1 usd = 71.69 inr 1 gbp = 92.66 inr 1 eur = 79.30 inr 1 aed = 19.52 inr 1 sar = 19.12 inr 1 kwd = 236.04 inr

Nov / 2019
18
Monday

മെയ്‌ 26 മുതൽ എച്ച് വൺ ബി വിസക്കാരുടെ ആശ്രിതർക്കും വർക്ക് പെർമിറ്റ്; പങ്കാളിയോടൊപ്പം എത്തി തൊഴിൽ ഇല്ലാതെ കഴിയുന്ന അനേകായിരം മലയാളികൾ ആഹ്ലാദത്തിൽ

February 25, 2015 | 12:35 pm

സിലിക്കൺ വാലി വിപ്ലവത്തിന്റെ അലകളിലേറി അമേരിക്കയിലേക്ക് ഇന്ത്യൻ ഐടി വൈദഗ്ധ്യത്തിന്റെ കുത്തൊഴുക്ക് തന്നെ ഉണ്ടായിട്ടുണ്ട്. എച്ച് വൺ ബി വിസയുമായി ആയിരക്കണക്കിന് ഇന്ത്യക്കാരാണ് അമേരിക്കയിലേക്ക് തൊഴിൽ തേടി...

ഹസാരെയുടെ പിന്നിൽ ആയിരങ്ങൾ ഒഴുകിയെത്തുന്നു; ഉത്തമ അനുയായിയെ പോലെ കെജ്രിവാളും; ഭൂമി ഏറ്റെടുക്കൽ ബിൽ നടപ്പാക്കാനുള്ള പിടിവാശി മോദിയുടെ സമയദോഷമെന്ന് നിരീക്ഷകർ

February 25, 2015 | 12:27 pm

ന്യൂഡൽഹി: കെജ്രിവാൾ എന്ന മുൻ ബ്യൂറോക്രാറ്റിനെ ഇന്നത്തെ ജനകീയനായ ഡൽഹി മുഖ്യമന്ത്രിയാക്കുന്നതിന് നിമിത്തമായത് ഗാന്ധിയനായ അണ്ണാ ഹസാരെയാണെന്ന് നിസ്സംശയം പറയാം. കാരണം അണ്ണാഹസാരെ നയിച്ച സമരത്തിലൂടെയാണ് കെജ്...

സൗദിയിൽ മയക്കുമരുന്ന് കേസിൽ അറസ്റ്റിലായ മൂന്ന് പേരിൽ മലയാളി വിദ്യാർത്ഥിയും; പിടിയിലായത് എറണാകുളം സ്വദേശിയായ +2 വിദ്യാർത്ഥി; സ്‌കൂളുകൾ കേന്ദ്രീകരിച്ച് അന്വേഷണം ശക്തമാക്കുന്നു

February 25, 2015 | 12:17 pm

ദമ്മാം: കേരളത്തിൽ മയക്കുമരുന്നുമായി സിനിമാ നടൻ ഉൾപ്പെടെയുള്ളവർ അറസ്റ്റിലായ സംഭവത്തിന്റെ അന്വേഷണം എങ്ങുമെത്താതെ നില്ക്കുന്നതിനിടെ പ്രവാസി നാട്ടിലും മലയാളിയെ മയക്ക് മരുന്ന് കേസിൽ അറസ്റ്റ് ചെയ്തതായി റിപ്...

വെള്ളിത്തിരയിൽ അൽഭുതങ്ങൾ കാട്ടിയ വിൻസന്റ് മാഷ് വിടവാങ്ങി; ഓർമ്മയാകുന്നത് നീലക്കുയിലിന്റെ ഛായാഗ്രാഹകനും ഭാർഗ്ഗവീ നിലയത്തിന്റെ സംവിധായകനും

February 25, 2015 | 12:09 pm

ചെന്നൈ: സിനിമാ സംവിധായകനും ക്യാമറാമാനുമായി എ വിൻസന്റ് (86)അന്തരിച്ചു. രാവിലെ 10.55ന് ചെന്നൈ ചെപ്പേട്ടിലെ പ്രശാന്ത് ആശുപത്രിയിലായിരുന്നു അന്ത്യം. സംസ്‌കാരം നാളെ ചെന്നൈയിൽ നടക്കും. എ വിൻസന്റ് അഥവാ അലോഷ്...

വി എസില്ലാത്ത സിപിഎമ്മിനെക്കുറിച്ചു ജനത്തിനു ചിന്തിക്കാനാകില്ല; പ്രതിപക്ഷ നേതാവിനെതിരായ പരാമർശങ്ങൾ കടന്നുപോയി; ഇടതിൽ കയറി മുഖ്യനാകാമെന്നു മാണി വെറുതേ സ്വപ്‌നം കാണേണ്ട; പന്ന്യൻ രവീന്ദ്രൻ മറുനാടനോട്

February 25, 2015 | 11:59 am

തിരുവനന്തപുരം: വി എസ് ഇല്ലാത്ത സിപിഐ(എം)യെക്കുറിച്ച് ജനങ്ങൾക്കു ചിന്തിക്കിനാവില്ലെന്നു സിപിഐ സംസ്ഥാന സെക്രട്ടറി പന്ന്യൻ രവീന്ദ്രൻ. വിഎസിനെതിരെയുള്ള പരാമർശങ്ങൾ അൽപം കൂടിപ്പോയി. സിപിഐ(എം) സംസ്ഥാനസമ്മേളന...

