1 usd = 71.21 inr 1 gbp = 88.81 inr 1 eur = 78.47 inr 1 aed = 19.39 inr 1 sar = 18.98 inr 1 kwd = 234.43 inr

Sep / 2019
22
Sunday

ഞാൻ ജയന്റെ മകനാണ്; മോനേ ആദിത്യ, എന്തായാലും ഞാൻ നനഞ്ഞു; ഇനി കുളിച്ചേ കേറുന്നുള്ളൂ; എന്നെ തള്ളിപ്പറഞ്ഞ അതേ നാവ് കൊണ്ട് ഞാൻ പറയിപ്പിക്കും ഞാൻ നിങ്ങളുടെ വല്ല്യച്ഛന്റെ മകനാണെന്ന്; മകന്റെ അവകാശം സ്ഥാപിക്കാൻ തെളിയിക്കാൻ ഡിഎൻഎ പരിശോധനക്കും തയ്യാറാണ്; നടൻ ജയൻ അച്ഛനാണെന്ന് അവകാശപ്പെട്ട് ഫേസ്‌ബുക്ക് വീഡിയോയിലൂടെ തേവള്ളി പുത്തന്മഠം മുരളി വീണ്ടും രംഗത്ത്

December 24, 2017 | 03:17 pm

തിരുവനന്തപുരം: അനശ്വര നടൻ ജയന്റെ ബന്ധുത്വത്തെ ചൊല്ലിയുള്ള തർക്കങ്ങൾ സോഷ്യൽ മീഡിയയിലൂടെ പുറത്തുവന്നത് കുറച്ചു കാലം മുമ്പാണ്. സീരിയൽ നടി ഉമ നായർ ഒരു ചാനൽ ഷോയിൽ കയറി വല്ല്യച്ചനെന്നാണ് ജയനെ വിളിക്കുന്നതെന...

ജേക്കബ് തോമസ് കാപട്യക്കാരനും സ്വന്തം കാര്യം നോക്കുന്നയാളും; അദ്ദേഹം ആരാണെന്നുള്ളത് പിന്നീട് അറിയും; ഓഖി ദുരിതാശ്വാസ കണക്കിന് വേറെ ടീച്ചറെ നോക്കാമെന്ന് പരിഹസിച്ചതിന് മന്ത്രി മേഴ്‌സിക്കുട്ടിയമ്മയുടെ മറുപടി

December 24, 2017 | 02:43 pm

തിരുവനന്തപുരം: സസ്‌പെൻഷന് പിന്നാലെയും സർക്കാരിനെ വീണ്ടും പരിഹസിച്ച ഡിജിപി ജേക്കബ് തോമസിന് മറുപടിയുമായി ഫിഷറീസ് മന്ത്രി ജെ.മേഴ്‌സിക്കുട്ടിയമ്മയും. ഓഖി ദുരിതാശ്വാസ പ്രവർത്തനത്തിലെ പാളിച്ചകളും അപാകതകളും ...

ഞാനെന്നും ഹാപ്പിയാണ് ; ഒന്നിനോടും അഡ്ജസ്റ്റ് ചെയ്തിട്ടില്ല, ജീവിതത്തിൽ അന്നും ഇന്നും എല്ലാം ഞാൻ ആസ്വദിക്കുകയായിരുന്നു'; മഞ്ജു വാര്യർ

December 24, 2017 | 02:23 pm

കൊച്ചി: സിനിമയിലേക്കുള്ള തിരിച്ചു വരവിൽ ശോഭിച്ചവരുടെ എണ്ണം കുറവാണ്. എന്നാൽ, ആരാധകരുടെ മുറവിളികൾക്ക് ഒടുവിൽ അഭിനയിക്കാനിറങ്ങിയ മഞ്ജു വാര്യർക്ക് വലിയ സ്വീകരണവും മലയാള സിനിമയിൽ നിന്നും ലഭിച്ചു. വെള്ളിത്ത...

