1 usd = 71.03 inr 1 gbp = 88.83 inr 1 eur = 79.20 inr 1 aed = 19.34 inr 1 sar = 18.94 inr 1 kwd = 233.73 inr

Sep / 2019
15
Sunday

കുവൈറ്റിൽ ട്യൂഷനെടുക്കുന്ന പ്രവാസി അദ്ധ്യാപകർ കുടുങ്ങും; അനുമതിയില്ലാതെ സ്വകാര്യ ട്യൂഷൻ എടുക്കുന്ന വിദേശ അദ്ധ്യാപകരെ പിരിച്ചുവിടാനൊരുങ്ങി വിദ്യാഭ്യാസ മന്ത്രാലയം

January 25, 2017 | 03:02 pm

അനുമതിയില്ലാതെ സ്വകാര്യ ട്യൂഷൻ എടുക്കുന്ന വിദേശ അദ്ധ്യാപകരെ പിരിച്ചുവിടുമെന്ന് കുവൈത്ത് വിദ്യാഭ്യാസ മന്ത്രാലയം. നിർദ്ദേശം ലംഘിച്ചു സ്വകാര്യ ട്യൂഷ്യനുമായി മുന്നോട്ടു പോകുന്നവർക്കെതിരെ നിയമനടപടി സ്വീകരി...

അനുകൂലിച്ച് വോട്ട് ചെയ്തത് മുപ്പത്തിരണ്ട് പേർ മാത്രം; എതിർത്ത് വോട്ട് ചെയ്തത് എൺപത്തിയാറു പേരും; സൗദിയിലെ വിദേശികൾ നാട്ടിലേക്കയക്കുന്ന പണത്തിന് നികുതി ഏർപ്പെടുത്താനുള്ള നിർദ്ദേശം ശുറ കൗൺസിലും തള്ളി

January 25, 2017 | 02:48 pm

വിദേശികൾ നാട്ടിലേക്കയക്കുന്ന പണത്തിന് നികുതി ഏർപ്പെടുത്താനുള്ള നിർദ്ദേശം ശൂറ കൗൺസിൽ ചർച്ചയ്‌ക്കെടുത്തപ്പോൾ അനുകൂലിച്ചത് 32 പേർ മാത്രം. എന്നാൽ എതിർപ്പ് പ്രകടപ്പിച്ചവരാകട്ടെ എൺപത്തിയാറും പേരും. ഇതോടെ നി...

അഖിലേന്ത്യ സമ്മേളനത്തിന്റെ ഭാഗമായി എറണാകുളത്തു ഡിവൈഎഫ്‌ഐ നിർമ്മിച്ചു നൽകുന്ന 13 വീടുകൾ പൂർത്തിയായി; ആദ്യവീടിന്റെ താക്കോൽദാനം എളമക്കരയിൽ

January 25, 2017 | 02:47 pm

കൊച്ചി: ഡിവൈഎഫ്‌ഐ അഖിലേന്ത്യാ സമ്മേളനത്തിന്റെ ഭാഗമായി എറണാകുളം ജില്ലയിൽ 13 നിർധന കുടുംബങ്ങൾക്ക് നിർമ്മിച്ചു നൽകുന്ന വീടുകൾ പൂർത്തിയായി. ആദ്യ വീടിന്റെ താക്കോൽദാനകർമം 26നു വൈകിട്ട് മൂന്നിന് ധനമന്ത്രി ടി...

സംസ്ഥാനത്തു വനിതാ പൊലീസ് ബറ്റാലിയനു രൂപം നൽകും; 74 കായികതാരങ്ങൾക്കു സായുധസേനയിൽ ഹവിൽദാർ തസ്തികയിൽ നിയമനം; വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിനു പൊലീസ് സംരക്ഷണം നൽകാനും മന്ത്രിസഭാ യോഗ തീരുമാനം

January 25, 2017 | 02:37 pm

തിരുവനന്തപുരം: സംസ്ഥാനത്തു വനിതാ പൊലീസ് ബറ്റാലിയനു രൂപം നൽകാൻ ഇന്നു ചേർന്ന മന്ത്രിസഭാ യോഗം തീരുമാനിച്ചു. 74 കായികതാരങ്ങൾക്കു സായുധസേനയിൽ ഹവിൽദാർ തസ്തികയിൽ നിയമനം നൽകും. വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്ത...

