1 usd = 71.80 inr 1 gbp = 92.77 inr 1 eur = 79.46 inr 1 aed = 19.55 inr 1 sar = 19.15 inr 1 kwd = 236.40 inr

Nov / 2019
22
Friday

പ്രിയദർശനും അനൂപ് മേനോനും വീണ്ടും കൈകോർക്കുന്നു; അനൂപിന്റെ തിരക്കഥയിൽ പ്രിയദർശൻ ചിത്രം അണിയറയിൽ

February 25, 2015 | 08:25 am

ന്യൂ ജനറേഷൻ സിനിമകളിലെ സ്ഥിരം സാന്നിധ്യമായിരുന്ന അനൂപ് മേനോൻ പ്രിയദർശന്റെ ആമയും മുയലും എന്ന ചിത്രത്തിലെ അതിഥി താരമായി എത്തിയത് ഏറെ ശ്രദ്ധ നേടിയിരുന്നു. ഇപ്പോഴിതാ ഇരുവരും വീണ്ടും ഒന്നിക്കാനൊരുങ്ങുകയാണ്...

പരാജയത്തിന്റെ പഴി മാത്രം തനിക്ക്; തീരുമാനങ്ങൾ എല്ലാം അമ്മയുടേത്; രാഹുൽ അവധിയെടുത്തത് കുടുംബവഴക്കിനെ തുടർന്ന്; സമാധാനം തേടി രാജ്യം വിട്ടതായും റിപ്പോർട്ട്; ഉത്തരാഖണ്ഡിലെന്ന് കോൺഗ്രസ് നേതാവ്‌

February 25, 2015 | 08:21 am

ന്യൂഡൽഹി: പാർലമെന്റ് കൂടുമ്പോൾ കോൺഗ്രസ് ഉപാധ്യക്ഷൻ രാഹുൽഗാന്ധി പാർട്ടിയിൽനിന്ന് അവധിയെടുത്ത് രാജ്യം വിട്ടത് ലോക്‌സഭയിലെ ചർച്ചകൾ ഒഴിവാക്കാനെന്നായിരുന്നു ആദ്യ റിപ്പോർട്ടുകൾ. ബജറ്റ് അവതരിപ്പിക്കുന്ന ദിവസ...

വിഎസിന്റെ ബദൽരേഖ രാഷ്ട്രീയ മറുകണ്ടം ചാടൽ; തൻപ്രമാണിത്തം ഉപേക്ഷിച്ചും തെറ്റുതിരുത്തിയും അച്ചടക്കത്തോടെ പ്രതിപക്ഷ നേതാവ് പാർട്ടിയോടൊപ്പം നിൽക്കണം; അടിതെറ്റിയത് ആകാശക്കോട്ടകൾ; വിഎസിനും മാദ്ധ്യമങ്ങൾക്കും വിമർശനവുമായി ദേശാഭിമാനി

February 25, 2015 | 08:12 am

തിരുവനന്തപുരം: ദേശാഭിമാനിയിൽ പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദനെ വിമർശിച്ച് ലേഖനം. ആലപ്പുഴ സമ്മേളനത്തിൽ പാർട്ടി സമ്മേളന പ്രതിനിധിയായിരുന്ന ആർഎസ് ബാബുവാണ് വിഎസിനെതിരെ നിലപാടുകൾ വിശദീകരിക്കുന്നത്. പിണ...

അനുഷ്‌കയ്ക്ക് തിരക്കോട് തിരക്ക്; സൽമാനൊപ്പം അഭിനയിക്കാനും നടിക്ക് സമയമില്ല

February 25, 2015 | 08:08 am

അമീർഖാൻ അനുഷ്‌ക ചിത്രം പികെയുടെ വമ്പൻ ഹിറ്റോടെ നടി അനുഷ്‌ക്ക്ക് പിന്നീട് കൈ നിറയെ അവസരങ്ങളാണ്. ഈ വർഷം തന്നെ നടിയുടെതായി മൂന്ന് ചിത്രങ്ങളാണ് അണിയറയിൽ ഒരുങ്ങുന്നത്. അതിൽ എൻ.എച്ച്10 നിർമ്മാണവും അനുഷ്‌കയാ...

