1 usd = 70.96 inr 1 gbp = 95.01 inr 1 eur = 79.02 inr 1 aed = 19.32 inr 1 sar = 18.92 inr 1 kwd = 234.05 inr

Dec / 2019
16
Monday

സഹകരിച്ചാൽ മാർക്ക് കൂട്ടിയിടാമെന്നു പറഞ്ഞു വിദ്യാർത്ഥിനിയെ പീഡിപ്പിക്കാൻ ശ്രമിച്ച മെഡിക്കൽ കോളജ് അദ്ധ്യാപകൻ അറസ്റ്റിൽ; ഡോ. ഹബീബ് മുഹമ്മദിനെതിരേ ചുമത്തിയിരിക്കുന്നത് ജാമ്യമില്ലാ വകുപ്പ്; കോളജിൽനിന്ന് സസ്‌പെൻഷനും

January 25, 2017 | 10:46 pm

സഹകരിച്ചാൽ മാർക്ക് കൂട്ടിയിടാമെന്നു പറഞ്ഞു വിദ്യാർത്ഥിനിയെ പീഡിപ്പിക്കാൻ ശ്രമിച്ച മെഡിക്കൽ കോളജ് അദ്ധ്യാപകൻ അറസ്റ്റിൽ: ഡോ. ഹബീബ് മുഹമ്മദിനെതിരേ ചുമത്തിയിരിക്കുന്നത് ജാമ്യമില്ലാ വകുപ്പ് വിദ്യാർത്ഥിയെ പ...

മുഖ്യമന്ത്രിയുടെ പൊലീസ് മെഡലുകൾ പ്രഖ്യാപിച്ചു; വിശിഷ്ട സേവനത്തിനുള്ള മെഡലിന് അർഹരായത് 198 പേർ

January 25, 2017 | 10:33 pm

തിരുവനന്തപുരം: റിപ്പബ്ലിക് ദിനത്തോട് അനുബന്ധിച്ച് മുഖ്യമന്ത്രിയുടെ വിശിഷ്ട സേവനത്തിനുള്ള മെഡലിന് പൊലീസ് സേനയിലെ 198 ഉദ്യോഗസ്ഥർ അർഹരായി. സംസ്ഥാന ആഭ്യന്തര വകുപ്പാണ് പട്ടിക പുറത്തുവിട്ടത്. മുഖ്യമന്ത്രിയ...

ചരിത്രം കുറിച്ചു സർക്കാർ മെഡിക്കൽ കോളേജിൽ ലിംഗമാറ്റ ശസ്ത്രക്രിയ; 41 വയസുള്ള സ്ത്രീയെ പുരുഷനാക്കി മാറ്റിയതു തിരുവനന്തപുരം മെഡിക്കൽ കോളേജിൽ; വിജയം നേടിയതു 3 വർഷം നീണ്ട കഠിനാധ്വാനം

January 25, 2017 | 10:01 pm

തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളേജിനു ചരിത്രനേട്ടം. സർക്കാർ മെഡിക്കൽ കോളേജിൽ ആദ്യമായി ലിംഗമാറ്റ ശസ്ത്രക്രിയ നടത്തിയെന്ന നേട്ടമാണു തിരുവനന്തപുരം മെഡിക്കൽ കോളേജ് സ്വന്തമാക്കിയത്. തിരുവനന്തപുരം ...

മെക്‌സിക്കോക്കാരുടെ അനധികൃത കുടിയേറ്റം തടയാനായി മതിൽ നിർമ്മാണം ഉടൻ തുടങ്ങും; ഇന്ന് ഉത്തരവിൽ ഒപ്പുവയ്ക്കും; അടുത്തത് മുസ്ലിം രാജ്യങ്ങളിൽനിന്നുള്ള കുടിയേറ്റം തടയൽ; അധികാരത്തിലേറി ദിവസങ്ങൾക്കകം കുപ്രസിദ്ധ വാഗ്ദാനങ്ങൾ നിറവേറ്റാനുള്ള തിരക്കിൽ പ്രസിഡന്റ് ട്രംപ്

January 25, 2017 | 09:53 pm

വാഷിങ്ടൺ: അധികാരിത്തിലേറി ദിവസങ്ങൾക്കകം തെരഞ്ഞെടുപ്പു പ്രചാരണത്തിനിടെ നല്കിയ കുപ്രസിദ്ധ വാഗ്ദാനങ്ങൾ പാലിക്കാനുള്ള തിരിക്കിലാണ് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. പ്രചാരണത്തിനിടെ പറഞ്ഞപോലെ മെക്‌സിക്കോയിൽ...

