1 usd = 70.96 inr 1 gbp = 95.01 inr 1 eur = 79.02 inr 1 aed = 19.32 inr 1 sar = 18.92 inr 1 kwd = 234.05 inr

Dec / 2019
16
Monday

കമ്പനി മാറിയാൽ മാത്രമല്ല സംസ്ഥാനം വിട്ടാലും ഇനി പഴയ നമ്പർ ഉപയോഗിക്കാം; മൊബൈൽ നമ്പർ പോർട്ടബിലിറ്റി സംവിധാനം മെയ് 3 മുതൽ രാജ്യമൊട്ടാകെ

February 25, 2015 | 08:52 pm

ന്യൂഡൽഹി: നമ്പർ മാറാതെ തന്നെ മറ്റൊരു കമ്പനിയിലേക്ക് മൊബൈൽ ഫോൺ കണക്ഷൻ മാറ്റാനുള്ള സംവിധാനം ഇന്ത്യയിൽ നടപ്പാക്കിയിട്ട് ഏറെ നാളായി. എന്നാൽ, മറ്റൊരു സംസ്ഥാനത്തേക്ക് പോകുമ്പോൾ ഈ നമ്പർ മാറ്റേണ്ടി വരുന്ന അവസ...

ട്രേഡിങ് കമ്പനിയുടെ പേരിൽ ഒന്നരക്കോടി രൂപയുടെ തട്ടിപ്പ്; വീട്ടമ്മയെ കബളിപ്പിച്ച യുവാവ് പിടിയിൽ

February 25, 2015 | 08:18 pm

തിരുവനന്തപുരം: പുതിയ ട്രേഡിങ് കമ്പനി തുടങ്ങാമെന്നു പ്രലോഭിപ്പിച്ചു വീട്ടമ്മയിൽ നിന്ന് ഒന്നരക്കോടി രൂപ തട്ടിയയാൾ പിടിയിൽ. ഉള്ളൂർ സ്വദേശി മനോജ് അർജുന(38)നാണ് പേട്ട പൊലീസിന്റെ പിടിയിലായത്. കോടതിയിൽ ഹാജരാ...

ഭീകരാക്രമണത്തിൽ തളരാതെ മുന്നോട്ടു തന്നെ; ഷാർലി എബ്‌ദോ വീണ്ടും പുറത്തിറങ്ങി; പുതിയ പതിപ്പിലെ കാർട്ടൂണുകളിൽ മാർപാപ്പയും സർക്കോസിയും

February 25, 2015 | 07:02 pm

പാരിസ്: നിശബ്ദരാകാൻ ഒരുക്കമല്ലെന്ന് ഉറക്കെ പ്രഖ്യാപിച്ച് ഫ്രഞ്ച് ആക്ഷേപ ഹാസ്യ വാരിക ഷാർലി എബ്‌ദോ വീണ്ടും പുറത്തിറങ്ങി. ഫ്രാൻസിസ് മാർപ്പാപ്പയെയും ഫ്രഞ്ച് നേതാവ് നിക്കൊളാസ് സർക്കോസിയെയും ഉൾക്കൊള്ളിച്ചുള...

നിസാമിനെ ഒറ്റയ്ക്കു ചോദ്യം ചെയ്ത ജേക്കബ് ജോബിന്റെ നടപടി ചട്ടവിരുദ്ധം; തൃശൂർ മുൻ കമ്മിഷണർക്കെതിരെ വിശദ അന്വേഷണത്തിന് ശുപാർശ

February 25, 2015 | 06:19 pm

തൃശൂർ: സെക്യൂരിറ്റി ജീവനക്കാരൻ ചന്ദ്രബോസിനെ കാറിടിച്ചു കൊന്ന കേസിന്റെ അന്വേഷണത്തിനിടെ പ്രതി നിസാമുമായി ഒറ്റയ്ക്കു ചോദ്യം ചെയ്ത മുൻ കമ്മിഷണറുടെ നടപടി ചട്ടവിരുദ്ധമെന്ന് അന്വേഷണ റിപ്പോർട്ട്. തൃശൂർ മുൻ കമ...

വാക്കു പാലിച്ച് ആം ആദ്മി സർക്കാർ; ഡൽഹിയിലെ വൈദ്യുതി നിരക്ക് 50 ശതമാനം കുറച്ചു; ഓരോ കുടുംബത്തിനും മാസം 20,000 ലിറ്റർ കുടിവെള്ളം സൗജന്യം

February 25, 2015 | 06:06 pm

ന്യൂഡൽഹി: മൃഗീയ ഭൂരിപക്ഷത്തിൽ രാജ്യതലസ്ഥാനത്ത് അധികാരത്തിലേറിയ ആം ആദ്മി പാർട്ടി പ്രകടനപത്രികയിൽ പറഞ്ഞ വാഗ്ദാനങ്ങൾ പാലിച്ചു. ഡൽഹിയിൽ വൈദ്യുതി നിരക്ക് 50 ശതമാനം കുറയ്ക്കാൻ സർക്കാർ തീരുമാനിച്ചു. 400 യൂണി...

