April 25, 2024+
-
സ്തുത്യർഹ സേവനത്തിനുള്ള രാഷ്ട്രപതിയുടെ പൊലീസ് പുരസ്കാരത്തിന് അർഹരായവരിൽ പത്ത് മലയാളികളും; ജീവൻ രക്ഷാ പുരസ്കാരം ഏഴുപേർക്കും; ഇ.പി. ഫിറോസിന് മരണാനന്തര ബഹുമതിയായി സർവോത്തം ജീവൻ രക്ഷാ പതക്
January 25, 2020ന്യൂഡൽഹി: റിപ്പബ്ലിക് ദിനത്തിൽ രാഷ്ട്രപതി നൽകുന്ന സ്തുത്യർഹ സേവന പുരസ്കാരത്തിന് കേരളത്തിൽ നിന്ന് ഇക്കുറി അർഹരായത് 10 പൊലീസുകാർ. അപകടത്തിൽപ്പെട്ടവരെ രക്ഷിച്ചതിനുള്ള ജീവൻ രക്ഷാപുരസ്കാരത്തിന് ഏഴുപേർ അർ...
-
നന്നേ ചെറുപ്പത്തിൽ പേരാമ്പ്രയിലെ തെരുവിൽ എത്തിയത് സ്വത്ത് തർക്കത്തിന്റെ പേരിൽ ബന്ധുക്കൾ മുഖത്ത് ആസിഡ് ഒഴിച്ചതോടെ; മുപ്പത് വർഷത്തോളം റോഡുവക്കിൽ കിടന്നുറങ്ങിയപ്പോഴും ചെരുപ്പ് തുന്നി കിട്ടുന്ന പണത്തിൽ നിന്നും മിച്ചം പിടിച്ച തുക ഉപയോഗിച്ചത് അർഹരായവർക്ക് സഹായം നൽകാൻ; ഒടുവിൽ ലിസിക്ക് കിടക്കാൻ ഒരു വീട് പണിത് നൽകി പേരാമ്പ്രയിലെ വിദ്യാർത്ഥികളും നാട്ടുകാരും
January 25, 2020മലയാളികളുടെ നന്മയും സഹജീവികളോടുള്ള കരുണയും പലപ്പോഴും വാർത്തകളിൽ ഇടംപിടിക്കാറുണ്ട്. ചെറുപ്പത്തിലെ ബന്ധുക്കളുടെ ആസിഡ് ആക്രമണത്തിന് ഇരയായി രാജസ്ഥാനിൽ നിന്നും കേരളത്തിലെത്തിയ ലിസിക്ക് നന്മ നിറഞ്ഞ ഒരു കൂട്...
-
ഭീം ആർമ്മി നേതാവ് ചന്ദ്രശേഖരൻ ആസാദ് ആദ്യമായി കേരളത്തിലെത്തുന്നു; ജനുവരി 31 ന് വൈകീട്ട് കോഴിക്കോട്ട് നടക്കുന്ന പീപ്പിൾസ് സമ്മിറ്റിൽ പങ്കെടുക്കും; ജനാധിപത്യ സാഹോദര്യ സംരക്ഷണ സമിതി രൂപീകരിച്ചു പരിപാടി സംഘടിപ്പിക്കുന്നത് മുസ്ലിംലീഗുും സോളിഡാരിറ്റിയും എം ഇ എസും സമസ്തയും പി ഡി പിയുമെല്ലാം സംയുക്തമായി
January 25, 2020കോഴിക്കോട്: ഭീം ആർമി നേതാവും പൗരത്വ ഭേദഗതി നിയമവിരുദ്ധ പ്രക്ഷോഭത്തിന്റെ മുന്നണിപ്പോരാളിയും യൂത്ത് ഐക്കണുമായ ചന്ദ്രശേഖരൻ ആസാദ് ആദ്യമായി കേരളത്തിലെത്തുന്നു. ജനുവരി 31 ന് വൈകീട്ട് കോഴിക്കോട്ട് നടക്കുന്ന ...