ഐഫോൺ ഉപയോക്താക്കളുടെ കാത്തിരിപ്പിന് വിരാമം; ഇന്റർനെറ്റ് ഇല്ലാതെയും ഇനി വാട്‌സാപ്പിൽ മെസേജ് അയയ്ക്കാം; മെസേജുകൾ ഡിലീറ്റ് ചെയ്യാനും പുതിയ സംവിധാനം; വാട്‌സാപ്പിന്റെ പുതിയ വെർഷൻ പരിചയപ്പെടാം

January 25, 2017 | 09:25 pm

ലണ്ടൻ: ഇന്റർനെറ്റ് ഇല്ലാതെ വാട്‌സാപ് മെസേജ് അയയ്ക്കാനുള്ള ഐഫോൺ ഉപയോക്താക്കളുടെ കാത്തിരിപ്പിന് വിരാമം. ഇതിനുള്ള സാങ്കേതിക വിദ്യ ആപ്പിൾ ലഭ്യമാക്കിത്തുടങ്ങി. ഇന്റർനെറ്റ് ഇല്ലാത്തപ്പോൾ അയയ്ക്കുന്ന സന്ദേശങ...

'ഭാരതക്ഷേത്രം വാഴും പ്രജാപതി മോന്തിജിയുടെ കറൻസി മേധ'ത്തിന് എതിരെ ചോദ്യശരങ്ങൾ; മോന്തിജിക്കൊപ്പം കുബുദ്ധി കുലശേഖരനും വേദിയിൽ; തീരുമാനങ്ങളെ കണ്ണടച്ചു വിശ്വസിക്കുന്ന അണികൾക്കും കണക്കറ്റ പരിഹാസം: പ്രധാനമന്ത്രിയുടെ ജനദ്രോഹ നടപടികളെ ചോദ്യം ചെയ്തു സിപിഎമ്മിന്റെ ജനകീയ വിചാരണ

January 25, 2017 | 09:11 pm

തിരുവനന്തപുരം: ഭാരത ക്ഷേത്രം വാഴും പ്രജാപതി നരേന്ദ്ര 'മോന്തി' ജിയുടെ കറൻസിമേധത്തിനെതിരെ ചോദ്യങ്ങളുന്നയിച്ചും പരിഹാസവർഷം ചൊരിഞ്ഞും സിപിഎമ്മിന്റെ ജനകീയ വിചാരണ. നോട്ട് നിരോധനത്തിനെതിരെയും ഗാന്ധിജി ചർക്കയ...

പാലാ മുനിസിപ്പാലിറ്റിയിലെ ഹെഡ് ക്ലർക്ക് മാരിയറ്റിനെതിരായ വിജിലൻസ് നടപടികൾ നിർത്തിവയ്ക്കാൻ ഹൈക്കോടതി ഉത്തരവ്; വൈസ് ചെയർമാനുമായി ബന്ധപ്പെട്ട അഴിമതി ആരോപണത്തിൽ പങ്കില്ലെന്ന വാദം ഹൈക്കോടതി അംഗീകരിച്ചു; കേസ് എടുത്ത സാഹചര്യം വിശദീകരിക്കാനും വിജിലൻസിനു നിർദ്ദേശം

January 25, 2017 | 09:10 pm

തിരുവനന്തപുരം: മുൻ പാലാ മുനിസിപ്പൽ ചെയർമാനും ഇപ്പോൾ വൈസ് ചെയർമാനുമായ കുര്യാക്കോസ് പടവന്റെ അനധികൃത കെട്ടിട നിർമ്മാണത്തിനു കൂട്ടുനിന്നുവെന്ന കേസിൽ മുനിസിപ്പാലിറ്റിയിലെ ഹെഡ് ക്ലർക്ക് ആയ മാരിയറ്റ് പി. സ്‌...

