1 usd = 70.71 inr 1 gbp = 91.12 inr 1 eur = 80.07 inr 1 aed = 19.25 inr 1 sar = 18.85 inr 1 kwd = 232.62 inr

May / 2019
23
Thursday

കോഴിക്കോട്ട് വീണ്ടും സദാചാര ഗുണ്ടാ ആക്രമണം; സഹോദരിക്കൊപ്പം ഹാൾ ടിക്കറ്റ് വാങ്ങാൻ പോയ യുവാവിനെ മർദിച്ചത് പെൺകുട്ടിയുടെ സഹപാഠിയുൾപ്പെടെയുള്ളവർ

February 25, 2015 | 04:07 pm

കോഴിക്കോട്: കോഴിക്കോട്ട് വീണ്ടും സദാചാര ഗുണ്ടാ ആക്രമണം. കൂടരഞ്ഞിയിൽ സഹോദരിക്കൊപ്പം ഹാൾ ടിക്കറ്റ് വാങ്ങാൻ പോയ യുവാവിനാണ് മർദനമേറ്റത്. കുറ്റ്യാടി സ്വദേശി വിവേകിനെ അഞ്ചുപേരടങ്ങുന്ന സംഘം മർദിച്ചത്. സംഭവവു...

പ്രദീപ് ജെയിനെ കൊന്ന കേസിൽ അബു സലേമിനു ജീവപര്യന്തം; അധോലോക നായകനു ശിക്ഷ വിധിച്ചതു മുംബൈ ടാഡ കോടതി; ഇന്ത്യക്കു കൈമാറിയശേഷം സലേം ഉൾപ്പെടുന്ന കേസിലെ ആദ്യ വിധി

February 25, 2015 | 03:56 pm

മുംബൈ: വ്യവസായി പ്രദീപ് ജയിനിനെ കൊന്ന കേസിൽ അധോലോക നായകൻ അബു സലേമിന് ജീവപര്യന്തം. മുംബൈയിലെ ടാഡ കോടതിയാണ് അബു സലേമിന് ജീവപര്യന്തം ശിക്ഷ വിധിച്ചത്. അബു സലേമിന് വസ്തു വിൽക്കാൻ വിസമ്മതിച്ചതിനെ തുടർന്ന് അ...

പൊടിക്കാറ്റിന് പിന്നാലെ ഖത്തർ തണുപ്പിന്റെ പിടിയിൽ; കാലാവസ്ഥാ വ്യതിയാനങ്ങളിൽ വലഞ്ഞ് ജനങ്ങൾ

February 25, 2015 | 03:43 pm

ദോഹ: രണ്ട് ദിവസമായി നിറഞ്ഞ് നിന്ന പൊടിക്കാറ്റിന് പിന്നാലെ രാജ്യം തണുപ്പിന്റെ പിടിയിൽ. കഴിഞ്ഞ ഏതാനും ദിവസങ്ങളിൽ രാജ്യത്തനു ഭവപ്പെട്ട ശക്തമായ പൊടിക്കാറ്റിൽ വലഞ്ഞ ജനങ്ങൾക്ക് പൊടിക്കാറ്റിൽ നിന്നും ശമനം ഉണ...

കോർക്ക്, ലീമെറിക് ആശുപത്രികൾ വൃത്തിഹീനം; രോഗികളുടെ ആരോഗ്യം ആശങ്കയിൽ; ഗുരുതരമായ വീഴ്ചയെന്ന് ഹിക്വ

February 25, 2015 | 03:32 pm

ഡബ്ലിൻ: അയർലണ്ടിലെ തിരക്കേറിയ രണ്ട് ആശുപത്രികളായ കോർക്ക് യൂണിവേഴ്‌സിറ്റി ഹോസ്പിറ്റലും യൂണിവേഴ്‌സിറ്റി ഹോസ്പിറ്റൽ ലീമെറിക്കും വൃത്തിഹീനമെന്ന് ഹെൽത്ത് ഇൻഫർമേഷൻ ആൻഡ് ക്വാളിറ്റി അഥോറിറ്റി (ഹിക്വ) കണ്ടെത്ത...

