1 usd = 75.66 inr 1 gbp = 92.46 inr 1 eur = 82.64 inr 1 aed = 20.60 inr 1 sar = 20.13 inr 1 kwd = 244.95 inr

May / 2020
26
Tuesday

ഉന്നാവ് അപകടത്തിന്റെ ദൃക്സാക്ഷിയെ അപായപ്പെടുത്താൻ ശ്രമം; ദൃക്സാക്ഷിയുടെ കാറിൽ ട്രക്കിടിപ്പിക്കാൻ ശ്രമം നടന്നെന്ന് പരാതി

November 24, 2019 | 11:09 pm

ഉന്നാവ് : ഉത്തർപ്രദേശിൽ ഉന്നാവ് സംഭവത്തിലെ പെൺകുട്ടിയെ കൊലപ്പെപടുത്താൻ ശ്രമിച്ച അപകടത്തിന്റെ ദൃക്സാക്ഷിയുടെ കാറിൽ ട്രക്കിടിപ്പിക്കാൻ ശ്രമം. ശനിയാഴ്ചയാണ് അവ്ദേഷ് പ്രതാപ് സിങ് എന്നയാൾ തന്റെ കാറിൽ ട്രക്ക...

കോൺഗ്രസ് എംഎൽഎമാരെ ബന്ധപ്പെടാൻ ബിജെപി നേതാക്കൾ ഹോട്ടലുകളിൽ തങ്ങുന്നു; തങ്ങൾക്ക് ഭയമില്ലെന്നും ഭൂരിപക്ഷം തെളിയിക്കുമെന്നും അശോക് ചവാൻ

November 24, 2019 | 11:03 pm

മുംബൈ: മഹാരാഷ്ട്രയിലെ കോൺഗ്രസ് എംഎൽഎമാരുമായി ബന്ധപ്പെടാൻ ബിജെപി ശ്രമിക്കുന്നതായി കോൺഗ്രസ് നേതാവ് അശോക് ചവാൻ. തങ്ങളുടെ എംഎൽഎമാരുമായി ബിജെപി ബന്ധപ്പെടാൻ ശ്രമിക്കുന്നുണ്ട്. അവർക്ക് ഫോൺ കോളുകൾ ലഭിക്കുന്നു...

തിരുവനന്തപുരം ട്രാവൻകൂർ മാളിൽ ജീവനക്കാരൻ ജീവനൊടുക്കി; മാളിനുള്ളിലെ വിസ്മയ വസ്ത്രവ്യാപാര സ്ഥാപനത്തിലെ ജീവനക്കാരൻ ആത്മഹത്യ ചെയ്തത് ട്രയൽ റൂമിനുള്ളിൽ; പേട്ട സ്വദേശിയായ വിഷ്ണുവിന്റെ ആത്മഹത്യയ്ക്ക് കാരണം എന്തെന്ന് വ്യക്തമല്ല; ഞായറാഴ്‌ച്ച ആഘോഷിക്കാൻ മാളിൽ വലിയ ജനക്കൂട്ടം എത്തിയ വേളയിലെ ജീവനൊടുക്കലിൽ എങ്ങും ഞെട്ടൽ

November 24, 2019 | 11:03 pm

തിരുവനന്തപുരം: തിരുവനന്തപുരത്തെ ട്രാവൻകൂർ മാളിൽ യുവാവ് ജീവനൊടുക്കി. പേട്ട സ്വദേശി വിഷ്ണു(22)വാണ് ജീവനൊടുക്കിയത്. ഇതേ മാളിൽ പ്രവർത്തിക്കുന്ന വസ്ത്രവ്യാപാര സ്ഥാപനമായ വിസ്മയയിലെ ജീവനക്കാരനാണ് മരിച്ച വിഷ്...