യുവതിയെ മാനഭംഗപ്പെടുത്തിയ കേസിൽ ഇന്ത്യൻ വംശജനായ വിദ്യാർത്ഥി ന്യൂയോർക്കിൽ അറസ്റ്റിൽ

February 25, 2015 | 11:57 am

ന്യൂയോർക്ക്: യുവതിയെ മാനഭംഗപ്പെടുത്തിയ കേസിൽ ഇന്ത്യക്കാരനായ വിദ്യാർത്ഥിയെ ന്യൂയോർക്കിൽ അറസ്റ്റ് ചെയ്തു. മറ്റൊരു വിദ്യാർത്ഥിനിയുടെ മുറിയിൽ അനുവാദം കൂടാതെ കടന്നു ചെന്ന് മാനഭംഗപ്പെടുത്തിയതായാണ് പതിനെട്ടു...

ശീതീകരിച്ച ബറികളിൽ നിന്ന് ഹെപ്പറ്റൈറ്റീസ് എ വൈറസ്; നൂറോളം സ്‌കൂളുകളെ ബാധിച്ചിട്ടുള്ളതായി കണ്ടെത്തൽ; എങ്ങും ആശങ്ക

February 25, 2015 | 11:37 am

മെൽബൺ: ശീതീകരിച്ച ബറികളിൽ നിന്നുള്ള ഹെപ്പറ്റൈറ്റീസ് എ വൈറസ് ഓസ്‌ട്രേലിയയിലുള്ള നൂറോളം സ്‌കൂളുകളിലെ കുട്ടികളേയും സ്റ്റാഫിനേയും ബാധിച്ചിട്ടുള്ളതായി ആരോഗ്യവകുപ്പ്. സ്‌കൂളുകളിലെ സ്റ്റാഫുകളേയും കുട്ടികളേയു...

മോഹൻഭഗവത്തിന് പിന്തുണയുമായി ആർഎസ്എസ്; ഒന്നും മിണ്ടാതെ മോദി; പ്രതിഷേധവുമായി കെജ്രിവാളും പ്രതിപക്ഷവും; നിരാശ വ്യക്തമാക്കി കത്തോലിക്കാസഭ

February 25, 2015 | 11:22 am

ലോകമാരാധിക്കുന്ന മദർതെരേസ ഇന്ത്യയിൽ വന്നത് മതപരിവർത്തനം ലക്ഷ്യമിട്ടു കൊണ്ടാണെന്ന ആർഎസ്എസ് നേതാവ് മോഹൻ ഭഗവത്തിന്റെ പ്രസ്താവനക്കെതിരെയുള്ള പ്രതിഷേധങ്ങൾ ഇനിയും ശമിച്ചിട്ടില്ല. എന്നാൽ ഭഗവത്തിനെ ഇക്കാര്യത്...

എന്റെ ജീവൻ രക്ഷിച്ചത് മോദി; അദ്ദേഹത്തോട് എന്നും എനിക്ക് കടപ്പാട്; അഫ്ഗാൻ തടവിൽ നിന്നും രക്ഷപ്പെട്ട ജസ്യൂട്ട് വൈദികന് പറയാനുള്ളത്

February 25, 2015 | 11:20 am

ന്യൂഡൽഹി: വാക്കുകളിൽ ഒതുക്കാൻ പറ്റാത്തത്ര നന്ദിയുമായാണ് ഫാ. അലക്‌സിസ് പ്രേം കുമാർ ന്യൂഡൽഹിയിൽ വിമാനമിറങ്ങിയത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് താൻ ജീവിതകാലം മുഴുവൻ കടപ്പെട്ടിരിക്കുന്നു എന്നു പറയുന്ന ഫ...

സ്വർണവില ഇടിയുന്നതിന്റെ നഷ്ടം നികത്താൻ കൊള്ളപ്പലിശ; സ്വർണപ്പണയ വായ്പാ സ്ഥാപനങ്ങൾ മാനദണ്ഡങ്ങൾ ലംഘിച്ച് പലിശ മൂന്നിരട്ടി കൂട്ടി; പാവപ്പെട്ടവരെ കൊള്ളയടിക്കുന്നത് തടയാൻ ആരുമില്ല

February 25, 2015 | 11:10 am

പാലക്കാട്: സ്വർണത്തിന്റെ വില ഇടിയാൻ തുടങ്ങിയതോടെ സ്വകാര്യപണയവായ്പാസ്ഥാപനങ്ങൾ വൻതോതിൽ പലിശ ഉയർത്തി. സർക്കാരിന്റെയും റിസർവ്വ് ബാങ്കിന്റേയും എല്ലാ മാനദണ്ഡങ്ങളേയും കാറ്റിൽ പറത്തിയാണ് വൻകിട പണയവായ്പാ സ്ഥാപ...