'ട്രിപ്പിൾ ട്രിപ്പിൾ' ഉസൈൻ ബോൾട്ടിനു നഷ്ടമായി; അപൂർവ സ്വർണ നേട്ടം നഷ്ടമായതു റിലേ സംഘാംഗം മരുന്നടിച്ചതിനെ തുടർന്ന്; ഉത്തേജകമരുന്നു പരിശോധനയിൽ പരാജയപ്പെട്ടതു 2008 ബീജിങ് ഒളിമ്പിക്‌സിൽ 4x100 മീറ്റർ റിലേ ടീം അംഗമായിരുന്ന നെസ്റ്റ കാർട്ടർ

January 25, 2017 | 08:47 pm

ലോസാൻ: ഇതിഹാസ താരം ഉസൈൻ ബോൾട്ടിന് ഒളിമ്പിക്‌സ് വേദിയിൽ ഇനി 'ട്രിപ്പിൾ ട്രിപ്പിൾ' ഇല്ല. റിലേ ടീമിലെ സഹതാരം മരുന്നടിച്ചതിനെ തുടർന്ന് ഒരു സ്വർണ മെഡൽ ബോൾട്ടിനു നഷ്ടമായി. അന്താരാഷ്ട്ര ഒളിമ്പിക്‌സ് സമിതി നട...

ക്രിക്കറ്റ് കളിക്കാൻ എന്നെ അനുവദിക്കണം; കുറ്റവിമുക്തനായിട്ടും വേട്ടയാടൽ തുടരുന്നു: സ്‌കോട്ടിഷ് ലീഗിൽ കളിക്കാൻ അനുമതി നിഷേധിച്ചതോടെ ശ്രീശാന്ത് ബിസിസിഐക്കെതിരെ പരസ്യമായി രംഗത്ത്

January 25, 2017 | 08:18 pm

തിരുവനന്തപുരം: ബിസിസിഐക്കെതിരെ പരസ്യ വിമർശനവുമായി മലയാളി ക്രിക്കറ്റ് താരം എസ് ശ്രീശാന്ത്. സ്‌കോട്ടിഷ് പ്രീമിയർ ലീഗിൽ കളിക്കാൻ അനുമതി നിഷേധിച്ച സാഹചര്യത്തിലാണു ബിസിസിഐക്കെതിരായ പരാമർശവുമായി ശ്രീശാന്തിന...

കൂട്ടുകാരന്റെ പ്രായപൂർത്തിയാകാത്ത സഹോദരിക്കു നേരെ ലൈംഗിക അതിക്രമത്തിനു ശ്രമം; വിവരമറിഞ്ഞ നാട്ടുകാർ യുവാവിനെ തല്ലിച്ചതച്ചു; കേസായതോടെ ഒളിവിൽ പോയി; തെരച്ചിൽ ഊർജിതമാക്കി പൊലീസ്

January 25, 2017 | 07:54 pm

കൊച്ചി: കൂട്ടുകാരന്റെ പ്രായപൂർത്തിയാകാത്ത സഹോദരിയെ പീഡിപ്പിക്കാൻ ശ്രമിച്ച യുവാവിനെ നാട്ടുകാർ തല്ലിച്ചതച്ചു. പൊലീസ് കേസ്സായതോടെ ഒളിവിൽപ്പോയ പ്രതിക്കായി പൊലീസും തെരച്ചിൽ ഊർജിതമാക്കി. വൈപ്പിൻ കരയിലെ എളങ്...

ചിരിച്ചും ചിരിപ്പിച്ചും മലയാളത്തിന്റെ പ്രിയനടി കൽപന ഓർമകളിലേക്കു മറഞ്ഞിട്ട് ഒരു വർഷം; അമ്മയില്ലാത്ത വീട്ടിൽനിന്ന് ചെന്നൈയിലേക്കു മാറാനൊരുങ്ങി മകൾ ശ്രിമയി

January 25, 2017 | 07:10 pm

തിരുവനന്തപുരം: ജീവിതത്തിൽ കണക്കില്ലാതെ ദുഃഖങ്ങളും വേദനകളും ഉണ്ടായിട്ടും എല്ലാവരോടും ചിരിച്ച്, എല്ലാവരെയും ചിരിപ്പിച്ച് മലയാളത്തിന്റെ പ്രിയനടി കൽപന ഓർമകളിലേക്കു മറഞ്ഞിട്ട് ഒരു വർഷമാകുന്നു. എറണാകുളത്തെ ...

