1 usd = 71.21 inr 1 gbp = 88.80 inr 1 eur = 78.43 inr 1 aed = 19.39 inr 1 sar = 18.98 inr 1 kwd = 234.43 inr

Sep / 2019
23
Monday

ശ്രീലങ്കയെ വൈറ്റ് വാഷ് ചെയ്ത് ഇന്ത്യ; മൂന്നാം ട്വന്റി-20യിൽ അഞ്ച് വിക്കറ്റിന് ലങ്കയെ പരാജയപ്പെടുത്തി; വിജയ റൺസ് കുറിച്ച് ധോണി; ജയദേവ് ഉനദ്ഘട്ട് മൽസരത്തിലേയും ടൂർണമെന്റിന്റേയും താരം

December 24, 2017 | 10:54 pm

മുംബൈ: ശ്രീലങ്കയെ വൈറ്റ് വാഷ് ചെയ്ത് ഇന്ത്യ ട്വന്റി-20 പരമ്പരയും സ്വന്തമാക്കി. മൂന്നാമത്തേയും അവസാനത്തേയും മൽസരത്തിൽ 5 വിക്കറ്റിനാണ് ശ്രീലങ്കയെ പരാജയപ്പെടുത്തിയത്. 136റൺസ് വിജയ ലക്ഷ്യം 4 പന്തുകൾ ശേഷിക...

താങ്കളെ പോലെ ഊർജസ്വലനായ ഒരു പ്രധാനമന്ത്രിയുണ്ടായതിൽ ഞങ്ങൾ ഭാഗ്യവാന്മാരാണ്; താങ്കൾ ഒരു വെള്ള ഏപ്രൺ ധരിച്ച് സർക്കാർ ഡോക്ടർമാരെ പോലെ ഒരു ദിവസം ചിലവഴിക്കൂ; ഞങ്ങൾ ഓരോദിവസവും അഭിമുഖീകരിക്കുന്ന കടുത്ത സമ്മർദം എന്തെന്ന് മനസ്സിലാക്കാനും ചികിത്സ ലഭിക്കാത്ത രോഗികളുടെ കഷ്ടപ്പാട് അറിയാനും സാധിക്കും; മോദിയോട് എയിംസിലെ ഡോക്ടർമാർ

December 24, 2017 | 10:38 pm

ന്യൂഡൽഹി:ഡോക്ടർമാർ എത്രത്തോളം സമ്മർദ്ദത്തിനു കീഴിലാണ് ഓരോദിവസവും ജോലി ചെയ്യുന്നതെന്ന് പ്രധാനമന്ത്രി മനസ്സിലാക്കുന്നതിന് ഒരു ദിവസത്തേക്ക് ഞങ്ങളുടെ ജീവിതം ജീവിക്കൂ എന്ന് പറയുകയാണ് ഓൾ ഇന്ത്യാ ഇൻസ്റ്റിറ്റ...

'ഗുഡ്‌നൈറ്റ് സ്‌റ്റോറീസ് ഫോർ റെബൽ ഗേൾസ്' എന്ന പുസ്തകത്തിൽ നിന്ന് ആങ് സാങ് സൂചിയുടെ പേര് നീക്കണം; റോഹിങ്ക്യൻ മുസ്‌ലിംകൾക്കെതിരായ സൈനിക അട്ടിമറിയെ ന്യായീകരിച്ചത് ശരിയല്ലെന്നും ആരോപണം

December 24, 2017 | 10:12 pm

ബർമ്മ: കുട്ടികൾക്കായുള്ള 'ഗുഡ്‌നൈറ്റ് സ്‌റ്റോറീസ് ഫോർ റെബൽ ഗേൾസ്' എന്ന പുസ്തകത്തിൽ നിന്ന് ആങ് സാങ് സൂചിയുടെ പേര് നീക്കണമെന്ന് ആവശ്യമുയരുന്നു. ലക്ഷ്യത്തിലേക്കുള്ള യാത്രയിൽ പെൺകുട്ടികൾക്ക് പ്രചോദനം നൽകു...