രണ്ടുതട്ടിലായ പാർട്ടിയെ ആർഎസ്എസ് പിടിച്ചുകെട്ടി; ധൂമൽ വാദികളെ നിരാശരാക്കി ജയറാം താക്കൂർ ഹിമാചൽ പ്രദേശ് മുഖ്യമന്ത്രി; സംസ്ഥാനത്തെ വിജയത്തിൽ കാലിടറിയ നായകന് പകരമെത്തുന്നത് അഞ്ചാം തവണ എംഎൽഎ ആയ നേതാവ്

December 24, 2017 | 02:10 pm

ഷിംല: ഹിമാചൽ പ്രദേശിൽ നീണ്ടുനിന്ന തർക്കങ്ങൾ അവസാനിപ്പിച്ച് മുഖ്യമന്തിയുടെ കാര്യത്തിൽ തീരുമാനമായി. ജയറാം താക്കൂറാണ് പുതിയ മുഖ്യമന്ത്രി. ആർഎസ്എസിന്റെ ഇടപെടലിനെ തുടർന്നാണ് അഞ്ചു തവണ എംഎൽഎയായ ജയറാം താക്കൂ...

ഫിലിപ്പിൻസിലെ ഷോപ്പിങ് മാളിലുണ്ടായ അഗ്നിബാധയിൽ 37 മരണം; നിരവധി പേർ കുടുങ്ങിക്കിടക്കുന്നതായി റിപ്പോർട്ട്

December 24, 2017 | 01:55 pm

മനില: ഫിലിപ്പിൻസിലെ വ്യാപാര സമുച്ചയത്തിലുണ്ടായ തീപിടിത്തത്തിൽ 37 പേർ മരിച്ചു. തെക്കൻ ഫിലിപ്പിൻസ് നഗരമായ ദവാഒയിലെ എൻ.സി.സി ഷോപ്പിങ് മാളിലാണ് സംഭവം. കെട്ടിടത്തിന്റെ മൂന്നാം നിലയിലുണ്ടായ തീപിടിത്തം മറ്റ്...

ഗ്രാന്റ് ക്ലൈമാക്‌സിനായി കാത്തിരിക്കാം; പകരം വയ്ക്കാനില്ലാത്ത പ്രതിഭയുടെ പ്രകടനത്തിനായി; എം.എസ്.ധോണി 2019 ലോകകപ്പ് വരെ ടീം ഇന്ത്യയിൽ തുടരുമെന്ന് എം.എസ്.കെ.പ്രസാദ്

December 24, 2017 | 01:46 pm

മുംബൈ: എം.എസ്.ധോണി ഏകദിന മൽസരങ്ങളിൽ മാറ്റുരച്ചുതുടങ്ങിയത് ഇതുപൊലൊരു ഡിസംബറിലാണ്. 13 വർഷം മുമ്പ്.ഒരു ഗ്രാന്റ് ക്ലൈമാക്‌സിലേക്കാണ് കാര്യങ്ങൾ നീങ്ങുന്നത്.സെലക്ഷൻ കമ്മിറ്റി ചെയർമാൻ എം.എസ്.കെ.പ്രസാദാണ് ഈ ക...

തമിഴ്‌നാട്ടിൽ നാണംകെട്ടെങ്കിലും നോർത്തിൽ കരുത്ത് കാട്ടി ബിജെപി; അരുണാചലിലെ രണ്ടുസീറ്റിലും യുപിയിലെ ഒരു സീറ്റിലും ജയിച്ചത് മോദിപ്രഭാവം; ബംഗാളിൽ മമതയെ പിടിച്ചുകെട്ടാൻ ആരുമില്ല; രണ്ടാം സ്ഥാനവുമായി തിരിച്ചുവരവ് സൂചന നൽകി സിപിഎമ്മും; സിറ്റിങ് സീറ്റുകൾ നഷ്ടമായി കോൺഗ്രസും; നിയമസഭാ ഉപതെരഞ്ഞെടുപ്പ് ഫലം ഇങ്ങനെ

December 24, 2017 | 01:05 pm

ന്യൂഡൽഹി: ഉപതിരഞ്ഞെടുപ്പ് നടന്ന ഉത്തർ പ്രദേശിലും അരുണാചൽ പ്രദേശിലെ ഒരു മണ്ഡലത്തിലും ബിജെപിയും, പശ്ചിമബംഗാളിൽ തൃണമൂൽ കോൺഗ്രസും ലീഡ് ചെയ്യുന്നു.യുപിയിലെ സിക്കന്ദര മണ്ഡലത്തിലും, അരുണാചലിലെ പക്കേ കെസാങ്, ...

