1 usd = 71.42 inr 1 gbp = 91.68 inr 1 eur = 79.06 inr 1 aed = 19.45 inr 1 sar = 19.04 inr 1 kwd = 235.15 inr

Oct / 2019
17
Thursday

കൊച്ചി മെട്രോയെ ട്രാക്കിലാക്കി സംതൃപ്തിയോടെ ഇന്ദ്രപ്രസ്ഥത്തിലേക്ക്; ഇ.ശ്രീധരനെ വിശ്വാസത്തിലെടുത്ത് മുന്നോട്ട് പോയത് നേട്ടമായി; അമരക്കാരൻ ഏലിയാസ് ജോർജ് പടിയിറങ്ങുമ്പോൾ പേട്ടയിലേക്ക് കുതിക്കാൻ വെമ്പി മെട്രോയുടെ വികസനം; വാട്ടർ മെട്രോ യാഥാർഥ്യമായാൽ കൊച്ചി ഗ്ലോബൽ സിറ്റിയായി മാറുമെന്ന് ഏലിയാസ് ജോർജ്

October 24, 2017 | 11:03 pm

കൊച്ചി: മെട്രോയുടെ അമരത്ത് നിന്ന് ഏലിയാസ് ജോർജ് പടിയിറങ്ങി. കെ.എം.ആർ.എല്ലിന്റെ മാനേജിങ് ഡയറക്ടർ സ്ഥാനം അദ്ദേഹം ഇന്നൊഴിഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്തിയശേഷം ചീഫ് സെക്രട്ടറി ഡോ....

മുഖം നോക്കാതെ എങ്ങനെ നടപടിയെടുക്കും? കായൽ കയ്യേറ്റത്തിൽ തോമസ് ചാണ്ടി നിയമയുദ്ധത്തിന്; കളകടറുടെ റിപ്പോർട്ടിനെതിരെ ഹൈക്കോടതിയിൽ; റിപ്പോർട്ട് കോടതിയലക്ഷ്യമെന്ന് ഗതാഗതമന്ത്രി

October 24, 2017 | 10:47 pm

ആലപ്പുഴ: ഗതാഗത മന്ത്രി തോമസ് ചാണ്ടി മുഖം രക്ഷിക്കാൻ നിയമയുദ്ധത്തിലേക്ക്. കായൽ കൈയേറ്റവുമായി ബന്ധപ്പെട്ട് സർക്കാരിന് റിപ്പോർട്ട് നൽകിയ ജില്ലാ കലക്ടർ ടി.വി അനുപമയുടെ നടപടിയെ ചോദ്യംചെയ്ത് മന്ത്രി തോമസ് ച...

ലോക്കപ്പിൽ പഴംപൊരിയുമായുള്ള പ്രതിയുടെ സെൽഫിയിൽ പൊലീസുകാർ വെള്ളം കുടിക്കും; ഗുരുവായൂർ ടെമ്പിൾ സ്റ്റേഷനിലെ മൂന്ന് പൊലീസുകാർക്കെതിരെ വകുപ്പ്തല അന്വേഷണം; പൊലീസുകാരെ അസഭ്യത്തിൽ കുളിപ്പിക്കുകയും സെൽഫിയെടുക്കുകയും ചെയ്ത യുവാവിന്റെ ഫോൺ പിടിച്ചെടുക്കാതിരുന്നത് വീഴ്ചയെന്ന് സിറ്റി പൊലീസ് കമ്മീഷണർ

October 24, 2017 | 10:27 pm

തൃശൂർ: ഗുരുവായൂർ ടെമ്പിൾ പൊലീസ് സ്റ്റേഷനിൽ യുവാവ് പഴംപൊരിയുമായി സെൽഫിയെടുക്കുകയും പൊലീസുകാരെ അസഭ്യം വിളിക്കുയും ചെയ്ത സംഭവത്തിൽ, മൂന്ന് പൊലീസുകാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്.തൃശൂർ സിറ്റി പൊലീസ് കമ്മ...