സംഘടനക്ക് ചീത്തപ്പേരുണ്ടാകുന്ന തരത്തിൽ പെരുമാറിയതിന് യൂത്ത് കോൺഗ്രസ് പ്രസിഡന്റ് അടക്കം ആറ് നേതാക്കൾക്ക് കെ പി സി സി അച്ചടക്ക സമിതിയുടെ നോട്ടീസ്; നേതാക്കൾ നാളെ അച്ചടക്ക സമിതിക്ക് മുമ്പാകെ ഹാജരാകണം; പാർട്ടി നടപടി സംഘടനാ തെരഞ്ഞെടുപ്പിനുള്ള നടപടി ക്രമങ്ങൾ പുരോഗമിക്കവെ

November 24, 2019 | 10:51 pm

തിരുവനന്തപുരം: സംഘടനാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് യൂത്ത് കോൺ്ഗ്രസിന് ചീത്തപ്പേരുണ്ടാക്കുന്ന തരത്തിൽ പെരുമാറിയതിന് യൂത്ത് കോൺഗ്രസ് പ്രസിഡന്റ് ഡീൻ കുര്യാക്കോസിനും വൈസ് പ്രസിഡന്റ് സി ആർ മഹേഷിനും അടക്ക...

ആണവായുധങ്ങൾ ഉപയോഗിക്കുന്നതിൽ നിന്നും രാജ്യങ്ങൾ പിന്മാറണം; ആണവായുധങ്ങൾക്കായി ഉപയോഗിക്കുന്ന പണം ലോകത്തെ ദാരിദ്ര നിർമ്മാർജനത്തിനു പരിസ്ഥിതി സംരക്ഷണത്തിനുമായി ഉപയോഗിക്കുക; നാഗസാക്കി സന്ദർശിച്ച മാർപാപ്പയുടെ ആഹ്വാനം ഇങ്ങനെ

November 24, 2019 | 10:41 pm

നാഗസാക്കി: ലോകരാഷ്ട്രങ്ങൾ ആണവായുധങ്ങൾ ഉപേക്ഷിക്കണമെന്ന ആഹ്വാനവുായി ഫ്രാൻസിസ് മാർപ്പാപ്പ. ജപ്പാൻ സന്ദർശനത്തിന്റെ രണ്ടാമത്തെ ദിനത്തിൽ സംസാരിക്കുകയായിരുന്നു മാർപ്പാപ്പ. രണ്ടാം ലോക മഹായുദ്ധത്തിൽ അമേരിക്കൻ...

തൊഴിലാളികളുമായി പോയ ജീപ്പ് നിയന്ത്രണം വിട്ടു കൊക്കയിലേക്ക് മറിഞ്ഞ് രണ്ട് സ്ത്രീകൾ മരിച്ചു; പരിക്കേറ്റ മറ്റ് തൊഴിലാളികളുമായി തേനി മെഡിക്കൽ കോളേജിലേക്ക് പോയ ആംബുലൻസ് ഇടിച്ച് ബൈക്ക് യാത്രികനും മരിച്ചു; അപകടത്തിൽ പെട്ടത് സൂര്യനെല്ലിയിൽ നിന്നും മുട്ടുകാട്ടിലെ ഏലത്തോട്ടത്തിൽ ജോലിക്ക് വന്ന ജീപ്പ്

November 24, 2019 | 10:32 pm

അടിമാലി: തൊഴിലാളികളുമായി പോയ ജീപ്പ് മറിഞ്ഞ് രണ്ട് തൊഴിലാളി സ്ത്രീകൾ മരിച്ചു. സൂര്യനെല്ലിയിൽ നിന്നും മുട്ടുകാട്ടിലെ ഏലത്തോട്ടത്തിൽ ജോലിക്ക് വന്ന ജീപ്പാണ് മുട്ടുകാട് യാക്കോബായ പള്ളിക്ക് സമീപം മറിഞ്ഞത്. ...