ലോകകപ്പിലെ റെക്കോർഡ് ഏഴാം വിക്കറ്റ് കൂട്ടുകെട്ടു പാഴായി; യുഎഇയെ തോൽപ്പിച്ച് അയർലൻഡിന് രണ്ടാം ജയം

February 25, 2015 | 05:00 pm

ബ്രിസ്‌ബെയ്ൻ: ലോകകപ്പ് ക്രിക്കറ്റിൽ അയർലൻഡിന് രണ്ടാം ജയം. യുഎഇയെ രണ്ടു വിക്കറ്റിനാണ് അയർലൻഡ് തോൽപ്പിച്ചത്. ജയിക്കാൻ 279 റൺസ് വേണ്ടിയിരുന്ന അയർലൻഡ് നാല് പന്ത് ശേഷിക്കേ എട്ട് വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യം...

കുടുംബവർഷത്തിൽ കുടുംബനവീകരണ ധ്യാനങ്ങൾ

February 25, 2015 | 04:37 pm

ഒഹായോ: പരി. പിതാവ് പോപ്പ് ഫ്രാൻസീസ്     കുടുബവർഷം പ്രഖ്യാപിച്ചിരിക്കുന്ന ഈ കാലഘട്ടത്തിൽ കുടുംബങ്ങളുടെ നവീകരണത്തിനും വിശുദ്ധീകരണത്തിനും വേണ്ടി ചാവറ മിനിസ്ട്രി ഒരുക്കുന്ന കുടുംബനവീകരണ ധ്യാനങ്ങൾ അമേരിക്ക...

ഡിട്രോയിറ്റ് സെന്റ് മേരീസ് ക്‌നാനായ കത്തോലിക്കാ ഇടവകയിൽ പുതിയ പാരീഷ് കൗൺസിൽ

February 25, 2015 | 04:35 pm

ഡിട്രോയിറ്റ്:  സെന്റ് മേരീസ് ക്‌നാനായ കത്തോലിക്കാ ഇടവകയിൽ പുതിയ പാരീഷ് കൗൺസിൽ അംഗങ്ങളെ 2015 - 2016 വർഷങ്ങളിലേക്ക് തിരഞ്ഞെടുത്തു. തമ്പി ചാഴിക്കാട്ട്, രാജു തൈമാലിൽ എന്നിവർ കൈക്കാരന്മാരായും ഫിലിപ്പ്‌സൺ ...

ആ ചുഴലിക്കഥ വ്യാജം ആയിരുന്നോ? കാമുകനെ കെട്ടാൻ വിളിച്ച് വരുത്തിയ യുവതി വരന് വിവാഹപ്പന്തലിൽ മയക്കുമരുന്ന് കൊടുത്ത് വീഴ്‌ത്തിയതാണെന്ന് ആരോപിച്ച് വീട്ടുകാർ

February 25, 2015 | 04:35 pm

ഉത്തർ പ്രദേശിലെ റാംപൂരിൽ താലികെട്ടിന് തൊട്ടുമുമ്പ് വരന് ചുഴലി ബാധിച്ചതിനെത്തുടർന്ന് കലികയറിയ വധു അതിഥികളിലൊരാളെ മിന്നുകെട്ടിയ സംഭവത്തിൽ പുതിയ വഴിത്തിരിവ്. ആ ചുഴലിക്കഥ വ്യാജമായിരുന്നുവെന്നും കാമുകനെ വി...

സുരേഷ് ഭായ് പട്ടേലിനെ മർദിച്ചതിൽ കെ.എച്ച്.എൻ.എ പ്രതിഷേധിച്ചു

February 25, 2015 | 04:32 pm

ഷിക്കാഗോ: സുരേഷ് ഭായി പട്ടേലിനെ യാതൊരു കാരണവും കൂടാതെ അതി ക്രൂരമായി മർദ്ദിച്ച് അവശനാക്കിയ അലബാമയിലെ ഹണ്ട്‌സ് വില്ല പൊലീസുകാരുടെ ഹീനമായ പ്രവർത്തിക്കെത്തിരേ കേരളാ ഹിന്ദൂസ് ഓഫ് നോർത്ത് അമേരിക്ക പ്രതിഷേധി...