അയർലന്റിലെ സ്‌കൂൾ ബസ് ഡ്രൈവർമാർക്ക്‌ 21 ശതമാനം ശമ്പള വർധന വേണമെന്ന ആവശ്യവുമായി യൂണിയൻ; സമരം ഒത്തുതീർപ്പാക്കാനുള്ള ശ്രമത്തിനിടെ വർക്ക്പ്ലേസ് കമ്മീഷന്റെ മുന്നിൽ പുതിയ ആവശ്യവുമായി യൂണിയൻ

January 25, 2017 | 02:07 pm

അയർലന്റിലെ സ്‌കൂൾ ബസ് ഡ്രൈവർമാർക്ക് 21 ശതമാനം ശമ്പള വർധന വേണമെന്ന ആവശ്യവുമായി യൂണിയൻ നേതാക്കൾ വർക്ക്‌പ്ലേസ് കമ്മീഷന്റെ മുമ്പിലെത്തി. യൂണിയന്റെ ആവശ്യം അംഗീകരിച്ചില്ലെങ്കിൽ സമരം ഉണ്ടാകുമെന്നാണ് സൂചന. ബസ...

കരിക്കിനേത്തു മുതലാളി തല്ലിക്കൊന്ന പാവപ്പെട്ട ക്യാഷറുടെ ശാപം ചന്ദ്രശേഖര പിള്ളയ്ക്കു വിനയായി; കേസ് അട്ടിമറിക്കാൻ കൂട്ടുനിന്ന ഡിവൈഎസ്‌പിക്കു സ്ഥാനക്കയറ്റം നിരസിച്ചപ്പോൾ ഒരേ ബാച്ചിൽ ജോലിയിൽ കയറിയ കേസിനു ജീവൻ നൽകിയ ഉദ്യോഗസ്ഥനു പ്രൊമോഷൻ; മുക്കിയ ഫയൽ ഒക്കെ പൊങ്ങിയതിനാൽ ഇനി ശിക്ഷയും വാങ്ങേണ്ടി വരും

January 25, 2017 | 01:51 pm

പത്തനംതിട്ട: നാടിനെ നടുക്കിയ കരിക്കിനേത്ത് ടെക്സ്റ്റയിൽസ് കൊലപാതകക്കേസ് അട്ടിമറിക്കാൻ കൂട്ടുനിന്ന ഡിവൈ.എസ്‌പിയെ എസ്‌പിമാരുടെ പട്ടികയിൽ നിന്ന് സംസ്ഥാന സർക്കാർ ഒഴിവാക്കി. കരിക്കനേത്തിൽ കൊല്ലപ്പെട്ട ജീവന...

കുമ്മനവും ചെന്നിത്തലയും ചടങ്ങു പോലെ വന്നു മടങ്ങിയ സമരഭൂമിയിലേയ്ക്ക് വി എസ് എത്തിയതോടെ ലോ അക്കാദമി സമരത്തിന്റെ സ്വഭാവം മാറുന്നു; മടിച്ചു നിന്ന മാദ്ധ്യമങ്ങളെല്ലാം വിഷയം ഏറ്റെടുത്തു; പ്രിൻസിപ്പലിന്റെ രാജിയെ കുറിച്ച് മിണ്ടാതെ ഭൂമി ഏറ്റെടുക്കണമെന്നു ആവശ്യപ്പെട്ടതു ഇതുവരെ കുലുങ്ങാതിരുന്ന ലക്ഷ്മി നായരെ പ്രതിസന്ധിയിലാക്കും: പുറത്ത് വരുന്നത് ഇടതു-വലതു പാർട്ടികൾ ചേർന്നൊരുക്കിയ വമ്പൻ കൊള്ളയുടെ വിശദാംശങ്ങൾ

January 25, 2017 | 01:26 pm

തിരുവനന്തപുരം: ലോ അക്കാദമിയിലെ വിദ്യാർത്ഥി സമരം 13 ദിവസം പിന്നിട്ടപ്പോഴും പ്രിൻസിപ്പൽ ലക്ഷ്മി നായർക്ക് കൂസലില്ലായിരുന്നു. കാരണം, പ്രിൻസിപ്പൽ സ്ഥാനത്ത് നിന്നും ഉടൻ രാജി വെയ്ക്കണമെന്ന വിദ്യാർത്ഥികളുടെ വ...