തൃശ്ശൂർ- കുറ്റിപ്പുറം സംസ്ഥാന പാതയിൽ മൂന്ന് ബസുകൾ കൂട്ടിയിടിച്ചു; ഗുരുതരമായി പരിക്കേറ്റവരെ ആശുപത്രികളിൽ പ്രവേശിപ്പിച്ചു

November 24, 2019 | 10:26 pm

എടപ്പാൾ: കാഞ്ഞിരകുറ്റിയിൽ മൂന്ന് ബസുകൾ കൂട്ടിയിടിച്ച് നിരവധി പേർക്ക് പരുക്കേറ്റു. തൃശൂർ-കുറ്റിപ്പുറം സംസ്ഥാന പാതയിൽ രാത്രി എട്ടോടെയാണ് അപകടം നടന്നത്. ഗുരുവായൂരിൽ നിന്നും കോഴിക്കോട്ടേക്ക് പോവുകയായിരുന്...

'സെക്കുലർ ജനാധിപത്യ സോഷ്യലിസ്‌റ് ഇന്ത്യ'മരിച്ചിട്ട് കോൺഗ്രസ്സ് പാർട്ടി 'വാർറൂമുകളിൽ ' മാത്രം ജീവിച്ചാൽ ആർക്കെന്തു നേട്ടം? ഒരു പിടി നേതാക്കന്മാർക്കല്ലാതെ? കോൺഗ്രസ്സ് വളർന്നതും, പൂത്തുലഞ്ഞതും തെരുവുകളിലും ഗ്രാമങ്ങളിലും തന്നെയായിരുന്നു, എക്കാലത്തും; ആ ഇടങ്ങളെ തിരിച്ചു പിടിക്കാനാണ് ഒരു മതേതര ലിബറൽ പ്ലാറ്റുഫോം എന്ന നിലക്ക് കോൺഗ്രസ്സ് ശ്രമിക്കേണ്ടത്.. അല്ലാതെ അമിത് ഷായോടൊപ്പം ചെസ്സ് കളിക്കാനല്ല: സുധാ മേനോൻ എഴുതുന്നു

November 24, 2019 | 10:20 pm

ഒരു ദേശത്തെ നിലയില്ലാത്ത കയത്തിലേക്ക് ആഴ്‌ത്തുന്ന, അതിന്റെ ആത്മാവിനെ അടിപതറിക്കുന്ന അത്യന്തം പ്രക്ഷുബ്ദമായ അവസ്ഥയാണ് സിവിൽ യുദ്ധവും, വർഗീയ കലാപവും, പിന്നെ വിഭജനവും. മനുഷ്യന്റെ മനസ്സും, ശരീരവും, കുടുംബ...

കേവലം അഞ്ച് എംഎൽഎമാരെ അടർത്തിയിട്ടായിരുന്നോ മിസ്റ്റർ അമിത്ഷാ ഗീർവ്വാണമൊക്കെ ? രാഷ്ട്രപതി ഭവനേയും ഗവർണ്ണർ ഓഫീസിനേയും പോലും കരുവാക്കി നടക്കിയ നിശബ്ദ നാടകത്തിൽ പരാജയപ്പെട്ടാൽ നഷ്ടപ്പെടുന്നത് ഇതുവരെ കഷ്ടപ്പെട്ട് നേടിയ ചാണക്യനെന്ന പദവി തന്നെയാകും; അതല്ല ശരദ്പവാർ എല്ലാം അറിഞ്ഞ് കൊണ്ട് നാടകം കളിച്ചതാണെങ്കിൽ അസാധാരണം തന്നെ..

November 24, 2019 | 10:17 pm

ഇന്നലെ രാവിലെ അത്യാവശ്യമായി ജന്മനാട്ടിലേക്ക് ഒരു യാത്ര പോവാൻ തുനിഞ്ഞിറങ്ങിയപ്പോൾ ആയിരുന്നു അമിത്ഷായുടെ മഹാരാഷ്ട്രയിലെ സർജിക്കൽ സ്‌ട്രൈക്ക് അറിയുന്നതും കാണുന്നതും. ഇന്ത്യൻ രാഷ്ട്രീയ ചരിത്രത്തിൽ ഇന്നേവര...