ഭാര്യ ഉപേക്ഷിക്കുമെന്ന് ഭീഷണിപ്പെടുത്തി; ഫിഫ്റ്റി ഷേഡ് ഓഫ് ഗ്രേയുടെ രണ്ടാം പാർട്ടിൽ അഭിനയിക്കാൻ ജാമിയില്ല; നായകന്റേയും നായികയുടെയും വീട്ടുകാർ ചരിത്രത്തിലെ ഏറ്റവും വലിയ സെക്‌സ് സിനിമ കാണേണ്ടെന്ന് വച്ചു

February 25, 2015 | 10:58 am

ഫിഫ്റ്റി ഷേഡ് ഓഫ് ഗ്രേ എന്ന സിനിമ കണ്ടവർക്ക് അതിന്റെ ചൂടൻ കോരിത്തരിപ്പ് ഇപ്പോഴും വിട്ടുമാറിയിട്ടുണ്ടാകില്ല. അതിലെ ജാമിയുടെയും ഡക്കോട്ട ജോൺസന്റെയും ഇഴുകിച്ചേർന്നുള്ള ചൂടൻ രംഗങ്ങൾ സിനിമാപ്രേമികൾ എപ്പോഴു...

ഞാൻ നിക്കണോ അതോ പോണോ? നിസാം കേസിൽ പണികിട്ടുമെന്നു ഭയന്ന് ജേക്കബ് ജോബ്; പത്തനംതിട്ട എസ്‌പിയായി ചുമതലയേറ്റെങ്കിലും ക്യാമ്പ് ഓഫീസിൽ താമസം തുടങ്ങിയില്ല

February 25, 2015 | 10:57 am

പത്തനംതിട്ട: എസ്‌പിയായി ചുമതലയേറ്റെങ്കിലും തൃശൂരിലെ മുൻ പൊലീസ് കമ്മിഷണർ ജേക്കബ് ജോബിന് തൊപ്പി തലയിൽത്തന്നെ ഇരിക്കുമെന്ന് അത്ര ഉറപ്പില്ല. ഒരാഴ്ച മുമ്പ് ജില്ലാ പൊലീസ് മേധാവിയായി ചുമതലയേറ്റ ജേക്കബ് ജോബ് ...

സോളാർ കേസിൽ കുരുങ്ങി വീണ്ടും ഉമ്മൻ ചാണ്ടി; പ്രതിക്ക് വേണ്ടി സഹോദരന് പണം നൽകാമെന്ന മുഖ്യമന്ത്രിയുടെ സംഭാഷണം പുറത്ത്; തെളിവ് ആരോപണങ്ങൾ നിഷേധിച്ച് മാധവൻ എംഎൽഎ; ഫോൺ സംഭാഷണം ഇവിടെ കേൾക്കാം

February 25, 2015 | 10:42 am

കോഴിക്കോട്: സോളാർ കേസിലെ പ്രതിക്കായി മുഖ്യമന്ത്രി ഇടപെട്ടുവെന്ന് തെളിയിക്കുന്ന ഫോൺ സംഷഭാണം പുറത്ത്. പ്രതിയുടെ സഹോദരനും മുഖ്യമന്ത്രിയും തമ്മിലുള്ള സംഭാഷണങ്ങൾ മീഡിയ വൺ ചാനലാണ് പുറത്തുവിട്ടത്. മണിലാൽ എന്...

സിപിഐ(എം) സമ്മേളനം: കേരളത്തിനും ജനങ്ങൾക്കും എന്ത് നേട്ടം ലഭിച്ചു? നടന്നത് പൂരപറമ്പിലേ ആരവങ്ങൾ.

February 25, 2015 | 10:39 am

കേരളത്തിലെ എന്തു രാഷ്ട്രീയമാണ് സിപിഐ(എം) സമ്മേളനം ചർച്ചചെയ്തത്? കേരളത്തെ മുക്കി കൊല്ലുന്ന അഴിമതികൾ, വരുമാന മാർഗം കുറഞ്ഞ് കുറഞ്ഞ് ദാരിദ്രരാകുന്ന കർഷകർ, വേരുറപ്പിക്കുന്ന മാവോവാദം, എണ്ണവില കയറിയപ്പോൾ കൂട...

ആറ്റുകാൽ ക്ഷേത്രോൽസവം തുടങ്ങി; പൊങ്കാല മാർച്ച് അഞ്ചിന്

February 25, 2015 | 10:18 am

തിരുവനന്തപുരം: ചരിത്രപ്രസിദ്ധമായ ആറ്റുകാൽ പൊങ്കാലയുടെ ഭാഗമായുള്ള മഹോൽസവത്തിന് തുടക്കമായി. മഹോത്സവത്തിന്റെ ഒൻപതാം ദിവസമായ മാർച്ച് അഞ്ചിനാണ് പൊങ്കാല. ബുധനാഴ്ച രാവിലെ തോറ്റുംപാട്ടു പാടി ദേവിയെ കാപ്പുകെട്...

MNM Recommends