1 usd = 76.42 inr 1 gbp = 93.74 inr 1 eur = 82.57 inr 1 aed = 20.81 inr 1 sar = 20.32 inr 1 kwd = 245.63 inr

Apr / 2020
05
Sunday

'എഴുത്തോ കഴുത്തോ' വേണ്ടതെന്ന് ചോദിച്ചാൽ കഴുത്തുപോയാലും എഴുത്തു മതിയെന്ന് ആർജ്ജവത്തോടെ പറയാൻ സാധിക്കുന്ന വലിയൊരു സാംസ്‌കാരിക സമൂഹം കേരളത്തിന്റെ സവിശേഷതയാണ്; ഭീഷണിപ്പെടുത്തിയാലും ഇത് കേരളമാണ്; സന്ദീപ് വാര്യർക്കു മറുപടിയുമായി പി സി വിഷ്ണുനാഥ്

December 24, 2019 | 11:26 pm

തിരുവനന്തപുരം: പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധിച്ച സിനിമ പ്രവർത്തകരെ വിമർശിച്ച യുവമോർച്ച നേതാവ് സന്ദീപ് ജി വാര്യർക്കു മറുപടിയുമായി കോൺഗ്രസ് നേതാവ് പി.സി. വിഷ്ണുനാഥ്. ആദായ നികുതി വകുപ്പും എൻഫോഴ്‌...

പൗരത്വ നിയമ ഭേദഗതി വിഷയത്തിൽ അനുമതിയില്ലാതെ പരിപാടി സംഘടിപ്പിച്ച സംഘ്പരിവാർ അനുകൂല സംഘടനാ പ്രതിനിധികൾ റിയാദിൽ കസറ്റഡിയിൽ; സമൂഹ മാധ്യമങ്ങൾ വഴി വിദ്വേഷപ്രചരണങ്ങളും വിഭാഗീയതയും പ്രചരിപ്പിക്കുന്നവർക്കെതിരെ സൗദി സുരക്ഷാ വിഭാഗം നടപടികൾ കർശനമാക്കി; പതിനഞ്ച് വർഷം വരെ തടവും അഞ്ച് ലക്ഷം റിയാൽ വരെ പിഴയും ഇത്തരക്കാർക്ക് ലഭിക്കും; സൂക്ഷിക്കുക, കേരളത്തിലിരുന്ന് തള്ളുന്നപോലെ സോഷ്യൽ മീഡിയയിൽ തള്ളിയാൽ സൗദിയിൽ വിവരം അറിയും

December 24, 2019 | 11:22 pm

റിയാദ്: പൗരത്വഭേദഗതിയുടെ പേരിൽ ഗൾഫിൽ വിദ്വേഷ പ്രചരണം നടത്തുന്നവർ സൂക്ഷിക്കുക. നിങ്ങൾക്ക് സൗദിയുടെ പിടി വീഴും.പൗരത്വ നിയമ ഭേദഗതി വിഷയത്തിൽ അനുമതിയില്ലാതെ റിയാദിലെ മലസിൽ പരിപാടി സംഘടിപ്പിച്ച സംഘ്പരിവാർ ...

ലോകത്തെ ധനികരിൽ 12-ാം സ്ഥാനത്ത് മുകേഷ് അംബാനി; അംബാനിയുടെ സമ്പത്തിൽ വർദ്ധനവുണ്ടായത് 1.17 ലക്ഷം കോടി രൂപയുടേത്; പുതുക്കിയ ബ്ലൂംബേർഗ് ബില്യനഴ്സ് സൂചിക ഇങ്ങനെ

December 24, 2019 | 11:09 pm

ന്യൂഡൽഹി: മുകേഷ് അംബാനി ലോക കോടീശ്വരന്മാരിൽ 12ാം സ്ഥാനത്ത് മുകേഷ് അംബാനി. 2019-ൽ റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനിയുടെ സമ്പത്തിൽ 1650 കോടി ഡോളറിന്റെ (ഏകദേശം 1.17 ലക്ഷം കോടി രൂപ) വർധനവ് ഉണ്ടായത...