സർക്കാറിനോട് 10,000 കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് വീഡിയോക്കോൺ; 2ജി അഴിമതി നടന്നുവെന്ന കണ്ടെത്തലിൽ വീഡിയോക്കോണിന് നഷ്ടമായത് 1,500 കോടി രൂപം; കേസിന്റെ വിധിയോടെ തങ്ങൾ തെറ്റ് ചെയ്യാനായി കൂട്ടുനിന്നുവെന്ന വാദം പൊളിഞ്ഞുവെന്ന് കമ്പനി

December 24, 2017 | 09:58 pm

ഡൽഹി: 2ജി അഴിമതി കേസിൽ തങ്ങൾ തെറ്റ് ചെയ്യാനായി കൂട്ടുനിന്നുവെന്ന വാദം പൊളിഞ്ഞുവെന്നും അതിനാൽ തങ്ങൾക്ക് 10,000 കോടി രൂപ നഷ്ടപരിഹാരം നൽകണമെന്നും വീഡിയോകോൺ ആവശ്യപ്പെട്ടു. 2ജി അഴിമതി കേസിലെ വിധി വന്നതിന് ...

മടിയനായ ഫ്രോഡായി ഫഹദ് ഫാസിൽ എത്തുന്ന കാർബണിന്റെ ട്രെയിലർ പുറത്തിറങ്ങി; മുന്നറിയിപ്പിന് ശേഷം വേണു ഒരുക്കുന്ന ചിത്രത്തിന് പ്രതീക്ഷകളേറെ; ചിത്രം ഉടൻ തീയറ്ററുകളിലേക്ക്

December 24, 2017 | 09:26 pm

കൊച്ചി: ഫഹദ് ഫാസിലിനെ നായകനാക്കി വേണു സംവിധാനം ചെയ്യുന്ന സിനിമയാണ് കാർബൺ.മുന്നറിയിപ്പിന് ശേഷം വേണു ഒരുക്കുന്ന ചിത്രം എന്ന പ്രത്യേകതയും കാർബണിനുണ്ട്. ഫഹദ് ഫാസിൽ പുറത്ത് വിട്ട ട്രെയിലർ സോഷ്യൽ മീഡിയയിൽ വ...

ഐസിസിൽ ചേർന്ന മലയാളി യുവതി യുവാക്കളുടെ ചിത്രങ്ങൾ എൻഐഎ പുറത്തുവിട്ടു; അഫ്ഗാനിലെ തീവ്രവാദി കേന്ദ്രത്തിലേക്ക് പോയത് ആറ് ദമ്പതികളും രണ്ട് കുട്ടികളുമടക്കം 21 പേർ

December 24, 2017 | 09:24 pm

തിരുവനന്തപുരം: കഴിഞ്ഞ വർഷം കേരളത്തിൽ നിന്ന് ഭീകര സംഘടനയായ ഇസ്ലാമിക് സ്റ്റേറ്റിൽ ചേർന്ന യുവതി യുവാക്കളുടെ ചിത്രങ്ങൾ എൻ.ഐ.എ പുറത്തുവിട്ടു. കാസർകോഡ്, പാലക്കാട് ജില്ലകളിൽ നിന്നായി ആറ് ദമ്പതികളും രണ്ട് കുട...

സ്വന്തം കാര്യം മാത്രം നോക്കിയിരുന്ന വ്യക്തിയാണ് ഇ.എം.എസ്; അദ്ദേഹം മരിച്ചപ്പോൾ താൻ റീത്ത് പോലും വച്ചിട്ടില്ല; കള്ളനെന്ന് അഭിപ്രായമുള്ളയാളുടെ ദേഹത്ത് എങ്ങനെ റീത്ത് വയ്ക്കും; ഇ.എം.എസിനെതിരെ ഗൗരിയമ്മ

December 24, 2017 | 09:12 pm

തിരുവനന്തപുരം: മുന്മുഖ്യമന്ത്രിയായിരുന്ന ഇ.എം.എസിനെതിരെ രൂക്ഷവിമർശനവുമായി എത്തിയിരിക്കുകയാണ് കെ.ആർ.ഗൗരിയമ്മ. ന്യൂസ് 18 ചാനലിലെ അന്നും ഞാൻ എന്ന പരിപാടിയിലാണ് ഇ.എം.എസിനെതിരെ വിമർശനവുമായി ഗൗരിയമ്മ രംഗത്ത...

