1 usd = 75.92 inr 1 gbp = 93.69 inr 1 eur = 82.61 inr 1 aed = 20.67 inr 1 sar = 20.19 inr 1 kwd = 243.69 inr

Apr / 2020
08
Wednesday

ചോരക്കുഞ്ഞുങ്ങളെ മാറത്തടുക്കി പലായനം ചെയ്യുന്ന ഒരായിരം മറിയമുമാർ ഇവിടെയുണ്ട്.. സിറിയയിൽ, ഇറാഖിൽ, ഫലസ്തീനിൽ, ആഫ്രിക്കയിൽ...; ഉണ്ണികളുമായി നാടും വീടും വിട്ടോടേണ്ടി വരുന്ന അമ്മമാരുടെ കണ്ണീരുകൂടിയുണ്ട് ഓരോ ക്രിസ്മസിലും

December 24, 2016 | 11:02 pm

തന്റെ കുഞ്ഞിനു വേണ്ടിയുള്ള അവസാനിക്കാത്ത ഓട്ടമായിരുന്നു മറിയത്തിന്റെ ജീവിതം. നിറവയറുമായി ബെത്‌ലഹേമിലേക്കുള്ള ഓട്ടം, പിന്നെ സ്വപ്നത്തിലെ മാലാഖയുടെ മുന്നറിയിപ്പ് കേട്ട് പാതിരയിലെ ആ ഓട്ടം, ഈജിപ്തിലേക്ക്....

ആറാം ക്ലാസുകാരന്റെ പ്രസംഗം പാക്കിസ്ഥാൻ പ്രസിഡന്റ് മോഷ്ടിച്ചു? മുഹമ്മദലി ജിന്നയുടെ ജന്മദിനത്തിൽ നടത്താനായി മുഹമ്മദ് സബീൽ ഹൈദർ തയ്യാറാക്കിയ പ്രസംഗം മറ്റൊരാൾക്ക് നൽകി എന്ന് പരാതിവ്

December 24, 2016 | 10:42 pm

ഇസ്ലാമാബാദ്: പ്രസംഗം മോഷ്ടിച്ചെന്നാരോപിച്ച് പാക്കിസ്ഥാൻ പ്രസിഡന്റ് മമ്‌നൂൻ ഹുസൈനെതിരെ ആറാം ക്ലാസുകാരന്റെ പരാതി. മുഹമ്മദ് സബീൽ ഹൈദർ എന്ന പതിനൊന്നു വയസ്സുകാരാനാണ് പ്രസിഡന്റിനെതിരെ പരാതിയുമായി രംഗത്തെത്ത...

ഇന്റലിജൻസ് റിപ്പോർട്ട് പ്രകാരം റെയ്ഡ് നടത്തിയത് രണ്ട് ദിവസം; ഡൽഹിയിൽ പിടികൂടിയത് കള്ളപ്പണം വെളുപ്പിക്കാൻ ശേഖരിച്ച 445 കിലോ സ്വർണം

December 24, 2016 | 10:11 pm

ന്യൂഡൽഹി: അസാധുവാക്കപ്പെട്ട 1000, 500 നോട്ടുകൾ മാറ്റിയെടുക്കാനായി ഉപയോഗിച്ച കോടികളുടെ സ്വർണശേഖരം ഡൽഹിയിൽ പിടികൂടി. ഡയറക്ടറേറ്റ് ഓഫ് റവന്യു ഇന്റലിജൻസ്( ഡി.ആർ.ഐ) ശ്രീ ലാൽ മഹൽ ലിമിറ്റഡ് എന്ന കമ്പനിയുടെ ഉ...