അനൗൺസ് നൽകാതെ സ്റ്റേഷനിൽ നിന്ന് ട്രെയിൻ പുറപ്പെട്ടു; ചങ്ങല വലിച്ച് എറണാകുളത്ത് യാത്രക്കാരുടെ പ്രതിഷേധം; വിവാദമായതോടെ വിശദീകരണമായി ദക്ഷിണ റെയിൽവേയും

December 24, 2019 | 11:01 pm

കൊച്ചി: അറിയിപ്പ് നൽകാതെ ധൻബാദ്- ആലപ്പുഴ എക്സ്പ്രസ് പുറപ്പെട്ടെന്ന് ആരോപിച്ച് യാത്രക്കാരുടെ പ്രതിഷേധം. യാത്രക്കാർ ചങ്ങല വലിച്ചതിനെ തുടർന്ന് ട്രെയിൻ അൽപ്പസമയം എറണാകുളം സൗത്ത് റെയിൽവേ സ്റ്റേഷനിൽ നിർത്തി...

മതേതര റാലിയിൽ വിളിച്ച മുദ്രാവാക്യം അള്ളാഹു അക്‌ബർ, തക്‌ബീർ ബോലോ എന്നാണ്; അത് ഉദ്ഘാടനം ചെയ്തത് മതേതരവാദിയായ ശശി തരൂരും;മുസ്ലീങ്ങൾക്ക് മക്ക എങ്ങനെയാണോ അതുപോലെയാണ് ഹിന്ദുക്കൾക്ക് രാമജന്മഭൂമിയായ ഇന്ത്യ; ബി ഗോപാലകൃഷ്ണൻ

December 24, 2019 | 10:49 pm

കൊച്ചി: കോൺഗ്രസ് നേതാവും തിരുവനന്തപുരം എംപിയുമായ ശശി തരൂരിനെതിരെ ബിജെപി നേതാവ് ബി ഗോപാലകൃഷ്ണൻ. ശശി തരൂരിനെ മൊല്ലാക്ക തരൂർ എന്ന് വിളിക്കണമെന്ന് ബിജെപി നേതാവ് ബി ഗോപാലകൃഷ്ണൻ. കേന്ദ്രസർക്കാർ കൊണ്ടുവന്ന പ...

യു.എ.പി.എ കേസ് എൻ.ഐ.എയ്ക്ക് വിട്ടത് സംസ്ഥാന സർക്കാരുമായി ആലോചിക്കാതെ; അലനും താഹയ്ക്കുമായി ശബ്ദമുയർത്തി സിപിഎം; ഫെഡറൽ സംവിധാനത്തെ ദുർബലപ്പെടുത്തുന്ന രീതിയെന്നും സിപിഎം

December 24, 2019 | 10:42 pm

കോഴിക്കോട്ട്: കോഴിക്കോട്ട് പന്തീരാങ്കാവിൽ അലനും താഹയ്ക്കുമെതിരെ കേരള പൊലീസ് ചാർജ് ചെയ്ത യുഎപിഎ കേസ് കേന്ദ്ര സർക്കാർ എൻഐഎയെ ഏൽപ്പിച്ചത് പ്രതിഷേധാർഹമെന്ന് സിപിഐ.എം. കേസിൽ വ്യക്തമായ അന്വേഷണവുമായി സംസ്ഥാന...

എല്ലാ വിഭാഗീയതകൾക്കും അതീതമായി മനുഷ്യമനസുകൾ ഒരുമിക്കണം; ക്രിസ്തുവിന്റെ മഹദ് സന്ദേശം ഉൾക്കൊണ്ട് ക്രിസ്മസ് ആഘോഷിക്കണമെന്ന് മുഖ്യമന്ത്രി; മലയാളികൾക്ക് ക്രിസ്തുമസ് ആശംസകൾ നേർന്ന് കേരളാ മുഖ്യൻ പിണറായി

December 24, 2019 | 10:32 pm

തിരുവനന്തപുരം:എല്ലാ വിഭാഗീയതകൾക്കും അതീതമായി മനുഷ്യമനസുകൾ ഒരുമിക്കണം; ക്രിസ്തുവിന്റെ മഹദ് സന്ദേശം ഉൾക്കൊണ്ട് ക്രിസ്മസ് ആഗോ,ിക്കണമെന്ന് മുഖ്യമന്ത്രി; മലയാളികൾക്ക് ക്രിസ്തുമസ് ആശംസകൾ നേർന്ന് കേരളാ മുഖ്യ...

പൗരത്വ ബിൽ പ്രതിഫലിച്ച് മയ്യഴിയും; മാഹിയിൽ വെള്ളിയാഴ്ച ഹർത്താൽ

December 24, 2019 | 10:25 pm

മയ്യഴി: പൗരത്വ നിയമ ഭേദഗതിക്കെതിരേ രാജ്യത്തൊട്ടാകെ നടക്കുന്ന പ്രതിഷേധത്തിന്റെ ഭാഗമായി മാഹിയിൽ വെള്ളിയാഴ്ച ഹർത്താൽ. കോൺഗ്രസ്, സിപിഎം, മുസ്‌ലിം ലീഗ്, സിപിഐ എന്നീ പാർട്ടി നേതാക്കൾ മാഹിയിൽ ചേർന്ന യോഗത്തില...