ദേശീയ രാഷ്ട്രീയത്തെ നിയന്ത്രിക്കുന്ന പാർട്ടി നോട്ടയ്ക്കും പിന്നിൽ; ആർകെ നഗറിൽ തോറ്റ് തുന്നംപാടി നാണം കെട്ട് മോദിയുടെ സ്വന്തം ബിജെപി; കരു നാഗരാജന് കെട്ടിവച്ച കാശും മാനവും പോയി; പാർട്ടിക്കുള്ളിൽ കലാപത്തിനൊരുങ്ങി സുബ്രഹ്മണ്യം സ്വാമി; തമിഴകത്ത് ബിജെപി പ്രതീക്ഷകൾക്ക് ഇനി അസ്തമയ കാലം; ഡിഎംകെയേയും ഫലം തളർത്തും; സ്റ്റൈൽമന്നന്റെ അവതാരപ്പിറവിക്കായി കാതോർത്ത് ദ്രാവിഡ രാഷ്ട്രീയം

December 24, 2017 | 01:03 pm

ചെന്നൈ: ജയലളിതയുടെ മരണത്തോടെ തമിഴ്‌നാട്ടിലെ ദ്രാവിഡ രാഷ്ട്രീയം പൊളിച്ചെഴുതാനാണ് ബിജെപി ശ്രമിച്ചത്. ഇതിന് പല തന്ത്രങ്ങൾ മുന്നിൽ കണ്ടു. രജനികാന്തിനെ രംഗത്തിറക്കുകയായിരുന്നു അതിലൊന്ന്. എന്നാൽ രാഷ്ട്രീയത്...

ജയലളിത വെറുത്തിരുന്ന ദിനകരൻ തന്നെ 'അമ്മ'യുടെ പിൻഗാമിയായി; ജീവന്മരണ പോരാട്ടത്തിൽ രണ്ടില ചിഹ്നം കിട്ടിയിട്ടും പളനി സ്വാമിയും പനീർസെൽവവും കാലിടറി വീണു; ഡിഎംകെ നിലപരിശായി; കാശിറിക്കി കളിച്ച് വിമതനായി ജയിച്ചു കയറി ദിനകരൻ; ഇനി ലക്ഷ്യം മുഖ്യമന്ത്രി കസേര; അഴിമതിക്കേസിൽ അകത്തായ ശശികലയ്ക്ക് കരുത്ത് പകർന്ന അത്യുഗ്രൻ ജയം; ആർ കെ നഗറിൽ മരുമകനിലൂടെ ലക്ഷ്യമിട്ടത് സാധിച്ച് ചിന്നമ്മ; തമിഴ്‌നാട്ടിൽ അധികാര കേന്ദ്രങ്ങൾ ഇനി മാറിമറിയും

December 24, 2017 | 12:54 pm

ചെന്നൈ: തമിഴ്‌നാട് മന്നാർഗുഡി മാഫിയയുടെ പിടിയിലാണ്. ജയലളിതയുടെ മരണവുമായി ബന്ധപ്പെട്ട് പല സംശയങ്ങളും മന്നാർഗുഡി മാഫിയയ്ക്കെതിരെ ഉയർന്നു. ജയലളിതയുടെ തോഴി ശശികല മുഖ്യമന്ത്രിയാകാൻ കുപ്പായം തച്ചപ്പോൾ കോടതി...

ജയലളിത ഭരിച്ചപ്പോൾ സുപ്രധാന പോസ്റ്റുകളിൽ ഇഷ്ടക്കാരെ നിയമിച്ചത് ശശികല; ജയ പോലും അറിയാതെ രാഷ്ട്രീയ ബിസിനസ് ഇടപാടുകൾ നിയന്ത്രിച്ച് അതിസമ്പന്നയായി; ഇഷ്ടക്കാരെ എംഎൽഎമാരാക്കി പാർട്ടിയെയും നിയന്ത്രിച്ചു; രാഷ്ട്രീയ ചാണക്യന്റെ റോളിൽ തിളങ്ങിയത് ഭർത്താവ് നടരാജൻ; തലൈവിയില്ലാത്ത തമിഴകത്ത് ആർകെ നഗറിലൂടെ കരുത്ത് കാട്ടി ദിനകരൻ; തമിഴ്‌നാട്ടിൽ വീണ്ടും മന്നാർഗുഡിക്കാർ പിടിമുറുക്കുന്നു

December 24, 2017 | 12:39 pm

ചെന്നൈ: ശശികലയ്ക്ക് മറ്റൊരു ജയലളിതയാകാൻ കഴിയുമോ? എഐഎഡിഎംകെ എന്ന, ഒന്നരക്കോടിയോളം അംഗബലമുണ്ടെന്ന് നേതൃത്വം അവകാശപ്പെടുന്ന ദ്രാവിഡപാർട്ടിയുടെ അമരത്തേക്ക് പുതിയ ഇളവരശിയായി ശശികലയെന്ന മന്നാർഗുഡിക്കാരി എത്...