ക്രിസ്തുവിൽ വിശ്വസിക്കുന്നതിന്റെ പേരിൽ ഭാരതത്തിലും പീഡനങ്ങൾക്ക് വിധേയരാകുന്നു; തീവ്രമനോഭാവമുള്ള മതമൗലിക വാദികൾ എപ്പോഴും ഇങ്ങനെയുള്ള സഹനങ്ങൾ മറ്റുള്ളവർക്ക് ഉണ്ടാക്കികൊടുക്കും; ക്രിസ്തുമസ് ദിന സന്ദേശത്തിൽ വിമർശനവുമായി കർദ്ദിനാൾ ജോർജ്ജ് ആലഞ്ചേരി

December 24, 2017 | 09:05 pm

കൊച്ചി: ക്രിസ്തുവിൽ വിശ്വസിക്കുന്നതിന്റെ പേരിൽ ക്രിസ്തുവിലുള്ള വിശ്വാസം മറ്റുള്ളവരെ അറിയിക്കുന്നതിന്റെ പേരിൽ ലോകത്തിന്റെ പലഭാഗങ്ങളിലും പലരും പീഡനങ്ങൾക്കും സഹനങ്ങൾക്കും വിധേയരാകുന്നുണ്ടെന്ന് മേജർ ആർച്ച...

പരമ്പര തൂത്തുവാരാൻ ഇന്ത്യക്ക് വേണ്ടത് 136 റൺസ്; മികച്ച ബൗളിങ് കാഴ്ച വെച്ച് ജയദേവ് ഉനദ്ഘട്ട്; തുടക്കത്തിലെ മേധാവിത്വം പിന്നീട് നിലനിർത്താനാവാതെ ബൗളേഴ്‌സ്

December 24, 2017 | 08:46 pm

മുംബൈ: പരമ്പര വിജയവുമായി ക്രിസ്തുമസ് ആഘോഷിക്കാൻ വേണ്ടി ഇന്ത്യക്ക് മുന്നിൽ 136 റൺസ് അകലം മാത്രം. പരമ്പരയിൽ ലങ്കയെ വൈറ്റ് വാഷ് ചെയ്ത് ആഘോഷിക്കാനാണ് ഇന്ത്യ താൽപര്യപ്പെടുന്നത്. ആദ്യം ബാറ്റ് ചെയ്ത ലങ്ക 7 വ...

ആർഎസ്എസിന്റെ ഏറ്റവും വലിയ ശത്രു സിപിഎം; ഒരേ ക്യാൻവാസിനകത്താണ് ആർഎസ്എസും കോൺഗ്രസും നിലനിൽക്കുന്നതെന്നും മുഖ്യമന്ത്രി

December 24, 2017 | 08:32 pm

തിരുവനന്തപുരം: ആർഎസ്എസിന്റെ ഏറ്റവും വലിയ ശത്രു സിപിഎമ്മാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ഒരേ ക്യാൻവാസിനകത്താണ് ആർഎസ്എസും കോൺഗ്രസും നിലനിൽക്കുന്നതെന്നും ഒരു പേർക്കും ഒരേ വർഗീയ താൽപര്യമാണ് ഉള്ള...

ഉണ്ണയേശുവിന്റെ തിരുപ്പിറവി ആഘോഷിക്കാനൊരുങ്ങി ക്രൈസ്തവർ; പള്ളികളിൽ പ്രാർത്ഥനകളും ആഘോഷങ്ങളുമായി വിശ്വാസികൾ; ഓഖിയുടെ ആഘാതത്തിൽ നിറം മങ്ങിയ ആഘോഷം

December 24, 2017 | 08:27 pm

തിരുവനന്തപുരം: ലോകരക്ഷക്കായി അവതരിച്ച യേശുക്രിസ്തുവിന്റെ തിരുപ്പിറവിയുടെ ഓർമ്മദിനമാണ് ലോകത്തിൽ ഡിസംബർ 25 ന്ക്രിസ്തുമസ് ആഘോഷിക്കുന്നത്. കേരളത്തിൽ ഇത്തവണത്തെ ക്രിസ്തുമസ് നിറം മങ്ങിയ ആഘോഷങ്ങളാണ് ഉള്ളത്. ...

എം എം ഹസന്റെ വെളിപ്പെടുത്തൽ ഗൗരവമുള്ളതെന്ന് കുമ്മനം രാജശേഖരൻ; കരുണാകരനെ കുരുക്കാൻ രാജയ്ത്തിന്റെ അഭിമാനസ്തംഭമായ സ്ഥാപനത്തെ കരിവാരിത്തേച്ചതിന് കോൺഗ്രസ് നേതാക്കൾ ഉത്തരം പറയണമെന്നും ബിജെപി അധ്യക്ഷൻ

December 24, 2017 | 08:16 pm

തിരുവനന്തപുരം: കെ കരുണാകരനെ മുഖ്യമന്ത്രി സ്ഥാനത്തു നിന്നും പുറത്താക്കാൻ വേണ്ടിയാണ് ഐഎസ്ആർഒ ചാരക്കേസ് കെട്ടിച്ചമച്ചതെന്ന എം എം ഹസന്റെ വെളിപ്പെടുത്തൽ ഗൗരവമുള്ളതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശ...