പ്രളയ ദുരിതാശ്വാസത്തിൽ സർക്കാരിനെ പിന്തുണച്ച വഹാബ് എംപിയെ തള്ളി മുസ്ലിംലീഗിന്റെ ലോങ് മാർച്ച്; പ്രളയദുരിതാശ്വാസ പ്രവർത്തനത്തിൽ സർക്കാർ പരാജയമാണെന്ന ലീഗ് നിലപാട് തള്ളിയ വഹാബ് കെ.പി.എ മജീദിനെയും പൊതുവേദിയിൽ വെച്ചു കൊട്ടി; വഹാബിന് എൽ.ഡി.എഫ് ചായ്വെന്ന് ആരോപിച്ചു ലീഗ് പ്രവർത്തകർ

November 24, 2019 | 10:09 pm

മലപ്പുറം: പ്രളയ ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ സർക്കാരിനെ പിന്തുണച്ച പി.വി അബ്ദുൽവഹാബിനെ തള്ളി മുസ്ലിം ലീഗിന്റെ ലോങ് മാർച്ച്. പ്രളയത്തിൽ 59 പേരുടെ ജീവൻ കവർന്ന കവളപ്പാറയിൽ നിന്നും ആരംഭിക്കുന്ന ലോങ് മാർച്ച...

പാമ്പ് കടിയേറ്റ് മരിച്ച ഷഹ്ല ഷെറിന്റെ ക്ലാസ് മുറി ഇനിയുണ്ടാകില്ല; ബത്തേരി സർക്കാർ സർവജന സ്‌കൂളിലെ കെട്ടിടം ഉടൻ പൊളിക്കാൻ തീരുമാനിച്ച് സർവകക്ഷി യോഗം

November 24, 2019 | 09:31 pm

ബത്തേരി: പാമ്പ് കടിയേറ്റ് മരിച്ച ഷഹ്ല ഷെറിന്റെ ക്ലാസ് മുറി ഉൾപ്പെടുന്ന സ്‌കൂൾ കെട്ടിടം ഉടൻ പൊളിക്കും. പാമ്പിന്റെ പൊത്തുള്ള ബത്തേരി ഗവ.സർവജന സ്‌കൂളിലെ കെട്ടിടം ഉടൻ പൊളിക്കാൻ സർവകക്ഷിയോഗം തീരുമാനിച്ചു. ...

കരിപ്പൂരിൽ ദുബായ് ഫ്‌ളൈറ്റിലെ എച്ച് ആർ ആണെന്ന് പറഞ്ഞ് വിവാഹം കഴിച്ച ശാന്തികൃഷ്ണ കല്യാണ തട്ടിപ്പുകാരിയെന്ന് അന്വേഷണത്തിൽ കണ്ടെത്തി; കള്ളത്തരം പുറത്തുവരാതിരിക്കാൻ ഭർത്താവിനെതിരെ ക്വട്ടേഷൻ നൽകി; കോഴിക്കോടു നിന്നും കൊടുത്തയച്ച 13 ലക്ഷം രൂപയുടെ സ്വർണം മഞ്ചേരിയിൽ എത്തിയില്ല എന്നാരോപിച്ച് രതീഷിനെ മർദ്ദനം; ഒളിവിൽ പോയ യുവതിക്ക് മുൻകൂർ ജാമ്യമില്ല

November 24, 2019 | 09:29 pm

മലപ്പുറം: ഭർത്താവിനെതിരെ ക്വട്ടേഷൻ നൽകിയ യുവതിക്ക് മുൻകൂർ ജാമ്യമില്ല. കരിപ്പൂർ എയർപ്പോർട്ടിൽ ദുബൈ ഫ്‌ളൈറ്റിലെ എച്ച് ആർ ആയി ജോലിചെയ്യുന്നുവെന്ന് പറഞ്ഞ് ഭർത്താവിനെ വഞ്ചിച്ചു കഴിഞ്ഞ തിരുവനന്തപുരം നെട്ടയം...