-
തിരുവല്ല നഗരസഭാ ഓഫീസിൽ വിജിലൻസ് സംഘത്തിന്റൈ മിന്നൽ പരിശോധന; നടപടി സിപിഎം ലോക്കൽ കമ്മിറ്റിയംഗത്തിന്റൈ ഭാര്യയും സിഡിഎസ് ചെയർപേഴ്സണുമായിരുന്ന ആശാ സുദർശൻ നഗരസഭാ കുടുംബശ്രീ ഫണ്ടുകളിൽ ലക്ഷങ്ങളുടെ തട്ടിപ്പും തിരിമറിയും നടത്തിയെന്ന പരാതിയിൽ; ലക്ഷങ്ങൾ വെട്ടിപ്പു നടത്തിയതിന് വിജിലൻസിന് തെളിവുകൾ ലഭിച്ചെന്ന് സൂചന
January 25, 2020തിരുവല്ല: സിപിഎം ലോക്കൽ കമ്മിറ്റിയംഗത്തിന്റൈ ഭാര്യയും സി ഡി എസ് ചെയർപേഴ്സണുമായിരുന്ന ആശാ സുദർശൻ നഗരസഭാ കുടുംബശ്രീ ഫണ്ടുകളിൽ ലക്ഷങ്ങളുടെ തട്ടിപ്പും തിരിമറിയും നടത്തിയെന്ന കുടുംബശ്രീ അംഗങ്ങളുടെ പരാതിയി...
-
മാറ്റങ്ങൾ കൊണ്ടുവരാൻ വോട്ട് ചെയ്താൽ മാത്രം പോരെന്ന് ജമ്മു കശ്മീർ ലഫ്നന്റ് ഗവർണർ; തെരഞ്ഞെടുപ്പിൽ മത്സരിക്കാനും തയ്യാറാകണമെന്ന് ജനങ്ങളോട് ജി സി മുർമു
January 25, 2020ജമ്മു: മാറ്റങ്ങൾ കൊണ്ടുവരാൻ വോട്ട് ചെയ്താൽ മാത്രം പോരെന്നും തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ തയ്യാറാകണമെന്നും ജമ്മു കശ്മീർ ലഫ്. ഗവർണർ. 'തിരഞ്ഞെടുപ്പിൽ എന്തുകൊണ്ട് ഭാഗമാകണമെന്ന് ജനങ്ങൾ ചിന്തിക്കണം. പക്ഷേ ഞാൻ...
-
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച മദ്രസാ അദ്ധ്യാപകൻ അറസ്റ്റിൽ; നിരണം സ്വദേശിയായ അബ്ദുൾ ജലീൽ പതിമൂന്നുകാരി പെൺകുട്ടിയെ ഒരു വർഷക്കാലമായി ഭീഷണിപ്പെടുത്തി പീഡിപ്പിക്കുകയായിരുന്നുവെന്ന് പൊലീസ്
January 25, 2020തിരുവല്ല: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ മദ്രസാ അദ്ധ്യാപകൻ അറസ്റ്റിൽ. നിരണം പനച്ചമൂട് പെരുമുറ്റത്ത് ലക്ഷം വീട്ടിൽ അബ്ദുൾ ജലീൽ ( 36 ) ആണ് അറസ്റ്റിലായത്. അബ്ദുൾ ജലീൽ അദ്ധ്യാപകനായ പനച്...
-
പത്മ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു; നോക്കുവിദ്യ പാവകളി കലാകാരി മൂഴിക്കൽ പങ്കജാക്ഷിക്ക് പത്മശ്രീ
January 25, 2020ന്യൂഡൽഹി: റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് പത്മ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. നോക്കുവിദ്യ പാവകളി കലാകാരി മൂഴിക്കൽ പങ്കജാക്ഷിക്ക് പത്മശ്രീ അവാർഡ് ലഭിച്ചു. സത്യനാരായണൻ മുണ്ടൂരിനും പത്മശ്രീ പുരസ്ക്കാരം ലഭ...