സമ്പദ് വ്യവസ്ഥയ്ക്ക് പുത്തനുണർവ് നൽകാൻ ജെയ്റ്റ്‌ലിയുടെ പൂഴിക്കടക്കൻ; ഒൻപത് ലക്ഷം കോടിയുടെ പാക്കേജ്; പൊതുമേഖലാ ബാങ്കുകൾക്ക് 2.11 ലക്ഷം കോടി; കൂടുതൽ ബാങ്കിങ് പരിഷ്‌കാരങ്ങൾ ഉടനെന്നും ജെയ്റ്റ്‌ലി

October 24, 2017 | 10:05 pm

ന്യൂഡൽഹി: രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥയെ ഉത്തേജിപ്പിക്കാൻ ഒൻപതു ലക്ഷം കോടി രൂപയുടെ പാക്കേജ് കേന്ദ്ര മന്ത്രി അരുൺ ജെയ്റ്റ്‌ലി പ്രഖ്യാപിച്ചു.അടിസ്ഥാന സൗകര്യ വികസനത്തിനായി 6.92 ലക്ഷം കോടി രൂപയും നിക്ഷേപങ...

ചെന്നിത്തല ഹെയർസ്റ്റൈൽ മാറ്റിയാൽ കോൺഗ്രസിന്റെ തലവര മാറുമോ? വശത്തുനിന്ന് ചീകി ഒതുക്കിയിരുന്ന മുടി ഇനിയില്ല; തലമുടി വെട്ടിയൊതുക്കി ചുള്ളനായി പ്രതിപക്ഷ നേതാവ്; നേതാവിനെ സുന്ദര കുട്ടപ്പനായി പ്രവർത്തിച്ചത് യുവ സിനിമാതാരങ്ങളുടെ ഹെയർസ്‌റ്റൈലിസ്റ്റ്

October 24, 2017 | 09:23 pm

തിരുവനന്തപുരം: കോൺഗ്രസിൽ തലമുറ മാറ്റത്തിന്റെ സമയമാണ് ഇപ്പോൾ. സോണിയ ഗാന്ധിക്ക് പകരം രാഹുൽ ഗാന്ധി അധ്യക്ഷ സ്ഥാനം ഏറ്റെടുക്കാൻ ഒരുങ്ങുകയാണ്. കേരളത്തിലും കോൺഗ്രസിൽ തലമുറ മാറ്റം വേണമെന്ന ആവശ്യം ശക്തമാണെങ്ക...

ലൈസൻസ് രാജെന്ന ഭയം ഇനി വേണ്ട; വ്യവസായ ലൈസൻസ് അപേക്ഷകളിൽ 15 ദിവസത്തിനകം തീരുമാനം; മറുപടി കിട്ടിയില്ലെങ്കിൽ അനുമതി കിട്ടിയതായി കണക്കാക്കാമെന്നും മുഖ്യമന്ത്രി

October 24, 2017 | 08:31 pm

തിരുവനന്തപുരം: വ്യാവസായിക ലൈസൻസിനായി അപേക്ഷിക്കുന്നവർക്ക് 15 ദിവസത്തിനകം മറുപടി നൽകാനായില്ലെങ്കിൽ കൽപിതാനുമതി ലഭിക്കുന്ന വിധത്തിലാണ് ഈസ് ഓഫ് ഡൂയിങ് ബിസിനസ് ഓർഡിനൻസ് തയ്യാറാക്കുന്നതെന്ന് മുഖ്യമന്ത്രി പ...

കരിങ്കൊടി കാണിക്കാൻ മുദ്രാവാക്യം വിളിച്ച് എംഎസ്എഫുകാർ എത്തിയപ്പോൾ എംഎൽഎക്ക് നിയന്ത്രണം തെറ്റി! കെഎംഒ കോളേജിന്റെ അകത്തു കയറി വിദ്യാർത്ഥികളെ മർദ്ദിച്ച് കാരാട്ട് റസാഖ്; എംഎൽഎ മർദ്ദിക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നതോടെ അറസ്റ്റ് ആവശ്യപ്പെട്ട് കൊടുവള്ളിയിൽ എംഎസ്എഫിന്റെ പടുകൂറ്റൻ പ്രതിഷേധം റാലി

October 24, 2017 | 08:22 pm

കോഴിക്കോട്: കൊടുവള്ളിയിൽ എംഎസ്എഫ് പ്രവർത്തകരുടെ നേതൃത്വത്തിൽ കാരാട്ട് റസാഖ് എംഎൽഎക്കെതിരെ പടുകൂറ്റൻ പ്രതിഷേധം. കെഎംഒ കോളേജിൽ കയറി വിദ്യാർത്ഥികളെ മർദ്ദിച്ച സംഭവത്തെ തുടർന്നാണ് ഇന്ന് എംഎസ്എഎഫിന്റെ നേതൃത...

