമ്പനിയിൽ ശമ്പളമില്ല; അകാരണമായി പലരേയും പറഞ്ഞ് വിട്ടപ്പോൾ ചിലർ രാജിവച്ചൊഴിഞ്ഞു; ഇപ്പോൾ കമ്പനി പ്രവർത്തിക്കുന്നത് ഹൈദരാബാദിൽ; ലേബർ കമ്മീഷനിൽ പരാതി നൽകിയിട്ടും നടപടിയില്ലെന്നും ജീവനക്കാർ മറുനാടനോട്

September 24, 2016 | 04:56 pm

തിരുവനന്തപുരം: കഴക്കൂട്ടം ടെക്‌നോപാർക്കിലെ അർമെൻഡെയ്ൽ ഹെൽത് കെയർ എന്ന കമ്പനിയിൽ കഴിഞ്ഞ ഏഴ് മാസമായി ശമ്പളമില്ലാതെ കഷ്ടപ്പെടുകയാണ് ജീവനക്കാർ. തങ്ങളുടെ വിഷമാവസ്ഥയെകുറിച്ച് സംസ്ഥാന ലേബർ കമ്മീഷനിലടക്കം പരാ...

'പാക്കിസ്ഥാൻ 10 കോടി ഇന്ത്യക്കാരെ കൊന്നാലും 110 കോടി ബാക്കിയുണ്ട്'; നമ്മുടെ ആണവ ബോംബുകൾക്ക് പാക് ജനതയെ ഒട്ടാകെ തുടച്ചുനീക്കാൻ കഴിയും; പേടിച്ച് പാക്കിസ്ഥാനുമായുള്ള യുദ്ധം വേണ്ടെന്ന് വെയ്ക്കരുതെന്നും ബിജെപി എംപി സുബ്രഹ്മണ്യം സ്വാമി

September 24, 2016 | 04:55 pm

ന്യൂഡൽഹി: ആണവായുധങ്ങളെ പേടിച്ച് പാക്കിസ്ഥാനുമായുള്ള യുദ്ധം വേണ്ടെന്ന് വെയ്ക്കരുതെന്ന വിവാദ പരാമർശവുമായി ബിജെപി എംപി സുബ്രഹ്മണ്യം സ്വാമി. എബിപി ന്യൂസിന്റെ ഫ്ളാഗ്ഷിപ്പ് പ്രോഗാമിനിടെ നടത്തിയ വാർത്താ സമ്...

മിഷേൽ ഒബാമ വരെ പങ്കെടുത്ത ടോക് ഷോ അവതാരകനെ മലയാളികളുടെ സ്വന്തം പുട്ടുണ്ടാക്കാൻ പഠിപ്പിച്ച് കൊച്ചിക്കാരൻ കിച്ച; സായിപ്പന്മാർക്ക് പുട്ടു പരിചയപ്പെടുത്തിയ ആറു വയസുകാരന്റെ ചാനൽ ഷോയിലെ വീഡിയോ വൈറൽ

September 24, 2016 | 04:24 pm

ഓസ്‌കർ ഉൾപ്പെടെയുള്ള പരിപാടികളിൽ അവതാരകയായി തിളങ്ങിയ, ഹോളിവുഡിലെയും മറ്റും സെലിബ്രിറ്റികളെ തന്റെ ചോദ്യങ്ങൾക്കു മുന്നിൽ പൊട്ടിച്ചിരിപ്പിച്ച എലൻ ഡിജെനറസിക്കു മുമ്പിൽ പുട്ട് ഉണ്ടാക്കാൻ അവസരം ലഭിച്ചാൽ എങ്...

യുകെയിലെ ക്‌നാനായക്കാർക്കായി മാഞ്ചസ്റ്റർ ഒരുങ്ങി; നാളെ കൊടി ഉയരുന്നത് ആദ്യ യൂറോപ്യൻ ക്‌നാനായ തിരുനാളിന്: ആഘോഷമാക്കാനുറച്ച് വിശ്വാസികളും

September 24, 2016 | 04:02 pm

യുകെയിലെ ക്‌നാനായക്കാർക്കായി നടക്കുന്ന ക്‌നാനായ സമ്മേളനത്തിന്റെ ചുവട് പിടിച്ച് ക്‌നാനായക്കാർക്ക് വേണ്ടിയായുള്ള യുകെ അടിസ്ഥാനത്തിൽ തിരുനാളും വരുന്നു. നാളെ മാഞ്ചസ്റ്ററിലെ വിഷിൻഷോ സെന്റ് എലിസബത്ത് ദേവാലയ...

സെക്രട്ടറിയേറ്റിന് മുമ്പിൽ മുഖ്യമന്ത്രിക്ക് യൂത്ത് കോൺഗ്രസുകാരുടെ കരിങ്കൊടി; മന്ത്രി രാജുവിനെ തടഞ്ഞുവച്ചു; സെക്രട്ടേറിയറ്റ് സമരത്തിനിടെ സംഘർഷം; പൊലീസ് ലാത്തിവീശി; എംഎൽഎമാരുടെ നേതൃത്വത്തിൽ പൂജപ്പുര പൊലീസ് സ്‌റ്റേഷനിൽ കുത്തിയിരുപ്പ് സമരം

September 24, 2016 | 03:57 pm

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെ കരിങ്കൊടി കാണിച്ച് യൂത്ത് കോൺഗ്രസുകാർ. ഇന്ന് സെക്രട്ടറിയേറ്റ് കവാടനത്തിന് സമീപത്ു വച്ചാണ് യൂത്ത് കോൺഗ്രസുകാർ മുഖ്യമന്ത്രിയെ കരിങ്കൊടി കാണിച്ചത്. മുഖ്യമന്ത്രി...

MNM Recommends

Loading...