-
ആഫ്രിക്കയിൽ നിന്നും കശുവണ്ടി ഇറക്കുമതി ചെയ്തു തരാം എന്നു പറഞ്ഞ് കശുവണ്ടി വ്യാപാരികളിൽ നിന്നും അനീഷ് ബാബു തട്ടിയെടുത്തത് 50 കോടിയോളം രൂപ; തട്ടിപ്പിലൂടെ ലഭിച്ച പണം ഉപയോഗിച്ച് അടിച്ചുപൊളി ജീവിതവും; തട്ടിച്ചെടുത്ത കോടികൾ വിനിയോഗിച്ച് സീരിയൽ നടിമാരുമായി വിദേശത്തേക്ക് 'ഉല്ലാസയാത്ര'യും; ആഡംബര കാറുകളിൽ ചുറ്റിയടിക്കലും പതിവുപരിപാടി; ഒത്താശ ചെയ്തവരുടെ കൂട്ടത്തിൽ ഉന്നത പൊലീസ് ഉദ്യോഗസ്ഥരും; പൊലീസ് പൊക്കിയ അനീഷ് ബാബു ഒരു ചെറിയ പുള്ളിയല്ല
January 25, 2020കൊല്ലം: ആഫ്രിക്കയിൽ നിന്നും കശുവണ്ടി ഇറക്കുമതി ചെയ്തു തരാമെന്ന് വിശ്വസിപ്പിച്ച് കോടികളുടെ തട്ടിപ്പു നടത്തിയ കൊല്ലത്തെ അനീഷ് ബാബു ഒരു ചെറിയ പുള്ളിയല്ല. ആഡംബര ജീവിതം നയിക്കുന്ന കാര്യത്തിൽ ഇയാൾ അഗ്രഗണ്യന...
-
ഭൂചലനത്തിൽ തകർന്ന കെട്ടിടത്തിനിടയിൽ നിന്നും 12 മണിക്കൂറുകൾക്ക ശേഷം ജീവനോടെ പുറത്തെടുത്തത് അഞ്ചു പേരെ; രക്ഷപെട്ടവരിൽ ഒരു ഗർഭിണിയും; തുർക്കിയിലെ ഭൂചലനത്തിൽ മരിച്ചവരുടെ എണ്ണം 22 ആയി
January 25, 2020ഇസ്താംബുൾ: തുർക്കിയിലെ ഭൂചലനത്തിൽ മരിച്ചവരുടെ എണ്ണം 22 ആയി. തകർന്നുവീണ കെട്ടിട അവശിഷ്ടങ്ങൾക്കിടയിൽപെട്ടാണ് ഏറെപ്പേരും മരിച്ചത്. ശനിയാഴ്ച പുലർച്ചെ അവശിഷ്ടങ്ങൾക്കിടയിൽ നിന്ന് അഞ്ചു പേരെ ജീവനോടെ പുറത്തെട...
-
ഫോൺ ചെയ്യുന്നതിനിടെ ടെറസിൽ നിന്നും താഴേക്കു വീണ പതിനെട്ടുകാരി രക്ഷപെട്ടത് അത്ഭുതകരമായി; സമീപവാസികളുടെ സമയോചിതമായ ഇടപെടലിലൂടെ പെൺകുട്ടിക്ക് പുതുജീവൻ
January 25, 2020കൊൽക്കത്ത: ടെറസിൽ നിന്ന് ഫോൺ ചെയ്യുന്നതിനിടെ താഴേക്ക് വീണ പെൺകുട്ടിക്ക് തുണയായത് ഭാഗ്യവും സമീപവാസികളുടെ സമയോചിതമായ ഇടപെടലും. കൊൽക്കത്ത സ്വദേശിനി റിച്ച ഗുപ്ത എന്ന പതിനെട്ടുകാരിയാണ് ഫോൺ ചെയ്യുന്നതിനിടെ ...
-
ഡൽഹിയിൽ നിർമ്മാണത്തിലിരുന്ന കെട്ടിടം തകർന്ന് വീണു; കുടുങ്ങിക്കിടക്കുന്നത് നിരവധി കുട്ടികൾ
January 25, 2020ന്യൂഡൽഹി: കോച്ചിങ് സെന്റർ പ്രവർത്തിച്ചിരുന്ന കെട്ടിടം തകർന്ന് വീണ് കുടുങ്ങിക്കിടക്കുന്നത് നിരവധി കുട്ടികൾ. ഡൽഹി ഭജന്പുരയിലാണ് നിർമ്മാണത്തിലിരുന്ന കെട്ടിടം തകർന്നു വീണത്. കോച്ചിങ് സെന്റർ പ്രവർത്തിച്ചിര...