എസ്എസ്എൽസി പരീക്ഷാ തീയതി പ്രഖ്യാപിച്ചു; പരീക്ഷ മാർച്ച് 7 മുതൽ 26 വരെ; രാവിലെയോ ഉച്ചയ്‌ക്കോ പരീക്ഷയെന്ന തീരുമാനം പിന്നീട്

October 24, 2017 | 08:17 pm

തിരുവനന്തപുരം: 2017-18 അധ്യയന വർഷത്തെ എസ്.എസ്.എൽ.സി പരീക്ഷാ തീയതി പ്രഖ്യാപിച്ചു. അടുത്ത വർഷം മാർച്ച് ഏഴു മുതൽ 26 വരെ പരീക്ഷ നടത്താനാണ് തീരുമാനമായത്. രാവിലെ പരീക്ഷ നടത്തണമോ ഉച്ചയ്ക്കുശേഷം നടത്തണോ എന്ന ...

ജീവകാരുണ്യ പ്രവർത്തനം ജീവിതവ്രതമാക്കിയ നല്ലിടയൻ വിടവാങ്ങി; ഡോ.സഖറിയ മാർ തെയോഫിലോസ് അന്തരിച്ചു; കബറടക്കം കോയമ്പത്തൂരിലെ തടാകം ക്രിസ്തുശിഷ്യ ആശ്രമത്തിൽ

October 24, 2017 | 08:05 pm

കോഴിക്കോട്: മലങ്കര ഓർത്തഡോക്‌സ് സുറിയാനി സഭാ മലബാർ ഭദ്രാസനാധിപൻ ഡോ. സഖറിയ മാർ തെയോഫിലോസ് (65) കാലം ചെയ്തു. അർബുദ രോഗത്തെ തുടർന്നു ചികിത്സയിലായിരുന്നു. കോഴിക്കോട് എംവിആർ കാൻസർ സെന്ററിലായിരുന്നു അന്ത്യം...

ആംബുലൻസിൽ വച്ച് ഓക്‌സിജൻ മാസ്‌ക് അഴിച്ചുമാറ്റി; പ്രമേഹ രോഗം ഉണ്ടെന്ന് അറിയാമായിരുന്നിട്ടും തുടർച്ചയായി ഇളനീർ കുടിപ്പിച്ചു; മുൻ സഹകരണ ഡപ്യൂട്ടി രജിസ്ട്രാർ പി.ബാലകൃഷ്ണന്റെ മരണം കൊലപാതകം തന്നെ; സ്വത്ത് തട്ടിപ്പ് കേസിൽ പ്രതികളായ അഡ്വ.ഷൈലജയും ഭർത്താവ് കൃഷ്ണകുമാറും കൊലക്കേസിലും അറസ്റ്റിൽ

October 24, 2017 | 07:38 pm

കണ്ണൂർ : സ്വത്തു തട്ടിപ്പ് കേസിലെ പ്രതികൾ കൊലക്കേസിൽ അറസ്റ്റിലായി. തളിപ്പറമ്പിലെ പരേതനായ ഡോ. കുഞ്ഞമ്പു നായരുടെ മകൻ റിട്ടയേർഡ് സഹകരണ ഡപ്യൂട്ടി രജസ്ട്രാർ പി. ബാലകൃഷ്ണന്റെ മരണം കൊലപാതകമാണെന്ന് തെളിഞ്ഞു. ...

2-ജി കൽക്കരി കോഴകൾ ശീലമാക്കിയവർക്ക് ശരിക്കുള്ള നികുതി അടയ്ക്കാൻ പ്രയാസമാകും; ജിഎസ്ടിയെ ഗബ്ബർസിങ് ടാക്‌സ് എന്ന് കളിയാക്കിയ രാഹുലിന് ജെയ്റ്റ്‌ലിയുടെ മറുപടി; രാജ്യത്തിന്റെ സാമ്പത്തികാടിത്തറ ഭദ്രമെന്നും കേന്ദ്ര ധനമന്ത്രി

October 24, 2017 | 07:22 pm

ന്യൂഡൽഹി: രാജ്യത്തിന്റെ സാമ്പത്തിക നിലയെ കുറിച്ചുള്ള വിമർശനങ്ങൾ പാടേ തള്ളി കേന്ദ്ര ധനമന്ത്രി അരുൺ ജെയ്റ്റ്‌ലി. മികച്ച അടിത്തറയുള്ള സമ്പദ് വ്യവസ്ഥ ഭദ്രമാണെന്ന് അദ്ദേഹം ആവർത്തിച്ചു. വളർച്ചാ നിരക്ക് നിലന...