നികുതി എസ്‌കേപ്പ് ചെയ്യാൻ എന്താണ് വഴി? നിങ്ങൾ തമ്മിൽ കല്യാണം കഴിക്കാൻ പെൺസുഹൃത്തിന്റെ തമാശ; നികുതി ഒഴിവാക്കാൻ രണ്ടുപുരുഷന്മാർ ഡബ്ലിളിനിൽ മിന്നുകെട്ടിയത് ഇങ്ങനെ

December 24, 2017 | 12:24 pm

ഡബ്ലിൻ: പണത്തിന് മേലേ പരുന്തു പറക്കില്ലെന്നാണല്ലോ ചൊല്ല്. ജീവിതം തന്നെ വഴിമുട്ടുന്ന രീതിയിൽ നികുതി കൂടി വന്നാൽ അങ്ങനെ ചിന്തിക്കുന്നതിൽ തെറ്റില്ലെന്ന് തോന്നാം. ഡബ്ലിനിൽ രണ്ടു ഉറ്റപുരുഷസുഹൃത്തുക്കൾക്ക് ...

ഞാൻ ചെല്ലുന്ന വീട്ടുകാരെ ഭയപ്പെടുത്തുന്നു; ഗ്രാമസഭ വിളിക്കുന്നത് പോലും അറിയിക്കുന്നില്ല; പഞ്ചായത്തിൽ ചെന്നാൽ ഒരുകാര്യത്തിനും നടപടിയില്ല. 5 മണിവരെ നിർത്തും; ജീവിതത്തിനും മരണത്തിനുമിടയിലെ പോരാട്ടമാണിപ്പോൾ എന്റെ ജീവിതമെന്നും ഗോമതി; പെമ്പിളൈ ഒരുമൈ നേതാവിന്റെ തുറന്നു പറച്ചിൽ ഇങ്ങനെ

December 24, 2017 | 12:13 pm

മൂന്നാർ:നല്ലത് ചെയ്യുമെന്ന പ്രതീക്ഷിലാണ് അവർ ജയിപ്പിച്ചത്. പക്ഷേ രണ്ട് വർഷമായിട്ടും അവർക്ക് വേണ്ടി ഒന്നും ചെയ്യാൻ കഴിഞ്ഞില്ല. കമ്പനിയും രാഷ്ട്രീയക്കാരും എല്ലാ വഴിയും തടസ്സങ്ങൾ സൃഷ്ടിക്കുകയാണ്. ഞാൻ ചെല...

മൈദയാക്കാനുള്ള ഗോതമ്പും ബ്രാണ്ടിയും റമ്മും ഇംഗ്ലണ്ടിൽ നിന്നെത്തി; ഓർഡർ നൽകിയ ബ്രൗൺ സായിപ്പും പരിവാരങ്ങളും ഡിസംബർ 23 ന് കുതിര വണ്ടിയിൽ അപ്പക്കൂട്ടിലെത്തി; വലിയ തളികയിൽ കേക്ക് ഇരു കൈകളും ചേർത്ത് സായിപ്പിന് നൽകി; അവിടെ വെച്ചു മുറിച്ച് രുചിച്ച് 'എക്സലന്റ് എന്ന് പറഞ്ഞ് മടക്കം; ഇന്ത്യയിലെ ആദ്യ ക്രിസ്മസ് കേക്ക് ഉണ്ടാക്കിയത് ആര്? തലശ്ശേരിയിലെ കേക്ക് പെരുമയുടെ കഥ ഇവിടെ തുടങ്ങുന്നു

December 24, 2017 | 11:56 am

കണ്ണൂർ: ഇന്ത്യയിലെ ആദ്യ ക്രിസ്മസ് കേക്ക് ഉണ്ടാക്കാൻ ബ്രാണ്ടിയും റമ്മും വന്നത് ഇംഗ്ലണ്ടിൽ നിന്ന്. 1883 ഡിസംബർ 23 ന് വിദേശ മദ്യം ഉപയോഗിച്ച് തലശ്ശേരിയിലെ മമ്പള്ളി ബാപ്പുവാണ് ആദ്യ ക്രിസ്മസ് കേക്കിന് രുപം ...

MNM Recommends