മദ്യവിൽപന ശാലയ്‌ക്കെതിരേയുള്ള സമരത്തിലേക്ക് നാട്ടുകാർ ക്ഷണിച്ചപ്പോൾ ഒഴിഞ്ഞുമാറി; കോൺഗ്രസുകാർ ഏറ്റെടുത്ത സമരം വിജയിക്കുമെന്നായപ്പോൾ ഓടിപ്പാഞ്ഞെത്തി; വിജയിച്ചത് തന്റെ കഴിവുകൊണ്ടാണെന്ന് വീരസ്യം വിളമ്പിയപ്പോൾ ചോദ്യശരങ്ങളുമായി നാട്ടുകാർ; നിൽക്കക്കള്ളിയില്ലാതെ സ്ഥലം കാലിയാക്കി വീണാ ജോർജ്

January 25, 2017 | 01:01 pm

പത്തനംതിട്ട: ആറന്മുളയിൽ വിജയിച്ചു കയറുന്നതു വരെ വീണാ ജോർജ് എല്ലാവർക്കും പ്രിയങ്കരിയായിരുന്നു. എംഎൽഎ ആയതിനു ശേഷമുള്ള അവരുടെ പ്രവർത്തനങ്ങൾ പാർട്ടിക്കുള്ളിൽ വരെ എതിർപ്പിന് കാരണമായിരിക്കുകയാണ്. നാട്ടുകാരു...

പ്രാഥമിക വിജിലൻസ് ക്ലിയറൻസിനുള്ള അപേക്ഷ പോലും നൽകിയില്ല; ഭരണം നിഷ്‌ക്രിയമെന്ന് തോന്നിക്കുന്ന സാഹചര്യം ഉണ്ടാക്കിയതിൽ പിണറായി ക്ഷുഭിതൻ; ആഭ്യന്തര സെക്രട്ടറി സ്ഥാനം ഒഴിയാൻ അനുവദിക്കണമെന്ന് നളിനി നെറ്റോ; മംഗളം പറഞ്ഞത് ശരിയില്ലെന്ന് എഴുതിയ മനോരമയ്ക്ക് ചമ്മലും

January 25, 2017 | 12:29 pm

തിരുവനന്തപുരം: റിപ്പബ്ലിക് ദിനത്തിൽ വിശിഷ്ട സേവനത്തിനു മെഡൽ ലഭിക്കാനുള്ള അവസരം സംസ്ഥാന പൊലീസിലെ മികച്ച ഉദ്യോഗസ്ഥർക്ക് നഷ്ടമാകാൻ കാരണം സംസ്ഥാന സർക്കാരിന്റെ അനാസ്ഥ മൂലം തന്നെ. ഇതിന് വേണ്ടിയുള്ള ഒരു നടപ...

'എവിടെ പോയി പഠിച്ചിട്ടും കാര്യമില്ലാ അവനെ ഞങ്ങൾ വെറുതേ വിടില്ലന്ന്' പറഞ്ഞ പൊലീസിന് മനസ്സ് മാറ്റം; മലയാലപ്പുഴക്കേസിൽ വിശദമായി അന്വേഷിക്കാതെ അഭിലാഷ് ശ്രീധരനെതിരേ കേസെടുക്കില്ല: പക്ഷം പിടിക്കാതെ അന്വേഷിക്കുമെന്നും പത്തനംതിട്ട എസ് പി: മറുനാടൻ ഇംപാക്ട്

January 25, 2017 | 12:06 pm

പത്തനംതിട്ട: മലയാലപ്പുഴയിൽ കഴിഞ്ഞ മാസം 16 നുണ്ടായ സിപിഐ(എം)-ആർഎസ്എസ് സംഘട്ടനത്തിന്റെ പേരിൽ സ്ഥലത്തില്ലാതിരുന്ന യുവാവിനെതിരേ കേസെടുക്കാനുള്ള പൊലീസിന്റെ നീക്കം പ്രതിരോധത്തിൽ. മറുനാടൻ ഇതു സംബന്ധിച്ച് പ്ര...