ആർഎസ്എസ് നേതാവ് ദീൻദയാൽ ഉപാധ്യായുടെ ജന്മശതാബ്ദി സ്‌കൂളുകളിൽ ആഘോഷിക്കണമെന്ന് വിദ്യാഭ്യാസ ഡയറക്റുടെ സർക്കുലർ; സി.പി.എം ഭരിക്കുന്നത് ബിജെപിയുടെ അജണ്ട നടപ്പിലാക്കാനോ എന്നു വിമർശനം; സർക്കുലർ കേന്ദ്രസർക്കാരിന്റേതെന്നും കൈമാറുക മാത്രമേ തങ്ങൾ ചെയ്തിട്ടുള്ളൂവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ വിശദീകരണം

October 24, 2017 | 07:09 pm

തിരുവനന്തപുരം: ആർ.എസ്.എസ് നേതാവ് ദീൻദയാൽ ഉപാധ്യായയുടെ ജന്മശതാബ്ധി കേരളത്തിലെ സ്‌കൂളുകളിൽ ആഘോഷിക്കണമെന്ന് ആവശ്യപ്പെട്ടുള്ള വിദ്യാഭ്യാസ ഡയറക്ടറുടെ സർക്കുലർ വിവാദമായി. ആർഎസ്എസ് അജണ്ട നടപ്പിലാക്കാനാണോ സി....

ബിസിസിഐയുടെ കടുംപിടുത്തത്തിന് കനത്ത തിരിച്ചടി; കൊച്ചിൻ ടസ്‌കേഴ്‌സിന് 800 കോടി നഷ്ടപരിഹാരം നൽകണമെന്ന് വിധി

October 24, 2017 | 06:42 pm

മുംബൈ: ഐപിഎല്ലിൽ കേരളത്തിന്റെ ക്രിക്കറ്റ് ടീമായിരുന്ന കൊച്ചിൻ ടസ്‌കേഴ്‌സിന് അനുവദിച്ച 550 കോടി രൂപയുടെ നഷ്ടപരിഹാരം നൽകാതിരുന്ന ബിസിസിഐക്ക് വീണ്ടും തിരിച്ചടി. ആർബിട്രേറ്ററുടെ വിധി തെറ്റിച്ച ബിസിസിഐ, 18...

എട്ടാം കല്യാണത്തിനൊരുങ്ങിയ വിരുതനെ ഏഴാം ഭാര്യ കുടുക്കി; വിവരമറിഞ്ഞ് മറ്റു ഭാര്യമാരും കാളികാവ് പൊലീസ് സ്‌റ്റേഷനിൽ എത്തി; കേസു പിൻവലിക്കാൻ ആവശ്യപ്പെട്ട ഒരു ലക്ഷം രൂപ നല്കിയത് കല്യാണ ദല്ലാൾ; കേസും പുക്കാറുമൊഴിഞ്ഞ വരനെ എട്ടാം കല്യാണം കഴിപ്പിച്ച് കമ്മീഷൻ തട്ടാൻ ദല്ലാളിന്റെ കുരുട്ടുബുദ്ധി

October 24, 2017 | 06:32 pm

മലപ്പുറം: മുപ്പത്തിയെട്ടാം വയസിൽ എട്ടാം കല്യാണത്തിനൊരുങ്ങിയതോടെ ഒപ്പമുണ്ടായിരുന്ന ഏഴാം ഭാര്യ പിണങ്ങി. പരാതിപ്പെട്ടപ്പോൾ യുവാവ് പൊലീസിന്റെ വലയിലുമായി. ഭർത്താവിനെ പൊലീസ് പൊക്കിയതറിഞ്ഞ് മറ്റ് ഭാര്യമാരെല്...

MNM Recommends

Loading...