'അയ്യപ്പാ ..അറിഞ്ഞും അറിയാതെയും മുൻ വർഷത്തിൽ രാമകൃഷ്ണൻ ഉണ്ണിത്താൻ ചെയ്ത അപരാധങ്ങൾ പൊറുക്കണേ; പത്തനംതിട്ട കളക്ടറുടെപേജിൽ പരിഹസിച്ച യുവാവിന് കിടിലൻ മറുപടി നൽകി കളക്ടർ പി.ബി നൂഹ്; കളക്ടറുടെ മറുപടി ഏറ്റെടുത്ത് സോഷ്യൽ മീഡിയയും

December 24, 2019 | 10:19 pm

പത്തനംതിട്ട: പത്തനംതിട്ട കളക്ടറിന്റെ ഫേസ്‌ബുക്ക് പേജിൽ കയറി അധിക്ഷേപം നടത്താൻ തുനിഞ്ഞ യുവിവാന് കണക്കിന് മറുപടി നൽകി ജില്ലാ കളക്ടർ പി ബി നൂഹ്. ശബരിമല മണ്ഡല മകരവിളക്ക് ഉൽസവത്തോട് അനുബന്ധിച്ച് ഭക്തർക്ക് ...

ജോലി വാഗ്ദാനം ചെയ്തിട്ടും നൽകിയില്ലെന്ന് ആരോപണം; ജെ.എസ്.ഡബ്ലു ഓഫീസ് അടിച്ചു തകർത്തു ഇരുന്നൂറോളം എഞ്ചിനീയറിങ് ബിരുദധാരികൾ

December 24, 2019 | 09:19 pm

ഭുവനേശ്വർ: ഒഡീഷയിലെ ഇരുന്നൂറോളം എഞ്ചിനീയറിങ് ബിരുദധാരികൾ ജെ.എസ്.ഡബ്ലു ഗ്രൂപ്പിന്റെ ഓഫീസ് അടിച്ചു തകർത്തു. ജോലി നൽകുന്നില്ലെന്ന് ആരോപിച്ചാണ് ആക്രമണം നടന്നത്. തുറമുഖ നഗരമായ പരദീപിലെ ഓഫീസാണ് അടിച്ചു തകർത...

'എന്റെ വീട്ടിന്റെ ഉള്ളിൽനിന്ന് ഞാനും എന്റെ ഫാമിലിമായി ചെറിയ ഒരു കളി കളിച്ചതായിരുന്നു; അത് എന്റെ അനുവാദമില്ലാതെ ആരോ പുറത്തേക്ക് ഇട്ടതാണ്; ബഹുമാനപ്പെട്ട പ്രധാനമന്ത്രിയെയോ അമിത്ഷായെയോ ഞാൻ ഒരിക്കലും താഴ്‌ത്തിക്കെട്ടി പറഞ്ഞിട്ടില്ല'; നാളികേരത്തിന്റെ നാട്ടിലെനിക്കൊരു നാഴിയരി മണ്ണുണ്ട് പാടി പ്രധാനമന്ത്രിയെ തെറിവിളിച്ച വീട്ടമ്മ കൈകൂപ്പി മാപ്പുപറഞ്ഞു; മുസ്ലീങ്ങളെ മുഴുവൻ രാജ്യത്തുനിന്ന് ഇറക്കുമെന്ന് കുപ്രചാരണം നടത്തി പാവങ്ങളെ ഭീതിയിലാഴ്‌ത്തി കുടുക്കരുതെന്ന് സോഷ്യൽ മീഡിയ

December 24, 2019 | 09:11 pm

തിരുവനന്തപുരം: പൗരത്വ ഭേദഗതി നിയമത്തിന്റെ മറവിൽ സോഷ്യൽ മീഡിയയിൽ വ്യാപകമായ കുപ്രചാരണമാണ് ചിലർ നടത്തുന്നത്. മുഴുവൻ മുസ്ലീങ്ങളും രാജ്യത്തുനിന്ന് പുറത്തുപോകണമെന്നും അവരുടെ സ്വത്ത് പിടിച്ചെടുക്കുമെന്നും കു...