എൻസിപി എംഎൽഎമാരെ പാർപ്പിച്ച ഹോട്ടലിൽ മഫ്തിയിൽ എത്തിയ പൊലീസുകാരനെ പിടികൂടി; ബിജെപിയുടെ ചാരനാണെന്ന് ആരോപിച്ചു എൻസിപി; റിനൈസൻസ് ഹോട്ടലിൽ താമസിപ്പിച്ചിരുന്ന എംഎൽഎമാരെ ഹയാത്ത് ഹോട്ടലിലേക്ക് മാറ്റുന്നു; കോൺഗ്രസ് എംഎൽഎമാരെ പാർപ്പിച്ചിരിക്കുന്നത് ജെ ഡബ്ല്യു മാരിയറ്റിൽ; ശിവസേന എംഎൽഎമാരെ പാർപ്പിച്ചിരിക്കുന്നത് ലളിത് ഹോട്ടലിൽ; മഹാരാഷ്ട്രയിലെ ചാക്കിട്ടുപിടുത്തം തടയാൻ പാർട്ടികൾ എംഎൽഎമാരെ സൂക്ഷിക്കുന്നത് ബാറും പൂളും മസാജ് സെന്ററുകളും ഉള്ള പഞ്ചനക്ഷത്ര ഹോട്ടലുകളിൽ

November 24, 2019 | 09:11 pm

മുംബൈ: ജനാധിപത്യത്തെ താങ്ങി നിർത്തുന്ന അഞ്ചാമത്തെ തൂണാണ് പഞ്ചനക്ഷത്ര ഹോട്ടലുകൾ.. കർണാടക മോഡലിൽ റിസോർട്ട് രാഷ്ട്രീയം മഹാരാഷ്ട്രയിലു കൊഴുക്കുമ്പോൾ സോഷ്യൽ മീഡിയയിൽ ട്രോളായി വന്ന ഒരു പോസ്റ്ററാണ് ഇത്. രാഷ...

'നിരവധി ആക്രമണങ്ങൾ ഞാൻ ഇവിടെ കണ്ടു; എന്നാൽ, ബിജെപി സർക്കാർ ഇത് അനുവദിക്കില്ല; സംസ്ഥാനത്ത് തോക്കുകൾ ഉപയോഗിക്കാൻ ആരെയും അനുവദിക്കില്ല; അക്രമികൾക്ക് ശക്തമായ മറുപടി നൽകും'; മാവോയിസ്റ്റുകൾക്ക് ശക്തമായ താക്കീതുമായി കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്

November 24, 2019 | 08:55 pm

പാണ്ഡു: മാവോയിസ്റ്റുകൾ അക്രമം അവസാനിപ്പിച്ചില്ലെങ്കിൽ ശക്തമായ നടപടി നേരിടേണ്ടി വരുമെന്ന് കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്. ഝാർഖണ്ഡ് നിയമസഭാ തെരഞ്ഞെടുപ്പ് അട്ടിമറിക്കുമെന്ന മാവോയിസ്റ്റ് ഭീഷണിയുട...

പുസ്തകങ്ങൾ വായിക്കാനിഷ്ടമാണെങ്കിലും ഗൂഗിളിന്റെ വരവോടെ കുറഞ്ഞത് വായനാശീലം; പതിവായി ടി വി കാണാറില്ലെങ്കിലും പണ്ട് കണ്ടിരുന്നത് ഡിസ്‌കവറി ചാനൽ; അയോധ്യാ കേസിലെ സുപ്രീംകോടതി വിധിയിൽ ജനങ്ങൾ പ്രകടിപ്പിച്ച സംയമനത്തെയും പക്വതയേയും പ്രകീർത്തിച്ചും പ്രധാനമന്ത്രിയുടെ മൻ കി ബാത്ത്

November 24, 2019 | 08:37 pm

ഡൽഹി: പുസ്തകങ്ങൾ വായിക്കാൻ ഏറെ ഇഷ്ടമുള്ള ആളാണ് താനെന്നും എന്നാൽ ഗൂഗിളിന്റെ വരവോടെ വായനാശീലം കുറഞ്ഞെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി. ഗൂഗിൾ നമ്മുടെ വായനാശീലത്തെ നശിപ്പിക്കുകയാണെന്നും തന്റെ റേഡിയോ പരിപ...

MNM Recommends

Loading...