പരീക്ഷാ ബോർഡിലെ അഴിമതി; മധ്യപ്രദേശ് ഗവർണർ രാം നരേഷ് യാദവ് രാജിവച്ചു; അഴിമതി ആരോപണത്തെ തുടർന്ന് ഗവർണർ രാജിവയ്ക്കുന്നത് ഇതാദ്യം

February 25, 2015 | 04:31 pm

പ്രഫഷണൽ പരീക്ഷാ ബോർഡിൽ നടന്ന അഴിമതിയുമായി ബന്ധപ്പെട്ടു മധ്യപ്രദേശ് ഗവർണർ രാം നരേഷ് യാദവ് (86) രാജിവച്ചു. കോടികളുടെ നിയമന കുംഭകോണ ആരോപണം നേരിട്ട് യാദവിനെതിരെ പൊലീസ് എഫ്‌ഐആർ രജിസ്റ്റർ ചെയ്ത് കേസെടുത്ത സ...

രാഹുൽ ഈശ്വർ നയിക്കുന്ന ഹൈന്ദവ സംഘനടകളുടെ സമന്വയ സംവാദം

February 25, 2015 | 04:29 pm

ഡാലസ്: ജൂലൈ 2 മുതൽ 6 വരെ ഡാലസിൽ നടക്കുന്ന കെ.എച്ച്.എൻ.എ കൺവൻഷനിൽ അമേരിക്കയിലെ വിവിധ മലയാളി ഹൈന്ദവ സംഘടനകൾ പങ്കെടുക്കുന്ന സമന്വയ സംവാദം സംഘടിപ്പിക്കുന്നു. ഭാരതത്തിലെ അറിയപ്പെടുന്ന മാദ്ധ്യമ വിചാരകനും യു...

കൊല ചെയ്യപ്പെട്ട സെക്യൂരിറ്റി ജീവനക്കാരൻ ചന്ദ്രബോസിന്റെ ഭാര്യക്കു ജോലി കൊടുക്കുമെന്നു മുഖ്യമന്ത്രി; മാവോയിസ്റ്റ് ഭീഷണി നേരിടാൻ പൊലീസിന് മൂന്നുകോടി രൂപ നൽകാനും തീരുമാനം

February 25, 2015 | 04:26 pm

തിരുവനന്തപുരം: കൊല ചെയ്യപ്പെട്ട സെക്യൂരിറ്റി ജീവനക്കാരൻ ചന്ദ്രബോസിന്റെ ഭാര്യ ജമന്തിക്കു ജോലി കൊടുക്കുമെന്നു മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി. ചന്ദ്രബോസിനെ വ്യവസായി മുഹമ്മദ് നിസാം തൃശൂരിൽ കാറിടിച്ചു കൊലപ്പെടു...

ഗ്രീസ് സാമ്പത്തിക പ്രതിസന്ധി: സാമ്പത്തിക രക്ഷാപദ്ധതിക്ക് യൂറോസോൺ അനുമതി; നാലു മാസത്തേക്കു കൂടി ദീർഘിപ്പിക്കും

February 25, 2015 | 04:20 pm

ബ്രസൽസ്: കടക്കെണിയിലായിരിക്കുന്ന ഗ്രീസിനെ രക്ഷിക്കുന്നതിന് രൂപം നൽകിയിട്ടുള്ള സാമ്പത്തിക രക്ഷാ പാക്കേജ് നാലു മാസത്തേക്കൂ കൂടി ദീർഘിപ്പിക്കാൻ യൂറോ സോൺ അനുമതിയായി. ഫെബ്രുവരി 28ന് ഇപ്പോഴത്തെ പാക്കേജിന്റെ...

തൊഴിൽ നിയമം ലംഘിക്കുന്നവർക്കെതിരെ കർശന നടപടിയുമായി ഒമാൻ; പിടിയിലായവരിലധികവും ഏഷ്യക്കാർ

February 25, 2015 | 04:11 pm

മസ്‌കറ്റ്: തൊഴിൽ നിയമം ലംഘിക്കുന്നവർക്കെതിരെ കർശന നടപടി കൈക്കൊള്ളാൻ ഒമാൻ മാനവശേഷി മന്ത്രാലയം തീരുമാനിച്ചു. റോയൽ ഒമാൻ പൊലീസിന്റെയും തൊഴിൽ മന്ത്രാലയത്തിന്റെയും സംയുക്ത പരിശോധന സംഘമാണ് തൊഴിൽ നിയമ ലഘനം പി...

MNM Recommends

Loading...