ചക്കരക്കല്ലിൽ സിപിഐ(എം) ഓഫീസ് ബോംബെറിഞ്ഞു തകർത്തു; രണ്ടു പ്രവർത്തകർക്ക് വെട്ടേറ്റു; സംഘർഷമുണ്ടാക്കാനുള്ള ആർഎസ്എസ് നീക്കം അവസാനിപ്പിക്കണമെന്ന് പിണറായി

February 25, 2015 | 03:07 pm

ചക്കരക്കൽ: കണ്ണൂരിൽ സംഘർഷമുണ്ടാക്കാനുള്ള ആർഎസ്എസ് ശ്രമം അവസാനിപ്പിക്കണമെന്ന് സിപിഐ(എം) പൊളിറ്റ് ബ്യൂറോ അംഗം പിണറായി വിജയൻ ആവശ്യപ്പെട്ടു. ഇന്നു പുലർച്ചെ ആക്രമണമുണ്ടായ സിപിഐ(എം) അഞ്ചരക്കണ്ടി ഏരിയാകമ്മിറ...

ഇന്ത്യൻ മഹാസമുദ്രവും വിൽപ്പനയ്ക്ക്; കേരളത്തിലെ മൂന്നുലക്ഷം മൽസ്യത്തൊഴിലാളികൾ പട്ടിണിയിലാകും; വിദേശക്കപ്പലുകൾക്ക് ചാകര. പ്രതിവർഷം 30,213 കോടിയുടെ വിദേശനാണ്യം സർക്കാരിന് വേണ്ട

February 25, 2015 | 02:53 pm

ആലപ്പുഴ : ഇന്ത്യയുടെ 5900 കിലോമീറ്റർ ദൈർഘ്യമുള്ള തീരവും 10 കോടിയോളം വരുന്ന കടലോര - ഉൾനാടൻ മൽസ്യത്തൊഴിലാളികളും വിൽപ്പനയ്ക്ക്. കച്ചവടം ഉറപ്പിക്കുന്നവർക്ക് 30,213 കോടി വിദേശനാണ്യം സൗജന്യം. വിഴിഞ്ഞം തുറമു...

ഇന്ന് മുതൽ ദുബൈ മെട്രോയിൽ സ്ത്രീകൾക്കും കുട്ടികൾക്കും ഒരു ഫുൾ കമ്പാർട്ട്‌മെന്റ്; നിയമം ലംഘിക്കുന്ന പുരുഷന്മാർക്ക്‌100 ദിർഹം പിഴ

February 25, 2015 | 02:50 pm

ദുബൈ: ഇന്ന് മുതൽ ദുബൈ മെട്രോയിൽ സ്ത്രീകൾക്കും കുട്ടികൾക്കും മാത്രമായി ഒരു ഫുൾ കമ്പാർട്ട്‌മെന്റ് ഉണ്ടായിരിക്കും. നിലവിൽ സ്ത്രീകൾക്കും കുട്ടികൾക്കുമായി മാറ്റിവച്ച അര കമ്പാർട്ട്‌മെന്റ് ഒരു മുഴുവൻ കമ്പാർ...

ഇന്ത്യക്കാരായ തടവുകാർക്ക് ഇനി സ്വന്തം നാട്ടിലെ ജയിലുകളിൽ കഴിയാം; ബഹ്‌റൈൻ ഇന്ത്യ തടവുകാരുടെ കൈമാറ്റം ഉടൻ യാഥാർത്ഥ്യമായേക്കും

February 25, 2015 | 02:25 pm

മനാമ: മലയാളികൾ ഉൾപ്പെട്ട തടവുകാർക്ക് ഏറെ ഗുണകരമാകുന്ന കൈമാറ്റ പദ്ധതി ഉടനെ യാഥാർത്ഥ്യമായേക്കുമെന്ന് സൂചന. ഇതു സംബന്ധിച്ച നിർദ്ദേശം കാബിനറ്റിന്റെ നിയമകാര്യ മന്ത്രിതല സമിതി വിശകലനം ചെയ്യുമെന്ന് ഇൻഫർമേഷൻ ...