സൗന്ദര്യത്തിന്റെ കാര്യം വരുമ്പോൾ മലയാളിക്കു പണം പ്രശ്‌നമല്ല; പക്ഷേ വാങ്ങിക്കൂട്ടുന്നതിൽ പലതും വ്യാജ ഉത്പന്നങ്ങൾ; കാൽ നൂറ്റാണ്ടിനിടെ സൗന്ദര്യസങ്കൽപ്പത്തിൽ വന്നത് അടിമുടി മാറ്റം; മലയാളിയുടെ സൗന്ദര്യ സങ്കല്പങ്ങൾക്കു ശാസ്ത്രീയമാനം നല്കിയ അനിൽ മനസു തുറക്കുന്നു

January 25, 2017 | 06:56 pm

കൊച്ചി:ചാന്തും കൺമഷിയും മാത്രം സൗന്ദര്യവർദ്ധനവിനായി ഉപയോഗിച്ച കാലത്തിൽ നിന്ന് ഹൈടെക്ക് മേക്കപ്പിലേക്കുള്ള ദുരത്തിന്റെ അനുഭവങ്ങളാണ് എറണാകുളം സ്വദേശി അനിലിന് പറയാനുള്ളത്. കേരളത്തിന്റെ സൗന്ദര്യവർദ്ധക സങ്...

ലക്ഷ്മി നായരെ പ്രിൻസിപ്പൽ സ്ഥാനത്തുനിന്നു മാറ്റാനാവില്ലെന്നു മന്ത്രി സി. രവീന്ദ്രനാഥ്; ലോ അക്കാദമി പ്രൈവറ്റ് കോളജ്; സർവകലാശാലയുടെ അന്വേഷണ റിപ്പോർട്ട് വന്നശേഷം തുടർനടപടി ആലോചിക്കാമെന്നും വിദ്യാഭ്യാസ മന്ത്രി; ചർച്ച പൊളിഞ്ഞതോടെ സമരവുമായി മുന്നോട്ടു പോകുമെന്നു വ്യക്തമാക്കി വിദ്യാർത്ഥി സംഘടനകൾ

January 25, 2017 | 06:20 pm

തിരുവനന്തപുരം: ലോ അക്കാദമി പ്രിൻസിപ്പൽ സ്ഥാനത്തുനിന്ന് ലക്ഷ്മി നായർ രാജിവയ്ക്കുകയെന്ന ആവശ്യപ്പെട്ടു വിദ്യാർത്ഥി സംഘടനകൾ നടത്തുന്ന സമരം അവസാനിപ്പിക്കാൻ വകുപ്പു മന്ത്രി സി. രവീന്ദ്രനാഥ് വിളിച്ചുചേർത്ത ച...

സോഷ്യൽ മീഡിയാ വിമർശനങ്ങൾ പെരുകിയപ്പോൾ ലോ അക്കാദമിയിൽ കൈരളിയും 'ലൈവായി'! പ്രിൻസിപ്പലിന്റെ രാജി ആവശ്യപ്പെട്ടുള്ള എസ്എഫ്‌ഐയുടെ വാർത്താസമ്മേളനം ലൈവായി ടെലിക്കാസ്റ്റ് ചെയ്തു; വി എം സുധീരൻ അടക്കമുള്ള നേതാക്കളുടെ പ്രസ്താവനകൾ ബ്രേക്കിങ് ന്യൂസായി

January 25, 2017 | 06:02 pm

തിരുവനന്തപുരം: ജിഷ്ണു പ്രാണോയ് എന്ന വിദ്യാർത്ഥിയുടെ ദുരൂഹ മരണത്തെ തുടർന്നുണ്ടായ വലിയ പ്രക്ഷോഭത്തിന് പിന്നിൽ സോഷ്യൽ മീഡിയയുടെ വൻ പങ്കാളിത്തമുണ്ടായിരുന്നു. സോഷ്യൽ മീഡിയ വിമർശനങ്ങൾ പെരുകിയപ്പോഴാണ് ജിഷ്ണു...

കേരള അഡ്‌മിനിസ്‌ട്രേറ്റീവ് സർവീസ് നടപ്പാക്കുന്നതിനെതിരേ സമരം ചെയ്ത സിപിഐ അനുകൂല സംഘടന അംഗങ്ങൾക്കെതിരേ പ്രതികാര നടപടിയുമായി സർക്കാർ; 11 ഉദ്യോഗസ്ഥരെ തെരഞ്ഞെുപിടിച്ചു സ്ഥലം മാറ്റി

January 25, 2017 | 05:40 pm

തിരുവനന്തപുരം: കേരള അഡ്‌മിസ്‌ട്രേറ്റീവ് സർവീസ്(കെഎഎസ്) നടപ്പാക്കുമെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ തീരുമാനത്തിനേതിരേ സമരം ചെയ്ത സിപിഐ അനുകൂല സംഘടനകളിലെ ഉദ്യോഗസ്ഥരെ തെരഞ്ഞുപിടിച്ച് സ്ഥലംമാറ്റൽ. സിപി...

MNM Recommends