നോട്ടു നിരോധനത്തിന്റെ പ്രത്യാഘാതങ്ങൾ ചോദിച്ചാൽ വീട്ടിൽ പോകാൻ പറയുമോ? ഛണ്ഡീഗഡ് മുഖ്യമന്ത്രിയോട് നോട്ടുദുരിത ചോദ്യം ഉന്നയിച്ച മാദ്ധ്യമപ്രവർത്തകൻ രാജിവെക്കണമെന്ന് ചാനൽ അധികൃതർ

December 24, 2016 | 09:39 pm

ഛണ്ഡീഗഡ്: നോട്ടു നിരോധനത്തിന്റെ അനന്തര ഫലങ്ങളെക്കുറിച്ച് ചോദിച്ചാൽ ജോലി രാജിവച്ച് വീട്ടിൽ പോകാൻ പറയുമോ? ഛണ്ഡീഗഡ് മുഖ്യമന്ത്രിയോട് നോട്ടുദുരിത ചോദ്യം ഉന്നയിച്ച മാദ്ധ്യമപ്രവർത്തകനോട് രാജിവെക്കണമെന്ന് അധ...

ഭരണം ഒൻപത് മാസം പിന്നിട്ടു, രണ്ടരലക്ഷം പേർക്ക് തൊഴിൽ നൽകേണ്ട സമയം കഴിഞ്ഞു; വാഗ്ദാനം ചെയ്ത തൊഴിലുകൾ എവിടെ? മുഖ്യമന്ത്രിക്കെതിരെ വിമർശനങ്ങളുമായി സുരേഷ്‌ഗോപി

December 24, 2016 | 09:13 pm

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ ഭരണം ഒൻപത് മാസം പിന്നിട്ടിട്ടും വാഗ്ദാനം ചെയ്ത തൊഴിലുകൾ നൽകിയില്ലെന്ന് ചലച്ചിത്ര നടനും എംപിയുമായ സുരേഷ് ഗോപി. അഞ്ചുവർഷം കൊണ്ട് 25ലക്ഷം പേർക്ക് തൊഴിൽ നൽകുമെ...

അമ്മയ്ക്ക് ആദരവായി മറീന ബീച്ചിൽ മക്കൾ ഒരുക്കിയത് 68 കിലോയുടെ ഇഡ്ഡലി; ജയലളിതയുടെ മുഖത്തിന്റെ രൂപത്തിലുള്ള കൂറ്റൻ ഇഡ്ഡലി സമർപ്പിച്ചപ്പോൾ അകമ്പടിയായി പുഷ്പാർച്ചയും

December 24, 2016 | 08:43 pm

ചെന്നൈ: അന്തരിച്ച തമിഴ്‌നാട് മുൻ മുഖ്യമന്ത്രി ജെ ജയലളിതയോട് തമിഴ് മക്കൾക്കുള്ള സ്നേഹവും ആദരവും വാക്കുകൾക്കും അപ്പുറത്താണെന്ന് തമിഴ് മക്ക്ൾ വീണ്ടും തെളിയിച്ചു. ഇപ്പോഴും അമ്മയെ കാണാൻ മറീന ബീച്ചിൽ ദിവസവു...

അത്യാവശ്യമരുന്നുകളുടെ വില കുറച്ച് കേന്ദ്രസർക്കാർ ഉത്തരവ്; വിലയിൽ 5 മുതൽ 44 ശതമാനം വരെ കുറവ്; ചെറുകിട വിൽപനവിലയിലും നിയന്ത്രണം

December 24, 2016 | 08:20 pm

ന്യൂഡൽഹി : അത്യാവശ്യ മരുന്നുകളുടെ വില കേന്ദ്രസർക്കാർ കുറച്ചു. എയ്ഡ്‌സ്, പ്രമേഹം, ആൻജിന, വിഷാദരോഗം, അണുബാധ എന്നീ രോഗങ്ങൾക്കടക്കമുള്ള അത്യാവശ്യമരുന്നുകളുടെ വിലയിലാണ് കേന്ദ്രസർക്കാർ കുറവ് വരുത്തിയത്. അമ്...