മംഗലാപുരത്ത് വെടിവെയ്‌പ്പിൽ കലാശിച്ച അക്രമം നടന്നത് ആസൂത്രിതമായി; പൊലീസിനെതിരെ നടന്നത് കാശ്മീർ മോഡൽ കല്ലേറ്; എറിയാനുള്ള കല്ലുകൾ എത്തിച്ചത് ചാക്കുകളിൽ; മുഖംമൂടിധാരികളായ ചിലർ റോഡിനു നടുവിൽ ടയറും പാഴ് വസ്തുക്കളും കൂടി കത്തിച്ചു; തോക്കുകളും വെടിക്കോപ്പുകളും വില്പന നടത്തുന്ന കട തകർത്ത് അകത്തു കയറാനും ശ്രമിച്ചു; സിസി ടിവി ക്യാമറയിൽ കുടുങ്ങിയപ്പോൾ വടി കൊണ്ടു തല്ലിത്തകർക്കാനും നീക്കം: അക്രമ ദൃശ്യങ്ങൾ പുറത്തുവിട്ട് പൊലീസ്; കലാപത്തിലെ കൂടുതൽ പേരെ പൊക്കും

December 24, 2019 | 09:06 pm

മംഗലാപുരം: മംഗലാപുരത്ത് പൗരത്വ നിയമഭേദഗതിക്കെതിരായ പ്രതിഷേധങ്ങൾക്കു നേരെയുണ്ടായ പൊലീസ് വെടിവെപ്പിൽ കൊല്ലപ്പെട്ടത് രണ്ടു പേരാണ്. ഈ സംഭവത്തിൽ പൊലീസിനെതിരെ കടുത്ത പ്രതിഷേധം ഉടലെടുക്കുകയും ചെയ്യുന്നുണ്ട്....

കോഴിക്കോട്ടെ മാവോയിസ്റ്റ് കേസ് എൻഐഎ ഏറ്റെടുത്തതിൽ പ്രതിഷേധിച്ച് സിപിഎം; കേസിൽ വ്യക്തമായ അന്വേഷണവുമായി സംസ്ഥാന പൊലീസ് മുന്നോട്ടുപോകവെ കേന്ദ്ര സർക്കാർ അന്വേഷണം എൻഐഎയെ ഏൽപ്പിച്ചത് ഫെഡറൽ സംവിധാനത്തെ ദുർബലപ്പെടുത്തുന്ന നടപടിയെന്ന് പാർട്ടി സംസ്ഥാന സെക്രട്ടറിയേറ്റ്

December 24, 2019 | 08:46 pm

തിരുവനന്തപുരം: കോഴിക്കോട്ട് മാവോയിസ്റ്റ് പ്രവർത്തനവുമായി ബന്ധപ്പെട്ട് കേരള പൊലീസ് ചാർജ് ചെയ്ത കേസ് കേന്ദ്ര സർക്കാർ ഇടപെട്ട് എൻഐഎയെ ഏൽപ്പിച്ചത് പ്രതിഷേധാർഹമാണെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റ്. ഈ ക...

ബാഹുബലിയെ അനുകരിച്ച് ടിക്ക് ടോക്കിൽ താരമാകാൻ വേണ്ടി ആനയ്ക്ക് കൊടിയ പീഡനം; ചെത്തല്ലൂർ മുരളീകൃഷ്ണനെ ക്രൂരായി വടി കൊണ്ട് അടിക്കുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിച്ചതോടെ ആന ഉടമയുടെ മക്കൾക്കെതിരെ കേസെടുത്തു; പരാതിപ്പെട്ടതിന്റെ പേരിൽ തന്നെ ഭീഷണിപ്പെടുത്തുന്നതായി ആനിമെൽ ലീഗൽ ഫോഴ്സ് ജനറൽ സെക്രട്ടറി; വനം വകുപ്പ് കേസെടുത്തതോടെ വക്കീൽ നോട്ടീസുകൾ അയച്ച് ഭീഷണിപ്പെടുത്തലെന്നും എംഗൽസ് നായർ

December 24, 2019 | 08:30 pm

കൊച്ചി: ടിക് ടോകിൽ താരമാകാൻ പ്രഭാസ് നായകനായ ബ്രഹ്മാണ്ഡ ചലച്ചിത്രം ബാഹുബലിയിലെ രംഗങ്ങൾ ചിത്രീകരിയക്കാൻ ലക്ഷ്യമിട്ട് സഹോദരങ്ങളായ അഭിയും കണ്ണനും ചേർന്ന് ആനയെ ക്രൂരമായി ഉപദ്രവിച്ച സംഭവത്തിൽ നിയമ നടപടിയുമാ...

MNM Recommends

Loading...