ഒന്നും ഒന്നും മൂന്നല്ല

February 25, 2015 | 02:17 pm

ഒരു കാട്ടിൽ ഒരു സിംഹം മതി എന്നത് കാലഹരണപ്പെട്ടൊരു വാദമാണ്. കാട്ടിലെ രാജാവ് സിംഹമാണെന്നും സിംഹത്തിന്റെ കൽപ്പനകൾക്കനുസരിച്ചേ കാട്ടിലെ ഓരോ ഇലയും ചലിക്കാവൂ എന്നുമൊക്കെ ബാലരമക്കഥയിലെ കഥാപാത്രങ്ങൾക്ക് ശഠിക്...

തമിഴ്‌നാടിന് മുല്ലപ്പെരിയാറിൽ 'പണി' കിട്ടി; ഡാമിലെ ജലനിരപ്പ് താഴ്ന്നു 112 അടിയിലെത്തി; കൊടുംവരൾച്ചയിൽ നാലു ജില്ലകൾ; അഞ്ചുലക്ഷത്തോളം ജനങ്ങൾക്ക് ശുദ്ധജലക്ഷാമം; മൂന്നു മാസം മുമ്പ് കേരളത്തെ ഭയപ്പെടുത്തി വെള്ളം ഒഴുക്കിക്കളഞ്ഞതിന് പ്രകൃതിയുടെ മറുപടി

February 25, 2015 | 02:07 pm

ഇടുക്കി: സുപ്രീം കോടതിയിൽനിന്ന് അനുകൂല വിധി സമ്പാദിച്ചശേഷം കേരളത്തെ ഭീതിയിലാക്കി മുല്ലപ്പെരിയാർ ഡാമിലെ ജലനിരപ്പ് 142 അടിയാക്കി ഉയർത്തുകയും ഇതിനായി വൈഗ അണക്കെട്ടിലെ ജലം പാഴാക്കിക്കളയുകയും ചെയ്ത തമിഴ്‌ന...

ആടറിയുമോ അങ്ങാടി വാണിഭം; സിപിഐ(എം)നെക്കുറിച്ച് ഒരു ചുക്കുമറിയില്ലെന്ന് മാദ്ധ്യമങ്ങൾ വീണ്ടും തെളിയിച്ചു; വി എസ് ഒറ്റപ്പെട്ടതിന്റെ യഥാർഥ കാരണം മാദ്ധ്യമങ്ങൾ മൂടിവെക്കുന്നത് എന്തിനാണ്? ആലപ്പുഴ സമ്മേളനത്തെകുറിച്ച് വീണ്ടുമൊരു മാദ്ധ്യമ വിചാരം

February 25, 2015 | 01:59 pm

ഏതാണ്ട് ഇരുപത് വർഷം മുമ്പ് കോഴിക്കോട് ഗവൺമെന്റ് ആർട്‌സ് ആൻഡ് സയൻസ് കോളജിൽ, എസ്.എഫ്.ഐയുടെ ജില്ലാ സമ്മേളനം നടക്കുന്ന കാലം. അന്നത്തെ വായിക്കയും ചിന്തിക്കയും ചെയ്യുന്ന ഏതൊരു ശരാശരി ചെറുപ്പക്കാരനെയും പോലെ ...