കോടതി വിധികൊണ്ട് തന്റെയൊരു രോമത്തിനു പോലും പ്രശ്നമില്ലെന്ന് മന്ത്രി മണി; രാജി വയ്ക്കേണ്ട കാര്യമില്ലെന്ന് കോടിയേരി; കേസിൽ പ്രതിയായ നിരവധിപേർ രാജ്യം ഭരിക്കുന്നുണ്ടെന്ന് വെള്ളാപ്പള്ളി; പുറത്താക്കണമെന്ന് കുമ്മനവും ചെന്നിത്തലയും; അക്രമ രാഷ്ട്രീയത്തിനുള്ള മറുപടി എന്ന് സുധീരൻ

December 24, 2016 | 07:35 pm

തിരുവനന്തപുരം: യൂത്ത് കോൺഗ്രസ് നേതാവ് അഞ്ചേരി ബേബി വധക്കേസിൽ വിടുതൽ ഹർജി തള്ളിയതിന് പിന്നാലെ മന്ത്രി എം.എം മണിയുടെ രാജി ആവശ്യപ്പെട്ട് കോൺഗ്രസും ബിജെപിയും. എന്നാൽ മണി മന്ത്രി സ്ഥാനം രാജിവെയ്ക്കേണ്ടതില്...

'യാഥാർത്ഥ ധീരർ നിങ്ങളാണ്'; പ്രതീക്ഷ കൈവിടരുത്, ലോകം നിങ്ങൾക്കൊപ്പമുണ്ട്, ഞാനും; സിറിയൻ കുരുന്നകൾക്ക് പിന്തുണയുമായി ക്രിസ്റ്റ്യാനോ റൊണാൾഡോ

December 24, 2016 | 06:52 pm

മാഡ്രിഡ്: ആഭ്യന്തര കലാപം കാരണം ദുരിതമനുഭവിക്കുന്ന സിറിയൻ കുരുന്നുകൾക്ക് ആശ്വാസം പകർന്നു ഫുട്ബോൾ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ. സേവ് ദ ചിൽഡ്രൻ എന്ന സംഘടനയുടെ അംബാസിഡർ കൂടിയായ ക്രിസ്റ്റ്യാനോ സിറിയൻ കുട്ടി...

സഹോദരൻ മാരോടൊപ്പമുള്ള ഫോട്ടോയ്ക്ക് വേണ്ടി അമ്മയെ 'വെട്ടിമാറ്റി'; വാട്‌സാപിൽ എത്തിയപ്പോൾ ദേഷ്യം കൊണ്ട് മകളെ അഹങ്കാരി എന്നു വിളിച്ചു; ചാറ്റിന്റെ സ്‌ക്രീൻഷോട്ട് ട്വിറ്ററിൽ വൈറൽ

December 24, 2016 | 06:33 pm

മാതാപിതാക്കളുടെ ഫോട്ടം ക്രോപ്പു ചെയ്യുന്നവർക്കുള്ള ഒരു പാഠമാണ് ആബിരാ താരീഖിന്റെ അനുഭവം. കസിന്റെ കല്യാണത്തിന് പങ്കെടുത്ത നിരവധി ഫോട്ടോകൾ പോസ്റ്റ് ചെയ്യുമ്പോഴാണ് ആബിദാ താരീഖ് അക്കാര്യം ശ്രദ്ധിച്ചത്. സഹ...

തോമസ് മൂറിന്റെ ഉട്ടോപ്യ എന്ന സമത്വസുന്ദര ലോകം എന്നും ഒരു സ്വപ്‌നം മാത്രം; നാം നടന്നു നീങ്ങുന്നത് ഡിസ്റ്റോപ്യയിലേക്കോ?

December 24, 2016 | 06:14 pm

സർ തോമസ് മൂർ 1516 ലാണ് ഉട്ടോപ്യ എന്ന സമത്വസുന്ദരമായ ലോകം നമുക്ക് പരിചയപ്പെടുത്തിയത്. കുറ്റകൃത്യങ്ങളില്ലാത്ത, ദാരിദ്ര്യവും കഷ്ടപ്പാടുകളുമില്ലാത്ത ഒരു മധുരമനോജ്ഞലോകം. ആ സുന്ദരപദത്തിന്റെ വിപരീതപദമാണ് ഡിസ...