-
ലീഗൽ മെട്രോളജി ഓഫീസിൽ നടത്തിയ റെയ്ഡിൽ വിജിലൻസ് കണ്ടെത്തിയത് കണക്കിൽപെടാത്ത 34,000 രൂപ; അസിസ്റ്റന്റ് കമ്മീഷണർ പണം സ്വീകരിച്ചത് വെയിങ് ബ്രിഡ്ജ് പരിശോധനയുടെ ഭാഗമായി
January 25, 2020തൃശൂർ: തൃശൂർ ലീഗൽ മെട്രോളജി ഓഫീസിൽ വിജിലൻസ് റെയ്ഡ്. കണക്കിൽപ്പെടാത്ത 34,000 രൂപ പിടികൂടി. ലീഗൽ മെട്രോളജി അസിസ്റ്റന്റ് കമ്മീഷണറുടെ കൈയിൽ നിന്നാണ് കണക്കിൽപ്പെടാത്ത 34,000 രൂപ വിജിലൻസ് പിടികൂടിയത്. വെയ...
-
വനിതാ പ്രാതിനിധ്യത്തിന്റെ പേരിൽ കെപിസിസി ഭാരവാഹിയായ സോന ആരാണ്? പുനഃസംഘടനാ ലിസ്റ്റ് പോലെയാണ് പഞ്ചായത്ത് തെരഞ്ഞെടുപ്പിലെ സ്ഥാനാർത്ഥി നിർണയമെങ്കിൽ ഇടതിന് വിജയം അനായാസം; പഞ്ചായത്തിൽ തോറ്റാൽ അസംബ്ലിയിലും പാർട്ടി പച്ചതൊടില്ലെന്ന് കെ മുരളീധരൻ എംപി
January 25, 2020തിരുവനന്തപുരം: സംസ്ഥാനത്തെ കോൺഗ്രസ് പുനഃസംഘടനയിൽ അതൃപ്തി മറച്ചുവെക്കാതെ കെ മുരളീധരൻ എംപി. എല്ലാവർക്കും കെപിസിസി ഭാരവാഹികളായാൽ മതിയെന്നും അതിനാൽ ബൂത്തിലിരിക്കേണ്ട പലരും കെപിസിസി ഭാരവാഹികളായെന്നും മുരളീ...
-
സൈബർ ആക്രമണം രൂക്ഷം, മൂന്ന് ദിവസമായി പുറത്തിറങ്ങിയില്ല; അവർ തന്നെയാണ് വീഡിയോ ഒക്കെ എടുത്തത്; എന്റെയൊരു ഫേക്ക് അക്കൗണ്ടിൽ നിന്നായിരുന്നു ദൃശ്യങ്ങൾ പ്രചരിപ്പിച്ചത്; ഒരിക്കലും പ്ലാൻ ഒന്നുമല്ലായിരുന്നു.. കേട്ടിട്ട് പോയതായിരുന്നു; മോശമായ സംസാരം കേട്ടതിനെ തുടർന്നാണ് പ്രതികരിച്ചത്; പാവക്കുളം ക്ഷേത്രത്തിൽ വെച്ച് സംഘപരിവാർ കയ്യേറ്റം ചെയ്യാൻ ശ്രമിച്ച ആതിര പറയുന്നു; അക്രമികൾക്കെതിരെ കേസെടുക്കുമെന്ന് യുവതിയെ സന്ദർശിച്ച വനിതാ കമ്മീഷൻ അധ്യക്ഷ എംസി ജോസഫൈൻ
January 25, 2020കൊച്ചി: എറണാകുളം പാവക്കുളത്ത് പൗരത്വ ഭേദഗതിയെ അനുകൂലിച്ച് നടത്തിയ പരിപാടിയിൽ പ്രതിഷേധിച്ച ആതിര എന്ന യുവതിക്കെതിരെ കടുത്ത സൈബർ ആക്രമണമാണ് നടന്നത്. യുവതിയെ അധിക്ഷേപിച്ചു കൊണ്ടുള്ള ഫേസ്ബുക്ക് പോസ്റ്റുകള...