ദേശിയ വിമോചന ദിനാഘോഷ ലഹരിയിൽ കുവൈത്ത്; കനത്ത സുരക്ഷയിൽ രാജ്യം; വരും ദിനങ്ങളിൽ എല്ലാ മേഖലകളിലും കനത്ത പരിശോധന

February 25, 2015 | 01:56 pm

കുവൈത്ത് സിറ്റി: കുവൈത്ത് ദേശീയ വിമോചന ദിനാഘോഷ ലഹരിയിലാണ്. ദേശിയ 54ാമത് ദേശീയ ദിനവും 24ാമത് വിമോചന ദിനവും ഒരുമിച്ചാഘോഷിക്കാനായി നാടും നഗരവും ഒരുങ്ങിയിരിക്കുകയാണ്. ഇന്നും നാളയുമായി രാജ്യത്ത് വിപുലമായ ആ...

നിസാമിന്റെ ഓഫീസ് ഉദ്ഘാടനത്തിന് പോയത് ആട്ടിൻതോലണിഞ്ഞ ചെന്നായ ആണെന്നറിയാതെ; കിങ് ഗ്രൂപ്പുടമയുടെ അധോലോക ബന്ധങ്ങളറിയുന്നത് ഇപ്പോൾ മാത്രം; പാവം മനുഷ്യനെ ക്രൂരമായി കൊന്നതിന് വധശിക്ഷ നൽകണം: വിശദീകരണവുമായി സുനിൽകുമാർ

February 25, 2015 | 01:33 pm

തൃശൂർ: ചന്ദ്രബോസെന്ന സെക്യൂരിറ്റിക്കാരനെ ക്രൂരമായി കൊന്ന വിവാദ വ്യവസായിയുടെ അധോലോക ബന്ധങ്ങളെ കുറിച്ച് അറിവില്ലായിരുന്നുവെന്ന് സിപിഐ എംഎൽഎ വി എസ് സുനിൽകുമാർ. നാല് വർഷം മുമ്പ് നിസാമിന്റെ ഉടമസ്ഥതയിലുള്ള ...

വിഎച്ച്പിയുടെ പിടിവാശിയിൽ അയോധ്യ സമവായം വീണ്ടും അവതാളത്തിലായി; പള്ളി അനുവദിക്കില്ലെന്ന് തീർത്ത് പറഞ്ഞ് നേതാക്കൾ; മെയ്‌ക്ക് മുമ്പ് ക്ഷേത്രം പണിയണമെന്ന് മോദിക്ക് അന്ത്യശാസനം

February 25, 2015 | 01:27 pm

ന്യൂഡൽഹി: മതേതരത്വമാണ് ഇന്ത്യയെന്ന മഹാരാജ്യത്തിന്റെ ജീവശ്വാസം. എന്നാൽ ചിലർക്ക് വർഗീയത ചിന്തുന്ന രക്തം കുടിച്ച് മാത്രമെ വളരാനാകുകയുള്ളുവെന്നത് ഇവിടുത്തെ മതേതരത്വത്തിനും സാഹോദര്യത്തിനും നിതാന്തഭീഷണി ഉയർ...

സോളാറിൽ തൊട്ടാൽ വിവരമറിയും; നിന്റെ രണ്ട് കാലേ ഒടിഞ്ഞിട്ടുള്ളൂ; നിന്റെ തലകൂടി ഞാൻ വെട്ടിക്കളയും; നിന്റെ കൈയിൽ തെളിവുണ്ടെങ്കിൽ നീ കൊണ്ടുപോയി ......... ചെയ്താൽ മതി; സരിതാ എസ് നായരുടെ ഭീഷണിയുടെ ശബ്ദ രേഖ കേൾക്കാം

February 25, 2015 | 12:58 pm

കൊച്ചി: സോളാർ കേസിലെ പ്രതിക്കായി മുഖ്യമന്ത്രി ഇടപെട്ടു എന്നതിന്റെ തെളിവ് പുറത്തുവിട്ടയാൾക്ക് സരിത എസ് നായരുടെ ഭീഷണി. കേസിൽ ജയിലിൽ കഴിയുന്ന മണിലാലിന്റെ സഹോദരൻ റിജീഷിനെയാണ് സരിത ഭീഷണിപ്പെടുത്തുന്നത്. റി...

Loading...

MNM Recommends