ഞാൻ വലിയവനാണെന്ന തോന്നലുള്ളവർ അതിൽ നിന്നും വിട്ട് ഇറങ്ങി വരിക.. പാവപ്പെട്ടവന്റെ കൂടെ ഈ ക്രിസ്തുമസ് ആഘോഷിക്കൂ.. വലിയ നക്ഷത്രങ്ങൾ ഇല്ലാതെ, വലിയ കേക്ക് മുറിക്കാതെ വലിയ പുൽകൂടില്ലാതെ, ചെറിയ പുൽക്കൂട്ടിൽ ചെറിയ ഉണ്ണിയേശുവിന്റെ വലിയ മഹത്വം കാണിക്കാൻ നമുക്കും ചെറുതാകാം: ക്രിസ്തുമസ് ആശംസകൾ നേർന്ന് ഫാ. ഡേവിസ് ചിറമേൽ

December 24, 2017 | 07:56 pm

തിരുവനന്തപുരം: ലോകമെങ്ങും ക്രിസ്തുമസ് ആഘോഷത്തിന്റെ തിരക്കിലേക്ക് നീങ്ങിക്കൊണ്ടിരിക്കുകയാണ്. ലോകത്തിന്റെ രക്ഷകനായി യേശു ക്രിസ്തു പിറന്നതിന്റെ ഓർമ്മപുതുക്കി പുൽക്കൂട് ഒരുക്കിയു നക്ഷത്രങ്ങൾ തെളിയിച്ചുമാണ...

ഓഖിയിൽ കടൽത്തീരമാകെ ദുഃഖത്തിൽ കഴിയുമ്പോൾ ക്രിസ്തുമസ് ആഘോഷിക്കുന്നത് ഉചിതമല്ല; ആ തുക ഓഖി ദുരിതാശ്വാസ ഫണ്ടിലേക്ക് മാറ്റണം; തിരിച്ചെത്താനുള്ള മത്സ്യത്തൊഴിലാളികളെ കണ്ടെത്താനുള്ള അന്വേഷണം ഊർജിതമാക്കണമെന്ന് നാഷണൽ ഫിഷ് വർക്കേഴ്സ് ഫോറം

December 24, 2017 | 07:52 pm

തിരുവനന്തപുരം: ഓഖി ചുഴലിക്കാറ്റിന്റെ ദുരന്തത്തിൽ കടൽത്തീരമാകെ ദുഃഖത്തിൽ കഴിയുമ്പോൾ സർക്കാർ ചെലവിൽ ശംഖുംമുഖം കടപ്പുറത്ത് ക്രിസ്തുമസ് ആഘോഷിക്കുന്നത് ഉചിതമല്ലെന്ന് നാഷണൽ ഫിഷ് വർക്കേഴ്സ് ഫോറം പറഞ്ഞു. അതിന...

തമിഴ് ജനതയെ കാപ്പാത്താൻ പുറപ്പെട്ട ബിജെപി നാം തമിഴർ പാർട്ടിക്കും നോട്ടയ്ക്കും പിന്നിലായി; ആർകെ നഗറിലെ ഈ ജനവിധി 1973ലെ ദിണ്ടിഗൽ ഉപതെരഞ്ഞെടുപ്പിനെ ഓർമിപ്പിക്കുന്നു; ഉപതെരഞ്ഞെടുപ്പിലെ പരാജയത്തിൽ ബിജെപിയെ പരിഹസിച്ച് അഡ്വ. എ ജയശങ്കർ

December 24, 2017 | 07:45 pm

തിരുവനന്തപുരം: ആവേശം നിറച്ച ആർ.കെ നഗർ ഉപതെരഞ്ഞെടുപ്പിൽ ദയനീയമായി പരാജയപ്പെട്ട ബിജെപിയെ പരിഹസിച്ച് അഡ്വ. എ ജയശങ്കർ രംഗത്ത്.ദാവിഡ പാർട്ടികളിൽ നിന്നും തമിഴ് ജനതയെ കാപ്പാത്താൻ പുറപ്പെട്ട ബിജെപി നാം തമിഴർ ...

MNM Recommends