-
'ഉത്സവത്തിന് ഹിന്ദു പൊലീസുകാരെ ഡ്യൂട്ടിക്ക് നിയോഗിക്കണം'; വിചിത്ര ആവശ്യമായി തൃപ്പൂണിത്തുറ ദേവസ്വം അസി. കമ്മീഷണർ; കൊച്ചി സിറ്റി പൊലീസ് കമ്മീഷണർക്ക് അയച്ച കത്ത് വിവാദമായി; പൊലീസുകാരെ ജാതി തിരിച്ച് ഡ്യൂട്ടിക്ക് നിയോഗിക്കരതെന്ന് ആവശ്യപ്പെട്ട് പൊലീസ് അസോസിയേഷൻ; ദേവസ്വം മന്ത്രിക്കും സിറ്റി പൊലീസ് കമ്മീഷണർക്കും പരാതി നൽകിയതോടെ നിലപാട് തിരുത്തി ദേവസ്വം ബോർഡ് അധികൃതർ
January 25, 2020കൊച്ചി: ഉത്സവത്തിന് ക്രമസമാധാന പാലനത്തിനും ഗതാഗതം നിയന്ത്രിക്കാനും ഹിന്ദുക്കളായ പൊലീസുകാരെ വേണമെന്ന് ആവശ്യപ്പെട്ട ദേവസ്വം അസിസ്റ്റന്റ് കമ്മീഷണർ വിവാദത്തിൽ. വിചിത്രമായ ഈ ആവശ്യത്തിനെതിരെ കടുത്ത എതിർപ്പാ...
MNM Recommends +
-
വെറ്റിലയും അടക്കയും ചുണ്ണാമ്പും പുകയിലയും കിറ്റുകളിൽ; 'മുറുക്കുന്നതിനോട്' താൽപ്പര്യമുള്ള നേതാവിന് വോട്ടുറപ്പിക്കാനോ ഈ കിറ്റുകൾ; ബത്തേരിയിലും മാനന്തവാടിയിലും കിറ്റ്; ബിജെപിക്കെതിരെ ആരോപണവുമായി കോൺഗ്രസും സിപിഎമ്മും; ഒന്നും അറിയില്ലെന്ന് ലോറി ഡ്രൈവറും; വയനാട്ടിൽ വിവാദം
-
മോദിയുടേത് വിദ്വേഷ പ്രസംഗമല്ല; മതത്തിന്റെ പേരിൽ വോട്ടും ചോദിച്ചിട്ടില്ല; പ്രതിപക്ഷ ആക്ഷേപങ്ങൾ മുഖവിലയ്ക്കെടുക്കാതെ തിരഞ്ഞെടുപ്പ് കമ്മീഷൻ തള്ളിയെന്ന് റിപ്പോർട്ട്; ബൻസ്വാരയിലെ പ്രസംഗത്തിൽ പ്രധാനമന്ത്രിക്കെതിരെ നടപടികളില്ല; 'മുസ്ലിം വിരുദ്ധ' പരാമർശങ്ങൾ കമ്മീഷൻ പരിഗണിച്ചില്ലെന്ന ആക്ഷേപം ഉയർത്താൻ പ്രതിപക്ഷം
-
വിവിപാറ്റിൽ ബാലറ്റ് സ്ലിപ് കാണാതിരിക്കുകയോ ബീപ് ശബ്ദം കേൾക്കാതിരിക്കുകയോ ചെയ്താൽ പ്രിസൈഡിങ് ഓഫിസറെ ബന്ധപ്പെടണം; കന്നിവോട്ടർമാർ അഞ്ചു ലക്ഷത്തിൽ അധികം; ഓരോ വോട്ടും നിർണ്ണായകം; എങ്ങനെ ആശയക്കുഴപ്പം ഉണ്ടാകാതെ വോട്ട് ചെയ്യാം; വോട്ടെടുപ്പ് പ്രക്രിയ ഇങ്ങനെ
-
ഷേക്ക്ഹാൻഡ് ചെയ്തപ്പോൾ കയ്യിൽ അമർത്തിയതിന്റെ പേരിലുണ്ടായ വാക്കേറ്റവും അടിപിടിയും പകയായി മാറി; തക്കം പാർത്തിരുന്ന് യുവാവിനെ കാർ കയറ്റിക്കൊന്നു: ഉത്തരാഖണ്ഡ് സ്വദേശിയും കൂട്ടാളികളും അറസ്റ്റിൽ