വീരനും പ്രേമചന്ദ്രനും വരാം; പക്ഷേ തെരഞ്ഞെടുപ്പിന് തൊട്ട് മുമ്പ് വന്നാൽ എടുക്കുകയുമില്ലെന്ന് കോടിയേരി; പിണറായി തന്നെ അടുത്ത മുഖ്യമന്ത്രി സ്ഥാനാർത്ഥിയെന്നും സൂചന; സെക്രട്ടറിയായതിനാൽ മത്സരത്തിനില്ലെന്നും സിപിഎമ്മിന്റെ അമരക്കാരൻ

February 25, 2015 | 07:51 am

തിരുവനന്തപുരം: ഇടതുമുന്നണി വിപുലീകരിച്ച് ഭരണം പിടിക്കാൻ ഉറച്ചാണ് സിപിഐ(എം) സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. ആർ.എസ്‌പിയും ഐക്യ ജനതാദളും ഇപ്പോഴത്തെ നിലപാട് തിരുത്തി മടങ്ങാൻ തയ്യാറായാൽ അവരെ മുന്നണിയിൽ ഉൾപ്...

സൗമ്യ വധക്കേസിൽ പഴുതുകൾ അടച്ചു വാദിച്ച സുരേശനെ പ്രോസിക്യൂട്ടർ ആക്കാൻ ചന്ദ്രബോസിന്റെ കുടുംബം; നിശാന്തിനി അന്വേഷിക്കുകയും വേണം; ആഭ്യന്തരമന്ത്രി മനസ്സ് തുറക്കുമോ

February 25, 2015 | 07:33 am

തൃശൂർ: സെക്യൂരിറ്റി ജീവനക്കാരൻ ചന്ദ്രബോസിനെ കൊലപ്പെടുത്തിയ കേസിൽ സ്‌പെഷ്യൽ പബ്‌ളിക് പ്രോസിക്യൂട്ടറായി തൃശൂരിലെ അഡ്വ. എ. സുരേശനെ നിയമിക്കണമെന്നും സിറ്റി പൊലീസ് കമ്മിഷണർ നിശാന്തിനിയുടെ മേൽനോട്ടത്തിൽ പു...

പാർട്ടി വേദികൾ ഇല്ലാതാകും; നിയമസഭയിലെ സാന്നിധ്യം സജീവമാക്കും; ജനകീയ പ്രക്ഷോഭങ്ങൾക്ക് നേതൃത്വം നൽകാൻ കൂടുതൽ ശൗര്യത്തോടെ വി എസ് രംഗത്തിറങ്ങും

February 25, 2015 | 07:19 am

തിരുവനന്തപുരം: ആലപ്പുഴയിലെ പാർട്ടി സമ്മേളന വേദിയിൽ നിന്ന് ഇറങ്ങിവന്ന പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദൻ മൗനം തുടരുകയാണ്. അതിനിടെ വിഎസിനെ ഒതുക്കാനുള്ള ചർച്ചകൾ തന്നെയാണ് സംസ്ഥാന നേതൃത്വത്തിൽ സജീവമാകുന...

എട്ട് മന്ത്രിമാർ ഉണ്ടായിരുന്നതിനേക്കാൾ ഭേദം ഒരു എംപി പോലും ഇല്ലാത്തതോ? കടം കേറി മുടിഞ്ഞ കേരളത്തെ സഹായിക്കാൻ 10,000 കോടി അധികം അനുവദിച്ച് കേന്ദ്രം; കേന്ദ്ര നികുതികളിൽ നിന്നും വിഹിതം കൂടി

February 25, 2015 | 07:02 am

ന്യൂഡൽഹി: കേന്ദ്ര ബജറ്റിന് മുമ്പ് കേരളത്തിന് പ്രതീക്ഷ നൽകി കേന്ദ്ര സർക്കാർ തീരുമാനമെത്തുന്നു. കേരളത്തിന്റെ സാമ്പത്തിക സ്ഥിതി തിരിച്ചറിഞ്ഞുള്ള സഹായം. കടക്കെണിയിലായ സംസ്ഥാനങ്ങൾക്ക് അധികസാമ്പത്തികസഹായം ന...

MNM Recommends

Loading...