'വർഷത്തിൽ ഒരു സിനിമ ഇറക്കുക, പറ്റുമെങ്കിൽ അതുവരെയുള്ള റെക്കോർഡുകൾ പൊളിച്ചെഴുതുക; ഈ ഒരു സീൻ തന്ന ഫീൽ മതി സിനിമക്ക് വേണ്ടി കാത്തിരിക്കാൻ'; ആമിറിനേയും ചിത്രത്തേയും പ്രംശംസിച്ച് ദംഗലും ട്രോൾ ഗോദയിലേക്ക്...

December 24, 2016 | 05:57 pm

തിരുവനന്തപുരം: നിരൂപക പ്രശംസയും പ്രേക്ഷക പ്രശംസയും ഒരു പോലെ നേടി ബോക്‌സ് ഓഫീസ് ഗോദയിലേക്ക് ഇറങ്ങിയ ആമിർ ഖാൻ ചിത്രം ദംഗലിനെ സ്വീകരിച്ചുകൊണ്ട് ട്രോൾ ഗ്രൂപ്പുകളും സജീവമായിരിക്കുകയാണ്. ചിത്രത്തെയും ആമിറി...

ശിവജി സ്മാരകം: മോദിയുടെ തറക്കല്ലിടൽ ചടങ്ങിനെതിരേ മത്സ്യത്തൊഴിലാളികൾ സംഘടിപ്പിച്ച പ്രതിഷേധം പൊലീസ് അടിച്ചമർത്തി; തലേന്ന് ഉച്ചയ്ക്കുതന്നെ പ്രതിഷേധക്കാരെ കസ്റ്റഡിയിലെടുത്തു; 3,600 കോടിയുടെ സ്മാരകം തങ്ങളുടെ ഉപജീവനം മുട്ടിക്കുമെന്ന് മത്സ്യത്തൊഴിലാളികൾ

December 24, 2016 | 05:36 pm

മുംബൈ: ഛത്രപതി ശിവജി സ്മാരത്തിനു പ്രധാനമന്ത്രി നരേന്ദ്ര മോദി തറക്കല്ലിടുന്നതിനോടനുബന്ധിച്ച് മത്സ്യത്തൊഴിലാളികൾ സംഘടിപ്പിച്ച പ്രതിഷേധം മഹാരാഷ്ട്ര സർക്കാർ പൊലീസിനെ ഉപയോഗിച്ച് അടിച്ചമർത്തി. മുംബൈ തീരത്തു...

മൂന്നു വർഷംകൊണ്ട് ഇന്ത്യയെ തിളക്കമാർന്ന പൊട്ടാക്കി മാറ്റി; സാമ്പത്തികനയവുമായി ബന്ധപ്പെട്ട നടപടികൾ താത്കാലിക രാഷ്ട്രീയ ലാഭത്തിനല്ല; രാജ്യത്തിന്റെ ശോഭനമായ ഭാവിക്കായി ദീർഘവീക്ഷണ നയങ്ങൾ ഉണ്ടാകും; കടുത്ത നടപടികൾ ഭാവിയിലുണ്ടാകുമെന്ന സൂചന നല്കി പ്രധാനമന്ത്രി മോദി

December 24, 2016 | 05:12 pm

മുംബൈ: നോട്ടു നിരോധനം അവസാനിക്കാൻ ഏഴു ദിവസം മാത്രം ശേഷിക്കേ കൂടുതൽ കടുത്ത നടപടികൾ ഭാവിയിൽ ഉണ്ടാകുമെന്ന സൂചന നല്കി പ്രധാനമന്ത്രി നരേന്ദ്ര മോദി. സാമ്പത്തികനയവുമായി ബന്ധപ്പെട്ട നടപടികൾ താത്കാലിക രാഷ്ട്രീ...

MNM Recommends

Loading...