-
അഞ്ചു ജില്ലകളിൽ നിരോധനാജ്ഞ; പൊലീസും കേന്ദ്ര സേനയും അടക്കം സുരക്ഷയ്ക്കുള്ളത് 66303 ഉദ്യോഗസ്ഥർ; വയനാട്ട് കൂടുതൽ കേന്ദ്ര സേന; 62 കമ്പനി സെൻട്രൽ ആംഡ് പൊലീസ് ഫോഴ്സും സംസ്ഥാനത്ത്; ബൂത്തിലെത്തുക 2.77 കോടി വോട്ടർമാർ; ഇന്ന് നിശബ്ദ പ്രചരണം; ത്രികോണ പോരിന്റെ ചൂടിൽ കേരളം
-
മരണത്തിനുത്തരവാദികളായവരുടെ പേരുകൾ എഴുതിവെച്ച ശേഷം ആത്മഹത്യ; തൃശ്ശൂരിൽ വീട്ടമ്മയുടെ മരണത്തിൽ അങ്കണവാടി വർക്കർ അറസ്റ്റിൽ
-
മദ്യലഹരിയിൽ ദേശീയ പാതയിലൂടെ ഇരു ചക്രവാഹനത്തിൽ പാഞ്ഞ് പൊലീസുകാരൻ; എതിരെ വന്ന വാഹനത്തിലിടിക്കാതെ രക്ഷപെട്ടത് തലനാരിഴയ്ക്ക്: വീഡിയോ പുറത്തായതോടെ അന്വേഷണം
-
കന്നിവോട്ട് ചെയ്യാൻ കാത്തിരുന്ന് ഒരു കുടുംബത്തിലെ അഞ്ചു പേർ; വിദേശവാസം അവസാനിപ്പിച്ച് നാട്ടിലെത്തിയ പ്രവാസി കുടുംബം ഒന്നടങ്കം നാളെ ബൂത്തിലേക്ക്
-
എട്ടു വർഷം മുമ്പ് വോട്ട് ചെയ്തപ്പോൾ വിരലിൽ പുരട്ടിയ മഷിയടയാളം മായുന്നില്ല; സോപ്പും ലായനികളുമെല്ലാം ഉപയോഗിച്ചെങ്കിലും വര തെളിഞ്ഞുതന്നെ; തദ്ദേശതിരഞ്ഞെടുപ്പിൽ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ എതിർത്തതോടെ ഭയന്ന് വോട്ട് ചെയ്യുന്നത് നിർത്തി ഉഷ
-
സായ് സുദർശന്റെ ബാറ്റിങ് വെടിക്കെട്ട്; ഡേവിഡ് മില്ലറുടെ വീരോചിത പോരാട്ടം; ഫിനിഷർ റോളിൽ റാഷിദ് ഖാൻ; 'സിക്സ്' അവിശ്വസനീയമായി തടുത്തിട്ട സ്റ്റബ്സ്; അവസാന പന്തുവരെ പൊരുതി കീഴടങ്ങി ഗുജറാത്ത് ടൈറ്റൻസ്; ഡൽഹി ക്യാപിറ്റൽസിന്റെ ജയം നാല് റൺസിന്
-
ഞങ്ങളുടെ സ്ഥാനാർത്ഥിക്ക് വോട്ടു ചെയ്യല്ലേ! രാജസ്ഥാനിലെ ബൻസ്വാഡ-ദുംഗർപൂർ ലോക്സഭാ മണ്ഡലത്തിൽ വിചിത്ര അഭ്യർത്ഥനയുമായി കോൺഗ്രസ്; അപ്രതീക്ഷിതമായി ത്രികോണ മത്സരം വന്നതോടെ പാർട്ടിക്ക് നാണക്കേട്: പിന്നാമ്പുറ കഥ
-
കളി തീരാൻ മിനിറ്റുകൾ ബാക്കിനിൽക്കെ രണ്ട് ഗോൾ പിറകിൽ; അവസാന നിമിഷം മൂന്ന് ഗോൾ തിരിച്ചടിച്ച് അവിശ്വസനീയ ജയം സ്വന്തമാക്കി മുംബൈ സിറ്റി; ഐഎസ്എൽ രണ്ടാം സെമിയുടെ ആദ്യ പാദത്തിൽ സ്വന്തം തട്ടകത്തിൽ കണ്ണീരോടെ ഗോവ