അനുമതി പത്രത്തിൽ ഒപ്പോ ക്യൂആർ കോഡോ ഇല്ല; മെയിലിൽ കിട്ടിയെന്ന വാദം പരിശോധിക്കാൻ തീരുമാനം; മറ്റക്കര ടോംസ് കോളേജ് പ്രവർത്തിക്കുന്നത് വ്യാജ അഫിലിയേഷൻ സർട്ടിഫിക്കറ്റിന്റെ പിൻബലത്തിൽ: കോളേജ് അടച്ചുപൂട്ടേണ്ടി വരുമെന്ന് സൂചന

January 25, 2017 | 11:51 am

കോട്ടയം: മറ്റക്കര ടോംസ് കോളേജ് പ്രവർത്തിക്കുന്നത് വ്യാജ അഫിലിയേഷൻ സർട്ടിഫിക്കറ്റ് നേടിയാണെന്ന് കണ്ടെത്തി. ടോംസ് കോളേജിന്റെ പ്രവർത്തനത്തെക്കുറിച്ച് അന്വേഷിച്ച സാങ്കേതിക സർവകലാശാല രജിസ്ട്രാർ ഇതു സംബന്ധി...

ഓസ്ട്രിയൻ ബാങ്ക് ബാവാഗ് എടിഎം ഉപയോഗത്തിന് ഫീസ് ഈടാക്കാൻ സാധ്യത; ഉപഭോക്താക്കൾ പ്രതിഷേധവുമായി രംഗത്ത്‌

January 25, 2017 | 11:49 am

ഓസ്ട്രിയയിലെ പ്രധാന ബാങ്കുകളിലൊന്നായ ബാവാഗ് എടിഎം ഉപയോഗത്തിന് ഫീസ് ഈടാക്കാൻ പദ്ധതിയിടുന്നു. ഓരോ തവണ ഉപഭോക്താക്കൾ എടിഎം ഉപയോഗിക്കുമ്പോൾ പണം ഈടാക്കാനാണ് ബാങ്ക് പദ്ധതിയിടുന്നത്. എന്നാൽ ഫീസ് ഓരോ ബാങ്ക് അക...

വിവരാവകാശ നിയമത്തിൽ ഏതെങ്കിലും തരത്തിൽ വെള്ളം ചേർക്കുന്ന ഒരു നടപടിയും ഉണ്ടാകില്ല; ഇടത് പ്രസ്ഥാനത്തിന്റെ ഭാഗമായി നിൽക്കുന്നവർ തെറ്റിദ്ധാരണ പരത്തരുത്; കാനത്തിന് മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയൻ

January 25, 2017 | 11:33 am

തിരുവനന്തപുരം: മന്ത്രിസഭാ യോഗതീരുമാനങ്ങൾ വിവരാവകാശ നിയമപ്രകാരം വെളിപ്പെടുത്താൻ കഴിയില്ലെന്ന സർക്കാർ നിലപാടിനെ വിമർശിച്ച സിപിഐ നേതാവ് കാനം രാജേന്ദ്രന് മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയൻ. അഴിമതിയെക...

മന്നത്ത് ഗോവിന്ദൻ നായരുടെ കൺകണ്ട ദൈവം ഷൊർണ്ണൂരിലെത്തിയ സത്യക്രിസത്യാനിയുടെ ബസിന് പേരായി; പുക തുപ്പുന്ന ആവിയന്ത്രത്തിൽ തുടങ്ങിയ യാത്രയ്ക്ക് ഇപ്പോൾ പഴയ പ്രതാപമില്ല; അവസാന സർവ്വീസിനൊരുങ്ങുന്ന ഷൊർണ്ണൂരിലെ 'മയിൽവാഹനത്തിന്റെ' കഥ ഇങ്ങനെ

January 25, 2017 | 11:11 am

ഷൊർണ്ണൂർ: പുക തുപ്പുന്ന ആവിയന്ത്രം , വലിയ ശബ്ദത്തോടെ പേരിന് മാത്രം ടാറിങ് കഴിഞ്ഞ പാലക്കാടിന്റെ നഗരവീധികളെ മുന്നോട്ട് നയിച്ച മയിൽവാഹനം. എട്ട് പതിറ്റാണ്ടിലെ മലയാളിയുടെ യാത്ര ജീവിതത്തിന്റെ കഥ പറയുന്ന മയി...

MNM Recommends