-
സുൽത്താൻ ബത്തേരിയിൽ 1500 ഓളം ഭക്ഷ്യ കിറ്റുകൾ പിടികൂടി; പ്ലാസ്റ്റിക് കവറുകളിൽ പഞ്ചസാരയും ബിസ്ക്കറ്റും ചായപ്പൊടിയും വെളിച്ചെണ്ണയും ഉൾപ്പെടെയുള്ള അവശ്യ വസ്തുക്കൾ; ആദിവാസി കോളനികളിൽ വിതരണത്തിന് തയ്യാറാക്കിയ കിറ്റുകളെന്ന് ആരോപണം; വോട്ടർമാരെ സ്വാധീനിക്കാൻ ശ്രമിക്കുന്നത് ബിജെപിയെന്ന് യുഡിഎഫും എൽഡിഎഫും; നിഷേധിച്ച് ബിജെപി
-
സിപിഎം തൃശൂർ ജില്ലാ സെക്രട്ടറിക്ക് വീണ്ടും ഇഡി നോട്ടീസ്; കരുവന്നൂർ കേസിൽ തിങ്കളാഴ്ച കൊച്ചി ഓഫീസിൽ ഹാജരാകണം
-
കണ്ണൂരിൽ സുഹൃത്തിനെ കുത്തി പരുക്കേൽപ്പിച്ച യുവാവ് ജീവനൊടുക്കിയ നിലയിൽ; കടുംകൈ കാട്ടിയത് സുഹൃത്ത് മരിച്ചിരിക്കാമെന്ന ഭയത്തിൽ
-
കോൺഗ്രസുകാർ ജയിച്ചാൽ ബിജെപിയിൽ പോവുമെന്ന പ്രചാരണം ശക്തമാക്കി സിപിഎം; സിഎഎയും എടുത്തിട്ട് പ്രചാരണം; സമസ്ത- ലീഗ് അസ്വാരസ്യങ്ങളിലും ഇടതിന് പ്രതീക്ഷ; പ്രതിരോധിച്ച് യുഡിഎഫും; മലബാറിൽ അവസാന ലാപ്പിലും മുന്നണികളുടെ കണ്ണ് മുസ്ലിം വോട്ട് ബാങ്കിൽ
-
സംസ്ഥാനത്ത് 25231 ബൂത്തുകൾ; കർശന സുരക്ഷ ഒരുക്കാൻ 66,303 ഉദ്യോഗസ്ഥർ; 41,976 പൊലീസ് ഉദ്യോഗസ്ഥരും അധിക സുരക്ഷയ്ക്ക് 62 കമ്പനി കേന്ദ്ര സേനയും; പോളിങ് സ്റ്റേഷനുകളെ ക്ലസ്റ്ററുകളായി തിരിച്ച് നിയന്ത്രണം
-
ഹിന്ദുക്കളുടെ സ്വത്ത് എടുത്ത് മുസ്ലീങ്ങൾക്ക് കൊടുക്കുമെന്ന് കോൺഗ്രസ് പ്രകടന പത്രികയിൽ ഉണ്ടോ? ജനങ്ങളുടെ സ്വത്തുക്കൾ കണ്ടുകെട്ടാനും സമ്പാദ്യം അപഹരിക്കാനും കോൺഗ്രസിന് പദ്ധതിയുണ്ടോ? പ്രധാനമന്ത്രി മോദിയും ബിജെപിയും നടത്തുന്ന പ്രചാരണത്തിന്റെ വസ്തുതയെന്ത്?
-
സംസ്ഥാനത്ത് അഞ്ചുലക്ഷത്തിലധികം കന്നിവോട്ടർമാർ; സമ്മതിദാനം വിനിയോഗിച്ച് രാഷ്ട്ര നിർമ്മാണത്തിൽ പങ്കാളികളാവണം; വോട്ട് ചെയ്യേണ്ടത് എങ്ങനെയെന്ന് വിശദീകരിച്ച് തെരഞ്ഞെടുപ്പ് കമ്മീഷൻ
-
വ്യാജ പ്രചാരണത്തിലൂടെ വ്യക്തിഹത്യ നടത്തിയെന്ന് ആരോപണം; കെ.സുധാകരൻ കൈരളി ചാനലിനെതിരെ പരാതി നൽകി